Servants of Knowledge
Kerala Gazette · Government of Kerala

Tender Notices—Auction/Re-Tender Notice

Published 11 December 2012

Department
Marine Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2012-12-11.2012_new_27_Part_3_Marine
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Government of Kerala കേരള സർക്കാർ

2012

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. രജി. നമ്പർ KL/TV(N)/634/2012-14

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

No.

2012 ഡിസംബർ 11

Vol. I

THIRUVANANTHAPURAM, TUESDAY

തിരുവനന്തപുരം, ചൊവ്വ

27

നമ്പർ

} 11th December 2012 വാല്യം 1 } 20th Agrahayana 1934 1934 അഗ്രഹായനം 20

PART III

Marine Department

ദർഘാസ് പരസ്യം

നമ്പർ ഡി.ബി. 808/2012-13/ഇഇ. 2012 നവംബർ 28.

കേരള ഗവർണ്ണർക്കുവേ≠ി തുറമുഖ എഞ്ചിനീയറിംഗ് വകുപ്പ് എറണാകുളം ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ തീരദേശ റോഡുകളുടെ അപ്ഗ്രഡേഷനിൽ ഉൾപ്പെട്ട എറണാകുളം ജില്ലയിലെ താഴെ പറയുന്ന പ്രവൃത്തികൾക്ക് അംഗീകൃത കരാറുകാരിൽ നിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

നിരതദ്രവ്യം ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും

ക്രമ നമ്പർ

(cid:31)അടങ്കൽ തുകയും

1 14/2012-13/ഇഇ—പള്ളിപ്പുറം പഞ്ചായത്തിലെ ഫിഷർമെൻ കോളനി റോഡിന്റെ പുനരു

36,000 ദ്ധാരണം—(cid:31) 14,37,500

2 15/2012-13/ഇഇ—പള്ളിപ്പുറം പഞ്ചായത്തിലെ ലക്ഷം വീട് കോളനി റോഡിന്റെ പുനരു

37,400 ദ്ധാരണം—(cid:31) 14,95,000

ദർഘാസ് പ്രമാണം വിൽക്കുന്ന തീയതിയും സമയവും—

19-12-2012 മുതൽ 21-12-2012 ഉച്ചയ്ക്ക് 12 മണിവരെ.

ദർഘാസ് പ്രമാണങ്ങൾ സ്വീകരിക്കുന്ന തീയതിയും സമയവും—21-12-2012, 3 മണിവരെ.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—21-12-2012, 3.30 മണി.

പ്രവൃത്തി പൂർത്തീകരിക്കേ≠ കാലാവധി—6 മാസം.

കരാറുകാരന്റെ ക്ലാസ്—'സി'.

സർക്കാർ ഉത്തരവ് 84/97 പി.ഡബ്ലിയൂ. ആന്റ ് ടി തീയതി 10-8-1997 പ്രകാരമുള്ള നിബന്ധനകളും പൊതുമരാമത്ത് വകുപ്പിലേയും ഹാർബർ എഞ്ചിനീയറിംഗ് വകുപ്പിലേയും ദർഘാസ് സംബന്ധിച്ച എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമാണ്. കാരണം കൂടാതെ ദർഘാസ് റദ്ദ് ചെയ്യുന്നതിനോ മാറ്റി വയ്ക്കുന്നതിനോ ഉള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ്. ദർഘാസിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് ആഫീസുമായി ബന്ധപ്പെടേ≠താണ്.

(ഒപ്പ്)ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1-ന് 2,200 + വാറ്റ്, ക്രമനമ്പർ 2-ന് 2,300 + വാറ്റ്. (cid:31) (cid:31) എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, തുറമുഖ എഞ്ചിനീയറിംഗ് വകുപ്പ് എറണാകുളം ഡിവിഷൻ, മുനമ്പം, പള്ളിപ്പോർട്ട് പി. ഒ. എക്സിക്യൂട്ടീവ് ഫോൺ : 0484 2488077. എഞ്ചിനീയർ. 11th DEC. 2012] MARINE DEPARTMENT 136 ലേല/പുനർ ദർഘാസ് പരസ്യം

നമ്പർ എ1-1644/2012/ഇ ഇ(എം). 2012 നവംബർ 28.

കേരള ഗവർണ്ണർക്കുവേ≠ി ഹാർബർ എഞ്ചിനീയറിംഗ് മലപ്പുറം ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ ഹാർബർ എഞ്ചിനീയറിംഗ് വകുപ്പിന്റെ അധീനതയിലുള്ള പൊന്നാനി ഫിഷിംഗ് ഹാർബറിൽ ഒരു വർഷത്തേക്ക് എെസ് വിൽക്കുന്നതിനുള്ള താൽക്കാലിക അവകാശം കരാർ അടിസ്ഥാനത്തിൽ ഏറ്റെടുത്തു നടത്തുന്നതിനായി മുദ്രവച്ച കവറുകളിൽ മത്സരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചു കൊള്ളുന്നു. ദർഘാസിനോടനുബന്ധമായി ലേലവും നടത്തുന്നതാണ്.

ലേല/ദർഘാസ് നമ്പരും തീയതിയും—18/2012-13/എച്ച്. ഇ. ഡി./ഇ. ഇ. (എം)—10-9-2012.

5,00,000 (ഒരു വർഷത്തേക്ക്). 25,000.

1,000 + വാറ്റ്+ അടങ്കൽ തുക—(cid:31) നിരതദ്രവ്യം—(cid:31) ലേല/ദർഘാസ് പ്രമാണത്തിന്റെ വില—(cid:31)

സെസ്സ.്

ലേല/ദർഘാസ് ഫോറം വിൽക്കുന്ന സ്ഥലം—ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ആഫീസ്, പൊന്നാനി.

ദർഘാസ്/ലേല ഫോറങ്ങളുടെ വിൽപ്പന തീയതിയും സമയവും—17-12-2012 രാവിലെ 11 മണി മുതൽ 21-12-2012 ഉച്ചയ്ക്ക് 12 മണിവരെ.

ദർഘാസ്/ലേല ഫോറം സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—21-12-2012, 3 മണി.

ലേല ചീട്ട് നൽകുന്ന അവസാന തീയതിയും സമയവും—21-12-2012, 3 മണി.

ലേല തീയതിയും സമയവും—21-12-2012, 3.30 മണി മുതൽ.

ലേല സ്ഥലം—ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ആഫീസ് പരിസരം, പൊന്നാനി.

(cid:31)

ലേല/ദർഘാസ് ഫോറങ്ങൾ ലഭിക്കുവാൻ തിരിച്ചറിയൽ കാർഡ് സഹിതം അപേക്ഷിക്കേ≠തും നി›ിത തുക ഒടുക്കി ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പൊന്നാനി ആഫീസിൽ നിന്നും കൈപ്പറ്റാവു ന്നതുമാണ്. ലേലത്തിനും ദർഘാസിനും പ്രത്യേകം പ്രത്യേകം ഫോറം വാങ്ങേ≠താണ്. ദർഘാസിൽ പങ്കെടുക്കുന്ന വ്യ‡ികൾ മുകളിൽ പറഞ്ഞ പ്രകാരമുള്ള നിരതദ്രവ്യം അംഗീകൃത ബാങ്കിലെ ഡിമാന്റ ് ഡ്രാഫ്റ്റ്, സേവിംഗ് ബാങ്ക് അക്കൗ≠് എന്നീ രൂപത്തിൽ ഹാർബർ എഞ്ചിനീയറിംഗ്, മലപ്പുറം ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ ഒടുക്കി 100 വിലയുള്ള മുദ്രപത്രത്തിൽ ഒപ്പിട്ട പ്രാഥമിക കരാർ സഹിതം ദർഘാസ് സംബന്ധമായ വിവരങ്ങൾ ആലേഖനം ചെയ്ത് സീൽവച്ച കവറുകളിൽ നി›ിത സമയ പരിധിയ്ക്കകം സമർപ്പിക്കേ≠താണ്. ദർഘാസുകൾ നേരിട്ടോ തപാൽ മുഖേനയോ അയയ്ക്കാവുന്നതും കൊറിയർ തപാൽ മുഖേന അയയ്ക്കുവാൻ പാടില്ലാത്തതുമാണ്. അപ്രകാരമുള്ളവ നിരസിക്കുന്നതാണ്. തപാൽ മുഖേനയുള്ള ദർഘാസുകൾക്ക് കാലതാമസം വരുന്നപക്ഷം ആയതിന് ഡിപ്പാർട്ടുമെന്റ ് ഉത്തരവാദിയായിരിക്കുന്നതല്ല. ലേല ഫോറം

(cid:31)

സമർപ്പിക്കുന്ന വ്യ‡ികൾ മുകളിൽ പറഞ്ഞ പ്രകാരമുള്ള നിരതദ്രവ്യം അംഗീകൃത ബാങ്കിൽ ഒടുക്കി 100 വിലയുള്ള മുദ്രപത്രത്തിൽ ഒപ്പിട്ട പ്രാഥമിക കരാർ സഹിതം നി›ിത സമയത്തിനകം ലേലഫോറങ്ങൾ തിരികെ ഏൽപ്പിച്ച് ലേല ചീട്ട് കൈപ്പറ്റേ≠തും ആയതനുസരിച്ച് ലേലത്തിൽ പങ്കെടുക്കാ വുന്നതുമാണ്. നി›ിത സമയത്തിനകം ലേലചീട്ട് കൈപ്പറ്റാത്ത വ്യ‡ികളെ ലേലത്തിൽ പങ്കെടുപ്പിക്കുന്നതല്ല. ലേല നിരതദ്രവ്യം ബാങ്ക് ഗാരന്റീഡ് ഡിമാന്റ ് ഡ്രാഫ്റ്റായോ നാഷണൽ സേവിംഗ്, എൻ. എസ്. സി. സർട്ടിഫിക്കറ്റ് എന്നിവയിലേതെങ്കിലും രൂപത്തിൽ നൽകാവുന്നതാണ്. ലേല നിരതദ്രവ്യം പണമായി സ്വീകരിക്കുന്നതല്ല. യാതൊരു കാരണ വശാലും താമസിച്ചു ലഭിക്കുന്ന ലേലം/ദർഘാസുകൾ സ്വീകരി ക്കുന്നതല്ല. ദർഘാസ്/ലേല ഫോറം മടക്കി നൽകുമ്പോൾ ക്വാട്ടു ചെയ്യുന്ന/ലേലം വിളിക്കുവാൻ ഉദ്ദേശിക്കുന്ന തുക യ്ക്കുള്ള സോൾവൻസി ബന്ധപ്പെട്ട റവന്യൂ അധികാരികളിൽ നിന്നും ലഭ്യമായത് സമർപ്പിക്കേ≠താണ്. ലേല/ദർഘാസ് പ്രമാണങ്ങളുടെ വില തിരികെ ലഭിക്കുന്നതല്ല.

ലേലത്തിനുശേഷം ലഭ്യമായ ദർഘാസുകൾ ഹാജരുള്ള വരുടെ സാന്നിദ്ധ്യത്തിൽ തുറന്നു പരിശോധിക്കുന്നതും ലേല ത്തിലോ ദർഘാസിലോ ഏതിലാണോ കൂടുതൽ തുക വാഗ്ദാനം ചെയ്യുന്നത് പ്രസ്തുത വ്യ‡ിയുടെ പേരിൽ അവകാശം താൽക്കാലികമായി ഉറപ്പിക്കുന്നതുമായിരിക്കും. ലേലം, ദർഘാസ് എന്നിവയിൽ കൂടുതൽ തുക വാഗ്ദാനം ചെയ്യുന്ന വ്യ‡ി ക്വാട്ട് ചെയ്ത തുകയുടെ 20% തുക ഉടൻ തന്നെ ഈ ആഫീസിൽ ഒടുക്കി ലേലം/ദർഘാസ് താൽക്കാലി കമായി ഉറപ്പിക്കേ≠താണ്. ഹാർബർ എഞ്ചിനിയറിംഗ് വകുപ്പ് ചീഫ് എഞ്ചിനീയറുടെ അംഗീകാരത്തിനു വിധേയമായി നടത്തിപ്പവകാശത്തിനുള്ള അനുമതി കരാർ വ്യവസ്ഥകൾ പ്രകാരം അനുവദിച്ചു നൽകുന്നതായിരിക്കും. ഏതെങ്കിലും കാരണവശാൽ ലേല/ദർഘാസ് ദിവസം അവധിയായി വന്നാൽ അടുത്ത പ്രവൃത്തി ദിവസം ലേലം/ദർഘാസ് നടത്തുന്ന തായിരിക്കും.

കേരള സർക്കാർ ഹാർബർ എഞ്ചിനീയറിംഗ്/പൊതു മരാമത്ത് വകുപ്പുകളിൽ നിലവിലുള്ള ലേലം/ദർഘാസ് അനുസരിച്ചുള്ള എല്ലാ വ്യവസ്ഥകളും ഈ ലേലം/ ദർഘാസിനും ബാധകമായിരിക്കും. ലേലം/ദർഘാസ് സംബന്ധമായ കൂടുതൽ വിശദാംശങ്ങൾ ഈ കാര്യാലയത്തിൽ നിന്നും പ്രവൃത്തി സമയങ്ങളിൽ അന്വേഷിച്ചറിയാവുന്നതാണ്.

എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ, മലപ്പുറം,

(ഒപ്പ്) പൊന്നാനി. എക്സിക്യൂട്ടീവ് എഞ്ചിനീയർ.

ദർഘാസ് പരസ്യം

നമ്പർ ഡി6-1500/2012/എസ്.ഇ. 2012 നവംബർ 22.

കേരള ഗവർണ്ണർക്കുവേ≠ി സൂപ്ര≠ിംഗ ്എഞ്ചിനീയർ, ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ,് ഉത്തരമേഖല, കോഴിക്കോട് ചുവടെ ചേർത്തിരിക്കുന്ന പ്രവൃത്തികൾക്ക് സംസ്ഥാന പൊതുമരാമത്ത് വകുപ്പ്, ഇറിഗേഷൻ വകുപ്പ്, കേന്ദ്ര പൊതു മരാമത്ത് വകുപ്പ് എന്നിവയിൽ രജിസ്ട്രേഷനുള്ള കരാറുകാരിൽ/11th DEC. 2012] MARINE DEPARTMENT 137 സ്ഥാപനങ്ങളിൽ നിന്നും മത്സരസ്വഭാവമുള്ള ദർഘാസുകൾ പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്ത വെവ്വേറെ മുദ്രവച്ച കവറുകളിൽ രജിസ്റ്റേർഡ് തപാൽ അഥവാ സ്പീഡ് പോസ്റ്റ് മാർഗ്ഗം ക്ഷണിച്ചുകൊള്ളുന്നു. കൊറിയർ സർവ്വീസ് മുഖേന ലഭിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല.

നിരതദ്രവ്യം ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും

്ര ക മ നമ്പർ

(cid:31)ഏകദേശ അടങ്കൽ തുകയും

(1) (2)

(3) 1 73/ എ ച്ച .് ഇ . ഡി./എൻ. സി./20 1 2 - 1 3 —

കാസർഗോഡ് ജില്ല—വലിയപറമ്പ ഗ്രാമ പഞ്ചായത്ത്—തീരദേശ റോഡുകളുടെ പുനരുദ്ധാരണം—കൈപ്പാട്-ശ്രീ ഭുവനേശ്വരി ക്ഷേത്രം റോഡ് നിർമ്മാണം—(cid:31) 75.37 ലക്ഷം 1,88,500 2 74/ എ ച്ച ് . ഇ . ഡ ി ./എ ൻ . സ ി ./ 2 0 1 2 - 1 3 —

കോഴിക്കോട് ജില്ല—ബേപ്പൂർ ഫിഷറി ഹാർബർ വ ാ ർ ഫ ി ന ു മ ു ൻ വ ശ ത്തെ ്ര ഡ ഡ ് ജ ിങ്ങ ് 2. ദർഘാസുകാർ ദർഘാസിനോടൊപ്പം താഴെ പറയുന്ന വിവരങ്ങൾ കൂടി ഉൾപ്പെടുത്തേ≠താണ്.

(എ) ഡ്രഡ്ജറിനെയും അനുബന്ധ സാമഗ്രികളേയും സംബന്ധിച്ചുള്ള വിവരങ്ങൾ, അതായത് ഡ്രഡ്ജറിന്റെ ഘടന, വെള്ളത്തിൽ പൊങ്ങി കിടക്കുന്ന പൈപ്പിന്റെ ദൈർഘ്യം, കപ്പാസിറ്റി, പ്രതിദിന പ്രവർത്തന ക്ഷമത മുതലായവ.

(ബി) മുൻ പ്രവർത്തി പരിചയം കാണിക്കുന്ന രേഖകൾ.

(സി) ഡ്രഡ്ജർ വാടകയ്ക്ക് ആണ് ഉപയോഗിക്കുന്ന തെങ്കിൽ ഉടമസ്ഥന്റെ സമ്മതപത്രം.

3. ദർഘാസിനോടൊപ്പം വച്ചിട്ടുള്ള ഷെഡ്യൂൾ പ്രകാരം സൈറ്റ് ആഫീസർമാർ നിർദ്ദേശിക്കുന്ന വിധം മണ്ണ് ഡ്രഡ്ജ് ചെയ്ത് ഡിപ്പാർട്ട്മെന്റ ് നിർദ്ദേശിക്കുന്ന സ്ഥലത്ത് (ഡമ്പിംഗ് സൈറ്റ്) നിക്ഷേപി ക്കേ≠താണ്.

42.67 ലക്ഷം 50,000

പ്രവർത്തി— (cid:31)

3 75/ എ ച്ച്. ഇ . ഡ ി ./ എ ൻ . സ ി ./ 2 0 1 2- 1 3 —

കോഴിക്കോട് ജില്ല—കോഴിക്കോട് കോർപ്പറേഷൻ (എലത്തൂർ മേഖല)—തീരദേശ റോഡുകളുടെ പുനരുദ്ധാരണം—വിമൽ പെട്രോളിയം റോഡിന്റെ നവീകരണ പ്രവർത്തി— (cid:31) 43.44 ലക്ഷം 50,000

1,94,300 4 76/ എ ച്ച ് . ഇ . ഡ ി / എ ൻ . സ ി ./ 2 0 1 2 - 1 3 — കോഴിക്കോട് ജില്ല—തീരദേശ റോഡുകളുടെ പുനരുദ്ധാരണം—കൊയിലാ≠ി മുനിസിപ്പാലിറ്റി യിലെ പുളിയഞ്ചേരി എൽ. പി. സ്കൂൾ- പെരുങ്കുനി റോഡ് പുനരുദ്ധാരണം— (cid:31) 77.71 ലക്ഷം

5 77/ എ ച്ച ് . ഇ . ഡ ി / എ ൻ . സ ി ./ 2 0 1 2 - 1 3 — കോഴിക്കോട് ജില്ല—തീരദേശ റോഡുകളുടെ പുനരുദ്ധാരണം—ചെങ്ങോട്ടുകാവ് പഞ്ചായ ത്തിലെ മാടാക്കര എൽ. പി. സ്കൂൾ

(cid:31)

റോഡ് പുനരുദ്ധാരണം— (cid:31) 60.90 ലക്ഷം 1,52,300 ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1-ന് 6,400 +വാറ്റ്, ക്രമനമ്പർ 3-ന് (cid:31) 11,700 +വാറ്റ്, ക്രമനമ്പർ 5-ന് (cid:31)

(cid:31)

11,400 + വാറ്റ്, ക്രമനമ്പർ 2-ന് 6,600 + വാറ്റ,് ക്രമനമ്പർ 4-ന് 9,200 +വാറ്റ്.

(cid:31)

കരാറുകാരുടെ ക്ലാസ്— ക്രമനമ്പർ 1, 4, 5 ഇവയ്ക്ക് 'എ' ക്ലാസ്സ്, ക്രമനമ്പർ 2, 3 ഇവയ്ക്ക് 'ബി'യും അതിലു പരിയും.

പ്രവൃത്തി തീർക്കേ≠ കാലാവധി—ക്രമനമ്പർ 1-ന് 9 മാസം, ക്രമനമ്പർ 2, 3, 4, 5 ഇവയ്ക്ക് 6 മാസം.

പ്രത്യേക നിബന്ധനകൾ (ദർഘാസ് നമ്പർ 74/എച്ച.് ഇ. ഡി./എൻ.സി./2012-13-ന് മാത്രം ബാധകം):

1. ദർഘാസിൽ പങ്കെടുക്കുന്നവർ -3 മീറ്റർ ആഴത്തിൽ മണ്ണ് ഡ്രഡ്ജ് ചെയ്ത് 500 മീറ്റർ വരെ ദൂരത്ത് നിക്ഷേ പിക്കാൻ കഴിവുള്ള ഡ്രഡ്ജർ ഉള്ളവരോ അല്ലെങ്കിൽ അത്തരം ഡ്രഡ്ജർ ഏർപ്പാടാക്കാൻ കഴിവുള്ളവരോ ആയിരിക്കണം.

4. കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഇത്തരത്തിലുള്ള പ്രവർത്തികൾക്ക് നിർദ്ദേശിക്കുന്ന എല്ലാ വിധ നികുതികളും ഒടുക്കുവാൻ കരാറുകാരൻ ബാധ്യസ്ഥ നാണ്.

ദർഘാസ് ഫോറങ്ങൾ ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് ഉത്തരമേഖലാ സൂപ്ര≠ിംഗ് എഞ്ചിനീയറുടെ ഓഫീസിൽ നിന്നും 14-12-2012 മുതൽ 19-12-2012 വരെ 10.15 മണി മുതൽ ഉച്ചയ്ക്ക് 3 മണിവരെയും 20-12-2012-ന് ഉച്ചയ്ക്ക് 1 മണിവരെയും ആയതിന്റെ വിലയും വില്പന നികുതിയും (മടക്കിക്കൊടു ക്കുന്നതല്ല) അടച്ച് രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്.

ദർഘാസ് പ്രമാണങ്ങൾ കൈമാറ്റം ചെയ്യാൻ പാടുള്ളതല്ല.

പ്രവർത്തിക്കുള്ള ദർഘാസ് കവറിലാക്കി പ്രവൃത്തിയുടെ പേരും ദർഘാസ് നമ്പരും കവറിന്റെ മുകളിൽ രേഖപ്പെടുത്തി ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് ഉത്തരമേഖലാ സൂപ്ര≠ിംഗ് എഞ്ചിനീയറുടെ പേരിൽ 27-12-2012-ന് വൈകുന്നേരം 3.30 മണിക്ക് മുമ്പായി രജിസ്റ്റേർഡ് തപാൽ അഥവാ സ്പീഡ് പോസ്റ്റ് മാർഗ്ഗം ലഭിക്കേ≠താണ്. 27-12-2012 വൈകുന്നേരം 3.30 മണിക്കുശേഷം ലഭിക്കുന്ന ദർഘാസുകൾ ആയത് തപാൽ തകരാറുമൂലമോ മറ്റേതെങ്കിലും കാരണവശാലോ ആയാലും സ്വീകരിക്കുന്നതല്ല. ദർഘാസ് സ്വീകരിക്കുന്ന അവസാന ദിവസം ഏതെങ്കിലും കാരണവശാൽ സർക്കാർ അവധിയായി പ്രഖ്യാപിക്കുകയാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തി ദിവസം വൈകുന്നേരം 3.30 മണിവരെ ദർഘാസുകൾ സ്വീകരിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങ ളോടൊപ്പം 100 വിലയുള്ള മുദ്രപ്പത്രത്തിൽ നിർദ്ദിഷ്ട പ്രാഥമിക (cid:31)

ഉടമ്പടി ഒപ്പിട്ട് സമർപ്പിക്കേ≠തും അതോടൊപ്പം തന്നെ സൂപ്ര≠ിംഗ് എഞ്ചിനീയർ, ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ,് ഉത്തരമേഖല, കോഴിക്കോട്-6 എന്ന പേരിൽ ആവശ്യമായ നിരതദ്രവ്യം നിയമപ്രകാരം കെട്ടിവച്ചതിന്റെ രേഖ അടക്കം ചെയ്യേ≠തുമാണ്. ദർഘാസ് പ്രമാണങ്ങൾ പൂർണ്ണമായും പൂരിപ്പിക്കേ≠താണ്. അപ്രകാരം ചെയ്യാത്തവ നിരസിക്കുന്നതാണ്.

11th DEC. 2012] MARINE DEPARTMENT 138

ദർഘാസുകൾ സ്വീകരിക്കുന്ന അവസാന ദിവസം വൈകുന്നേരം 4 മണിക്ക് സൂപ്ര≠ിംഗ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റുദ്യോഗസ്ഥനോ ഹാജരുള്ള കരാറുകാരുടെയോ അവരുടെ പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ തുറന്ന് പരിശോധിക്കുന്നതാണ്. ദർഘാസുക ളുടെ ഫേം പിരീഡ് ദർഘാസുകൾ തുറക്കുന്ന ദിവസം മുതൽ 4 മാസം വരെയായിരിക്കും. കേരള പൊതുമരാമത്ത് വകുപ്പിലെ ദർഘാസ് സംബന്ധമായ എല്ലാ നിബന്ധനകളും ദർഘാസ് പരിഗണനയ്ക്കുള്ള മറ്റ് അനുബന്ധ ഉത്തരവുകളും ഈ ദർഘാ സിനും ബാധകമായിരിക്കും. 29-6-2004-ലെ സർക്കാർ ഉത്തരവ് നമ്പർ (ആർടി.) 255/2004/എഫ് & പി.ഡി. ഈ ദർഘാസിനും ബാധകമായിരിക്കും. ദർഘാസ് ഫോറങ്ങൾക്കുള്ള അപേക്ഷയോ പൂരിപ്പിച്ച് സമർപ്പിക്കുന്ന ദർഘാസ് പ്രമാണങ്ങളോ യാതൊരു കാരണവും കാണിക്കാതെ തന്നെ നിരസിക്കുന്നതിനുള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്ത മാണ്. ദർഘാസുകൾ പരിഗണിക്കുമ്പോൾ രാജ്യത്തിന്റെ സുരക്ഷയും പ്രതിരോധവും കണക്കിലെടുക്കുന്നതാകുന്നു.

(ഒപ്പ്)

സൂപ്ര≠ിംഗ് എഞ്ചിനീയറുടെ കാര്യാലയം, ഹാർബർ എഞ്ചിനീയറിംഗ് ഉത്തരമേഖല, ചക്കോരത്ത്കുളം, എരഞ്ഞിപ്പാലം പോസ്റ്റ്, കോഴിക്കോട്-6. സൂപ്ര≠ിംഗ് എഞ്ചിനീയർ.

Cite this issue. Kerala Gazette, Government of Kerala, 11 December 2012. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2012-12-11.2012_new_27_Part_3_Marine/. Archive identifier in.gazette.kerala_new.2012-12-11.2012_new_27_Part_3_Marine.