©
Government of Kerala കേരള സർക്കാർ
2012
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. രജി. നമ്പർ KL/TV(N)/634/2012-14
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
THIRUVANANTHAPURAM, TUESDAY
2012 നവംബർ 27
No.
Vol. I
തിരുവനന്തപുരം, ചൊവ്വ വാല്യം 1
25
നമ്പർ
} 27th November 2012
} 6th Agrahayana 1934 1934 അഗ്രഹായനം 6
PART IV
Private Advertisements and Miscellaneous
Notifications
ലഭിക്കാത്തസ്ഥലം വില്പന നടത്തി ലഭിക്കുന്ന പണം കേരള സ്റ്റേറ്റ് വഖഫ് ബോർഡ്
{{^{{FOOTNOTE (1)}}}}
വസ്തുവില്പന വി⁄ാപനം
നമ്പർ സി3-7786/സി.ആർ. 2012 ഒക്ടോബർ 30.
കേരള സ്റ്റേറ്റ് വഖഫ് ബോർഡിൽ 7786/ഞഅ നമ്പരായി രജിസ്റ്റർ ചെയ്തിട്ടുള്ള മലപ്പുറം ജില്ല, നിലമ്പൂർ താലൂക്ക്, വെള്ളയൂർ വില്ലേജ് മുഈനുൽ ഇ…ാം സംഘത്തിന് വ≠ൂർ സബ് രജിസ്ട്രാർ ഓഫീസിലെ 333/1996-ാം നമ്പർ ആധാര പ്രകാരം അവകാശപ്പെട്ട നിലമ്പൂർ താലൂക്ക്, വെള്ളയൂർ അംശം ദേശം ബ്ലോക്ക് നമ്പർ 137, റി. സർവെ 345/1-ൽപെട്ട 5 സെന്റ ് (.0202 ആർ) വസ്തുവും വ≠ൂർ സബ് രജിസ്ട്രാർ ഓഫീസിലെ 1300/1985 നമ്പർ ആധാരപ്രകാരം നിലമ്പൂർ ഉപയോഗിച്ച് വഖഫിന് സ്ഥായിയായ വരുമാനം നേടുന്നതിനു വേ≠ി ഷോപ്പിംഗ് കോംπക്സ് ആന്റ ് ക്വാർട്ടേഴ്സ് നിർമ്മിക്കാനാണ് പ്രസ്തുത വില്പനയുടെ ഉദ്ദേശം.
മേൽ വസ്തുവിൽപ്പന സംബന്ധിച്ച് ആർക്കെങ്കിലും എന്തെങ്കിലും അഭിപ്രായമോ ആക്ഷേപമോ ഉ≠െങ്കിൽ ആയത് ഈ വി⁄ാപനം പ്രസിദ്ധപ്പെടുത്തിയ തീയതി മുതൽ 15 ദിവസത്തിനകം സീനിയർ സൂപ്ര≠്, കേരള സ്റ്റേറ്റ് വഖഫ് ബോർഡ,് മേഖലാ ഓഫീസ്, ഏറോത്ത് സെന്റർ, ബാങ്ക് റോഡ്, കോഴിക്കോട്-1 എന്ന വിലാസത്തിൽ രേഖാമൂലം അറിയിക്കേ≠താണ്.
നി›ിത സമയപരിധിക്കുശേഷം ലഭിക്കുന്ന അഭിപ്രായ ങ്ങളോ ആക്ഷേപങ്ങളോ യാതൊരു കാരണവശാലും സ്വീകരി ക്കുന്നതല്ല എന്നുള്ള വിവരം ഇതിനാൽ അറിയിക്കുന്നു.
(2)വസ്തു ഒത്തുമാറ്റ വി⁄ാപനം
നമ്പർ സി2-5517/സി.ആർ. 2012 നവംബർ 7.
കേരള സ്റ്റേറ്റ് വഖഫ് ബോർഡിൽ 5517/RA നമ്പരായി രജിസ്റ്റർ ചെയ്ത കോൽക്കളം ജുമാഅത്ത് പള്ളിക്ക് മലപ്പുറം
സ. റ. ഓഫീസിലെ 4904/2006-ാം നമ്പർ ആധാരപ്രകാരം
ചേങ്ങോട്ടൂർ അംശം, ചൂനൂർ ദേശത്തുള്ള ബ്ലോക്ക് 41-ൽ
റി.സ. 377/2-ൽപെട്ട 4.25 ആർ (10.5 സെന്റ ്) സ്ഥലവും
ശ്രീ. ഒളകര ഷംസുദ്ധീൻ എന്നയാൾക്കവകാശപ്പെട്ട ചേങ്ങോട്ടൂർ
അംശം, മണ്ണഴി ദേശത്ത് ബ്ലോക്ക് 41 റി.സ. 124/11-ൽപെട്ട
4.30 ആർ (10.62 സെന്റ ്) സ്ഥലവുമായി ഒത്തുമാറുന്നതിന്
ബോർഡിന്റെ അനുമതിക്കായി വഖഫ് സെക്രട്ടറി അപേക്ഷ
സമർപ്പിച്ചിട്ടു≠്. ആയതിനാൽ മേൽ ഒത്തുമാറ്റം സംബന്ധിച്ച്
ആർക്കെങ്കിലും എന്തെങ്കിലും അഭിപ്രായമോ ആക്ഷേപമോ
ഉ≠െങ്കിൽ ആയത് ഈ വി⁄ാപനം പ്രസിദ്ധപ്പെടുത്തിയ
തീയതി മുതൽ 15 ദിവസത്തിനകം സീനിയർ സൂപ്ര≠്, കേരള
സ്റ്റേറ്റ് വഖഫ് ബോർഡ് മേഖലാ ഓഫീസ്, എറോത്ത് സെന്റർ,
ബാങ്ക് റോഡ്, കോഴിക്കോട്-1 എന്ന വിലാസത്തിൽ രേഖാമൂലം
അറിയിക്കേ≠താണ്. നി›ിത സമയപരിധിക്കുശേഷം ലഭിക്കുന്ന
ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലെന്നും മേൽവിഷയം
സംബന്ധിച്ച അന്തിമ തീരുമാനം ബോർഡിൽ നിക്ഷിപ്തമായി
രിക്കുമെന്നും ഇതിനാൽ അറിയിക്കുന്നു.
റീജിയണൽ ഓഫീസ്,
(ഒപ്പ്)
എറോത്ത് സെന്റർ, കോഴിക്കോട്. സീനിയർ സൂപ്ര≠്.