Kerala Gazette No. 27 dated 11th December 2012.
PART I
Section iii
കേരള സർക്കാർ
നിയമ (നിയമ നിർമ്മാണ-ബി) വകുപ്പ്
വി⁄ാപനം
നമ്പർ 23459/ലെഗ്.ബി2/2012/നിയമം. തിരുവനന്തപുരം, 2012 നവംബർ 10 1934 കാർത്തികം 19.
2012 നവംബർ 9-ാം തീയതി കേരള ഗവർണ്ണർ വിളംബരപ്പെടുത്തിയ താഴെപ്പറയുന്ന ഓർഡിനൻസ് പൊതുജനങ്ങളുടെ അറിവിലേക്കായി ഇതിനാൽ പ്രസിദ്ധപ്പെടുത്തുന്നു.
ഗവർണ്ണറുടെ ഉത്തരവിൻപ്രകാരം,
സി. കെ. പflാകരൻ,
നിയമവകുപ്പ് സ്പെഷ്യൽ സെക്രട്ടറി.
22012-ലെ 58-ാം നമ്പർ ഓർഡിനൻസ്
2012-ലെ തിരുവിതാംകൂർ-കൊച്ചി ഹിന്ദുമത
സ്ഥാപനങ്ങൾ (ഭേദഗതി) ഓർഡിനൻസ്
ഭാരത റിപ്പബ്ലിക്കിന്റെ അറുപത്തിമൂന്നാം സംവത്സരത്തിൽ കേരള ഗവർണ്ണർ വിളംബരപ്പെടുത്തിയത്.
1950-ലെ തിരുവിതാംകൂർ-കൊച്ചി ഹിന്ദുമത സ്ഥാപനങ്ങൾ ആക്റ്റ് വീ≠ും ഭേദഗതി ചെയ്യുന്നതിനുള്ള ഒരു
ഓർഡിനൻസ്
പീഠിക.—കേരള സംസ്ഥാന നിയമസഭ സമ്മേളനത്തിലല്ലാത്തതിനാലും താൻ സത്വരനടപടി എടുക്കേ≠ത് ആവശ്യമാകുന്ന സാഹചര്യങ്ങൾ നിലവിലു≠െന്ന് കേരള ഗവർണ്ണർക്ക് ബോദ്ധ്യമായിരിക്കുന്നതിനാലും;
ഇപ്പോൾ, അതിനാൽ, ഭാരതത്തിന്റെ ഭരണഘടനയുടെ 213-ാം അനു—േദം (1)-ാം ഖണ്ഡപ്രകാരം നൽകപ്പെട്ട അധികാരങ്ങൾ വിനിയോഗിച്ച് കേരള ഗവർണ്ണർ താഴെ പറയുന്ന ഓർഡിനൻസ് വിളംബരപ്പെടുത്തുന്നു : —
1. ചുരുക്കപ്പേരും പ്രാരംഭവും.—(1) ഈ ഓർഡിനൻസിന് 2012-ലെ തിരുവിതാംകൂർ- കൊച്ചി ഹിന്ദുമത സ്ഥാപനങ്ങൾ (ഭേദഗതി) ഓർഡിനൻസ് എന്ന് പേര് പറയാം.
(2) ഇത് ഉടൻ പ്രാബല്യത്തിൽ വരുന്നതാണ്
2. 1950-ലെ XV-ാം ആക്റ്റ് താൽക്കാലികമായി ഭേദഗതി ചെയ്യപ്പെടേ≠താണ്.—ഈ ഓർഡിനൻസ ് നിലവിലിരിക്കുന്ന കാലത്ത് 1950-ലെ തിരുവിതാംകൂർ-കൊച്ചി ഹിന്ദുമത സ്ഥാപനങ്ങൾ ആക്റ്റിന് (1950-ലെ XV) (ഇതിനുശേഷം പ്രധാന ആക്റ്റ് എന്നാണ് പരാമർശിക്കപ്പെടുക) 3 മുതൽ 16 വരെ വകുപ്പുകളിൽ വിനിർദ്ദേശിച്ചിട്ടുള്ള ഭേദഗതികൾക്ക് വിധേയമായി പ്രാബല്യമു≠ായിരിക്കുന്നതാണ്.
3. 4-ാം വകുപ്പിന്റെ ഭേദഗതി.—പ്രധാന ആക്റ്റിലെ 4-ാം വകുപ്പിൽ,—
(എ) (1) -ാം ഉപവകുപ്പിൽ, "ഒരാൾ വനിതയും" എന്ന വാക്കുകൾ വിട്ടുകളയേ≠താണ്;
(ബി) (1എ) ഉപവകുപ്പിന് പകരം താഴെ പറയുന്ന ഉപവകുപ്പ് ചേർക്കേ≠താണ്, അതായത്്:—
3"(1എ) (1)-ാം ഉപവകുപ്പിൽ പരാമർശിച്ചിട്ടുള്ള മൂന്ന് അംഗങ്ങളിൽ ര≠് അംഗങ്ങളെ, മന്ത്രിസഭയിലെ ഹിന്ദു അംഗങ്ങളാൽ നാമനിർദ്ദേശം ചെയ്യപ്പെടേ≠തും പട്ടികജാതി/പട്ടിക ഗോത്രവർഗ്ഗത്തിൽപ്പെട്ട അംഗത്തെ കേരള സംസ്ഥാന നിയമസഭയിലെ ഹിന്ദു അംഗങ്ങളാൽ തെരഞ്ഞെടുക്കപ്പെടേ≠തുമാണ്. ".
4. 6-ാം വകുപ്പിന്റെ ഭേദഗതി.—പ്രധാന ആക്റ്റിലെ 6-ാം വകുപ്പിൽ, "അമ്പത് വയസ്സ്" എന്ന വാക്കുകൾക്കുപകരം "നാൽപ്പത്തിഅഞ്ചു വയസ്സ്് " എന്ന വാക്കുകൾ ചേർക്കേ≠താണ്.
5. 10-ാം വകുപ്പിന്റെ ഭേദഗതി.—പ്രധാന ആക്റ്റിലെ 10-ാം വകുപ്പിലെ (1)-ാം ഉപവകുപ്പിൽ, "ര≠ുവർഷം" എന്ന വാക്കുകൾക്ക് പകരം "മൂന്ന് വർഷം" എന്ന വാക്കുകൾ ചേർക്കേ≠താണ്.
6. 14-ാം വകുപ്പിന്റെ ഭേദഗതി.—പ്രധാന ആക്റ്റിലെ 14-ാം വകുപ്പിലെ (1)-ാം ഉപവകുപ്പിൽ, "സ്റ്റാന്റിംഗ് കമ്മിറ്റികളുടെയും" എന്ന വാക്കുകൾ വിട്ടുകളയേ≠താണ്.
7. 15 ബി വകുപ്പ് വിട്ടുകളയൽ .—പ്രധാന ആക്റ്റിലെ 15 ബി വകുപ്പ് വിട്ടുകളയേ≠താണ്.
8. 29 എ വകുപ്പ് വിട്ടുകളയൽ .—പ്രധാന ആക്റ്റിലെ 29 എ വകുപ്പ് വിട്ടുകളയേ≠താണ്.
9. 35-ാം വകുപ്പിന്റെ ഭേദഗതി.—പ്രധാന ആക്റ്റിലെ 35-ാം വകുപ്പിലെ (1)-ാം ഉപവകുപ്പിൽ, "ബോർഡിനു ചട്ടങ്ങൾ ഉ≠ാക്കാവുന്നതാണ് ", എന്ന വാക്കുകൾക്ക് പകരം "ബോർഡിന് സർക്കാരിന്റെ മുൻകൂട്ടിയുള്ള അംഗീകാരത്തോടെ ചട്ടങ്ങൾ ഉ≠ാക്കാവുന്നതാണ്" എന്ന വാക്കുകൾ ചേർക്കേ≠താണ്.
10. 63-ാം വകുപ്പിന്റെ ഭേദഗതി.—പ്രധാന ആക്റ്റിലെ 63-ാം വകുപ്പിൽ.—
(എ) (1)-ാം ഉപവകുപ്പിൽ, "ഒരാൾ വനിതയും" എന്ന വാക്കുകൾ വിട്ടുകളയേ≠താണ്
(ബി) (2)-ാം ഉപവകുപ്പിന് പകരം താഴെ പറയുന്ന ഉപവകുപ്പ് ചേർക്കേ≠താണ്, അതായത്്:—
"(2) (1)-ാം ഉപവകുപ്പിൽ പരാമർശിച്ചിട്ടുള്ള മൂന്ന് അംഗങ്ങളിൽ ര≠് അംഗങ്ങളെ, മന്ത്രിസഭയിലെ ഹിന്ദു അംഗങ്ങളാൽ നാമനിർദ്ദേശം ചെയ്യപ്പെടേ≠തും പട്ടികജാതി/പട്ടിക ഗോത്രവർഗ്ഗത്തിൽപ്പെട്ട അംഗത്തെ കേരള സംസ്ഥാന നിയമസഭയിലെ ഹിന്ദു അംഗങ്ങളാൽ തെരഞ്ഞെടുക്കപ്പെടേ≠തുമാണ്.".
11. 65-ാം വകുപ്പിന്റെ ഭേദഗതി.—പ്രധാന ആക്റ്റിലെ 65-ാം വകുപ്പിൽ, "അൻപത ് വയസ്സ്" എന്ന വാക്കുകൾക്ക് പകരം "നാൽപത്തി അഞ്ചു വയസ്സ്് " എന്ന വാക്കുകൾ ചേർക്കേ≠താണ്.
412. 70-ാം വകുപ്പിന്റെ ഭേദഗതി.—പ്രധാന ആക്റ്റിലെ 70-ാം വകുപ്പിലെ (1)-ാം ഉപവകുപ്പിൽ, "ര≠ു വർഷം" എന്ന വാക്കുകൾക്ക് പകരം "മൂന്ന് വർഷം" എന്ന വാക്കുകൾ ചേർക്കേ≠താണ്.
13. 73-ാം വകുപ്പിന്റെ ഭേദഗതി.—പ്രധാന ആക്റ്റിലെ 73-ാം വകുപ്പിലെ (2എ) ഉപവകുപ്പിൽ, "സ്റ്റാന്റിംഗ് കമ്മിറ്റികളുടെയും" എന്ന വാക്കുകൾ വിട്ടുകളയേ≠താണ്.
14. 74 ബി വകുപ്പ് വിട്ടുകളയൽ.—പ്രധാന ആക്റ്റിലെ 74 ബി വകുപ്പ് വിട്ടുകളയേ≠താണ്.
15. 122-ാം വകുപ്പിന്റെ ഭേദഗതി.—പ്രധാന ആക്റ്റിലെ 122-ാം വകുപ്പിലെ (1)-ാം ഉപവകുപ്പിൽ, "ബോർഡിനു ചട്ടങ്ങൾ ഉ≠ാക്കാവുന്നതാണ് "എന്ന വാക്കുകൾക്ക ് പകരം "ബോർഡിന്, സർക്കാരിന്റെ മുൻകൂട്ടിയുള്ള അംഗീകാരത്തോടെ ചട്ടങ്ങൾ ഉ≠ാക്കാവുന്നതാണ് " എന്ന വാക്കുകൾ ചേർക്കേ≠താണ്.
16. 127 എ വകുപ്പ് വിട്ടുകളയൽ .—പ്രധാന ആക്റ്റിലെ 127 എ വകുപ്പ് വിട്ടുകളയേ≠താണ്.
17. 2008-ലെ 19-ാം ആക്റ്റ് റദ്ദാക്കൽ.—2008-ലെ കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ (ദേവസ്വം ബോർഡുകളുടെ കീഴിലുള്ള അഡ്മിനിസ്ട്രേറ്റീവ് സർവ്വീസുകളെ സംബന്ധിച്ച കൂടുതൽ ചുമതലകൾ) ആക്റ്റ് (2008-ലെ 19) ഇതിനാൽ റദ്ദാക്കപ്പെട്ടിരിക്കുന്നു.
എച്ച്. ആർ. ഭരദ്വാജ്,
ഗവർണ്ണർ.
(ശരിത്തർ÷മ)
എൻ. കേശവൻ നമ്പൂതിരി,
നിയമവകുപ്പ് അഡീഷണൽ സെക്രട്ടറി.