Servants of Knowledge
Kerala Gazette · Government of Kerala

Loss of Certificates

Published 11 December 2012

Department
Education Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2012-12-11.2012_new_27_Part_3_Education
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Government of Kerala കേരള സർക്കാർ

2012

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. രജി. നമ്പർ KL/TV(N)/634/2012-14

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

THIRUVANANTHAPURAM, TUESDAY

2012 ഡിസംബർ 11 No.

Vol. I

തിരുവനന്തപുരം, ചൊവ്വ

27

നമ്പർ

} 11th December 2012

വാല്യം 1 } 20th Agrahayana 1934 1934 അഗ്രഹായനം 20

PART III

Education Department

നോട്ടിഫിക്കേഷൻ (1)

നമ്പർ റ്റി. എക്സ്. 18/8253/2012. 2012 ഒക്ടോബർ 27.

സാങ്കേതിക പരീക്ഷാ കൺട്രോളർ 1996 ജൂൺ മാസത്തിൽ നടത്തിയ കെ. ജി. സി. സിവിൽ എഞ്ചിനീയറിംഗ് പരീക്ഷയിൽ 31733 രജിസ്റ്റർ നമ്പർ പ്രകാരം പാസായ ശ്രീമാൻ ശ്യാം മുരളി എന്നയാൾക്ക് നൽകിയ കെ. ജി. സി. സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടുപോയിരിക്കുന്നു. മേൽപ്പറഞ്ഞ സർട്ടിഫിക്കറ്റ് ആർക്കെങ്കിലും കിട്ടിയിട്ടു≠െങ്കിൽ അത് സാങ്കേതിക പരീക്ഷാ കൺട്രോളർ, തിരുവനന്തപുരം-40 എന്ന വിലാസത്തിൽ അയച്ചുതരുവാൻ താൽപ്പര്യപ്പെടുന്നു.

പുതിയ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതി ഉ≠െങ്കിൽ ഈ പരസ്യ തീയതി മുതൽ ഒരു മാസത്തിനകം സാങ്കേതിക പരീക്ഷാ കൺട്രോളറെ രേഖാമൂലം അറിയിക്കേ≠താണ്.

{{^{{FOOTNOTE (2)}}}}

നമ്പർ റ്റി. എക്സ്. 14/9214/2012. 2012 നവംബർ 14.

പുതിയ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതി ഉ≠െങ്കിൽ ഈ പരസ്യ തീയതി മുതൽ ഒരു മാസത്തിനകം സാങ്കേതിക പരീക്ഷാ കൺട്രോളറെ രേഖാമൂലം അറിയിക്കേ≠താണ്.

(3)

നമ്പർ റ്റി. എക്സ്. 3/9936/2012. 2012 ഡിസംബർ 7.

സാങ്കേതിക പരീക്ഷാ കൺട്രോളർ 1993 ഏപ്രിൽ മാസത്തിൽ നടത്തിയ ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് ഡിπോമാ പരീക്ഷയിൽ തിരുവനന്തപുരം സെൻട്രൽ പോളിടെക്നിക്കിൽ നിന്നും 15526 രജിസ്റ്റർ നമ്പർ പ്രകാരം പാസായ ശ്രീമാൻ ഷാജികുമാർ, ജെ. എസ്. എന്ന ആൾക്ക് നൽകിയ ഡിπോമാ സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടുപോയിരിക്കുന്നു. ആർക്കെങ്കിലും ഈ സർട്ടിഫിക്കറ്റ് കിട്ടിയിട്ടു≠െങ്കിൽ അത് സാങ്കേതിക പരീക്ഷാ കൺട്രോളർ, തിരുവനന്തപുരം-40 എന്ന വിലാസത്തിൽ അയച്ചുതരുവാൻ താൽപ്പര്യപ്പെടുന്നു.

പുതിയ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതി ഉ≠െങ്കിൽ ഈ പരസ്യ തീയതി മുതൽ ഒരു മാസത്തിനകം സാങ്കേതിക പരീക്ഷാ കൺട്രോളറെ രേഖാമൂലം അറിയിക്കേ≠താണ്.

(ഒപ്പ്) സാങ്കേതിക പരീക്ഷാ കൺട്രോളറുടെ ജോയിന്റ ് സാങ്കേതിക പരീക്ഷാ കൺട്രോളർ 2007 നവംബർ മാസത്തിൽ നടത്തിയ മെക്കാനിക്കൽ എഞ്ചിനീയറിംഗ് ഡിπോമാ പരീക്ഷയിൽ തൃപ്രയാർ ശ്രീരാമ ഗവൺമെന്റ ് പോളിടെക്നിക്ക് കോളേജിൽ നിന്നും 84020521 രജിസ്റ്റർ നമ്പർ പ്രകാരം പാസായ ശ്രീമാൻ കെ. സി. രാജീവ് എന്നയാൾക്ക് നൽകിയ ഡിπോമാ സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടുപോയിരിക്കുന്നു. മേൽപ്പറഞ്ഞ ഡിπോമ സർട്ടിഫിക്കറ്റ് ആർക്കെങ്കിലും കിട്ടിയിട്ടു≠െങ്കിൽ അത് സാങ്കേതിക പരീക്ഷാ കൺട്രോളർ, തിരുവനന്തപുരം-40 എന്ന വിലാസത്തിൽ അയച്ചുതരുവാൻ താൽപ്പര്യപ്പെടുന്നു.

കാര്യാലയം, കൈമനം, തിരുവനന്തപുരം. കൺട്രോളർ.

Cite this issue. Kerala Gazette, Government of Kerala, 11 December 2012. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2012-12-11.2012_new_27_Part_3_Education/. Archive identifier in.gazette.kerala_new.2012-12-11.2012_new_27_Part_3_Education.