©
Government of Kerala കേരള സർക്കാർ
2012
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. രജി. നമ്പർ KL/TV(N)/634/2012-14
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
No.
2012 ഡിസംബർ 11
Vol. I
THIRUVANANTHAPURAM, TUESDAY
തിരുവനന്തപുരം, ചൊവ്വ വാല്യം 1
27
നമ്പർ
20th Agrahayana 1934 1934 അഗ്രഹായനം 20
PART III
Irrigation Department
TENDER NOTICE
No. D8-1830/2011/ISC. 27th November 2012.
Competitive tenders in sealed cover superscribing the name of work are invited for and on behalf of the Governor of Kerala by the undersigned from contractors of eligible class. The tenders will be received up to 3.30 p. m. on 18-12-2012 by registered post and will be opened at 4 p.m. on the same day. Tenders through courier service will not be accepted. Department will not be responsible for the postal delay. If the last date of receipt and sale of tenders will be a holiday, tenders will be opened/sold at the same time on the next day. Tender forms and other details can be had from the Office of the Superintending Engineer, Irrigation South Circle, Thiruvananthapuram up to 1 p.m. on 14-12-2012.
Tender No. and Name of Work with Estimate PAC— 23/SE/ISC/2012-13— Irrigation Division, Alappuzha—ASE- Work Construction of 4 Nos. of Groynes at Valiyazheekal in between chainage 48.850 and 49.450 k. m. in Arattupuzha Panchayath in Harippadu Constituency —
(cid:31) 175 lakh.
Time of completion— 9 Months.
Class of contractor—A Class.
All prevailing conditions applicable to tenders in Irrigation and Public Works Departments are applicable to this tender also.
കേരള ഗവർണ്ണർക്കുവേ≠ി ദക്ഷിണമേഖലാ ജലസേചന വിഭാഗം സൂപ്ര≠ിംഗ് എഞ്ചിനീയർ, തിരുവനന്തപുരം താഴെ പറയുന്ന പ്രവൃത്തിക്ക് കേരള പൊതുമരാമത്ത് വകുപ്പിലോ ജലസേചന വകുപ്പിലോ രജിസ്റ്റർ ചെയ്തിട്ടുള്ള നി›ിത യോഗ്യതയുള്ള അംഗീകൃത കരാറുകാരിൽനിന്നും മൽസര സ്വഭാവമുള്ള ദർഘാസുകൾ പ്രവൃത്തിയുടെ പേരും ദർഘാസ് നമ്പരും ആലേഖനം ചെയ്ത മുദ്രവച്ച കവറിൽ 18-12-2012 വൈകുന്നേരം 3.30 മണിവരെ രജിസ്റ്റേർഡ് തപാലിൽ ക്ഷണിച്ചുകൊള്ളുന്നു. കൊറിയർ സർവ്വീസ് വഴി സമർപ്പിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല. ദർഘാസുകൾ സ്വീകരിക്കുന്ന അവസാന ദിവസം അവധി ആയാൽ തൊട്ടടുത്ത പ്രവൃത്തിദിവസം 3.30 മണിവരെ ദർഘാസുകൾ സ്വീകരിക്കുന്നതും അന്നേ ദിവസം 4 മണിക്ക് തുറക്കുന്നതുമായിരിക്കും.
11th DEC. 2012 ] IRRIGATION DEPARTMENT 256 x 50,000.25,000 + വി. നി.
c
നിരതദ്രവ്യം—(cid:31) ദർഘാസ് പ്രമാണത്തിന്റെ വില—(cid:31) കാലാവധി—9 മാസം.
കരാറുകാരുടെ തരം—'എ' ക്ലാസ്.
ദർഘാസ് പ്രമാണങ്ങളും മറ്റ് വിവരങ്ങളും ടി കാര്യാലയ ത്തിൽ നിന്നും 14-12-2012 ഉച്ചയ്ക്ക് ഒരു മണിവരെ ലഭ്യമാണ്. ജലവിഭവ വകുപ്പിലും പൊതുമരാമത്ത് വകുപ്പിലും ദർഘാസുകളെ സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമായിരിക്കും.
(Sd.) Office of the Superintending Engineer, Irrigation South Circle, Thiruvananthapuram. Superintending Engineer.
ദർഘാസ് പരസ്യം
നമ്പർ ഡി6-671/2008. 2012 നവംബർ 21.
കേരള ഗവർണ്ണർക്കുവേ≠ി തിരുവനന്തപുരം വൻകിട ജലസേചന വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തികൾക്ക് അനുയോജ്യരായ അംഗീകൃത കരാറുകാരിൽനിന്നും മൽസരസ്വഭാവമുള്ള ദർഘാസുകൾ പ്രവൃത്തിയുടെ പേരും ദർഘാസ് നമ്പരും ആലേഖനം ചെയ്ത മുദ്രവച്ച കവറുകളിൽ രജിസ്റ്റർ ചെയ്ത തപാലിൽ ക്ഷണിച്ചുകൊള്ളുന്നു. കൊറിയർ സർവ്വീസ് മുഖേന ലഭിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല. പ്രസ്തുത ദിവസം അവധി ആകുന്നപക്ഷം അടുത്ത പ്രവൃത്തി ദിവസം അതേ സമയ ങ്ങളിൽ ദർഘാസുകൾ സ്വീകരിക്കുന്നതും തുറക്കുന്നതുമാണ്.
ക്രമ ദർഘാസ് നമ്പരും പ്രവർത്തിയുടെ നിരതദ്രവ്യം നമ്പർ പേരും അടങ്കൽ തുകയും
(cid:31) 1 2/ഇഇ/2012-13—വെള്ളപ്പൊക്ക നിയന്ത്രണം— ബാലസുബ്ര"ണ്യക്ഷേത്രത്തിന് സമീപം ഉള്ളൂർ തോടിനുകുറുകെ ഒരു പാലത്തിന്റെ
13.25 ലക്ഷം 33,150 നിർമ്മാണം (പുനർ ദർഘാസ്)—(cid:31)
3,48,538 8,750 2 5/ഇഇ/2012-13—നെയ്യാർ ജലസേചന പദ്ധതി— ഉദ്യാന പരിപാലനം—നെയ്യാർ ഡാം മെയിൻ ഗേറ്റ് മുതൽ നീന്തൽക്കുളം വരെയും ചുറ്റുമുള്ള റോഡിലും 20 മി. മീ. ചിപ്പിംഗ് കാർപ്പെറ്റ് ചെയ്യുന്ന പണികൾ (ബാക്കി പണികൾ) (പുനർ ദർഘാസ്)—(cid:31)
3 37/ഇഇ/2012-13—ടി ടി 21-9-2012 മുതൽ 31-5-2013 വരെ നെയ്യാർ ഡാം ഉദ്യാനത്തിന്റെ
8.30 ലക്ഷം 20,750 പരിപാലന പണികൾ—(cid:31)
4 38/ഇഇ/2012-13—ടി ടി നെയ്യാർ ഡാം ക്വാർട്ടേഴ്സിന്റെ അടിയന്തിര നവീകരണ 5 ലക്ഷം 12,500 പണികൾ—(cid:31)
പണി തീർക്കേ≠ കാലാവധി— ക്രമനമ്പർ 1-ന് 6 മാസം, ക്രമനമ്പർ 2-നും, 4-നും 4 മാസം, ക്രമനമ്പർ 3-ന് 52 മാസം.
ദർഘാസ് പ്രമാണങ്ങൾ ലഭിക്കുന്ന അവസാന തീയതിയും സമയവും—10-12-2012 ഉച്ചയ്ക്ക് 1 മണി.
ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—14-12-2012 വൈകുന്നേരം 4 മണിവരെ.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—14-12-2012 വൈകുന്നേരം 4.30 മണി.
കേരള സർക്കാരിന്റെ 100-ന്റെ മുദ്രപ്പത്രത്തിൽ (cid:31) ജലസേചന വകുപ്പിന് ബാധകമായ പ്രാഥമിക കരാറും, എക്സിക്യൂട്ടീവ് എഞ്ചിനീയറെ അധികാരപ്പെടുത്തി ആവശ്യമായ സ്റ്റാമ്പ് പതിച്ച് ഒപ്പിട്ട നിരതദ്രവ്യവും ഉള്ളടക്കം ചെയ്തിട്ടില്ലാത്ത ദർഘാസുകൾ നിരുപാധികം നിരസിക്കുന്ന താണ്. 1990-ലെ കേരള നിർമ്മാണ തൊഴിലാളി ക്ഷേമനിധി നിയമത്തിലെ എല്ലാ വ്യവസ്ഥകളും ജലസേചന വകുപ്പിലെ ദർഘാസുകളെ സംബന്ധിക്കുന്ന എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമാണ്.
തൊഴിലാളി സഹകരണ സംഘങ്ങൾ സമർപ്പിക്കുന്ന ദർഘാസുകളോടൊപ്പം ജി. ഒ. (എംഎസ്.) 135/97/ കോ-ഓപ്പറേറ്റീവ് തീയതി 13-11-1997 നിഷ്ക്കർഷിക്കുന്ന സർട്ടിഫിക്കറ്റും കൈവശമുള്ള പ്രവർത്തിയുടെ വിവരങ്ങളും ഉള്ളടക്കം ചെയ്യേ≠താണ്.
പൊതുമരാമത്ത്/ജലസേചന വകുപ്പ് എന്നീ ഡിപ്പാർട്ടു മെന്റുകളിലെ ദർഘാസുകളെ സംബന്ധിക്കുന്ന എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമാണ്.
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, (ഒപ്പ്) വൻകിട ജലസേചന വിഭാഗം, എക്സിക്യൂട്ടീവ് തിരുവനന്തപുരം. എഞ്ചിനീയർ.
പുനർ ദർഘാസ് പരസ്യം
നമ്പർ ഡി. ബി. 564/89. 2012 നവംബർ 26.
കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ, ജലവിഭവ വകുപ്പ്, പമ്പാജലസേചന പദ്ധതി ചെങ്ങന്നൂർ ഡിവിഷൻ, പമ്പാജലസേചന പദ്ധതിയിൽപ്പെട്ട താഴെ പറയുന്ന പ്രവൃത്തികൾക്ക് കേരള ജലസേചന വകുപ്പ്/പൊതു മരാമത്ത് വകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ള അർഹരും അംഗീകൃതരുമായ കരാറുകാരിൽ നിന്നും മൽസരസ്വഭാവമുള്ള ദർഘാസുകൾ പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ള കവറുകളിൽ രജിസ്ട്രേഡ് തപാലിൽ ക്ഷണിച്ചുകൊള്ളുന്നു.
ക്രമ ദർഘാസ് നമ്പരും നിരത നമ്പർ പ്രവൃത്തിയുടെ വിവരങ്ങളും ദ്രവ്യം ഉദ്ദേശ അടങ്കൽ തുകയും
(1)
(2)
(cid:31) (3) 11th DEC. 2012 ] IRRIGATION DEPARTMENT 257 x (1) (2) (3) (1) (2) (3) c 2 2/ഇഇ/2012-13—പി.എെ.പി. മെയിൻ കനാൽ- കിളിയാനിക്കലിലെ ചെയിനേജ് 16300 മീ. മുതൽ 16500 മീ. വരെയുള്ള കനാൽ ഭാഗത്തെ അടിയന്തിര അറ്റകുറ്റപണികൾ—
15,00,000
37,500 (cid:31)
3 3/ഇഇ/2012-13—ടി ടി വാഴക്കുന്നത്തെ ചെയിനേജ് 18550 മീ. മുതൽ 18700 മീ.
15,00,000 37,500 വരെയുള്ള ടി —(cid:31)
4 4/ഇഇ/2012-13—ടി ടി കിളിയാനിക്കൽ നീർപാലത്തിന്റെ ആദ്യത്തെ അബഡ്മെന്റിന്റെ സംരക്ഷണ പണികളും അനുബന്ധ 15,00,000 37,500 പണികളും—(cid:31)
5 5/ഇഇ/2012-13—ടി വലതുകര കനാലിന്റെ ചെയിനേജ്1000 മീ. മുതൽ 1300 മീ. വരെ യുള്ള കനാൽ ഭാഗത്തിന്റെ അടിയന്തിര
10,00,000 25,000 അറ്റകുറ്റപണികൾ—(cid:31)
6 6/ഇഇ/2012-13—ടി ടി ചെയിനേജ് 1950 മീ. മുതൽ 2250 മീ. വരെയുള്ള ടി—
14,00,000
35,000 (cid:31)
7 7/ഇഇ/2012-13—ടി ടി ചെയിനേജ് 12260 മീ. മുതൽ 12442 മീ. വരെയുള്ള ടി—
12,00,000
30,000 (cid:31)
8 8/ഇഇ/2012-13—ടി ടി കവിയൂർ ബ്രാഞ്ച് കനാലിന്റെ ഇരവിപേരൂർ ശാഖാ കനാലിൽ ചെയിനേജ് 0 മീ. മുതൽ വാലറ്റം വരെയുള്ള ഭാഗത്തിന്റെ അടിയന്തിര അറ്റകുറ്റപ്പണികൾ—
11,00,000
27,500 (cid:31)
9 9/ഇഇ/2012-13—ടി ടി കുറ്റൂർ ബ്രാഞ്ച് കനാലിന്റെ ചെയിനേജ് 1000 മീ. മുതൽ 1350 മീ. വരെയുള്ള കനാൽ ഭാഗത്തിന്റെ അടിയന്തിര അറ്റകുറ്റപ്പണികളും റോഡ് 15,00,000 37,500 പണികളും—(cid:31)
10 10/ഇഇ/2012-13—ടി ടി ചെയിനേജ് 19800 മീ. മുതൽ വാലറ്റം വരെയുള്ള കനാൽ ഭാഗത്തിന്റെ അടിയന്തിര അറ്റകുറ്റപ്പണികളും ജലനിർഗ്ഗമന 12,00,000 30,000 പണികളും—(cid:31)
11 11/ഇഇ/2012-13—ടി ടി ചെയിനേജ് 13500 മീ.
മുതൽ 13750 മീ. വരെയുള്ള കനാൽ ഭാഗത്തിന്റെ അടിയന്തിര അറ്റകുറ്റപ്പണികൾ—
8,00,000
20,000 (cid:31)
12 12/ഇഇ/2012-13—ടി ഇടതുകര കനാൽ ചെയിനേജ് 11400 മീ. മുതൽ 11500 മീ.
5,50,000 13,800 വരെയുള്ള ടി— (cid:31)
15 15/ഇഇ/2012-13—ടി ടി മാലക്കര ബ്രാഞ്ച് കനാലിന്റെ അടിയന്തിര അറ്റകുറ്റപണികളും കുറിച്ചിമുട്ടം നീർപാലത്തിന്റെ സംരക്ഷണ കവറിംഗും കോഴിപ്പാലം ശാഖാ കനാലിന്റെ ചെയിനേജ് 0 മീ. മുതൽ 1000 മീ. വരെയുള്ള 15,00,000
37,500 ടി—(cid:31)
16 16/ഇഇ/2012-13—ടി തെക്കേമല പി.എെ.പി.
ക്വാർട്ടേഴ്സിന്റെ വാർഷിക അറ്റകുറ്റ 8,50,000
21,300 പണികൾ—(cid:31)
17 17/ഇഇ/2012-13—ടി ഇടതുകര കനാൽ കുമാരനല്ലൂർ നീർപാലത്തന്റെ അടിയന്തിര
4,75,000 11,900 അറ്റകുറ്റപണികൾ—(cid:31)
18 18/ഇഇ/2012-13—ടി ടി ചെയിനേജ് 3000 മ ീ റ്റ റ ി ന ് അ ട ു ത്ത ് യ ു . ട ി . ഭ ാ ഗ ത്തെ അ ട ി യ ന്ത ി ര സ ം ര ക്ഷ ണ പ ണ ി ക ൾ —
4,00,000
10,000 (cid:31)
19 19/ഇഇ/2012-13—ടി ടി ചെയിനേജ് 2300 മീറ്ററിന് അടുത്തുള്ള സൂപ്പർപാസ്സേജ് കം നടപ്പാലത്തിന്റെ പുനർനിർമ്മാണവും ബന്ധപ്പെട്ട പണികളും—
15,00,000
37,500 (cid:31)
20 20/ഇഇ/2012-13—ടി ടി പുലിയൂർ ശാഖാ കനാലിന്റെ ചെ. 4500 മീ. മുതൽ 5000 മീ. വരെയുള്ള അടിയന്തിര അറ്റകുറ്റപണികൾ—
9,00,000
22,500 (cid:31)
21 21/ഇഇ/2012-13—ടി ടി വെൺമണി ശാഖാ കനാലിന്റെ ചെയിനേജ് 4000 മീ. മുതൽ
10,00,000 25,000 4600 മീ. വരെയുള്ള ടി —(cid:31)
22 22/ഇഇ/2012-13—ടി ടി വെൺമണി ശാഖാ കനാലിന്റെ ചെയിനേജ് 2200 മീ. മുതൽ
50,000 1,300 2300 മീ. വരെയുള്ള ടി —(cid:31)
23 23/ഇഇ/2012-13—ടി ടി ചെന്നിത്തല ശാഖാ കനാലിന്റെ ചെയിനേജ് 3500 മീ. മുതൽ
15,00,000 37,500 4600 മീ. വരെയുള്ള ടി—(cid:31)
24 24/ഇഇ/2012-13— ടി ടി ചെന്നിത്തല ശാഖാ കനാലിന്റെ ചെയിനേജ് 5100 മീ. മ ു ത ൽ 5 8 0 0 മ ീ . വ െ ര യ ു ള്ള ട ി —
15,00,000
37,500 (cid:31)
25 25/ഇഇ/2012-13—ടി ടി ചെന്നിത്തല ശാഖാ കനാലിന്റെ ചെയിനേജ് 2400 മീ. മുതൽ
7,00,000 17,500 3200 മീ. വരെയുള്ള ടി—(cid:31)
26 26/ഇഇ/2012-13—ചെങ്ങന്നൂർ പി.എെ.പി. കോളനിയിലെ കേടായ പൈപ്പ് ലൈനുകളും സാനിട്ടറി ഫിറ്റിംഗ്സുകളുടെയും മാറ്റി സ്ഥാപിക്കലും ഇലക്ട്രിക്കൽ അറ്റകുറ്റ 1,00,000
2,500 11th DEC. 2012 ] IRRIGATION DEPARTMENT 258 x (1) (2) (3) c 28 28/ഇഇ/2012-13—പി.എെ.പി. ഇടതുകര കനാൽ ക≠ല്ലൂർ ശാഖാ കനാലിന്റെ ചെയിനേജ് 3300 മീ. മുതൽ 3850 മീ. വരെയുള്ള
5,00,000 12,500 അ റ്റ ക ു റ്റ പ ണ ി ക ൾ —(cid:31)
29 29/ഇഇ/2012-13—ടി ടി പി.എെ.പി. വക സ്ഥലത്തിന്റെ ഡീമാർക്കിങ്ങിന് വേ≠ി
1,00,000 2,500 അതിരുകല്ല് നിർമ്മിക്കൽ—(cid:31)
30 30/ഇഇ/2012-13—ടി ടി ചെ. 31815 മീറ്ററിന് അ ട ുത്ത ് െ ക ാ ല്ല ക ട വ ് എ സ ് േ ക പ്പ ി െ ന്റ അ ട ി യ ന്ത ി ര അ റ്റ ക ു റ്റ പ ണ ി ക ൾ —
3,25,000
8,200 (cid:31)
31 31/ഇഇ/2012-13—ടി ടി പെരുവേലിച്ചാൽ ഉപശാഖാ കനാലിന്റെ ചെ. 4720 മീ. മുതൽ
15,00,000 37,500 5630 മീ. വരെയുള്ള ടി—(cid:31)
32 32/ഇഇ/2012-13—ടി ടി പെരുവേലിച്ചാൽ
ഉപശാഖാ കനാലിന്റെ ചെ. 5650 മീ. മുതൽ
15,00,000 37,500 6500 മീ. വരെയുള്ള ടി—(cid:31)
33 33/ഇഇ/2012-13—ടി ടി തഴക്കര പടിഞ്ഞാറ് ശാഖാ കനാലിന്റെ ചെ. 1550 മീ. മുതൽ 2040 മീ. വരെയും ചെ. 4803 മീ. മുതൽ
15,00,000 37,500 5171 മീ. വരെയും ടി—(cid:31)
34 34/ഇഇ/2012-13—ടി ടി ഇടതുകര പ്രധാന കനാലിന്റെ ചെ. 38600 മീ. മുതൽ 38800 മീ. വരെയുള്ള അടിയന്തിര അറ്റകുറ്റപണികളും ചെ. 39050 മീറ്ററിലെ പാലത്തിന്റെ പാരപ്പറ്റ്
12,00,000 30,000 ഭിത്തി നിർമ്മാണവും—(cid:31)
35 35/ഇഇ/2012-13—ടി ടി ഇടതുകര പ്രധാന കനാലിന്റെ ചെ. 38230 മീ. മുതൽ 38600 മീ. വരെയുള്ള അടിയന്തിര അറ്റകുറ്റപണികൾ—
14,75,000
36,900 (cid:31)
36 36/ഇഇ/2012-13—ടി ടി പെരിങ്ങാല പടിഞ്ഞാറ് ശാഖാ കനാലിന്റെ ചെ. 1000 മീ. മ ു ത ൽ 2 0 0 0 മ ീ . വ െ ര അ ട ി യ ന്ത ി ര അറ്റകുറ്റപണികളും റോഡ് കലിങ്കുകളുടെ
10,00,000 25,000 നീളം കൂട്ടലും—(cid:31)
37 37/ഇഇ/2012-13—ടി ടി ചെ. 41230 മീ. മുതൽ 42230 മീ. വരെയുള്ള കനാൽ റോഡിന്റെ പുനരുദ്ധാരണപണികൾ—
15,00,000
37,500 (cid:31)
(cid:31)
(cid:31)
ഇവയ്ക്ക് 24, 27, 31, 32, 33, 35, 37 ഇവയ്ക്ക് 5, 16, 20, 21, 36 ഇവയ്ക്ക്
(cid:31)
(cid:31) (cid:31)
ദർഘാസ് നമ്പർ 1 മുതൽ 20 വരെയുള്ള ദർഘാസ് പ്രമാണങ്ങൾ 2012 ഡിസംബർ മാസം 14-ാം തീയതി 1 മണി വരെയും ദർഘാസ് നമ്പർ 21 മുതൽ 37 വരെയുള്ള ദർഘാസ് പ്രമാണങ്ങൾ 2012 ഡിസംബർ മാസം 15-ാം തീയതി 1 മണി വരെയും ഓരോന്നിനും മേൽ നിർദ്ദേശിച്ചിട്ടുള്ള തുക രൊക്കം അടച്ച് രേഖാമൂലം അപേക്ഷിച്ച് വാങ്ങാവുന്നതാണ്. ദർഘാസ് സംബന്ധമായ മറ്റ് വിവരങ്ങൾ ഈ ആഫീസിലോ ചെങ്ങന്നൂർ, മാവേലിക്കര, കോഴഞ്ചേരി പി. എെ. പി. സബ് ഡിവിഷനുകളിൽ നിന്നോ നേരിട്ട് അന്വേഷിച്ച് അറിയാവു ന്നതാണ്.
ദർഘാസ് നമ്പർ 1 മുതൽ 20 വരെയുള്ള ദർഘാസ് പ്രമാണങ്ങൾ 2012 ഡിസംബർ മാസം 19-ാം തീയതിയും ദർഘാസ് നമ്പർ 21 മുതൽ 37 വരെയുള്ള ദർഘാസ് പ്രമാണങ്ങൾ 2012 ഡിസംബർ മാസം 20-ാം തീയതി 3 മണിക്ക് മുമ്പായി താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥന്റെ ആഫീസിൽ ലഭിക്കത്തക്ക വിധത്തിൽ രജിസ്റ്റർ ചെയ്ത് തപാലിൽ അയയ്ക്കേ≠താണ്. പ്രസ്തുത സമയത്തിനുശേഷം കിട്ടുന്നവ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല. തപാൽ തകരാറുമൂലമോ മറ്റേതെങ്കിലും കാരണംമൂലമോ ഉള്ള കാലതാമസത്തിന് ഈ ഡിപ്പാർട്ട്മെന്റ ് യാതൊരു ഉത്തര വാദിത്വവും ഏറ്റെടുക്കുന്നതല്ല. കൊറിയർ സർവ്വീസിലും നേരിട്ടും സമർപ്പിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല. ദർഘാസ് സ്വീകരിക്കുന്ന അവസാന ദിവസം ഏതെങ്കിലും കാരണവശാൽ സർക്കാർ പൊതു അവധി പ്രഖ്യാപിക്കുക യാണെങ്കിൽ അടുത്ത പ്രവർത്തി ദിവസം 3 മണിവരെ ദർഘാസുകൾ സ്വീകരിക്കുന്നതാണ്. അന്നേദിവസം വൈകുന്നേരം 3 മണിക്ക് ഹാജരായുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ താഴെ ഒപ്പിട്ടിരിക്കുന്ന ആളോ അദ്ദേഹം ചുമതലപ്പെടുത്തുന്ന ആളോ ദർഘാസുകൾ തുറക്കുന്നതാണ്. ദർഘാസിനോടൊപ്പം നി›ിത തുകയ്ക്കുള്ള നിരതദ്രവ്യവും 100-ൽ കുറയാത്ത തുകയ്ക്കുള്ള മുദ്രപത്രത്തിൽ പ്രാഥമിക (cid:31) ഉടമ്പടിയും യഥാവിധം പൂരിപ്പിച്ച് ഒപ്പിട്ട് സമർപ്പിക്കേ≠താണ്. പ്രാഥമിക ഉടമ്പടിയിൽ അഞ്ചാമത്തെ ഉപവകുപ്പായി താഴെ പറയുന്ന വ്യവസ്ഥ ഉൾപ്പെടുത്തേ≠താണ്.
"The Contractor further assures that it is clearly understood that the settlement of claims either by part bills or by final bills will be made only according to the availability of budget provision and allotment of funds made with the division officer incharge of the work under the respective heads of account in which the work is sanctioned and arranged and also subject to the seniority of such bills. No claims for interest or for damages whatsoever shall be made for belated settlement of claims of bills".
പ്രാഥമിക ഉടമ്പടി സമർപ്പിക്കാത്ത ദർഘാസുകൾ നിരസിക്കുന്നതാണ്. നിരതദ്രവ്യത്തിനുള്ള ബാങ്ക് ഡ്രാഫ്റ്റുകൾ, നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റുകൾ, കിസാൻ വികാസ് പത്രങ്ങൾ മുതലായവ എക്സിക്യൂട്ടീവ് എഞ്ചിനീയർ, പി. എെ. പി. ഡിവിഷൻ, ചെങ്ങന്നൂരിന്റെ പേരിൽ ബന്ധപ്പെട്ട അധികാരികൾ πഡ്ജ് ചെയ്തവ ആയിരിക്കണം.
പണിതീർക്കേ≠ കാലാവധി—ക്രമനമ്പർ 1, 14, 17, 18, 22, 26, 28, 29, 30 ഇവയ്ക്ക് 3 മാസം, ക്രമനമ്പർ 5, 11, 12, 16, 20, 21, 25, 36 ഇവയ്ക്ക് 4 മാസം, മറ്റുള്ളവയ്ക്ക് 6 മാസം.
എഗ്രിമെന്റ ് തീയതി മുതൽ 10 ദിവസത്തിനകം സ്ഥലം ഏറ്റെടുക്കേ≠താണ്. ലേബർ കോൺട്രാക്ട് സൊസൈറ്റികൾ ദർഘാസ് സമർപ്പിക്കുന്നതോടൊപ്പം തന്നെ ജി. ഒ. നമ്പർ 135/97-ലെ കോ-ഓപ്പറേറ്റീവ് തിരുവനന്തപുരം, തീയതി 13-11-1997 ഉത്തരവ് പ്രകാരമുള്ള അർഹത തെളിയിക്കുന്ന എല്ലാ രേഖകളുടെയും അസ്സൽ ഉ≠ായിരിക്കേ≠താണ്. അല്ലാത്ത ദർഘാസുകൾ നിരസിക്കപ്പെടുന്നതാണ്.
11th DEC. 2012 ] IRRIGATION DEPARTMENT 259 x ഗവൺമെന്റ ് ഉത്തരവ് ജി. ഒ. (പി.) 84/97 തീയതി കരാറുകാരുടെ വിഭാഗം—'സി'-യും അതിനു മുകളിലും.19-8-1997, ജി. ഒ. (പി) 13/98 പി.ഡബ്യൂ. ഡി. തീയതി 21-2-1998-ലും c (എം എസ്സ്.) 43/99 എെ. ആർ. ഡി. തീയതി 9-6-1999-ലും പറയുന്ന എല്ലാ വ്യവസ്ഥകളും ഈ ദർഘാസിനും ബാധകമായിരിക്കും. ദർഘാസ് ഫോറം ലഭിക്കുവാൻ രേഖകളുടെ അസ്സൽ തന്നെ ഹാജരാക്കേ≠താണ്.
എക്സിക്യൂട്ടീവ്
(ഒപ്പ്) എഞ്ചിനീയറുടെ കാര്യാലയം,
പി. എെ. പി. ഡിവിഷൻ, എക്സിക്യൂട്ടീവ് ചെങ്ങന്നൂർ. എഞ്ചിനീയർ.
ലഘു ദർഘാസ് പരസ്യം
നമ്പർ ഡി3-ടി.എൻ. 5/2012-13. 2012 ഡിസംബർ 3.
കേരള ഗവർണ്ണർക്കുവേ≠ി മലപ്പുറം ചെറുകിട ജലസേചന വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ ചേർത്തിരിക്കുന്ന പ്രവൃത്തിക്ക് നിർദ്ദിഷ്ട യോഗ്യതയുള്ള അംഗീകൃത കരാറുകാരിൽനിന്നും മുദ്രവച്ചതും പ്രവൃത്തിയുടെ പേരും നമ്പരും ആലേഖനം ചെയ്തിട്ടുള്ളതുമായ കവറുകളിൽ മത്സരാടിസ്ഥാനത്തിലുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
ദർഘാസുകൾ ദർഘാസ് ദിവസം 3 മണിവരെ സ്വീകരിക്കു ന്നതും അന്നേദിവസം 3.30 മണിക്ക് തത്സമയം ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥനോ ദർഘാസുകൾ തുറക്കുന്നതുമായിരിക്കും. പ്രസ്തുത ദിവസം സർക്കാർ അവധി പ്രഖ്യാപിക്കുകയാണെങ്കിൽ അതിന് തൊട്ട് പിന്നീടുള്ള ദിവസം ടി സമയത്ത് ദർഘാസുകൾ തുറക്കുന്നതാണ്. ദർഘാസുകൾ രജിസ്റ്റേർഡ് തപാൽ, സ്പീഡ് പോസ്റ്റ് എന്നിവ വഴി മാത്രമേ സ്വീകരിക്കുകയുള്ളു. കൊറിയർ സർവീസിൽ അയയ്ക്കുന്നതോ നേരിട്ട് നൽകുന്നതോ ആയ ദർഘാസുകൾ സ്വീകരിക്കുന്നതല്ല.
തപാൽ തകരാറുമൂലമോ മറ്റോ കാലതാമസം വന്നാൽ ഡിപ്പാർട്ട്മെന്റ ് യാതൊരു ഉത്തരവാദിത്വവും ഏറ്റെടുക്കുന്നതല്ല.
ദർഘാസിന്റെ കാലാവധി അത് സ്വീകരിക്കുന്ന തീയതി മുതൽ നാല് മാസം വരെ ആയിരിക്കും.
ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും—9/2012-13—പദ്ധതി പരിപാലനം—കടലു≠ി പുഴയ്ക്ക് കുറുകെയുള്ള മണ്ണട്ടാംപാറ വിയർ കം ലോക്കിന്റെ 2012-13
3,46,000.
വർഷത്തെ വാർഷിക പരിപാലന പ്രവൃത്തി—(cid:31)
8,650.
700 + വാറ്റ് 5%.
നിരതദ്രവ്യം—(cid:31) ദർഘാസ് പ്രമാണത്തിന്റെ വില—(cid:31) ദർഘാസ് ഫോറത്തിന്റെ വിൽപ്പന—താഴെ ഒപ്പിട്ടിരിക്കുന്ന ഓഫീസിൽ നിന്നും 10-12-2012 മുതൽ 12-12-2012 ഉച്ചയ്ക്ക് ഒരു മണിവരെ.
പ്രവൃത്തി തീർക്കേ≠ കാലാവധി—15 ദിവസത്തിനകം ബ≠് നിർമ്മിക്കേ≠തും 9 മാസത്തിനകം ബ≠് പൊളിച്ച് ഷട്ടർ ഉയർത്തേ≠തുമാണ്.
ദർഘാസ് പ്രമാണങ്ങളും മറ്റ് വിവരങ്ങളും എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിൽ നിന്നും നി›ിതസമയത്തിന് മുമ്പായി ദർഘാസ് ഫോറത്തിന്റെ വില രൊക്കം പണമായി അടച്ച് രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണത്തിനുവേ≠ി അടയ്ക്കുന്ന തുക യാതൊരു കാരണ വശാലും തിരികെ ലഭിക്കുന്നതല്ല. ദർഘാസ് പ്രമാണത്തിന്റെ ഏകദേശ വിലയാണ് മുകളിൽ കൊടുത്തിരിക്കുന്നത്. അപേക്ഷ സമർപ്പിക്കുമ്പോൾ യഥാർ∞ വില എത്രയെന്ന് ഓഫീസിൽ അന്വേഷിക്കേ≠തും ആയത് ദർഘാസ് പ്രമാണത്തിനായി ഒടുക്കേ≠തുമാണ്. ദർഘാസിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന കരാറുകാർ (ലേബർ കോൺട്രാക്ട് സൊസൈറ്റി ഉൾപ്പെടെ) അവരുടെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിന്റെ ഒറിജിനൽ സഹിതം നേരിട്ട് ഹാജരാകേ≠താണ്. ലേബർ കോൺട്രാക്ട് സൊസൈറ്റികൾ അവർ ഏറ്റെടുത്തിട്ടുള്ള പ്രവൃത്തികളുടെ ആകെ അടങ്കൽ തുകയുടെ സർട്ടിഫിക്കറ്റ് അതാത് രജിസ്ട്രാ റിൽനിന്നും വാങ്ങി ദർഘാസ് ഫോറത്തിനുള്ള അപേക്ഷയോ ടൊപ്പം സമർപ്പിക്കേ≠താണ്.
ദർഘാസ് പ്രമാണങ്ങൾ അംഗീകൃത കരാറുകാർക്കുമാത്രം ലഭിക്കുന്നതും ഇവ കൈമാററം ചെയ്യാൻ പാടില്ലാത്തതുമാണ്.
ദർഘാസ് ദിവസം നി›ിത സമയംവരെ ദർഘാസുകൾ സ്വീകരിക്കുന്നതാണ്. നിരതദ്രവ്യം പണമായി സ്വീകരിക്കുന്നതല്ല.
എക്സിക്യൂട്ടീവ് എഞ്ചിനീയറെ അധികാരപ്പെടുത്തിയതും ആവശ്യമായ സ്റ്റാമ്പ് പതിച്ചതുമായ നിരതദ്രവ്യം ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്. ദർഘാസിനൊപ്പം 100-ന്റെ (നൂറ് രൂപ) മുദ്രപത്രത്തിൽ ശരിയായ വിധത്തിലുള്ള (cid:31) പ്രാഥമിക ഉടമ്പടി, ടി. ആർ 5 രശീതിയോ അതിന്റെ പകർപ്പോ എന്നിവ വയ്ക്കാത്ത ദർഘാസുകളും കവറിന്റെ പുറത്ത് പ്രവൃത്തിയുടെ പേരും നമ്പരും എഴുതാത്ത ദർഘാസുകളും നിരസിക്കുന്നതാണ്. സർക്കാർ ഉത്തരവ് നമ്പർ (സാധ.) 582/2012/ഡബ്ല്യൂ. ആർഡി./തിരുവനന്തപുരം തീയതി 16-5-2012-ൽ നിർദ്ദേശിച്ച പ്രകാരം കോർ ബാങ്കിംഗ് സംവിധനമുള്ള ബാങ്കിലെ കരാറുകാരന്റെ അക്കൗ≠് നമ്പരും എെ.എഫ്.എസ്. കോഡും ദർഘാസിനോടൊപ്പം സമർപ്പിക്കേ≠ താണ്. അല്ലാത്തപക്ഷം ദർഘാസുകൾ നിരസിക്കുന്നതാണ്.
ദർഘാസുകൾ സംബന്ധിച്ച് ജലവിഭവ വകുപ്പിൽ നിലവിലുള്ള എല്ലാ ചട്ടങ്ങളും നിബന്ധനകളും ഈ ദർഘാസിനും ബാധക മായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് പ്രവൃത്തി ദിവസങ്ങളിൽ ഈ ഓഫീസിൽ അന്വേഷിക്കാവുന്നതാണ്.