Servants of Knowledge
Kerala Gazette · Government of Kerala

Cancellation of Registration

Published 04 December 2012

Department
Industries Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2012-12-04.2012_new_26_Part_3_Industries
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Government of Kerala കേരള സർക്കാർ

2012

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. രജി. നമ്പർ KL/TV(N)/634/2012-14

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

THIRUVANANTHAPURAM, TUESDAY

No.

Vol. I

തിരുവനന്തപുരം, ചൊവ്വ വാല്യം 1

2012 ഡിസംബർ 4

26

നമ്പർ

} 4th December 2012

} 13th Agrahayana 1934 1934 അഗ്രഹായനം 13

PART III

Industries Department

തിരുവനന്തപുരം കയർ വികസന അഡീഷണൽ ഡയറക്ടറുടെ നടപടിക്രമം

(ഹാജർ: ഡോ. ജോസിറ്റ് കുര്യൻ)

നമ്പർ സി.എസ്.5/4488/91. 2012 ഒക്ടോബർ 29.

സൂചന:—(1) കയർ സ്പെഷ്യൽ ആഫീസറുടെ 31-3-1969-ലെ CS1/1257/67-ാം നമ്പർ നടപടിക്രമം.

(2) ചിറയിൻകീഴ് കയർ പ്രോജക്ട് ഓഫീസിലെ ലിക്വിഡേഷൻ ഇൻസ്പെക്ടറുടെ 12-6-2009-ലെ LIC/288/02 നമ്പർ നടപടിക്രമം.

(3) സർക്കാർ ഉത്തരവ് (സാധാരണ) നമ്പർ 1428/09/വ്യവ തീയതി 10-11-2009.

(4) ചിറയിൻകീഴ് കയർ പ്രോജക്ട് ഓഫീസറുടെ 4-9-2012-ലെ C7/1969/89-ാം നമ്പർ കത്ത്.

സംഘത്തിന്റെ ആസ്തികളും ബാദ്ധ്യതകളും ഈടാക്കി എടുക്കുവാൻ സാധിക്കാത്തതിനാൽ ആസ്തി-ബാദ്ധ്യതകൾ എഴുതിത്തള്ളി സൂചന (2) പ്രകാരം സംഘം ലിക്വിഡേറ്റർ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

ടി സംഘത്തിന് ആസ്തികളൊന്നും ഇല്ലാത്തതിനാൽ സർക്കാർ വായ്പയിൽ മുതൽ ` 15,652-ം പലിശ ` 11,392.81-ം ഉൾപ്പെടെ ആകെ ` 27,044.81 എഴുതിത്തള്ളിക്കൊ≠് സൂചന (3) പ്രകാരം സർക്കാർ ഉത്തരവായിട്ടു≠്.

സംഘം സമാപ്തീകരണ നടപടികളുടെ ഭാഗമായി സംഘ ത്തിന്റെ അന്തിമ പൊതുയോഗം 24-11-2011-ൽ വിളിച്ചു കൂട്ടുകയും, എന്നാൽ ടി യോഗത്തിൽ സംഘാംഗങ്ങളോ അനുഭാവികളോ ആരും തന്നെ പങ്കെടുത്തിരുന്നില്ല. സംഘത്തിൽ ലിക്വിഡേറ്റർ ചുമതലയേറ്റതുവരെയുള്ള ആഡിറ്റ് നടപടികൾ പൂർത്തിയായിട്ടു≠്. അന്തിമ ബാലൻസ്ഷീറ്റ് തയ്യാറാക്കുകയും, സംഘം സമാപ്തീകരിക്കുന്നതിന് സഹകരണ നിയമം വകുപ്പ് 73 ചട്ടം 69 പ്രകാരമുള്ള നടപടികൾ എല്ലാം ലിക്വിഡേറ്റർ പൂർത്തിയാക്കുകയും ചെയ്തു.

തിരുവനന്തപുരം ജില്ലയിൽ 288-ാം നമ്പർ ആനത്തലവട്ടം സി.വി.സി.എസ്. രജിസ്റ്റർ ചെയ്തു പ്രവർത്തനമാരംഭിച്ചു. കാലക്രമത്തിൽ സൂചന (1)-ലെ ഉത്തരവ് പ്രകാരം സമാപ്തീക രിക്കുകയും ആദ്യ ലിക്വിഡേറ്റർ 10-7-1969-ൽ ചുമതലയേൽക്കു കയും ക്ലെയിം നോട്ടീസ് ഗസറ്റിൽ പ്രസിദ്ധീകരിക്കുകയും ആയതിൻ പ്രകാരം ടി സംഘം സമാപ്തീകരിക്കുന്നതിന് സഹകരണ നിയമം വകുപ്പ് 74 (2) പ്രകാരം ടി സംഘത്തിന്റെ രജിസ്ട്രേഷൻ റദ്ദ് ചെയ്തു സംഘം പിരിച്ചുവിട്ടതായി ഉത്തരവ് പുറപ്പെടുവിക്കാൻ സൂചന (4) പ്രകാരം ചിറയിൻകീഴ് കയർ പ്രോജക്ട് ആഫീസർ ശുപാർശ ചെയ്തിരിക്കുന്നു. ചെയ്തിട്ടു≠്. 15th NOV. 2011] INDUSTRIES DEPARTMENT 42 ഉത്തരവ് പ്രവർത്തനം ആരംഭിക്കുകയും ചെയ്തതാണ്. എന്നാൽ സൂചന (1) പ്രകാരം സംഘം പ്രവർത്തനം പുനരാരംഭിക്കാൻ

സാധ്യതയില്ലെന്ന് ജൂനിയർ സഹകരണ ഇൻസ്പെക്ടർ

(വ്യവ) കോഴിക്കോട് റിപ്പോർട്ട് ചെയ്തിരിക്കുന്നു.

ഉത്തരവ്

മേൽ വിവരിച്ച വസ്തുതകളുടെ അടിസ്ഥാനത്തിൽ ആനത്തലവട്ടം സി.വി.സി.എസ്. ലിമിറ്റഡ് നമ്പർ 288-ന്റെ രജിസ്ട്രേഷൻ റദ്ദ് ചെയ്യണമെന്ന ലിക്വിഡേഷൻ ഇൻസ്പെക്ടറു ടെയും ചിറയിൻകീഴ് കയർ പ്രോജക്ട് ഓഫീസറുടെയും ശുപാർശ അംഗീകരിച്ചുകൊ≠് ടി സംഘത്തിന്റെ രജിസ്ട്രേഷൻ 1969-ലെ കേരള സഹകരണ സംഘം നിയമം വകുപ്പ് 74 പ്രകാരം റദ്ദ് ചെയ്ത് ഉത്തരവ് പുറപ്പെടുവിക്കുന്നു.

മേൽ സാഹചര്യത്തിൽ 1969-ലെ കേരള സഹകരണ

നിയമം 71-ാം വകുപ്പ് പ്രകാരം എന്നിൽ നിക്ഷിപ്തമായിരി

ക്കുന്ന അധികാരത്തിൻമേൽ സൗമ്യത വനിത

റെഡിമെയ്ഡ് വ്യവസായ സഹകരണസംഘം ലിമിറ്റഡ് നമ്പർ

എസ്.ഇൻഡ്(ഡി) 332, കൂടരഞ്ഞിയുടെ സമാപ്തീകരണ സംഘം വക മുഴുവൻ രേഖകളും റെക്കോർഡുകളും ഉത്തരവ് തീയതി മുതൽ മൂന്ന് വർഷക്കാലം വരെ ലിക്വിഡേഷൻ ഇൻസ്പെക്ടറുടെ അധീനതയിൽ സൂക്ഷിക്കേ≠തും ടി കാലാവധി പൂർത്തിയായാൽ കയർ വികസന ഡയറക്ടറുടെ അനുമതിയോടുകൂടി മാത്രം നശിപ്പിക്കാൻ പാടുള്ളൂവെന്നുമാണ്.

നടപടിക്കായി ജൂനിയർ സൂപ്പർവൈസർ (കൈത്തറി)

കോഴിക്കോടിനെ ലിക്വിഡേറ്ററായി ഇതിനാൽ നിയമിച്ച് കയർ വികസന ഡയറക്ടറുടെ (ഒപ്പ്) കാര്യാലയം, ശാസ്തമംഗലം, കയർ വികസന ഡയറക്ടർ തിരുവനന്തപുരം.

(i/c).

ഉത്തരവാകുന്നു.

ലിക്വിഡേഷൻ ഉത്തരവ് ലഭിച്ചയുടനെ ലിക്വിഡേറ്റർ കോഴിക്കോട് ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജരുടെ നടപടിക്രമം

ചാർ÷് എടുക്കേ≠തും പ്രസ്തുത വിവരം ഈ ഓഫീസിൽ (ഹാജർ: എം. വി. യോഹന്നാൻ)

അറിയിക്കേ≠തുമാണ്. കൂടാതെ 1969-ലെ കേരള സഹകരണ

നിയമം ചട്ടം 69 പ്രകാരം തുടർ നടപടി സ്വീകരിച്ച് നമ്പർ സി3-4245/2010. 2012 ഒക്ടോബർ 19.

സമയപരിധിക്കുള്ളിൽ ലിക്വിഡേഷൻ നടപടികൾ പൂർത്തിയാ പരാമർശം:—ജൂനിയർ സഹകരണ ഇൻസ്പെക്ടർ (വ്യവ)

ക്കേ≠തുമാണ്.

കോഴിക്കോടിന്റെ 29-6-2012-ലെ റിപ്പോർട്ട്.

ജില്ലാ വ്യവസായ കേന്ദ്രം,

(ഒപ്പ്) സൗമ്യത വനിത റെഡിമെയ്ഡ് വ്യവസായ സഹകരണ സംഘം ലിമിറ്റഡ് നമ്പർ എസ്.ഇൻഡ്(ഡി) 332, കൂടരഞ്ഞി എന്ന സംഘം 24-3-1999-ൽ രജിസ്റ്റർ ചെയ്യുകയും 26-3-1999-ൽ കോഴിക്കോട്. ജനറൽ മാനേജർ.

Cite this issue. Kerala Gazette, Government of Kerala, 04 December 2012. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2012-12-04.2012_new_26_Part_3_Industries/. Archive identifier in.gazette.kerala_new.2012-12-04.2012_new_26_Part_3_Industries.