Servants of Knowledge
Kerala Gazette · Government of Kerala

Notice of District Collector, Kollam

Published 13 November 2012

Department
Commissionerate of Land Revenue
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2012-11-13.new_23_Part_3_clr_auction_kollam
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Government of Kerala കേരള സർക്കാർ

Reg. No. രജി. നമ്പർ KL/TV(N)/634/2012-14 2012

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

THIRUVANANTHAPURAM, TUESDAY

2012 നവംബർ 13

No.

Vol. I

23 തിരുവനന്തപുരം, ചൊവ്വ

നമ്പർ വാല്യം 1

} 13th November 2012

}

22nd Karthika 1934 1934 കാർത്തികം 22

PART III

Commissionerate of Land Revenue

KOLLAM DISTRICT

ലേലപരസ്യം

നമ്പർ എൽ6-47784/2012.

2012 ഒക്ടോബർ 10.

കൊല്ലം താലൂക്കിൽ മു≠യ്ക്കൽ വില്ലേജിൽ റീസർവ്വെ ബ്ലോക്ക് നമ്പർ 149-ൽ സർവ്വെ 90-ൽപ്പെട്ട 16.90 ആർസ് സർക്കാർ സ്ഥലത്ത് നിന്നിരുന്നതും മുറിച്ചു മാറ്റിയതുമായ മഴമരത്തിന്റെ തടി വില്ലേജ് ആഫീസറുടെ കസ്റ്റഡിയിൽ സൂക്ഷിച്ചുവരുന്നതും ചുവടെ ചേർക്കുന്ന അളവുകളോടുകൂടിയ ടി മരം 2012 നവംബർ മാസം 29-ാം തീയതി രാവിലെ 11 മണിക്ക് മു≠യ്ക്കൽ വില്ലേജാഫീസിൽ വച്ച് പരസ്യമായി ലേലം ചെയ്യുന്നതുമാണ്.

അപേക്ഷ ക്രമ ഇനം നീളം × തടിയുടെ നിരക്ക് വില വിറകിന്റെ നിരക്ക് തുക ആകെ ക്രമ നമ്പർ നമ്പർ ചുറ്റുവണ്ണം അളവ്

അളവ് (മെ.ടൺ)

(cid:31) (cid:31)

(cid:31) (cid:31) (സെ. മീ.) ക്യൂ. മീ.

(മെ.ടൺ)

(cid:31)

(1) (2) (3) (4) (5) (6) (7) (8) (9) (10) (11) 1 1 മഴമരം 500×200 1.250 3,320 4,150 .. .. .. 4,150.00 2 2 ,, 400×200 1.000 3,320 3,320 .. .. .. 3,320.00 10 3 ,, 190×130 0.200 1,980 396 .. .. .. 396.00 12 4 ,, 200×200 0.500 3,320 1,660 .. .. .. 1,660.00 13 5 ,, 610×200 1.525 3,320 5,063 .. .. .. 5,063.00 1 6 മഴമരം ..

.. .. .. 0.104 500 52.0 52.00ശിഖരങ്ങൾ 2 7 ,, .. .. .. .. 0.116 500 58.0 58.00 ii 3 8 മഴമരം .. .. .. .. 0.166 500 83.0 83.00 ശിഖരങ്ങൾ 4 9 ,, ..

..

.. .. 0.189 500 94.5 95.00 5 10 ,, ..

..

.. .. 0.219 500 109.5 110.00 6 11 ,, ..

..

.. .. 0.072 500 36.0 36.00 7 12 ,, ..

..

.. .. 0.096 500 48.0 48.00 8 13 ,, ..

..

.. .. 0.131 500 65.5 66.00 9 14 ,, ..

..

.. .. 0.116 500 58.0 58.00 11 15 ,, ..

..

.. .. 0.162 500 81.00 81.00 14 16 ,, ..

..

.. .. 0.100 500 50.00 50.00 15 17 ,, ..

..

.. .. 0.187 500 94.00 94.00 16 18 ,, ..

..

.. .. 0.087 500 43.50 44.00 17 19 ,, ..

..

.. .. 0.030 500 15.50 15.00 .. 20 ,, ..

..

.. .. 0.080 500 40.00 40.00 .. 21 ,, ..

..

.. .. 0.100 500 50.00 50.00

ആകെ .. .. 1.955 .. 977.50 15,569.00 15,569.

ആകെ മതിപ്പുവില—(cid:31)

ലേലത്തിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർ നി›ിത സ്ഥലത്തും സമയത്തും എത്തിച്ചേർന്ന് ആവശ്യമായ നിരതദ്രവ്യം കെട്ടിവച്ച് ലേലത്തിൽ പങ്കെടുക്കേ≠തും ഏറ്റവും കൂടുതൽ തുക വിളിക്കുന്ന കക്ഷിയുടെ പേരിൽ ലേലം താൽക്കാലികമായി സ്ഥിരപ്പെടുത്തുന്നതും ലേലം കൊ≠ കക്ഷി അപ്പോൾ തന്നെ ലേല തുകയും നിയമാനുസൃതമുള്ള വിൽപ്പന നികുതിയും ലേല ഉദ്യോഗസ്ഥനെ ഏൽപ്പിച്ച് രസീത് വാങ്ങേ≠തുമാണ്. ലേലം സ്ഥിരപ്പെടുത്തിക്കൊ≠ുള്ള ഉത്തരവ് ലഭിച്ചാലുടൻ തന്നെ മരങ്ങൾ ലേലം കൊ≠ കക്ഷി സ്വന്തം ചെലവിൽ തടി നീക്കം ചെയ്യേ≠താണ്.

ഏതെങ്കിലും കാരണവശാൽ മേൽ നി›യിച്ച തീയതിയിൽ ലേലം നടത്തുവാൻ സാധിക്കാതെ വരുന്ന പക്ഷം അനുയോജ്യമായ മറ്റൊരു ദിവസം നി›യിക്കാവുന്നതും ടി തീയതിയിൽ പുനർലേലം നടത്താവുന്നതുമാണ്. ലേലം അംഗീകരിക്കു ന്നതിനും നിരാകരിക്കുന്നതിനും ജില്ലാ കളക്ടർക്ക് പൂർണ്ണ അധികാരം ഉ≠ായിരിക്കും. സാധാരണ സർക്കാർ ലേലങ്ങൾക്കുള്ള എല്ലാ നിബന്ധനകളും ടി ലേലത്തിനും ബാധകമായിരിക്കും.

ജില്ലാ കളക്ടറുടെ കാര്യാലയം, കൊല്ലം.

(ഒപ്പ്) ജില്ലാ കളക്ടർ.

Cite this issue. Kerala Gazette, Government of Kerala, 13 November 2012. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2012-11-13.new_23_Part_3_clr_auction_kollam/. Archive identifier in.gazette.kerala_new.2012-11-13.new_23_Part_3_clr_auction_kollam.