©
Government of Kerala കേരള സർക്കാർ
2012
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. രജി. നമ്പർ KL/TV(N)/634/2012-14
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
2012 നവംബർ 27
No.
Vol. I
THIRUVANANTHAPURAM, TUESDAY
തിരുവനന്തപുരം, ചൊവ്വ
25
നമ്പർ
} 27th November 2012 വാല്യം 1 } 6th Agrahayana 1934 1934 അഗ്രഹായനം 6
PART III
Marine Department
TENDER NOTICE
No. D3-3163/07/HECC. 7th November 2012.
The Superintending Engineer, Harbour Engineering Central Circle, Ernakulam for and on behalf of the Governor of Kerala invite competitive tenders in sealed covers for the following works from Registered Contractors/ Firms of State P. W. D., Irrigation Department and Central Public Works Department through Registered Post or Speed Post. The tenders submitted through any courier service will not be considered.
Sl. No.
(1)
(2)
3 90/2012-13/HECC—Upgradation of Coastal Roads in Kottayam District—Vadassery-Maniyanparambu- Moonnumula road in Aymanam Panchayath— ` 32.80 Lakhs.
4 91/2012-13/HECC—Upgradation of Coastal Roads in Kottayam District—St. George Kottamala Colony- Pathirappalam, Balikulam road in Aymanam Panchayath— ` 29 Lakhs
5 92/2012-13/HECC—Upgradation of Coastal Roads in Alappuzha District—Improvements of road from P.W. D. Road to Pullukad in Thrikkunnappuzha Panchayath—` 58.27 Lakhs
Tender No. and
Name of Work with
Probable Amount of Contract
(1)
(2)
1 88/2012-13/HECC—Upgradation of Coastal Roads in Kottayam District—Chakranpadi-Assarimattom Colony road in Kumarakom Panchayath— ` 16.54 Lakhs 2 89/2012-13/HECC—Upgradation of Coastal Roads in Kottayam District—Kollamcheril-Mateethra Karippally road in Kumarakom Panchayath— ` 17.50 Lakhs 6 93/2012-13/HECC—Electrification of Panachikkal FLC (Re-Tender)—` 2.80 Lakhs
EMD—` 41,400 for Sl. No.1, ` 43,800 for Sl. No. 2, ` 50,000 for Sl. Nos. 3, 4, ` 1,45,700 for Sl. No. 5, ` 7,000 for Sl. No. 6.
Cost of tender form—` 2,500 + 5% VAT for Sl. No.1, ` 2,700 + 5% VAT for Sl. No. 2, ` 5,000 + 5% VAT for Sl. No. 3, ` 4,400 + 5% VAT for Sl. No. 4, ` 8,800 + 5% VAT for Sl. No. 5, ` 600 + 5% VAT for Sl. No. 6.
27th NOV. 2012] MARINE DEPARTMENT 128Class of tenderer— 'B' Class and above for Sl. Nos.1-4, 'A' Class for Sl. No. 5, 'A' Class (Electrical) for Sl. No. 6.
Period of completion—6 months for Sl. Nos. 1, 2, 8 months for Sl. Nos. 3 and 4, 9 months for Sl. No. 5 and 2 months for Sl. No. 6.
The tender forms can be had from the office of the undersigned on all working days from 7-12-2012 to 13-12-2012 during working hours in between 10.15 a. m. to 3 p. m. and up to 1 p. m. on 14-12-2012 on application in writing, proving the eligibility and on payment of cost and VAT. Tenders for the work shall be submitted in sealed cover with superscription of the name of work and tender number on or before 3 p. m. on 21-12-2012 to the Superintending Engineer, Harbour Engineering Central Circle, Ernakulam-18. Tenders received after 3 p. m. on 21-12-2012 due to postal delay or on any other reasons will not be considered. Department will not be responsible for any such delays. If the last date of receipt of tender happens to be a holiday, tender will be accepted up to 3 p. m. on the next working day. Preliminary Agreement signed in Kerala Stamp Paper worth ` 100 and document for required EMD pledged in favour of the Superintending Engineer, Harbour Engineering Central Circle, Ernakulam-18 are also to be submitted along with the tender. The tender submitted without preliminary agreement and required EMD will be rejected outright.
The tenders will be opened at 3.30 p. m. on the last date of receipt of tender in the presence of tenderers/ authorized agents present at that time. The firm period of the tender shall be 4 months from the date of opening of the tender. All the conditions in the Kerala P. W. D. and all other conditions prevailing for consideration of tenders will be applicable to these tenders also. Government Order No. (Rt.) 255/2004/F&PD dated 29-6-2004 and allied orders will be applicable for these tenders. The undersigned reserves the right to reject the application for issuance of tender forms and also the submitted tender of any tenderer without assigning any reason. While evaluating tenders, regard would be paid to National defence and security consideration.
കേരള ഗവർണ്ണർക്കുവേ≠ി സൂപ്ര≠ിംഗ് എഞ്ചിനീയർ, ഹാർബർ എഞ്ചിനീയറിംഗ് മദ്ധ്യമേഖല, എറണാകുളം താഴെപ്പറയുന്ന പ്രവൃത്തികൾക്ക് സംസ്ഥാന പൊതുമരാമത്ത് വകുപ്പ്, ജലവിഭവ വകുപ്പ്, കേന്ദ്ര പൊതുമരാമത്ത് വകുപ്പ് എന്നിവയിൽ രജിസ്ട്രേഷനുള്ള കരാറുകാർ/സ്ഥാപനങ്ങൾ എന്നിവരിൽനിന്നും മുദ്രവച്ച കവറുകളിൽ മത്സരസ്വഭാവമുള്ള ദർഘാസുകൾ രജിസ്റ്റേർഡ് തപാൽ അഥവാ സ്പീഡ് പോസ്റ്റ് മുഖാന്തിരം ക്ഷണിച്ചുകൊള്ളുന്നു. കൊറിയർ സർവീസുകൾ മുഖേന ലഭിക്കുന്ന ദർഘാസുകൾ പരിഗണിക്കുന്നതല്ല.
ക്രമ ദർഘാസ് നമ്പരും നമ്പർ പ്രവൃത്തിയുടെ പേരും
ഉദ്ദേശ അടങ്കൽ തുകയും
1 88/2012-13/എച്ച്ഇസിസി—കോട്ടയം ജില്ലയിലെ തീരദേശ റോഡുകളുടെ നിലവാരം ഉയർത്തുന്ന പ്രവൃത്തി— കുമരകം പഞ്ചായത്തിലെ ചക്രൻപടി-ആശാരിമറ്റം കോളനി റോഡ്—` 16.54 ലക്ഷം
2 89/2012-13/എച്ച്ഇസിസി—കോട്ടയം ജില്ലയിലെ തീരദേശ റോഡുകളുടെ നിലവാരം ഉയർത്തുന്ന പ്രവൃത്തി— കുമരകം പഞ്ചായത്തിലെ കൊല്ലം ചേരിൽ മറ്റീത്ര കാരിപ്പള്ളി റോഡ്—` 17.5 ലക്ഷം
3 90/2012-13/എച്ച്ഇസിസി—കോട്ടയം ജില്ലയിലെ തീരദേശ റോഡുകളുടെ നിലവാരം ഉയർത്തുന്ന പ്രവൃത്തി— അയ്മനം പഞ്ചായത്തിലെ വടാശ്ശേരി മണിയൻ പറമ്പ്- മൂന്ന് മൂല റോഡ്—` 32.8 ലക്ഷം
4 91/2012-13/എച്ച്ഇസിസി—കോട്ടയം ജില്ലയിലെ തീരദേശ റോഡുകളുടെ നിലവാരം ഉയർത്തുന്ന പ്രവൃത്തി— അയ്മനം പഞ്ചായത്തിലെ സെന്റ ്ജോർജ്-കോട്ടമല കോളനി പാതിരാപ്പാലം ബലിക്കുളം റോഡ്— ` 29 ലക്ഷം
5 92/2012-13/എച്ച്ഇസിസി—ആലപ്പുഴ ജില്ലയിലെ തീരദേശ റോഡുകളുടെ നിലവാരം ഉയർത്തുന്ന പ്രവൃത്തി— തൃക്കുന്നപ്പുഴ പഞ്ചായത്തിലെ പി.ഡബ്ലിയു.ഡി. റോഡു മുതൽ പുല്ലുകാട് വരെയുള്ള റോഡ്—` 58.27 ലക്ഷം 6 93/2012-13/എച്ച്ഇസിസി—പനച്ചിക്കൽ ഫിഷ്ലാന്റിംഗ് സെന്റർ വൈദ്യുതീകരണം (പുനർ ദർഘാസ്)— ` 2.8 ലക്ഷം
നിരതദ്രവ്യം— ക്രമനമ്പർ 1-ന് ` 41,400, ക്രമനമ്പർ 2-ന് ` 43,800, ക്രമനമ്പർ 3-നും 4-നും ` 50,000, ക്രമനമ്പർ 5-ന് ` 1,45,700, ക്രമനമ്പർ 6-ന് ` 7,000.
ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1-ന് ` 2,500 + 5% വാറ്റ്, ക്രമനമ്പർ 2-ന്് ` 2,700 + 5% വാറ്റ്, ക്രമനമ്പർ 3-ന് ` 5,000 + 5% വാറ്റ്, ക്രമനമ്പർ 4-ന് ` 4,400+ 5% വാറ്റ്, ക്രമനമ്പർ 5-ന് ` 8,800 + 5% വാറ്റ്, ക്രമനമ്പർ 6-ന് ` 600 + 5% വാറ്റ്.
കരാറുകാരന്റെ ക്ലാസ്— ക്രമനമ്പർ 1 മുതൽ 4 വരെ 'ബി'യും അതിനുമുകളിലും, ക്രമനമ്പർ 5-ന് 'എ' ക്ലാസ്സ്, ക്രമനമ്പർ 6-ന് 'എ' ക്ലാസ്സ് ഇലക്ട്രിക്കൽ.
പ്രവൃത്തി തീർക്കേ≠ കാലാവധി—ക്രമനമ്പർ 1-നും 2-നും 6 മാസം, ക്രമനമ്പർ 3-നും 4-നും 8 മാസം, ക്രമനമ്പർ 5-ന് 9 മാസം, ക്രമനമ്പർ 6-ന് 2 മാസം.
ദർഘാസ് ഫോറങ്ങൾ തുറമുഖ എഞ്ചിനീയറിംഗ് വകുപ്പ്, മദ്ധ്യമേഖല, എറണാകുളം ഓഫീസിൽനിന്നും 7-12-2012 മുതൽ 13-12-2012 വരെയുള്ള പ്രവൃത്തി ദിവസങ്ങളിൽ 10.15 മണിക്കും 3 മണിക്കും ഇടയിലും 14-12-2012-ന് ഉച്ചയ്ക്ക് 1 മണിവരെയും ദർഘാസ് ഫോറത്തിന്റെ വിലയും നികുതിയും അടച്ച് യോഗ്യത തെളിയിക്കുന്ന രേഖകൾ ഹാജരാക്കി രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്ന താണ്. പ്രവൃത്തിക്കുള്ള ദർഘാസ്, പ്രവൃത്തിയുടെ പേരും ദർഘാസ് നമ്പരും കവറിന്റെ മുകളിൽ രേഖപ്പെടുത്തി സീൽ ചെയ്ത് 21-12-2012-ന് വൈകുന്നേരം 3 മണിക്ക് മുമ്പായി27th NOV. 2012] MARINE DEPARTMENT 129 experience of satisfactorily completing a single dredging work costing not less than 40% of PAC (` 139 Lakh)/ satisfactorily completed other works which includes dredging work alone costing not less than ` 139 Lakh within a period of 5 years (as on the date of this notification). Attested relevant certificate to the effect from an Officer not below the rank of Superintending Engineer/ Agreement Authority should also be produced along with application for tender document. Tender sent through Courier Service will not be accepted.
Tender No. and Name of work with PAC—72/HED (NC)/2012-13—Kozhikode District—Chombal Fishing Harbour—Dredging—` 345.10 Lakh.
Earnest Money Deposit—` 8,62,800.
Time of completion—10 months.
Details of Important Component work
Dredging/Removing 1,65,000 m3 (Approximate quantity) of spoil from basin and approach channel and conveying and dumping it beyond 3 km into Sea.
SPECIAL CONDITIONS
1. The tenderer should either own or to capable of hiring dredger/excavator to dredge to a depth of -3m, convey to a distance beyond 3km in sea and dump.
2. The tenderer should either own or be capable of
hiring the following machineries and equipments:
(1) Dredger/excavator mounted on pontoon etc.—1 No.
(2) Bottom openable Barge/Barge with pumping
facilities—3 Nos.
- The machineries/equipments should be capable of dredging/removing 165000m of spoil, conveying and dumping beyond 3 km. in sea within a period of 10 months. രജിസ്റ്റേർഡ് തപാൽ അഥവാ സ്പീഡ് പോസ്റ്റ് മുഖേന എറണാകുളം ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ്, മദ്ധ്യമേഖല സൂപ്ര≠ിംഗ് എഞ്ചിനീയർക്ക് ലഭിക്കത്തക്കവണ്ണം സമർപ്പിക്കേ ≠താണ്. 21-12-2012-ന് വൈകുന്നേരം 3 മണിക്കുശേഷം ലഭിക്കുന്ന ദർഘാസുകളും ആയത് തപാൽ തകരാറുമൂലമോ മറ്റേതെങ്കിലും കാരണവശാലോ ആയാലും സ്വീകരിക്കുന്നതല്ല. ഇങ്ങനെയു≠ാകുന്ന കാലതാമസത്തിന് ഡിപ്പാർട്ടുമെന്റ ് യാതൊരു കാരണവശാലും ഉത്തരവാദി ആയിരിക്കുന്നതല്ല. ദർഘാസ് സ്വീകരിക്കുന്ന അവസാന ദിവസം ഏതെങ്കിലും കാരണവശാൽ സർക്കാർ പൊതു അവധിയായി പ്രഖ്യാപിക്കു കയാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തിദിവസം വൈകുന്നേരം 3 മണിവരെ ദർഘാസുകൾ സ്വീകരിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങളോടൊപ്പം ` 100 വിലയുള്ള മുദ്രപത്രത്തിൽ പ്രാഥമിക ഉടമ്പടി ഒപ്പിട്ട് സമർപ്പിക്കേ≠തും അതോടൊപ്പം തന്നെ സൂപ്ര≠ിംഗ് എഞ്ചിനീയർ, ഹാർബർ എഞ്ചിനീയറിംഗ് സെൻട്രൽ സർക്കിൾ, എറണാകുളം, കൊച്ചി എന്ന പേരിൽ ആവശ്യമായ നിരതദ്രവ്യം നിയമപ്രകാരം കെട്ടിവച്ചതിന്റെ രേഖ അടക്കം ചെയ്യേ≠തുമാണ്. അപ്രകാരം ചെയ്യാത്ത ദർഘാസുകൾ നിരസിക്കുന്നതാണ്. ദർഘാസുകൾ സ്വീകരിക്കുന്ന അവസാന ദിവസം വൈകുന്നേരം 3.30-ന് ഹാജരുള്ള കരാറുകാരുടെയോ അവർ രേഖാമൂലം അധികാരപ്പെടുത്തിയിട്ടുള്ള പ്രതിനിധികളു ടെയോ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറക്കുന്നതാണ്. ദർഘാസിന്റെ ഫേം പിരീഡ് ദർഘാസ് തുറക്കുന്ന ദിവസം മുതൽ 4 മാസം ആയിരിക്കും. കേരള പൊതുമരാമത്ത് വകുപ്പിലെ ദർഘാസ് സംബന്ധമായ എല്ലാ നിബന്ധനകളും ദർഘാസ് പരിഗണനയ്ക്കുള്ള മറ്റ് അനുബന്ധ ഉത്തരവുകളും ഈ ദർഘാസിനും ബാധകമായിരിക്കും. സർക്കാർ ഉത്തരവ് നമ്പർ (ആർ റ്റി.) 255/2004/എഫ്. ആന്റ ് പി. ഡി. 29-6-2004 സർക്കാർ ഉത്തരവുകളും അനുബന്ധ ഉത്തരവുകളും ഈ ദർഘാസിനും ബാധകമായിരിക്കും. ദർഘാസ് ഫോറങ്ങൾക്കുള്ള അപേക്ഷയോ പൂരിപ്പിച്ച് സമർപ്പിക്കുന്ന ദർഘാസ് പ്രമാണങ്ങളോ യാതൊരു കാരണവും കാണിക്കാതെ തന്നെ നിരസിക്കുന്നതിനുള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്നയാളിൽ നിക്ഷിപ്തമാണ്. ദർഘാസുകളുടെ സൂക്ഷ്മ പരിശോധനയിൽ ദേശീയ സുരക്ഷയ്ക്കും പ്രതിരോധത്തിനും പ്രത്യേക പരിഗണന നൽകുന്നതാണ്. 3. The tenderer should submit the following details with the tender: (a) Details of dredger/excavator and other equipments, i.e. type of dredger/excavator capacity, daily out turn etc. (Sd.) (b) Certificates of experience. Office of the Superintending Engineer, Harbour Engineering Central Circle, IIIrd Floor, Kochi Corporation Shopping Complex cum Office Building, Hajee K.C.M. Mather Road, Ernakulam, Kochi-18. Superintending Phone : 0484-2396003 Engineer. (c) Completed works with quantity and amount in last five years. (d) Details of technical labours. PRE-QUALIFICATION/TENDER NOTICE (e) Certificates of financial capacity. No. D6/1500/2012/SE. 14th November 2012. (f) If the machineries & equipments are proposed to be hired, consent letter of the owner. (g) Programme chart for completion of work within 10 months. 4. Dredging/removing, conveying and dumping the spoil as per the tender schedule and as per the direction of spoil and locations pointed out by departmental officers. The Superintending Engineer, Harbour Engineering North Circle, Kozhikode for and on behalf of the Governor of Kerala invite competitive tenders in two separate sealed covers by Registered post/speed post for pre- qualification and execution of the following work from Registered “A” Class Contractors/Firms of Kerala State P.W.D./Irrigation Department/Central Public Works Department who are financially capable and with previous ↩
5. The tenderer is bound to remit all taxes such as Service Tax etc., for this type of work to the Central/State Government.
The tender documents for Pre-qualification and work can be had from the office of the undersigned on all working days from 11-12-2012 to 17-12-2012 during working hours upto 3 p. m. and upto 1 p. m. on 18-12-2012 on application in writing providing attested eligibility certificate and on payment of ` 25,000 + VAT (Not refundable) towards cost of tender schedule. The tender documents are not transferable. The sale of tender schedule for pre-qualification work will be closed at 1p. m. on 18-12-2012. The pre-qualification documents containing the questionnaire duly filled up by the tenderer (3 copies in book form) along with preliminary agreement in the prescribed format signed in Kerala Stamp Paper worth ` 100 and with required E.M.D. pledged in favour of the undersigned in cover No. 1 and the duly filled tender documents for the work (price bid) in cover No. 2 should be submitted. Name of work should be clearly written on the sealed cover and posted by Registered/Speed Post so as to reach the undersigned before 4 p.m. on 28-12-2012. Tenders which are received after 4 p.m. on 28-12-2012 due to postal delay or any other reasons will not be considered. Department will not be responsible for any such delays. Tenders submitted through any Courier Service will not be considered. Tenders submitted without preliminary agreement and the required E.M.D. will be rejected outright.
price preference for this tender. The undersigned reserves the right to reject the Pre-qualification/Tender documents without assigning any reason.
While evaluating tenders, regard would be paid to National Defence and security consideration.
കേരള ഗവർണ്ണർക്കുവേ≠ി സൂപ്ര≠ിംഗ് എഞ്ചിനീയർ, ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് ഉത്തരമേഖല, കോഴിക്കോട് ചുവടെ ചേർത്തിരിക്കുന്ന പ്രവൃത്തിക്ക് പരിചയസമ്പന്നരും സാമ്പത്തികശേഷി ഉള്ളവരും കഴിഞ്ഞ 5 വർഷത്തിനുള്ളിൽ (നോട്ടീസ് തീയതി വരെ) ഉദ്ദേശ അടങ്കൽ തുകയുടെ 40%-ൽ കുറയാത്ത (` 139 ലക്ഷം) തുകയ്ക്കുള്ള ഒറ്റ ഡ്രഡ്ജിങ്ങ് പ്രവൃത്തി തൃപ്തികരമായി പൂർത്തിയാക്കിയിട്ടുള്ളവരോ/ ഡ്രഡ്ജിങ്ങ് പ്രവർത്തിക്ക് മാത്രം 139 ലക്ഷം രൂപയിൽ കുറയാത്ത തുക ഉൾപ്പെട്ടിട്ടുള്ള മറ്റ് പ്രവൃത്തികൾ തൃപ്തികരമായി പൂർത്തിയാക്കിയിട്ടുള്ളവരും (ആയതിന് ബന്ധപ്പെട്ട സൂപ്ര≠ിംഗ് എഞ്ചിനീയറുടെ/കരാർ അധികാരിയുടെ സാക്ഷ്യപത്രം ഹാജരാക്കേ≠താണ്). കേരള സംസ്ഥാന പൊതുമരാമത്ത് വകുപ്പ്/ഇറിഗേഷൻ വകുപ്പ്/കേന്ദ്ര പൊതുമരാമത്ത് വകുപ്പ് എന്നിവയിൽ ഏതിലെങ്കിലും 'എ' ക്ലാസ്സ് രജിസ്ട്രേഷൻ ഉള്ളവരുമായ കരാറുകാർ/സ്ഥാപനങ്ങൾ എന്നിവരിൽ നിന്നും മ ു ൻ േ യ ാ ഗ ്യ ത ാ ന ി ർ ണ്ണ യ ത്ത ി ന ു ം ്ര പ വ ൃ ത്ത ി ക്ക ു മ ു ള്ള ദർഘാസുകൾ പ്രത്യേകം പ്രത്യേകം മുദ്രവച്ച കവറുകളിൽ രജിസ്റ്റേർഡ് തപാൽ/സ്പീഡ് പോസ്റ്റ് മാർഗ്ഗം ക്ഷണിച്ചു കൊള്ളുന്നു. കൊറിയർ സർവ്വീസ് മുഖേന ലഭിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല.
ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും ഉദ്ദേശ അടങ്കൽ തുകയും—72/എച്ച്.ഇ.ഡി. (എൻ.സി.)/2012-13 കോഴിക്കോട് ജില്ല യിലെ ചോമ്പാൽ ഫിഷറി ഹാർബർ-ഡ്രഡ്ജിങ്ങ് പ്രവർത്തി— ` 345.10 ലക്ഷം.
നിരതദ്രവ്യം—` 8,62,800.
പൂർത്തിയാക്കേ≠ കാലാവധി—10 മാസം.
പ്രവൃത്തിയുടെ പ്രധാന ഘടകങ്ങൾ
ബേസിനിലേയും അപ്രോച്ച് ചാനലിലേയും 165000 ഘന മീറ്റർ (ഏകദേശ അളവ്) മണ്ണ് ഡ്രഡ്ജ്/നീക്കം ചെയ്ത് മാറ്റി കടലിൽ 3 കി. മീ. അധികം ദൂരത്തിൽ നിക്ഷേപിക്കുന്ന പ്രവർത്തി.
പ്രത്യേക നിബന്ധനകൾ
The details of work done during the previous five year 's should be furnished along with the Pre-qualification document. Pre-qualification documents alone will be opened at 4.30 p.m. on the last day of acceptance of tender and will be submitted to Chief Engineer for evaluation and sanction by Tender Committee. If the last date of receipt of tender happens to be a holiday, tenders will be accepted upto 4 p. m. and opened at 4.30 p. m. on the next working day. The tenders of those who have been pre-qualified will only be opened later and the tenders of those who are not pre- qualified will be summarily rejected without opening the tender. The date of opening of the tenders of the contractors/firms who have been pre-qualified will be intimated. The firm period of the tender is 4 months from the date of opening of the tenders. The tenderers have to produce the original documents mentioned in the pre- qualification documents to the office of the undersigned within 3 days on opening of Pre-qualification tender for verification.
All the conditions in the Government Order No. (Ms.) 43/99/IRD, dated 9-6-1999 and further clarifications and other conditions for consideration of Pre-qualification tenders will be applicable to this tender. In respect of Para V of this G. O., the clarifications issued by the Government vide Letter No. 7365/H3/2000/PWD, dated 1-4-2000 will be applicable. G. O. (Rt.) No. 255/2004/ F & PD dated 29-6-2004 will also be applicable to this tender. Co-operative Societies will not be eligible for any 1. ദർഘാസിൽ പങ്കെടുക്കുന്നവർ (-3) മീറ്റർ ആഴത്തിൽ മണ്ണ് ഡ്രഡ്ജ്/നീക്കം ചെയ്ത് കടലിൽ 3 കിലോ മീറ്റർ അധികം ദൂരത്ത് നിക്ഷേപിക്കാൻ കഴിവുള്ള ഡ്രഡ്ജർ/ എക്സകവേറ്റർ, അനുബന്ധ സാമഗ്രികൾ ഉള്ളവരോ അല്ലെങ്കിൽ അത്തരം സംവിധാനം ഏർപ്പാടാക്കാൻ കഴിവുള്ള വരോ ആയിരിക്കണം.
2. ദർഘാസിൽ പങ്കെടുക്കുന്നവർ അവരുടെ കൈവശം താഴെ പറയുന്ന യന്ത്രസാമഗ്രികൾ മുതലായവ ഉള്ളവരോ അല്ലെങ്കിൽ അവ ഏർപ്പാടാക്കാൻ കഴിവുള്ളവരോ ആയിരിക്കണം.
1. ഡ്രഡ്ജർ/എക്സകവേറ്റർ പൊന്റൂൺ
സഹിതം മുതലായവ — 1 എണ്ണം27th NOV. 2012] MARINE DEPARTMENT 131 2. ബോട്ടം ഓപ്പൺ ബാർജ്/പമ്പിങ്ങ്
സൗകര്യമുള്ള ബാർജ് — 3 എണ്ണം
നിർദ്ദിഷ്ട കാലാവധിയായ 10 മാസത്തിനുള്ളിൽ 165000 ഘന മീറ്റർ മണ്ണ് കടലിൽ 3 കിലോ മീറ്ററിൽ അധികം ദൂരത്ത് നിക്ഷേപിക്കുവാൻ പ്രാപ്തിയുള്ള യന്ത്ര സാമഗ്രികളായിരിക്കണം.
3. ദർഘാസുകാർ ദർഘാസിനോടൊപ്പം താഴെ പറയുന്ന വിവരങ്ങൾ കൂടി ഉൾപ്പെടുത്തേ≠താണ്.
(എ) ഡ്രഡ്ജർ/എസ്കവേറ്റർ അനുബന്ധ സാമഗ്രിക ളേയും സംബന്ധിച്ചുള്ള വിവരങ്ങൾ, അതായത് ഡ്രഡ്ജറർ/ എസ്കവേറ്ററിന്റെ ഘടന, കപ്പാസിറ്റി, പ്രതിദിന പ്രവർത്തന ക്ഷമത മുതലായവ.
(ബി) മുൻ പ്രവർത്തി പരിചയം കാണിക്കുന്ന രേഖകൾ.
(സി) കഴിഞ്ഞ 5 വർഷത്തിനുള്ളിൽ പൂർത്തീകരിച്ച പ്രവർത്തികളുടെ എണ്ണവും അളവും തുകയും.
(ഡി) സാങ്കേതിക ജോലിക്കാരുടെ വിശദാംശങ്ങൾ.
(ഇ) സാമ്പത്തികശേഷി തെളിയിക്കുന്ന പ്രമാണങ്ങൾ/ രേഖകൾ.
(എഫ്) യന്ത്ര സാമഗ്രികളും മറ്റ് അനുബന്ധ സാമഗ്രി കളും വാടകക്ക് ആണ് ഉപയോഗിക്കുന്നതെങ്കിൽ ഉടമസ്ഥന്റെ സമ്മതപത്രം.
(ജി) നിർദ്ദിഷ്ട കാലാവധിയായ 10 മാസത്തിനുള്ളിൽ പൂർത്തീകരിക്കുന്നതിനുള്ള പ്രോഗ്രാം ചാർട്ട്.
4. ദർഘാസിനോടൊപ്പം വച്ചിട്ടുള്ള ഷെഡ്യൂൾ പ്രകാരം ഡിപ്പാർട്ട്മെന്റ ് ഉദ്യോഗസ്ഥർ നിർദ്ദേശിക്കുന്ന വിധം മണ്ണ് ഡ്രഡ്ജ്/നീക്കം ചെയ്ത് ഡിപ്പാർട്ട്മെന്റ ് ഉദ്യോഗസ്ഥർ നിർദ്ദേശി ക്കുന്ന സ്ഥലത്ത് മണ്ണ് നിക്ഷേപിക്കേ≠താണ്.
5. കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഇത്തരത്തിലുള്ള പ്രവർത്തികൾക്ക് നിർദ്ദേശിക്കുന്ന എല്ലാവിധ നികുതികളും ഒടു ക്കുവാൻ കരാറുകാരൻ ബാധ്യസ്ഥനാണ്.
ദർഘാസുകൾ സ്വീകരിക്കുന്നതല്ല. 28-12-2012-ന് 4 മണിക്കുശേഷം ലഭിക്കുന്ന ദർഘാസുകൾ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല. തപാൽ തകരാറുമൂലം ഉ≠ാകുന്ന കാലതാമസത്തിന് ഈ ഡിപ്പാർട്ട്മെന്റ ് യാതൊരു ഉത്തരവാദിത്വവും ഏറ്റെടുക്കുന്നതല്ല. മുൻയോഗ്യതാ നിർണ്ണയത്തിനുവേ≠ിയുള്ള പ്രമാണങ്ങളോടൊപ്പം `100 വിലയുള്ള കേരള മുദ്രപത്രത്തിൽ നിർദ്ദിഷ്ട പ്രാഥമിക ഉടമ്പടി ഒപ്പിട്ട് സമർപ്പിക്കേ≠തും അതോടൊപ്പംതന്നെ സൂപ്ര≠ിംഗ് എഞ്ചിനീയർ, ഹാർബർ എഞ്ചിനീയറിംഗ് ഉത്തരമേഖല, കോഴിക്കോട് എന്ന പേരിൽ ആവശ്യമായ നിരതദ്രവ്യം നിയമപ്രകാരം കെട്ടിവച്ചതിന്റെ രേഖ അടക്കം ചെയ്യേ ≠തുമാണ്. അപ്രകാരം ചെയ്യാത്തതായ ദർഘാസുകൾ നിരുപാധികം നിരസിക്കുന്നതാണ്.
കഴിഞ്ഞ അഞ്ച് വർഷത്തിൽ ചെയ്തിട്ടുള്ള പ്രവൃത്തികളുടെ വിവരം മുൻയോഗ്യത നിർണ്ണയിക്കുന്നതി നുള്ള ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്. മുൻയോഗ്യത നിർണ്ണയിക്കുന്നതിനുള്ള ദർഘാസുകൾ മാത്രം ദർഘാസുകൾ സ്വീകരിക്കുന്ന അവസാന ദിവസം വൈകുന്നേരം 4.30 മണിക്ക് തുറക്കുന്നതും ടെ≠ർ കമ്മിറ്റിയുടെ പരിശോധനക്കും അംഗീകാരത്തിനുമായി ചീഫ് എഞ്ചിനീയർക്ക് സമർപ്പിക്കുന്നതുമാണ്. ദർഘാസ് സ്വീകരിക്കുന്ന അവസാന ദിവസം ഏതെങ്കിലും കാരണവശാൽ സർക്കാർ അവധിയായി പ്രഖ്യാപിക്കു കയാണെങ്കിൽ തൊട്ടടുത്ത പ്രവർത്തി ദിവസം വൈകുന്നേരം 4 മണിവരെ ദർഘാസുകൾ സ്വീകരിക്കുന്നതും 4.30-ന് തുറക്കുന്നതുമാണ്. ചീഫ് എഞ്ചിനീയർ മുൻയോഗ്യത ന ി ർ ണ്ണ യ ി ച്ച ് അ ം ഗ ീ ക ര ി ക്ക ു ന്ന ക ര ാ റ ു ക ാ ര ു െ ട യ ു ം സ്ഥാപനങ്ങളുടെയും പ്രവൃത്തിക്കുള്ള ദർഘാസുകൾ മാത്രമേ പിന്നീട് തുറന്ന് പരിശോധിക്കുകയുള്ളൂ. ചീഫ് എഞ്ചിനീയറുടെ മുൻയോഗ്യതാ നിർണ്ണയത്തിൽ ഉൾപ്പെടാത്ത കരാറുകാരുടെ/ സ്ഥാപനങ്ങളുടെ പ്രവൃത്തിക്കുള്ള ദർഘാസുകൾ തുറക്കാതെ തന്നെ നിരസിക്കുന്നതാണ്. ദർഘാസുകളുടെ ഫേം പിരീഡ് ദർഘാസുകൾ തുറക്കുന്ന തീയതി മുതൽ 4 മാസംവരെ ആയി രിക്കും. മുൻയോഗ്യത നിർണ്ണയ ദർഘാസുകൾ സമർപ്പിച്ചിട്ടുള്ള കരാറുകാർ ആയത് തുറക്കുന്ന ദിവസം മുതൽ 3 ദിവസത്തി നുള്ളിൽ മുൻയോഗ്യത നിർണ്ണയിക്കുന്നതിന് വേ≠ി സമർപ്പിച്ചി ട്ടുള്ള ഡോക്യുമെന്റുകളുടെ അസ്സൽ പരിശോധനയ്ക്കായി ഹാജരാക്കേ≠താണ്.
യോഗ്യത നിർണ്ണയിച്ച കരാറുകാരുടെ/സ്ഥാപനങ്ങളുടെ പ്രവൃത്തിക്കുള്ള ദർഘാസുകൾ തുറക്കുന്ന സമയവും തീയതിയും ബന്ധപ്പെട്ടവരെ മുൻകൂട്ടി അറിയിക്കുന്നതായിരിക്കും. 9-6-1999-ലെ സർക്കാർ ഉത്തരവ് നമ്പർ ജി. ഒ.(എംഎസ്.) 43/99/എെ.ആർ.ഡി.-ൽ പറയുന്ന എല്ലാ നിബന്ധനകളും ദർഘാസ് പരിഗണനയ്ക്കുള്ള മറ്റ് അനുബന്ധ ഉത്തരവുകളും ഈ ദർഘാസിനും ബാധകമായിരിക്കും. ടി സർക്കാർ ഉത്തരവിലെ അഞ്ചാമത് ഖണ്ഡികയെ സംബന്ധിച്ച് നമ്പർ 7365/എച്ച്3/2000/പി.ഡബ്ല്യു.ഡി. 1-4-2000-ാം തീയതിയിലെ സർക്കാർ നിർദ്ദേശമാണ് ഈ ദർഘാസിന് ബാധകമാകുന്നത്. 29-6-2004-ാം തീയതിയിലെ ജി. ഒ. (ആർ റ്റി.) നമ്പർ 255/04/എഫ്. ആന്റ ് പി. ഡി. സർക്കാർ ഉത്തരവും ഈ ദർഘാസിന് ബാധകമായിരിക്കും. കോ-ഓപ്പറേറ്റീവ് സൊസൈറ്റികൾക്ക് ഈ ദർഘാസിൽ നിരക്കുസംബന്ധമായ യാതൊരുവിധ പ്രത്യേക പരിഗണനയും ഉ≠ായിരിക്കുന്നതല്ല.
മുൻയോഗ്യത ദർഘാസ് പ്രമാണത്തിനുള്ള അപേക്ഷയോ പൂരിപ്പിച്ച് സമർപ്പിക്കുന്ന മുൻയോഗ്യതാ ദർഘാസ് പ്രമാണങ്ങളോ യാതൊരു കാരണവും കാണിക്കാതെ തന്നെ നിരസിക്കുന്നതിനുള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ആളിൽ നിക്ഷിപ്തമാണ്.
ദർഘാസുകൾ പരിഗണിക്കുമ്പോൾ രാജ്യത്തിന്റെ സുരക്ഷയും പ്രതിരോധവും കണക്കിലെടുക്കുന്നതാണ്.
(Sd.) Office of the Superintending Engineer, Harbour Engineering North Circle, Chakkorathukulam, Eranhipalam P. O., Kozhikode-673 006 Superintending Phone : 0495-2360379.
Engineer.
മുൻയോഗ്യതാ നിർണ്ണയത്തിന്റെയും പ്രവൃത്തിയുടെയും ദർഘാസ് ഫോറങ്ങൾ താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽ നിന്നും 11-12-2012 മുതൽ 17-12-2012 വരെയുള്ള പ്രവൃത്തി ദിവസങ്ങളിൽ വൈകുന്നേരം 3 മണിവരെയും 18-12-2012 ഉച്ചയ്ക്ക് ഒരു മണിവരെയും ` 25,000 വിലയും വാറ്റും (മടക്കികൊടുക്കുന്നതല്ല) അടച്ച് യോഗ്യത തെളിയിക്കുന്ന രേഖകളുടെ സാക്ഷ്യപ്പെടുത്തിയ രേഖകൾ ഹാജരാക്കി രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതായിരിക്കും. ദർഘാസ് പ്രമാണങ്ങൾ കൈമാറ്റം ചെയ്യാൻ പാടുള്ളതല്ല. മുൻയോഗ്യത നിർണ്ണയിക്കുന്നതിനും പ്രവൃത്തിക്കുമുള്ള ദർഘാസ് ഫോറങ്ങൾ 18-12-2012 ഉച്ചയ്ക്ക് 1 മണിക്കുശേഷം യാതൊരു കാരണവശാലും ലഭിക്കുന്നതല്ല. പൂരിപ്പിച്ച ചോദ്യാവലികളടങ്ങിയ മുൻയോഗ്യതാ ദർഘാസ് പ്രമാണം ബുക്ക് രൂപത്തിലാക്കി മൂന്ന് പകർപ്പ് സഹിതം നിരതദ്രവ്യവും പ്രാഥമിക ഉടമ്പടിയും ഉള്ളടക്കം ചെയ്ത് ഒന്നാം നമ്പർ കവറിലും പ്രവൃത്തിക്കുള്ള ദർഘാസ് ര≠ാം നമ്പർ കവറിലും അടക്കം ചെയ്ത് പ്രവൃത്തിയുടെ പേരും മറ്റും യഥാക്രമം കവറിന്റെ മുകളിൽ രേഖപ്പെടുത്തി താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥന്റെ പേരിൽ 28-12-2012-ന് വൈകുന്നേരം 4 മണിക്ക് മുൻപ് ലഭിക്കത്തക്കവണ്ണം രജിസ്റ്റർ ചെയ്ത തപാൽ/സ്പീഡ് പോസ്റ്റ് മുഖേന അയച്ചിരി ക്കേ≠താണ്. കൊറിയർ സർവ്വീസ് മുഖേന സമർപ്പിക്കുന്ന27th NOV. 2012] MARINE DEPARTMENT 132 ദർഘാസ് പരസ്യം
നമ്പർ ഡി1-1212/12.
2012 നവംബർ 9.
കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ, ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ, കാസറഗോഡ് താഴെ പറയുന്ന പ്രവൃത്തിക്ക് അംഗീകൃത കരാറുകാരിൽ നിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും ഏകദേശ അടങ്കൽ തുകയും—09/ഇഇ/എച്ച്.ഇ.കെ. ജി. ഡി/2012-13— കാസറഗോഡ് ജില്ല-നീലേശ്വരം ഫിഷ് ലാന്റ ിംഗ് സെന്റർ- ലേലപ്പുരയുടെ പുനരുദ്ധാരണ പ്രവൃത്തികൾ— ` 4.40 ലക്ഷം.
നിരതദ്രവ്യം— ` 11,000.
ദർഘാസ് ഫോറത്തിന്റെ വില—` 900 + വാറ്റ്.
കരാറുകാരന്റെ ക്ലാസ്—'സി'യും ഉപരിയും.
പ്രവൃത്തിയുടെ കാലാവധി—2 മാസം.
ദർഘാസുകൾ വിൽക്കുന്ന തീയതിയും സമയവും 26-11-2012 മുതൽ 3-12-2012 ഉച്ചയ്ക്ക് 1 മണി വരെ. ദർഘാസ് പ്രമാണങ്ങൾ സമർപ്പിക്കേ≠ അവസാന തീയതിയും സമയവും 3-12-2012 വൈകുന്നേരം 3 മണിവരെ. ദർഘാസ് അന്നേദിവസം വൈകുന്നേരം 3.30 മണിക്ക് ഹാജരുള്ളവരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതായിരിക്കും. ദർഘാസ് പ്രമാണങ്ങളോടൊപ്പം `100 വിലയുള്ള മുദ്രപത്രത്തിൽ പ്രാഥമിക ഉടമ്പടി സമർപ്പിക്കേ≠താണ്. ദർഘാസുകളുടെ ഫേം പീരിയഡ് ദർഘാസുകൾ തുറക്കുന്നതു മുതൽ 4 മാസം വരെയായിരിക്കും.
ദർഘാസ് സംബന്ധിച്ചുള്ള കേരള പൊതുമരാമത്ത് വകുപ്പിന്റെയും തുറമുഖ എഞ്ചിനീയറിംഗ് വകുപ്പിന്റെയും എല്ലാ വ്യവസ്ഥകളും ബാധകമാണ്. കാരണം കൂടാതെ ദർഘാസ് റദ്ദ് ചെയ്യാനോ/മാറ്റിവയ്ക്കാനോ ഉള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ്. മേൽ പ്രസ്താവിച്ചിരിക്കുന്ന പ്രവൃത്തിയെപ്പറ്റിയുള്ള കൂടുതൽ വിവരങ്ങൾക്ക് എക്സിക്യൂട്ടീവ് എഞ്ചിനീയർ, ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ, കാസർഗോഡിന്റെ ആഫീസിൽ നിന്നും പ്രവൃത്തി ദിനങ്ങളിൽ ലഭ്യമാണ്.
ദർഘാസ് ഫോറങ്ങൾക്കുള്ള അപേക്ഷയോ പൂരിപ്പിച്ച് സമർപ്പിക്കുന്ന ദർഘാസ് പ്രമാണങ്ങളോ യാതൊരു കാരണവും കാണിക്കാതെ തന്നെ നിരസിക്കുന്നതിനുള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ആളിൽ നിക്ഷിപ്തമാണ്. ദർഘാസുകൾ പരിഗണിക്കുമ്പോൾ രാജ്യത്തിന്റെ സുരക്ഷയും പ്രതിരോധവും കണക്കിലെടുക്കുന്നതാണ്.
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ, (ഒപ്പ്) കാസർഗോഡ്-671 121. എക്സിക്യൂട്ടീവ് എഞ്ചിനീയർ.
ലേല/ദർഘാസ് പരസ്യം
നമ്പർ എ/58/2012/എഇഇ. 2012 നവംബർ 9.
കേരള ഗവർണ്ണർക്കുവേ≠ി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, ഹാർബർ എഞ്ചിനീയറിംഗ് സബ്ഡിവിഷൻ, ചെറുവത്തൂർ, മത്സ്യബന്ധന കേന്ദ്രത്തിൽ നിന്നും ഒരുവർഷത്തേക്ക് ഗേറ്റ് കളക്ഷൻ, വാർഫേജ്, ലാൻഡിംഗ്, ബർത്തിംഗ് എന്നിവ പിരിക്കുന്നതിനുള്ള അവകാശം ഏറ്റെടുത്ത് നടത്തുന്നതിന് പ്രത്യേകം ആലേഖനം ചെയ്ത മുദ്രവച്ച കവറുകളിൽ മത്സരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾക്കുപുറമേ ലേലവും നടത്തുന്നതാണ്. ദർഘാസിലോ ലേലത്തിലോ ഏതിലാണ് ഏറ്റവും കൂടുതൽ തുക വാഗ്ദാനം ചെയ്യപ്പെടുന്നത് ആ തുകയ്ക്ക് പ്രസ്തുത ആളുടെ പേരിൽ ചീഫ് എഞ്ചിനീയറുടെ അംഗീകാരത്തിന് വിധേയമായി അവകാശം ഉറപ്പിക്കുന്നതാണ്. അവകാശം ഉറപ്പിച്ച് കരാർ ഒപ്പിട്ട് ഏറ്റെടുത്ത തീയതി മുതൽ ഒരു വർഷത്തേക്കായിരിക്കും നടത്തിപ്പിന്റെ കാലാവധി. ദർഘാസിൽ/ ലേലത്തിൽ പങ്കെടുക്കുന്നവർ ` 2,500 നിരതദ്രവ്യം ട്രഷറി/ പോസ്റ്റ് ഓഫീസ്/അംഗീകൃത ബാങ്കിലോ ഒടുക്കി ഹാർബർ എഞ്ചിനീയറിംഗ് സബ് ഡിവിഷൻ, ചെറുവത്തൂർ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് പിൻവലിക്കാൻ അംഗീകാരം രേഖപ്പെടുത്തി ദർഘാസിനോടൊപ്പം/ലേലത്തിനു മുമ്പായി സമർപ്പിക്കേ≠താണ്. നിരതദ്രവ്യം പണമായി സ്വീകരിക്കുന്നതല്ല. ദർഘാസിൽ പങ്കെടുക്കുന്നവർ ദർഘാസി നോടൊപ്പവും ലേലത്തിൽ പങ്കെടുക്കുന്നവർ ലേലത്തിനു മുമ്പായും `100-ന്റെ മുദ്രപ്പത്രത്തിൽ പ്രാഥമിക കരാർ ഒപ്പിട്ട് നൽകേ≠താണ്. ഒരേ വ്യ‡ി തന്നെ ദർഘാസിനും ലേലത്തിനും പങ്കെടുക്കുന്നു≠െങ്കിൽ ര≠് ഫോറം വാങ്ങേ≠തും അത് പൂരിപ്പിച്ച് പ്രാഥമിക കരാറും ` 2,500 വീതം നിരതദ്രവ്യവും പ്രത്യേകം പ്രത്യേകം ര≠് ഫോറത്തോടൊപ്പം ഉള്ളടക്കം ചെയ്യേ≠തുമാണ്.
അടങ്കൽ തുക—` 1,00,000.
ദർഘാസ് പ്രമാണത്തിന്റെ വില—` 200 + വാറ്റ്.
ലേല തീയതിയും സമയവും—12-12-2012 രാവിലെ 11 മണി.
ലേലം നടക്കുന്ന സ്ഥലം—ഹാർബർ എഞ്ചിനീയറിംഗ് സബ് ഡിവിഷൻ, ചെറുവത്തൂർ ആഫീസ് പരിസരം.
ദർഘാസ് പ്രമാണങ്ങൾ ഹാർബർ എഞ്ചിനീയറിംഗ് സബ് ഡിവിഷൻ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ചെറുവത്തൂരുള്ള കാര്യാലയത്തിൽ നിന്നും 1-12-2012 മുതൽ ദർഘാസ് സമർപ്പിക്കേ≠ ദിവസം ഉച്ചയ്ക്ക് 12 മണിവരെ പ്രമാണത്തിന്റെ വില രൊക്കമായി ഒടുക്കി രേഖാമൂലം അപേക്ഷിച്ചാൽ നൽകുന്നതാണ്. ദർഘാസിൽ/ലേലത്തിൽ പങ്കെടുക്കുന്ന ആൾ പ്രത്യേകം പ്രത്യേകം പ്രമാണങ്ങൾ വാങ്ങേ≠താണ്. സ്ഥലത്തെ വില്ലേജ് ആഫീസർ നൽകുന്ന റ സ ി ഡ ൻ ഷ ്യ ൽ സ ർ ട്ട ി ഫ ി ക്ക റ്റ ് / ത ി ര ി ച്ച റ ി യ ൽ ക ാ ർ ഡ ് ഇവയിലേതെങ്കിലും ഹാജരാക്കിയാൽ മാത്രമേ ഫാറം നൽകുകയുള്ളു. നി›ിത സമയത്തിനുശേഷം സമർപ്പിക്കുന്നതും നി›ിത നിരതദ്രവ്യം ഉള്ളടക്കം ചെയ്യാത്തതുമായ ദർഘാസുകൾ സ്വീകരിക്കുന്നതല്ല. മേൽ അവകാശത്തിനായി പരസ്യലേലം ചുവടെ ചേർത്തിരിക്കുന്ന പ്രകാരം അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ നടത്തുന്നതാണ്. ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ 11-12-2012 ഉച്ചക്കുശേഷം 3 മണിക്ക് മുമ്പ് അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിൽ നിരതദ്രവ്യത്തിന്റെ ട്രഷറി/ബാങ്ക് രേഖ ഏൽപ്പിച്ച് കൈപ്പറ്റ് രശീത് വാങ്ങേ≠താണ്. പ്രസ്തുത രസീത് നി›ിത സമയത്തിനു മുമ്പ് വാങ്ങാത്തവരെ ലേലത്തിൽ പങ്കെടുപ്പിക്കുന്നതല്ല. പരസ്യ ലേലത്തിനുശേഷം ദർഘാസുകൾ തുറന്ന് പരിശോധിക്കുന്നതാണ്. ഈ ലേലം/ദർഘാസ് കേരള സർക്കാരിന്റെ നിലവിലുള്ള എല്ലാ ലേല/ദർഘാസ് നിബന്ധനകൾക്കും ഈ നോട്ടീസ് പ്രകാരം നൽകിയിട്ടുള്ള നിബന്ധനകൾക്കും വിധേയമായിരിക്കും. ലേലത്തിൽ/ ദർഘാസിൽ പങ്കെടുക്കുന്നയാൾക്ക് കോൺട്രാക്ട് ലൈസൻസ് ഇല്ലെങ്കിൽ ` 25,000-ന്റെ സോൾവൻസി സർട്ടിഫിക്കറ്റ് പ്രമാണത്തിന്റെകൂടെ സമർപ്പിക്കേ≠താണ്.
27th NOV. 2012] MARINE DEPARTMENT 133നിലവിലുള്ള സംവിധാനങ്ങളും, സൗകര്യങ്ങളും പരിമിതികളും ക≠് ബോദ്ധ്യപ്പെടേ≠താണ്. പിന്നീടുള്ള ആക്ഷേപങ്ങളും ഹർജികളും പരിഗണിക്കുന്നതല്ല. മത്സ്യം ഇറക്കുന്ന സ്ഥലം, ലേലഹാൾ എന്നിവയും പരിസരവും വൃത്തിയായി സൂക്ഷിക്കേ≠താണ്. സർക്കാർ നി›യിച്ചിട്ടുള്ള നിരക്ക് മാത്രമേ ചുങ്കം പിരിവിനത്തിൽ ഈടാക്കുവാൻ പാടുള്ളു. കൂടാതെ സർക്കാർ വർഷാവർഷം പുറപ്പെടുവിക്കുന്ന ട്രോൾബാൻ കാലയളവ് പരിഗണിച്ചുവേണം വാഗ്ദാനം ചെയ്യേ≠ത്. ലേലം സംബന്ധിച്ചുള്ള ആക്ഷേപങ്ങളും ഹർജികളും ലേല നടപടി കഴിഞ്ഞ് ഒരാഴ്ചക്കകം രേഖാമൂലം സമർപ്പിക്കേ≠താണ്.
ലേലത്തിലോ ദർഘാസിലോ ആരാണോ ഏറ്റവും കൂടുതൽ തുക വാഗ്ദാനം ചെയ്തത് ടിയാന് മേലധികാരികൾ മുഖേന അവകാശം അനുവദിച്ചു നൽകുന്നതും ഈ ആഫീസിൽനിന്നും അവകാശം അനുവദിച്ചുകൊ≠ുള്ള അറിയിപ്പ് ലഭിച്ചതിനുശേഷം ഡിപ്പാർട്ടുമെന്റുമായി കരാറിൽ ഏർപ്പെടേ≠തും അങ്ങനെ ചെയ്യുമ്പോൾ അവകാശത്തുകയുടെ 50% തുക ഒടുക്കേ≠തും കരാറിന്റെ ഉറപ്പിനുവേ≠ി അവകാശത്തുകയുടെ 5% തുക സെക്യൂരിറ്റിയായി ഒടുക്കേ≠തും ബാക്കി വരുന്ന 50% തുക ര≠് തുല്യ ഗഡുക്കളായി ഒടുക്കേ≠തുമാണ്. മേൽപ്പറഞ്ഞ കരാർ തുകയ്ക്ക് പുറമേ പിരിവ് സംബന്ധമായി സർക്കാർ കെട്ടിടങ്ങൾ ഉപയോഗിക്കുകയാണെങ്കിൽ അവയുടെ ലൈസൻസ് ഫീസ്, വൈദ്യുതി ചാർ÷് ഇവ ഡിപ്പാർട്ടുമെന്റ ് നി›യിക്കുന്ന നിരക്കിൽ ഒടുക്കുവാൻ ര≠ാം കക്ഷി ബാധ്യസ്ഥനായിരിക്കും. കേരള ഇലക്ട്രിസിറ്റി ബോർഡിലേക്ക് ചെറുവത്തൂർ മത്സ്യബന്ധന കേന്ദ്രത്തിലെ ലേലപ്പുര, യാർഡ് ലൈറ്റ്, ജെട്ടി എന്നിവയിലെ വൈദ്യുതി ചാർ÷്, വെള്ളക്കരം എന്നിവ അവകാശം ലഭിച്ചയാൾ ഒടുക്കേ≠താണ്. ദർഘാസ്/ ലേലം എന്നിവയിൽ പങ്കെടുക്കുവാൻ ഉദ്ദേശിക്കുന്നവർ
അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, ഹാർബർ എഞ്ചിനീയറിംഗ് (ഒപ്പ്) സബ് ഡിവിഷൻ, ചെറുവത്തൂർ, അസിസ്റ്റന്റ ് തുരുത്തി പി. ഒ. എക്സിക്യൂട്ടീവ ്എഞ്ചിനീയർ.