©
Government of Kerala കേരള സർക്കാർ
2012
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. രജി. നമ്പർ KL/TV(N)/634/2012-14
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
THIRUVANANTHAPURAM, TUESDAY
2012 നവംബർ 13
No.
Vol. I
തിരുവനന്തപുരം, ചൊവ്വ വാല്യം 1
23
നമ്പർ
} 13th November 2012
} 22nd Karthika 1934 1934 കാർത്തികം 22
PART IV
Private Advertisements and Miscellaneous
Notifications
ബഹുമാനപ്പെട്ട തിരുവനന്തപുരം ജില്ലാ
കോടതി മുമ്പാകെ
OP (G & W) 200/2012
ഹർജിക്കാർ:
1. തിരുവനന്തപുരം താലൂക്കിൽ കഴക്കൂട്ടം കരിയിൽ എന്ന സ്ഥലത്ത് ബാഹുലേയ വിലാസത്തിൽ ബാഹുലേയന്റെ വിധവ ഷീല.
2. ടി യിൽ ബാഹുലേയൻ മകൻ രാഹുൽ ആർ. ലേയൻ 3. ടി യിൽ രാമകൃഷ്ണന്റെ ഭാര്യ സരോജിനി എതൃകക്ഷികൾ—ഇല്ല.
സകലമാനപേരെയും തെര്യപ്പെടുത്തുന്നത്.
ടിയാന്റെ മക്കളായ മൈനറുകൾ പ്രിയ ആർ. ലേയൻ, പാർവതി ആർ. ലേയൻ എന്നിവർക്കവകാശപ്പെട്ട 2/5 വീതം അവകാശത്തെ കൈമാറ്റം ചെയ്യുന്നതിന് ടി മൈനറുകളുടെ രക്ഷകർത്താവായ മാതാവ് "ഷീല"-യെ അനുവദിക്കാൻ ബോധിപ്പിച്ചിരിക്കുന്ന ടി ഹർജിയിൽ ആർക്കെങ്കിലും എന്തെങ്കിലും തർക്കമു≠െങ്കിൽ ആയത് വിചാരണ ദിവസമായ 20-12-2012 പകൽ 11 മണിക്ക് കോടതി മുമ്പാകെ ഹാജരായി ബോധിപ്പിച്ച് കൊള്ളേ≠താകുന്നു. അല്ലാത്തപക്ഷം ആർക്കും തർക്കമില്ലെന്ന് ക≠് ടി നമ്പർ കേസ് തീർച്ച ചെയ്യുന്ന താണെന്നുള്ള വിവരം ഇതിനാൽ സകലമാനപേരെയും തെര്യപ്പെടുത്തിക്കൊള്ളുന്നു.
എം. പി. ജയചന്ദ്രൻ നായർ,
ഹർജിക്കാർഭാഗം അഡ്വക്കേറ്റ്.