Servants of Knowledge
Kerala Gazette · Government of Kerala

Short Tender Notice of stationery Department

Published 20 November 2012

Part
PART IV Private Advertisements and Miscellaneous Notifications
Identifier
in.gazette.kerala_new.2012-11-20.2012_new_24_4_stationery
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Government of Kerala കേരള സർക്കാർ

2012

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. രജി. നമ്പർ KL/TV(N)/634/2012-14

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

THIRUVANANTHAPURAM, TUESDAY

2012 നവംബർ 20

No.

Vol. I

തിരുവനന്തപുരം, ചൊവ്വ വാല്യം 1

24

നമ്പർ

} 20th November 2012

} 29th Karthika 1934 1934 കാർത്തികം 29

PART IV

Private Advertisements and Miscellaneous

Notifications

സ്റ്റേഷനറി വകുപ്പ്

ലഘുദർഘാസ് പരസ്യം

[നമ്പർ 1/2012-13]

നമ്പർ എസ്.ടി.-2/365/2012. 2012 ഒക്ടോബർ 17.

തൃശ്ശൂർ ജില്ലാ സ്റ്റേഷനറി സ്റ്റോറിൽ സൂക്ഷിച്ചിട്ടുള്ള താഴെപ്പറയുന്ന ഉപയോഗശൂന്യമായ ഓഫീസ് യന്ത്രങ്ങൾ വിൽക്കുന്നതിന് മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

ഇനവിവരം

1. ടൈപ്പ്റൈറ്റർ — 50 എണ്ണം 2. ഡ്യൂπിക്കേറ്റർ — 17 എണ്ണം 3. ക്ലോക്ക് — 2 എണ്ണം

ദർഘാസുകാരൻ ദർഘാസിൽ കാണിക്കുന്ന നിരക്കിന്റെ 1 % നിരതദ്രവ്യമായി കെട്ടിവയ്ക്കേ≠താണ്.

ദർഘാസ് ഫോറത്തിന്റെ വില :

ദർഘാസ് ഫോറം വിൽപ്പന അവസാനിപ്പിക്കുന്ന തീയതിയും സമയവും—4-12-2012, 3 മണി.

ദർഘാസ് ഫോറം സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—5-12-2012, 11 മണി.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—

5-12-2012, 3 മണി.

ദർഘാസ് ഫോറം വാങ്ങേ≠തും പൂരിപ്പിച്ച് തിരികെ നൽകേ≠തുമായ ഓഫീസറുടെ മേൽവിലാസം— ജില്ലാ സ്റ്റേഷനറി ഓഫീസർ, ജില്ലാ സ്റ്റേഷനറി ഓഫീസ്, തൃശ്ശൂർ, ചെമ്പൂക്കാവ് പി. ഒ., പിൻ-680 020.

കൂടുതൽ വിവരങ്ങൾ തൃശ്ശൂർ ജില്ലാ സ്റ്റേഷനറി ഓഫീസുമായി ബന്ധപ്പെട്ടാൽ ലഭിക്കുന്നതാണ്.

ജില്ലാ സ്റ്റേഷനറി ഓഫീസ്, (ഒപ്പ്) തൃശ്ശൂൂർ-20. ജില്ലാ സ്റ്റേഷനറി ഓഫീസർ.

അസ്സൽ—` 312. പകർപ്പ്്—` 156.

Cite this issue. Kerala Gazette, Government of Kerala, 20 November 2012. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2012-11-20.2012_new_24_4_stationery/. Archive identifier in.gazette.kerala_new.2012-11-20.2012_new_24_4_stationery.