Servants of Knowledge
Kerala Gazette · Government of Kerala

Court Notices

Published 20 November 2012

Part
PART IV Private Advertisements and Miscellaneous Notifications
Identifier
in.gazette.kerala_new.2012-11-20.2012_new_24_4_court
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Regn. No. KERBIL/2012/45073 dated 5-9-2012 with RNI Government of Kerala കേരള സർക്കാർ

Reg. No. രജി. നമ്പർ KL/TV(N)/634/2012-14 2012

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

THIRUVANANTHAPURAM, TUESDAY

2012 നവംബർ 20

No.

Vol. I

24 തിരുവനന്തപുരം, ചൊവ്വ

നമ്പർ വാല്യം 1

} 20th November 2012

}

29th Karthika 1934 1934 കാർത്തികം 29

PART IV

Private Advertisements and Miscellaneous

Notifications

Before the Honourable II Addl. District Court,

Thiruvananthapuram

O. P. (PROBATE) 381 OF 2012.

(In the matter of Last Will executed by Pathummal Kannu alias Fathima Beevi)

Between

Petitioner:–Muhammed Ashraf

And

Counter Petitioner:–Nil.

NOTICE

Take notice that the above petition for the grant of Probate shall be heard on 11th day of December, 2012 at 11 a. m. If any one who have objection in allowing the petition may appear on the date of hearing to show cause why Probate should not be granted.

And also take notice that in default of so appearing and showing cause, the Court will proceed to grant Probate in absence notwithstanding. Dated this the 4th day of October, 2012. GIRIJA SREEKUMAR, Advocate. നെടുമങ്ങാട് സബ് കോടതി മുമ്പാകെ

ടി കോടതിയിൽ 2012 സക്സഷൻ ഒ.പി.

ഹർജിക്കാർ:—(1) നെടുമങ്ങാട് താലൂക്കിൽ അരുവിക്കര വില്ലേജിൽ മഞ്ച, വെള്ളൂർക്കോണം കൃഷ്ണഭവനിൽ താമസം ബാലകൃഷ്ണപിള്ളയുടെ ഭാര്യ സാവിത്രി അമ്മ.

(2) ടിയിൽ താമസം ബാലകൃഷ്ണപിള്ളയുടെ മകൻ

അനിൽകുമാർ.

(3) നെടുമങ്ങാട് താലൂക്കിൽ കരകുളം വില്ലേജിൽ ഏണിക്കര വിജയവിലാസത്തിൽ താമസം ബാലകൃഷ്ണപിള്ള യുടെ മകൾ ബി. എസ്. ബിന്ദു.

(4) നെടുമങ്ങാട് താലൂക്കിൽ അരുവിക്കര വില്ലേജിൽ മഞ്ച, വെള്ളൂർക്കോണം കൃഷ്ണഭവനിൽ താമസം ബാലകൃഷ്ണപിള്ളയുടെ മകൻ സുരേഷ്കുമാർ.

എതിർകക്ഷി:—ഇല്ല.

സകലമാനപേരെയും തെര്യപ്പെടുത്തുന്നത്.

1-ാം ഹർജിക്കാരിയുടെ ഭർത്താവും 2-ം 3-ം 4-ം ഹർജി ക്കാരുടെ പിതാവുമായിരുന്ന മരിച്ചുപോയ നെടുമങ്ങാട് താലൂക്കിൽ അരുവിക്കര വില്ലേജിൽ മഞ്ച, വെള്ളൂർക്കോണം കൃഷ്ണഭവനിൽ ജി. ബാലകൃഷ്ണപിള്ളയ്ക്ക് കേരള സർക്കാർ ട്രഷറി സേവിംഗ്സ് ബാങ്ക്, നെടുമങ്ങാട് സബ്ട്രഷറിയിൽ P.T.S.B-98-ാം നമ്പർ അക്കൗ≠ും പ്രകാരം ഡിപ്പോസിറ്റ് ചെയ്തിട്ടുള്ള ` 1,50,905 (ഒരുലക്ഷത്തി അമ്പതിനായിരത്തി തൊള്ളായിരത്തി അഞ്ച് രൂപ) ടി ബാലകൃഷ്ണപിള്ളയുടെ അവകാശികൾ എന്ന നിലയിൽ തിരികെ വാങ്ങുന്നതിന് സക്സഷൻ സർട്ടിഫിക്കറ്റ് കിട്ടുന്നതിനുവേ≠ി ഹർജിക്കാർ ബോധിപ്പിച്ചിട്ടുള്ള ഈ നമ്പർ കേസ് 2012 ഡിസംബർ മാസം 19-ാം തീയതി വിചാരണയ്ക്ക് വച്ചിരിക്കുന്നതിനാൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപങ്ങളോ അഭിപ്രായങ്ങളോ ഉള്ളപക്ഷം അന്നേദിവസം പകൽ 11 മണിക്ക് കക്ഷികൾ നേരിട്ടോ അഡ്വക്കേറ്റോ ഏജന്റോ മുഖാന്തിരമോ കോടതി മുമ്പാകെ ബോധിപ്പിച്ചുകൊള്ളണം. അല്ലാത്തപക്ഷം ആർക്കും ആക്ഷേപങ്ങൾ ഇല്ലെന്നുക≠് ഈ നമ്പർ കേസ് തീർച്ച ചെയ്യുന്നതാണ്.

പി. ജയകുമാരൻ,

നെടുമങ്ങാട്. ഹർജിക്കാർ ഭാഗം അഡ്വക്കേറ്റ്.

Cite this issue. Kerala Gazette, Government of Kerala, 20 November 2012. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2012-11-20.2012_new_24_4_court/. Archive identifier in.gazette.kerala_new.2012-11-20.2012_new_24_4_court.