©
Regn. No. KERBIL/2012/45073 dated 5-9-2012 with RNI Government of Kerala കേരള സർക്കാർ
Reg. No. രജി. നമ്പർ KL/TV(N)/634/2012-14 2012
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
THIRUVANANTHAPURAM, TUESDAY
2012 നവംബർ 13
No.
Vol. I
23 തിരുവനന്തപുരം, ചൊവ്വ
നമ്പർ വാല്യം 1
} 13th November 2012
}
22nd Karthika 1934 1934 കാർത്തികം 22
PART IV
Private Advertisements and Miscellaneous
Notifications
കേരള സ്റ്റേറ്റ് വഖഫ് ബോർഡ്
വി⁄ാപനം
നമ്പർ ബി1-4675/സി.ആർ. 2012 സെപ്റ്റംബർ 18.
കേരള സ്റ്റേറ്റ് വഖഫ് ബോർഡിൽ 4675/ആർഎ നമ്പരായി രജിസ്റ്റർ ചെയ്ത കൊല്ലം ജില്ല, കരുനാഗപ്പള്ളി താലൂക്ക,് പുതുത്തെരുവ് മു…ീം ജമാഅത്ത് വസ്തുവിൽപ്പെട്ട സർവ്വെ 233/7-ൽ 10 ആർ 20 ച. മീറ്റർ പുരയിടം വില്പന നടത്തുന്നതിനും വില്പന സംഖ്യ കൊ≠് മദ്രസ്സ കെട്ടിടത്തിന് സമീപം ഷോപ്പിംഗ് കോംπക്സ് പണിയുന്നതിനും കൂടാതെ മിനി കോൺഫറൻസ് ഹാൾ കൂടി പണിയുന്നതിനും വേ≠ി അപേക്ഷിച്ചിരിക്കുന്നു.
ടി വസ്തു വിൽപ്പന നടത്തുന്നതിന് ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമോ അഭിപ്രായമോ ഉ≠െങ്കിൽ ആയത് ഈ വി⁄ാപനം പ്രസിദ്ധപ്പെടുത്തി 15 ദിവസത്തിനകം ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ, കേരള സ്റ്റേറ്റ് വഖഫ് ബോർഡ്, വി.എെ.പി. റോഡ്, കലൂർ, കൊച്ചി-17 എന്ന വിലാസത്തിൽ രേഖാമൂലം സമർപ്പിക്കേ≠താണ്.
നി›ിത സമയത്തിന് ശേഷം ലഭിക്കുന്ന യാതൊരുവിധ ആക്ഷേപങ്ങളും അഭിപ്രായങ്ങളും ബോർഡ് പരിഗണി ക്കുന്നതല്ല.