Servants of Knowledge
Kerala Gazette · Government of Kerala

L.A. Notifications and Declarations

Published 27 November 2012

Department
Commissionerate of Land Revenue
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2012-11-27.new_25_Part_3_clr_LA
Languages
English, Malayalam
Published at
Original source ↗
27th NOV. 2012] COMMISSIONERATE OF LAND REVENUE 4199

Kasaragod District

L. A. Notification and Declarations

KANNUR DISTRICT നോട്ടീസ്

(1961-ലെ 37-ാമത് ആക്ടായ കേരളാ സർവ്വെ അതിരടയാള നിയമത്തിലെ 9-ാം വകുപ്പ് 2-ാം ഉപവകുപ്പ്) റഫ്. KLIM/K/A/97/12. 2012 ഒക്ടോബർ 30.

കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് താലൂക്കിൽ താഴെ വിവരിക്കുന്ന വില്ലേജുകളിൽ ഉൾപ്പെട്ടുവരുന്ന പ്രദേശങ്ങളിലെ റീസർവെ സംബന്ധിച്ച് തയ്യാറാക്കിയ റീസർവ്വെ റിക്കാർഡുകൾ താഴെപ്പറയുന്ന ഓഫീസിൽ ബന്ധപ്പെട്ട ഭൂഉടമസ്ഥൻമാരുടെ പരിശോധനയ്ക്കായി സൂക്ഷിച്ചിട്ടു≠്. ഭൂഉടമസ്ഥൻമാർക്ക് ഈ റിക്കാർഡുകൾ അതിനുവേ≠ി ചുമതലപ്പെടുത്തിയ സർവെ ഉദ്യോഗസ്ഥന്റെ സാന്നിദ്ധ്യത്തിൽ ഓഫീസ് പ്രവൃത്തി ദിവസ ങ്ങളിൽ പരിശോധിക്കാവുന്നതും അതിൻമേൽ പരാതി വല്ലതും ഉ≠െങ്കിൽ ആയത് ഈ പരസ്യം പ്രസിദ്ധപ്പെടുത്തി ഒരു മാസത്തിനകം കേരളാ ലാന്റ ് ഇൻഫർമേഷൻ മിഷൻ ഭൂമി കേരളം പദ്ധതി കണ്ണൂർ യൂണിറ്റ് ഓഫീസർക്ക് ഫാറം നമ്പർ-160-ൽ സമർപ്പിക്കേ≠താണ്. ഇപ്രകാരം റിക്കാർഡുകൾ പരിശോധിക്കുവാൻ പോകുമ്പോൾ അവർക്ക് ബന്ധപ്പെട്ട ഭൂമിയിൻമേലുള്ള അവകാശ രേഖകൾ കൂടി കൊ≠ുപോകേ ≠താണ്. നി›ിത ദിവസത്തിനകം റിക്കാർഡുകൾ പരിശോധിച്ച് അപ്പീൽ സമർപ്പിക്കാത്തപക്ഷം റീസർവ്വെ റിക്കാർഡുകളിൽ രേഖപ്പെടുത്തിയിട്ടുള്ള ഉടമസ്ഥൻമാരുടെ പേരുവിവരം അതിരുകൾ, വിസ്തീർണ്ണം എന്നിവകൾ കുറ്റമറ്റതായി പരിഗണിച്ച് കേരളാ സർവെ അതിരടയാള നിയമം 13-ാം വകുപ്പ് അനുസരിച്ചുള്ള ഫൈനൽ നോട്ടിഫിക്കേഷൻ പരസ്യപ്പെടു ത്തുന്നതാണ്.

സർവെ സമയത്ത് തർക്കമുന്നയിച്ച് കേരളാ സർവ്വെ അതിരടയാള നിയമം 10-ാം വകുപ്പ് 2-ാം ഉപവകുപ്പ് പ്രകാരം തീരുമാനം അറിയിച്ചിട്ടുള്ള ഭൂഉടമസ്ഥൻമാർക്ക് ഈ അറിയിപ്പ് ബാധകമായിരിക്കുന്നതല്ല.

ജില്ല—കണ്ണൂർ

ദേശം—മാണിയൂർ. വില്ലേജ്്—മാണിയൂർ.

റീസർവ്വെ ബ്ലോക്ക് നമ്പർ—106

റിക്കാർഡ് പ്രദർശനത്തിന് വെച്ചിരിക്കുന്ന ഓഫീസ്— ഭൂമികേരളം പദ്ധതി കണ്ണൂർ യൂണിറ്റ് ഓഫീസ്-ചെക്കിക്കുളം.

(ഒപ്പ്)

ഹെഡ് സർവെയർ, റീസർവ്വെ ഓഫീസ്, കേരളാ ലാന്റ ് ഇൻഫർമേഷൻ മിഷൻ കണ്ണൂർ. ഭൂമികേരളം പദ്ധതി, കണ്ണൂർ യൂണിറ്റ്.

NOTIFICATIONS

UNDER SECTION 13 OF THE KERALA SURVEY AND BOUNDARIES ACT, 1961

1. It is hereby notified under Section 13 of the Kerala Survey and Boundaries Act, 1961 (Act 37 of 1961) that the survey of the undermentioned areas are now completed.

2. Unless the survey hereby notified is modified by a decree of Civil Court under the provisions of Section 14 of the said Act, the records of the survey shall be conclusive proof that the boundaries determined and recorded therein have been correctly determined and recorded.

(1)

No. A-1986/98. 1st November 2012.

PARTICULARS OF THE AREA

District —Kasaragod.

Taluk—Hosdurg. Village—Kasaragod.

Field Nos. completed—R.S. No. 1.

(2)

No. A-1947/99. 1st November 2012.

PARTICULARS OF THE AREA

District —Kasaragod.

Taluk—Hosdurg. Village—Puthukai.

Field Nos. completed—109/1A and 109/1B.

(Sd.) Office of the Special Tahsildar, Special Tahsildar, L. A., Kasaragod. L. A. (General).

Cite this issue. Kerala Gazette, Government of Kerala, 27 November 2012. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2012-11-27.new_25_Part_3_clr_LA/. Archive identifier in.gazette.kerala_new.2012-11-27.new_25_Part_3_clr_LA.