Servants of Knowledge
Kerala Gazette · Government of Kerala

Loss of Certificates—Short Tender Notice—Tender Notice

Published 20 November 2012

Department
Education Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2012-11-20.2012_new_24_3_Education
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Government of Kerala കേരള സർക്കാർ

2012

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. രജി. നമ്പർ KL/TV(N) 634/2012-14

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

THIRUVANANTHAPURAM, TUESDAY

2012 നവംബർ 20

No.

Vol. I

തിരുവനന്തപുരം, ചൊവ്വ വാല്യം 1

24

നമ്പർ

} 20th November 2012

} 29th Karthika 1934 1934 കാർത്തികം 29

PART III

Education Department

നോട്ടിഫിക്കേഷൻ

{{^{{FOOTNOTE (1)}}}}

നമ്പർ റ്റി. എക്സ്. 12/8765/2012. 2012 ഒക്ടോബർ 16.

സാങ്കേതിക പരീക്ഷാ കൺട്രോളർ 1993 നവംബർ മാസത്തിൽ നടത്തിയ സിവിൽ എഞ്ചിനീയറിംഗ് ഡിπോമ പരീക്ഷയിൽ കോഴിക്കോട് കേരള ഗവൺമെന്റ ് പോളിടെക്നിക്ക് കോളേജിൽ നിന്നും 42994 രജിസ്റ്റർ നമ്പർ പ്രകാരം പാസായ ശ്രീമാൻ ജിജിത്ത് കുമാർ, റ്റി. എന്നയാൾക്ക് നൽകിയ ഡിπോമ സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടുപോയിരിക്കുന്നു. ആർക്കെങ്കിലും ഈ സർട്ടിഫിക്കറ്റ് കിട്ടിയിട്ടു≠െങ്കിൽ അത് സാങ്കേതിക പരീക്ഷാ കൺട്രോളർ, തിരുവനന്തപുരം-40 എന്ന വിലാസത്തിൽ അയച്ചുതരുവാൻ താല്പര്യപ്പെടുന്നു.

പുതിയ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതി ഉ≠െങ്കിൽ ഈ പരസ്യ തീയതി മുതൽ ഒരു മാസത്തിനകം സാങ്കേതിക പരീക്ഷാ കൺട്രോളറെ രേഖാമൂലം അറിയിക്കേ≠താണ്.

(2)

നമ്പർ റ്റി. എക്സ്. 4/8967/2012. 2012 ഒക്ടോബർ 31.

സാങ്കേതിക പരീക്ഷാ കൺട്രോളർ 1986 ഏപ്രിൽ മാസത്തിൽ നടത്തിയ സിവിൽ ഡിπോമ പരീക്ഷയിൽ ആലപ്പുഴ കാർമൽ പോളിടെക്നിക്ക് കോളേജിൽ നിന്നും 8859 രജിസ്റ്റർ നമ്പർ പ്രകാരം പാസായ ശ്രീമതി ആർ. ജയശ്രീ എന്നയാൾക്ക് നൽകിയ ഡിπോമ സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടുപോയിരിക്കുന്നു. ആർക്കെങ്കിലും ഈ സർട്ടിഫിക്കറ്റ് കിട്ടിയിട്ടു≠െങ്കിൽ അത് സാങ്കേതിക പരീക്ഷാ കൺട്രോളർ, തിരുവനന്തപുരം-40 എന്ന വിലാസത്തിൽ അയച്ചുതരുവാൻ താല്പര്യപ്പെടുന്നു.

പുതിയ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതി ഉ≠െങ്കിൽ ഈ പരസ്യ തീയതി മുതൽ ഒരു മാസത്തിനകം സാങ്കേതിക പരീക്ഷാ കൺട്രോളറെ രേഖാമൂലം അറിയിക്കേ≠താണ്.

(3)

നമ്പർ റ്റി. എക്സ്. 18/8981/2012. 2012 നവംബർ 1.

സാങ്കേതിക പരീക്ഷാ കൺട്രോളർ 1994 ജൂൺ മാസത്തിൽ നടത്തിയ കെ. ജി. സി. ഇ. ആട്ടോമൊബൈൽ എഞ്ചിനീയറിംഗ് പരീക്ഷയിൽ, 21568 രജിസ്റ്റർ നമ്പർ പ്രകാരം പാസായ ശ്രീമാൻ പ്രജിത്ത്, സി. പി. എന്നയാൾക്ക് നൽകിയ കെ. ജി. സി. ഇ. സർട്ടിഫിക്കറ്റ് നമ്പർ 4287 നഷ്ടപ്പെട്ടുപോയിരി ക്കുന്നു. മേൽപ്പറഞ്ഞ സർട്ടിഫിക്കറ്റ് ആർക്കെങ്കിലും കിട്ടിയിട്ടു≠െങ്കിൽ അത് സാങ്കേതിക പരീക്ഷാ കൺട്രോളർ, തിരുവനന്തപുരം-40 എന്ന വിലാസത്തിൽ അയച്ചുതരുവാൻ താല്പര്യപ്പെടുന്നു.

പുതിയ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതി ഉ≠െങ്കിൽ ഈ പരസ്യ തീയതി മുതൽ ഒരു മാസത്തിനകം രേഖാമൂലം സാങ്കേതിക പരീക്ഷാ കൺട്രോളറെ അറിയിക്കേ≠താണ്.

20th Nov. 2012] EDUCATION DEPARTMENT 66

(4)

നമ്പർ റ്റി. എക്സ്. 3/9372/2012. 2012 നവംബർ 7.

സാങ്കേതിക പരീക്ഷാ കൺട്രോളർ 1994 ഏപ്രിൽ മാസത്തിൽ നടത്തിയ സിവിൽ എഞ്ചിനീയറിംഗ് ഡിπോമാ പരീക്ഷയിൽ തിരുവനന്തപുരം സെൻട്രൽ പോളിടെക്നിക്ക് കോളേജിൽ നിന്നും 13909 രജിസ്റ്റർ നമ്പർ പ്രകാരം പാസായ ശ്രീമാൻ ഷാജി, എസ്. എന്നയാൾക്ക് നൽകിയ ഡിπോമ സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടുപോയിരിക്കുന്നു. ആർക്കെങ്കിലും ഈ സർട്ടിഫിക്കറ്റ് കിട്ടിയിട്ടു≠െങ്കിൽ അത് സാങ്കേതിക പരീക്ഷാ കൺട്രോളർ, തിരുവനന്തപുരം-40 എന്ന വിലാസത്തിൽ അയച്ചുതരുവാൻ താല്പര്യപ്പെടുന്നു.

പുതിയ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതി ഉ≠െങ്കിൽ ഈ പരസ്യതീയതി മുതൽ ഒരു മാസത്തിനകം സ ാ േ ങ്ക ത ി ക പ ര ീ ക്ഷ ാ ക ൺ േ ്ര ട ാ ള െ റ േ ര ഖ ാ മ ൂ ല ം അറിയിക്കേ≠താണ്.

(5)

നമ്പർ റ്റി. എക്സ്. 14/9444/2012. 2012 നവംബർ 8.

സാങ്കേതിക പരീക്ഷാ കൺട്രോളർ 2008 ഏപ്രിൽ മാസത്തിൽ നടത്തിയ ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് ഡിπോമാ പരീക്ഷയിൽ കോട്ടയ്ക്കൽ വനിതാ പോളിടെക്നിക്കിൽ നിന്നും 85450013 രജിസ്റ്റർ നമ്പർ പ്രകാരം പാസായ ശ്രീമതി ധന്യ, എൻ. കെ. എന്നയാൾക്ക് നൽകിയ ഡിπോമാ സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടുപോയിരിക്കുന്നു. ആർക്കെങ്കിലും ഈ സർട്ടിഫിക്കറ്റ് കിട്ടിയിട്ടു≠െങ്കിൽ അത് സാങ്കേതിക പരീക്ഷാ കൺട്രോളർ, തിരുവനന്തപുരം-40 എന്ന വിലാസത്തിൽ അയച്ചുതരുവാൻ താല്പര്യപ്പെടുന്നു.

പുതിയ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതി ഉ≠െങ്കിൽ ഈ പരസ്യതീയതി മുതൽ ഒരു മാസത്തിനകം സ ാ േ ങ്ക ത ി ക പ ര ീ ക്ഷ ാ ക ൺ േ ്ര ട ാ ള െ റ േ ര ഖ ാ മ ൂ ല ം അറിയിക്കേ≠താണ്.

സാങ്കേതിക പരീക്ഷാ (ഒപ്പ്) കൺട്രോളറുടെ കാര്യാലയം, സാങ്കേതിക പരീക്ഷാ കൈമനം, തിരുവനന്തപുരം. കൺട്രോളർ.

SHORT TENDER NOTICE

No. D1/6898/2012/GECSKP. 3rd November 2012.

Sealed tenders are invited for furnishing CAD lab for Mechanical Engineering Department of Government Engineering College, Sreekrishnapuram, Palakkad.

Tender No.—13/12-13.

Description—Furnishing of CAD lab.

Cost of tender forms:

Original—` 800 + 5% VAT.

Duplicate—` 400 + 5% VAT.

Last date and time of sale of tender form—

21-12-2012, 2 p.m.

Last date and time of receipt of tender—21-12-2012, 3 p.m.

Date and time of opening of tender—22-12-2012, 11 a.m.

Interested tenderers may obtain the requisite non transferable tender forms separately for each tenders from the Principal, Government Engineering College, Sreekrishnapuram, Mannamppatta P. O., Palakkad-678 633 on payment of the value noted against by cash or by money order (postage charge ` 40 extra). The cost of the tender forms will be accepted by means of cash or by Money Order only. The tender forms should be accompanied by an agreement executed in Kerala Government Stamp Paper worth ` 100.

Tenders should be clearly superscribed with the description and Tender No. and the same will be opened on the specified date and time in the presence of such tenderers or their authorized representatives. If any of the dates mentioned above declared a holiday next working day will be the date for issue/receipt/opening of tender. The final acceptance of the tender rests entirely with the Government who do not bind themselves to accept the lowest or any other tender.

Visit www.gecskp.ac.in for detailed specification.

ശ്രീകൃഷ്ണപുരം സർക്കാർ എഞ്ചിനീയറിംഗ് കോളേജിലെ സിഎഡി ലാബ് ഫർണിഷ് സെറ്റ് ചെയ്യുന്നതിന് മത്സരാടിസ്ഥാ നത്തിലുള്ള മുദ്രവച്ച ടെ≠റുകൾ ക്ഷണിക്കുന്നു.

ദർഘാസ് നമ്പർ—13/12-13.

വിവരണം—സിഎഡി ലാബ് ഫർണിഷ് ചെയ്യുന്നതിന്.

ദർഘാസ് ഫോറത്തിന്റെ വില :

അസ്സൽ—` 800 + 5 % വാറ്റ്.

പകർപ്പ്—` 400 + 5 % വാറ്റ്.

ദർഘാസ് ഫോറം വിതരണം ചെയ്യുന്ന അവസാന തീയതിയും സമയവും—21-12-2012, 2 മണി.

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—21-12-2012, 3 മണി.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—22-12-2012 രാവിലെ 11 മണി.

നിരതദ്രവ്യം ഉദ്ദേശിച്ച നിരക്കിന്റെ ഒരു ശതമാനം ദേശസാൽകൃത ബാങ്കിൽ മാറാവുന്ന ഡ്രാഫ്റ്റായി മാത്രം.

താല്പര്യമുള്ളവർക്ക് കൈമാറ്റം ചെയ്യാനാവാത്ത ദർഘാസുകൾ പ്രിൻസിപ്പാൾ സർക്കാർ എഞ്ചിനീയറിംഗ് കോളേജ് ശ്രീകൃഷ്ണപുരം, മണ്ണമ്പറ്റ പോസ്റ്റ്, പാലക്കാട്-678 633 എന്ന വിലാസത്തിൽ നേരിട്ടു പണം അടച്ചോ മണിയോർഡർ20th Nov. 2012] EDUCATION DEPARTMENT 67 മുഖേനയോ മാത്രം ദർഘാസുകൾ ലഭിക്കുന്നതാണ് (തപാൽ കൂലി ` 40 പ്രത്യേകം). നിരതദ്രവ്യം ദേശസാൽകൃത ബാങ്കിൽനിന്നുള്ള ഡിമാന്റ ് ഡ്രാഫ്റ്റായി എസ്.ബി.റ്റി., ശ്രീകൃഷ്ണപുരം ശാഖയിൽ മാറാവുന്ന തരത്തിൽ പ്രിൻസിപ്പാൾ, സർക്കാർ എഞ്ചിനീയറിംഗ് കോളേജ്, ശ്രീകൃഷ്ണപുരം എന്ന പേരിൽ സമർപ്പിക്കേ≠താണ്. ` 100-ന്റെ കേരള സർക്കാർ മുദ്രപത്രത്തിൽ തയ്യാറാക്കിയിട്ടുള്ള സമ്മതപത്രം ദർഘാസിനോ ടൊപ്പം സമർപ്പിക്കേ≠താണ്. വൈകി കിട്ടുന്ന ദർഘാസുകൾ പരിഗണിക്കുന്നതല്ല. ദർഘാസുകൾ നി›ിത സമയത്തും തീയതിയിലും തദവസരത്തിൽ സാന്നിദ്ധ്യമുള്ള ദർഘാസു കാരുടെ മുമ്പിൽ വച്ച് തുറക്കുന്നതാണ്. നിരതദ്രവ്യവും സമ്മതപത്രവും ഇല്ലാത്ത ദർഘാസുകൾ സ്വീകരിക്കുന്നതല്ല.

മുകളിൽ പറഞ്ഞിരിക്കുന്ന ഏതെങ്കിലും തീയതികളിൽ അവധി പ്രഖ്യാപിക്കുകയാണെങ്കിൽ തൊട്ടടുത്ത ദിവസം ദർഘാസുകൾ വിതരണം ചെയ്യുന്നതും സ്വീകരിക്കുന്നതും തുറക്കുന്നതു മായിരിക്കും.

വിശദവിവരങ്ങൾക്ക് www.gecskp.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

Office of the Principal, Government Engineering College, (Sd.) Sreekrishnapuram. Palakkad-678 633. Principal.

TENDER NOTICE

No. B3/57/2012(A2). 8th November 2012.

Sealed tenders are invited for the installation of Gas connection at Ladies Hostel of Government Arts and Science College, Kozhikode under the CDC fund 2011-12.

The envelopes should be superscribed as " Tender for the installation of Gas connection at Ladies Hostel of Government Arts and Science College, Kozhikode, under the CDC fund 2011-12" and addressed to the undersigned.

The last date for the receipt of tender is 14-12-2012 on 12 Noon and the same will be opened at 2 p.m. on the same day. Tenderers should submit their tenders in the prescribed form which can be had from the undersigned on cash payment or money order of ` 416 (inclusive of all taxes) for original tender and ` 208 (inclusive of all taxes) for the duplicate. The tender forms are not transferable. The cost of tender forms once paid will not be refunded. Those who have required tender form by Registered post, should send ` 452 (The cost of tender form, Stamp and Registered postal charges).

An agreement in the prescribed form in Kerala Government Stamp Paper worth ` 100 should be executed along with the tender accompanied with an EMD of ` 1,500 in the form of crossed DD in the name of undersigned from any Nationalized Bank.

Sale of tender form will be closed at 2 p.m. on 13-12-2012. Tenders without having accompanied by the EMD an agreement in the Stamp paper will not be accepted on any account.

The Principal reserves the right to reject any or all the quotations without assigning any reason or thereof.

കോഴിക്കോട് ഗവൺമെന്റ ് ആർട്സ് ആന്റ ് സയൻസ് കോളേജിന്റെ വനിതാ ഹോസ്റ്റലിൽ 2011-12 സാമ്പത്തിക വർഷത്തെ സി. ഡി. സി. ഫ≠് ഉപയോഗിച്ച് ഗ്യാസ് കണക്ഷൻ നൽകുന്നതിന് മുദ്രവെച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

ദർഘാസുകൾ അയയ്ക്കുന്ന കവറിനു മുകളിൽ " 2011-12 വർഷത്തെ സി. ഡി. സി. ഫ≠് ഉപയോഗിച്ച് കോഴിക്കോട് ഗവൺമെന്റ ് ആർട്സ് ആന്റ ് സയൻസ് കോളേജിന്റെ ലേഡീസ് ഹോസ്റ്റലിൽ ഗ്യാസ് കണക്ഷൻ നൽകുന്നതിനുള്ള ദർഘാസ ്" എന്ന് ആലേഖനം ചെയ്യേ≠തും, പ്രിൻസിപ്പാളിന്റെ പേരിൽ അയയ്ക്കേ≠തുമാകുന്നു. ദർഘാസുകൾ 14-12-2012-ന് ഉച്ചയ്ക്ക് 12 മണി വരെ മാത്രം സ്വീകരിക്കുന്നതും, അന്നേദിവസം ര≠ു മണിക്ക് ഹാജരുള്ള കരാറുകാരുടേയോ അവരുടെ അംഗീകൃത പ്രതിനിധികളാണെങ്കിൽ അവരുടേയോ സാന്നിദ്ധ്യത്തിൽ തുറന്നു പരിശോധിക്കുന്നതുമാണ്.

ദർഘാസ് ഫോറങ്ങൾ 13-12-2012-ന് ഉച്ചയ്ക്ക് 2 മണി വരെ കോളേജ് ഓഫീസിൽ നിന്ന് ലഭിക്കുന്നതാണ്. ദർഘാസ് ഫോറത്തിന്റെ വില ` 416 (നികുതിയുൾപ്പെടെ). ഡ്യൂπിക്കേറ്റ് കോപ്പിയുടെ വില ` 208 (നികുതിയുൾപ്പെടെ) ആണ്. ദർഘാസ് ഫോറങ്ങൾ നേരിട്ടോ തപാൽ മുഖേനയോ ലഭിക്കുന്ന താണ്. തപാലിൽ ആവശ്യമുള്ളവർ ദർഘാസ് ഫോറത്തിന്റെ വിലയും, നികുതിയും, രജിസ്ട്രേഡ് തപാലിൽ ലഭിക്കുന്നതിനു വേ≠ തപാൽ ചാർ÷ും അടക്കമുള്ള തുകയ്ക്ക് (` 452) മണിയോർഡർ അയയ്ക്കേ≠താണ്. ദർഘാസ് ഫോറങ്ങൾ കൈമാറ്റം ചെയ്യുവാൻ പാടുള്ളതല്ല.

ദർഘാസ് ഫോറത്തിനൊപ്പം ` 100-ന്റെ (നൂറു രൂപ മാത്രം) കേരള സർക്കാരിന്റെ മുദ്രപത്രത്തിൽ ഉടമ്പടിയും, ` 1,500-ന്റെ നിരതദ്രവ്യവും നൽകേ≠താണ്. നി›ിത സമയ പരിധിക്കു ശേഷം കിട്ടുന്നതും, നിരതദ്രവ്യം കൂടെയില്ലാത്തതും മുദ്രപത്ര ത്തിൽ ഉടമ്പടി സമർപ്പിക്കാത്തതുമായ ദർഘാസുകൾ നിരസിക്കുന്നതാണ്. നിരതദ്രവ്യം ഒഴിവാക്കേ≠വർ ബന്ധപ്പെട്ട രേഖകൾ കൂടെ സമർപ്പിക്കേ≠താണ്. നികുതിയുൾപ്പെടെയുള്ള വിലയാണ് ദർഘാസിൽ രേഖപ്പെടുത്തേ≠ത്്. തക്കതായ കാരണം കൂടാതെ, ദർഘാസുകൾ നിരസിക്കാനുള്ള അവകാശം പ്രിൻസിപ്പലിൽ നിക്ഷിപ്തമാണ്.

Government Arts & Science (Sd.) College, Kozhikode-18. Principal.

Cite this issue. Kerala Gazette, Government of Kerala, 20 November 2012. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2012-11-20.2012_new_24_3_Education/. Archive identifier in.gazette.kerala_new.2012-11-20.2012_new_24_3_Education.