©
Regn. No. KERBIL/2012/45073 dated 5-9-2012 with RNI Government of Kerala കേരള സർക്കാർ
Reg. No. രജി. നമ്പർ KL/TV(N)/634/2012-14 2012
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
THIRUVANANTHAPURAM, TUESDAY
2012 നവംബർ 13
No.
Vol. I
23 തിരുവനന്തപുരം, ചൊവ്വ
നമ്പർ വാല്യം 1
} 13th November 2012
}
22nd Karthika 1934 1934 കാർത്തികം 22
PART III
Commissionerate of Land Revenue
THIRUVANANTHAPURAM DISTRICT
ഫോറം 16
[49-ാം വകുപ്പ് (2)-ാം ഉപവകുപ്പ് നോക്കുക]
സ്ഥാവരവസ്തു വിൽപ്പനയ്ക്കുള്ള നോട്ടീസ്
താഴെ പറയുന്ന വീഴ്ചക്കാരന്റെ വകയും താഴെ പട്ടികയിൽ പറയുന്നവയുമായ സ്ഥാവരവസ്തുക്കൾ താഴെ പറയുന്ന കുടിശ്ശികയ്ക്കുവേ≠ി ഈ തുക കിട്ടേ≠ തീയതിക്കു തൊട്ടു പിന്നീട് ആരംഭിക്കുന്ന കാലത്തേക്ക് താഴെ പറയുന്ന പലിശയോടും അത് വസൂലാക്കുന്നതിനുവേ≠ിവരുന്ന ചെലവു ചാർ÷് മറ്റുചെലവുകൾ നടത്തി വസൂലാക്കുന്നതിനുവേ≠ി ജപ്തി ചെയ്തിരിക്കയാലും;
iiതാഴെ പറയുന്ന കുടിശ്ശിക ചെലവുചാർ÷് മറ്റു ചെലവുകൾ എന്നിവ ഈടാക്കുന്നതിനുവേ≠ി ഇതോടു ചേർത്തിരിക്കുന്ന പട്ടികയിൽ പറഞ്ഞിരിക്കുന്ന ജപ്തി ചെയ്യപ്പെട്ട വസ്തുക്കൾ വിൽക്കുന്നതിനായി താഴെ ഒപ്പിട്ടിരിക്കുന്ന ആൾ ഉത്തരവിട്ടിരിക്കുന്നതിനാലും;
താഴെ പറയുന്ന തീയതി (വിൽപ്പനയ്ക്ക് നി›യിച്ചിരിക്കുന്ന തീയതി) അതുപ്രകാരം താഴെ പറയുന്ന ചെലവും പലിശയും ഉൾപ്പെടെ കൊടുക്കേ≠ിയിരിക്കുന്നതിനാലും;
മാറ്റിവയ്ക്കുന്നതുസംബന്ധിച്ച ഏതെങ്കിലും ഉത്തരവിന്റെ അഭാവത്തിൽ പ്രസ്തുത വസ്തു താഴെ ഒപ്പിട്ടിരിക്കുന്നയാൾ പ്രസ്തുത തീയതിയിലും സമയത്തും സ്ഥലത്തും വച്ച് പരസ്യമായി ലേലത്തിൽ വിൽക്കുന്നതാണെന്ന് ഇതിനാൽ അറിയിക്കുന്നു.
താഴെ പേരുപറഞ്ഞിട്ടുള്ള ആളുകളുടെ താഴെ പട്ടികയിൽ പ്രസ്താവിച്ചിരിക്കുന്ന വസ്തുവിന്റെ വിൽപ്പനയായിരിക്കും നടക്കുന്നത്. പ്രസ്തുത വസ്തുവി∑േലുള്ള ബാദ്ധ്യതകളും അവകാശങ്ങളും അവ തിട്ടപ്പെടുത്തിയിടത്തോളം ഓരോ ഇനത്തിനും എതിരെ പട്ടികയിൽ പ്രത്യേകം പറഞ്ഞിരിക്കുന്ന വയാണ്.
പട്ടികയിൽ പ്രത്യേകം പറഞ്ഞിരിക്കുന്ന ഭാഗങ്ങളായി വസ്തു വിൽപ്പനയ്ക്ക് നൽകുന്നതാണ്. വസ്തുവിന്റെ ഒരു ഭാഗം വിൽക്കുന്നതുമൂലം വസൂലാക്കാനുള്ള തുക ലഭ്യമായാൽ ശേഷിക്കുന്ന ഭാഗത്തെ സംബന്ധിച്ചിടത്തോളം വിൽപ്പന ഉടനടി നിറുത്തിവയ്ക്കുന്നതാണ്. വിൽപ്പന ഉറപ്പിക്കുന്നതിനുമുമ്പായി മേൽപ്പറഞ്ഞ കുടിശ്ശികയും കൊടുക്കേ≠തായ പലിശയും ചെലവും (വിൽപ്പന ചെലവ് ഉൾപ്പെടെ) വിൽപ്പന നടത്തുന്ന ഉദ്യോഗസ്ഥന്റെ അടുക്കൽ കൊടുക്കുകയോ അഥവാ അങ്ങനെഉള്ള കുടിശ്ശികയും പലിശയും ചെലവും താഴെ ഒപ്പിട്ടിരിക്കുന്ന ആളുടെ അടുക്കൽ കൊടുത്തുകഴിഞ്ഞുവെന്ന് അയാൾക്ക് തൃപ്തികരമായ തെളിവു നൽകുകയോ ചെയ്താലും വിൽപ്പന നിർത്തിവയ്ക്കുന്നതാണ്.
വിൽപ്പന സമയത്ത് നേരിട്ടു വിളിക്കുന്നതിനോ അല്ലെങ്കിൽ അധികാരപ്പെടുത്തിയ ഏജന്റ ് മുഖാന്തിരം വിളിക്കുന്നതിനോ പൊതുജനങ്ങളെ ക്ഷണിക്കുന്നതാണ്. കേരള നികുതി വസൂലാക്കൽ ആക്റ്റ് 50-ാം വകുപ്പിലെ വ്യവസ്ഥകൾക്ക് വിധേയമായി ഈ വിൽപ്പനയുമായി ബന്ധപ്പെട്ട ഏതെങ്കിലും ജോലി ചെയ്യുവാനുള്ള യാതൊരു ഉദ്യോഗസ്ഥനോ അല്ലെങ്കിൽ മറ്റാളോ നേരിട്ടോ അഥവാ നേരിട്ടല്ലാതെയോ വിൽക്കപ്പെടുന്ന വസ്തു സംബന്ധിച്ച് ലേലം വിളിക്കുകയോ അതിൽ ഏതെങ്കിലും അവകാശബന്ധം സമ്പാദിക്കുകയോ ചെയ്യാൻ പാടുള്ളതല്ല.
വിൽപ്പന 1968-ലെ കേരള നികുതി വസൂലാക്കൽ ആക്റ്റിലെ 49-ാം വകുപ്പിലും ആ ആക്റ്റ്പ്രകാരമു≠ാക്കപ്പെട്ടിട്ടുള്ള ചട്ടങ്ങളിലും നിർണ്ണയിച്ചിട്ടുള്ള വ്യവസ്ഥകൾക്കും താഴെ പറയുന്ന കൂടുതൽ തുല്യ വ്യവസ്ഥകൾക്കും വിധേയമായിട്ടായിരിക്കും.
(1) ഇതോടു ചേർത്തിട്ടുള്ള പട്ടികയിൽ പ്രത്യേകം പറഞ്ഞിരിക്കുന്ന വിവരങ്ങൾ താഴെ ഒപ്പിട്ടിരിക്കുന്ന ആളുടെ അറിവിൽപ്പെട്ടിടത്തോളം പറഞ്ഞിട്ടു≠്. എന്നാൽ ഈ നോട്ടീസിൽ ഉള്ള ഏതെങ്കിലും തെറ്റിനോ തെറ്റായ പ്രസ്താവനയ്ക്കോ വീഴ്ചയ്ക്കോ താഴെ ഒപ്പിട്ടിരിക്കുന്ന ആൾ സമാധാനം പറയേ≠തില്ലാത്തതാകുന്നു.
(2) എന്തു തുകകൾ വീതം കൂട്ടിയാണ് ലേലം വിളിക്കേ≠ത് എന്നത് നി›യിക്കേ≠ത് ലേലവിൽപ്പന നടത്തുന്ന ഉദ്യോഗസ്ഥനാണ്. ലേലം വിളിച്ച തുകയെപ്പറ്റിയോ ലേലം കൊള്ളാവുന്ന ആളെ പറ്റിയോ എന്തെങ്കിലും തർക്കം ഉ¤വിച്ചാൽ വസ്തു ഉടനെ വീ≠ും ലേലത്തിന് വയ്ക്കേ≠താണ്.
(3) ഏറ്റവും കൂടുതൽ തുകയ്ക്ക് ലേലം കൊള്ളുന്ന ആളെ ഏതെങ്കിലും ഭാഗം സംബന്ധിച്ച് ക്രേതാവായി പ്രഖ്യാപിക്കേ≠താണ്. എന്നാൽ അയാൾ ലേലം വിളിക്കുന്നതിനും എല്ലായ്പ്പോഴും നിയമാനുസൃതമായി യോഗ്യനായിരി ക്കേ≠താണ്; എന്നുമാത്രമല്ല ഏറ്റവും കൂട്ടിവിളിച്ച സംഖ്യ റിസർവ്വ് വില എന്തെങ്കിലും നി›യിച്ചിട്ടു≠െങ്കിൽ അതിൽ കുറവായിരിക്കുകയോ അഥവാ കൊടുക്കാനുദ്ദേശിക്കുന്ന തുക നിരസിക്കുന്നത് അഭിലഷണീയമാണെന്ന് വ്യ‡മായി തെളിയത്തക്കവണ്ണം വ്യ‡മായി അപര്യാപ്തമായിരിക്കുകയോ ചെയ്യുന്ന പക്ഷം താഴെ ഒപ്പിട്ടിരിക്കുന്ന ആൾക്ക് അദ്ദേഹത്തിന്റെ വിവേചനം അനുസരിച്ച് ഏറ്റവും കൂടിയ തുകയ്ക്കുള്ള ലേലം വിളിയും നിരസിക്കാവുന്നതാണ്.
(4) രേഖപ്പെടുത്തപ്പെട്ട കാരണങ്ങളി∑േൽ എല്ലായ്പ്പോഴും 1968-ലെ കേരള നികുതി വസൂലാക്കൽ ആക്ടിലെ 49-ാം വകുപ്പിൽ അടങ്ങിയിരിക്കുന്ന വ്യവസ്ഥകൾക്ക് വിധേയമായി ലേലം നടത്തുന്ന ഉദ്യോഗസ്ഥന്റെ വിവേചനം അനുസരിച്ച് ലേലം മാറ്റിവയ്ക്കാവുന്നതാണ്.
(5) ക്രേതാവായി പ്രഖ്യാപിക്കപ്പെടുന്ന ആൾ അപ്രകാരമുള്ള പ്രഖ്യാപനം ഉ≠ായ ഉടൻതന്നെ ലേലത്തുകയുടെ പതിനഞ്ചുശതമാനം ലേലം നടത്തുന്ന ഉദ്യോഗസ്ഥന്റെ അടുക്കൽ ഡെപ്പോസിറ്റായി കൊടുക്കേ≠തും അങ്ങനെ ഡെപ്പോസിറ്റ് ചെയ്യുന്നതിന് വീഴ്ച വരുത്തുന്നപക്ഷം വസ്തു പ്രസ്തുത ആക്റ്റിലെ 49-ാം വകുപ്പുപ്രകാരം വീ≠ും വിൽപ്പനയ്ക്ക് വയ്ക്കുന്നതാണ്. കൊടുക്ക≠തായ ക്രയവില മുഴുവൻ വസ്തു വിറ്റ തീയതി മുതൽ ആ ദിവസം ഒഴിവാക്കി കൊ≠് മുപ്പതു ദിവസം കഴിയുന്ന തീയതിയിലോ അതിനു മുമ്പോ ക്രേതാവ് താഴെ ഒപ്പിട്ടിരിക്കുന്ന ആളുടെ അടുക്കൽ കൊടുക്കേ≠തും മുപ്പതാം ദിവസം ഒരു ഞായറാഴ്ചയോ അതോ മറ്റു വല്ല അവധി ദിവസമോ ആണെങ്കിൽ മുപ്പതാം ദിവസത്തിനുശേഷമുള്ള ആദ്യത്തെ ആഫീസു ദിവസം കൊടുക്കേ≠താകുന്നു. മേൽപറഞ്ഞ സമയത്തിനകം പണമടയ്ക്കുന്നതിന് വീഴ്ച വരുത്തുകയാണെങ്കിൽ പുതിയ നോട്ടീസ് പുറപ്പെടുവിച്ചശേഷം വീ≠ും ലേലത്തിൽ വിൽക്കേ ≠താണ്. ലേല വിൽപ്പനയുടെ ചെലവുകഴിച്ചശേഷമുള്ള ഡെപ്പോസിറ്റ് ഗവൺമെന്റിന് പിഴയായി എടുക്കുന്നതിന് ഇടയാ ക്കുന്നതും വീഴ്ചവരുത്തുന്ന ക്രേതാവിന് വസ്തുവിലോ അത് പിന്നീട് വിറ്റുകിട്ടാവുന്ന തുകയുടെ ഏതെങ്കിലും ഭാഗത്തിലോ ഉള്ള എല്ലാ തേർച്ചകളും നഷ്ടപ്പെടുന്നതാണ്.
(1)
നമ്പർ. SDT/TVM/4000/2003-04. 2012 ജൂലൈ 10.
പട്ടിക
ലേലത്തീയതിയും സമയവും സ്ഥലവും—20-8-2012, 2.30 മണിക്ക്, വീരണകാവ് വില്ലേജ് ആഫീസ്.
താലൂക്ക്—നെടുമങ്ങാട്.
വില്ലേജ്്—വീരണകാവ്.
വീഴ്ചവരുത്തിയ ആളുകളുടെ പേര്—
1. ശ്രീ. സുകുമാരൻ നാടാർ s/o രാമൻ നാടാർ 2. ശ്രീമതി സരോജം w/o സുകുമാരൻ നാടാർ ഭൂമിയുടെയും അതിലെ കെട്ടിടത്തിന്റെയും സ്ഥാനവും വിസ്തീർണ്ണവും അറിയാവുന്ന മറ്റു ചമയങ്ങളും—
ജില്ല—തിരുവനന്തപുരം
താലൂക്ക്—നെടുമങ്ങാട്iii (3) വില്ലേജ്—വീരണകാവ് ബ്ലോക്ക് നമ്പർ—44
റീ സർവ്വേ നമ്പർ—172/3.17
വിസ്തീർണ്ണം—11.40 ആർ TP 7590
ഭൂമിയി∑േലോ അതിന്റെ വിവിധ വിഭാഗത്തി∑േലോ ചുമത്തപ്പെട്ടിട്ടുള്ള നികുതിയും—കെ. എസ്. എഫ്. ഇ. HP യൂണിറ്റ് തിരുവനന്തപുരത്തിന്റെ NHFS 198/99 പ്രകാരമുള്ള കുടിശ്ശിക.
ഏതുതുക വസൂലാക്കുന്നതിനുവേ≠ിയാണ് വിൽപ്പന 1,48,879
2,64,146
95
20,656
250
4,34,026
ഉത്തരവായിട്ടുള്ളതെന്ന്— മുതൽ തുക—(cid:31) പലിശ (13.5%)—(cid:31) നോട്ടീസ് ഫീസ്—(cid:31) ഗവൺമെന്റ ് കളക്ഷൻ ചാർ÷്—(cid:31) അദർ ചാർ÷സ്്—(cid:31) ആകെ—(cid:31)
(2)
നമ്പർ. SDT/TVM/4346/2004-05. 2012 മേയ് 14.
പട്ടിക
ലേലത്തീയതിയും സമയവും സ്ഥലവും—23-6-2012, 2.30 മണിക്ക്, പുല്ലംപാറ വില്ലേജ് ആഫീസ്.
താലൂക്ക്—നെടുമങ്ങാട്.
വില്ലേജ്്—പുല്ലംപാറ.
വീഴ്ചവരുത്തിയ ആളുടെ പേര്—ശ്രീ. എ. സലീം s/o അബൂബക്കർ, നിസാം മൻസിൽ, മാൻകുഴി, പുല്ലംപാറ, നെടുമങ്ങാട് താലൂക്ക്.
ഭൂമിയുടെയും അതിലെ കെട്ടിടത്തിന്റെയും സ്ഥാനവും വിസ്തീർണ്ണവും അറിയാവുന്ന മറ്റു ചമയങ്ങളും—
ജില്ല—തിരുവനന്തപുരം
താലൂക്ക്—നെടുമങ്ങാട്
വില്ലേജ്—പുല്ലംപാറ
ബ്ലോക്ക് നമ്പർ—22
റീ സർവ്വേ നമ്പർ—119/15
വിസ്തീർണ്ണം—02.05 ആർ TP 934
മുൻ സർവ്വെ—(1260/39.2)
ഭൂമിയി∑േലോ അതിന്റെ വിവിധ വിഭാഗത്തി∑േലോ ചുമത്തപ്പെട്ടിട്ടുള്ള നികുതി—കെ. എസ്. എഫ്. ഇ. HP യൂണിറ്റ് തിരുവനന്തപുരത്തിന്റെ NHFS 316 പ്രകാരമുള്ള കുടിശ്ശിക.
ഏതുതുക വസൂലാക്കുന്നതിനുവേ≠ിയാണ് വിൽപ്പന 27,582.
42,548.
51.
3,694.
250.
74,125.
ഉത്തരവായിട്ടുള്ളതെന്ന്— മുതൽ തുക—(cid:31) പലിശ (13.5%)—(cid:31) നോട്ടീസ് ഫീസ്—(cid:31) ഗവൺമെന്റ ് കളക്ഷൻ ചാർ÷്—(cid:31) അദർ ചാർ÷സ്—(cid:31) ആകെ—(cid:31)
നമ്പർ SDT/TVM/6480/2005-06. 2012 മേയ് 24.
പട്ടിക
ലേലത്തീയതിയും സമയവും സ്ഥലവും—9-7-2012, 2.30 മണിക്ക്, ആര്യനാട് വില്ലേജ് ആഫീസ്.
താലൂക്ക്—നെടുമങ്ങാട്.
വില്ലേജ്്—ആര്യനാട്.
വീഴ്ചവരുത്തിയ ആളുടെ പേര്—ശ്രീ. രാജകൃഷ്ണൻ s/o സോമശേഖരൻ നായർ
ഭൂമിയുടെയും അതിലെ കെട്ടിടത്തിന്റെയും സ്ഥാനവും വിസ്തീർണ്ണവും അറിയാവുന്ന മറ്റു ചമയങ്ങളും—
ജില്ല—തിരുവനന്തപുരം
താലൂക്ക്—നെടുമങ്ങാട്
വില്ലേജ്—ആര്യനാട്
ബ്ലോക്ക് നമ്പർ—48
റീ സർവ്വെ നമ്പർ—16/11-1—4.05 ആർ.
16/11-2—4.05 ആർ.
ആകെ—8.10 ആർ. TP 3431
ഭൂമിയി∑േലോ അതിന്റെ വിവിധ വിഭാഗത്തി∑േലോ ചുമത്തപ്പെട്ടിട്ടുള്ള നികുതി—കെ. എസ്. എഫ്. ഇ. വിതുര ബ്രാഞ്ചിന്റെ NCL 492/98 പ്രകാരമുള്ള കുടിശ്ശിക.
ഏതുതുക വസൂലാക്കുന്നതിനുവേ≠ിയാണ് വിൽപ്പന ഉത്തരവായിട്ടുള്ളതെന്ന്—
50,141
49,207
51
5,232
1,04,631 + അദർ ചാർ÷സ്.
മുതൽ തുക—(cid:31) പലിശ (13.5%)—(cid:31) നോട്ടീസ് ഫീസ്—(cid:31) ഗവൺമെന്റ ് കളക്ഷൻ ചാർ÷്—(cid:31) ആകെ—(cid:31)
(4)
നമ്പർ SDT/TVM/6206/2005-06. 2012 ജൂലൈ 25.
പട്ടിക
ലേലത്തീയതിയും സമയവും സ്ഥലവും—12-9-2012, 12 മണിക്ക്, കല്ലറ വില്ലേജ് ആഫീസ്.
താലൂക്ക്—നെടുമങ്ങാട്.
വില്ലേജ്്—കല്ലറ.
വീഴ്ചവരുത്തിയ ആളുടെ പേര്—ശ്രീ. അജയകുമാർ s/o ശങ്കരപ്പിള്ള, T. C. 23/1356, തൈക്കാട് വില്ലേജ്.
ഭൂമിയുടെയും അതിലെ കെട്ടിടത്തിന്റെയും സ്ഥാനവും വിസ്തീർണ്ണവും അറിയാവുന്ന മറ്റു ചമയങ്ങളും—
ജില്ല—തിരുവനന്തപുരം
താലൂക്ക്—നെടുമങ്ങാട്
വില്ലേജ്—കല്ലറiv (6) സർവ്വെ നമ്പർ—3176/1-2 വിസ്തീർണ്ണം—04.45 ഏക്കർ
ത≠പ്പേർ—4300
ഭൂമിയി∑േലോ അതിന്റെ വിവിധ വിഭാഗത്തി∑േലോ ചുമത്തപ്പെട്ടിട്ടുള്ള നികുതി—കെ. എസ്. എഫ്. ഇ. കേശവദാസപുരം ബ്രാഞ്ചിന്റെ HP 2296/01 പ്രകാരമുള്ള കുടിശ്ശിക.
ഏതു തുക വസൂലാക്കുന്നതിനുവേ≠ിയാണ് വിൽപ്പന ഉത്തരവായിട്ടുള്ളതെന്ന്—
26,020.
22,669.
195.
2,444.
500.
51,828.
മുതൽ തുക—(cid:31) പലിശ തുക (13.5%)—(cid:31) നോട്ടീസ് ഫീസ്—(cid:31) ഗവൺമെന്റ ് കളക്ഷൻ ചാർ÷്—(cid:31) അദർ ചാർ÷സ്—(cid:31) 12-9-2012 വരെ ആകെ—(cid:31)
(5)
നമ്പർ SDT/TVM/11231/2010-11. 2012 ജൂൺ 26.
പട്ടിക
ലേലത്തീയതിയും സമയവും സ്ഥലവും—9-8-2012, 12 മണിക്ക്, വട്ടപ്പാറ വില്ലേജ് ആഫീസ്.
താലൂക്ക്—നെടുമങ്ങാട്.
വില്ലേജ്്—വട്ടപ്പാറ
വീഴ്ചവരുത്തിയ ആളുടെ പേര്— ശ്രീ. കെ. ബാബു s/o കൊച്ചുരാമൻ നാടാർ, മുല്ലശ്ശേരി ഹൗസ്, വട്ടപ്പാറ, വട്ടപ്പാറ വില്ലേജ്, നെടുമങ്ങാട് താലൂക്ക്.
ഭൂമിയുടെയും അതിലെ കെട്ടിടത്തിന്റെയും സ്ഥാനവും വിസ്തീർണ്ണവും അറിയാവുന്ന മറ്റു ചമയങ്ങളും—
ജില്ല—തിരുവനന്തപുരം
താലൂക്ക്—നെടുമങ്ങാട്
വില്ലേജ്—വട്ടപ്പാറ
ബ്ലോക്ക് നമ്പർ—33
റീസർവ്വെ നമ്പർ—70/8-1-1
വിസ്തീർണ്ണം—06.00 ആർ TP 11459
ഭൂമിയി∑േലോ അതിന്റെ വിവിധ വിഭാഗത്തി∑േലോ ചുമത്തപ്പെട്ടിട്ടുള്ള നികുതി—കെ. എസ്. എഫ്. ഇ. HP യൂണിറ്റ് തിരുവനന്തപുരത്തിന്റെ NCL 60/08 പ്രകാരമുള്ള കുടിശ്ശിക.
ഏതു തുക വസൂലാക്കുന്നതിനുവേ≠ിയാണ് വിൽപ്പന ഉത്തരവായിട്ടുള്ളതെന്ന്—
5,00,000.
2,42,075.
95.
60,176.
8,02,346 + അദർ ചാർ÷സ്.
മുതൽ തുക—(cid:31) പലിശ തുക (13.5%)—(cid:31) നോട്ടീസ് ഫീസ്—(cid:31) ഗവൺമെന്റ ് കളക്ഷൻ ചാർ÷്—(cid:31) ആകെ—(cid:31)
നമ്പർ SDT/TVM/11225/2010-11. 2012 ജൂലൈ 21.
പട്ടിക
ലേലത്തീയതിയും സമയവും സ്ഥലവും—10-9-2012, 12 മണിക്ക്, പെരുങ്കുളം വില്ലേജ് ആഫീസ്.
താലൂക്ക്—നെടുമങ്ങാട്.
വില്ലേജ്്—പെരുങ്കുളം
വീഴ്ചവരുത്തിയ ആളുടെ പേര്—ശ്രീ. എൻ. കെ. സതീശ് s/o കരുണാകരൻ നായർ
ഭൂമിയുടെയും അതിലെ കെട്ടിടത്തിന്റെയും സ്ഥാനവും വിസ്തീർണ്ണവും അറിയാവുന്ന മറ്റു ചമയങ്ങളും—
ജില്ല—തിരുവനന്തപുരം
താലൂക്ക്—നെടുമങ്ങാട്
വില്ലേജ്്—പെരുങ്കുളം
ബ്ലോക്ക് നമ്പർ—42
റീ സർവ്വെ നമ്പർ—301/2-1
വിസ്തീർണ്ണം—06.65 ആർ TP 16101
(വീടിരിപ്പ് സ്ഥലം 2.25 ആർ ഒഴിവാക്കിയിരിക്കുന്നു.) ഭൂമിയി∑േലോ അതിന്റെ വിവിധ വിഭാഗത്തി∑േലോ ചുമത്തപ്പെട്ടിട്ടുള്ള നികുതി—കെ. എസ്. എഫ്. ഇ. HP യൂണിറ്റ് തിരുവനന്തപുരത്തിന്റെ NHFS 987/06 പ്രകാരം വന്നിട്ടുള്ള കുടിശ്ശിക.
ഏതു തുക വസൂലാക്കുന്നതിനുവേ≠ിയാണ് വിൽപ്പന 2,55,469.
97,601.
95.
17,658.
3,70,823 + അദർ ചാർ÷സ്.
ഉത്തരവായിട്ടുള്ളതെന്ന്— മുതൽ തുക—(cid:31) പലിശ (13.5%)—(cid:31) നോട്ടീസ് ഫീസ്—(cid:31) ഗവൺമെന്റ ് കളക്ഷൻ ചാർ÷്—(cid:31) ആകെ—(cid:31)
(7)
നമ്പർ SDT/TVM/11962, 11963/2011-12. 2012 മേയ് 28.
പട്ടിക
ലേലത്തീയതിയും സമയവും സ്ഥലവും—19-7-2012, 11.30 മണിക്ക്, കരിപ്പൂര് വില്ലേജ് ആഫീസ്.
താലൂക്ക്—നെടുമങ്ങാട്
വില്ലേജ്്—കരിപ്പൂര്
വീഴ്ചവരുത്തിയ ആളുടെ പേര്—ശ്രീ. ഡേവിഡ്, എസ്.
s/o സത്യനേശൻ
ഭൂമിയുടെയും അതിലെ കെട്ടിടത്തിന്റെയും സ്ഥാനവും വിസ്തീർണ്ണവും അറിയാവുന്ന മറ്റു ചമയങ്ങളും—
ജില്ല—തിരുവനന്തപുരം
താലൂക്ക്—നെടുമങ്ങാട്
വില്ലേജ്—കരിപ്പൂര്
സർവ്വെ നമ്പർ—401/7-2, 401/7-2
02.02 + 02.07=4.04 ആർ. (10 സെന്റ ്)
TP 25500 ഭൂമിയി∑േലോ അതിന്റെ വിവിധ വിഭാഗത്തി∑േലോ ചുമത്തപ്പെട്ടിട്ടുള്ള നികുതി—കെ. എസ്. എഫ്. ഇ. നെടുമങ്ങാട് ബ്രാഞ്ചിന്റെ NCL 1589 ചിട്ടി 24/08-32 A പ്രകാരം വന്നിട്ടുള്ള കുടിശ്ശിക.
ഏതു തുക വസൂലാക്കുന്നതിനുവേ≠ിയാണ് വിൽപ്പന ഉത്തരവായിട്ടുള്ളതെന്ന്—
5,61,006
1,23,359.
102.
56,855.
500.
7,41,822.
മുതൽ തുക—(cid:31) പലിശ തുക—(cid:31) നോട്ടീസ് ഫീസ്—(cid:31) ഗവൺമെന്റ ് കളക്ഷൻ ചാർ÷്—(cid:31) അദർ ചാർ÷സ്—(cid:31) ആകെ—(cid:31)
(8)
നമ്പർ SDT/TVM/12129/2011-12. 2012 ആഗസ്റ്റ് 22.
പട്ടിക
ലേലത്തീയതിയും സമയവും സ്ഥലവും—16-10-2012, 2.30 മണിക്ക്, വെള്ളനാട് വില്ലേജ് ആഫീസ്.
താലൂക്ക്—നെടുമങ്ങാട്
വില്ലേജ്്—വെള്ളനാട്, ബ്ലോക്ക് നമ്പർ-39
വീഴ്ചവരുത്തിയ ആളുടെ പേര്—ശ്രീമതി കുമാരി തങ്കം w/o ശശിധരൻ നായർ, ശ്രീപാദം, വെള്ളനാട്, വെള്ളനാട് വില്ലേജ് ഭൂമിയുടെയും അതിലെ കെട്ടിടത്തിന്റെയും സ്ഥാനവും വിസ്തീർണ്ണവും അറിയാവുന്ന മറ്റു ചമയങ്ങളും—
ജില്ല—തിരുവനന്തപുരം
താലൂക്ക്—നെടുമങ്ങാട്
വില്ലേജ്-—വെള്ളനാട്
ബ്ലോക്ക് നമ്പർ—39
റീ സർവ്വെ നമ്പർ—102/13
വിസ്തീർണ്ണം—28.10 ആർ TP 16064.
ഭൂമിയി∑േലോ അതിന്റെ വിവിധ വിഭാഗത്തി∑േലോ ചുമത്തപ്പെട്ടിട്ടുള്ള നികുതി—കെ. എസ്. എഫ്. ഇ. വെള്ളനാട് ബ്രാഞ്ചിന്റെ ചിട്ടി 12/08-14 A പ്രകാരമുള്ള കുടിശ്ശിക.
ഏതു തുക വസൂലാക്കുന്നതിനുവേ≠ിയാണ് വിൽപ്പന ഉത്തരവായിട്ടുള്ളതെന്ന്—
13,50,252.
6,12,607.
145.
1,47,225.
500.
21,10,729.
മുതൽ തുക—(cid:31) പലിശ തുക (12%)—(cid:31) നോട്ടീസ് ഫീസ്—(cid:31) ഗവൺമെന്റ ് കളക്ഷൻ ചാർ÷്—(cid:31) മറ്റിനം—(cid:31) ആകെ കുടിശ്ശിക—(cid:31)
സ്പെഷ്യൽ ഡെപ്യൂട്ടി തഹശീൽദാർ, (ആർ.ആർ.)-ടെ കാര്യാലയം, കെ. എസ്. എഫ്. ഇ. ലിമിറ്റഡ്, (ഒപ്പ്) റീജിയണൽ ഓഫീസ്, സ്പെഷ്യൽ ഡെപ്യൂട്ടി സ്റ്റാച്യൂ, തിരുവനന്തപുരം. തഹശീൽദാർ. (ആർ.ആർ.)
v
FORM 16
[See Sub Section (2) of Section 49] NOTICE OF SALE OF IMMOVABLE PROPERTY.
Whereas the immovable properties belonging to defaulters and mentioned in the Schedule below have been attached for the recovery of arrears amounting is recoverable together with interest for the period commencing immediately after the due date and costs, charges and expenses of the proceedings for the recovery thereof :
And whereas the undersigned has ordered the sale of the attached property mentioned in the annexed schedule in satisfaction of the said arrears, costs, charges and expenses.
And whereas undermentioned date fixed for the sale there will be due thereunder a sum of undermentioned costs and interests.
Notice is hereby given that in the absence of any order of postponement the said property shall be undermentioned place sold by undersigned public action at the date and time.
The sale will be of the property of the defaulter under named as mentioned in the schedule below, and liabilities and claims attaching to the said property, so far as they have been ascertained are those specified in the schedule against each lot.
The property will be putup for sale in the loss specified in the schedule, if the amount to be realised by sale is satisfied by the sale of a portion of the property, the sale shall immediately be stopped with respect to the remainder. The sale will also be stopped if, before any lot is knocked down the arrears mentioned, interest payable and costs (including the cost of the sale) are tendered to the officer conducting the sale or proof is given to his satisfaction that the amount of such arrears. Interest and cost have been paid to the undersigned.
At the sale, the public generally are invited to bid either personally or by duly authorised agent. Subject to the provisions of section 50 of the Kerala Revenue Recovery Act, no officer or other person, having any duty to perform in connection with this sale shall, however, either directly or indirectly bid for acquire any interest in the property sold.
The sale shall be subject to the conditions prescribed in section 49 of the Kerala Revenue Recovery act, 1968 and the rules made thereunder and to the following further conditions:-
(i) The particulars specified in the annexed schedule have been stated to the best of the information of the undersigned but the undersigned shall not be answerable for any error, misstatement or omission in this notice.
(ii) The amounts by which the biddings are to be increased shall be determined by the officer conducting the sale, in the event of any dispute arising as to the amount bid or, as to the bidder, the lot shall at once be again put up to auction.
vi
(iii) The highest bidder shall be declared to be the purchaser of any lot provided always that he is legally qualified to bid, and provided that it shall be in the discretion of the undersigned decline acceptance of the highest to bid, when the bid is less than the reserve price, if any, fixed or when the price offered appears so clearly inadequate as to make it advisable to do so.
(iv) For reasons recorded, it shall be in the discretion of the officer conducting the sale to adjourn it subject always to the provisions contained in section 49 of the Kerala Revenue Recovery Act, 1968.
(v) The person declared to be the purchaser shall pay immediately after such declaration a deposit of 15 percent on the amount of his purchase money to the officer conducting the sale and, in default of such deposit, the property shall under section 49 of the Act, be put up again and resold. The full amount of the purchase money payable shall be paid by the purchaser to the undersigned on or before the 30th day from date of the sale of the property, exclusive of such day or if the 30th day be a Sunday or other holiday then on the first office day after the 30th day in default of payment within the period mentioned above the property shall be resold after the issue of a fresh notice of sale. The deposit after defraying the expenses of the sale shall be liable to be forfeited to the Government and the defaulting purchaser shall for on all claims to the property or to any part of the sum of which it may subsequent be sold.
(1)
No. SDT/TVM/4000/2003-04. 10th July 2012.
SCHEDULE
Auction place, date and time—Veeranakavu Village Office, 20th August 2012, 2.30 p. m.
Taluk—Nedumangad
Village—Veeranakavu
Name of defaulters—
1. Sri Sukumaran Nadar s/o Raman Nadar
2. Smt Sarojam
w/o Sukumaran Nadar
The position and extent of the land and of its building and other known improvement thereon—
District—Thiruvananthapuram
Taluk—Nedumangad
Village—Veeranakavu
Block No.—44
Re-servey No.—172/3-17
Extent—11.40 Ares. T P. 7590
The Amount of revenue assessed on the land or upon its different sections—Arrears of K. S. F. E., HP Unit Tvpm. in NHFS 198/99.
Amount for the recovery of which the sale is ordered—
Principal AmountÑ(cid:31) 1,48,879.
Interest Amount (13.5 %)Ñ(cid:31) 2,64,146.
Notice FeesÑ(cid:31) 95.
Govt. Collection ChargesÑ(cid:31) 20,656.
Other ChargesÑ(cid:31) 250.
TotalÑ(cid:31) 4,34,026.
(2)
No. SDT/TVM/4346/2004-05. 14th May 2012.
SCHEDULE
Auction place, date and time—Pullampara Village Office, 23rd June 2012, 2.30 p. m.
Taluk—Nedumangad
Village—Pullampara
Name of defaulter—Sri A. Salim s/o Aboobaker, Nizam Manzil, Mankuzhi, Nedumangad.
The position and extent of the land and of its building and other known improvement thereon—
District—Thiruvananthapuram
Taluk—Nedumangad
Village—Pullampara
Block No.—22
Re-survey No.—119/15
Extent—02.05 Ares. TP. 934
(Old Survey No. 1260/39-2)
The Amount of revenue assessed on the land or upon its different sections—Arrears of K. S. F. E., HP Unit Tvpm.
in NHFS 316
Amount for the recovery of which the sale is ordered—
Principal AmountÑ(cid:31) 27,582.
Interest Amount (13.5%)Ñ(cid:31) 42,548.
Notice FeesÑ(cid:31) 51.
Govt. Collection ChargesÑ(cid:31) 3,694.
Other chargesÑ(cid:31) 250.
TotalÑ(cid:31) 74,125.
vii (3) Amount for the recovery of which the sale is ordered—No. SDT/TVM/6480/2005-06. 24th May 2012.
SCHEDULE
Auction place, date and time—Aryanad Village Office, 9th July 2012, 2.30 p. m.
Taluk—Nedumangad
Village—Aryanad
Name of defaulter—Sri Rajakrishnan s/o Somasekharan Nair The position and extent of the land and of its building and other known improvement thereon—
District—Thiruvananthapuram
Taluk—Nedumangad
Village—Aryanad
Block No. —48.
Re-survey No. 16/11-1— 4.05 Are.
16/11-2— 4.05 Are.
Total 08.10 Ares TP 3431
The Amount of revenue assessed on the land or upon its different sections—Arrears of K. S. F. E., Vithura Branch in NCL 492/98.
Amount for the recovery of which the sale is ordered—
Principal AmountÑ(cid:31) 50,141. Interest Amount (13.5%)Ñ(cid:31) 49,207. Notice FeesÑ(cid:31) 51. Govt. Collection ChargesÑ(cid:31) 5,232. TotalÑ(cid:31) 1,04,631 + Other charges.
(4)
No. SDT/TVM/6206/2005-06. 25th July 2012.
SCHEDULE
Auction place, date and time—Kallara Village Office, 12th September 2012, 12 Noon.
Taluk—Nedumangad
Village—Kallara
Name of defaulter—Sri Ajaya Kumar s/o Sankara Pillai T. C. 23/1356, Thycaud Village.
The position and extent of the land and of its building and other known improvement thereon—
District—Thiruvananthapuram
Taluk—Nedumangad
Village—Kallara
Survey No.—3176/1-2
Extent—04.45 Ares. TP. 4300
The Amount of revenue assessed on the land or upon its different sections—Arrears of K. S. F. E., Kesavadasapuram Branch in HP 2296/01.
Principal Amount—(cid:31) 26,020. Interest Amount (13.5%)Ñ (cid:31) 22,669. Notice FeesÑ (cid:31) 195. Government Collection ChargesÑ(cid:31) 2,444. Other ChargesÑ(cid:31) 500. Total dues upto 12-9-2012Ñ(cid:31) 51,828.
(5)
No. SDT/TVM/11231/2010-11. 26th June 2012.
SCHEDULE
Auction place, date and time—Vattappara Village Office, 9th August 2012, 12 Noon.
Taluk—Nedumangad
Village—Vattappara
Name of defaulter—Sri K. Babu s/o Kochu Raman Nadar Mullasseri House, Vattappara Village.
The position and extent of the land and of its building and other known improvement thereon—
District—Thiruvananthapuram
Taluk—Nedumangad
Village—Vattappara
Block No.—33
Re-Servey No.—70/8-1-1
Extent—06.00 Ares. TP. 11459
The Amount of revenue assessed on the land or upon its different sections—Arrears of K. S. F. E., HP Unit TVPM in NCL 60/08.
Amount for the recovery of which the sale is ordered—
Principal Amount Ñ(cid:31) 5,00,000. Interest Amount (13.5%)Ñ (cid:31) 2,42,075. Notice FeesÑ (cid:31) 95. Government Collection ChargesÑ(cid:31) 60,176. Total Ñ(cid:31) 8,02,346 + other charges .
(6)
No. SDT/TVM/11225/2010-11. 21st July 2012.
SCHEDULE
Auction place, date and time—Perumkulam Village Office, 10th September 2012, 12 Noon.
Taluk—Nedumangad
Village—Perumkulam
Name of defaulter—Sri N. K. Sathish s/o Karunakaran Nairviii (8) The position and extent of the land and of its building and other known improvement thereon— District—Thiruvananthapuram
Taluk—Nedumangad
Village—Perumkulam
Block No.—42
Re-Servey No.—301/2-1
Extent—06.65 Ares. TP 16101
(02.25 Ares of Land excluding the Residential Building) The Amount of revenue assessed on the land or upon its different sections—Arrears of K. S. F. E. H P Unit TVPM in NHFS 987/06.
Amount for the recovery of which the sale is ordered—
Principal AmountÑ(cid:31) 2,55,469. Interest Amount (13.5%)Ñ(cid:31) 97,601. Notice Fees—(cid:31) 95. Government Collection ChargesÑ(cid:31) 17,658. Total—(cid:31) 3,70,823 + Other charges.
(7)
No. SDT/TVM/11962, 11963/2011-12. 8th March 2012.
SCHEDULE
Auction place, date and time—Karipuru Village Office, 19th July 2012, 11.30 a. m.
Taluk—Nedumangad
Village—Karipoor
Name of defaulter—Sri David, S. s/o Sathyanesan The position and extent of the land and of its building and other known improvement thereon—
District—Thiruvananthapuram
Taluk—Nedumangad
Village—Karippoor
Survey No.—401/7.2-401/7.2
02.02 + 02.02=4.04 Ares TP 25500.
The Amont of revenue assessed on the land or upon its different sections—Arrears of K. S. F. E., Nedumangad Branch in NCL 1585 Chitty 24/08-32A
Amount for the recovery of which the sale is ordered—
Principal AmountÑ(cid:31) 5,61,006. Interest AmountÑ(cid:31) 1,23,359. Notice FeesÑ(cid:31) 102. Government Collection ChargesÑ(cid:31) 56,855. Other chargesÑ(cid:31) 500. Total Ñ(cid:31) 7,41,822.
No. SDT/TVM/12129/2011-12. 22nd August 2012.
SCHEDULE
Auction place, date and time—Vellanad Village Office, 16th October 2012, 2.30 p. m.
Taluk—Nedumangad
Village—Vellanad
Name of defaulter—Kumari Thankom w/o Sasidhar Nair, Sreepadam, Vellanad, Vellanad Village.
The position and extent of the land and of its building and other known improvement thereon—
District—Thiruvananthapuram
Taluk—Nedumangad
Village—Vellanad
Block No.—39
Re-servey No.—102/13
Extent—28.10 Ares. TP 16064
The Amount of revenue assessed on the land or upon its different sections—Arrears of K. S. F. E. Vellanad Branch in Chitty No. 12/08-14 A
Amount for the recovery of which the sale is ordered—
Principal AmountÑ(cid:31) 13,50,252. Interest Amount (12%)—(cid:31) 6,12,607. Notice FeesÑ(cid:31) 145. Government Collection Charges—(cid:31) 1,47,225. Other charges—(cid:31) 500. TotalÑ(cid:31) 21,10,729.
(Sd.) Office of the Special Dy. Tahsildar (RR), K. S. F. E. Ltd., Statue, Thiruvananthapuram. Deputy Tahsildar (R R).