©
Government of Kerala കേരള സർക്കാർ
2012
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. രജി. നമ്പർ KL/TV(N)/634/2012-14
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
THIRUVANANTHAPURAM, TUESDAY
2012 നവംബർ 27
No.
Vol. I
തിരുവനന്തപുരം, ചൊവ്വ വാല്യം 1
25
നമ്പർ
} 27th November 2012
} 6th Agrahayana 1934 1934 അഗ്രഹായനം 6
PART IV
Private Advertisements and Miscellaneous
Notifications
DIRECTORATE OF KERALA STATE LOTTERIES
ദർഘാസ് പരസ്യം
നമ്പർ എസ്റ്റാ.2/864/12/ആർ.ഡി.ഡി.എസ്.എൽ.
2012 ഒക്ടോബർ 31.
കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ ടിക്കറ്റുകൾ അടക്കം ചെയ്ത പെട്ടികൾ കാക്കനാട് കെ.ബി.പി.എസ്.-ൽ നിന്നും മേഖലാ ഭാഗ്യക്കുറി ആഫീസിലേക്കും വികാസ് ഭവനിലെ ഭാഗ്യക്കുറി ഡയറക്ടറേറ്റിലേക്കും തിരുവനന്തപുരം മുതൽ കാസറഗോഡ് വരെയുള്ള 14 ജില്ലകളിൽ സ്ഥിതിചെയ്യുന്ന ജില്ലാ ഭാഗ്യക്കുറി ഓഫീസുകളിലും വിതരണം ചെയ്യുന്നതിനും ഭാഗ്യക്കുറി നറുക്കെടുപ്പ് ഉപകരണങ്ങൾ മേഖലാ ഭാഗ്യക്കുറി ആഫീസിൽ നിന്നും നറുക്കെടുപ്പ് സ്ഥലങ്ങളിൽ എത്തിച്ച് നറുക്കെടുപ്പിനുശേഷം തിരികെ കൊ≠ുവരുന്നതിനും വകുപ്പ് ആവശ്യങ്ങൾക്ക് മറ്റ് യാത്രകൾ നടത്തുന്നതിനും, മേഖലാ ഭാഗ്യക്കുറി ഡയറക്ടറോ അദ്ദേഹം ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ ആവശ്യപ്പെടുന്ന സമയങ്ങളിൽ മൂടിയോട് കൂടിയതും മൂന്ന് വർഷത്തിൽ കൂടുതൽ പഴക്കമില്ലാത്തതും അടച്ചുപൂട്ടുള്ളതും ചരക്കുകൾ വഹിക്കുന്നതിന് പെർമിറ്റ് ഉള്ളവയും ദീർഘദൂര യാത്രകൾക്ക് യോഗ്യമായതുമായ വലിയ 4 ചക്രങ്ങൾ മാത്രമുള്ള ടാറ്റ 407, എെഷർ, ഫോഴ്സ് ടെംബോ ട്രാവലർ, മഹീന്ദ്ര വാനുകളോ അതുപോലുള്ള മറ്റ് വാഹനങ്ങളോ താഴെ പറയുന്ന നിബന്ധനകൾക്ക് വിധേയ മായി ഒരു വർഷത്തേക്ക് വാടകയ്ക്ക് നൽകുന്നതിന് മൽസരാടി സ്ഥാനത്തിൽ മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
മേൽ പറഞ്ഞതരം വാഹനങ്ങൾ ര≠ിൽ കൂടുതൽ സ്വന്തമായു ള്ളവരുടെ ക്വട്ടേഷനുകൾ മാത്രമേ പരിഗണിക്കുകയുള്ളൂ.
മുദ്രവെച്ച ദർഘാസുകൾ 30-11-2012 പകൽ 3 അധിക ചെലവ് കരാറുകാരനിൽനിന്നും ഈടാക്കുന്നതാണ്. മണിക്കുമുമ്പ് മേഖലാ ഭാഗ്യക്കുറി ഡെപ്യൂട്ടി ഡയറക്ടർ, വകുപ്പ് നിർദ്ദേശിക്കുന്ന പ്രകാരം ഓടുന്ന ദൂരമാണ്റവന്യു
ടവർ, 7-ാം നില, എറണാകുളം, കൊച്ചി-11 എന്ന വിലാസത്തിൽ ലഭിക്കേ≠താണ്. നിബന്ധനകൾ വകുപ്പിന്റെ വെബ്സൈറ്റിൽ ലഭ്യമാണ് (www.keralalotteries.com).
നിബന്ധനകൾ
1. ദർഘാസ് കാലാവധി കരാർ തീയതി മുതൽ ഒരു വർഷം തികയുന്നതുവരെ ആയിരിക്കും.
2. കരാർ കാലാവധിക്കുശേഷം വകുപ്പ് ആവശ്യപ്പെടുന്ന പക്ഷം മൂന്ന് മാസം കൂടിയോ പുതിയ കരാറിൽ ഏർപ്പെടുന്നതുവരെയോ ഏതാണ് കുറഞ്ഞ സമയം എങ്കിൽ അതുവരെ നിലവിലുള്ള കരാർ നിരക്കിൽ തന്നെ വാഹനങ്ങൾ നൽകേ≠താണ്.
3. കരാർ ഉറപ്പിച്ചു കഴിഞ്ഞാൽ വകുപ്പ് നൽകുന്ന നിർദ്ദേശങ്ങൾ കർശനമായി പാലിക്കേ≠താണ്.
4. വകുപ്പ് ആവശ്യപ്പെടുന്ന സമയത്തു തന്നെ വാഹനങ്ങൾ ലഭ്യമാക്കേ≠താണ്. തൽസമയം വാഹനം ലഭ്യമാക്കാൻ കഴിയാത്തപക്ഷം കരാറുകാരൻ മറ്റേതെങ്കിലും വ്യ‡ിയിൽ നിന്നോ സ്ഥാപനങ്ങളിൽ നിന്നോ വാഹനം വാടകയ്ക്ക് എടുത്ത് തരേ≠തും ആ വകയിൽ അധിക ചെലവ് വരികയാണെങ്കിൽ അത് കരാറുകാരൻ വഹിക്കേ≠തുമാണ്. വകുപ്പ് ആവശ്യപ്പെടുന്ന സമയത്ത് വാഹനം ലഭിക്കാതെ വരുകയും വകുപ്പ് നേരിട്ട് വാഹനം ഏർപ്പാടാ ക്കേ≠ി വരികയും ചെയ്താൽ ആ വകയിൽ ഉ≠ാകുന്ന അധിക ചെലവ് കരാറുകാരനിൽനിന്നും ഈടാക്കുന്നതാണ്.
5. യാത്രക്കിടയിൽ വിശ്രമത്തിനായി സാമ്പത്തിക ബാദ്ധ്യത ഉ≠ാക്കുന്ന ആനുകൂല്യങ്ങൾ ഒന്നും തന്നെ അനുവദിക്കുന്നതല്ല.
6. യാത്രാമദ്ധ്യേ വാഹനം കേടായി ഓടിക്കാൻ കഴിയാതെ വന്നാൽ കരാറുകാരന്റെ ചെലവിൽ വേറെ വാഹനം ഏർപ്പാടാക്കി വകുപ്പ് വക സാധന സാമഗ്രികൾ യഥാസമയം നി›ിത സ്ഥലങ്ങളിൽ എത്തിക്കേ≠തും ആ വകയിൽ അധിക ചെലവ് വരികയാണെങ്കിൽ കരാറുകാരൻ തന്നെ വഹിക്കേ≠തുമാണ്.
7. വകുപ്പ് നിർദ്ദേശിക്കുന്ന റൂട്ടിലൂടെ മാത്രമേ യാത്ര നടത്താവൂ. യാത്ര ആരംഭിക്കുന്നതും അവസാനിപ്പിക്കു ന്നതും എറണാകുളം മേഖലാ ഭാഗ്യക്കുറി ഡയറക്ടറേറ്റിൽ നിന്നുമായിരിക്കും. ഇതിന് വിപരീതമായി നടത്തുന്ന യാത്രയോ പ്രവൃത്തിയോ മൂലം ഈ വകുപ്പിനു≠ാകുന്ന വാടക നൽകുന്നതിനായി പരിഗണിക്കുന്നത്.
8. വാഹനങ്ങളുടെ കേടുപാടുകൾക്കോ മറ്റെന്തെങ്കിലും തകരാറുകൾക്കോ വകുപ്പ് ഉത്തരവാദിയായിരിക്കുന്നതല്ല.
9. വാടകയിനത്തിൽ മൂൻകൂർ തുക അനുവദിക്കുന്നതല്ല.
10. വാടക സംഖ്യ "ഡിമാന്റ ് ഡ്രാഫ്റ്റ്" ആയി മാത്രമേ നൽകുകയുള്ളു.
11. വാടക തുകയിൽ നിന്നും നിയമാനുസൃത നിരക്കിൽ ആദായ നികുതി ഈടാക്കുന്നതാണ്.
12. വാഹനം ഓടുന്നതിനുള്ള മിനിമം വാടകയും ഒരു കിലോമീറ്റർ ഓടുന്നതിനുള്ള നിരക്കും ദർഘാസിൽ പ്രത്യേകം കാണിച്ചിരിക്കണം. വെയിറ്റിംഗ് ചാർജ് ഒരു മണിക്കൂറിന് എത്രയെന്നും പരമാവധി ഒരു ദിവസത്തെ വെയിറ്റിംഗ് ചാർജ് എത്രയെന്നും രേഖപ്പെടുത്തിയി രിക്കണം.
13. വാടക ആവശ്യപ്പെട്ടുകൊ≠് കരാറുകാരൻ നൽകുന്ന ഇൻവോയിസുകളിൽ യാത്ര ആരംഭിക്കുമ്പോഴും അവസാനി പ്പിക്കുമ്പോഴും മീറ്ററിൽ കാണിക്കുന്ന കിലോമീറ്റർ, ആകെ ഓടിയ ദൂരം എന്നിവ രേഖപ്പെടുത്തേ≠തും, ആയത് വാഹനത്തിൽ കൂടെ യാത്ര ചെയ്ത വകുപ്പ് ഉദ്യോഗസ്ഥനെ ബോദ്ധ്യപ്പെടുത്തേ≠തുമാണ്.
14. വകുപ്പ് ഏൽപ്പിക്കുന്ന സാധനങ്ങൾ നി›ിത സ്ഥലത്ത് നിഷ്കർഷിക്കുന്ന സമയത്ത് എത്തിക്കേ≠തും ആയതിന് വാഹനവുമായി ബന്ധപ്പെട്ട തടസ്സങ്ങൾമൂലം വകുപ്പിനു≠ാകുന്ന നഷ്ടങ്ങൾക്ക് കരാറുകാരൻ ഉത്തരവാദിയായിരിക്കുന്നതുമാണ്.
15. മുദ്രവച്ച ദർഘാസുകൾ 30-11-2012-ാം തീയതി പകൽ 3 മണിക്കുമുമ്പ് ലഭിക്കേ≠താണ്. ടെൻഡർ സമർപ്പിക്കു മ്പോൾ ` 10,000 (പതിനായിരം രൂപ മാത്രം) നിരതദ്രവ്യം കെട്ടിവയ്ക്കേ≠താണ്.
16. ദർഘാസ് അടക്കം ചെയ്ത മുദ്രവച്ച കവറിന് പുറത്ത് 'വാഹനങ്ങൾ വാടകയ്ക്ക് നൽകാനുള്ള ദർഘാസ് ' എന്ന് രേഖപ്പെടുത്തേ≠താണ്.
17. ദർഘാസുകൾ മേഖലാ ഭാഗ്യക്കുറി ഡെപ്യൂട്ടി ഡയറക്ടർ, റവന്യു ടവർ, 7-ാം നില, എറണാകുളം, കൊച്ചി-11 എന്ന വിലാസത്തിൽ ലഭിക്കേ≠താണ്.
18. ദർഘാസുകൾ 30-11-2012-ാം തീയതി വൈകുന്നേരം 5 മണിക്ക് ഹാജരായ അപേക്ഷകരുടെ സാന്നിദ്ധ്യത്തിൽതുറക്കുകയും സ്വീകരിക്കപ്പെട്ട ദർഘാസ് സമർപ്പിച്ച
വാഹന ഉടമയെയോ സ്ഥാപനത്തെയോ രേഖാമൂലം
അറിയിക്കുന്നതുമാണ്.
19. ദർഘാസ് ഉറപ്പിക്കുന്നതിനുമുമ്പ് വാടകയ്ക്ക്
നൽകാൻ ഉദ്ദേശിക്കുന്ന വാഹനങ്ങളുടെ രേഖകളും
ഉപയോഗക്ഷമതയും, വാഹനം ഓടിക്കുന്ന ഡ്രൈവർ
മാരുടെ കാര്യക്ഷമതയും മേഖലാ ഭാഗ്യക്കുറി ഡെപ്യൂട്ടി
ഡയറക്ടറെയോ അദ്ദേഹം ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥ
നെയോ വാഹന ഉടമ ബോദ്ധ്യപ്പെടുത്തേ≠താണ്.
20. ദർഘാസ് സ്വീകരിച്ച് സ്ഥിരപ്പെടുത്തിയ വിവരം
ലഭിച്ച് മൂന്ന് ദിവസത്തിനകം തന്നെ ` 50-ന്റെ
മുദ്ര പത്രത്തിൽ കരാർ തയ്യാറാക്കി മേഖലാ ഭാഗ്യക്കുറി
ഡെപ്യൂട്ടി ഡയറക്ടർക്ക് നൽകേ≠താണ്. അതോടൊപ്പം
സെക്യൂരിറ്റി ഡെപ്പോസിറ്റായി ` 50,000 (അൻപതിനായിരം
രൂപ മാത്രം) നൽകേ≠താണ്.
21. കാരണങ്ങൾ പറയാതെ ദർഘാസുകൾ സ്വീകരിക്കു
വാനും നിരാകരിക്കുവാനും ഉള്ള അവകാശം
മേഖലാ ഭാഗ്യക്കുറി ഡെപ്യൂട്ടി ഡയറക്ടറിലോ അദ്ദേഹം
ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥനിലോ നിക്ഷിപ്ത
മായിരിക്കും.
22. കരാർ കാലാവധി അവസാനിപ്പിക്കുന്നതിനുമുമ്പു
മുന്നറിയിപ്പില്ലാതെയും ഏകപക്ഷീയമായും കരാർ റദ്ദ്
ചെയ്യുവാനും, അവസാനിപ്പിക്കാനും, മേഖലാ ഭാഗ്യക്കുറി
ഡെപ്യൂട്ടി ഡയറക്ടർക്ക് അധികാരം ഉ≠ായിരിക്കു
ന്നതാണ്. ഇപ്രകാരം സംഭവിച്ചാൽ പുതിയ കരാർ
നിലവിൽ വരുന്നതുവരെയോ, 3 മാസം വരെയോ കരാർ
നിരക്കിൽ തന്നെ വാഹനങ്ങൾ നൽകാൻ കരാറുകാരൻ
ബാദ്ധ്യസ്ഥനാണ്.
23. നി›ിത കാലാവധിക്കുമുമ്പ് കരാർ പിൻവലിക്കുകയോ,
മറ്റ് വീഴ്ചകൾ വരുത്തുകയോ, കരാർ ലംഘനം നടത്തു
കയോ ചെയ്താൽ സെക്യൂരിറ്റി ഡെപ്പോസിറ്റ് സർക്കാരി
ലേക്ക് മുതൽ കൂട്ടുന്നതാണ്.
24. ദർഘാസ് സംബന്ധിച്ച് എല്ലാ നടപടികളും
നിബന്ധനകളും കരാറിന് വിധേയമായിരിക്കും.
(ഒപ്പ്)
മേഖലാ ഭാഗ്യക്കുറി മേഖലാ ഭാഗ്യക്കുറി
ഡെപ്യൂട്ടി ഡയറക്ടറുടെ ഡെപ്യൂട്ടി ഡയറക്ടർ
കാര്യാലയം, എറണാകുളം. (ഇൻചാർജ്).