©
Government of Kerala കേരള സർക്കാർ
2012
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. രജി. നമ്പർ KL/TV(N)/634/2012-14
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
THIRUVANANTHAPURAM, TUESDAY
No.
Vol. I
തിരുവനന്തപുരം, ചൊവ്വ വാല്യം 1
2012 ഡിസംബർ 4
26
നമ്പർ
} 4th December 2012
} 13th Agrahayana 1934 1934 അഗ്രഹായനം 13
PART III
Notifications by Heads of Departments
Agriculture Department
ടെ≠ർ/ലേല പരസ്യം
നമ്പർ ഡി. എ. എഫ്. 49/11. 2012 നവംബർ 15.
അരിക്കുഴ ജില്ലാ കൃഷിത്തോട്ടത്തിൽ ഉദ്ദേശം 6 ഹെക്ടർ സ്ഥലത്ത് കൃഷി ചെയ്തിട്ടുള്ള തെങ്ങുകളിൽ നിന്നുമുള്ള [ക്വാർട്ടേഴ്സിന് പരിസരത്തുള്ളതും ആഫീസിന് മുമ്പിലുള്ളതുമായ 6 (2+4) തെങ്ങുകളെ ഒഴിവാക്കി] നാളികേരം 2012 നവംബർ 1 മുതൽ 2013 ഒക്ടോബർ 31 വരെ വിളവ് എടുക്കുവാനുള്ള അവകാശം 2012 ഡിസംബർ മാസം 10-ാം തീയതി 3 മണിക്ക് പരസ്യമായി ടെ≠ർ/ലേലം മുഖേന താഴെ പറയുന്ന നിബന്ധനകൾക്ക് വിധേയമായി വിൽപ്പന നടത്തുന്നതാണ്.
നിബന്ധനകൾ
(cid:31)
2. 10-12-2012, 3 മണിക്ക് ആദ്യം ലേലം നടത്തുന്നതാണ്. പിന്നീട് ടെ≠റുകൾ തുറക്കുന്നതായിരിക്കും. ലേലത്തിലോ ടെ≠റിലോ ഏതിലാണോ ഏറ്റവും കൂടിയ തുക ലഭിക്കുന്നത് അത് മേലധികാരികളുടെ അംഗീകാരത്തിന് വിധേയമായി താല്ക്കാലികമായി ഉറപ്പിക്കുന്നതാണ്. ടിയാൻ അപ്പോൾ തന്നെ ആകെ മൊത്തം വിലയുടെ 1/3 (മൂന്നിൽ ഒന്ന്) ഓഫീസിൽ അടയ്ക്കേ≠താണ്. മേലധികാരികളുടെ അനുമതി ലഭിക്കുന്ന മുറയ്ക്ക് അറിയിപ്പ് തരുന്നതും അറിയിപ്പ് ലഭിച്ച് 7 (ഏഴ്) ദിവസത്തിനകം ബാക്കി മുഴുവൻ തുകയും അടച്ച് രസീത് കൈപ്പറ്റി വിളവെടുപ്പ് ആരംഭിക്കാവുന്ന തുമാണ്.
3. എന്തെങ്കിലും കാരണവശാൽ ടി ദിവസം അവധി ആയാൽ തൊട്ടടുത്ത പ്രവൃത്തി ദിവസം ടെ≠ർ നടപടികൾ പൂർത്തിയാക്കുന്നതാണ്.
25th JAN. 2011] AGRICULTURE DEPARTMENT 8. ടെ≠ർ/ലേലക്കാരൻ സെക്യൂരിറ്റി ആയി 5. ടെ≠റിനോടൊപ്പം നിരതദ്രവ്യമായി 1,000 (cid:31) (cid:31)നൽകേ≠താണ്.
6. പ്രവർത്തി ദിവസങ്ങളിൽ രാവിലെ 8 മണി മുതൽ
വൈകുന്നേരം 4 മണി വരെ മാത്രമേ വിളവെടുപ്പ്
74 5,000 ഫാം സൂപ്ര≠ിന്റെ പേരിൽ മാറാവുന്ന ഡിമാന്റ ് ഡ്രാഫ്റ്റ് നൽകേ≠താണ്. ടെ≠റുടെ/ലേലക്കാരന്റെ എന്തെങ്കിലും പ്രവർത്തിമൂലം ഫാമിന് ഏതെങ്കിലും രീതിയിൽ നഷ്ടം ഉ≠ായാൽ ആയത് ടിയാളിൽ നിന്നും ഈടാക്കുന്നതാണ്.
പാടുള്ളൂ. വിളവെടുപ്പ് കണക്കുകൾ അന്നുതന്നെ ഫാം
9. വളപ്രയോഗം, കള എടുപ്പ് തുടങ്ങിയ ജോലികൾ ഓഫീസിൽ ബോധിപ്പിക്കേ≠താണ്. വിളഞ്ഞ
ഫാമിൽ നിന്നും ചെയ്തുതരുന്നതാണ്.
നാളികേരം മാത്രമേ വിളവെടുക്കാവൂ. കരിക്ക്, മൂപ്പ്
10. മറ്റ് എല്ലാ സർക്കാർ ലേലം/ടെ≠ർ നിബന്ധനകളും കുറഞ്ഞവ എന്നിവ ഇടുവാൻ പാടില്ല. ടെ≠ർ/
ഇതിനും ബാധകമായിരിക്കും.
ലേല സാധനങ്ങളുടെ സുരക്ഷ ടിയാൻ തന്നെ ഉറപ്പാക്കേ
ഇടുക്കി ജില്ലാ കൃഷിത്തോട്ടം,
(ഒപ്പ്) ≠താണ്.
അരിക്കുഴ പി.ഒ., തൊടുപുഴ. സൂപ്ര≠്.
7. തെങ്ങിന്റെ കുലകൾ ലേലക്കാരൻ കെട്ടേ≠താണ്.