© Government of Kerala കേരള സർക്കാർ
2012
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. രജി. നമ്പർ KL/TV(N)/634/2012-14
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
No.
Vol. I
THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ വാല്യം 1
}
27th November 2012 2012 നവംബർ 27
25
നമ്പർ } 6th Agrahayana 1934 1934 അഗ്രഹായനം 6
PART III
Forest Department
WILDLIFE DIVISION, THIRUVANANTHAPURAM
TENDER NOTICE
No. A-2907/2012. 15th November 2012.
Separate sealed competitive tenders superscribing the name of works are invited by the undersigned for and on behalf of the Governor of Kerala from Registered eligible Contractors for the following works.
Cost of tender form—(cid:31) 500 + VAT for Sl. No. 1, (cid:31) 1,000 + VAT for Sl. No. 2, and (cid:31) 400 + VAT for Sl. No. 3.
Last date and time of receipt of tender—12-12-2012, 3 p. m.
Period of work—3 months from the date of agreement.
Tender forms and other conditions can be obtained from the office of the undersigned on application in writing Sl. Name of Work with EMD and on payment of the cost of the tender form and taxes No. Approximate PAC (cid:31) 1 Renovation of Interpretation Centre 5,700 at Peppara in Peppara Wildlife
Sanctuary—(cid:31) 2.25 Lakh
2 Renovation of type II building (Duplex)
Kottoor in Neyyar Wildlife
Sanctuary—(cid:31) 5 Lakh 12,500 3 Construction of Kitchen Block to
Picket Station at Bonakkad in Peppara
Wildlife Sanctuary—(cid:31) 2 Lakh 5,000 in cash (not refundable) upto 1. p. m. on 12-12-2012. The filled up tenders will be received in this office upto 3 p. m. on 12-12-2012 and opened by the undersigned or an officer authorised by him on the same day at 3.30 p. m. at the Office of Wildlife Warden, Thiruvananthapuram in the presence of the contractors attending on the date. If the due date happens to be a holiday, the next working day will be the due date.
The tender forms are not transferable. The Earnest Money Deposit noted against the work should be paid along with the tenders by Demand Draft (cheque will not27th NOV. 2012] FOREST DEPARTMENT 386 be acceptable) pledged in favour of the undersigned payable at any Nationalized Bank/Scheduled Bank. Incomplete tenders and tenders without EMD are liable to be rejected.
The undersigned reserves the right to reject any tender without assigning any reasons thereof. All other conditions prevailing in the Kerala PWD and Forest Department and modifications there of time to time are applicable to this tender also . The tenders not containing the prescribed preliminary agreement in Stamp Paper worth (cid:31)100 will be summarily rejected. If there is no response to any of the works included in this notification, the tender will again be conducted on 17-12-2012 as per the same conditions mentioned above, at the same time and venue.
കേരള ഗവർണ്ണർക്കുവേ≠ി വൈൽഡ് ലൈഫ് വാർഡൻ തിരുവനന്തപുരം, താഴെ വിവരിക്കുന്ന ജോലികൾ കരാറെടുത്ത് ചെയ്തുതീർക്കുന്നതിനായി രജിസ്റ്റർ ചെയ്ത കരാറുകാരിൽനിന്നും ഓരോ ജോലിക്കും പ്രത്യേകം പ്രത്യേകമായി മത്സരസ്വഭാവമുള്ള സീൽ ചെയ്ത ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
ക്രമ ജോലിയുടെ വിവരവും നിരതദ്രവ്യം നമ്പർ ഏകദേശ അടങ്കൽ തുകയും
(cid:31) 1 പേപ്പാറ വന്യജീവി സങ്കേതത്തിലെ
(cid:31)
നിരതദ്രവ്യമായി ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്. അപൂർണ്ണമായ ദർഘാസുകൾ നിരസിക്കുന്നതായിരിക്കും. ഏതെങ്കിലും ദർഘാസുകൾ കാരണം ബോദ്ധ്യപ്പെടു ത്ത ാ െ ത ന ി ര സ ി ക്ക ു ന്ന ത ി ന ുള്ള അ ധ ി ക ാ ര ം ത ാ െ ഴ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമായിരിക്കും വനം വകുപ്പിലും പൊതുമരാമത്ത് വകുപ്പിലും നിലവിലുള്ളതും കാലാകാലങ്ങളിൽ പുറപ്പെടുവിക്കുന്നതുമായ കരാർ വ്യവസ്ഥകൾ ഈ ജോലികൾക്കും ബാധകമായിരിക്കും. 100-ന്റെ മുദ്രപ്പത്ര കരാറുകാരൻ നിർദ്ദിഷ്ട മാതൃകയിൽ ത്തിൽ പ്രാഥമിക ഉടമ്പടി ദർഘാസിനോടൊപ്പം സമർപ്പി ക്കേ≠താണ്. പ്രാഥമിക ഉടമ്പടി ഇല്ലാത്ത ദർഘാസുകൾ നിരസിക്കുന്നതാണ്. ഏതെങ്കിലും കാരണവശാൽ ടി ജോലികളുടെ/ഏതെങ്കിലും ജോലിയുടെ ദർഘാസ് നടക്കാതെയിരുന്നാൽ ടി ജോലികളുടെ/ജോലിയുടെ ദർഘാസ് വീ≠ും 17-12-2012-ൽ മുൻ നി›യിച്ചതുപോലെ നടത്തുന്നതും ഹാജരുള്ള കരാരുകാരുടെ സാന്നിദ്ധ്യത്തിൽ െ െ വ ൽ ഡ ് െ െ ല ഫ ് വ ാ ർ ഡ േ ന ാ അ േ ദ്ദ ഹ ം അ ധ ി ക ാ ര പ്പെടുത്തുന്ന ഉദ്യോഗസ്ഥനോ തുറക്കുന്നതുമായിരിക്കും.
Office of the Wildlife Warden, (Sd.) Thiruvananthapuram. Wildlife Warden.
കോന്നി ഡിവിഷൻ
പേപ്പാറയിലുള്ള ഇന്റർപ്രെട്ടേഷൻ
ദർഘാസ്/ലേലപ്പരസ്യം
സെന്ററിന്റെ പുനരുദ്ധാരണം—(cid:31) 2.5 ലക്ഷം 5,700
2 നെയ്യാർ വന്യജീവി സങ്കേതത്തിലെ
കോട്ടൂരിലുള്ള ടൈപ്പ് II ഡ്യൂπക്സ് ബിൽഡിംഗ് പുനരുദ്ധാരണം—(cid:31) 5 ലക്ഷം 12,500 3 പേപ്പാറ വന്യജീവി സങ്കേതത്തിലെ
ബോണക്കാട് പിക്കറ്റ് സ്റ്റേഷന്റെ കിച്ചൻ
2 ലക്ഷം 5,000 ബ്ലോക്ക് നിർമ്മാണം—(cid:31)
ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1-ന് (cid:31) 1,000 + വാറ്റ്, ക്രമനമ്പർ 3-ന് (cid:31) 500 + വാറ്റ്, ക്രമനമ്പർ 2-ന് 400 + വാറ്റ്.
(cid:31)
ദർഘാസ് ഫോറം സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—12-12-2012, 3 മണിവരെ
കാലാവധി—എഗ്രിമെൻറ് തീയതി മുതൽ 3 മാസം.
ദർഘാസ് ഫോറങ്ങളും ജോലികളെ സംബന്ധിച്ച വിവരങ്ങളും ദർഘാസ് ഫോറത്തിന്റെ വിലയും വില്പന നികുതിയും അടച്ച് അപേക്ഷിക്കുന്നവർക്ക് ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയായ 12-12-2012, 1 മണിവരെ ഈ ഓഫീസിൽ നിന്നും ലഭിക്കുന്നതാണ്. പൂരിപ്പിച്ച ദർഘാസുകൾ അന്നേ ദിവസം പകൽ മൂന്നുമണിവരെ ഈ ഓഫീസിൽ സ്വീകരിക്കുന്നതാണ്. ദർഘാസ് ഫോറത്തിന്റെ വില മടക്കിക്കൊടുക്കുന്നതല്ല. ടി ദിവസം ഒരു പൊതു അവധിയായി വരുന്നപക്ഷം അടുത്ത പ്രവൃത്തി ദിവസം ടി സ്ഥലത്തും സമയത്തും വച്ച് ദർഘാസുകൾ സ്വീകരിക്കുന്നതും തുറക്കു ന്നതുമായിരിക്കും.
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയായ 12-12-2012 പകൽ 3.30-ന് ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ താഴെ ഒപ്പിട്ടിട്ടുള്ള ആളോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ ടെ≠റുകൾ തുറക്കുന്നതാ യിരിക്കും. ദർഘാസ് ഫോറങ്ങൾ കൈമാറ്റം ചെയ്യുവാൻ പാടുള്ളതല്ല.
തിരുവനന്തപുരം വൈൽഡ് ലൈഫ് വാർഡന്റെ പേരിൽ പണയപ്പെടുത്തിയതും ദേശീയ/ഷെഡ്യൂൾഡ് ബാങ്കിൽ നിന്നും ലഭിക്കുന്നതുമായ നി›ിത തുകയ്ക്കുള്ള ഡിമാന്റ ് ഡ്രാഫ്റ്റ്
(1)
നമ്പർ കെ.എൻ.ഡി. -6680/2012. 2012 നവംബർ 9.
കേരള ഗവർണ്ണർക്കുവേ≠ി കോന്നി ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ താഴെ ചേർത്തിരിക്കുന്ന പ്രവൃത്തി കൾക്ക് നിർദ്ദിഷ്ട യോഗ്യതയുള്ള അംഗീകൃത കരാറുകാരിൽ നിന്നും മത്സരാടിസ്ഥാനത്തിലുള്ള മുദ്രവച്ചതും പ്രവൃത്തിയുടെ പേര് പുറത്ത് ആലേഖനം ചെയ്തിട്ടുള്ളതുമായ കവറുകളിൽ ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
ക്രമ പ്രവൃത്തിയുടെ പേരും ഉദ്ദേശ നിരതദ്രവ്യം നമ്പർ അടങ്കൽ തുകയും (cid:31) (3) (2)
(1)
1 കോന്നി റെയിഞ്ചിലെ സൗത്ത് കുമരംപേരൂർ സ്റ്റേഷനിലെ മോഡൽ ഫോറസ്റ്റ് സ്റ്റേഷൻ കെട്ടിട സമുച്ചയ
ങ്ങളുടെ നിർമ്മാണം—(cid:31) 1,20,00,000 3,00,000 2 മണ്ണാറപ്പാറ റെയിഞ്ചിൽ ഉൾപ്പെട്ട കോന്നി അച്ചൻകോവിൽ റോഡിന്റെ മൂന്നാമത്തെ റീച്ചിന്റെ ബ്ലാക്ക് ടോപ്പിംഗ് പ്രവൃത്തികൾ (ചെമ്പനരുവി-കടമ്പുപാറ
20,800 ഭാഗം)—(cid:31) 8,30,400
3 കോന്നി റെയിഞ്ചിൽ ഉൾപ്പെട്ട
മു≠ോമൂഴി മണ്ണീറ റോഡിന്റെ
റീ ടാറിംഗ് പ്രവൃത്തികൾ—(cid:31) 5,40,000 13,500
36,600 4 മണ്ണാറപ്പാറ റെയിഞ്ചിലെ മുള്ളുമലയിൽ ടൈപ്പ ് II ക്വാർട്ടേഴ്സിന്റെ നിർമ്മാണം— (cid:31) 14,64,000
5 മണ്ണാറപ്പാറ റെയിഞ്ചിലെ മുള്ളുമലയിൽ
െ െ ട പ്പ ് I I I ക ്വ ാ ർ േ ട്ട ഴ ് സ ി െ ന്റ നിർമ്മാണം —(cid:31) 16,56,000 41,40027th NOV. 2012] FOREST DEPARTMENT 387 (1)
(2)
(3) 6 നടവത്തുമൂഴി റെയിഞ്ചിലെ കരിപ്പാൻ
തോട്ടിൽ ആന്റിപോച്ചിംഗ് ക്യാമ്പ് ഷെഡിന്റെ നിർമ്മാണ പ്രവൃത്തികൾ
5,000 —(cid:31) 1,92,500
7 മണ്ണാറപ്പാറ റെയിഞ്ചിലെ തുറപാലം— അറുതലക്കയം റോഡ് (2.2കി. മീ)
പുനരുദ്ധാരണം—(cid:31) 21, 50,000 50,000 8 മണ്ണാറപ്പാറ റെയിഞ്ചിലെ കടമ്പുപാറമൂഴി— തുറപാലം റോഡ് (3 കി. മീ.) പുനരുദ്ധാരണം
50,000 —(cid:31) 24,00,000
9 നടവത്തുമൂഴി റെയിഞ്ചിലെ കൊക്കാത്തോട് ഫോറസ്റ്റ് സ്റ്റേഷനിൽ തലമാനം ചെക്ക്
ഡാം നിർമ്മാണം—(cid:31) 7,00,000 17,500 10 മണ്ണാറപ്പാറ റെയിഞ്ചിലെ ആവണിപ്പാറ-
ചിറ്റാർ റോഡ് (1 കി. മീ.) ടാറിംഗ്
30,000 —(cid:31) 12,00,000
11 മണ്ണാറപ്പാറ റെയിഞ്ചിലെ ചേമ്പാലയിൽ
ആന്റിപോച്ചിംഗ് ക്യാമ്പ് ഷെÕിന്റെ
നിർമ്മാണ പ്രവൃത്തികൾ—(cid:31) 2,00,000 5,000 12 കോന്നി റെയിഞ്ചിലെ ഇൻസ്പെക്ഷൻ
ബം•ാവിലേക്കുള്ള റോഡിന്റെ റീ-ടാറിംഗ്
7,500 (600 മീ)—(cid:31) 3,00,000
13 േ ക ാ ന്ന ി േ പ ാ ല ീ സ ് േ സ്റ്റ ഷ ൻമ ു ക്ക ു മുതൽ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസ് വരെയുള്ള റോഡിന്റെ റീ-ടാറിംഗ് (400 മീ)
4,500 —(cid:31) 1,80,000
14 കോന്നി റെയിഞ്ചിലെ ഇൻസ്പെക്ഷൻ ബം•ാവിന്റെ പുനരുദ്ധാരണ പ്രവർത്തികൾ
7,500 —(cid:31) 3,00,000
15 കോന്നി റെയിഞ്ച് ആഫീസിന്റെ
പുനരുദ്ധാരണ പ്രവർത്തികൾ—(cid:31) 3,00,000 7,500 16 കോന്നി ഡിവിഷൻ ആഫീസിന്റെ
പുനരുദ്ധാരണ പ്രവർത്തികൾ—(cid:31) 3,00,000 7,500 17 േ ക ാ ന്ന ി െ റ യ ിഞ്ച ി െ ല മഞ്ഞ ക്ക ട മ്പ ്
ക്വാർട്ടേഴ്സിന്റെ ചുറ്റുമതിൽ നിർമ്മാണ
പ്രവർത്തികൾ —(cid:31) 5,00,000 12,500 18,000 + വാറ്റ്, ക്രമനമ്പർ 8-ന്
(cid:31)
3,300 + വാറ്റ്, ക്രമനമ്പർ 5-ന്
(cid:31)
(cid:31)
ദർഘാസ് ഫോറം വിൽക്കുന്ന അവസാന തീയതിയും സമയവും—12-12-2012, 1 മണിവരെ.
ദർഘാസ് ഫോറം സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—12-12-2012 പകൽ 3 മണിവരെ.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—12-12-2012 3. 30 മണി.
പ്രവർത്തി ചെയ്തുതീർക്കേ≠ കാലാവധി—ക്രമനമ്പർ 1-ന് 10 കരാർ തീയതി മുതൽ 1 വർഷം, ക്രമനമ്പർ 4, 5, 7, 8, ഇവയ്ക്ക് കരാർ തീയതി മുതൽ 6 മാസം, ക്രമനമ്പർ 2, 3, 6, 11 മുതൽ 17 വരെ കരാർ തീയതി മുതൽ 3 മാസം. 9
&
ക്രമനമ്പർ 2, 4, 5, 7, 8,
കരാറുകാരുടെ തരംതിരിവ്—ക്രമനമ്പർ 1-ന് എ ക്ലാസ്സ്, സി
9 ഇവയ്ക്ക് എ, ബി
&
&
& ക്ലാസ്സ്, ക്രമനമ്പർ 3, 6, 10 മുതൽ 17 വരെ എ, ബി, സി ഡി ക്ലാസ്സ്.
ദർഘാസ് പ്രമാണങ്ങൾ ദർഘാസ് സ്വീകരിക്കുന്ന അവസാന ദിവസം ഉച്ചയ്ക്ക് 1 മണിവരെ ദർഘാസ് പ്രമാണ ത്തിന്റെ വില ഒടുക്കിയാൽ കോന്നി ഡിവിഷണൽ ഫോറസ്റ്റ് ഓഫീസിൽ നിന്നും ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണത്തിന്റെ വില യാതൊരു കാരണവശാലും തിരികെ ലഭിക്കുന്നതല്ല. ദർഘാസ് സ്വീകരിക്കുന്ന അവസാന ദിവസം ഉച്ചയ്ക്ക് 3.30 മണിക്ക് സന്നിഹിതരായിട്ടുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറോ അദ്ദേഹം അധികാര പ്പെടുത്തിയ മറ്റ് ഉദ്യോഗസ്ഥരോ, ദർഘാസുകൾ തുറക്കു ന്നതാണ്. മുകളിൽ പറഞ്ഞ ഏതെങ്കിലും ദിവസം അവധിയായി സർക്കാർ പ്രഖ്യാപിക്കുകയാണെങ്കിൽ അതിന് തൊട്ട് പിന്നീടുള്ള പ്രവൃത്തിദിവസം ടി സമയത്ത് ടി ദർഘാസുകൾ നടത്തുന്നതാണ്. ദർഘാസിനോടൊപ്പം നി›ിത നിരതദ്രവ്യം ഏതെങ്കിലും നാഷണലൈസ്ഡ് ബാങ്കിൽ അടച്ച് കോന്നി ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർക്ക് മാറത്തക്കവിധം πഡ്ജ് ചെയ്ത ഡിമാന്റ ് ഡ്രാഫ്റ്റ് ഉള്ളടക്കം ചെയ്തിരിക്കേ≠തും ആയതില്ലാത്ത ദർഘാസുകൾ നിരസിക്കപ്പെടുന്നതുമാണ്. കരാറുകാർ അവരവരുടെ രജിസ്ട്രേഷൻ കാർഡ് കാണിച്ച് ദർഘാസ് ഫോറത്തിന് അപേക്ഷിക്കേ≠താണ്. ടി പരസ്യ പ്രകാരമുള്ള ജോലികൾക്കാവശ്യമായ ലെറ്റർ ഓഫ് ക്രെഡിറ്റ് ലഭിക്കാതെ വരികയോ മറ്റ് സാങ്കേതിക കാരണങ്ങളാലോ ടെ≠ർ റദ്ദാക്കുവാൻ കോന്നി ഡിവിഷണൽ ഫോറസ്റ്റ് (cid:31)
ഓഫീസർക്ക് അധികാരം ഉ≠ായിരിക്കുന്നതാണ്. ദർഘാസിനോ ടൊപ്പം 100 മുദ്രപത്രത്തിൽ കരാറുകാരൻ ഒപ്പിട്ട ഒരു പ്രാഥമിക ഉടമ്പടി കൂടി സമർപ്പിക്കേ≠താണ്. ദർഘാസിനെ സംബന്ധിച്ച് പൊതുമരാമത്ത് വകുപ്പിലെയും വനം വകുപ്പിലേയും എല്ലാ നിബന്ധനകളും ഇതിന് ബാധകമാണ്.
2,200 + വാറ്റ്, ക്രമനമ്പർ 10-ന്
(cid:31)
(cid:31) (cid:31) 7-ന് ക്രമനമ്പർ, 4-ന് വാറ്റ്, ക്രമനമ്പർ 2-ന്
(cid:31)
1,400 + വാറ്റ്, ക്രമനമ്പർ 3-ന്
(cid:31)
(cid:31) 17-ന്
&
(cid:31)
1,000 + വാറ്റ്, ക്രമനമ്പർ 12,14,15 600 + വാറ്റ്, ക്രമനമ്പർ 6, 11, 13 ഇവയ്ക്ക്
ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1-ന് 3,600 + വാറ്റ്, ക്രമനമ്പർ 2,500 + വാറ്റ്, 1,800 + 1,700 + വാറ്റ്, ക്രമനമ്പർ 9-ന് 1,100 + വാറ്റ്, ക്രമനമ്പർ 16 ഇവയ്ക്ക് 400 + വാറ്റ്.
(cid:31)
(cid:31)
ദർഘാസ് തീയതി—12-12-2012.
പകരം തീയതി—20-12-2012.
ദർഘാസ് നടക്കുന്ന സ്ഥലം—ഡിവിഷണൽ ഫോറസ്റ്റ് ഓഫീസ്, കോന്നി.
(2)
നമ്പർ കെ.എൻ.ഡി.-6749/12. 2012 നവംബർ 9.
കേരള ഗവർണ്ണർക്കുവേ≠ി കോന്നി ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ താഴെ ചേർത്തിരിക്കുന്ന പ്രവൃത്തികൾക്ക് നിർദ്ദിഷ്ട യോഗ്യതയുള്ള അംഗീകൃത കരാറുകാരിൽ നിന്നും മത്സരാടിസ്ഥാനത്തിലുള്ള മുദ്രവച്ചതും പ്രവൃത്തിയുടെ പേര് പുറത്ത് ആലേഖനം ചെയ്തിട്ടുള്ളതുമായ കവറുകളിൽ ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
27th NOV. 2012] FOREST DEPARTMENT 388ക്രമ പ്രവൃത്തിയുടെ പേരും നിരതദ്രവ്യം നമ്പർ ഉദ്ദേശ അടങ്കൽ തുകയും
(cid:31) 1 മണ്ണാറപ്പാറ റെയിഞ്ചിലെ മുള്ളുമല ആദിവാസി കോളനിയിൽ സോളാർ ഫെൻസിംഗ്—2 കി. മീ.—
3,00,000
7,500 (cid:31)
2 മണ്ണാറപ്പാറ റെയിഞ്ചിലെ ആവണിപ്പാറ ആ ദ ി വ ാ സ ി േ ക ാ ള ന ി യ ി ൽ േ സ ാ ള ാ ർ
3,00,000 7,500 ഫെൻസിംഗ്—2 കി. മീ.—(cid:31)
3 േ ക ാ ന്ന ി െ റ യ ി ഞ്ച ി െ ല പ ട ി ഞ്ഞ ാ െ റ എലിമുള്ളുംളാക്കൽ മുതൽ പേരുവാലിവരെ
4,00,000 10,000 സോളാർ ഫെൻസിംഗ്—3 കി. മീ.—(cid:31)
4 േ ക ാ ന്ന ി െ റ യ ി ഞ്ച ി െ ല കാക്കര അമ്പലം മ ു ത ൽ േ പ ഴ ു ം പ ാ റ വ െ ര േ സ ാ ള ാ ർ
3,00,000 7,500 ഫെൻസിംഗ്—2 കി. മീ.—(cid:31)
5 നടുവത്തുമൂഴി റെയിഞ്ചിലെ അപ്പൂപ്പൻതോട് വി. എസ്. എസ്. ഭാഗത്ത് േ സ ാ ള ാ ർ
2,31,600 5,800 ഫെൻസിംഗ്—1.5 കി. മീ.—(cid:31)
6 നടുവത്തുമൂഴി റെയിഞ്ചിലെ തലമാനം വി. എസ്. എസ്. ഭാഗത്ത് നിലവിലുള്ള േ സ ാ ള ാ ർ ഫെൻസിംഗ് അറ്റകുറ്റപ്പണികൾ
1,92,600
4,900 —(cid:31)
7 നടുവത്തുമൂഴി റെയിഞ്ചിലെ വിളക്കുപടി
വി. എസ്. എസ്. ഭാഗത്ത് (സ്കൂൾ മുരുപ്പ്)
3,07,000 7,700 േ സ ാ ള ാ ർ ഫെൻസിംഗ്—2 കി. മീ.—(cid:31)
8 നടുവത്തുമൂഴി റെയിഞ്ചിലെ നീരാമക്കുളം
3,07,000 7,700 II reach േ സ ാ ള ാ ർ ഫെൻസിംഗ് —(cid:31)
(cid:31)
ദർഘാസ് പ്രമാണങ്ങൾ ദർഘാസ് സ്വീകരിക്കുന്ന അവസാന ദിവസം ഉച്ചയ്ക്ക് 1 മണിവരെ ദർഘാസ് പ്രമാണത്തിന്റെ വില ഒടുക്കിയാൽ കോന്നി ഡിവിഷണൽ ഫോറസ്റ്റ് ഓഫീസിൽ നിന്നും ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണത്തിന്റെ വില യാതൊരുകാരണവശാലും തിരികെ ലഭിക്കു ന്നതല്ല. ദർഘാസ് സ്വീകരിക്കുന്ന അവസാന ദിവസം ഉച്ചയ്ക്ക് 3.30 മണിക്ക് സന്നിഹിതരായിട്ടുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറോ അദ്ദേഹം അധികാരപ്പെടുത്തിയ മറ്റ് ഉദ്യോഗസ്ഥരോ ദർഘാസുകൾ തുറക്കുന്നതാണ്. മുകളിൽ പറഞ്ഞ ഏതെങ്കിലും ദിവസം അവധിയായി സർക്കാർ പ്രഖ്യാപിക്കുകയാണെങ്കിൽ അതിന് തൊട്ട് പിന്നീടുള്ള പ്രവൃത്തി ദിവസം ടി സമയത്ത് ടി ദർഘാസു കൾ നടത്തുന്നതാണ്. ദർഘാസിനോടൊപ്പം നി›ിത നിരതദ്രവ്യം ഏതെങ്കിലും നാഷണലൈസ്ഡ് ബാങ്കിൽ അടച്ച് കോന്നി ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർക്ക് മാറത്തക്കവിധം πഡ്ജ് ചെയ്ത ഡിമാന്റ ് ഡ്രാഫ്റ്റ് ഉള്ളടക്കം ചെയ്തിരിക്കേ≠തും ആയതില്ലാത്ത ദർഘാസുകൾ നിരസിക്കപ്പെടുന്നതുമാണ്. കരാറുകാർ അവരവരുടെ രജിസ്ട്രേഷൻ കാർഡ് കാണിച്ച് ദർഘാസ് ഫോറത്തിന് അപേക്ഷിക്കേ≠താണ്. ടി പരസ്യ പ്രകാരമുള്ള ജോലികൾക്കാവശ്യമായ ലെറ്റർ ഓഫ് ക്രെഡിറ്റ് ലഭിക്കാതെ വരികയോ മറ്റ് സാങ്കേതിക കാരണങ്ങളാലോ ടെ≠ർ റദ്ദാക്കുവാൻ കോന്നി ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർക്ക് അധികാരം ഉ≠ായിരിക്കുന്നതാണ്. ദർഘാസി നൊപ്പം 100-ന്റെ മുദ്രപത്രത്തിൽ കരാറുകാരൻ ഒപ്പിട്ട ഒരു പ്രാഥമിക ഉടമ്പടി കൂടി സമർപ്പിക്കേ≠താണ്. ദർഘാസിനെ സംബന്ധിച്ച് പൊതുമരാമത്ത് വകുപ്പിലെയും വനംവകുപ്പിലെയും എല്ലാ നിബന്ധനകളും ഇതിനും ബാധകമാണ്.
ഡിവിഷണൽ ഫോറസ്റ്റ് ഓഫീസ്, (ഒപ്പ്) കോന്നി, പത്തനംതിട്ട. ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ.
RANNI DIVISION
9 നടുവത്തുമൂഴി റെയിഞ്ചിലെ അള്ളുങ്കൽ വി. എസ്. എസ്. ഭാഗത്ത് േ സ ാ ള ാ ർ
3,07,000 7,700 ഫെൻസിംഗ്—2 കി. മീ.—(cid:31)
800 + വാറ്റ്, ക്രമനമ്പർ 7, 8, 9 ഇവയ്ക്ക്
(cid:31)
(cid:31) ക്രമനമ്പർ 1, 2, 4 ഇവയ്ക്ക് 500 + വാറ്റ്, ക്രമനമ്പർ 6-ന്
ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 3-ന് 700 + വാറ്റ്, 600 + വാറ്റ്, ക്രമനമ്പർ 5-ന് 400 + വാറ്റ്്.
(cid:31)
(cid:31) (cid:31)
ദർഘാസ് തീയതി—14-12-2012.
TENDER NOTICE
No. D-7602/2010. 1st November 2012.
Separate sealed competitive tenders superscribing the name of the works are invited by the Divisional Forest Officer, Ranni for and on behalf of the Governor of Kerala from registered eligible contractors for the following works.
Sl. Name of works with E.M.D
പകരം തീയതി—21-12-2012.
No. PAC (Approximate) (cid:31)
ദർഘാസ് ഫോറം വിൽക്കുന്ന അവസാന തീയതിയും സമയവും—14-12-2012 പകൽ 1 മണിവരെ.
ദർഘാസ് ഫോറം സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—14-12-2012, 3 മണിവരെ.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—14-12-2012, 3.30 മണി.
ദ ർ ഘ ാ സ ് ന ട ക്ക ു ന്ന സ്ഥ ല ം — ഡ ി വ ി ഷ ണ ൽ ഫോറസ്റ്റ് ഓഫീസ്, കോന്നി.
പ്രവൃത്തി ചെയ്തുതീർക്കേ≠ കാലാവധി—ക്രമനമ്പർ 1 മുതൽ 9 വരെ കരാർ തീയതി മുതൽ 3 മാസം.
കരാറുകാരുടെ തരംതിരിവ്—ക്രമനമ്പർ 1 മുതൽ 9 വരെ എ, ബി, സി & ഡി ക്ലാസ്സ്.
1 Installing Solar fencing around Velanplavu settlement in Ranni Range—(cid:31) 4.21 Lakh 10,600 2 Installing Solar fencing at Thannithodu in Vadasserikkara Range—(cid:31) 3 Lakh 7,500 3 Installing Solar fencing at Kochukoickal in Goodrical Range—(cid:31) 3 Lakh 7,500 4 Construction of Toilet Block and Compound wall at Chittar in Vadasserikkara Range—(cid:31) 6 Lakh 15,000 Cost of tender form—(cid:31) 900+ VAT @ 4% for Sl. No. 1, (cid:31) 600 + VAT @ 4% for Sl. Nos. 2, 3; and (cid:31) 1,200 + VAT @ 4% for Sl. No. 4.
27th NOV. 2012] FOREST DEPARTMENT 389Last date and time for receipt of tender—12-12-2012 at 3 p. m.
Period of Work (months)—3 months from the date of handing over the site.
Tender forms and other conditions can be obtained from the office of the undersigned on application in writing and on payment of the cost of tender form and taxes in cash (not refundable) upto 1 p. m. on 12-12-2012. The filled up tenders will be received in this office upto 3 p. m. on and opened by the undersigned or an officer authorised by him on the same day at 3.30 p.m. at the Office of Divisional Forest Officer, Ranni in the presence of the contractors attending on the date. If the due date happens to be a holiday, the next working day will be the due date.
The tender forms are not transferable. The Earnest Money Deposit noted against the works should be paid along with the tenders by Demand Draft (Cheque will not be acceptable) pledged in favour of the undersigned payable at any Nationalised Bank/Scheduled Bank. Incomplete tenders and tenders without EMD are liable to be rejected. The undersigned reserves all the right to reject any tender without assigning any reasons thereof. All other conditions prevailing in the Kerala P.W.D and Forest Department are applicable to this tender also. The tenders not containing the prescribed preliminary agreement in Stamp Paper worth (cid:31) 100 will be summarily rejected. If there is no response to any of the works included in this notification, the same will be again tendered on 19-12-2012 as per the same conditions mentioned above, at the same time and venue.
കേരള ഗവർണ്ണർക്കുവേ≠ി ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ, റാന്നി താഴെ വിവരിക്കുന്ന ജോലികൾ കരാറെടുത്ത് ചെയ്തുതീർക്കുന്നതിനായി താല്പര്യമുള്ള യോഗ്യരായ രജിസ്റ്റേർഡ് കോൺട്രാക്ടർമാരിൽ നിന്നും ജോലിയുടെ വിവരം ആലേഖനം ചെയ്തിട്ടുള്ള സീൽ ചെയ്ത ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ഓരോ ജോലിക്കും പ്രത്യേകം പ്രത്യേകം ദർഘാസുകൾ സമർപ്പിക്കേ≠താണ്.
ക്രമ ജോലിയുടെ വിവരവും നിരത നമ്പർ ഏകദേശ അടങ്കൽ തുകയും ദ്രവ്യം
(cid:31) 1 റാന്നി ഡിവിഷനിൽ റാന്നി റെയിഞ്ചിൽ
വേലൻπാവിൽ സോളാർ ഫെൻസിംഗ്
900 + വാറ്റ് 4%, ക്രമനമ്പർ 2-നും 3-നും
ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1-ന് 600 + വാറ്റ് 4%,
(cid:31)
(cid:31) ക്രമനമ്പർ 4-ന് 1,200 + വാറ്റ് 4%.
(cid:31)
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—12-12-2012 ഉച്ചതിരിഞ്ഞ് 3 മണിവരെ.
ജോലിയുടെ കാലാവധി—സൈറ്റ് കൈമാറിയ തീയതി മുതൽ 3 മാസം.
ദർഘാസ് ഫോറങ്ങളും ജോലികളെ സംബന്ധിച്ച വിവരങ്ങളും ദർഘാസ് ഫോറത്തിന്റെ വിലയും വിൽപന നികുതിയും അടച്ച് അപേക്ഷിക്കുന്നവർക്ക് ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയായ 12-12-2012, 1 മണിവരെ ഈ ആഫീസിൽനിന്നും ലഭിക്കുന്നതാണ്. പൂരിപ്പിച്ച ദർഘാസുകൾ അന്നേദിവസം 3 മണിവരെ ഈ ആഫീസിൽ സ്വീകരിക്കുന്നതാണ്. ദർഘാസ് ഫോറത്തിന്റെ വില മടക്കി കൊടുക്കുന്നതല്ല. ടി ദിവസം പൊതു അവധിയായി വരുന്നപക്ഷം അടുത്ത പ്രവൃത്തി ദിവസം ടി സ്ഥലത്തും സമയത്തും വച്ച് ദർഘാസുകൾ സ്വീകരിക്കുന്നതും തുറക്കുന്നതുമായിരിക്കും.
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയായ 12-12-2012, 3.30-ന് ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ താഴെ ഒപ്പിട്ടിട്ടുള്ള ആളോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ ടെ≠റുകൾ തുറക്കുന്നതായിരിക്കും.
ദർഘാസുകൾ കൈമാറ്റം ചെയ്യുവാൻ പാടുള്ളതല്ല.
റാന്നി ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറുടെ പേരിൽ പണയപ്പെടുത്തിയതും ദേശീയ ഷെഡ്യൂൾഡ് ബാങ്കിൽ നിന്നും ലഭിക്കുന്നതുമായ നി›ിത തുകയ്ക്കുള്ള ഡിമാന്റ ് ഡ്രാഫ്റ്റ് നിരതദ്രവ്യമായി ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്.
അപൂർണ്ണമായ ദർഘാസുകൾ നിരസിക്കുന്നതായിരിക്കും.
ഏതെങ്കിലും ദർഘാസുകൾ കാരണം ബോദ്ധ്യപ്പെടുത്താതെ നിരസിക്കുന്നതിനുള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ആളിൽ നിക്ഷിപ്തമായിരിക്കും. വനം വകുപ്പിലും പൊതുമരാമത്ത് ്വകുപ്പിലും നിലവിലുള്ളതും കാലാകാലങ്ങളിൽ പുറപ്പെടുവി ക്കുന്നതുമായ കരാർ വ്യവസ്ഥകൾ ഈ ജോലികൾക്കും ബാധകമായിരിക്കും. കരാറുകാരൻ നിർദ്ദിഷ്ട മാതൃകയിൽ 100-ന്റെ മുദ്രപത്രത്തിൽ പ്രാഥമിക ഉടമ്പടി ദർഘാസിനോ (cid:31) ടൊപ്പം സമർപ്പിക്കേ≠താണ്. പ്രാഥമിക ഉടമ്പടി ഇല്ലാത്ത ദർഘാസുകൾ നിരസിക്കുന്നതാണ്. ഏതെങ്കിലും കാരണവശാൽ
4.21 ലക്ഷം 10,600
നിർമ്മാണം—(cid:31)
2 റാന്നി ഡിവിഷനിൽ വടശ്ശേരിക്കര റെയിഞ്ചിൽ തണ്ണിത്തോട് സോളാർ ഫെൻസിംഗ്
ടി ജോലികളുടെ/ഏതെങ്കിലും ജോലിയുടെ ദർഘാസ് നടക്കാതെയിരുന്നാൽ ടി ജോലികളുടെ/ജോലിയുടെ ദർഘാസ് വീ≠ും 19-12-2012-ൽ മുൻ നി›യിച്ചതുപോലെ നടത്തുന്നതും
3 ലക്ഷം 7,500
നിർമ്മാണം—(cid:31)
3 റാന്നി ഡിവിഷനിൽ ഗൂഡ്രിക്കൽ റെയിഞ്ചിൽ കൊച്ചുകോയിക്കലിൽ സോളാർ ഫെൻസിംഗ്
ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറോ അദ്ദേഹം അധികാരപ്പെടുത്തുന്ന
3 ലക്ഷം 7,500
നിർമ്മാണം—(cid:31)
4 റാന്നി ഡിവിഷനിൽ വടശ്ശേരിക്കര റെയിഞ്ചിൽ ചിറ്റാർ സ്റ്റേഷനിൽ ടോയ്ലെറ്റും ചുറ്റുമതിൽ
ഉദ്യോഗസ്ഥനോ തുറക്കുന്നതുമായിരിക്കും.
(Sd.)
6 ലക്ഷം 15,000
നിർമ്മാണവും—(cid:31)
Divisional Forest Office, Divisional Forest Officer (Full Additional Charge). Ranni.
27th NOV. 2012] FOREST DEPARTMENT 390പ്രസിദ്ധപ്പെടുത്തിയിട്ടുള്ള മറ്റു ലേലവ്യവസ്ഥകളും സർക്കാർ നിലമ്പൂർ നോർത്ത് ഡിവിഷൻ തൊ≠ി ലേലപ്പരസ്യം
നമ്പർ ബി2-8306/2012. 2012 ഒക്ടോബർ 27.
നിലമ്പൂർ നോർത്ത് ഡിവിഷനിൽപ്പെട്ട നിലമ്പൂർ, എടവണ്ണ, വഴിക്കടവ് എന്നീ റെയ്ഞ്ചുകളിലെ വിവിധ വനം കേസുകളിൽപ്പെട്ട തൊ≠ി സാധനങ്ങൾ താഴെ പട്ടികയിൽ അതാതു റെയിഞ്ചിനു നേരെ കാണിച്ചിട്ടുള്ള തീയതികളിൽ രാവിലെ 11 മണിക്ക് ടി സാധനങ്ങൾ അട്ടി വെച്ചിരിക്കുന്ന സ്ഥലങ്ങളിൽ വെച്ച് താഴെ പറയുന്ന വ്യവസ്ഥകൾക്ക് വിധേയ മായി നിലമ്പൂർ നോർത്ത് ഡിവിഷണൽ ഫോറസ്റ്റാഫീസറോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ പരസ്യമായി ലേലം ചെയ്തു വിൽക്കുന്നതായിരിക്കും. ലേല ദിവസം ഒരു പൊതു ഒഴിവു ദിവസമായി പ്രഖ്യാപിക്കുകയോ, പൊതു പണി മുടക്ക് പ്രഖ്യാപിക്കുകയോ ചെയ്താൽ പ്രസ്തുത ലേലം അടുത്ത പ്രവൃത്തി ദിവസം നി›ിത സമയത്തും സ്ഥലത്തും വെച്ച് നടത്തുന്നതാണ്. നി›ിത ലേല തീയതിക്ക് ഏഴ് ദിവസം മുമ്പ് തന്നെ ലേലത്തിൽ ഉൾപ്പെടുത്തുന്ന ലേല വസ്തുക്കളുടെ ഇനം, അളവ്, എണ്ണം മുതലായവ ലോട്ട് തിരിച്ചുള്ള പട്ടിക അതാതു റെയിഞ്ചാഫീസുകളിൽ പരസ്യ പ്പെടുത്തുന്നതും ലേലത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ലോട്ട് തിരിച്ചുള്ള തൊ≠ി വസ്തുക്കൾ നേരിൽ പരിശോധിച്ച് നൽപ്നിൽപ് ബോദ്ധ്യപ്പെടേ≠തുമാണ്. ലേലത്തിനു ശേഷം ഇതു സംബന്ധമായ പരാതികൾ ഒന്നും പരിഗണിക്കുന്നതല്ല.
(cid:31)
(cid:31)
(cid:31)
ലേലത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ തെരഞ്ഞെടുപ്പു കമ്മീഷന്റെ തിരിച്ചറിയൽ കാർഡോ, ഡ്രൈവിംഗ് ലൈസൻസോ കൊ≠ു വരേ≠തും, ലേലത്തിന് 5,000 (അയ്യായിരം) നിരതദ്രവ്യമായി കെട്ടി വെക്കേ മുമ്പായി ≠തുമാണ്. ലേലം വിളിക്കുന്ന ആൾ ലേലം കഴിഞ്ഞാലുടനെ തന്നെ ലേലത്തുകയുടെ മൂന്നിൽ ഒന്നു നിരതദ്രവ്യം അടയ്ക്കേ ≠തുമാണ്. ലേലത്തുക 10,000 രുപയോ അതിൽ കുറവോ 10,000-ൽ ആണെങ്കിൽ മൊത്തം ലേലത്തുകയും, ലേലത്തുക കവിയുകയാണെങ്കിൽ 10,000-മോ ലേലത്തുകയുടെ 3 ഭാഗമോ ഏതാണോ കൂടുതലെങ്കിൽ ആയത് ലേലം കഴിഞ്ഞാൽ അടയ്ക്കേ≠തുമാണ്. കോടതി ഉത്തരവനുസരിച്ച് ലേലം ചെയ്യുന്ന തൊ≠ി സാധനങ്ങളുടെ മൊത്തവിലയും ലേല ദിവസം തന്നെ അടയ്ക്കേ≠താണ്.
ലേലത്തിൽ പിടിച്ചെടുക്കുന്ന സാധനങ്ങൾ ലേലം സ്ഥിര പ്പെടുത്തിയ വിവരം ലേലക്കാരനെ അറിയിക്കുന്ന തീയതി മുതൽ 30 (മുപ്പത്) ദിവസത്തിനകം ബാക്കി വില, വാറ്റ് 5% വനവികസന നികുതി മൊത്തം സംഖ്യയ്ക്ക് 1988-ലെ ഫൈനാൻസ് ആക്ട് പ്രകാരമുള്ള ആദായനികുതി മുതലായവ അടച്ച് ലേലത്തിൽ പിടിച്ചിട്ടുള്ള സാധനങ്ങൾ നീക്കം ചെയ്യാതിരുന്നാൽ ആ വക സാധനങ്ങൾ മറ്റൊരറിയിപ്പു കൂടാതെ തന്നെ സർക്കാരിലേക്ക് മുതൽ കൂട്ടു ന്നതും അവയിൽ ലേലക്കാരന് യാതൊരുവിധ അവകാശങ്ങളും ഉ≠ായിരിക്കുന്നതുമല്ല. തന്നെയുമല്ല, ലേലം ചെയ്ത സാധനങ്ങൾ അയാളുടെ നഷ്ടോത്തരവാദിത്വത്തിൽ വീ≠ും ലേലം ചെയ്ത് വിൽക്കുന്നതായിരിക്കും. അപ്രകാരം ലേലം ചെയ്യുമ്പോൾ ഉ≠ാകുന്ന നഷ്ടം നിലവിലുള്ള വ്യവസ്ഥകൾക്ക് വിധേയമായി റവന്യൂ കുടിശ്ശിക വസൂൽ ചെയ്യുന്ന നിയമങ്ങൾ അനുസരിച്ച് മുൻ ലേലക്കാരിൽ നിന്നും ഈടാക്കുന്നതും, ലാഭകരമായിരുന്നാൽ മുൻ ലേലക്കാരന് യാതൊരു അവകാശവും ഇല്ലാത്തതുമാകുന്നു. ചീഫ് ഫോറസ്റ്റ് കൺസർവേറ്ററുടെ 2-12-2009-ലെ പ്രൊ. (5)-6835/2009 നമ്പരായി 22-12-2009-ലെ കേരള സർക്കാർ ഗസറ്റിൽ 50-ൽ തടി ഡിപ്പോകളിൽ അതാതു കാലങ്ങളിൽ നിലവിലുള്ള മറ്റ് ലേല നിബന്ധനകളും ഈ ലേലത്തിനും ബാധകമായിരിക്കും.
ലേലത്തിൽ ഉൾപ്പെടുന്ന തടികൾ, ഉരുപ്പടികൾ, മറ്റു സാധനങ്ങൾ എന്നിവയുടെ അളവും തരവും, ഗുണവും ലേലക്കാരൻ ലേല തീയതിക്ക് മുമ്പ് തന്നെ ബോദ്ധ്യപ്പെട്ടു കൊള്ളണം. പിന്നീട് ഇതുസംബന്ധിച്ച പരാതികൾ സ്വീകരിക്കുന്നതല്ല. ലേലം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ അതാതതു റെയിഞ്ചാഫീസുകളിൽ നേരിട്ട് അന്വേഷിച്ചാൽ അറിയാവുന്നതാണ്.
ലേലവ്യവസ്ഥകൾക്ക് എന്തെങ്കിലും മാറ്റങ്ങളോ, കൂട്ടി ചേർക്കലുകളോ ആവശ്യമായിവരുന്നപക്ഷം ആയത് ലേല സമയത്ത് വിശദീകരിക്കുന്നതായിരിക്കും. കൂടുതൽ വിവരങ്ങൾ അതാതു റൈയിഞ്ചാഫീസുകളിൽ അന്വേഷിക്കാവുന്നതാണ്.
റെയിഞ്ചാഫീസുകളുടെ ഫോൺ നമ്പരുകൾ താഴെ കൊടുക്കുന്നു.
നിലമ്പൂർ റെയിഞ്ച്്-04931 220005
എടവണ്ണ റെയിഞ്ച്്-04931-221959
വഴിക്കടവ് റെയിഞ്ച്്-04931-275322
പട്ടിക
നിലമ്പൂർ റെയിഞ്ച് എടവണ്ണ റെയിഞ്ച്് വഴിക്കടവ് റെയിഞ്ച്് 11-12-2012 12-12-2012 13-12-2012 10-1-2013 11-1-2013 14-1-2013 13-2-2013 14-2-2013 15-2-2013 12-3-2013 13-3-2013 14-3-2013 9-4-2013 10-4-2013 11-4-2013 14-5-2013 15-5-2013 16-5-2013 11-6-2013 12-6-2013 13-6-2013 9-7-2013 10-7-2013 11-7-2013 13-8-2013 14-8-2013 16-8-2013 10-9-2013 11-9-2013 12-9-2013 9-10-2013 10-10-2013 11-10-2013 12-11-2013 13-11-2013 15-11-2013 10-12-2013 11-12-2013 12-12-2013
(ഒപ്പ്) ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറുടെ ഡിവിഷണൽ ഫോറസ്റ്റ് കാര്യാലയം, നിലമ്പൂർ ഓഫീസർ നോർത്ത് ഡിവിഷൻ. (കേരള ഗവർണ്ണർക്കുവേ≠ി).
27th NOV. 2012] FOREST DEPARTMENT 391KANNUR DIVISION
TENDER CUM AUCTION NOTICE
Ref. R-5826/2011.
25th October 2012.
Sealed and separate competitive tenders are invited for sale of the vehicles confiscated under section 61A of Kerala Forest Act shown in the schedule below.
Sealed tenders should be submitted before the Divisional Forest Officer on or before 13-12-2012 at 3 p. m. at his office at Kannur. After receiving the tenders the vehicles will be auctioned at 3.30 p. m. among the tenderers and the tender will be opened on the same day after the auction in their presence by the undersigned or an officer authorized by him at his office at Kannothumchal, Kannur. Tender forms will be sold from the office up to 1 p. m. on the tender date. The tender/auction will temporarily be fixed in the name of the highest tenderer/bidder. If any vehicle put up for auction on 13-12-2012 is not sold, the same will be re tendered/auctioned on 18-12-2012 at same time and venue. Tender conditions are same as this office notification No. R-1464/2010 dated 13-8-2010 published on Kerala Gazette No. 37, (Vol 54). If the notification day happens to be a public holiday, tender will be received and opened on the next working day at the appointed time and place. Further details can be had from the office of the undersigned and from the Range Offices, Thaliparamba and Kottiyoor, Kannavam.
SCHEDULE
Sl. File/Case Item of Vehicle Cost of EMD Name of Range the
No. No.
tender form (cid:31) Vehicle is kept
(cid:31)
1 10/10 KL 13 J 6627 300+VAT 1,500 Kottiyoor Range Bajaj Auto Riksha
2 33/08 KL 13 H 6437 300+VAT 1,500 Kottiyoor Range Bajaj Goods Auto
3 5/09 KL 59-7973 Maruthi 400+VAT 2,000 Kottiyoor Range Alto Car
4 30/06 KL 13 M 4870 Yamaha 300+VAT 1,000 Taliparamba Range Crux Motor Cycle
5 23/07 KL 13 C 8653 Honda 300+VAT 1,000 Taliparamba Range Cycle
6 6/09 KL 13 6492
Mini Lorry 400+VAT 2,000 Kannavam Range കേരള വനനിയമം 1961 ലെ 61 (എ) വകുപ്പ് പ്രകാരം സർക്കാരിലേക്ക് ക≠ുകെട്ടിയതും, താഴെ പട്ടികയിൽ വിവരിക്കുന്നതും അതാത് റെയിഞ്ചുകളിൽ സൂക്ഷിച്ചിട്ടുള്ളതുമായ വാഹനങ്ങൾ അവ സൂക്ഷിച്ചിട്ടുള്ള സ്ഥലത്ത് തത്സമയ അവസ്ഥയിൽ വാങ്ങുന്നതിന് ഓരോ വാഹനത്തിനും പ്രത്യേകം പ്രത്യേകം സീൽ വെച്ച ദർഘാസുകൾ 13-12-2012 വരെ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ 13-12-2012 ഉച്ചയ്ക്കുശേഷം 3 മണിവരെ സ്വീകരിച്ചശേഷം ദർഘാസുകാരെ ഉൾപ്പെടുത്തി അന്നേ ദിവസം ഉച്ചയ്ക്ക് ശേഷം 3.30 മണിക്ക് ലേലം നടത്തുന്നതും അതിനുശേഷം ദർഘാസുകൾ അപ്പോൾ സന്നിഹിതരായിരിക്കുന്ന ദർഘാസുകാരുടെ സാന്നിദ്ധ്യത്തിൽ കണ്ണൂർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറോ, അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ കണ്ണൂർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസിൽ വച്ച് തുറക്കുന്നതും കൂടുതൽ വില വാഗ്ദാനം ചെയ്തവരുടെ പേരിൽ ലേലം/ദർഘാസ് താൽക്കാലികമായി ഉറപ്പിക്കുന്നതുമായിരിക്കും.
അന്നേ ദിവസം വിൽപ്പന നടത്താൻ സാധിക്കാത്ത വാഹനങ്ങൾ 18-12-2012-ന് വീ≠ും പകൽ 3 മണിവരെ ദർഘാസുകൾ സ്വീകരിച്ചുകൊ≠് മുകളിൽ പറഞ്ഞ രീതിയിൽ വിൽപ്പന നടത്തുന്നതാണ്. ദർഘാസ് ഫോറങ്ങൾ മേൽ പറഞ്ഞ ദിവസം 1 മണിവരെ ലഭിക്കുന്നതാണ്. മേൽ പറഞ്ഞ ദിവസങ്ങൾ പൊതു ഒഴിവ് ദിവസമായി വരികയാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തി ദിവസം മേൽ പറഞ്ഞ സമയത്ത് നടത്തുന്നതായിരിക്കും.
27th NOV. 2012] FOREST DEPARTMENT 392പട്ടിക
ക്രമ ഫയൽ/ വ≠ിയുടെ ഇനവും ടെ≠ർ നിരതദ്രവ്യം സൂക്ഷിച്ചിരിക്കുന്ന നമ്പർ കേസ് നമ്പർ മറ്റ് വിവരങ്ങളും ഫോറത്തിന്റെ
സ്ഥലം
(cid:31)
വില (
(cid:31))
1 10/10 കെ. എൽ-13 ജെ 6627 ബജാജ് 300 + വാറ്റ് 1,500 കൊട്ടിയൂർ റെയിഞ്ച് ഓട്ടോറിക്ഷ
2 33/08 കെ. എൽ.13-എച്ച് 6437 300 + വാറ്റ് 1,500 കൊട്ടിയൂർ റെയിഞ്ച് ബജാജ് ഗുഡ്സ് ഓട്ടോ
3 5/09 കെ. എൽ-59—7973 മാരുതി 400 + വാറ്റ് 2,000 കൊട്ടിയൂർ റെയിഞ്ച് ആൾട്ടോ കാർ
4 30/06 കെ. എൽ-13 എം. 4870 യമഹ 300 + വാറ്റ് 1,000 തളിപ്പറമ്പ് റെയിഞ്ച് ക്രക്സ് മോട്ടോർ സൈക്കിൾ
5 23/07 കെ. എൽ-13 സി- 8653 ഹോ≠ 300 + വാറ്റ് 1,000 തളിപ്പറമ്പ് റെയിഞ്ച് സൈക്കിൾ
6 6/09 കെ. എൽ-13—6492 മിനിലോറി 400 + വാറ്റ് 2,000 കണ്ണവം റെയിഞ്ച്
ലേല നിബന്ധനകൾ
1. മുകളിൽ പറയുന്ന വാഹനങ്ങൾ ദർഘാസ്/ലേലത്തിന് മുമ്പായി ആഫീസ് സമയത്ത് ബന്ധപ്പെട്ട റെയിഞ്ചാഫീസറുടെ അനുവാദത്തോടെ നേരിൽ പരിശോധിച്ച് അവയുടെ ഗുണനിലവാരം ബോദ്ധ്യപ്പെടേ≠താണ്. ഗുണനിലവാരം സംബന്ധിച്ച് ലേലത്തിനുശേഷം ഉന്നയിക്കുന്ന യാതൊരു പരാതിയും പരിഗണിക്കുന്നതല്ല.
2. ദർഘാസ് ഫോറത്തിന്റെ വില, നികുതികൾ എന്നിവ ഓരോ വാഹനത്തിന്റെയും നേരെ കൊടുത്തിട്ടു≠്.
3. ദർഘാസ് ഫോറങ്ങൾ ആവശ്യമുള്ളവരും ഇ. എം. ഡി. അടയ്ക്കേ≠വരും അവരെ തിരിച്ചറിയുന്നതിന് തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയ തിരിച്ചറിയൽ കാർഡ് ബന്ധപ്പെട്ട വില്ലേജാഫീസർ നൽകിയ പൂർണ്ണമേൽവിലാസവും ഒപ്പും സാക്ഷ്യപ്പെടുത്തിയതുമായ സർട്ടിഫിക്കറ്റ്, ഇന്ത്യൻ പാസ്പോർട്ട്, മറ്റ് നിയമാനുസൃത ഫോട്ടോ പതിച്ച തിരിച്ചറിയൽ രേഖ എന്നിവയിൽ ഏതെങ്കിലും ഒന്ന് സഹിതം അപേക്ഷിക്കേ≠താണ്. ടെ≠ർ ഫോറം വാങ്ങാനാഗ്രഹിക്കുന്നവർ അവരവരുടെ തിരിച്ചറിയൽ കാർഡ് തന്നെ ഹാജരാക്കേ≠താണ്. മറ്റാരുടേതെങ്കിലും തിരിച്ചറിയൽ കാർഡ് ഹാജരാക്കു ന്നവർക്ക് യാതൊരു കാരണവശാലും ടെ≠ർ ഫോറം അവനുവദിക്കുന്നതല്ല. ഇത്തരത്തിൽ വ്യാജ തിരിച്ചറിയൽ കാർഡുകൾ ഹാജരാക്കി ഫോറം കൈപ്പറ്റുന്നവർക്കെതിരെ നിയമാനുസൃതം നടപടികൾ സ്വീകരിക്കുന്നതായിരിക്കും.
4. പൂരിപ്പിച്ച ദർഘാസ് സമർപ്പിക്കുമ്പോൾ നിരതദ്രവ്യം പണമായി ഈ ആഫീസിൽ അടയ്ക്കേ≠താണ്.
5. നി›ിത സമയത്തിനുശേഷം സമർപ്പിക്കുന്ന ദർഘാസുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.
6. അപൂർണ്ണമായതോ നിബന്ധനകൾ പാലിക്കാത്തതോ ആയ ദർഘാസുകൾ പരിഗണിക്കുന്നതല്ല.
7. വിജയികളായവരുടെ നിരതദ്രവ്യം വില്പ്പന വിലയിലേക്ക് നീക്കിവയ്ക്കുന്നതും മറ്റുള്ളവരുടെ നിരതദ്രവ്യം ലേലം കഴിഞ്ഞ ശേഷം തിരികെ നൽകുന്നതുമാണ്.
8. ദർഘാസ്/ലേല സംഖ്യ നിരതദ്രവ്യത്തേക്കാൾ കൂടുതലാണെങ്കിൽ നിരതദ്രവ്യം ഉൾപ്പെടെ 50% അപ്പോൾ തന്നെ ഒടുക്കേ≠ താണ്. ഇതിൽ വീഴ്ച വരുത്തുന്നവരുടെ നിരതദ്രവ്യം സർക്കാരിലേക്ക് ക≠ുകെട്ടി വിളിച്ചെടുത്ത വാഹനം അവരുടെ നഷ്ടോത്തരവാദിത്വത്തിൽ പുനർ ദർഘാസ്/ലേലം ചെയ്യുന്നതായിരിക്കും.
9. ദർഘാസ് /ലേല സംഖ്യ നിരതദ്രവ്യത്തേക്കാൾ കുറവാണെങ്കിൽ കൂടുതലുള്ള തുക ദർഘാസ് തുറക്കുന്ന ദിവസം തന്നെ തിരിച്ച് നൽകുന്നതായിരിക്കും. ദർഘാസ്/ലേലം സ്വീകരിക്കുന്നതിനോ, നിരാകരിക്കുന്നതിനോ ഉള്ള പൂർണ്ണ അധികാരം ബന്ധപ്പെട്ട ഉദ്യോഗസ്ഥരിൽ നിക്ഷിപ്തമായിരിക്കും.
10. അധികാരപ്പെട്ട ഉദ്യോഗസ്ഥൻ ദർഘാസ്/ലേലം സ്ഥിരീകരിച്ചാലുടൻ വിജയികളെ വിവരം രേഖാമൂലം അറിയിക്കുന്നതാണ്.
11. ദർഘാസ്/ലേലം അംഗീകരിച്ചതായി അറിയിപ്പുകിട്ടി 15 ദിവസത്തിനകം ബാക്കി സംഖ്യയും നിയമപ്രകാരമുള്ള നികുതികളും അടച്ച് വാഹനം നീക്കം ചെയ്യേ≠താണ്.
27th NOV. 2012] FOREST DEPARTMENT 393(cid:31)
12. മേൽ പറഞ്ഞ പ്രകാരം 15 ദിവസത്തിനകം വാഹനം നീക്കം ചെയ്തില്ലെങ്കിൽ ലേല/ദർഘാസുകാരന്റെ അപേക്ഷയി∑േൽ 12% പലിശയും 20 ഇരുപ്പുവാടകയും ഈടാക്കിക്കൊ≠് 15 ദിവസം കൂടി പണം അടയ്ക്കാനും, വാഹനം നീക്കം ചെയ്യാനും അനുവദിക്കുന്നതാണ്. അതിനുശേഷം പണം അടയ്ക്കാനോ വാഹനം നീക്കം ചെയ്യുവാനോ കാലാവധി അനുവദിക്കുന്നതല്ല. ഈ സമയ പരിധിക്കുള്ളിൽ വാഹനം നീക്കം ചെയ്യാത്തപക്ഷം ദർഘാസ്/ലേലക്കാരന്റെ നഷ്ടോത്തരവാദിത്വത്തിൽ വാഹനം പുനർ ദർഘാസ്/ലേലം ചെയ്യുന്നതും നഷ്ടമു≠ായാൽ ടിയാനിൽ നിന്നും സർക്കാരിനു≠ായ ദർഘാസ്/ലേല ചെലവു സഹിതം ഈടാക്കുന്നതുമായിരിക്കും. ലാഭമു≠ായാൽ അതി∑േൽ ടിയാന് യാതൊരു അവകാശവും ഉ≠ായിരിക്കുന്നതല്ല.
13. ദർഘാസുകൾ സമർപ്പിച്ചിട്ടുള്ളവർക്ക് മാത്രമേ ലേലത്തിൽ പങ്കെടുക്കുവാൻ അർഹതയു≠ായിരിക്കുകയുള്ളൂ.
14. ദർഘാസിലോ ലേലത്തിലോ പറയുന്ന തുക സ്വീകരിക്കുന്നതിനോ നിരാകരിക്കുന്നതിനോ ഉള്ള അധികാരം ബന്ധപ്പെട്ട ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമായിരിക്കും.
15. ഏതെങ്കിലും ലേലത്തീയതി ഒരു പൊതു ഒഴിവ് ദിവസമായി വരികയാണെങ്കിൽ പ്രസ്തുത ടെ≠ർ കം ലേലം തൊട്ടടുത്ത പ്രവൃത്തി ദിവസം നടത്തുന്നതായിരിക്കും.
16. ദർഘാസ്/ലേലത്തിനുശേഷം ദർഘാസ്/ലേല സംഖ്യയെക്കാൾ കൂടുതൽ വില കൊടുക്കുവാൻ തയ്യാറാണെന്ന് കാണിച്ചുകൊ≠്് നൽകുന്ന വാഗ്ദാനങ്ങൾ (പോസ്റ്റ് ഓഫറുകൾ) താഴെ പറയുന്ന നിബന്ധനകൾക്ക് വിധേയമായി സ്വീകരിക്കുന്നതായിരിക്കും.
(എ) ദർഘാസ്/ലേല സംഖ്യ ഒരു ലക്ഷം രൂപയേക്കാൾ കൂടുതലാണെങ്കിൽ വാഗ്ദാന സംഖ്യ ദർഘാസ്/ലേല സംഖ്യയുടെ 10% ത്തെക്കാൾ കുറയാൻ പാടില്ല.
(ബി) ദർഘാസ്/ലേലസംഖ്യ ഒരു ലക്ഷം രൂപയേക്കാൾ കുറവാണെങ്കിൽ വാഗ്ദാന സംഖ്യ ദർഘാസ്/ലേല സംഖ്യയുടെ 20% ൽ കുറയാനും പാടില്ല.
(സി) പോസ്റ്റ് ഓഫറിനോടൊപ്പം ഓഫർ തരുന്ന സംഖ്യയുടെ 50% ജാമ്യമായി ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ മാറാവുന്ന ഡി. ഡി. ആയോ സർക്കാർ ട്രഷറിയിൽ ചെലാൻ മുഖാന്തിരമോ ഒടുക്കി ഉള്ളടക്കം ചെയ്യേ≠താണ്.
(ഡി) ദർഘാസ്/ലേലത്തീയതി മുതൽ 7 ദിവസത്തിനകം പോസ്റ്റ് ഓഫറുകൾ ഈ ഓഫീസിൽ ലഭിച്ചിരിക്കണം. പോസ്റ്റ് 100-ന്റെ മുദ്രക്കടലാസിൽ
(cid:31)
ഓഫറിൽ പറഞ്ഞ വിലയ്ക്ക് വാഹനം എടുത്തുകൊള്ളാമെന്നുള്ള സമ്മതപത്രം എഴുതി നൽകേ≠താണ്.
(ഇ) മേൽ നിബന്ധനകൾ അനുസരിച്ചുള്ള പോസ്റ്റ് ഓഫറുകൾ ലഭിച്ചുകഴിഞ്ഞാൽ ബന്ധപ്പെട്ട വാഹനത്തിന്റെ ലേലം റദ്ദു ചെയ്യുന്നതും ആവശ്യമായ പരസ്യം നൽകി പുനർദർഘാസ്/ലേലം നടത്തുന്നതുമാണ്. ലേലം വിളിക്കുമ്പോൾ പോസ്റ്റ് ഓഫറിൽ രേഖപ്പെടുത്തിയിരിക്കുന്ന വില, ലഭിക്കേ≠ ഏറ്റവും കുറഞ്ഞ വിലയായി കണക്കാക്കി, ലേലം നടത്തുന്നതും ലേലത്തിലോ ദർഘാസിലോ ഉയർന്ന വില നൽകുന്നവർക്ക് ലേലം ഉറപ്പിക്കുന്നതുമാണ്. ഉയർന്ന വിലയ്ക്ക് ലേലം/ദർഘാസ് കൊള്ളാൻ ആളില്ലാത്തപക്ഷം പോസ്റ്റ് ഓഫർ നൽകിയ ആളിന് വാഗ്ദാനം ചെയ്ത വിലയ്ക്ക് വാഹനത്തിന്റെ ലേലം താല്ക്കാലികമായി ഉറപ്പിക്കുന്നതുമാണ്.
17. ദർഘാസുകൾ അംഗീകരിച്ചതായി അറിയിപ്പുകിട്ടി 15 ദിവസത്തിനകം ബാക്കി സംഖ്യയും നിയമ പ്രകാരമുള്ള നികുതികളും അടച്ച് വാഹനം നീക്കം ചെയ്യേ≠താണ്.
18. സർക്കാർ കാലാകാലങ്ങളായി പുറപ്പെടുവിച്ചിരിക്കുന്ന ദർഘാസ്/ലേലം സംബന്ധിച്ച പൊതു വ്യവസ്ഥകൾ ഇതിനും ബാധകമായിരിക്കും.
19. ടി വാഹനങ്ങളുടെ ആർ.സി. ബുക്കും മറ്റ് അനുബന്ധരേഖകളും ഈ ഓഫീസിൽ ലഭ്യമല്ലാത്തതിനാൽ മേൽ രേഖകൾ ലേലം വിളിച്ചെടുക്കുന്നവർ അവർക്ക് ആവശ്യമായി വരുന്നപക്ഷം സ്വന്തം ഉത്തരവാദിത്വത്തിൽ ബന്ധപ്പെട്ട വകുപ്പിൽ നിന്നും ലഭ്യമാക്കേ≠താണ്.
20. വാഹനങ്ങൾ വിളിച്ചെടുക്കുന്നവർക്ക് ആദായ നികുതി സംബന്ധിച്ച പാൻകാർഡ് നിർബന്ധമായും ഉ≠ായിരിക്കേ≠താണ്.
പാൻകാർഡിന്റെ പകർപ്പ് ടെ≠ർ ഫോറത്തിനുള്ള അപേക്ഷയോടൊപ്പം ഹാജരാക്കേ≠താണ്.
21. മുകളിൽ പറഞ്ഞ വാഹനങ്ങളിൽ ഏതെങ്കിലും ഒഴിവാക്കുന്നതിനും കൂട്ടിച്ചേർക്കുന്നതിനും കണ്ണൂർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർക്ക് അധികാരമു≠ായിരിക്കും.
(Sd.)
Divisional Forest Office,
Divisional Forest Officer
Kannur.
(For and on behalf of the Governor of Kerala).