Servants of Knowledge
Kerala Gazette · Government of Kerala

Short Tender Notice—Tender Notice

Published 11 December 2012

Department
Agriculture Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2012-12-11.2012_new_27_Part_3_Agriculture
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Regn. No. KERBIL/2012/45073 dated 5-9-2012 with RNI Government of Kerala കേരള സർക്കാർ

Reg. No. രജി. നമ്പർ KL/TV(N)/634/2012-14 2012

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

THIRUVANANTHAPURAM, TUESDAY

2012 ഡിസംബർ 11

No.

Vol. I

27 തിരുവനന്തപുരം, ചൊവ്വ

നമ്പർ } 11th December 2012 വാല്യം 1 }

20th Agrahayana 1934 1934 അഗ്രഹായനം 20

PART III

Notifications by Heads of Departments

Agriculture Department

ലഘു ദർഘാസ് പരസ്യം

നിരതദ്രവ്യം

ഫയൽ നമ്പരും പ്രവർത്തിയുടെ പേരും

ക്രമ നമ്പർ

(cid:31)അടങ്കൽ തുകയും

നമ്പർ എ. ഇ. (3) 284/2012. 2012 നവംബർ 20.

കേരള ഗവർണ്ണർക്കുവേ≠ി ഇടുക്കി അസിസ്റ്റന്റ ്

എക്സിക്യൂട്ടീവ് എഞ്ചിനീയർ (കൃഷി) താഴെപ്പറയുന്ന

1 എഇ (3) 284/12—വ≠ിപ്പെരിയാർ സംസ്ഥാന പച്ചക്കറി തോട്ടത്തിൽ ടിഷ്യൂകൾച്ചർ ബനാന ഹാർഡനിംങ്ങ് യൂണിറ്റിന്റെ നിർമ്മാണം—

4,10,000

10,250 പ്രവർത്തികൾക്ക് ഗവൺമെന്റ ് അംഗീകൃത കരാറുകാരിൽനിന്നും

(cid:31)

മൽസര സ്വഭാവമുള്ള ദർഘാസുകൾ 21-12-2012, 3 മണിവരെ

2 എഇ (3) 284(1)/12—വ≠ിപ്പെരിയാർ സംസ്ഥാന മുദ്രവച്ച കവറുകളിൽ ക്ഷണിച്ചുകൊളളുന്നു.

പച്ചക്കറി തോട്ടത്തിലെ അലങ്കാരച്ചെടി നേഴ്സറിയുടെ മേൽക്കൂര നിർമ്മാണവും

2,30,000 5,750 കവറിനു പുറത്ത് പ്രവൃത്തിയുടെ പേര് എഴുതിയിരിക്കേ≠തും

സംരക്ഷണ ഭിത്തി നീട്ടലും—(cid:31)

ടി സമയത്തിനുള്ളിൽ ലഭിച്ച ദർഘാസുകൾ അന്നേദിവസം

3 എഇ (3)242/12—വ≠ിപ്പെരിയാർ സംസ്ഥാന പച്ചക്കറി തോട്ടത്തിൽ തൊഴിലാളികളുടെ വൈകുന്നേരം 3.30-ന് ഹാജരുള്ള കരാറുകാരുടെയോ അവർ

2,60,000 6,500

വിശ്രമ മുറിയുടെ പുനരുദ്ധാരണം—(cid:31)

അധികാരപ്പെടുത്തുന്ന ഏജന്റുമാരുടെയോ സാന്നിദ്ധ്യത്തിൽ4 എഇ (3) 405/12—ജില്ലാ മണ്ണുപരിശോധനശാല, തുറക്കുന്നതും ഏതെങ്കിലും കാരണവശാൽ പ്രസ്തുത ദിവസം 1,10,000 2,750 അരിക്കുഴയുടെ പുനരുദ്ധാരണം—(cid:31) അവധിയായിരുന്നാൽ അടുത്ത പ്രവൃത്തിദിവസം മുകളിൽ ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1-ന് പറഞ്ഞ സമയത്തും വ്യവസ്ഥയിലും ദർഘാസുകൾ (cid:31) (cid:31) സ്വീകരിക്കുന്നതും തുറക്കുന്നതുമാണ്. കെ. വാറ്റ്, ക്രമനമ്പർ 2-ന് 3-ന് 600 + കെ. വാറ്റ്, ക്രമനമ്പർ 4-ന് 900 + 500 + കെ. വാറ്റ്, ക്രമനമ്പർ 400 + കെ. വാറ്റ്. (cid:31) (cid:31) 18th DEC. 2012] AGRICULTURE DEPARTMENT 76 ഉദ്യോഗസ്ഥനോ അപ്പോൾ ഹാജരുള്ള കരാറുകാരുടെ പണി തീർക്കേ≠ സമയപരിധി —ക്രമനമ്പർ 1-നും 3-നും 25 ദിവസം, ക്രമനമ്പർ 2-നും 4-നും 15 ദിവസം. സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറക്കുന്നതും ഏറ്റവും കുറഞ്ഞ (cid:31)

അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ (കൃഷി), ഇടുക്കിയുടെ പേരിൽ വാങ്ങിയിട്ടുള്ളതും തൊടുപുഴയിൽ മാറാവുന്നതുമായ നി›ിത തുകയുടെ നിരതദ്രവ്യം ബാങ്ക് ഡ്രാഫ്റ്റ്/സെക്യൂരിറ്റി ഡെപ്പോസിറ്റായി പ്രവർത്തിയുടെ പേര് രേഖപ്പെടുത്തി ദർഘാസിനൊപ്പം സമർപ്പിക്കേ≠താണ്. ദർഘാസ് പ്രമാണങ്ങളും കൂടുതൽ വിവരങ്ങളും തൊടുപുഴയിലുള്ള കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിൽ നിന്നും 21-12-2012 ഉച്ചയ്ക്ക് 1 മണിവരെ ദർഘാസ് പ്രമാണത്തിന്റെ വില രൊക്കം പണമായടച്ച് രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. പ്രമാണത്തിന്റെ അധിക പകർപ്പിന് നികുതിയടക്കം പ്രത്യേകം വില നൽകേ≠താണ്. ദർഘാസ് പത്രികയുടെ വില മടക്കി ക്കൊടുക്കുന്നതല്ലാത്തതും ദർഘാസ് അംഗീകൃത കരാറു കാർക്കുമാത്രം നൽകുന്നതും അവ കൈമാറ്റം ചെയ്യാൻ പാടില്ലാത്തതുമാണ്. ദർഘാസിനൊപ്പം 100-ന്റെ മുദ്രപത്രത്തിൽ പ്രാഥമിക ഉടമ്പടി ഉള്ളടക്കം ചെയ്യേ≠താണ്. യാതൊരു കാരണവും കൂടാതെ ദർഘാസുകൾ പൂർണ്ണമായോ ഭാഗികമായോ നിരസിക്കുവാനുള്ള അധികാരം കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറിൽ നിക്ഷിപ്തമായിരിക്കും. കൂടാതെ സർക്കാരിന്റെ ദർഘാസ് സംബന്ധമായ മറ്റെല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമായിരിക്കുന്നതുമാണ്.

കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് (ഒപ്പ്) എഞ്ചിനീയറുടെ കാര്യാലയം, അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് ഇടുക്കി, തൊടുപുഴ. എഞ്ചിനീയർ (കൃഷി).

ദർഘാസ് പരസ്യം

നമ്പർ എ.ഇ. (4) 398/2012. 2012 നവംബർ 17.

കേരള ഗവർണ്ണർക്കുവേ≠ി മലമ്പുഴ കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെപ്പറയുന്ന പ്രവൃത്തിക്ക് 19-12-2012 വൈകുന്നേരം 3 മണിവരെ അംഗീകൃത കരാറു കാരിൽനിന്നും സീൽചെയ്ത മൽസരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. അന്നേ ദിവസം വൈകുന്നേരം 3.30-ന് മലമ്പുഴ കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തിയ നിരക്ക് രേഖപ്പെടുത്തിയ കരാറുകാരന് ദർഘാസ് വ്യവസ്ഥകൾക്കു വിധേയമായി ദർഘാസുകൾ സ്ഥിരപ്പെടുത്തു ന്നതുമാണ്.

പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും—നെല്ലിയാമ്പതി ഓറഞ്ച് ആന്റ ് വെജിറ്റബിൾ ഫാമിലെ ക്വാർട്ടേഴ്സുകൾക്ക്

5,30,000.

സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്ന പ്രവൃത്തി—(cid:31)

13,300.

1,100 + വാറ്റ്.

നിരതദ്രവ്യം—(cid:31) ദർഘാസ് ഫോറത്തിന്റെ വില—(cid:31) പണി തീർക്കേ≠ കാലാവധി—3 മാസം.

ദർഘാസ് ഫോറങ്ങളും മറ്റു വിശദവിവരങ്ങളും മലമ്പുഴ കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിൽനിന്നും 19-12-2012 ഉച്ചയ്ക്ക് 1 മണിവരെ ഓഫീസ് സമയങ്ങളിൽ എല്ലാ പ്രവൃത്തി ദിവസങ്ങളിലും പണം അടച്ച് രേഖാമൂലം ആവശ്യപ്പെട്ടാൽ ലഭിക്കുന്നതാണ്.

അംഗീകൃത കരാറുകാർ അവരുടെ രജിസ്ട്രേഷൻ കാർഡുകൾ കാണിച്ചാൽ മാത്രമേ ദർഘാസുകൾ ലഭിക്കുകയുള്ളൂ.

കരാറുകാർ ദർഘാസ് ഫോറങ്ങൾ പരസ്പരം കൈമാറുവാൻ പാടുള്ളതല്ല. നി›ിത സമയത്തിനുശേഷം ലഭിക്കുന്നതോ ആവശ്യമായ നിരതദ്രവ്യം കെട്ടിവയ്ക്കാത്തതോ ആയ എല്ലാ ദർഘാസുകളും നിരസിക്കുന്നതായിരിക്കും. മറ്റു സർക്കാർ വകുപ്പുകളിലെ ദർഘാസുകളെ സംബന്ധിക്കുന്ന എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമാണ്.

യാതൊരു കാരണവും കാണിക്കാതെ ഏതെങ്കിലും ഒന്നോ അല്ലെങ്കിൽ മുഴുവനായോ ദർഘാസുകൾ തിരസ്ക്കരിക്കാനുള്ള അധികാരം കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറിൽ നിക്ഷിപ്തമാണ്. ഓരോ ദർഘാസിനോടൊപ്പവും 100-ന്റെ

(cid:31) മുദ്രപ്പത്രത്തിൽ പ്രാഥമിക ഉടമ്പടി സമർപ്പിക്കേ≠താണ്.

കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് (ഒപ്പ്) എഞ്ചിനീയറുടെ കാര്യാലയം, കൃഷി അസിസ്റ്റന്റ ് മലമ്പുഴ. എക്സിക്യൂട്ടീവ് എഞ്ചിനീയർ.

Cite this issue. Kerala Gazette, Government of Kerala, 11 December 2012. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2012-12-11.2012_new_27_Part_3_Agriculture/. Archive identifier in.gazette.kerala_new.2012-12-11.2012_new_27_Part_3_Agriculture.