©
Government of Kerala കേരള സർക്കാർ
2012
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. രജി. നമ്പർ KL/TV(N)/634/2012-14
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
2012 ഡിസംബർ 4
No.
Vol. I
THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ വാല്യം 1
26
നമ്പർ
} 4th December 2012
} 13th Agrahayana 1934 1934 അഗ്രഹായനം 13
PART III
Irrigation Department
ലഘു ദർഘാസ് പരസ്യം
നമ്പർ ഡി1-1/99 (വാല്യം 3). 2012 നവംബർ 26.
കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ, ഉൾനാടൻ ജലഗതാഗത ഡിവിഷൻ, കൊല്ലം താഴെ പറയുന്ന മത്സരസ്വഭാവമുള്ള ദർഘാസുകൾ പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ള മുദ്രവച്ച കവറുകളിൽ 11-12-2012 വൈകുന്നേരം 4 മണിവരെ രജിസ്റ്റർ ചെയ്ത തപാലിൽ ക്ഷണിച്ചുകൊള്ളുന്നു. കൊറിയർ വഴിയോ നേരിട്ടോ സമർപ്പി ക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല. തപാലിൽ ഉ≠ാകുന്ന കാലതാമസങ്ങൾക്ക് ഈ ഓഫീസ് ഉത്തരവാദിയായിരിക്കുന്നതല്ല.
ദർഘാസുകൾ സ്വീകരിക്കുന്ന ദിവസം അവധിയായാൽ അതിന്റെ തൊട്ടടുത്ത പ്രവൃത്തി ദിവസം 4 മണിവരെ ദർഘാസുകൾ സ്വീകരിക്കുന്നതാണ്.
ടെ≠ർ നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും—8/ഇഇ/2012-13—ടൂറിസം ഡിപ്പാർട്ട്മെന്റിനുവേ≠ി അഷ്ടമുടി കായലിലേക്ക് ക്രൂയിസ് സർക്യൂട്ടിന്റെ വികസനവും, കെ. എസ്. ആർ. റ്റി. സി. ബസ്സ്റ്റാന്റിന്റെ അടുത്ത് ടൂറിസ്റ്റ് സെന്റർ നിർമ്മാണവും പണി പൂർത്തീകരിക്കലും —
2,250 + വാറ്റ്.
ദർഘാസ് പ്രമാണത്തിന്റെ വില—(cid:31)
ദർഘാസ് പ്രമാണം വിതരണം ചെയ്യുന്ന തീയതിയും സമയവും—7-12-2012, 4 മണിവരെ.
ദർഘാസ് പ്രമാണം സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—11-12-2012, 4 മണിവരെ.
ദർഘാസ് പ്രമാണം തുറക്കുന്ന തീയതിയും സമയവും—
11-12-2012, 4.30 മണി.
കരാറുകാരുടെ യോഗ്യത—'സി' യും അതിലുപരിയും.
പ്രവൃത്തി തീർക്കേ≠ കാലാവധി—3 മാസം.
(cid:31) 4th DEC. 2012] IRRIGATION DEPARTMENT 252 വിശദവിവരങ്ങളടങ്ങിയ സർട്ടിഫിക്കറ്റും ഹാജരാക്കേ≠താണ്. 1959-ലെ കേരള നിർമ്മാണ തൊഴിലാളി ക്ഷേമനിധി നിയമത്തിന്റെ 8 (3) വകുപ്പ് അനുസരിച്ച് പ്രസ്തുത പ്രവർത്തി യുടെ മൊത്തം ചെലവിന്റെ ഒരു ശതമാനം നിർമ്മാണ തൊഴിലാളി ക്ഷേമനിധി ഫ≠ിലേക്ക് നൽകുവാൻ ബാദ്ധ്യസ്ഥനാണ്.
ദർഘാസ് പ്രമാണങ്ങൾക്ക് അടച്ച തുക യാതൊരു കാരണവശാലും മടക്കിക്കൊടുക്കുന്നതല്ല. നിരതദ്രവ്യം കൊല്ലം ഉൾനാടൻ ജലഗതാഗത വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് മാറ്റി എടുക്കത്തക്കരീതിയിൽ വാങ്ങേ≠തും പ്രവൃത്തിയുടെ പേര് എഴുതേ≠തും ദർഘാസിനോടൊപ്പം സമർപ്പിക്കേ ≠തുമാണ്. പൂരിപ്പിച്ച ദർഘാസുകൾ പ്രവർത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ള മുദ്രവച്ച കവറുകളിൽ ദർഘാസ് ദിവസം വൈകുന്നേരം 4 (നാല്) മണിവരെ രജിസ്റ്റർ ചെയ്ത തപാലിൽ സ്വീകരിക്കുന്നതും അന്നേദിവസം വൈകുന്നേരം 4.30 മണിക്ക് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ ഹാജരാകുന്ന കരാറു കാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്. ഏതെങ്കിലും കാരണവശാൽ അന്നേദിവസം അവധി പ്രഖ്യാപിച്ചാൽ അടുത്ത പ്രവർത്തി ദിവസം ദർഘാസുകൾ സ്വീകരിക്കുന്നതും അന്നേദിവസം 4.30-ന് തുറക്കുന്നതുമാണ്.
ഇന്ദിരാ വികാസ് പത്രം നിരതദ്രവ്യമായി സ്വീകരി ക്കുന്നതല്ല. ജലവിഭവ വകുപ്പിലേയും പൊതുമരാമത്ത് വകുപ്പി ലേയും ദർഘാസുകളെ സംബന്ധിക്കുന്ന നാളിതുവരെയുള്ള മറ്റെല്ലാ വ്യവസ്ഥകളും ഈ ദർഘാസിനും ബാധകമാണ്.
ഉൾനാടൻ ജലഗതാഗത വിഭാഗം (ഒപ്പ്) എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ എക്സിക്യൂട്ടീവ് കാര്യാലയം, ആശ്രാമം, എഞ്ചിനീയർ.
കൊല്ലം.
ലഘു ദർഘാസ് പരസ്യം
നമ്പർ ഡി2-ജനറൽ/2004. 2012 നവംബർ 22.
കേരള ഗവർണ്ണർക്കുവേ≠ി തൃശ്ശൂർ ചെറുകിട ജലസേചന വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തികൾക്ക് നി›ിത യോഗ്യതയുള്ള കരാറുകാരിൽ നിന്നും പ്രവൃത്തിയുടെ പേരെഴുതി മുദ്രവച്ച മത്സരസ്വഭാവമുള്ള ദർഘാസുകൾ തപാലിൽ സ്പീഡ് പോസ്റ്റായി മാത്രം ക്ഷണിച്ചു കൊള്ളുന്നു. തപാലിൽ ഉ≠ാകുന്ന കാലതാമസത്തിന് ഈ വകുപ്പ് ഉത്തരവാദിയാകുന്നതല്ല. ടി ദർഘാസുകൾ താഴെ പറയുന്ന ദിവസം 3 മണി വരെ സ്വീകരിക്കുകയും അന്നേദിവസം 3.30 മണിക്ക് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥരോ തൽസമയം ഹാജരായിട്ടുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്.
ഏതെങ്കിലും കാരണവശാൽ നി›ിത ദിവസം അവധിയായിരുന്നാൽ അതിനടുത്തുള്ള പ്രവൃത്തി ദിവസം ദർഘാസുകൾ പരിഗണി ക്കുന്നതാണ്. ദർഘാസിന്റെ കാലാവധി അത് സ്വീകരിക്കുന്ന ക്രമ ദർഘാസ് നമ്പരും പ്രവൃത്തിയുടെ നിരതദ്രവ്യം നമ്പർ പേരും അടങ്കൽ തുകയും
(cid:31) 1 2/ ഇഇ/എം. എെ./തൃശ്ശൂർ/2 012 - 1 3 — അഷ്ടമിചിറ ലിഫ്റ്റ് ഇറിഗേഷൻ
സ്കീമിന്റെ ചെമ്പാലൂർ പമ്പ് ഹൗസിൽ 100 എച്ച്. പി. യുടെ ഒരു പമ്പ് കൂടി വാങ്ങി സ്ഥാപിക്കലും അതിന്റെ
വൈദ്യുതീകരണവും സെക്ഷൻ പൈപ്പും ഡെലിവറി പൈപ്പും സ്ഥാപിക്കലും സെക്ഷൻ പൈപ്പും ഡെലിവറി പൈപ്പും
4,70,000 11,750 സ്ഥാപിക്കൽ—(cid:31)
2 3/ ഇഇ/എം. എെ./തൃശ്ശൂർ/2 0 12 - 1 3 — ടി 100 എച്ച്. പി.യുടെ പമ്പ് (പമ്പ്
മാത്രം) വാങ്ങി സ്ഥാപിക്കൽ (ചെമ്പാലൂർ പമ്പ് ഹൗസിൽ സ്ഥാപിച്ചശേഷം ട്രയൽ
4,80,112 12,050 പമ്പിംഗ് ഉൾപ്പെടെ)—(cid:31)
3 4/ ഇഇ/എം.എെ./തൃശ്ശൂർ/2 0 12 - 1 3 —
4,84,250 12,150 ടി വൈദ്യുതീകരണം—(cid:31)
1,000 + 5% വാറ്റ്.
ദർഘാസ് ഫോറത്തിന്റെ വില—(cid:31)
ദർഘാസ് പ്രമാണങ്ങളുടെ വിൽപ്പനതീയതിയും സമയവും—4-12-2012 ഉച്ചയ്ക്ക് 1 മണിവരെ.
പൂരിപ്പിച്ച ദർഘാസ് പ്രമാണങ്ങൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—10-12-2012 ഉച്ചതിരിഞ്ഞ് 3 മണിവരെ.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—10-12-2012 ഉച്ചതിരിഞ്ഞ് 3.30 മണി.
കരാറുകാരന്റെ കുറഞ്ഞ യോഗ്യത—ക്രമനമ്പർ 1-ന് 'ഡി' ക്ലാസും അതിന് മുകളിലും, ക്രമനമ്പർ 2-ന് സിവിൽ 'ഡി ' ക്ലാസും അതിന് മുകളിലും, ക്രമനമ്പർ 3-ന് പൊതുമരാമത്ത് വകുപ്പ് ഇലക്ട്രിക്കൽ വിഭാഗം 'എ' ക്ലാസ്.
പ്രവർത്തി തീർക്കേ≠ കാലാവധി—ക്രമനമ്പർ 1-നും 3-നും 20 ദിവസം, ക്രമനമ്പർ 2-ന് 2 മാസം.
പ്രവൃത്തിയുമായി ബന്ധപ്പെട്ട ഡിവിഷൻ—
മൈനർ ഇറിഗേഷൻ ഡിവിഷൻ, തൃശ്ശൂർ.
ദർഘാസിനോടൊപ്പം യഥാർ∞ നിർമ്മാതാവിൽനിന്നും വാങ്ങുന്ന പമ്പിന്റെ ഇനം, നിർമ്മിതി എഫിഷൻസി, ചജടഒഞ, പെർഫോർമൻസ് കർവ്, ചജടഒഞ അടക്കമുള്ള എല്ലാ കർവു കളും ഫാമിലി കർവ് എന്നിവയും ഉള്ളടക്കം ചെയ്യേ≠താണ്.
പെർഫോമൻസ് കർവിനോടൊപ്പം ഡ്യൂട്ടി പോയിന്റിലുള്ള ചജടഒഞ-ഉം രേഖപ്പെടുത്തേ≠താണ്. പമ്പ് സπൈ ചെയ്യുമ്പോൾ യഥാർ∞ നിർമ്മാതാവിൽനിന്നും ഉള്ള ടെസ്റ്റ് സർട്ടിഫിക്കറ്റ് (ബാധകമെങ്കിൽ) കൂടി ഹാജരാക്കേ≠താണ്.
ദർഘാസ് പ്രമാണവും മറ്റു വിശദവിവരങ്ങളും താഴെ ഒപ്പുവച്ചിരിക്കുന്ന ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽനിന്നും ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ പരസ്പരം കൈമാറാൻ പാടില്ലാത്തതാകുന്നു. ദർഘാസുകളോടൊപ്പം 4th DEC. 2012] IRRIGATION DEPARTMENT 253 രേഖപ്പെടുത്തിയ പ്രാഥമിക ഉടമ്പടി ഒപ്പിട്ട് അടക്കം ചെയ്യേ≠താണ്. നിരതദ്രവ്യം എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ വാങ്ങിയ നി›ിത തുകയ്ക്കുള്ളതും അദ്ദേഹത്തിന് ഏത് സമയത്തും മാറത്തക്കവിധത്തിൽ അധികാരപ്പെടുത്തിയിട്ടുള്ളതും ആയിരിക്കണം. ശരിയായ വിധത്തിലുള്ള പ്രാഥമിക ഉടമ്പടി യഥാക്രമം പൂരിപ്പിച്ച് അടക്കം ചെയ്തിട്ടില്ലാത്തതും ആവശ്യമായ നിരതദ്രവ്യം കെട്ടിവയ്ക്കാത്തതുമായ ദർഘാസുകൾ നിരസിക്കുന്നതാണ്. 1991-ലെ കേരള നിർമ്മാണ തൊഴിലാളി ക്ഷേമനിധി നിയമത്തിലെ (2) വകുപ്പ് അനുസരിച്ച് പണികൾ ഏറ്റെടുത്ത് നടത്തുന്ന കരാറുകാരൻ നിർമ്മാണ പ്രവൃത്തിയുടെ മൊത്തം ചെലവിന്റെ 1 % നിർമ്മാണ തൊഴിലാളി ക്ഷേമനിധി ഫ≠ിലേക്ക് നൽകുവാൻ ബാദ്ധ്യസ്ഥനാണ്.
കേരള പൊതുമരാമത്ത്/ജലസേചന വകുപ്പിലെ ദർഘാസുകളെ സംബന്ധിച്ച് നിലവിലുള്ള എല്ലാ വ്യവസ്ഥകളും ഈ ദർഘാസിനും ബാധകമായിരിക്കും.
ജി.ഒ.(എം.എസ്.) നമ്പർ 135/97/കോ-ഓപ്പ്. തീയതി 13-11-1997-ലുള്ള നിബന്ധനകൾക്കും വിധേയമായി മാത്രമേ ലേബർ കോൺട്രാക്ട് സഹകരണ സംഘങ്ങളിൽനിന്നും ടെ≠റുകൾ സ്വീകരിക്കുകയുള്ളു.
കരാറുകാർ പിൻ നമ്പർ ഉൾപ്പെടെയുള്ള അഡ്രസ്സ് രേഖപ്പെടുത്തേ≠താണ്.
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, ചെറുകിട ജലസേചന വിഭാഗം, (ഒപ്പ്) തൃശ്ശൂർ. എക്സിക്യൂട്ടീവ് എഞ്ചിനീയർ.
പുനർ ദർഘാസ് പരസ്യം
നമ്പർ ഡി1-314/2012. 2012 നവംബർ 19.
കേരള ഗവർണ്ണർക്കുവേ≠ി കോഴിക്കോട് ചെറുകിട ജലസേചന വിഭാഗം അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, കൊയിലാ≠ി താഴെ ചേർത്തിരിക്കുന്ന പ്രവൃത്തികൾക്ക് നിർദ്ദിഷ്ട യോഗ്യതയുള്ള അംഗീകൃത കരാറുകാരിൽനിന്നും മൽസരാടിസ്ഥാനത്തിലുള്ള മുദ്രവച്ചതും പ്രവൃത്തിയുടെ പേര് പുറത്ത് ആലേഖനം ചെയ്തിട്ടുള്ളതുമായ കവറുകളിൽ ദർഘാസുകൾ ക്ഷണിക്കുന്നു. ദർഘാസുകൾ രജിസ്ട്രേഡ് തപാൽ, സ്പീഡ് പോസ്റ്റ് എന്നിവ വഴി മാത്രമേ സ്വീകരിക്കുകയുള്ളു. കൊറിയർ സർവ്വീസിൽ അയയ്ക്കുന്നതോ നേരിട്ട് നൽകുന്നതോ ആയ ദർഘാസുകൾ സ്വീകരിക്കുന്നതല്ല. തപാൽ തകരാറുമൂലമോ മറ്റോ കാലതാമസം വന്നാൽ ഡിപ്പാർട്ട്മെന്റ ് യാതൊരുവിധ ഉത്തരവാദിത്വവും ഏറ്റെടുക്കുന്നതല്ല. ദർഘാസിന്റെ കാലാവധി അത് സ്വീകരിക്കുന്ന അവസാന തീയതി മുതൽ 4 മാസം ആയിരിക്കും.
കരാറുകാരന്റെ യോഗ്യത—'ഡി' ക്ലാസ്സോ അതിനു മുകളിലോ.
പ്രവൃത്തി തീർക്കേ≠ കാലാവധി—1 മാസം.
ദർഘാസ് പ്രമാണങ്ങളും മറ്റ് വിവരങ്ങളും അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിൽ നിന്നും 11-12-2012-ാം തീയതി ഉച്ചയ്ക്ക് 1 മണിവരെ ദർഘാസ് ഫോറത്തിന്റെ വില മണി ഓർഡറായോ രൊക്കം പണമായോ അടച്ച് രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. ദർഘാസ് ഫോറത്തിനുവേ≠ി അടയ്ക്കുന്ന തുക യാതൊരു കാരണ വശാലും തിരികെ ലഭിക്കുന്നതല്ല. പ്രവർത്തികളുടെ ദർഘാസുകൾ 14-12-2012 ഉച്ചയ്ക്കുശേഷം 3 മണിവരെ മാത്രമേ സ്വീകരിക്കുകയുള്ളു. ദർഘാസുകൾ സ്വീകരിക്കുന്ന അവസാന ദിവസം ഉച്ചയ്ക്കുശേഷം 3.30 മണിക്ക് സന്നിഹിതരായിട്ടുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥനോ ദർഘാസുകൾ തുറക്കുന്നതാണ്. മുകളിൽ പറഞ്ഞിരിക്കുന്ന ഏതെങ്കിലും ദിവസം സർക്കാർ അവധി പ്രഖ്യാപിക്കുകയാണെ ങ്കിൽ അതിനു തൊട്ട് പിന്നീടുള്ള പ്രവൃത്തി ദിവസം ടി സമയത്ത് ടി ദർഘാസുകൾ നടത്തുന്നതാണ്. ദർഘാസ് പ്രമാണത്തിന്റെ ഏകദേശ വിലയാണ് മുകളിൽ കൊടുത്തിരിക്കു ന്നത്. അപേക്ഷ സമർപ്പിക്കുമ്പോൾ യഥാർ∞ വില എത്ര യെന്ന് ഓഫീസിൽ അന്വേഷിക്കേ≠തും ആയത് ദർഘാസ് പ്രമാണത്തിനായി ഒടുക്കേ≠തുമാണ്.
ദർഘാസിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന കരാറുകാർ (ലേബർ കോൺട്രാക്ട് സൊസൈറ്റി ഉൾപ്പെടെ) അവരുടെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിന്റെ ഒറിജിനൽ ഹാജരാക്കേ ≠താണ്. ലേബർ കോൺട്രാക്ട് സൊസൈറ്റികൾ അവർ ഏറ്റെടുക്കുന്ന പണികളുടെ ആകെ അടങ്കൽ തുകയുടെ സർട്ടിഫിക്കറ്റ് അതാത് രജിസ്ട്രാറിൽ നിന്നും വാങ്ങി ദർഘാസ് ഫോറത്തിനുള്ള അപേക്ഷയോടൊപ്പം സമർപ്പിക്കേ≠താണ്.
(cid:31)
ദർഘാസ് പ്രമാണങ്ങൾ അംഗീകൃത കരാറുകാർക്ക് മാത്രം ലഭിക്കുന്നതും അവ കൈമാറ്റം ചെയ്യാൻ പാടില്ലാത്തതുമാകുന്നു. നിരതദ്രവ്യം പണമായി സ്വീകരിക്കുന്നതല്ല. അസിസ്റ്റന്റ ് എക്സിക്യൂട്ടീവ്് എഞ്ചിനീയറെ അധികാരപ്പെടുത്തിയതും ആവശ്യമായ സ്റ്റാമ്പ് പതിച്ച് ഒപ്പിട്ടതുമായ നിരതദ്രവ്യം ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്. കരാറുകാർ ദർഘാസിനോടൊപ്പം 100 വിലയുള്ള മുദ്രപ്പത്രത്തിൽ നി›ിത മാതൃകയിലുള്ള പ്രാഥമിക ഉടമ്പടി കൂടി സമർപ്പിക്കേ≠താണ്. മേൽപ്പറഞ്ഞ വ്യവസ്ഥകൾ പാലിക്കാത്തതും നേരിട്ട് സമർപ്പി ക്കുന്നതുമായ ദർഘാസുകൾ സ്വീകരിക്കുന്നതല്ല.
1987-ലെ കേരള നിർമ്മാണ തൊഴിലാളി ക്ഷേമ നിയമത്തിലെ 8(2) വകുപ്പ് അനുസരിച്ച് മേൽപ്പണികൾ ഏറ്റെടുത്ത് നടത്തുന്ന കരാറുകാർ രൊക്കം ചെലവിന്റെ ഒരു ശതമാനം കേരള നിർമ്മാണ തൊഴിലാളി ക്ഷേമനിധിയിലേക്ക് ബില്ലിൽ നിന്നും നൽകേ≠താണ്. കേരള ജലസേചന വകുപ്പിലെ ദർഘാസുകളെ സംബന്ധിച്ച് നിലവിലുള്ള എല്ലാ ചട്ടങ്ങളും നിബന്ധനകളും ഈ ദർഘാസിനും ബാധകമായിരി ക്കുന്നതാണ്.
ദർഘാസ് പ്രമാണത്തിന്റെ വില—(cid:31)