Servants of Knowledge
Kerala Gazette · Government of Kerala

Claim Notice—Cancellation of Registration

Published 27 November 2012

Department
Industries Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2012-11-27.2012_new_25_Part_3_Industries
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Government of Kerala കേരള സർക്കാർ

2011

Reg. No. രജി. നമ്പർ KL/TV(N)/12/2009-2011

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

2011 ആഗസ്റ്റ് 2

No.

Vol. LVI

THIRUVANANTHAPURAM, TUESDAY

തിരുവനന്തപുരം, ചൊവ്വ

31

നമ്പർ

} 2nd August 2011 വാല്യം 56 } 11th Sravana 1933 1933 ശ്രാവണം 11

PART III

Industries Department

ക്ലെയിം നോട്ടീസ്

നമ്പർ ലിക്വിഡേറ്റർ/50/11. 2011 ജൂൺ 30.

പത്തനംതിട്ട ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജരുടെ 27-1-2011-ലെ ഡി/1348/2009-ാം നമ്പർ ഉത്തരവ് പ്രകാരം സെന്റ ്മേരീസ് വനിതാ വ്യവസായ സഹകരണ സംഘം ലിമിറ്റഡ് നമ്പർ S. IND (PTA)-50 വാഴമുട്ടം ഈസ്റ്റ് പി. ഒ. എന്ന സംഘത്തിന്റെ ലിക്വിഡേറ്ററായി ഈ ആഫീസിലെ കൈത്തറി സൂപ്പർവൈസറെ നിയമിച്ചിട്ടുള്ളതും 25-6-2011 മുതൽ ലിക്വിഡേറ്റർ സംഘത്തിന്റെ ചുമതല ഏറ്റെടുത്തിട്ടുള്ളതുമാണ്.

ആകയാൽ ടി സംഘത്തിൽ നിന്നും ഏതെങ്കിലും ഇനത്തിൽ തുകകൾ കിട്ടുവാനുള്ള വ്യ‡ികളോ സ്ഥാപനങ്ങളോ ഉ≠െങ്കിൽ ഈ പരസ്യത്തീയതി മുതൽ 60 ദിവസത്തിനകം അവരവർക്ക് ലഭിക്കാനുള്ള തുകയുടെ വിശദവിവരം ലിക്വിഡേറ്ററെ രേഖാമൂലം അറിയിക്കേ≠താണ്. ടി തീയതിക്കുശേഷം ഉന്നയിക്കുന്ന യാതൊരുവിധ അവകാശങ്ങളോ ബാദ്ധ്യതകളോ പരിഗണിക്കുന്നതല്ല എന്നുള്ള വിവരം അറിയിച്ചുകൊള്ളുന്നു.

ക്ലെയിം നോട്ടീസ്

നമ്പർ ജെ.സി.എെ./എൽ/5/11. 2011 ജൂൺ 20.

വയനാട് ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജരുടെ 9-6-2011-ലെ നമ്പർ ഡി/2904/2000 ഉത്തരവ് പ്രകാരം ഒഴക്കോടി ഗിരിജൻ ബ്രിക്സ് വർക്കേഴ്സ് വ്യവസായ സഹകരണ സംഘം എസ്. ഇൻഡു. (ഡബ്ള്യു) 20, വിമലനഗർ പി. ഒ. എന്ന സംഘത്തിന്റെ പ്രവർത്തനം നിർത്തൽ ചെയ്ത മാനന്തവാടി താലൂക്ക് വ്യവസായ ആഫീസിലെ ജൂനിയർ സഹകരണ ഇൻസ്പെക്ടറെ പ്രസ്തുത സംഘത്തിന്റെ ലിക്വിഡേറ്ററായി നിയമിച്ചിട്ടുള്ള താകുന്നു.

ടി സംഘത്തിൽ നിന്നും ആർക്കെങ്കിലും എന്തെങ്കിലും തുക ലഭിക്കാനു≠െങ്കിൽ ആ വിവരം ഈ നോട്ടീസ് പരസ്യപ്പെടുത്തുന്ന തീയതി മുതൽ ര≠ുമാസത്തിനകം ലിക്വിഡേറ്ററായ എന്നെ നേരിട്ടോ ചുമതലപ്പെട്ട ഏജന്റ ് മുഖാന്തിരമോ രേഖാമൂലം അറിയിക്കണമെന്നുള്ള വിവരം ഇതിനാൽ എല്ലാ സംഘങ്ങളെയും ഇടപാടുകാരെയും പൊതുജനങ്ങളെയും അറിയിക്കുന്നു.

(ഒപ്പ്) ജില്ലാ വ്യവസായ കേന്ദ്രം, പത്തനംതിട്ട. ലിക്വിഡേറ്റർ. താലൂക്ക് വ്യവസായ ഓഫീസ്, (ഒപ്പ്) മാനന്തവാടി. ലിക്വിഡേറ്റർ.
Cite this issue. Kerala Gazette, Government of Kerala, 27 November 2012. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2012-11-27.2012_new_25_Part_3_Industries/. Archive identifier in.gazette.kerala_new.2012-11-27.2012_new_25_Part_3_Industries.