©
Government of Kerala കേരള സർക്കാർ
2012
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. രജി. നമ്പർ KL/TV(N)/634/2012-14
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
THIRUVANANTHAPURAM, TUESDAY
No.
Vol. I
തിരുവനന്തപുരം, ചൊവ്വ വാല്യം 1
2012 നവംബർ 27
25
നമ്പർ
} 27th November 2012
} 6th Agrahayana 1934 1934 അഗ്രഹായനം 6
PART III
Irrigation Department
ദർഘാസ് പരസ്യം
നമ്പർ ഡി1-1425/2007/വാല്യം-2. 2012 നവംബർ 7.
കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ, മൈനർ ഇറിഗേഷൻ ഡിവിഷൻ, ആശ്രാമം, കൊല്ലം താഴെ പറയുന്ന പ്രവർത്തികൾക്ക് പൊതുമരാമത്ത്/ജലവിഭവ വകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ള നി›ിത യോഗ്യതയുള്ള അ ം ഗ ീ ക ൃ ത ഇ ല ക ് ്ര ട ി ക്ക ൽ ക ര ാ റ ു ക ാ ര ി ൽ ന ി ന്ന ു ം മത്സരസ്വഭാവമുള്ള ദർഘാസുകൾ പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ള മുദ്രവച്ച കവറുകളിൽ 7-12-2012, 3 മണി വരെ രജിസ്റ്റർ ചെയ്ത തപാലിൽ ക്ഷണിച്ചുകൊള്ളുന്നു. തപാലിൽ ഉ≠ാകുന്ന കാലതാമസങ്ങൾക്ക് ഈ ഓഫീസ് ഉത്തരവാദിയായിരിക്കുന്നതല്ല. ദർഘാസുകൾ സ്വീകരിക്കുന്ന ദിവസം അവധി ആയാൽ തൊട്ടടുത്ത ദിവസം 3 മണി വരെ ദർഘാസുകൾ സ്വീകരിക്കുന്നതാണ്. ദർഘാസിൽ പങ്കെടുക്കുന്ന കോൺട്രാക്ടർമാർ അവരുടെ ലൈസൻസിന്റെ അറ്റസ്റ്റഡ് കോപ്പിയും ടെ≠റിനോടൊപ്പം കർശനമായും സമർപ്പിക്കേ≠താണ്. ഇന്ദിരാ വികാസ് പത്രം നിരതദ്രവ്യമായി സ്വീകരിക്കുന്നതല്ല. ലേബർ കോൺട്രാക്ട് സൊസൈറ്റികൾ ദർഘാസിനോടൊപ്പം അവരുടെ യോഗ്യത, കൈവശമുള്ള പണികൾ, അവർക്കെടുക്കാവുന്ന പണികളുടെ സാമ്പത്തിക പരിധി മുതലായവ ഉൾക്കൊള്ളുന്ന സർട്ടിഫിക്കറ്റുകളും ബന്ധപ്പെട്ട ജോയിന്റ ് രജിസ്ട്രാറിൽ നിന്ന് ലഭിച്ചത് ടെൻഡർ വാങ്ങുന്ന സമയം യോഗ്യത പരിശോധിക്കാൻ ഹാജരാക്കേ≠തും ആയത് ദർഘാസിനോടൊപ്പം സമർപ്പിക്കേ≠തുമാണ്.
ക്രമ ടെ≠ർ നമ്പരും നിരത നമ്പർ പ്രവൃത്തിയുടെ പേരും ദ്രവ്യം അടങ്കൽ തുകയും ` 1 4/ ഇ ഇ / 2 0 1 2 - 1 3 / എ ം . െ എ.— ശൂരനാട് പ ഞ്ച ാ യ ത്ത ി െ ല ലിഫ്റ്റ് ഇറിഗേഷൻ സ്റ്റേഷൻ നമ്പർ 2-ന്റെ പുനരുദ്ധാരണവും പുതിയ മോട്ടറിന്റെയും പമ്പിന്റെയും സ്ഥാപിക്കൽ ജോലിയും (ഇലക്ട്രിക്കൽ പണികൾ മാത്രം)—` 1,57,715 4,000 2 5/ഇഇ/2012-13/എം.എെ—ശൂരനാട് വടക്ക് പ ഞ്ച ാ യ ത്ത ി െ ല ലിഫ്റ്റ് ഇറിഗേഷൻ സ്റ്റേഷൻ നമ്പർ 4-ന്റെ പുനരുദ്ധാരണവും പുതിയ മോട്ടറും പമ്പും സ്ഥാപിക്കൽ ജോലിയും (ഇലക്ട്രിക്കൽ പണികൾ മാത്രം)—` 1,57,726 4,000 ദർഘാസ് പ്രമാണത്തിന്റെ വില—` 400+വാറ്റ്.
ദർഘാസ് ഫോറം വിതരണം ചെയ്യുന്ന തീയതിയും സമയവും—4-12-2012, 1 മണി വരെ.
ദർഘാസ് പ്രമാണം സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—7-12-2012, 3 മണി.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—7-12-2012, 3.30 മണി.
27th NOV. 2012 ] IRRIGATION DEPARTMENT 242പ്രവർത്തി തീർക്കേ≠ കാലാവധി—3 മാസം.
കരാറുകാരുടെ യോഗ്യത— എ ക്ലാസ്.
പൊതുമരാമത്ത് വകുപ്പിലും ജലവിഭവ വകുപ്പിലും ദർഘാസുകളെ സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമാണ്.
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ (ഒപ്പ്) കാര്യാലയം, മൈനർ ഇറിഗേഷൻ എക്സിക്യൂട്ടീവ് ഡിവിഷൻ, കൊല്ലം. എഞ്ചിനീയർ.
ദർഘാസ് പരസ്യം
നമ്പർ എച്ച്. ഡി. 1579/95. 2012 നവംബർ 14.
കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ, ഇറിഗേഷൻ ഡിവിഷൻ, ആശ്രാമം, കൊല്ലം താഴെപ്പറയുന്ന പ്രവൃത്തിക്ക് പൊതുമരാമത്ത്/ജലസേചന വകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ള നി›ിത യോഗ്യതയുള്ള അംഗീകൃത കരാറുകാരിൽനിന്നും മത്സരസ്വഭാവമുള്ള ദർഘാസുകൾ പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ള മുദ്രവച്ച കവറുകളിൽ രജിസ്റ്റർ ചെയ്ത തപാലിൽ ക്ഷണിച്ചുകൊള്ളുന്നു. കൊറിയർ വഴിയോ നേരിട്ടോ സമർപ്പിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല. തപാലിൽ ഉ≠ാകുന്ന കാലതാമസങ്ങൾക്ക് ഈ വകുപ്പ് ഉത്തരവാദിയല്ല. ദർഘാസുകൾ സ്വീകരിക്കുന്ന ദിവസം അവധിയായാൽ തൊട്ടടുത്ത പ്രവൃത്തിദിവസം ദർഘാസ് പ്രകാരമുള്ള സമയങ്ങളിൽ ദർഘാസ് സ്വീകരിക്കുന്നതും തുറക്കുന്നതുമാണ്. ദർഘാസിൽ പങ്കെടുക്കുന്ന കരാറുകാർ അവരുടെ കരാർ ലൈസൻസിന്റെ സാക്ഷ്യ പ്പെടുത്തിയ പകർപ്പും ലേബർ കോൺട്രാക്റ്റ് സഹകരണ സംഘങ്ങൾ ജോയിന്റ ് രജിസ്ട്രാർ നൽകുന്ന നടപ്പുവർഷത്തെ യോഗ്യതാ പ്രമാണം, കൈവശമുള്ള പ്രവൃത്തികളുടെ കണക്ക്, അവർക്കെടുക്കാവുന്ന പ്രവൃത്തികളുടെ സാമ്പത്തികപരിധി സൊസൈറ്റികൾക്ക് ബാധകമായ നിബന്ധനകൾ മുതലായവ ഉൾക്കൊള്ളുന്ന പ്രമാണം ബന്ധപ്പെട്ട ജോയിന്റ ് രജിസ്ട്രാറിൽ നിന്നും ലഭിച്ചത് എന്നിവ ദർഘാസിനോടൊപ്പം സമർപ്പിക്കേ≠ താണ്. കൂടാതെ ദർഘാസിൽ പങ്കെടുക്കുന്നവർ ` 100 വില യുള്ള മുദ്രപത്രത്തിൽ പ്രാഥമിക കരാർ ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്. ദർഘാസിൽ പങ്കെടുക്കുന്ന കരാറുകാർ അവരുടെ പാൻകാർഡിന്റെ അസ്സൽ പകർപ്പും സമർപ്പിക്കേ≠ താണ്.
ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും—11/2012-13—തരംഗം മാർത്തോമാ മിഷൻ സെന്ററിന് സമീപം ആറാട്ടുപുഴ പാലത്തിനു മുകൾഭാഗത്തായി പമ്പാനദി യുടെ ഇടതുകരയുടെ സംരക്ഷണ പണികൾ—` 10.20 ലക്ഷം.
നിരതദ്രവ്യം—` 25,500.
ദർഘാസ് പ്രമാണത്തിന്റെ വില—` 1,600 + വാറ്റ്. ദർഘാസ് ഫോറം വിതരണം ചെയ്യുന്ന തീയതിയും സമയവും—4-12-2012, 4 മണി.
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—7-12-2012, 4 മണി.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—
7-12-2012, 4.30 മണി.
ദർഘാസ് ഉറപ്പിക്കുന്ന കാലാവധി—4 മാസം. കരാറുകാരുടെ യോഗ്യത—സിയും ഉപരിയും. പ്രവൃത്തി പൂർത്തീകരിക്കേ≠ കാലാവധി—6 മാസം. ജലവിഭവ വകുപ്പിലെയും പൊതുമരാമത്തു വകുപ്പിലെയും ദർഘാസുകളെ സംബന്ധിച്ച് പൊതുവായി നിലവിലുള്ള എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമാണ്.
(ഒപ്പ്) എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, ഇറിഗേഷൻ ഡിവിഷൻ, കൊല്ലം. എക്സിക്യൂട്ടീവ് എഞ്ചിനീയർ.
ലഘു ദർഘാസ് പരസ്യം
നമ്പർ ഡി.ബി. 139/2007. 2012 നവംബർ 14.
കേരള ഗവർണ്ണർക്കുവേ≠ി പെരുമ്പാവൂർ മെക്കാനിക്കൽ സബ് ഡിവിഷൻ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തികൾക്കുവേ≠ി മെക്കാനിക്കൽ ജോലി കളിൽ മുൻപരിചയമുള്ള ജലസേചന വകുപ്പിലെ അംഗീകൃത കരാറുകാരിൽനിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചു കൊള്ളുന്നു.
ക്രമ നമ്പർ
ടെ≠ർ നമ്പരും നിരത പ്രവൃത്തിയുടെ പേരും ദ്രവ്യം അടങ്കൽ തുകയും ` 1 1/2012-13—എറണാകുളം ജില്ലയിൽ
ഭൂതത്താൻകെട്ട് ബാരേജിലെ ഷട്ടറുകളുടെ മെക്കാനിസത്തിന്റെ അറ്റകുറ്റപ്പണികളും അനുബന്ധ ജോലികളും—` 2,00,000 5,000
4,400 2 2/2012-13—തൃശ്ശൂർ ജില്ലയിലെ പീലാർമൂഴി കപ്പത്തോടിൽ (സി. ആർ. ഡി. സ്കീം) 3 ഷട്ടറുകളുടെ നിർമ്മാണവും ഘടിപ്പിക്കലും— ` 1,75,000
ദർഘാസ് ഫോറത്തിന്റെ വില—` 400 +വി.നി.
ദർഘാസ് ഫോറം ലഭിക്കുന്ന തീയതിയും സമയവും—
18-12-2012 മുതൽ 24-12-2012 ഉച്ചയ്ക്ക് 1 മണിവരെ.
ദർഘാസ് ഫോറം സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—24-12-2012 വൈകിട്ട് 4 മണിവരെ.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—24-12-2012 വൈകിട്ട് 4.30 മണി.
പ്രവൃത്തി തീർക്കേ≠ കാലാവധി—3 മാസം.
കരാറുകാരന്റെ വിഭാഗം—ഡിയും അതിനുമുകളിലും.
ദർഘാസ് സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമായിരിക്കും. കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽനിന്നും പ്രവൃത്തി ദിവസങ്ങളിൽ അന്വേഷിച്ച് അറിയാവുന്നതാണ്.
അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, (ഒപ്പ്) മെക്കാനിക്കൽ സബ് ഡിവിഷൻ, അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് പെരുമ്പാവൂർ, എഞ്ചിനീയർ. ഇരിങ്ങോൾ പി. ഒ. (ഫുൾ അഡീഷണൽ ചാർജ്).
27th NOV. 2012 ] IRRIGATION DEPARTMENT 243ദർഘാസ് പരസ്യം
നമ്പർ ഡി. ബി. 3/98-99. 2012 നവംബർ 21.
കേരള ഗവർണ്ണർക്കുവേ≠ി പെരിയാർവാലി ഇറിഗേഷൻ പ്രോജക്ട് ഡിവിഷൻ നമ്പർ 2, ആലുവ-8, എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെപ്പറയുന്ന പ്രവർത്തികൾക്കുവേ≠ി നി›ിത യോഗ്യതയുള്ള അംഗീകൃത കരാറുകാർ നിലവിലുള്ള ഉത്തരവുകൾക്ക് വിധേയമായി യോഗ്യതയുള്ള അംഗീകൃത തൊഴിലാളി സഹകരണ സംഘങ്ങൾ എന്നിവരിൽ നിന്നും പ്രവർത്തിയുടെ പേരു വിവരം രേഖപ്പെടുത്തി മുദ്രവച്ചിട്ടുള്ള കവറുകളിൽ മൽസരസ്വഭാവമുള്ള ദർഘാസുകൾ നേരിട്ട് സ്വീകരിക്കുന്നതാണ്.
ദർഘാസുകൾ താഴെ പറയുന്ന തീയതി സ്വീകരിക്കുന്നതും താഴെ ഒപ്പിട്ടിരിക്കുന്ന ഓഫീസറോ, അദ്ദേഹം അധികാരപ്പെടു ത്തിയിരിക്കുന്ന ഉദ്യോഗസ്ഥനോ അപ്പോൾ ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമായിരിക്കും.
പ്രസ്തുത ദിവസങ്ങൾ അവധികളായാൽ തൊട്ടടുത്ത പ്രവർത്തി ദിവസം ദർഘാസുകൾ സ്വീകരിക്കുന്നതും തുറക്കുന്നതു മായിരിക്കും. മറ്റു നിബന്ധനകൾക്ക് മാറ്റമില്ല.
ക്രമ ദർഘാസ് നമ്പരും നിരത നമ്പർ പ്രവൃത്തിയുടെ പേരും ദ്രവ്യം ഉദ്ദേശ അടങ്കൽ തുകയും ` (1) (2)
(3) 1 32/ഇഇ2/പി. വി. എെ. പി./2012-13— പി. വി. എെ. പി.—പ്രകൃതി ദുരന്തവും വെള്ളപ്പൊക്ക നിവാരണവും—ഹൈലെവൽ കനാലിന്റെ വലതുബ≠ിന്റെ ചെ. 7.90
കി. മീറ്ററിനടുത്ത് എസ്.പി. അബട്ട്മെന്റിന്റെ
11,400 സംരക്ഷണവേലകളും, കനാൽബ≠ിന്റെ അടിയന്തിര പുനരുദ്ധാരണ വേലകളും— ` 4.55 ലക്ഷം
2 33/ഇഇ2/പി. വി. എെ. പി./2012-13— ട ി ട ി ടി— ഹൈലെവൽ കനാലിന്റെ വ ല ത ു ബ ≠ ി െ ന്റ െ ച . 7 . 9 0 ക ി .
മീറ്ററിനടുത്ത് സംരക്ഷണ ഭിത്തിയുടേയും
ക ന ാ ൽ ബ ≠ ി േ ന്റ യ ു ം അ ട ി യ ന്ത ി ര പുനരുദ്ധാരണ വേലകൾ—` 5 ലക്ഷം 12,500 3 34/ഇഇ2/പി. വി. എെ. പി./2012-13— ടി ടി ടി—തിരുവാങ്കുളം എം. ഡി. യുടെ ചെ. 7.00 കി. മീറ്ററിനടുത്ത് കനാൽ
ബ≠ിന്റെ അടിയന്തിര പുനരുദ്ധാരണ വേലകൾ—` 5 ലക്ഷം 12,500 4 35/ഇഇ2/പി. വി. എെ. പി./2012-13— ടി പ്രകൃതി ദുരന്തവും— വടവുകോട് എം. ഡി. യുടെ ചെ. 1.00 കി. മീറ്ററിനടുത്ത് ഇടിഞ്ഞുവീണ കനാൽ ബ≠ിന്റെ അടിയന്തിര പുനരുദ്ധാരണ വേലകൾ—` 3 ലക്ഷം 7,500 (1) (2)
(3)
12,400 5 36/ഇഇ2/പി. വി. എെ. പി./2012-13— ടി ടി —പുത്തൻകുരിശ് എം. ഡി. യുടെ ചെ. 2.40 കി. മീറ്ററിനടുത്ത് കനാൽ ബ≠ിന്റെ ഇടിഞ്ഞ സംരക്ഷണ ഭിത്തിയുടെ ടി — ` 4.95 ലക്ഷം
9,800 6 37/ഇഇ2/പി. വി. എെ. പി./2012-13— ടി— പ്രകൃതി ദുരന്തവും— വെള്ളപ്പൊക്ക ന ി വ ാ ര ണ വ ു ം - േ ന ാ ർത്ത ് പായിപ്ര എം. ഡി. യുടെ ചെ. 7.50 കി. മീറ്ററിനടുത്ത് ടി—` 3.90 ലക്ഷം
7 38/ഇഇ2/പി. വി. എെ. പി./2012-13—
ടി പ്രകൃതി ദുരന്തവും— എരമല്ലൂർ എ ൽ . െ എ . സ ് ക ീ മ ി െ ന്റ ചെ. 7 . 7 0 കി. മീറ്ററിൽ അടിയന്തിര പുനക്രമീകരണ വേലകൾ— ` 1.70 ലക്ഷം 4,300 8 39/ഇഇ2/പി. വി. എെ. പി./2012-13—
ടി ടി — ഹൈ ലെവൽ കനാലിന്റെ ചെ. 10.00 കി. മീറ്ററിൽ വലതുഭാഗത്തുള്ള എസ്. പി. യുടെ സംരക്ഷണ വേലകളും കനാൽ ബ≠ിന്റെ അടിയന്തിരപുനസ്ഥാപന വേലകൾ—` 5 ലക്ഷം 12,500
12,500 9 40/ഇഇ2/പി. വി. എെ. പി./2012-13— ടി പ്രകൃതി ദുരന്തവും—വെള്ളപ്പൊക്ക നിവാരണവും-ഹൈ ലെവൽ കനാലിന്റെ ചെ. 1 0 . 4 0 കി. മീറ്ററിന ട ുത്ത ് ഇ ട ത ു ഭ ാ ഗ ത്ത ു ള്ള ക ന ാ ൽ ബ ≠ ി െ ന്റ അടിയന്തിര പുനസ്ഥാപന വേലകൾ— ` 5 ലക്ഷം
10 41/ഇഇ2/പി. വി. എെ. പി./2012-13— ടി ടി ടി—ഹൈ ലെവൽ കനാലിന്റെ ചെ. 10.50 കി. മീറ്ററിനടുത്ത് ഇടതു ഭാഗത്തുള്ള കനാൽ ബ≠ിന്റെ അടിയന്തിര പുനസ്ഥാപന വേലകൾ—` 5 ലക്ഷം 12,500 11 43/ഇഇ2/പി. വി. എെ. പി./2012-13—
3,400 ടി ടി ടി —ചെറുവട്ടൂർ എം. ഡി.യുടെ അടിയന്തിര പുനസ്ഥാപന വേലകൾ— ` 1.35 ലക്ഷം
ദർഘാസ് പ്രമാണത്തിന്റെ വില— ക്രമനമ്പർ 1-ന് ` 900, ക്രമനമ്പർ 2,3,5,8,9,10 ഇവയ്ക്ക്് ` 1000, ക്രമനമ്പർ 4-ന് ` 600, ക്രമനമ്പർ 6-ന് ` 800, ക്രമനമ്പർ 7-നും 11-നും ` 400.
ദർഘാസ് പ്രമാണങ്ങൾ വിൽക്കുന്ന തീയതിയും സമയവും—28-11-2012, 10 മുതൽ 1 മണിവരെ.
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—28-11-2012, 3 മണി.
ദർഘാസുകൾ തുറക്കുന്ന തീയതിയും സമയവും—
28-11-2012, 3.30 മണി.
കരാറുകാരുടെ യോഗ്യത—'ഡി' യും അതിനു മുകിലും.
പ്രവർത്തി ചെയ്ത് തീർക്കേ≠ കാലാവധി—2 മാസം.
27th NOV. 2012 ] IRRIGATION DEPARTMENT 244കേരള സർക്കാരിന്റെ ` 100 -ന്റെ മുദ്രപത്രത്തിൽ ജലസേചന വകുപ്പിന് ബാധകമായ പ്രാഥമിക കരാറും എക്സിക്യൂട്ടീവ് എഞ്ചിനീയറെ അധികാരപ്പെടുത്തിയ ആവശ്യമായ സ്റ്റാമ്പ് പതിച്ച് ഒപ്പിട്ട നിരതദ്രവ്യവും ഉള്ളടക്കം ചെയ്തിട്ടില്ലാത്ത ദർഘാസുകൾ നിരുപാധികം നിരസിക്കുന്നതാണ്. 1990-ലെ കേരള കെട്ടിട നിർമ്മാണ തൊഴിലാളി ക്ഷേമനിധി നിയമത്തിലെ എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമാണ്.
തൊഴിലാളി സഹകരണ സംഘങ്ങൾ സമർപ്പിക്കുന്ന ദർഘാസുകളോടൊപ്പം ജി. ഒ. (എംഎസ്.) 135/97 കോ-ഓപ്പറേറ്റീവ് തീയതി 13-11-1997 നിഷ്കർഷിക്കുന്ന സർട്ടിഫിക്കറ്റും കൈവശമുള്ള പ്രവർത്തികളുടെ വിവരങ്ങളും ഉള്ളടക്കം ചെയ്യേ≠താണ്.
(ഒപ്പ്) എക്സിക്യൂട്ടീവ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, പെരിയാർവാലി ഡിവിഷൻ നമ്പർ 2, ആലുവ-683 108. എഞ്ചിനീയർ.
ദർഘാസ് പരസ്യം
നമ്പർ 1/എഇഇ/2012-13. 2012 നവംബർ 1.
കേരള ഗവർണ്ണർക്കുവേ≠ി ഇറിഗേഷൻ സബ് ഡിവിഷൻ നമ്പർ-I ചാലക്കുടി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തികൾക്ക് കേരള ജലവിഭവ/പൊതുമരാമത്ത് വകുപ്പിൽ രജിസ്ട്രേഷനുള്ള അർഹരായ കരാറുകാരിൽ നിന്നും പണിയുടെ പേരെഴുതി മുദ്രവച്ച പ്രത്യേകം കവറുകളിൽ മത്സരാടിസ്ഥാനത്തിൽ ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ടി ദർഘാസുകൾ താഴെ പറയുന്ന ദിവസം ഉച്ചകഴിഞ്ഞ് 3.30-ന് അന്നേദിവസം സന്നിഹിതരായിരിക്കുന്ന കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്. ചീഫ് എഞ്ചിനീയർ, പ്രോജക്റ്റ്-II, തിരുവനന്തപുരം 18-6-2004-ലെ സർക്കുലർ നമ്പർ 3759/04/D5(3)/CIR അനുസരിച്ച് ഇനി മുതൽ ഇന്ത്യൻ തപാൽ വകുപ്പ് മുഖേന രജിസേ്റ്റർഡായി ലഭിക്കുന്ന ദർഘാസു കൾ മാത്രമേ സ്വീകരിക്കുകയുള്ളു. പ്രവർത്തിയുടെ പേര് വ്യ‡മായി രേഖപ്പെടുത്താത്ത ദർഘാസ് കവറുകൾ സ്വീകരിക്കുന്നതല്ല. ദർഘാസുകൾ തുറക്കുന്ന ദിവസം ഏതെങ്കിലും കാരണവശാൽ അവധിയായാൽ അടുത്ത പ്രവർത്തി ദിവസം അവസാന തീയതിയായി കണക്കാക്കേ≠ താണ്. തപാലിൽ വരാവുന്ന കാലതാമസത്തിന് കരാറുകാർ ഉത്തരവാദിയായിരിക്കും.
ക്രമ പ്രവൃത്തിയുടെ പേരും നിരതദ്രവ്യം നമ്പർ അടങ്കൽ തുകയും ` (1)
(2)
(3) 1 സി.ആർ.ഡി.സ്കീം-ബ്ലാച്ചിറ ബ്രാഞ്ച് കനാലിന്റെ കി. മീ. 0/00-നും 0/800നും ഇടയ്ക്കുള്ള ഭാഗത്തെ 2012-13 വർഷത്തെ വാർഷിക അറ്റകുറ്റപ്പണികൾ— ` 40,000 1000
1,250 2 ടി— കൊടകര ഇറിഗേഷൻ സെക്ഷന്റെ കീഴിലുള്ള ക്രോസ് ബാറുകളുടെയും കനാൽ ഷട്ടറുകളുടെയും വാർഷിക അറ്റകുറ്റ പണികൾ— ` 50,000
(1) (2)
(3)
5,000 3 ടി—വലതുകര മെയിൻ കനാലിന്റെ കി.മീ. 24/500-നും 30/400-നും ഇടയ്ക്കുള്ള ഭാഗത്തെ 2012-13 വർഷത്തെ വാർഷിക അറ്റകുറ്റ പണികൾ— ` 2,00,000
4 ടി—ചാലക്കുടി പരിയാരം കംബയിന്റ ് ക ന ാ ല ി െ ന്റ ആ ര ്യ ങ്ക ാ ല ്ര ബ ാ ഞ്ച ് കനാലിന്റെയും ടി—` 70,000 1,750
1,750 5 ടി—ചാലക്കുടി ബ്രാഞ്ച് കനാലിന്റെ കി.മീ. 0/00-നും 3/00നും ഇടയ്ക്കുള്ള ഭാഗത്തെ ടി — ` 70,000
5,000 6 ടി—ചാലക്കുടി ബ്രാഞ്ച് കനാലിന്റെ കി.മീ. 3/00 മുതൽ വാലറ്റം വരെയുള്ള ഭാഗത്തെ ടി — ` 2,00,000
7 ട ി —േ പ ാ ട്ട ്ര ബ ാ ഞ്ച ് ക ന ാ ല ി െ ന്റ കി. മീ. 0/00 മുതൽ വാലറ്റം വരെയുള്ള ഭ ാ ഗ ത്തെ ടി — ` 30,000 750 8 ട ി — പ ര ി യ ാ ര ം ്ര ബ ാഞ്ച ് ക ന ാ ല ി െ ന്റ കി. മീ. 0/00-നും 1/500-നും ഇടയ്ക്കുള്ള ഭ ാ ഗ ത്തെ ടി — ` 30,000 750 9 ടി—വലതുകര മെയിൻ കനാലിന്റെ കി.മീ. 35/00-നും 35/200-നും ഇടയ്ക്കുള്ള റെയിൽവേ സൈഫണിന്റെയും ട്രാഷ്ട്രാപ്പിന്റെയും വാർഷിക അറ്റകുറ്റപ്പണികൾ— ` 60,000 1,500
1,250 10 ടി—ആർ. ബി. സി. സെക്ഷൻ II-ന്റെ കീഴിലുള്ള കനാലുകളിൽ ജലവിതരണ സമയത്ത് തടസ്സങ്ങൾ നീക്കുന്ന വാർഷിക പ്രവർത്തി— ` 50,000
11 ടി—ആർ. ബി. സി. സെക്ഷൻ II-ന്റെ കീഴിലുള്ള വെൽഡ്രോപ്പ് വൃത്തിയാക്കുന്ന വാർഷിക പ്രവർത്തി— ` 40,000 1,000 12 ടി—ആർ. ബി. സി. സെക്ഷൻ II-ന്റെ
കീഴിലുള്ള ക്രോസ് ഷട്ടറുകളുടേയും ബ്രാഞ്ച് ഷട്ടറുകളുടേയും വാർഷിക അറ്റകുറ്റപ്പണികളും കി. മീ. ഹെ. മി. കല്ലുകളുടേയും നെയിം ബോർഡുകളുടേയും പെയിന്റിംഗ് പണികൾ —` 60,000 1,500
5,050 13 ടി—ഇറിഗേഷൻ ക്വാർട്ടേഴ്സ് കാമ്പസിലെ ജലവിതരണം, സാനിറ്ററി ക്രമീകരണം, ഇൻസ്പെക്ഷൻ ബം•ാവിൽ കർട്ടൻ ഫർണിഷിംങ്ങ് എന്നീ പ്രവർത്തികൾ— ` 2,01,450
14 ടി—പേരാമ്പ്ര ഡിസ്ട്രിബ്യൂട്ടറി No. I-ന്റെയും No. II-ന്റെയും 2012-13 വർഷത്തെ വാർഷിക അറ്റകുറ്റപ്പണികൾ— ` 70,000 1,750 15 ടി—ആർ. ബി. സി. I I I സെക്ഷന്റെ
650 കീഴിലുള്ള എല്ലാ വെൽഡ്രോപ്പുകളുടേയും ടി— ` 25,000
16 ടി—ആർ. ബി. സി. I I I സെക്ഷന്റെ കീഴിലുള്ള കനാലുകളിൽ ജലവിതരണ സമയത്ത് തടസ്സം നീക്കുന്ന 2012-13 വർഷത്തെ പ്രവർത്തി— ` 25,000 65027th NOV. 2012 ] IRRIGATION DEPARTMENT 245 ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1, 7, 8, 11, 15, 16 ഇവയ്ക്ക് ` 300 + വാറ്റ്, ക്രമനമ്പർ 2, 3, 4, 5, 6, 9, 10, 12, 14 ഇവയ്ക്ക് ` 400 + വാറ്റ്, ക്രമനമ്പർ 13-ന് ` 500 + വാറ്റ്.
ദർഘാസ് ഫോറങ്ങൾ വിൽക്കുന്ന തീയതിയും സമയവും—5-12-2012, 6-12-2012, 7-12-2012 തീയതികളിൽ ഉച്ചയ്ക്ക് 1 മണി വരെ.
പൂരിപ്പിച്ച ദർഘാസ് ഫോറങ്ങൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—12-12-2012 ഉച്ചകഴിഞ്ഞ് 3 മണി വരെ.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—12-12-2012 ഉച്ചകഴിഞ്ഞ് 3.30 മണി.
പ്രവൃത്തി തീർക്കേ≠ കാലാവധി—ക്രമനമ്പർ 1 മുതൽ 9 വരെയും, ക്രമനമ്പർ 11,12, 13, 14, 15 ഇവയ്ക്ക് 2 മാസം, ക്രമനമ്പർ 10-നും 16-നും 31-5-2013.
കരാറുകാരന്റെ ക്ലാസ്—'ഡി'യും അതിനുമുകളിലും.
ദർഘാസ് സംബന്ധമായ കൂടുതൽ വിവരങ്ങൾ താഴെ ഒപ്പുവച്ചിരിക്കുന്ന ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽനിന്നും പ്രവൃത്തി ദിവസങ്ങളിൽ അറിയാവുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ നി›ിത വില രൊക്കം പണമായോ മണിയോർഡറായോ അടച്ച് അപേക്ഷിക്കുന്ന നി›ിത വിഭാഗം കരാറുകാർക്ക് താഴെ ഒപ്പുവച്ചിരിക്കുന്ന ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽനിന്നും മേൽപ്പറഞ്ഞ വിൽപ്പന തീയതി ഉച്ചയ്ക്ക് 1 മണിവരെ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ കൈമാറാൻ പാടുള്ളതല്ല. കേരള ജലവിഭവ വകുപ്പിൽ നിലവിലുള്ള എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമാകുന്നു.
ദർഘാസുകളോടൊപ്പം നി›ിത ഫോറത്തിലുള്ള പ്രകാരം ` 100-ന്റെ മുദ്രക്കടലാസ്സിൽ തയ്യാറാക്കിയ പ്രിലിമിനറി എഗ്രിമെന്റ ് അടക്കം ചെയ്തിരിക്കേ≠താണ്. ദർഘാസ് പ്രമാണത്തിന്റെ വില തിരികെ കൊടുക്കുന്നതല്ല. പ്രിലിമിനറി എഗ്രിമെന്റ ് മാതൃക ഓഫീസ് നോട്ടീസ് ബോർഡിൽ പ്രദർശിപ്പിച്ചിട്ടു≠്. നിരതദ്രവ്യമായി എടുക്കുന്ന നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ്/കിസാൻ വികാസ് പത്രം എന്നിവ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ പണയ പ്പെടുത്തിയിരിക്കണം. തൊഴിലാളി സഹകരണ സംഘങ്ങൾ സമർപ്പിക്കുന്ന ദർഘാസിനോടൊപ്പം അവരുടെ കൈവശമുള്ള എല്ലാ ജോലികളുടെയും വിശദവിവരങ്ങൾ അടങ്ങിയ ലിസ്റ്റ് സഹകരണ സംഘം അസിസ്റ്റന്റ ് രജിസ്ട്രാറുടെ സർട്ടിഫിക്കറ്റിൽ ഉ≠ായിരിക്കേ≠താണ്. കേരള നിർമ്മാണ തൊഴിലാളി ക്ഷേമനിധി നിയമത്തിന്റെ 8/3 വകുപ്പ് ഈ ദർഘാസിനും ബാധകമായിരിക്കും.
അസിസ്റ്റന്റ ് എക്സിക്യൂട്ടീവ്
എഞ്ചിനീയറുടെ കാര്യാലയം, (ഒപ്പ്) ഇറിഗേഷൻ സബ് ഡിവിഷൻ അസിസ്റ്റന്റ ് നമ്പർ-I, ചാലക്കുടി. എക്സിക്യൂട്ടീവ് എഞ്ചിനീയർ.
ദർഘാസ് പരസ്യം
റ്റി. എൻ. നമ്പർ 1/എഇഇ/2012-13. 2012 നവംബർ 5.
കേരള ഗവർണ്ണർക്കുവേ≠ി ഇറിഗേഷൻ സബ് ഡിവിഷൻ നമ്പർ-2 ചാലക്കുടി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തികൾക്ക് കേരള ജലസേചന വകുപ്പിൽ രജിസ്ട്രേഷനുള്ള അർഹരായ കരാറുകാരിൽനിന്നും പണിയുടെ പേരെഴുതി മുദ്രവച്ച പ്രത്യേക കവറുകളിൽ മത്സരാടിസ്ഥാന ത്തിൽ ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ടി ദർഘാസുകൾ താഴെ പറയുന്ന ദിവസം ഉച്ചകഴിഞ്ഞ് 3-ന് അന്നേദിവസം സന്നിഹിതരായിരിക്കുന്ന കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്. ചീഫ് എഞ്ചിനീയർ, പ്രോജക്റ്റ്-II, തിരുവനന്തപുരം 18-6-2004-ലെ സർക്കുലർ നമ്പർ 3759/04/D5(3)/CIR അനുസരിച്ച് ഇനി മുതൽ ഇന്ത്യൻ തപാൽ വകുപ്പ് മുഖേന രജിസ്ട്രേഡായി ലഭിക്കുന്ന ദർഘാസുകൾ മാത്രമേ സ്വീകരിക്കുകയുള്ളു. പ്രവൃത്തിയുടെ പേര് വ്യ‡മായി രേഖപ്പെടുത്താത്ത ദർഘാസ് കവറുകൾ സ്വീകരിക്കുന്നതല്ല. ദർഘാസുകൾ തുറക്കുന്ന ദിവസം ഏതെങ്കിലും കാരണവശാൽ അവധിയായാൽ അടുത്ത പ്രവൃത്തി ദിവസം അവസാന തീയതിയായി കണക്കാക്കേ≠താണ്. തപാലിൽ വരാവുന്ന കാലതാമസത്തിന് കരാറുകാർ ഉത്തരവാദിയായിരിക്കും.
ക്രമ പ്രവൃത്തിയുടെ പേരും നിരതദ്രവ്യം നമ്പർ അടങ്കൽ തുകയും ` 1 സി.ആർ.ഡി.സ്കീം-മേലൂർ സൗത്ത് ബ്രാഞ്ച്
1,300 കനാലിന്റെയും ഡിസ്ട്രിബ്യൂട്ടറിയുടേയും 2012-13 വർഷത്തെ വാർഷിക അറ്റകുറ്റ പണികളും ജലവിതരണ ദിവസങ്ങളിൽ തടസ്സങ്ങൾ നീക്കുന്ന പ്രവൃത്തിയും— ` 50,000
2 ടി കൊരട്ടി ബ്രാഞ്ച് കനാലിന്റെയും കോനൂർ ബ്രാഞ്ച് കനാലിന്റെയും ടി ടി—` 20,000 500 3 ടി എം. വി. ബ്രാഞ്ച് കനാലിന്റെയും കെ.വി.
ബ്രാഞ്ച് കനാലിന്റെയും ടി ടി—` 50,000 1,300 4 ടി കൊരട്ടി സെക്ഷന്റെ കീഴിലുള്ള കിഴക്കുമുറി ബ്രാഞ്ച് കനാൽ, മരങ്ങാടൻ ബ്രാഞ്ച് കനാൽ, ചിറങ്ങര ബ്രാഞ്ച് കനാൽ, എന്നീ കനാലുകളുടെ ടി ടി— ` 30,000 800 5 ടി എടക്കുന്ന് ബ്രാഞ്ച് കനാലിന്റെ 2012-13 വർഷത്തെ വാർഷിക അറ്റകുറ്റപ്പണികളും ജലവിതരണ ദിവസങ്ങളിൽ തടസ്സങ്ങൾ നീക്കുന്ന പ്രവൃത്തിയും—` 25,000 700 6 ടി പാറക്കടവ് മെയിൻ കനാലിന്റെ ചെയിനേജ് 18/400 കി. മീ. മുതൽ 25/800 കി. മീ. വരെയുള്ള 2012-13 വർഷത്തെ വാർഷിക അറ്റകുറ്റപ്പണികൾ — ` 2,00,000 5,000 7 ടി പാറക്കടവ് മെയിൻ കനാലിന്റെ ചെയിനേജ് 25/800 കി. മീ. മുതൽ 33/200 കി. മീ. വരെയുള്ള ടി — ` 1,50,000 3,800 8 ടി കറുകുറ്റി സെക്ഷന്റെ കീഴിലുള്ള ബ്രാഞ്ച് കനാലുകളുടെ 2012-13 വർഷത്തെ ജല വിതരണ ദിവസങ്ങളിൽ തടസ്സങ്ങൾ നീക്കുന്ന പ്രവൃത്തി— ` 2,50,000 6,30027th NOV. 2012 ] IRRIGATION DEPARTMENT 246 ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1, 3, 6, 7 ഇവയ്ക്ക് ` 400 + വാറ്റ്, ക്രമനമ്പർ 2, 4, 5 ഇവയ്ക്ക് ` 300 + വാറ്റ്, ക്രമനമ്പർ 8-ന് ` 500 + വാറ്റ്.
ദർഘാസ് ഫോറങ്ങളുടെ വിൽപ്പന അവസാനിക്കുന്ന തീയതിയും സമയവും—3-12-2012 ഉച്ചയ്ക്ക് 1 മണി വരെ.
ദർഘാസ് ഫോറങ്ങൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—6-12-2012, 2 മണി വരെ.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—6-12-2012, 3 മണി.
പ്രവൃത്തി തീർക്കേ≠ കാലാവധി—ക്രമനമ്പർ 1, 2, 3, 4, 5, 8 ഇവയ്ക്ക് 1 വർഷം. ക്രമനമ്പർ 6-നും 7-നും 6 മാസം.
കരാറുകാരന്റെ ക്ലാസ്—'ഡി'യും അതിനുമുകളിലും.
(പൊതുമരാമത്ത് വകുപ്പിലെ എ, ബി എന്നീ ക്ലാസ്സ് രജിസ്ട്രേഷനുള്ള അർഹരായ കരാറുകാർക്കു മാത്രമേ ദർഘാസ് ലഭ്യമാവുകയുള്ളു.)
ദർഘാസ് സംബന്ധമായ കൂടുതൽ വിവരങ്ങൾ താഴെ ഒപ്പുവച്ചിരിക്കുന്ന ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽനിന്നും പ്രവൃത്തി ദിവസങ്ങളിൽ അറിയാവുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ നി›ിത വില രൊക്കം പണമായോ മണി യോർഡർ ആയോ അടച്ച് അപേക്ഷിക്കുന്ന നി›ിത വിഭാഗം കരാറുകാർക്ക് താഴെ ഒപ്പുവച്ചിരിക്കുന്ന ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽനിന്നും മേൽ പറഞ്ഞ വിൽപ്പന തീയതിയിൽ ഉച്ചയ്ക്ക് 1 മണിവരെ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ കൈമാറാൻ പാടുള്ളതല്ല. കേരള ജലവിഭവ വകുപ്പിൽ നിലവി ലുള്ള എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമാകുന്നു.
ദർഘാസുകളോടൊപ്പം നി›ിത ഫോറത്തിലുള്ള പ്രകാരം ` 100-ന്റെ മുദ്രക്കടലാസ്സിൽ തയ്യാറാക്കിയ പ്രിലിമിനറി എഗ്രിമെന്റ ് അടക്കം ചെയ്തിരിക്കേ≠താണ്. ദർഘാസ് പ്രമാണ ത്തിന്റെ വില തിരികെ കൊടുക്കുന്നതല്ല. പ്രിലിമിനറി എഗ്രിമെന്റിന്റെ ് മാതൃക ഓഫീസ് നോട്ടീസ് ബോർഡിൽ പ്രദർശിപ്പിച്ചിട്ടു≠്. നിരതദ്രവ്യമായി എടുക്കുന്ന നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ്/കിസാൻ വികാസ് പത്രം എന്നിവ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ പണയ പ്പെടുത്തിയിരിക്കണം. തൊഴിലാളി സഹകരണ സംഘങ്ങൾ സമർപ്പിക്കുന്ന ദർഘാസിനോടൊപ്പം അവരുടെ കൈവശമുള്ള എല്ലാ ജോലികളുടെയും വിശദവിവരങ്ങൾ അടങ്ങിയ ലിസ്റ്റ് സഹകരണ സംഘം അസിസ്റ്റന്റ ് രജിസ്ട്രാറുടെ സർട്ടി ഫിക്കറ്റിൽ ഉ≠ായിരിക്കേ≠താണ്. കേരള നിർമ്മാണ തൊഴിലാളി ക്ഷേമനിധി നിയമത്തിന്റെ 8/3 വകുപ്പ് ഈ ദർഘാസിനും ബാധകമായിരിക്കും.
അസിസ്റ്റന്റ ് എക്സിക്യൂട്ടീവ്
എഞ്ചിനീയറുടെ കാര്യാലയം, (ഒപ്പ്) ഇറിഗേഷൻ സബ് ഡിവിഷൻ അസിസ്റ്റന്റ ് നമ്പർ-II, ചാലക്കുടി. എക്സിക്യൂട്ടീവ് എഞ്ചിനീയർ.
ദർഘാസ് പരസ്യം
നമ്പർ ഡി-ടി. എൻ.1/2012-13. 2012 നവംബർ 14.
കേരള ഗവർണ്ണർക്കുവേ≠ി ചമ്രവട്ടം പ്രോജക്റ്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, ഈശ്വരമംഗലം, തവനൂർ, മലപ്പുറം ജില്ല താഴെ പറയുന്ന പ്രവൃത്തികൾക്ക് കേരള ജലസേചന വകുപ്പിലും കേരള പൊതുമരാമത്ത് വകുപ്പിലും നി›ിത യോഗ്യതയുള്ള കരാറുകാരിൽ നിന്നും മുദ്രവച്ച മൽസരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
ദർഘാസുകൾ പ്രത്യേകം കവറിൽ സമർപ്പിക്കേ≠തും പ്രവൃത്തിയുടെ പേര് കവറിനുമുകളിൽ രേഖപ്പെടുത്തേ ≠തുമാകുന്നു.
ദർഘാസുകൾ 6-12-2012 വൈകുന്നേരം 3 മണിവരെ സ്വീകരിക്കുന്നതും അന്നേ ദിവസം 3.30 മണിക്ക് തദവസരത്തിൽ സന്നിഹിതരാകുന്ന കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്.
ക്രമ പ്രവൃത്തിയുടെ പേരും നിരത നമ്പർ അടങ്കൽ തുകയും ദ്രവ്യം
` 1 ആർ. സി. ബി. ചമ്രവട്ടം-ജനറേറ്റർ റൂമിന്റെ
നിർമ്മാണം—` 13,74,082 34,400 2 ചമ്രവട്ടം പ്രോജക്റ്റ് ഡിവിഷൻ-പ്രോജക്റ്റ് ഹൗസ്, കെട്ടിടത്തിന്റെ അലുമിനിയം ഷീറ്റ് മേൽകൂര നിർമ്മാണവും, പെയ്ന്റിംഗ്
19,700 പ്രവൃത്തിയും—` 7,85,451
3 ചമ്രവട്ടം പ്രോജക്റ്റ് ഡിവിഷൻ—ഡിവിഷൻ ഓഫീസിന്റെയും സബ് ഡിവിഷൻ
ഓഫീസിന്റെയും കെട്ടിടത്തിന് അലുമിനിയം ഷീറ്റ് മേൽകൂര നിർമ്മാണം—` 13,69,560 34,300 4 ചമ്രവട്ടം പ്രൊജക്റ്റ് ഡിവിഷൻ—പ്രോജക്റ്റ് കാമ്പസിന്റെ സംരക്ഷണവും അറ്റകുറ്റ
പണികളും-2012-13—` 2,00,000 5,000 ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1-നും 3-നും ` 2,100 + വാറ്റ് + സെസ്സ്, ക്രമനമ്പർ 2-ന് ` 1,500 + വാറ്റ് + സെസ്സ്, ക്രമനമ്പർ 4-ന് ` 400 + വാറ്റ് + സെസ്സ്.
കരാറുകാരുടെ വിഭാഗം—'സി'-യും അതിനുമുകളിലും.
പ്രവൃത്തിയുടെ കാലാവധി—ക്രമനമ്പർ 1-ന് 3 മാസം, മറ്റുള്ളവയ്ക്ക് 2 മാസം.
ദർഘാസ് ഫോറങ്ങൾ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിൽ നിന്നും 4-12-2012 മുതൽ 5-12-2012 വരെ എല്ലാ പ്രവൃത്തി ദിവസങ്ങളിലും പ്രവൃത്തി സമയത്തും 6-12-2012-ന് ഉച്ചയ്ക്ക് ഒരു മണിവരെയും ലഭിക്കുന്നതാണ്. ദർഘാസ് ഫോറങ്ങൾക്കുള്ള നി›ിത വില നേരിട്ടോ മണിയോർഡർ ആയോ അയച്ച് രേഖാമൂലം ആവശ്യപ്പെട്ടാൽ ലഭിക്കുന്നതാണ്.
27th NOV. 2012 ] IRRIGATION DEPARTMENT 247ദർഘാസ് ഫോറങ്ങൾ കൈമാറുവാൻ പാടില്ലാത്തതും അവയുടെ വില യാതൊരു കാരണവശാലും തിരിച്ചു കൊടുക്കുന്ന തല്ലാത്തതുമാകുന്നു.
കേരള നിർമ്മാണ തൊഴിലാളി ക്ഷേമനിധി ബോർഡിൽ നിയമാനുസൃതം അടയ്ക്കേ≠ വാർഷികഫീസ് അടയ്ക്കാത്ത കരാറുകാർക്ക് ദർഘാസ് പ്രമാണങ്ങൾ നൽകുന്നതല്ല.
എക്സിക്യൂട്ടീവ് എഞ്ചിനീയറെ അധികാരപ്പെടുത്തിയതും, ആവശ്യമായ സ്റ്റാമ്പ് പതിച്ച് ഒപ്പിട്ടതുമായ നിരതദ്രവ്യം ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്. കേരള ജലസേചന വകുപ്പിലും പൊതുമരാമത്ത് വകുപ്പിലും ദർഘാസുകളെ സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും ചട്ടങ്ങളും ഈ ദർഘാസിനും ബാധകമാകുന്നതാണ്.
എക്സിക്യൂട്ടീവ്
എഞ്ചിനീയറുടെ കാര്യാലയം,
(ഒപ്പ്) ചമ്രവട്ടം പ്രോജക്റ്റ് ഡിവിഷൻ, എക്സിക്യൂട്ടീവ് ഈശ്വരമംഗലം. എഞ്ചിനീയർ.
ദർഘാസ് പരസ്യം
നമ്പർ ഡി1-ടി. എൻ.10/2012. 2012 നവംബർ 9.
കേരള ഗവർണ്ണർക്കുവേ≠ി കോഴിക്കോട് ജലസേചന വിഭാഗം ഉത്തരമേഖലാ സൂപ്ര≠ിംഗ് എഞ്ചിനീയർ താഴെ പറയുന്ന പ്രവർത്തിക്ക് കേരള ജലസേചന വകുപ്പിലോ പൊതുമരാമത്ത് വകുപ്പിലോ രജിസ്റ്റർ ചെയ്ത പ്രകാരം അർഹതപ്പെട്ട തരം കരാറുകാരിൽ നിന്നും മത്സരസ്വഭാവമുള്ള ദർഘാസുകൾ പ്രവർത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ള മുദ്രവച്ച കവറുകളിൽ രജിസ്റ്റേർഡ് തപാൽവഴി ക്ഷണിച്ചു കൊള്ളുന്നു. തപാലിൽ ഉ≠ാകുന്ന കാലതാമസങ്ങൾക്ക് ഈ വകുപ്പ് ഉത്തരവാദിയായിരിക്കുന്നതല്ല. ദർഘാസിന്റെ കാലാവധി അത് സ്വീകരിക്കുന്ന അവസാന തീയതി മുതൽ നാലുമാസം വരെ ആയിരിക്കും.
ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും— 27/എസ്. ഇ. എെ. കെ. 27/2012-13— പതിമൂന്നാം ധനകാര്യ കമ്മീഷൻ കടലാക്രമണ പ്രതിരോധ പ്രവൃത്തികൾ— കൊയിലാ≠ി മുനിസിപ്പാലിറ്റിയിൽ ചെറിയമങ്ങാട്, 250 മീറ്റർ നീളത്തിൽ കടൽഭിത്തി നിർമ്മാണം റീച്ച്-I സി. പി. 1931-ന്റെ 55 മീറ്റർ തെക്ക് നിന്ന് തുടങ്ങി 140 മീറ്റർ തെക്കോട്ട് റീച്ച്-II സി. പി. 1931-ന്റെ 70 മീറ്റർ വടക്ക് നിന്ന് തുടങ്ങി 110 മീറ്റർ നീളത്തിൽ വടക്കോട്ട്—` 94,79,801.
നിരതദ്രവ്യം—` 50,000.
ദർഘാസ് പ്രമാണത്തിന്റെ വില—` 14,300 + വാറ്റ്+സെസ്സ് പ്രവൃത്തി തീർക്കേ≠ കാലാവധി—9 മാസം.
കരാറുകാരന്റെ തരം—'എ' ക്ലാസ്.
ദർഘാസ് പ്രമാണങ്ങളും മറ്റു വിവരങ്ങളും ഈ ഓഫീസിൽ നിന്ന് 14-12-2012 ഉച്ചയ്ക്ക് ഒരു മണി വരെ ദർഘാസ് ഫോറത്തിന്റെ വില രൊക്കമായോ മണിയോർഡർ ആയോ അടച്ച് രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണത്തിനുവേ≠ി അടയ്ക്കുന്ന തുക യാതൊരു കാരണ വശാലും തിരികെ ലഭിക്കുന്നതല്ല. ദർഘാസുകൾ 21-12-2012-ന് വൈകുന്നേരം 4 മണിവരെ മാത്രമേ സ്വീകരിക്കുകയുള്ളു.
ദർഘാസുകൾ 21-12-2012 വൈകുന്നേരം 4.30 മണിക്ക് സന്നിഹിതരായിട്ടുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്. മുകളിൽ പറഞ്ഞിരിക്കുന്ന ദർഘാസ് തീയതിയിൽ ഏതെങ്കിലും ദിവസം സർക്കാർ അവധി പ്രഖ്യാപിക്കുകയാണെങ്കിൽ അതിന് തൊട്ടു പിന്നീടുള്ള പ്രവൃത്തി ദിവസം ടി സമയത്ത് ടി ദർഘാസുകൾ നടത്തുന്നതാണ്.
ദർഘാസിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന കരാറുകാർ (ലേബർ കോൺട്രാക്ട് സൊസൈറ്റി ഉൾപ്പെടെ) അവരുടെ കോൺട്രാക്ട് രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിന്റെ ഒറിജിനൽ ഹാജരാക്കേ≠താണ്. ലേബർ കോൺട്രാക്ട് സൊസൈറ്റികൾ അവർ ഏറ്റെടുത്തിരിക്കുന്ന പണികളുടെ ആകെ അടങ്കൽ തുകയുടെ സർട്ടിഫിക്കറ്റ് അതാത് രജിസ്ട്രാറിൽ നിന്നും വാങ്ങി ദർഘാസ് ഫോറത്തിനുള്ള അപേക്ഷയോടുകൂടി സമർപ്പിക്കേ≠താണ്. ദർഘാസ് പ്രമാണങ്ങൾ അംഗീകൃത കരാറുകാർക്ക് മാത്രം ലഭിക്കുന്നതും അവ കൈമാറ്റം ചെയ്യാൻ പാടില്ലാത്തതുമാകുന്നു. നിരതദ്രവ്യം പണമായി സ്വീകരിക്കുന്നതല്ല. സൂപ്ര≠ിംഗ് എഞ്ചിനീയറെ അധികാര പ്പെടുത്തിയതും ആവശ്യമായ സ്റ്റാമ്പ് പതിച്ച് ഒപ്പിട്ടതുമായ നിരതദ്രവ്യം ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്. കരാറുകാർ ദർഘാസിനോടൊപ്പം ` 100 വിലയുള്ള മുദ്രപത്രത്തിൽ പ്രാഥമിക ഉടമ്പടി കൂടി സമർപ്പിക്കേ≠താണ്.
മേൽപ്പറഞ്ഞ വ്യവസ്ഥകൾ പാലിക്കാത്തതും നേരിട്ട് സമർപ്പിക്കുന്നതുമായ ദർഘാസുകൾ സ്വീകരിക്കുന്നതല്ല. കേരള ജലസേചന വകുപ്പിൽ ദർഘാസുകളെ സംബന്ധിച്ച് നിലവിലുള്ള എല്ലാ ചട്ടങ്ങളും നിബന്ധനകളും ഈ ദർഘാസിനും ബാധകമായിരിക്കുന്നതാണ്.
സൂപ്ര≠ിംഗ് എഞ്ചിനീയറുടെ
കാര്യാലയം, കാവേരി ഹൗസ്, (ഒപ്പ്) വെസ്റ്റ്ഹിൽ, കോഴിക്കോട്-673 005. സൂപ്ര≠ിംഗ് എഞ്ചിനീയർ.
ദർഘാസ്/പുനർ ദർഘാസ് പരസ്യം
നമ്പർ ഡിബി4-ടി. എൻ.7/2012-13. 2012 നവംബർ 16.
കേരള ഗവർണ്ണർക്കുവേ≠ി കോഴിക്കോട് ചെറുകിട ജലസേചനവിഭാഗം സൂപ്ര≠ിംഗ് എഞ്ചിനീയർ താഴെ പറയുന്ന പ്രവർത്തികൾക്ക് നിർദ്ദിഷ്ട യോഗ്യതയുള്ള അംഗീ കൃത കരാറുകാരിൽ നിന്നും മത്സരാടിസ്ഥാനത്തിലുള്ള മുദ്ര വെച്ചതും പ്രവൃത്തിയുടെ പേര് പുറത്ത് ആലേഖനം ചെയ്തിട്ടുള്ളതുമായ കവറുകളിൽ ദർഘാസുകൾ ക്ഷണിക്കുന്നു. ദർഘാസുകൾ രജിസ്ട്രേഡ് തപാൽ, സ്പീഡ് പോസ്റ്റ് എന്നിവ വഴി മാത്രമേ സ്വീകരിക്കുകയുള്ളൂ. കൊറിയർ സർവീസിൽ അയയ്ക്കുന്നതോ നേരിട്ട് നൽകുന്നതോ ആയ ദർഘാസുകൾ സ്വീകരിക്കുന്നതല്ല. തപാൽ തകരാറുമൂലമോ മറ്റോ കാലതാമസം വന്നാൽ ഡിപ്പാർട്ടുമെന്റ ് യാതൊരുവിധ ഉത്തരവാദിത്വവും ഏറ്റെടുക്കുന്നതല്ല. ദർഘാസിന്റെ കാലാവധി അത് സ്വീകരിക്കുന്ന അവസാന തീയതി മുതൽ നാലുമാസം വരെ ആയിരിക്കും.
27th NOV. 2012 ] IRRIGATION DEPARTMENT 248ക്രമ ദർഘാസ് നമ്പരും നിരത നമ്പർ പ്രവൃത്തിയുടെ പേരും ദ്രവ്യം അടങ്കൽ തുകയും ` വയനാട് ജില്ല (ദർഘാസ്)
50,000 1 ടി. എൻ. 13/2012-13—നബാർഡ്-— ആർ. എെ. ഡി. എഫ.് XVI—പുൽപ്പള്ളി പഞ്ചായത്തിൽ ചേകാടി എൽ. എെ. സ്കീമിന്റെ നിർമ്മാണം— ` 1,65,00,000
കോഴിക്കോട് ജില്ല (പുനർ ദർഘാസ്)
50,000 2 ടി. എൻ. 4/2012-13—13-ാം ധനകാര്യ കമ്മീഷൻ ഏറാമല പഞ്ചായത്തിൽ തുരുത്തിതോടിന് കുറുകെ കരിങ്ങാലിമുക്ക് എസ്. ഡബ്ല്യു. ഇ./ വി. സി. ബി. യുടെ പുനരുദ്ധാരണം— ` 45,00,000
ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1-ന് ` 24,800 + വാറ്റ്, ക്രമനമ്പർ 2-ന് ` 6,800 + വാറ്റ്.
പ്രവൃത്തി തീർക്കേ≠ കാലാവധി—12 മാസം.
കരാറുകാരന്റെ തരം—ക്രമനമ്പർ 1-ന് 'എ' ക്ലാസ്, ക്രമനമ്പർ 2-ന് 'ബി'യും അതിനുമുകളിലും.
ദർഘാസ് പ്രമാണങ്ങളും മറ്റ് വിവരങ്ങളും സൂപ്ര≠ിംഗ് എഞ്ചിനീയറുടെ ഓഫീസിൽ നിന്ന് 14-12-2012 മുതൽ 19-12-2012 ഉച്ചയ്ക്ക് ഒരു മണിവരെ ലഭ്യമാണ്. ദർഘാസ് ഫോറത്തിന്റെ വില മണിയോർഡറായോ രൊക്കം പണമായോ അടച്ച് രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണത്തിനുവേ≠ി അടയ്ക്കുന്ന തുക യാതൊരു കാരണവശാലും തിരികെ ലഭിക്കുന്നതല്ല. ദർഘാസുകൾ 21-12-2012 ഉച്ചയ്ക്കുശേഷം 3.30 മണി വരെ മാത്രമേ സ്വീകരിക്കുകയുള്ളു.
ദർഘാസുകൾ സ്വീകരിക്കുന്ന അവസാന ദിവസം ഉച്ചയ്ക്ക് ശേഷം 4 മണിക്ക് സന്നിഹിതരായിട്ടുള്ള കരാറുകാരുടെ സാന്നി ദ്ധ്യത്തിൽ സൂപ്ര≠ിംഗ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥനോ ദർഘാസുകൾ തുറക്കുന്നതാണ്.
മുകളിൽ പറഞ്ഞിരിക്കുന്ന ഏതെങ്കിലും ദിവസം സർക്കാർ അവധി പ്രഖ്യാപിക്കുകയാണെങ്കിൽ അതിന് തൊട്ട് പിന്നീടുള്ള പ്രവൃത്തി ദിവസം ടി സമയത്ത് ടി ദർഘാസുകൾ നടത്തുന്ന താണ്. ദർഘാസ് പ്രമാണത്തിന്റെ ഏകദേശ വിലയാണ് മുകളിൽ കൊടുത്തിരിക്കുന്നത്. അപേക്ഷ സമർപ്പിക്കുമ്പോൾ യഥാർ∞ വില എത്രയെന്ന് ഓഫീസിൽ അന്വേഷിക്കേ≠തും ആയത് ദർഘാസ് പ്രമാണത്തിനായി ഒടുക്കേ≠തുമാണ്. ദർഘാസിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന കരാറുകാരൻ (ലേബർ കോൺട്രാക്ട് സൊസൈറ്റി ഉൾപ്പെടെ) അവരുടെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിന്റെ ഒറിജിനൽ ഹാജരാക്കേ≠ താണ്. ലേബർ കോൺട്രാക്ട് സൊസൈറ്റികൾ അവർ ഏറ്റെടുത്തിരിക്കുന്ന പണികളുടെ ആകെ അടങ്കൽ തുകയുടെ സർട്ടിഫിക്കറ്റ് അതാത് രജിസ്ട്രാറിൽ നിന്നും വാങ്ങി ദർഘാസ് ഫോറത്തിനുള്ള അപേക്ഷയോടുകൂടി സമർപ്പിക്കേ≠താണ്.
ദർഘാസ് പ്രമാണങ്ങൾ അംഗീകൃത കരാറുകാർക്ക് മാത്രം ലഭിക്കുന്നതും അവ കൈമാറ്റം ചെയ്യാൻ പാടില്ലാത്തതു മാകുന്നു. നിരതദ്രവ്യം പണമായി സ്വീകരിക്കുന്നതല്ല. സൂപ്ര≠ിംഗ് എഞ്ചിനീയറെ അധികാരപ്പെടുത്തിയതും ആവശ്യമായ സ്റ്റാമ്പ് പതിച്ച് ഒപ്പിട്ടതുമായ നിരതദ്രവ്യം ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്. കരാറുകാർ ദർഘാസിനൊപ്പം ` 100 വിലയുള്ള മുദ്രപത്രത്തിൽ നി›ിത മാതൃകയിലുളള പ്രാഥമിക ഉടമ്പടിയും റ്റി. ആർ.-5 രസീതും കൂടി സമർപ്പിക്കേ≠താണ്. മേൽപ്പറഞ്ഞ വ്യവസ്ഥകൾ പാലിക്കാത്തതും നേരിട്ട് സമർപ്പിക്കുന്നതുമായ ദർഘാസുകൾ സ്വീകരിക്കുന്നതല്ല.
1987-ലെ കേരള നിർമ്മാണ തൊഴിലാളി ക്ഷേമനിധി നിയമത്തിലെ 8 (2) വകുപ്പ് അനുസരിച്ച് മേൽ പണികൾ ഏറ്റെടുത്ത് നടത്തുന്ന കരാറുകാർ രൊക്കം ചെലവിന്റെ ഒരു ശതമാനം കേരള നിർമ്മാണ തൊഴിലാളി ക്ഷേമനിധിയിലേക്ക് ബില്ലിൽ നിന്നും നൽകേ≠താണ്. കേരള ജലസേചന വകുപ്പിൽ ദർഘാസുകളെ സംബന്ധിച്ച് നിലവിലുള്ള എല്ലാ ചട്ടങ്ങളും നിബന്ധനകളും ഈ ദർഘാസിനും ബാധകമായിരിക്കുന്നതാണ്.
(ഒപ്പ്) സൂപ്ര≠ിംഗ് എഞ്ചിനീയറുടെ കാര്യാലയം, കാവേരി ഹൗസ്, സൂപ്ര≠ിംഗ് എഞ്ചിനീയർ വെസ്റ്റ്ഹിൽ, കോഴിക്കോട്-673 005 (അധിക ചുമതല). ഫോൺ-0495 2381677.
ദർഘാസ് പരസ്യം
നമ്പർ ഡി.ബി.4-ടി.എൻ.-08/2012-13. 2012 നവംബർ 21.
കേരള ഗവർണ്ണർക്കുവേ≠ി കോഴിക്കോട് ചെറുകിട ജലസേചന വിഭാഗം സൂപ്ര≠ിംഗ് എഞ്ചിനീയർ താഴെ ചേർത്തിരിക്കുന്ന പ്രവൃത്തിക്ക് നിർദ്ദിഷ്ട യോഗ്യതയുള്ള അംഗീകൃത കരാറുകാരിൽനിന്നും മത്സരാടിസ്ഥാനത്തിലുള്ള മുദ്രവച്ചതും പ്രവൃത്തിയുടെ പേര് പുറത്ത് ആലേഖനം ചെയ്തിട്ടുള്ളതുമായ കവറുകളിൽ ദർഘാസുകൾ ക്ഷണിക്കുന്നു. ദർഘാസുകൾ രജിസ്റ്റേർഡ് തപാൽ, സ്പീഡ് പോസ്റ്റ് എന്നിവ വഴി മാത്രമേ സ്വീകരിക്കുകയുള്ളു. കൊറിയർ സർവ്വീസിൽ അയയ്ക്കുന്നതോ നേരിട്ട് നൽകുന്നതോ ആയ ദർഘാസുകൾ സ്വീകരിക്കുന്നതല്ല. തപാൽ തകരാറുമൂലമോ മറ്റോ കാലതാമസം വന്നാൽ ഡിപ്പാർട്ട്മെന്റ ് യാതൊരുവിധ ഉത്തരവാദിത്വവും ഏറ്റെടുക്കുന്നതല്ല. ദർഘാസിന്റെ കാലാവധി അത് സ്വീകരിക്കുന്ന അവസാന തീയതി മുതൽ 4 മാസംവരെ ആയിരിക്കും.
മലപ്പുറം ജില്ല
ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ ത ു ക യ ു ം —ടി. എൻ.14/2012 -13 —ന ബ ാ ർ ഡ ് — ആ ർ . െ എ . ഡ ി . എ ഫ ് . ത ഢ ക ക —ന ി ല മ്പ ൂ ർ മ ു ന ി സ ി പ്പ ാ ല ി റ്റ ി യ ി ൽ ര ാ മ ൻ ക ു ത്ത ു വ ള യ ൻ ക ു ≠ ു ക ട വ ി ൽ കുതിരപ്പുഴയ്ക്കു കുറുകെ ചെക്ക് ഡാമിന്റെ നിർമ്മാണം—` 1,90,00,000.
നിരതദ്രവ്യം—` 50,000. ദർഘാസ് പ്രമാണത്തിന്റെ വില— ` 25,000 + വാറ്റ്. ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതി—27-12-2012.
27th NOV. 2012 ] IRRIGATION DEPARTMENT 249കരാറുകാരന്റെ യോഗ്യത—'എ'ക്ലാസ്സ്. പ്രവർത്തി തീർക്കേ≠ കാലാവധി—12 മാസം.
മുകളിൽ പറഞ്ഞ പ്രവർത്തിയുടെ ദർഘാസ് പ്രമാണങ്ങളും മറ്റുവിവരങ്ങളും സൂപ്ര≠ിംഗ് എഞ്ചിനീയറുടെ ഓഫീസിൽനിന്ന് 19-12-2012 മുതൽ 24-12-2012 ഉച്ചയ്ക്ക് ഒരു മണിവരെ ദർഘാസ് ഫോറത്തിന്റെ വില മണിയോർഡറായോ രൊക്കം പണമായോ അടച്ച് രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണത്തിനുവേ≠ി അടയ്ക്കുന്ന തുക യാതൊരു കാരണവശാലും തിരികെ ലഭിക്കുന്നതല്ല. മേൽപ്പറഞ്ഞ പ്രവർത്തിയുടെ ദർഘാസ് 27-12-2012 ഉച്ചയ്ക്കുശേഷം 3.30 മണിവരെ മാത്രമേ സ്വീകരിക്കുകയുള്ളു.
ദർഘാസുകൾ സ്വീകരിക്കുന്ന അവസാനദിവസം 4 മണിക്ക് സന്നിഹിതരായിട്ടുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ സൂപ്ര≠ിംഗ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥനോ ദർഘാസുകൾ തുറക്കുന്നതാണ്.
മുകളിൽ പറഞ്ഞിരിക്കുന്ന ഏതെങ്കിലും ദിവസം സർക്കാർ അവധി പ്രഖ്യാപിക്കുകയാണെങ്കിൽ അതിന് തൊട്ട് പിന്നീടുള്ള പ്രവർത്തി ദിവസം ടി സമയത്ത് ടി ദർഘാസുകൾ നടത്തുന്നതാണ്. ദർഘാസ് പ്രമാണത്തിന്റെ ഏകദേശ വിലയാണ് മുകളിൽ കൊടു ത്തിരിക്കുന്നത്. അപേക്ഷ സമർപ്പിക്കുമ്പോൾ യഥാർ∞ വില എത്രയെന്ന് ഓഫീസിൽ അന്വേഷിക്കേ≠തും ആയത് ദർഘാസ് പ്രമാണത്തിനായി ഒടുക്കേ≠തുമാണ്. ദർഘാസിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന കരാറുകാരൻ (ലേബർ കോൺട്രാക്റ്റ് സൊസൈറ്റി ഉൾപ്പെടെ) അവരുടെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിന്റെ ഒറിജിനൽ ഹാജരാക്കേ≠താണ്. ലേബർ കോൺട്രാക്റ്റ് സൊസൈറ്റികൾ അവർ ഏറ്റെടുത്തിരുന്ന പണികളുടെ ആകെ അടങ്കൽ തുകയുടെ സർട്ടിഫിക്കറ്റ്, അതാത് രജിസ്ട്രാറിൽനിന്നും വാങ്ങി ദർഘാസ് ഫോറത്തിനുള്ള അപേക്ഷയോടൊപ്പം സമർപ്പിക്കേ≠താണ്.
ദർഘാസ് പ്രമാണങ്ങൾ അംഗീകൃത കരാറുകാർക്ക് മാത്രം ലഭിക്കുന്നതും അവ കൈമാറ്റം ചെയ്യാൻ പാടില്ലാത്തതുമാകുന്നു. നിരതദ്രവ്യം പണമായി സ്വീകരിക്കുന്നതല്ല. സൂപ്ര≠ിംഗ് എഞ്ചിനീയറെ അധികാരപ്പെടുത്തിയതും ആവശ്യമായ സ്റ്റാമ്പ് പതിച്ച് ഒപ്പിട്ടതുമായ നിരതദ്രവ്യം ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്. കരാറുകാർ ദർഘാസിനൊപ്പം ` 100 വില യുള്ള മുദ്രപത്രത്തിൽ നി›ിത മാതൃകയിലുള്ള പ്രാഥമിക ഉടമ്പടിയും റ്റി.ആർ.-5 രസീതും കൂടി സമർപ്പിക്കേ≠താണ്. മേൽപ്പറഞ്ഞ വ്യവസ്ഥകൾ പാലിക്കാത്തതും നേരിട്ട് സമർപ്പിക്കു ന്നതുമായ ദർഘാസുകൾ സ്വീകരിക്കുന്നതല്ല.
1987-ലെ കേരള നിർമ്മാണ തൊഴിലാളി ക്ഷേമനിധി നിയമത്തിലെ 8 (2) വകുപ്പ് അനുസരിച്ച് മേൽപ്പണികൾ ഏറ്റെടുത്ത് നടത്തുന്ന കരാറുകാർ രൊക്കം ചെലവിന്റെ ഒരു ശതമാനം കേരള നിർമ്മാണ തൊഴിലാളി ക്ഷേമനിധിയിലേക്ക് ബില്ലിൽനിന്നും നൽകേ≠താണ്. കേരള ജലസേചന വകുപ്പിൽ ദർഘാസുകളെ സംബന്ധിച്ച് നിലവിലുള്ള എല്ലാ ചട്ടങ്ങളും നിബന്ധനകളും ഈ ദർഘാസിനും ബാധകമായിരി ക്കുന്നതാണ്.
(ഒപ്പ്) സൂപ്ര≠ിംഗ് എഞ്ചിനീയറുടെ കാര്യാലയം, ചെറുകിട ജലസേചന വിഭാഗം, കാവേരി ഹൗസ്, വെസ്റ്റ്ഹിൽ പി. ഒ., കോഴിക്കോട്. സൂപ്ര≠ിംഗ് എഞ്ചിനീയർ ഫോൺ 0495 2381677 (അധിക ചുമതല).
ദർഘാസ് പരസ്യം
നമ്പർ ഡി3/24/2000. 2012 നവംബർ 8.
കേരള ഗവർണ്ണർക്കുവേ≠ി കോഴിക്കോട് ചെറുകിട ജലസേചന വിഭാഗം അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവർത്തികൾക്കുവേ≠ി നി›ിത യോഗ്യതയുള്ള കരാറുകാരിൽനിന്നും ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ തപാൽ മുഖേന കവറുകളിൽ 5-12-2012-ന് വൈകുന്നേരം 4 മണിവരെ സ്വീകരിക്കുന്നതും അന്നേദിവസം വൈകുന്നേരം 4.30-ന് ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥരോ തുറക്കുന്നതുമാണ്.
ക്രമ ദർഘാസ് നമ്പരും നിരതദ്രവ്യം നമ്പർ പ്രവർത്തിയുടെ പേരും ` ഉദ്ദേശ അടങ്കൽ തുകയും
1 1/ 2 0 1 2 - 1 3 — ക േ ക്ക ാ ട ി പഞ്ച ാ യ ത്ത ി െ ല ചെറുകുളം ഉപ്പുവെള്ള പ്രതിരോധ ബ≠ിന്റെ 2012-13 വർഷത്തേക്കുള്ള വാർഷിക അറ്റകുറ്റ പണികൾ—` 2,79,092 7,000 2 2/ 2 0 1 2 - 1 3 — ഒളവണ്ണ പ ഞ്ച ാ യ ത്ത ി െ ല കുന്നത്തുപാലം ഉപ്പുവെള്ള പ്രതിരോധ ബ≠ിന്റെ 2012-13 വർഷത്തേക്കുള്ള വാർഷിക അറ്റകുറ്റ പണികൾ—` 1,17,048 3,000 3 3/2012-13—ചാത്തമംഗലം പഞ്ചായത്തിലെ വെള്ളന്നൂർ ലിഫ്റ്റ് ഇറിഗേഷൻ സ്കീമിന്റെ 2012-13 വർഷത്തേക്കുള്ള വാർഷിക അറ്റകുറ്റ പണികൾ—` 98,432 2,500 4 4/ 2 0 1 2 - 1 3 — മാവൂർ പ ഞ്ച ാ യ ത്ത ി െ ല കണ്ണിപറമ്പ ലിഫ്റ്റ് ഇറിഗേഷൻ സ്കീമിന്റെ 2 0 1 2 - 1 3 വ ർ ഷ ത്തേ ക്ക ുള്ള വാർഷിക അറ്റകുറ്റ പണികൾ—` 53,005 1,500 ദർഘാസ് പ്രമാണത്തിന്റെ വില—` 400 + വാറ്റ്്.
പ്രവൃത്തി പൂർത്തീകരിക്കാനുള്ള സമയം—ക്രമനമ്പർ 1-നും 2-നും 8 മാസം, ക്രമനമ്പർ 3-നും 4-നും 2 മാസം.
ദർഘാസ് പ്രമാണങ്ങളും മറ്റ് വിശദവിവരങ്ങളും കോഴിക്കോട് ചെറുകിട ജലസേചന വിഭാഗം അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിൽ നിന്നും ദർഘാസ് ദിവസത്തിന്റെ അഞ്ചുദിവസം മുൻപ് മുതൽ 4-12-2012 ഉച്ചയ്ക്ക് ഒരു മണിവരെ രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്.
ദർഘാസ് ഫോറങ്ങൾ കരാറുകാർ കൈമാറാൻ പാടുള്ളതല്ല. ദർഘാസ് ഫോറത്തിന്റെ വില അടച്ചുകഴിഞ്ഞാൽ യാതൊരു കാരണവശാലും തുക മടക്കിക്കൊടുക്കുന്നതല്ല. ആവശ്യമായ നിരതദ്രവ്യം കെട്ടിവയ്ക്കാത്തതും ` 100-ന്റെ മുദ്രപത്രത്തിലുള്ള നി›ിത പ്രാഥമിക ഉടമ്പടിയില്ലാത്തതുമായ എല്ലാ ദർഘാസുകളും നിരുപാധികം നിരസിക്കുന്നതായിരിക്കും.
കേരള ജലസേചന വകുപ്പിലെ ദർഘാസുകളെ സംബന്ധിച്ച എല്ലാ വ്യവസ്ഥകളും ഇതിനും ബാധക മായിരിക്കും.
അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, ചെറുകിട ജലസേചന വിഭാഗം, (ഒപ്പ്) സിവിൽ സ്റ്റേഷൻ, അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് കോഴിക്കോട്. എഞ്ചിനീയർ.