Servants of Knowledge
Kerala Gazette · Government of Kerala

Re-Tender Notices—Tender Notices—Pre-qualification Tender Notice—Short Tender Notice

Published 04 December 2012

Department
Public Works Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2012-12-04.2012_new_26_Part_3_PWD
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Government of Kerala കേരള സർക്കാർ

2012

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. രജി. നമ്പർ KL/TV(N)/634/2012-14

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

2012 ഡിസംബർ 4

No.

Vol. I

THIRUVANANTHAPURAM, TUESDAY

തിരുവനന്തപുരം, ചൊവ്വ വാല്യം 1

26

നമ്പർ

} 4th December 2012

} 13th Agrahayana 1934 1934 അഗ്രഹായനം 13

PART III

Public Works Department

RE-TENDER NOTICE

No. BSC-1/2012-13/DBGL/D8. 20th November 2012.

Competitive tenders in sealed covers are invited for and on behalf of the Governor of Kerala by the undersigned from the Registered Contractors of Kerala PWD Class 'A' & 'B' category for the following work so as to reach this office on or before the date specified. Tenders will be opened at 3.30 p. m. on the date of specified by the undersigned or other authorized officers. Tenders should be submitted so as to reach the undersigned on or before the date and time prescribed for the work as mentioned below by Registered Post/Speed Post.

Sealed tenders should be sent by post only so as to reach the same within the prescribed date and time itself.

Tender No. and Name of Work with PAC—

162/SESCBL/2012-13—Replacing one portion of the compound wall at Sub Jail, Pathanamthitta— ` 56,17,511.

EMD— ` 1, 40,450.

Cost of tender form (including VAT)—` 8,840.

Last date and time of receipt of tender—13-12-2012, 3 p. m.

Date and time of opening of tender—13-12-2012, 3.30 p. m.

Period of completion—7 months.

Name of Division—Buildings Division, Pathanamthitta.

Tender documents and other particulars can be downloaded from the PWD website: www.keralapwd.gov.in. The tender documents should be received in this office before the tender date together with the cost of tender form (in the form of Demand Draft in favour of the undersigned) and EMD. Only Post or Registered Courier tenders will be entertained and late tender will be rejected. All other conditions are the same as those current in the Kerala Public Works Department.

കേരള ഗവർണ്ണർക്കുവേ≠ി ദക്ഷിണമേഖലാ സൂപ്ര≠ിംഗ് എഞ്ചിനീയർ, ബിൽഡിംഗ്സ് ഡിവിഷൻ, തിരുവനന്തപുരം താഴെപ്പറയുന്ന പ്രവൃത്തിക്ക് പൊതുമരാമത്ത്, ഇറിഗേഷൻ വകുപ്പുകളിലെ 'എ' അല്ലെങ്കിൽ 'ബി' ക്ലാസ്സ് കരാറുകാരിൽ നിന്നും മത്സരാടിസ്ഥാനത്തിലുള്ള ദർഘാസുകൾ പ്രവൃത്തി യുടെ പേര് ആലേഖനം ചെയ്തിട്ടുള്ള മുദ്രവച്ച കവറുകളിൽ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസിന്റെ കാലാവധി അത്4th DEC. 2012] PUBLIC WORKS DEPARTMENT 398 സ്വീകരിക്കുന്ന അവസാന ദിവസം മുതൽ 2 മാസം വരെ ആയിരിക്കും. മുദ്രവച്ച ദർഘാസുകൾ നിർദ്ദിഷ്ട തീയതിക്കകം തപാൽ മുഖേന ലഭിക്കുന്നവ മാത്രം സ്വീകരിക്കുന്നതാണ്.

ദർഘാസ് നമ്പരും പ്രവർത്തിയുടെ പേരും അടങ്കൽ തുകയും—162/എസ്ഇഎസ്സിബിഎൽ/2012-13—പത്തനംതിട്ട സബ് ജയിൽ മതിലിന്റെ ഒരു ഭാഗത്തിന്റെ നിർമ്മാണം— ` 56,17,511.

നിരതദ്രവ്യം—` 1,40,450.

ദർഘാസ് പ്രമാണത്തിന്റെ വില (വാറ്റ് ഉൾപ്പെടെ)—

` 8,840.

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—13-12-2012, 3 മണി.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—13-12-2012, 3.30 മണി.

പ്രവർത്തി ചെയ്തുതീർക്കേ≠ കാലാവധി—7 മാസം.

പ്രവൃത്തി ചെയ്യുന്ന ഡിവിഷൻ—ബിൽഡിംഗ്സ് ഡിവിഷൻ പത്തനംതിട്ട.

ദർഘാസ് പ്രമാണം നിർദ്ദിഷ്ട തീയതിക്ക് മുമ്പ് പൊതുമരാമത്ത് വകുപ്പിന്റെ വെബ്സൈറ്റിൽനിന്നും ഡൗൺലോഡ് ചെയ്ത് എടുക്കാവുന്നതും പൂരിപ്പിച്ച ടെ≠റും നിരതദ്രവ്യവും (ടെ≠ർ ഫോമിന്റെ വില ബാങ്ക് ഡിമാന്റ ് ഡ്രാഫ്റ്റായി) ബന്ധപ്പെട്ട എഞ്ചിനീയർക്ക് മാറ്റാവുന്നവിധം എടുത്ത് സ്പീഡ് പോസ്റ്റ് മുഖേന ബന്ധപ്പെട്ട ഓഫീസർക്ക് എത്തിക്കേ≠താണ്. നി›ിത സമയത്തിനുശേഷം കിട്ടുന്ന ടെ≠റുകൾ നിരസിക്കുന്നതാണ്. പൊതുമരാമത്ത് വകുപ്പിലെ ദർഘാസുകളെ സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമായിരിക്കും. കൂടാതെ 2012-ലെ പി. ഡബ്ല്യൂ. ഡി. മാന്വൽ അനുസരിച്ച് 2III ഖfiിക ഒഴിച്ചുള്ള എല്ലാ നിബന്ധനകളും ഈ ടെ≠റിന് ബാധക മായിരിക്കും.

(Sd.) Office of the Superintending Engineer, Buildings South Circle, Thiruvananthapuram. Superintending Engineer.

ദർഘാസ് പരസ്യം

നമ്പർ ഡി6-ടി.എൻ./2012 . 2012 നവംബർ 20.

കേരള ഗവർണ്ണർക്കുവേ≠ി പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ, പത്തനംതിട്ട താഴെ പറയുന്ന പ്രവൃത്തിക്ക് പൊതുമരാമത്ത് വകുപ്പിലെ അംഗീകൃത കരാറുകാരിൽ നിന്നും ('ഡി' യും ഉപരിയും) ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ 14-12-2012-ാം തീയതി വൈകുന്നേരം 4 മണിക്ക് മുമ്പ് പ്രസ്തുത ഓഫീസിൽ ലഭിക്കേ≠താണ്. ലഭ്യമായ ദർഘാസുകൾ അന്നേ ദിവസം 4.30-ന് സാന്നിദ്ധ്യമുള്ള കരാറുകാരുടെ മുമ്പാകെ തുറക്കുന്നതാണ്.

ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും—12/ഇഇ/ബി/പി.റ്റി.എ./2012-13—റാന്നി യൂണിറ്റിലെ അഡ്വക്കേറ്റ് ക്ലാർക്ക്മാർക്കുവേ≠ി വർക്കിംഗ് സ്പെയ്സ് കെട്ടിടത്തിന്റെ നിർമ്മാണ പ്രവൃത്തികൾ—` 4,04,860.

നിരതദ്രവ്യം—` 10,200. ദർഘാസ് പ്രമാണത്തിന്റെ വില—` 900+ വാറ്റ് ` 40. കാലാവധി—3 മാസം. മേൽ പറഞ്ഞ പ്രവൃത്തിയുടെ ടെ≠ർ ഷെഡ്യൂളും മാതൃകാഫോമും മറ്റ് വിവരങ്ങളും പൊതുമരാമത്ത് വകുപ്പിന്റെ kerala pwd.gov.in എന്ന വെബ്സൈറ്റിൽനിന്നും ഡൗൺലോഡ് ചെയ്ത് എടുക്കാവുന്നതും പൂരിപ്പിച്ച ദർഘാസുകൾ താഴെ പറയും പ്രകാരം എക്സിക്യൂട്ടീവ് എഞ്ചിനീയർ, കെട്ടിട വിഭാഗം, പത്തനംതിട്ടയ്ക്ക് സമർപ്പിക്കേ≠തുമാണ്.

ടെ≠റിൽ പങ്കെടുക്കുന്ന കരാറുകാർ ടെ≠ർ ഷെഡ്യൂളിനോടൊപ്പം രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിന്റെ ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ പകർപ്പും മതിയായ നിരതദ്രവ്യവും വാറ്റ് ഉൾപ്പെടെയുള്ള ടെ≠ർ ഫോമിന്റെ വിലയും സഹിതം എക്സിക്യൂട്ടീവ് എഞ്ചിനീയർ, കെട്ടിട വിഭാഗം, പത്തനംതിട്ടയ്ക്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ, പത്തനംതിട്ട ബ്രാഞ്ചിൽ മാറാവുന്ന ഡിമാന്റ ്് ഡ്രാഫ്റ്റായി ടെ≠റിനോടൊപ്പം ഹാജരാക്കേ≠താണ്. ര≠ാം ഇനത്തിലെ ടെ≠റിന് പി.ഡബ്ല്യു.ഡി. രജിസ്ട്രേഷൻ ഇല്ലാത്ത ഏജൻസി കൾക്കും പങ്കെടുക്കാവുന്നതാണ്.

ടെ≠ർ ഫോമിന്റെ വിലയായി ചെക്കുകളോ മറ്റേതെങ്കിലും തരത്തിലുള്ള ഒടുക്കലുകളോ സ്വീകരിക്കുന്നതല്ല. ടെ≠റുകളും ഡ്രാഫ്റ്റും സ്പീഡ് പോസ്റ്റ് അല്ലെങ്കിൽ അംഗീകൃത രജിസ്റ്റേർഡ് പോസ്റ്റ് വഴി മാത്രമേ സ്വീകരിക്കുകയുള്ളൂ. ദർഘാസ് പ്രമാണങ്ങൾ മുദ്രവച്ച കവറിൽ സമർപ്പിക്കേ≠തും കവറിനു മുകളിൽ പ്രവർത്തിയുടെ പേര്, ടെ≠ർ നമ്പർ, സ്വീകരിക്കുന്ന അവസാന തീയതി എന്നിവ രേഖപ്പെടുത്തിയിരി ക്കേ≠തുമാണ്. ഡൗൺലോഡ് ചെയ്ത് എടുക്കുന്ന രേഖകൾ നിരക്ക് രേഖപ്പെടുത്തി നല്ലവണ്ണം മുദ്രവെച്ച് സമർപ്പിക്കേ≠തും കരാറുകാരൻ ഒപ്പിട്ടിരിക്കേ≠തുമാണ്. മതിയായ രേഖകൾ സമർപ്പിക്കാത്ത ദർഘാസുകൾ നിരുപാധികം നിരസിക്കുന്ന തായിരിക്കും. പൊതുമരാമത്ത് വകുപ്പിൽ ദർഘാസ് സംബന്ധ മായി നിലവിലുള്ള എല്ലാ വ്യവസ്ഥകളും ഇതിനും ബാധക മാണ്. വിശദവിവരങ്ങൾ എല്ലാ പ്രവൃത്തി ദിവസങ്ങളിലും ടി ഓഫീസിൽ നിന്നും അന്വേഷിച്ചറിയാവുന്നതാണ്.

എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, ബിൽഡിംഗ്സ് ഡിവിഷൻ, (ഒപ്പ്) പത്തനംതിട്ട. എക്സിക്യൂട്ടീവ് എഞ്ചിനീയർ.

PRE-QUALIFICATION TENDER NOTICE No. DGTN/PQ/2012-13. 20th November 2012.

Tender for pre-qualification and execution of the following work is invited through on line from financially sound and well experienced Registered 'A' Class Contractors/Firms of Kerala Public Works Department who have successfully completed at least one similar work4th DEC. 2012] PUBLIC WORKS DEPARTMENT 399 costing more than 40% (Forty percent) of estimate P. A. C. of the proposed work during the last five years. Only those bidders having a valid and active registration and who possess compatible digital signature certificate issued by competent authority can participate in the tender.

Tender documents and tender schedule can be downloaded free of cost from the e-GP, website (www.etenders.kerala.gov.in). A bid submission fee of ` 26,250 shall be remitted in the form of DD in favour of Superintending Engineer, payable at Aluva and the scanned copy of this DD shall be submitted online during the time of bid submission.

All bid tender documents are to be submitted online only and in the designated covers/envelops on the e-GP website. Technical bid and financial bid shall be submitted in their respective designated online covers. Tenders/bid shall be accepted only through online mode on the e-GP website and no manual submission of the same shall be entertained. Late tenders will not be accepted.

The scanned copies of EMD, cost of Tender documents/bid submission fee, registration certificate duly attested by the Superintending Engineer/Exe. Engineer, PWD, Kerala, Preliminary Agreement, Bid Capacity Certificate and EMD exemption certificate (if any), shall be submitted online and subsequently in a separate cover physically . Hard copies should not be submitted before the submission of documents through online. Tender for which the hard copies are not submitted before the time of opening of P. Q. documents will be summarily rejected.

The labour contract societies who participate in the tender shall produce necessary certificate obtained from the Joint Registrar regarding their qualification and Certificate obtained from the Assistant Registrar regarding the works in hand as stipulated in the G. O. (MS.) No. 135/97/Co-op. dated 13-11-1997. Exemptions and preferences allowed to Labour Contract Societies vide G. O. (MS.) No. 135/97/Co-op. dated 13-11-1997 and KSCC vide G. O. (MS.) No. 81/97/PW&T dated 7-8-1997 and G. O. (MS.) No. 75/98/PWD dated 18-8-1998 will be applicable to this tender also.

Cost of tender documents—` 25,000+4%VAT+1% Cess on VAT. (D. D. amount including all taxes ` 26,250).

Last date and time of receipt of tender documents—

14-12-2012 upto 4 p. m.

Date and time of opening of pre-qualification details—18-12-2012 at 11.30 a. m.

Time of completion—18 months.

All conditions prevailing in this department regarding tender for pre-qualification to the tender also. Further details, if required can be had from this office during working hours.

For details visit: www.etenders.kerala.gov.in താഴെ പറയുന്ന പ്രവൃത്തിക്ക് സാമ്പത്തികശേഷിയുള്ള വരും എസ്റ്റിമേറ്റ് തുകയുടെ നാൽപത് ശതമാനത്തിൽ കുറയാതെ സമാനമായ ഒറ്റ പ്രവൃത്തിയെങ്കിലും കഴിഞ്ഞ അഞ്ചുവർഷത്തിനുള്ളിൽ തൃപ്തികരമായി ചെയ്തുതീർത്തിട്ടുള്ള വരുമായ പൊതുമരാമത്ത് വകുപ്പിലെ പരിചയ സമ്പന്നരായ "എ'' ക്ലാസ് രജിസ്ട്രേഷനുള്ള കരാറുകാർ/സ്ഥാപനങ്ങൾ എന്നിവരിൽനിന്നും മുൻയോഗ്യതാനിർണ്ണയത്തിനും പ്രവൃത്തി ക്കുമുള്ള ദർഘാസുകൾ ഓൺലൈനായി ക്ഷണിച്ചു കൊള്ളുന്നു. ദർഘാസ് പ്രമാണങ്ങളും ദർഘാസ് ഷെഡ്യൂളും പൊതുമരാമത്ത് വകുപ്പിന്റെ ഒൗദ്യോഗിക വെബ്സൈറ്റിൽ നിന്നും (e.GP Website www.etenderkeralapwd.gov.in) ഡൗൺലോഡ് ചെയ്ത് എടുക്കേ≠തും ദർഘാസ് പ്രമാണത്തിന്റെ വില എല്ലാ നികുതികളും ഉൾപ്പെടെ സൂപ്ര≠ിംഗ് എഞ്ചിനീയർ, പൊതുമരാമത്ത് വകുപ്പ് (നിരത്തുകളും പാലങ്ങളും) വിഭാഗം മദ്ധ്യമേഖല, ആലുവ പേർക്ക് ആലുവായിൽ മാറാവുന്നവിധം ബാങ്ക് ഡിമാന്റ ് ഡ്രാഫ്റ്റിന്റെ (സ്ക്കാൻഡ് കോപ്പി) ഓൺലൈനായി ദർഘാസ് സമർപ്പിക്കുമ്പോൾ സമർപ്പിക്കേ≠താണ്. ദർഘാസ് പ്രമാണങ്ങൾ പൂരിപ്പിച്ച് ഓൺലൈനായി സമർപ്പിക്കുന്നതുമാത്രമേ സ്വീകരിക്കുകയുള്ളൂ.

എല്ലാ ദർഘാസ് പ്രമാണങ്ങളും ഡെസി·േറ്റഡ് കവറു കളിൽ ഓൺലൈനായി സമർപ്പിക്കേ≠താണ്. ടെക്നിക്കൽ ബിഡും ഫൈനാൻഷ്യൽബിഡും അതാതു ഡെസി·േറ്റഡ് കവറുകളിൽ ഓൺലൈനായി സമർപ്പിക്കേ≠താണ്.

Roads Division, Idukki

Tender No.—P. Q. 6/SECCA/2012-13.

Name of Work with Estimate P. A. C.—Budget work 2011-12—Improvements to Painavu Thannikandom- Peppara-Maniyavankudy-Asokakavala Road km. 0/000 to 14/500— ` 1,245 lakh.

Brief description of work—Drainage & protection works, carriage way improvements and traffic safety works.

E.M.D.—` 31,12,500.

നിരതദ്രവ്യം, ദർഘാസ് പ്രമാണങ്ങളുടെ വില, അറ്റസ്റ്റ് ചെയ്ത റജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് (സൂപ്ര≠ിംഗ് എൻജിനീയർ/എക്സിക്യൂട്ടീവ് എൻജിനീയർ പൊതുമരാമത്ത് വകുപ്പ് കേരള, അറ്റസ്റ്റ് ചെയ്തത്), പ്രിലിമിനറി എഗ്രിമെന്റ ്, അറ്റസ്റ്റ് ചെയ്ത ബിഡ് കപ്പാസിറ്റി സർട്ടിഫിക്കറ്റ്, ഇ. എം. ഡി. എക്സംപ്ഷൻ സർട്ടിഫിക്കറ്റ് മുതലായവയുടെ സ്ക്കാൻഡ് കോപ്പി ഓൺലൈനായും ഹാർഡ് കോപ്പി ഓഫീസിലും ദർഘാസുകൾ തുറക്കുന്നതിനുമുൻപായും സമർപ്പിക്കേ≠താണ്. ഹാർഡ് കോപ്പി ദർഘാസുകൾ ഓൺലൈനായി സമർപ്പിക്കുന്നതിനുമുൻപ് സ്വീകരിക്കുന്നതല്ല. ദർഘാസ് തുറക്കുന്നതിനുമുൻപ് ഹാർഡ് കോപ്പി സമർപ്പി ക്കാത്ത ദർഘാസുകൾ നിരസിക്കുന്നതാണ്.

ദർഘാസിൽ പങ്കെടുക്കുന്ന ലേബർ കോൺട്രാക്റ്റ് സൊസൈറ്റികൾ സർക്കാർ ഉത്തരവ് നമ്പർ ജി. ഒ. (എംഎസ്.) 135/97 കോ-ഓപ്പറേറ്റീവ് തീയതി 13-11-1997 പ്രകാരം നിഷ്കർഷിക്കുന്ന യോഗ്യതയെ സംബന്ധിച്ചുള്ള4th DEC. 2012] PUBLIC WORKS DEPARTMENT 400 ക്രമ ദർഘാസ് നമ്പരും നിരത നമ്പർ പ്രവൃത്തിയുടെ പേരും ദ്രവ്യം അടങ്കൽ തുകയും ` (1)

(2)

(3) എം. എൽ. എ.മാരുടെ നിയോജകമണ്ഡല ആസ്തി വികസന ഫ≠് പ്രവൃത്തികൾ (കോങ്ങാട് നിയോജകമണ്ഡലം) ജോയിന്റ ് രജിസ്ട്രാറുടെ സർട്ടിഫിക്കറ്റും ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്. ജി. ഒ. (എം.എസ്.) 135/97/ കോ-ഓപ്പറേറ്റീവ് തീയതി 13-11-1997 പ്രകാരം ലേബർ കോൺട്രാക്റ്റ് സൊസൈറ്റികൾക്കും, ജി. ഒ. (എം.എസ്.) 81/97/ പി. ഡബ്ല്യു. ആന്റ ് റ്റി. തീയതി 13-11-1997, ജി. ഒ. (എം.എസ്.) 75/98/പി.ഡബ്ല്യു. ആന്റ ് റ്റി. തീയതി 18-8-1998 എന്നീ ഉത്തരവുകൾ പ്രകാരം കേരള സ്റ്റേറ്റ് കൺസ്ട്രക്ഷൻ കോർപ്പറേഷനും അനുവദിച്ചിട്ടുള്ള ഇളവുകൾ ഈ ദർഘാസിനും ബാധകമായിരിക്കുന്നതാണ്.

റോഡ്സ് ഡിവിഷൻ, ഇടുക്കി

ദർഘാസ് നമ്പർ—പി. ക്യൂ. 6/എസ്.ഇ.സി.സി.എ./2012-13 പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും—ബഡ്ജറ്റ് വർക്ക് 2011-12 പൈനാവ്-താന്നിക≠ം-വേപ്പാറ-മണിയവർകുടി- അശോക കവല-റോഡിൽ കി. മീ.0/000 മുതൽ 14/500 വരെ അഭിവൃദ്ധിപ്പെടുത്തൽ— ` 1,245 ലക്ഷം.

പണിയുടെ വിവരണം—ഓട നിർമ്മാണം, സംരക്ഷണ ഭിത്തിനിർമ്മാണം, റോഡിന്റെ ഉപരിതലം അഭിവൃദ്ധിപ്പെടുത്തൽ, ട്രാഫിക്ക് സേഫ്റ്റി പണികൾ.

നിരതദ്രവ്യം—` 31,12,500.

1 202/2012-13—കരിമ്പ-കാഞ്ഞിരാണി-വള്ളിക്കോട് റോഡ് കി. മീ. 0/000-5/700-നും 2/000-നും ഇടയിൽ അഭിവൃദ്ധിപ്പെടുത്തൽ—` 25 ലക്ഷം 50,000 2 203/2012-13—കാഞ്ഞിരം-ആനമുള്ളി റോഡ് കി. മീ. 0/000-നും 4/000-നും ഇടയിൽ അഭിവൃദ്ധിപ്പെടുത്തൽ—` 50 ലക്ഷം 50,000 3 204/2012-13—മു≠ൻപോക്ക്-കു≠ുക≠ം റോഡ് കി. മീ. 0/000-നും 4/700-നും ഇടയിൽ അഭിവൃദ്ധിപ്പെടുത്തൽ—` 25 ലക്ഷം 50,000 4 205/2012-13—കാരാകുറുശ്ശി-അയ്യപ്പൻകാവ്- ചുള്ളിശ്ശേരി-അമ്പലപ്പടി റോഡ് കി. മീ. 0/000-നും 3/100-നും ഇടയിൽ അഭിവൃദ്ധി പ്പെടുത്തൽ—` 30 ലക്ഷം 50,000 13-ാം ധനകാര്യ കമ്മീഷൻ പ്രവർത്തികൾ

ദർഘാസ് ഫോറത്തിന്റെ വില—` 25,000 +5% വാറ്റ്.

(ഡി.ഡി. തുക ` 26,250)

ദർഘാസ് സ്വീകരിക്കുന്ന തീയതിയും സമയവും—

14-12-2012, 4 മണിവരെ.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—18-12-2012, 11.30 മണി.

കരാറുകാരുടെ യോഗ്യത—എ ക്ലാസ്.

പ്രവർത്തി ചെയ്തു തീർക്കേ≠ കാലാവധി—18 മാസം.

25,000 5 206/2012-13—മേലാമുറി-പൂടൂർ-കൊട്ടായി റോഡ് കി. മീ. 3/900-ൽ തകർന്ന കലുങ്കിന്റെ പുനർ നിർമ്മാണവും ഓട നിർമ്മാണവും— ` 10 ലക്ഷം

6 207/2012-13—ഉപരിതലം പുതുക്കൽ-വല്ലങ്ങി ബൈപാസ് റോഡ് കി. മീ. 0/000-നും 0/0520-നും ഇടയിൽ ഉപരിതലം പുതുക്കൽ—` 12 ലക്ഷം 30,000 ബിറ്റുമിനസ് കോൺക്രീറ്റ് ചെയ്യൽ

ദർഘാസുകളെ സംബന്ധിച്ച് പുതിയ മാനുവൽ പ്രകാര മുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമാണ്. ഇത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ആവശ്യമെങ്കിൽ ഈ ഓഫീസിൽ നിന്നും പ്രവൃത്തി സമയങ്ങളിൽ അന്വേഷിച്ച് അറിയാവുന്നതാണ്.

(Sd.)

50,000 7 208/2012-13—ഒലിപ്പുഴ-കുമരംപുത്തൂർ റോഡ് കി. മീ. 9/800-നും 10/300-നും ഇടയിൽ ബിറ്റുമിനസ് കോൺക്രീറ്റ് ചെയ്യുന്ന പ്രവർത്തി— ` 25 ലക്ഷം

50,000 8 209/2012-13—ഒലിപ്പുഴ-കുമരംപുത്തൂർ റോഡ് കി. മീ. 10/300-നും 10/800-നും ഇടയിൽ ബിറ്റുമിനസ് കോൺക്രീറ്റ് ചെയ്യുന്ന പ്രവർത്തി— ` 25 ലക്ഷം

ഉപരിതലം പുതുക്കൽ

Office of the Superintending Superintending Engineer Engineer, PWD (R&B) (For and on behalf of Central Circle, Aluva. the Governor of Kerala).

ദർഘാസ് പരസ്യം

നമ്പർ ഡി1.-ടി. എൻ./14/2012-13. 2012 നവംബർ 17.

കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ്് എഞ്ചിനീയർ, പി.ഡബ്യൂ.ഡി. നിരത്തുകൾ വിഭാഗം, പാലക്കാട് ഡിവിഷൻ, താഴെപ്പറയുന്ന പ്രവൃത്തികൾക്ക് പ്രവർത്തിയുടെ പേരെഴുതി മുദ്രവച്ച കവറുകളിൽ പൊതുമരാമത്ത് വകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കരാറുകാരിൽ നിന്നും ദർഘാസുകൾ ക്ഷണിച്ചു കൊള്ളുന്നു. ദർഘാസുകൾ സ്വീകരിക്കുന്ന അവസാന ദിവസം വൈകുന്നേരം 3 മണിവരെ ദർഘാസുകൾ സമർപ്പിക്കാവുന്നതും അന്നേ ദിവസം 4 മണിക്ക് അവ തുറക്കുന്നതുമാണ്.

50,000 9 210/ 2 0 1 2- 1 3— ആനക്കര പഞ്ചായത്തിലെ കുമ്പിടി-നീലിയാട് റോഡ് കി. മീ.1/300-നും 2/800-നും ഇടയിൽ ഉപരിതലം പുതുക്കൽ— ` 20 ലക്ഷം

10 211/ 2 0 1 2- 1 3— ആനക്കര പഞ്ചായത്തിലെ മല-കക്കാട്ടിരി-അത്താണി റോഡ് കി. മീ. 1/000-നും 1/700-നും ഇടയിൽ ടി—` 20 ലക്ഷം 50,000 11 212/ 2 0 1 2- 1 3— വടക്കഞ്ചേരി പഞ്ചായത്തിലെ പന്നിയങ്കര-കൊളക്കാട് റോഡ് കി. മീ.0/000-നും 1/990-നും ഇടയിൽ ടി—` 15 ലക്ഷം 37,500 12 213/ 2 0 1 2- 1 3— കുത്തനൂർ പഞ്ചായത്തിലെ തോലനൂർ-പേഴുങ്കോട്് റോഡ് കി. മീ. 0/000-നും 4/450-നും ഇടയിൽ ടി—` 15 ലക്ഷം 37,5004th DEC. 2012] PUBLIC WORKS DEPARTMENT 401 (1) (2)

(3) 13 214/ 2 0 1 2- 1 3— കുത്തനൂർ പഞ്ചായത്തിലെ പടപ്പനാൽ-കരടിയംപാറ-പുല്ലാനിക്കോട് റോഡ് കി. മീ. 1/000-നും 0/750-നും ഇടയിൽ ഉപരിതലം പുതുക്കൽ—` 15 ലക്ഷം 37,500 14 215/ 2 0 1 2- 1 3— കാവശ്ശേരി പഞ്ചായത്തിലെ ആനമാറി-അംശകച്ചേരി-നെല്ലിയാംകുന്ന്- ച ു ≠ ക്ക ാ ട ് േ റ ാ ഡ ് ക ി . മ ീ . 0/00 0- ന ു ം 1/750-നും ഇടയിൽ ടി—` 15 ലക്ഷം 37,500

37,500 15 216/2012-13—പെരിങ്ങോട്ടുകുറിശ്ശി പഞ്ചായത്തിലെ മണിയംപാറ-പരുത്തിപ്പുള്ളി-കാളികാവ് റോഡ് കി. മീ. 0/000-നും 2/000-നും ഇടയിൽ ടി— ` 15 ലക്ഷം

16 217/ 2 0 1 2- 1 3— കോട്ടായി പഞ്ചായത്തിലെ ചെന്നംകോട് റോഡ് കി. മീ. 0/000-നും 4/000-നും ഇടയിൽ ടി—` 15 ലക്ഷം 37,500 17 218/ 2 0 1 2- 1 3— പുതുക്കൊട് പഞ്ചായത്തിലെ ചന്തപ്പുര-തെക്കെപൊറ്റ-ഒല്ലൂക്കര റോഡ് കി. മീ. 0/650-നും 2/300-നും ഇടയിൽ ടി—` 15 ലക്ഷം 37,500

37,500 18 219/ 2 0 1 2-1 3— വടക്കഞ്ചേരി പഞ്ചായത്ത് ഗ്രാമം ഇട റോഡ് കി. മീ. 0/000-നും 1/600-നും ഇടയിൽ ടി—` 15 ലക്ഷം

19 220/ 2 0 1 2- 1 3— കിഴക്കഞ്ചേരി പഞ്ചായത്ത് പാളയം-കരിപ്പാളി റോഡ് കി. മീ. 0/000-നും 1/700-നും ഇടയിൽ ടി—` 25 ലക്ഷം 50,000

50,000 20 2 21/ 2 0 1 2 - 1 3 — തേങ്കുറുശ്ശി-കൊടുവായൂർ പഞ്ചായത്ത് മഹാളികുടം-ചുങ്കമന്നം റോഡ് കി. മീ. 0/000-നും 2/700-നും ഇടയിൽ ടി— ` 25 ലക്ഷം

21 222/ 2 0 1 2- 1 3— മാത്തൂർ പഞ്ചായത്ത് പഴയ കൊല്ലോട് റോഡ് കി. മീ. 0/000-നും 0/600-നും ഇടയിൽ ടി—` 15 ലക്ഷം 37,500 22 223/2012-13—മാത്തൂർ പഞ്ചായത്ത് കടൂർതൊടി

37,500 റോഡ് കി. മീ. 0/000-നും 0/400-നും ഇടയിൽ ടി—` 15 ലക്ഷം

23 224/ 2 0 1 2- 1 3— കണ്ണമ്പ്ര പഞ്ചായത്ത് പാറക്കൽ നെല്ലാനിക്കാട്-ചക്കുത്തൊടി റോഡിൽ കി. മീ. 0/000-നും 1/00-നും ഇടയിൽ ടി—` 15 ലക്ഷം 37,500 24 225/ 2 0 1 2- 1 3— പിരായിരി പഞ്ചായത്ത്

ഹസനിയ്യ കൊല്ലങ്കോട്-കടൂർ റോഡ് കി. മീ. 0/000-നും 1/100-—` 15 ലക്ഷം 37,500

37,500 25 2 26/ 2 0 1 2 - 1 3 — പിരായിരി പ ഞ്ച ാ യ ത്ത് കല്ലേകാട്-പറക്കോട് റോഡ് കി. മീ. 0/000 0/500—` 15 ലക്ഷം

പുനർ ദർഘാസ്

26 227/ 2 0 1 2- 1 3— 13-ാം ധനകാര്യ കമ്മീഷൻ മണ്ണാർക്കാട്-ചിന്നത്തടാകം റോഡ് കി. മീ. 14/100-നും 16/400-നും ഇടയിൽ ഓട, പാർശ്വഭിത്തി, കലുങ്ക് വീതി കൂട്ടൽ, ബാരിക്കേഡ് നിർമ്മാണം—` 25 ലക്ഷം 50,000 ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1, 3, 7, 8, 19, 20, 26 ഇവയ്ക്ക് ` 3,990, ക്രമനമ്പർ 2-ന് ` 7,875, ക്രമനമ്പർ 4-ന് ` 4,725, ക്രമനമ്പർ 5-ന് ` 1,575, ക്രമനമ്പർ 6-ന് ` 1,890, ക്രമനമ്പർ 9-നും 10-നും ` 3,150, ക്രമനമ്പർ 11 മുതൽ 18 വരെയും ക്രമനമ്പർ 21 മുതൽ 25 വരെയും ` 2,415.

ദർഘാസ് ഫോറങ്ങൾ ഡൗൺലോഡ് ചെയ്യാവുന്ന തീയതി ക്രമനമ്പർ 1 മുതൽ 13 വരെ—12-12-2012; ക്രമനമ്പർ 14 മുതൽ 26 വരെ—14-12-2012.

ദർഘാസ് ഫോറങ്ങൾ സ്വീകരിക്കുന്ന അവസാന തീയതി ക്രമനമ്പർ 1 മുതൽ 13 വരെ—19-12-2012; ക്രമനമ്പർ 14 മുതൽ 26 വരെ—21-12-2012.

കരാറുകാരന്റെ യോഗ്യത— 'സി'യും ഉപരിയും.

പ്രവൃത്തി തീർക്കേ≠ കാലാവധി—13-ാം ധനകാര്യ കമ്മീഷൻ പ്രവൃത്തികൾക്ക് 28-2-2013-ന് മുൻപേ മറ്റ് പ്രവൃത്തി കൾക്ക് 4 മാസം.

ദർഘാസുകൾ ഗവ. ഉത്തരവ് ജി.ഒ.(പി.) നം 13/2012/ പി.ഡബ്യൂ.ഡി. തീയതി 1-2-2012 പ്രകാരം പരിഷ്ക്കരിച്ച പൊതുമരാമത്ത് വകുപ്പ് മാന്വലിലെ നിബന്ധനകൾ എല്ലാം ഇതിനും ബാധകമായിരിക്കുന്നതാണ്.

ദർഘാസ് ഫോറങ്ങൾ പൊതുമരാമത്ത് വകുപ്പിന്റെ www.keralapwd.gov.in എന്ന വെബ്സൈറ്റിൽ പരസ്യ പ്പെടുത്തിയത് കരാറുകാർക്ക് ഡൗൺലോഡ് ചെയ്ത് എടുക്കാവുന്നതും പൂരിപ്പിച്ച ദർഘാസ് ആവശ്യമായ മറ്റ് രേഖകൾ സഹിതം പി.ഡബ്യൂ.ഡി. റോഡ്സ് ഡിവിഷൻ ഓഫീസ് പാലക്കാട് സമർപ്പിക്കാവുന്നതുമാണ്.

ദർഘാസ് പ്രമാണങ്ങളുടെ വില എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് മാറാവുന്ന വിധം ദേശസാൽകൃത ബാങ്ക് ഡിമാന്റ ് ഡ്രാഫ്റ്റായി (ഒരാഴ്ചയ്ക്കുള്ളിൽ എടുത്തത്) ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്. ദർഘാസ് പ്രമാണ ങ്ങളുടെ വിലയായി ചെക്കുകളോ മറ്റേതെങ്കിലും തരത്തിലുള്ള ഒടുക്കലുകളോ സ്വീകരിക്കുന്നതല്ല. പ്രമാണങ്ങളുടെ വില യാതൊരു കാരണവശാലും മടക്കി നൽകുന്നതല്ല.

ജോലിക്കുവേ≠ി സമർപ്പിക്കുന്ന ദർഘാസ് സഹിതം നിർദ്ദേശിക്കപ്പെട്ട നിരതദ്രവ്യം പാലക്കാട് മാറാവുന്ന വിധം എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ ഈടു നൽകി ദർഘാസിന്റെ കൂടെ അടക്കം ചെയ്യേ≠താണ്.

ടെ≠റുകളും ഡിമാന്റ ് ഡ്രാഫ്റ്റുകളും രജിസ്ട്രേഡ്/സ്പീഡ് പോസ്റ്റ് വഴി മാത്രമേ സ്വീകരിക്കുകയുള്ളു.

കരാറുകാർ അവരവരുടെ നിലവിലുള്ള ലൈസൻസിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് ദർഘാസിനോടൊപ്പം അടക്കം ചെയ്യേ≠താണ്.

ദർഘാസ് സമർപ്പിക്കുന്ന കരാറുകാർ ദർഘാസ് സഹിതം നിർദ്ദിഷ്ട ഫോറത്തിലുള്ള ഒരു പ്രാഥമിക കരാർ ` 100-ന്റെ മുദ്രപത്രത്തിൽ ടൈപ്പ് ചെയ്ത് ഒപ്പിട്ട് അടക്കം ചെയ്യേ≠താണ്. ദർഘാസിനോടൊപ്പം അനുബന്ധം ര≠ിൽ പറഞ്ഞിട്ടുള്ള റിക്വിസിഷൻ ഫോർ ഇ പേമെന്റ ് നിർബന്ധമായും അടക്കം ചെയ്യേ≠താണ്. അല്ലാതെ സമർപ്പിക്കുന്ന ദർഘാസുകൾ നിരസിക്കപ്പെടുന്നതാണ്.

ഈ പ്രവൃത്തികൾ എല്ലാം തന്നെ സമയബന്ധിതമായി പൂർത്തീകരിക്കേ≠തിനാൽ അതിനുള്ള സ÷ീകരണ ങ്ങളും സാമ്പത്തിക സ്ഥിതിയുമുള്ള കരാറുകാർ മാത്രം പങ്കെടു ക്കേ≠താണ്.

4th DEC. 2012] PUBLIC WORKS DEPARTMENT 402

ദർഘാസുകൾ സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമായിരിക്കും. കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽ അന്വേഷിച്ചറിയാവുന്നതാണ്.

(ഒപ്പ്)

എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, പൊതുമരാമത്ത് വകുപ്പ്, നിരത്തുകൾ വിഭാഗം, പാലക്കാട്. എക്സിക്യൂട്ടീവ് എഞ്ചിനീയർ.

ലഘുദർഘാസ് പരസ്യം

നമ്പർ ഇ.എൽ.എസ്.ഡി./ടി.എൻ./16/2012-13.

2012 നവംബർ 17.

കേരള ഗവർണ്ണർക്കുവേ≠ി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, പൊതുമരാമത്ത് വകുപ്പ് ഇലക്ട്രിക്കൽ വിഭാഗം, കോഴിക്കോട് താഴെപറയുന്ന പ്രവൃത്തികൾക്ക് പൊതുമരാമത്തു വകുപ്പിൽ രജിസ്റ്റർ ചെയ്ത ഇലക്ട്രിക്കൽ വിഭാഗം കരാറുകാരിൽ നിന്നും ദർഘാസുകൾ 12-12-2012-ന് 4 മണിവരെ ക്ഷണിച്ചുകൊള്ളുന്നു.

ക്രമ ദർഘാസ് നമ്പരും നിരത നമ്പർ പ്രവൃത്തിയുടെ പേരും ദ്രവ്യം (1) (2)

(3) 9 139/2012-13—കോഴിക്കോട് വെള്ളിമാടുകുന്ന് എൻ. ജി. ഒ. ക്വാർട്ടേഴ്സ് നമ്പർ ഡി-70 (ഡ്യൂπക്സ് ടൈപ്പ്)-ന്റെ അടിയന്തിര പുനർ വൈദ്യുതീകരണം—` 38,956 1,000 10 140/2012-13—കോഴിക്കോട് വെള്ളിമാടുകുന്ന്

900 എൻ. ജി. ഒ. ക്വാർട്ടേഴ്സ് നമ്പർ ഡി-64-ന്റെ അടിയന്തിര പുനർ വൈദ്യുതീകരണം— ` 35,242

11 141/2012-13—കോഴിക്കോട് പാവമണി റോഡിലെ

1,200 പോലീസ് ക്വാർട്ടേഴ്സ് (എ-10 ഫ്ളാറ്റ് ടൈപ്പ്- ര≠ാം നില)-ന്റെ പുനർ വൈദ്യുതീകരണം— ` 46,221

12 142/2012-13—കോഴിക്കോട് ജില്ലാകോടതി

4,100 കോംπക്സിലെ ജഡ്ജിമാരുടെ ക്വാർട്ടേഴ്സ് നമ്പർ എ1-ന്റെ പുനർ വൈദ്യുതീകരണം— ` 1,60,243

4,000 13 143/2012-13—കോഴിക്കോട് ജില്ലാകോടതി കോംπക്സിലെ ജഡ്ജിമാരുടെ ക്വാർട്ടേഴ്സ് നമ്പർ എ2-ന്റെ പുനർ വൈദ്യുതീകരണം— ` 1,57,461

അടങ്കൽ തുകയും `

(1)

(2)

(3)

800 1 131/2012-13—കൊയിലാ≠ി പൊതുമരാമത്തു വകുപ്പ് റോഡ്സ് സബ് ഡിവിഷനിൽ കമ്പ്യൂട്ടർ πഗ്ഗുകൾ സ്ഥാപിക്കലും വൈദ്യുതീകരണവും— ` 30,111

2 132/2012-13—മടവൂർ ഗ്രാമപഞ്ചായത്തിലെ വെള്ളാട്ടുമ്മൽ സ∫് സെന്ററിന്റെ വൈദ്യുതീകരണം—` 83,202 2,100 3 133/2012-13—കാക്കൂർ ഗ്രാമപഞ്ചായത്ത് ഓഫീസിലെ പുതുതായി പണിത വരാന്തയുടെ വൈദ്യുതീകരണം—` 22,936 600 4 134/2012-13—കാക്കൂർ ഗ്രാമപഞ്ചായത്തിലെ ഈന്താട് സാംസ്കാരിക നിലയത്തിന്റെ വൈദ്യുതീകരണം—` 21,010 600

2,400 5 135/2012-13—കിഴക്കോത്ത് ഗ്രാമപഞ്ചായത്തിലെ ആവിലോറ സ∫് സെന്ററിന്റെ വൈദ്യുതീ കരണം—` 93,956

6 136/2012-13—കോഴിക്കോട് എെ.എം.സി.എച്ച്.-ൽ പുതുതായി ഇൻസ്റ്റാൾ ചെയ്ത എക്സ്റേ മെഷീനുവേ≠ി വൈദ്യുത കണക്ഷൻ ഏർപ്പെടുത്തൽ—` 1,38,867 3,500 7 137/2012-13—കോഴിക്കോട് മെഡിക്കൽ കോളേജിലെ പാത്തോളജി ഡിപ്പാർട്ടുമെൻറിലെ ഇ മ്മ ്യ ൂ ൺ പ ാ ത്തേ ാ ള ജ ി ല ാ ബ ി െ ന്റ വൈദ്യുതീകരണം—` 1,40,000 3,500 8 138/2012-13—കോഴിക്കോട് വെള്ളിമാടുകുന്ന് എൻ.ജി.ഒ. ക്വാർട്ടേഴ്സ് നമ്പർ ഡി 37 ആന്റ ് 38-ന്റെ അടിയന്തിര പുനർ വൈദ്യുതീകരണം—` 71,600 1,800 14 144/2012-13—കോഴിക്കോട് കൂടത്തായി പുതുതായി നിർമ്മിച്ച വെറ്റിനറി ഡിസ്പെൻസറിയുടെ വൈദ്യുതീകരണം—` 1,22,124 3,100

2,700 15 145/2012-13—കോഴിക്കോട് ഗവൺമെന്റ ് മോഡൽ ഹയർ സെക്കന്ററി സ്കൂളിൽ പുതുതായി നിർമ്മിച്ച മിനി തിയേറ്ററിന്റെ വൈദ്യുതീകരണം— ` 1,06,475

ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1, 3, 9, 10, 11 ഇവയ്ക്ക് ` 300 + വാറ്റ്, മറ്റുള്ളവയ്ക്ക് ` 400 + വാറ്റ്.

കരാറുകാരുടെ യോഗ്യത—ക്രമനമ്പർ 1, 3, 4, 9, 10, 11 ഇവയ്ക്ക് എല്ലാ വിഭാഗവും, മറ്റുള്ളവയ്ക്ക് എ, ബി വിഭാഗവും.

ദർഘാസുകളിൽ പങ്കെടുക്കുവാൻ യോഗ്യതയുള്ള കരാറു കാർ ദർഘാസ് പ്രമാണത്തിന്റെ വിലയും വിൽപന നികുതിയും ചേർത്ത് ദർഘാസ് പ്രമാണങ്ങൾക്കായി കോഴിക്കോട് പൊതുമരാമത്ത് വകുപ്പ് ഇലക്ട്രിക്കൽ ഡിവിഷനിൽ 11-12-2012-നു 1 മണിവരെ അപേക്ഷിക്കാവുന്നതാണ്. ദർഘാസിന്റെ കൂടെ ` 100-ന്റെ മുദ്രപത്രത്തിൽ പ്രിലിമിനറി എഗ്രിമെന്റും പ്രവൃത്തിക്കുവേ≠ നിരതദ്രവ്യവും അടക്കം ചെയ്ത ദർഘാസുകൾ 12-12-2012 നു 4 മണിക്കു മുൻപായി ഓഫീസിൽ സമർപ്പിക്കേ≠താണ്. അല്ലാത്തവ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല. പൊതുമരാമത്തു വകുപ്പിലെ പ്രവൃത്തികളെ സംബന്ധിച്ച മറ്റെല്ലാ വ്യവസ്ഥകളും ഇതിനും ബാധകമായിരിക്കും. ദർഘാസുകൾ കരാറുകാരുടെയോ അവരുടെ പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ 12-12-2012-നു 4.15 മണിക്കു തുറക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ഈ ഓഫീസിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ അന്വേഷിച്ചറിയാ വുന്നതാണ്.

എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, പൊതുമരാമത്തു വകുപ്പ് (ഒപ്പ്) (ഇലക്ട്രിക്കൽ), അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് സിവിൽ സ്റ്റേഷൻ, കോഴിക്കോട്. എഞ്ചിനീയർ.

4th DEC. 2012] PUBLIC WORKS DEPARTMENT 403

പുനർ ദർഘാസ് പരസ്യം

നമ്പർ ഡി7/ടി. ഡി./02/01-12. 2012 നവംബർ 17.

കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ, കെട്ടിടവിഭാഗം, കാസർഗോഡ് ഡിവിഷൻ താഴെ പറയുന്ന പ്രവൃത്തികളുടെ ദർഘാസ് 11-12-2012-ാം തീയതി വൈകുന്നേരം 3 മണിവരെ ക്ഷണിച്ചുകൊള്ളുന്നു. അന്നേ ദിവസം 3.30 മണിക്ക് ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥർ ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറന്നു പരിശോധിക്കുന്നതായിരിക്കും.

ക്രമ ദർഘാസ് നമ്പരും നിരത നമ്പർ പ്രവൃത്തിയുടെ പേരും ദ്രവ്യം നി›ിത വില എക്സിക്യൂട്ടീവ് എഞ്ചിനീയർ, ബിൽഡിംഗ്സ് ഡിവിഷൻ, കാസർഗോഡിന്റെ പേരിൽ മാറാവുന്ന വിധം സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ, കാസർഗോഡ് ശാഖയിലേക്കുള്ള ഡിമാന്റ ് ഡ്രാഫ്റ്റായി ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്.

ദർഘാസ് ഫോറത്തിന്റെ വില ചെക്കായോ പണമായോ സ്വീകരിക്കുന്നതല്ല. ദർഘാസ് ഫോറത്തിന്റെ വില തിരിച്ച് നൽകുന്നതല്ല. നിരതദ്രവ്യം കേരള ഫിനാൻഷ്യൽ കോഡ് അനുശാസിക്കുന്ന വിധം എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ പണയപ്പെടുത്തിയ നിക്ഷേപ സർട്ടിഫിക്കറ്റുകൾ ആയിരിക്കണം. ദർഘാസുകൾ, ഡിമാന്റ ് ഡ്രാഫ്റ്റ്, നിരതദ്രവ്യം, സാക്ഷ്യപ്പെടുത്തിയ കരാറുകാരുടെ രജിസ്ട്രേഷൻ പകർപ്പ്, മറ്റു രേഖകളും രജിസ്റ്റേർഡ് പോസ്റ്റ്/ സ്പീഡ് പോസ്റ്റ് വഴി മാത്രമേ സ്വീകരിക്കുകയുള്ളു. തപാൽ വിതരണത്തിലെ കാലതാമസത്തിന് ഡിപ്പാർട്ട്മെന്റിന് യാതൊരു വിധ ഉത്തരവാദിത്വവും ഉ≠ായിരിക്കുന്നതല്ല. ലേബർ അടങ്കൽ തുകയും ` 1 5/2012-13—ഗവൺമെന്റ ് പോളിടെക്നിക്ക്

33,650 തൃക്കരിപ്പൂർ കാന്റീൻ കെട്ടിട നിർമ്മാണം— ` 13,44,289

2 6/2012-13—കാസർഗോഡ് എൻ. ജി. ഒ. ക്വാർട്ടേഴ്സിന് ഷീറ്റ്, മേൽക്കൂരയും അറ്റകുറ്റ പണികളും—` 34,50,000 86,250 ദർഘാസ് പ്രമാണത്തിന്റെ വില— ക്രമനമ്പർ 1-ന് ` 2,205, ക്രമനമ്പർ 2-ന് ` 5,460.

കരാറുകാർക്കുവേ≠ യോഗ്യത—ക്രമനമ്പർ 1-ന് 'സി'-യും ഉപരിയും, ക്രമനമ്പർ 2-ന് 'ബി'-യും ഉപരിയും.

പ്രവൃത്തി പൂർത്തിയാക്കേ≠ കാലാവധി—6 മാസം.

ദർഘാസ് സംബന്ധിച്ച വിവരങ്ങൾ പി.ഡബ്ല്യു.ഡി.-യുടെ വെബ്സൈറ്റിൽ സർക്കാർ ഉത്തരവ് G. O. (Rt.) No. 1245/2010 തീയതി 2-8-2010 പ്രകാരം ദർഘാസ് നോട്ടീസ്, മാതൃകാ ദർഘാസ് ഫോറം, ദർഘാസ് ഷെഡ്യൂളും ലഭ്യമാണ്. ദർഘാസ് ഫോറവും, ദർഘാസ് ഷെഡ്യൂളും കരാറുകാർക്ക് പി. ഡബ്ല്യു. ഡി.-യുടെ വെബ്സൈറ്റിൽ നിന്നും (www.keralapwd.gov.in) Latest Tenders Read more ലിങ്കിൽ നിന്നും ഡൗൺലോഡ് ചെയ്ത് എടുക്കാവുന്നതും, പൂരിപ്പിച്ച ദർഘാസ് ഫോറം ആവശ്യമായ രേഖകൾ സഹിതം ഈ ഓഫീസിൽ സമർപ്പിക്കാവുന്നതുമാണ്. ദർഘാസ് ഫോറത്തിന്റെ കോൺട്രാക്റ്റ്, സഹകരണ സംഘങ്ങൾ ടെ≠റിൽ പങ്കെടുക്കുകയാണെങ്കിൽ സർക്കാർ ഉത്തരവ് പ്രകാരമുള്ള 10% പ്രിഫറൻസ് ലഭിക്കണമെങ്കിൽ സംഘം ഏത് ക്ലാസിഫിക്കേഷനിൽപ്പെടുന്നു എന്ന് ബോധ്യപ്പെടുത്തുന്നതിനും Audit classification തെളിയിക്കുന്നതിനും അംഗങ്ങളുടെ എണ്ണം തെളിയിക്കുന്നതിനുമുള്ള സഹകരണ വകുപ്പിൽ നിന്നുള്ള സാക്ഷ്യപത്രം അറ്റസ്റ്റ് ചെയ്ത് ടെ≠റിനോടൊപ്പം അടക്കം ചെയ്യേ≠താണ്. കൂടാതെ Work-in-hand Certificate ടെ≠ർ ചെയ്യുവാനുദ്ദേശിക്കുന്ന പ്രവൃത്തി ഉൾപ്പെടെയുള്ള വിശദമായ ലിസ്റ്റ് സഹിതം ബന്ധപ്പെട്ട സഹകരണ അസിസ്റ്റന്റ ് രജിസ്ട്രാർ സാക്ഷ്യപ്പെടുത്തി ടെ≠റിനോടൊപ്പം അടക്കം ചെയ്യേ≠താണ്. സർക്കാർ ഉത്തരവിൽ പറഞ്ഞ Eligibility Certificate, സംഘം തീരുമാനം എന്നിവ കൂടി ടെ≠റിനോടൊപ്പം അടക്കം ചെയ്യേ≠താണ്.

ദർഘാസ് സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും, പുതുക്കിയ പി.ഡബ്ല്യു.ഡി. മാന്വൽ 2012-ഉം ഇതിനും ബാധകമായിരിക്കും. കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ അന്വേഷിച്ച് അറിയാവുന്നതാണ്.

(ഒപ്പ്) എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, കെട്ടിട വിഭാഗം, എക്സിക്യൂട്ടീവ് കാസർഗോഡ്. എഞ്ചിനീയർ.

Cite this issue. Kerala Gazette, Government of Kerala, 04 December 2012. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2012-12-04.2012_new_26_Part_3_PWD/. Archive identifier in.gazette.kerala_new.2012-12-04.2012_new_26_Part_3_PWD.