Servants of Knowledge
Kerala Gazette · Government of Kerala

3. Order G. O. (Rt.) No. 459/2012/SWD dated 16th October 2012

Published 27 November 2012

Department
Social Welfare (B) Department
Part
PART - I Notification and Orders issued by the Government
Identifier
in.gazette.kerala_new.2012-11-27.2012_new_25_Part_1_swd
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Kerala Gazette No. 25 dated 27th November 2012. PART I

കേരള സർക്കാർ

സംഗ്രഹം

സാമൂഹ്യക്ഷേമവകുപ്പ്—വകുപ്പിൽ പ്രവർത്തിക്കുന്ന വൺഡേ ഹോം നിർഭയ ഷെൽട്ടർ ഹോമായി മാറ്റുന്നതിനും നടത്തിപ്പ് ചുമതല മഹിളാ സമഖ്യ സൊസൈറ്റിയെ ഏൽപ്പിക്കുന്നതിനും അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.

സാമൂഹ്യക്ഷേമ (ബി) വകുപ്പ്

സ. ഉ. (സാധാ) നമ്പർ 459/2012/സാ.ക്ഷേ.വ. തീയതി, തിരുവനന്തപുരം, 2012 ഒക്ടോബർ 16.

പരാമർശം:—27-7-2012-ലെ സാമൂഹ്യക്ഷേമ ഡയറക്ടറുടെ എൻ/23005/12 നമ്പർ കത്ത്.

ഉത്തരവ്

സാമൂഹ്യക്ഷേമ വകുപ്പിന്റെ പൂജപ്പുര സാമൂഹ്യക്ഷേമ സ്ഥാപന സമുച്ചയത്തിൽ ഇപ്പോൾ വൺഡേ ഹോം ആയി പ്രവർത്തിച്ചു വരുന്ന കെട്ടിടം നിർഭയ ഷെൽട്ടർ ഹോം ആയി പരിവർത്തനം ചെയ്യുന്നതിനും ഇതിന്റെ പ്രവർത്തന ചുമതല തിരുവനന്തപുരം മഹിളാ സമഖ്യ സൊസൈറ്റിയെ ഏൽപ്പിക്കുന്നതിനും ഇക്കാര്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തുന്നതിനും അനുമതി നൽകി ഉത്തരവു≠ാകണമെന്ന് പരാമർശത്തിലെ കത്ത് പ്രകാരം സാമൂഹ്യക്ഷേമ ഡയറക്ടർ അഭ്യർ∞ിക്കുകയു≠ായി.

സർക്കാർ ഇക്കാര്യം വിശദമായി പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ പൂജപ്പുര യിലെ സാമൂഹ്യക്ഷേമ സ്ഥാപന സമുച്ചയത്തിൽ ഇപ്പോൾ പ്രവർത്തിച്ചുവരുന്ന വൺഡേ ഹോം നിർഭയ ഷെൽട്ടർ ഹോം ആയി പരിവർത്തനം ചെയ്യുന്നതിനും ഇതിന്റെ നടത്തിപ്പ് ചുമതല കേരള മഹിളാ സമഖ്യ സൊസൈറ്റിയെ ഏൽപ്പിക്കു ന്നതിനും നിർഭയ ഹോം ആരംഭിക്കുന്ന വിവരം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തുന്നതിനും സാമൂഹ്യക്ഷേമ ഡയറക്ടർക്ക് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.

ഗവർണ്ണറുടെ ഉത്തരവിൻപ്രകാരം,റ്റി. കെ. രാധാകൃഷ്ണൻ, അ≠ർ സെക്രട്ടറി, പ്രിൻസിപ്പൽ സെക്രട്ടറിക്കുവേ≠ി. 2 സാമൂഹ്യക്ഷേമ ഡയറക്ടർ, തിരുവനന്തപുരം. പ്രിൻസിപ്പൽ അക്കൗ≠ന്റ ് ജനറൽ (ഓഡിറ്റ്), തിരുവനന്തപുരം.

അക്കൗ≠ന്റ ് ജനറൽ (എ. ആന്റ ് ഇ), തിരുവനന്തപുരം.

അക്കൗ≠ന്റ ് ജനറൽ (ഡി. ബി. സെൽ), തിരുവനന്തപുരം.

കരുതൽ ഫയൽ/ഓഫീസ് പകർപ്പ്.

Cite this issue. Kerala Gazette, Government of Kerala, 27 November 2012. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2012-11-27.2012_new_25_Part_1_swd/. Archive identifier in.gazette.kerala_new.2012-11-27.2012_new_25_Part_1_swd.