©
Government of Kerala കേരള സർക്കാർ
2012
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. രജി. നമ്പർ KL/TV(N)/634/2012-14
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
2012 നവംബർ 27
THIRUVANANTHAPURAM, TUESDAY
No.
Vol. I
തിരുവനന്തപുരം, ചൊവ്വ വാല്യം 1
25
നമ്പർ
} 27th November 2012
} 6th Agrahayana 1934 1934 അഗ്രഹായനം 6
PART III
Labour Department
നോട്ടീസ്
(1)
എ-822/2012. 2012 ഒക്ടോബർ 25.
നമ്പർ ഡബ്ല്യു. സി. സി. 204/2006.
ശ്രീ. ജോഷി, s/o പൈലി, താഴത്തേടത്ത് ഹൗസ്, പുലാക്കോട് പി. ഒ., ചേലക്കര, വടക്കാഞ്ചേരി, തൃശ്ശൂർ എന്ന തൊഴിലുടമയുടെ കീഴിൽ ജോലി നോക്കി വരവെ അപകട മു≠ായി 30-10-2005-ൽ മരണമടഞ്ഞ ഒ. എ. അനീഷ് എന്ന തൊഴിലാളിയുടെ ആശ്രിതർക്ക് നഷ്ടപരിഹാരം നൽകുന്നതി നായി വർക്ക്മെൻസ് കോമ്പൻസേഷൻ ആക്ടിലെ 2(1) (ഡി) വകുപ്പനുസരിച്ച് നിർവ്വചിച്ച പ്രകാരം മരണപ്പെട്ട ഒ. എ. അനീഷ് എന്ന തൊഴിലാളിയുടെ ആശ്രിതരായി താഴെ പറയുന്നവർ മാത്രമേ ഉള്ളൂവെന്ന് വടക്കാഞ്ചേരി അസിസ്റ്റന്റ ് ലേബർ ഓഫീസർ അറിയിച്ചിട്ടു≠്.
മരണപ്പെട്ട
പേര് തൊഴിലാളിയുമായുള്ള മേൽവിലാസം ക്രമ നമ്പർ
ബന്ധം
1 ശ്രീ. അയ്യപ്പൻ പിതാവ് ഒരുപ്പോക്കുതൊടിയിൽ ഹൗസ്, പി. ഒ. െ വ ങ്ങ ാ െ ന ല്ല ൂ ർ , ചേലക്കര
2 ശ്രീ. ഗിരീഷ് സഹോദരൻ ,,
അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടാവുന്ന മറ്റ് ആരെങ്കിലും ഉ≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗസറ്റിൽ പ്രസിദ്ധീകരിച്ച് 15 ദിവസത്തിനകം എന്റെ മുമ്പാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയപരിധിക്കകം യാതൊരു അവകാശവാദവും ഉന്നയിച്ചില്ലെങ്കിൽ മുഴുവൻ തുകയും മേൽ പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം ലഭിക്കുന്ന അവകാശവാദങ്ങൾ ഒന്നുംതന്നെ പരിഗണിക്കുന്നതല്ല.
(2)
എ-827/2012. 2012 ഒക്ടോബർ 25.
നമ്പർ
ഡബ്ല്യു. സി. സി. 153/2007.
ശ്രീ. കെ. സി. ഹുസൈൻ, s/o ഹംസ ഹാജി, മംഗോള ലേഒൗട്ട്, ഉർല≠ി, പുട്ടൂർ ജില്ല, ബഗൽകോട്ട്, കർണാടക എന്ന തൊഴിലുടമയുടെ കീഴിൽ ജോലി നോക്കി വരവെ അപകടമു≠ായി 28-2-2007-ൽ മരണമടഞ്ഞ കണ്ണൻ എന്ന തൊഴിലാളിയുടെ ആശ്രിതർക്ക് നഷ്ടപരിഹാരം നൽകുന്നതി നായി വർക്ക്മെൻസ് കോമ്പൻസേഷൻ ആക്ടിലെ 2(1) (ഡി) വകുപ്പനുസരിച്ച് നിർവ്വചിച്ച പ്രകാരം മരണമടഞ്ഞ കണ്ണൻ എന്ന തൊഴിലാളിയുടെ ആശ്രിതരായി താഴെപ്പറയുന്നവർ മാത്രമേ ഉള്ളൂവെന്ന് ആലത്തൂർ അസിസ്റ്റന്റ ് ലേബർ ഓഫീസർ അറിയിച്ചിട്ടു≠്.
27th NOV. 2012] LABOUR DEPARTMENT 64മരണപ്പെട്ട
(4)
പേര് തൊഴിലാളിയുമായുള്ള മേൽവിലാസം
ക്രമ നമ്പർ
ബന്ധം
1 ശ്രീമതി സുഭദ്ര ഭാര്യ എ ട േ ശ്ശ ര ി പ റ മ്പ ് , തിരുവിഴിയാട് പി. ഒ., അടിപ്പെര≠, നെ∑ാറ 2 കിരൺ മകൻ ,,
3 അരുൺ ,,
,,
അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടാവുന്ന മറ്റ് ആരെങ്കിലും ഉ≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗസറ്റിൽ പ്രസിദ്ധീകരിച്ച് 15 ദിവസത്തിനകം എന്റെ മുമ്പാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയി ക്കേ≠തുമാണ്. നിർദ്ദിഷ്ട സമയപരിധിക്കകം യാതൊരു അവകാശ വാദവും ഉന്നയിച്ചില്ലെങ്കിൽ മുഴുവൻ തുകയും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം ലഭിക്കുന്ന അവകാശവാദങ്ങൾ ഒന്നുംതന്നെ പരിഗണിക്കുന്നതല്ല.
(3)
എ-996/2010. 2012 ഒക്ടോബർ 25.
നമ്പർ
ഡബ്ല്യു. സി. സി. 306/2004.
ശ്രീ. പി. ജെ. ജോഷി s/o പി. വി. ജോസഫ്, പുന്നേലി പറമ്പിൽ ഹൗസ്, കൊമ്പിടി, താഴേക്കാട് പി. ഒ. എന്ന തൊഴിലുടമയുടെ കീഴിൽ ജോലി നോക്കി വരവെ അപകടമു≠ായി 16-1-2004-ൽ മരണമടഞ്ഞ വേണു എന്ന തൊഴിലാളിയുടെ ആശ്രിതർക്ക് നഷ്ടപരിഹാരം നൽകുന്നതി നായി വർക്ക്മെൻസ് കോമ്പൻസേഷൻ ആക്ടിലെ 2(1) (ഡി) വകുപ്പനുസരിച്ച് നിർവ്വചിച്ച പ്രകാരം മരണമടഞ്ഞ വേണു എന്ന തൊഴിലാളിയുടെ ആശ്രിതരായി താഴെപ്പറയുവർ മാത്രമേ ഉള്ളൂവെന്ന് ചാലക്കുടി അസിസ്റ്റന്റ ് ലേബർ ഓഫീസർ അറിയിച്ചിട്ടു≠്.
മരണപ്പെട്ട
ക്രമ
എ-846/2012. 2012 ഒക്ടോബർ 25.
നമ്പർ
ഡബ്ല്യു. സി. സി. 24/2011.
ശ്രീ. ബഷീർ, കെ. എൻ. s/o. അബ്ദുള്ള, മാവത്തൊടി ഹൗസ്, വെട്ടിക്കാട്ടിരി പി. ഒ., വള്ളത്തോൾ നഗർ, തൃശ്ശൂർ ജില്ല എന്ന തൊഴിലുടമയുടെ കീഴിൽ ജോലി നോക്കി വരവെ അപകടമു≠ായി 30-12-2009-ൽ മരണമടഞ്ഞ വിനീത്, എൻ. ആർ. എന്ന തൊഴിലാളിയുടെ ആശ്രിതർക്ക് നഷ്ടപരിഹാരം നൽകുന്ന തിനായി വർക്ക്മെൻസ് കോമ്പൻസേഷൻ ആക്ടിലെ 2(1) (ഡി) വകുപ്പനുസരിച്ച് നിർവ്വചിച്ച പ്രകാരം മരണമടഞ്ഞ വിനീത്, എൻ. ആർ. എന്ന തൊഴിലാളിയുടെ ആശ്രിതരായി താഴെപ്പറയുന്നവർ മാത്രമേ ഉള്ളൂവെന്ന് വടക്കാഞ്ചേരി അസിസ്റ്റന്റ ് ലേബർ ഓഫീസർ അറിയിച്ചിട്ടു≠്.
മരണപ്പെട്ട
പേര് തൊഴിലാളിയുമായുള്ള മേൽവിലാസം ക്രമ നമ്പർ
ബന്ധം
1 രാമചന്ദ്രൻ എന്ന രാമൻ പിതാവ് നല്ലവരമ്പത്ത് വീട്, കുളമ്പുമുക്ക്, പി. ഒ. ചെറുതുരുത്തി 2 ജാനകി മാതാവ്
,, 3 സന്ധ്യ അവിവാഹിതയായ ,,
സഹോദരി
അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടാവുന്ന മറ്റ് ആരെങ്കിലും ഉ≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗസറ്റിൽ പ്രസിദ്ധീകരിച്ച് 15 ദിവസത്തിനകം എന്റെ മുമ്പാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ ≠തുമാണ്. നിർദ്ദിഷ്ട സമയപരിധിക്കകം യാതൊരു അവകാശ വാദവും ഉന്നയിച്ചില്ലെങ്കിൽ മുഴുവൻ തുകയും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം ലഭിക്കുന്ന അവകാശവാദങ്ങൾ ഒന്നുംതന്നെ പരിഗണിക്കുന്നതല്ല.
(5)
പേര് തൊഴിലാളിയുമായുള്ള മേൽവിലാസം
നമ്പർ
ബന്ധം
1 ശ്രീമതി ഭാഗ്യലക്ഷ്മി ഭാര്യ കു≠ുമറ്റത്തിൽ വീട്,
കുന്നപ്പിള്ളി പി. ഒ.
അടിച്ചിലി, മേലൂർ,
തൃശ്ശൂർ ജില്ല 2 ശ്രീമതി മാധവി അമ്മ w/o (Late) കറപ്പൻ, കു≠ുമറ്റത്തിൽ വീട്,
എലിഞ്ഞിപ്ര, പി. ഒ.
പരിയാരം, തൃശ്ശൂർ ജില്ല അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടാവുന്ന മറ്റ് ആരെങ്കിലും ഉ≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗസറ്റിൽ പ്രസിദ്ധീകരിച്ച് 15 ദിവസത്തിനകം എന്റെ മുമ്പാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ ≠തുമാണ്. നിർദ്ദിഷ്ട സമയപരിധിക്കകം യാതൊരു അവകാശ വാദവും ഉന്നയിച്ചില്ലെങ്കിൽ മുഴുവൻ തുകയും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം ലഭിക്കുന്ന അവകാശവാദങ്ങൾ ഒന്നുംതന്നെ പരിഗണിക്കുന്നതല്ല.
നമ്പർ എ-947/2012. 2012 ഒക്ടോബർ 30.
വി ഷിപ്പിംഗ് ഇന്ത്യ (പ്രൈവറ്റ്) ലിമിറ്റഡ് എന്ന തൊഴിലുടമയുടെ കീഴിൽ ജോലി നോക്കി വരവേ അപകട മു≠ായി 4-9-2011-ൽ മരണമടഞ്ഞ കെ. എ. ജോസ് എന്ന തൊഴിലാളിയുടെ ആശ്രിതയ്ക്ക് നഷ്ടപരിഹാരം നൽകുന്ന തിനായി വർക്ക്മെൻസ് കോമ്പൻസേഷൻ ആക്ടിലെ 2(1) (ഡി) വകുപ്പനുസരിച്ച് നിർവ്വചിച്ച പ്രകാരം മരണമടഞ്ഞ കെ. എ. ജോസ് എന്ന തൊഴിലാളിയുടെ ആശ്രിതയായി താഴെപ്പറയുന്നവർ മാത്രമേ ഉള്ളൂവെന്ന് തൃശ്ശൂർ ഒന്നാം സർക്കിൾ അസിസ്റ്റന്റ ് ലേബർ ഓഫീസർ അറിയിച്ചിട്ടു≠്.
മരണപ്പെട്ട
പേര് തൊഴിലാളിയുമായുള്ള മേൽവിലാസം
ബന്ധം
ശ്രീമതി ഫിലോമിന
ജോസ് ഭാര്യ വ ട േ ക്ക ത്ത ല
കറുത്തേടത്തു പറമ്പിൽ ഹൗസ്, സീ പേൾ, പാലക്കൽ, തൃശ്ശൂർ-27.
27th NOV. 2012] LABOUR DEPARTMENT 65അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടാവുന്ന
ഓഫീസിൽ കെട്ടിവച്ചിട്ടു≠്. തൊഴിലാളികൾക്കുള്ള മറ്റ് ആരെങ്കിലും ഉ≠െങ്കിൽ അവർക്കുള്ള അവകാശം ഈ
നഷ്ടപരിഹാര ആക്ടിലെ 2(1) (ഡി) വകുപ്പനുസരിച്ച് നോട്ടീസ് കേരള ഗസറ്റിൽ പ്രസിദ്ധീകരിച്ച് 15 ദിവസത്തിനകം
നിർവ്വചിച്ച പ്രകാരം ടിയാന്റെ ആശ്രിതരായി (1) മറിയം (വിധവ), എന്റെ മുമ്പാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയി
ക്കേ≠തുമാണ്. നിർദ്ദിഷ്ട സമയപരിധിക്കകം യാതൊരു അവകാശ
(2) സൽമ (മാതാവ്), പുതിയേടത്ത് ഹൗസ്, ചെറൂപ്പ, കുറ്റിക്കടവ്, വാദവും ഉന്നയിച്ചില്ലെങ്കിൽ മുഴുവൻ തുകയും മേൽപ്പറഞ്ഞ
കോഴിക്കോട്-8 എന്നിവർ മാത്രമേ ഉള്ളൂവെന്ന് റിപ്പോർട്ട് വ്യ‡ിക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം ലഭിക്കുന്ന
ചെയ്തിരിക്കുന്നു. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശവാദങ്ങൾ ഒന്നുംതന്നെ പരിഗണിക്കുന്നതല്ല.
അവകാശപ്പെടുന്ന മറ്റ് ആരെങ്കിലും ഉ≠െങ്കിൽ അവർക്കുള്ള ഡെപ്യൂട്ടി ലേബർ (ഒപ്പ്)
അവകാശം ഈ നോട്ടീസ് കേരള ഗസറ്റിൽ പ്രസിദ്ധീകരിച്ച് കമ്മീഷണറുടെ ഡെപ്യൂട്ടി ലേബർ കമ്മീഷണർ,
15 ദിവസത്തിനകം എന്റെ മുമ്പാകെ എഴുതി സമർപ്പിക്കേ≠തും കാര്യാലയം, തൃശ്ശൂർ. എംπോയീസ് കോമ്പൻസേഷൻ
ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയപരിധിക്കകം കമ്മീഷണർ.
യാതൊരു അവകാശ വാദവും ഉന്നയിച്ചില്ലെങ്കിൽ മുഴുവൻ
തുകയും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്.
നോട്ടീസ്
അതിനുശേഷം ലഭിക്കുന്ന അവകാശവാദങ്ങൾ ഒന്നുംതന്നെ നമ്പർ സി-1608/2012. 2012 നവംബർ 5.
പരിഗണിക്കുന്നതല്ല.
സതേൺ റെയിൽവേയിൽ ജോലി നോക്കി വരവെ മാരക
മായി അപകടമു≠ായി മരണമടഞ്ഞ ശ്രീ. പി. അബൂബക്കർ,
പുതിയേടത്ത് ഹൗസ്, ചെറൂപ്പ, കുറ്റിക്കടവ് കോഴിക്കോട്-8
(ഒപ്പ്) എന്നവരുടെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം
റീജിയണൽ ജോയിന്റ ് ലേബർ കമ്മീഷണറുടെ ഡെപ്യൂട്ടി ലേബർ കമ്മീഷണർ, കാര്യാലയം, കോഴിക്കോട്. (വർക്ക്മെൻസ് കോമ്പൻസേഷൻ
കമ്മീഷണർ.) നൽകുന്നതിനായി ` 5,42,240 (അഞ്ച് ലക്ഷത്തി നാൽപത്തി ര≠ായിരത്തി ഇരുന്നൂറ്റി നാൽപത് രൂപ മാത്രം) ഈ