Servants of Knowledge
Kerala Gazette · Government of Kerala

Short Tender Notice of Indigenous Medicine Department

Published 20 November 2012

Part
PART IV Private Advertisements and Miscellaneous Notifications
Identifier
in.gazette.kerala_new.2012-11-20.2012_new_24_4_indigenous
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Regn. No. KERBIL/2012/45073 dated 5-9-2012 with RNI Government of Kerala കേരള സർക്കാർ

Reg. No. രജി. നമ്പർ KL/TV(N)/634/2012-14 2012

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

THIRUVANANTHAPURAM, TUESDAY

2012 നവംബർ 20

No.

Vol. I

24 തിരുവനന്തപുരം, ചൊവ്വ

നമ്പർ വാല്യം 1

} 20th November 2012

}

29th Karthika 1934 1934 കാർത്തികം 29

PART IV

Private Advertisements and Miscellaneous

Notifications

DEPARTMENT OF INDIGENOUS MEDICINE

SHORT TENDER NOTICE

No. C1/3796/2012. 25th October 2012.

Sealed tenders are invited for the execution of AMC for the Air Conditioners (7 Nos.) installed in the Hospital of Govt. Ayurveda College, Tripunithura.

The tenders should superscibed tender for the execution of AMC for the Air Conditioners (7 Nos.) installed in the Collegiate Hospital and addressed to The Principal, Govt. Ayurveda College, Tripunithura.

Tender No.—8/2012-13.

P.A.C.—` 46,500.

Cost of tender form (Non-refundable)

Original—` 315.

Duplicate—` 158.

Date and time for sale of tender form—3-11-2012 to 3-12-2012, 10.30 a. m. to 3 p. m.

Last date and time for receipt of tender form—

5-12-2012, 2 p. m.

Date and time for opening of tenders—5-12-2012,

3 p. m.

Date upto which the rates to be firm—31-12-2012.

` 50 will be charged extra towards the postage if the

tender form has to be sent by post.

Intending tenderers may on application to the Principal, Govt. Ayurveda College, Tripunithura obtain the requisite tender forms against cash remittance. The tender form is not transferable. Cheques, Postage Stamps etc. will not be accepted towards the cost of forms nor will the form be sent by V.P.P.

തൃപ്പൂണിത്തുറ ഗവൺമെന്റ ് ആയുർവ്വേദ കോളേജ് ആശുപത്രിയിൽ സ്ഥാപിച്ചിട്ടുള്ള എ. സി.കൾക്ക് എ.എം.സി. ഏർപ്പെടുത്തുവാൻ തയ്യാറുള്ളവരിൽനിന്നും നിർദ്ദിഷ്ട ഫോറത്തിൽ സീൽ ചെയ്ത ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

ദർഘാസ് നമ്പർ—8/2012-13.

സാധനത്തിന്റെ പേര്—ആശുപത്രിയിൽ സ്ഥാപിച്ചിട്ടുള്ള

എ.സി.കൾക്ക് എ.എം.സി. ഏർപ്പെടുത്തുന്നതിന്.

(1) L.G. Made 1.50 TR split type A.C.—1 No.

(2) Pioneer make 5.5 T.R. Ductable Type A.C.—6 Nos.

(3) Pioneer make 4 T.R. Ductable Type A.C.—1 No.

ഉദ്ദേശ വില—` 46,500.

ദർഘാസ് ഫോറത്തിന്റെ വില (വാറ്റ് ഉൾപ്പെടെ).

അസ്സൽ—` 315. പകർപ്പ്—` 158.

ദർഘാസ് ഫോറങ്ങൾ വിൽക്കുന്ന തീയതിയും സമയവും— 3-11-2012 മുതൽ 3-12-2012 രാവിലെ 10.30 മണി മുതൽ 3 മണിവരെ.

ദർഘാസ് ഫോറങ്ങൾ സ്വീകരിക്കുന്ന തീയതിയും

സമയവും—5-12-2012, 2 മണിവരെ.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—

5-12-2012, 3 മണി.

31-12-2012 വരെ നിരക്ക് പ്രാബല്യത്തിലിരിക്കേ≠താണ്.

ദർഘാസ് ഫോറങ്ങൾ തപാലിൽ ലഭിക്കുന്നതിന് ഫോറത്തിന്റെ വിലയ്ക്ക് പുറമേ ` 50 കൂടുതൽ അടയ്ക്കേ ≠താണ്. ദർഘാസ് ഫോറത്തിന്റെ വിലയായി ചെക്കുകൾ, പോസ്റ്റേജ് സ്റ്റാമ്പുകൾ എന്നിവ സ്വീകരിക്കുന്നതല്ല. ഫോറം വി.പി.പി. വഴി അയയ്ക്കുന്നതല്ല.

ദർഘാസ് നീട്ടിവയ്ക്കുന്നതിനും യാതൊരു കാരണവും കൂടാതെ റദ്ദാക്കുന്നതിനുമുള്ള അധികാരം പ്രിൻസിപ്പാളിൽ നിക്ഷിപ്തമായിരിക്കുന്നതാണ്. സർക്കാർ വകുപ്പുകളിൽ നിലവിലുള്ള എല്ലാ ദർഘാസ് നിബന്ധനകളും ഈ ദർഘാസിനും ബാധകമായിരിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾ പ്രവർത്തി സമയങ്ങളിൽ കോളേജ് ഓഫീസിൽനിന്നും അറിയാവുന്നതാണ്. (Sd.) Govt. Ayurveda College, Tripunithura. Principal.
Cite this issue. Kerala Gazette, Government of Kerala, 20 November 2012. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2012-11-20.2012_new_24_4_indigenous/. Archive identifier in.gazette.kerala_new.2012-11-20.2012_new_24_4_indigenous.