©
Government of Kerala കേരള സർക്കാർ
2012
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. രജി. നമ്പർ KL/TV(N)/634/2012-14
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
THIRUVANANTHAPURAM, TUESDAY
2012 ഡിസംബർ 4
No.
Vol. I
തിരുവനന്തപുരം, ചൊവ്വ വാല്യം 1
26
നമ്പർ
} 4th December 2012
} 13th Agrahayana 1934 1934 അഗ്രഹായനം 13
PART IV
Private Advertisements and Miscellaneous
Notifications
{{^{{FOOTNOTE (2)}}}}
കേരള സ്റ്റേറ്റ് വഖഫ് ബോർഡ്
വി⁄ാപനം
(1)
നമ്പർ ബി1-8014/CR-1 2012 ഏപ്രിൽ 28.
കേരള സ്റ്റേറ്റ് വഖഫ് ബോർഡിൽ 8014/RA നമ്പരായി രജിസ്റ്റർ ചെയ്തിട്ടുള്ള ആലപ്പുഴ ജില്ല, അമ്പലപ്പുഴ താലൂക്ക,് പുന്നപ്ര വില്ലേജ്, വ≠ാനം മുഹിയുദ്ധീൻ മസ്ജിദ് റീസർവ്വെ 66/10-1-ൽപെട്ട 1.42 ആർ വസ്തുവും അതിനോട് ചേർന്നുള്ള ചെറിയ വീടും പരസ്യലേലം വഴി വിൽപന നടത്തു ന്നതിനും മേൽ മസ്ജിദിനോട് ചേർന്ന് നിൽക്കുന്ന റീസർവ്വെ 6/13/1-ൽപെട്ട 9 സെന്റ ് വസ്തു വാങ്ങുന്നതിനുമുള്ള അനുമതി ക്കായി വഖഫ് സെക്രട്ടറി അപേക്ഷ സമർപ്പിച്ചിരിക്കുന്നു.
ആയതിനാൽ മേൽ വസ്തു വിൽക്കുന്നതും വാങ്ങുന്നതും സംബന്ധിച്ച് ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമോ നിർദ്ദേശമോ ഉ≠െങ്കിൽ ആയത് 15 ദിവസത്തിനകം ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ, കേരള സ്റ്റേറ്റ് വഖഫ് ബോർഡ്, നമ്പർ WS.6-4829/12. 2012 നവംബർ 9.
കേരള സ്റ്റേറ്റ് വഖഫ് ബോർഡിൽ 5643/RA നമ്പരായി രജിസ്റ്റർ ചെയ്തിട്ടുള്ള ഈരാറ്റുപേട്ട് പുതുപ്പള്ളി ഷേക്ക് പരീത് ഒൗലിയ മഖാമിന് 97-ാം നമ്പർ പട്ടപ്രകാരം സിദ്ധിച്ചതും ഈരാറ്റുപേട്ട വില്ലേജിൽ സർവ്വെ 139/1,5,7,8,11,15,25,26,131/7,133/10 നമ്പരുകളിൽപ്പെട്ടതുമായ 91.09 ആർ സ്ഥലത്ത് 1 കോടി 58 ലക്ഷം രൂപ ചെലവിൽ ആശുപത്രിയുടെ പുതിയ ബ്ലോക്ക് നിർമ്മിക്കുന്നതിനും ടി നിർമ്മാണച്ചെലവിലേക്കായി കേന്ദ്ര വഖഫ് കൗൺസിലിൽ നിന്നും 95,00,000 (തൊണ്ണൂറ്റിഅഞ്ച് ലക്ഷം) രൂപ ലോണെടുക്കുന്നതിനും വേ≠ി മേൽ വഖഫ് ചെയർമാൻ ബോർഡിൽ ഒരു അപേക്ഷ സമർപ്പിച്ചിട്ടു≠്.
ആയതിനാൽ ടി വസ്തുവിൽ ആശുപത്രിയുടെ പുതിയ ബ്ലോക്കിന്റെ നിർമ്മാണച്ചെലവിലേക്കായി 95 ലക്ഷം രൂപ കേന്ദ്ര വഖഫ് കൗൺസിലിൽ നിന്നും ലോണെടുക്കുന്നത് സംബന്ധിച്ച് ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമോ അഭിപ്രായമോ നിർദ്ദേശമോ ഉ≠െങ്കിൽ ആയത് ഈ വി⁄ാപനം പ്രസിദ്ധ പ്പെടുത്തി 15 ദിവസത്തിനകം ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ, കേരള സ്റ്റേറ്റ് വഖഫ് ബോർഡ്, നിയർ ഇന്റർ നാഷണൽ സ്റ്റേഡിയം, വി.എെ.പി. റോഡ്, കലൂർ, കൊച്ചി എന്ന വിലാസത്തിൽ രേഖാമൂലം അറിയിക്കേ≠താണ്. നി›ിത സമ യപരിധിക്ക് ശേഷം ലഭിക്കുന്ന ആക്ഷേപങ്ങളും അഭിപ്രായ ങ്ങളും നിർദ്ദേശങ്ങളും ബോർഡ് പരിഗണിക്കുന്നതല്ല എന്ന വിവരംകൂടി അറിയിക്കുന്നു.
ആക്ഷേപങ്ങളും നിർദ്ദേശങ്ങളും സ്വീകരിക്കുന്നതല്ലെന്നും ഇതിനാൽ അറിയിച്ചുകൊള്ളുന്നു.
കേരളസ്റ്റേറ്റ് വഖഫ് ബോർഡ് ആഫീസ്, വി.എെ.പി. റോഡ്, (ഒപ്പ്) കലൂർ, കൊച്ചി-682 017. ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ.