©
Regn. No. KERBIL/2012/45073 dated 5-9-2012 with RNI Government of Kerala കേരള സർക്കാർ
Reg. No. രജി. നമ്പർ KL/TV(N)/634/2012-14 2012
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
2012 ഡിസംബർ 4
THIRUVANANTHAPURAM, TUESDAY
No.
Vol. I
26 തിരുവനന്തപുരം, ചൊവ്വ
നമ്പർ വാല്യം 1
} 4th December 2012
}
13th Agrahayana 1934 1934 അഗ്രഹായനം 13
PART III
Labour Department
NOTICE
No. WCA-1386/12. 7th November 2012.
കേരള സംസ്ഥാന വിദ്യു—‡ി ബോർഡിന്റെ പുനലൂർ ഇലക്ട്രിക്കൽ ഡിവിഷനുകീഴിൽ ജോലി നോക്കി വരവേ അപകടമു≠ായി മരണമടഞ്ഞ ശ്രീ. റ്റി. സജിത്തിന്റെ ആശ്രിതർക്ക് എംπോയീസ് കോമ്പൻസേഷൻ നൽകുന്നതിനായി ` 8,78,880 (എട്ട് ലക്ഷത്തി എഴുപത്തിയെണ്ണായിരത്തി എണ്ണൂറ്റി എൺപത് രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിരിക്കുന്നു. അന്വേഷണം നടത്തിയതിൽ ടിയാന്റെ ആശ്രിതയായി ശ്രീമതി ലില്ലി (വിധവയായ മാതാവ്), പള്ളിപ്പടിഞ്ഞാറ്റേതിൽ, നീലമ്മാൾ, കരവാളൂർ എന്നവർ മാത്രമേ ഉളളൂവെന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നു. ടിയാന്റെ ആശ്രിതരായി മേൽ വിവരിച്ച നിർവ്വചനത്തിൽ ഉൾപ്പെടുന്നവരായി വേറെ ആരെങ്കിലും ഉ≠െങ്കിൽ ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തുന്ന തീയതി മുതൽ 15 ദിവസത്തിനകം ഈ ആഫീസിൽ രേഖാമൂലം ഹാജരായി തെളിയിക്കേ≠തും അവധി കഴിഞ്ഞുള്ള ഹർജികൾ പരിഗണിക്കപ്പെടുന്നതല്ലാത്തതുമാകുന്നു.
(Sd.)
(Planning),
Employee's Compensation Commissioner, Kollam and Office of the Regional Joint Joint Labour Commissioner Labour Commissioner, Kollam. Thiruvananthapuram.