Servants of Knowledge
Kerala Gazette · Government of Kerala

Tender Notices—Re-Tender Notice—Pre-qualification Tender Notice—Invitations for Bids

Published 11 December 2012

Department
Public Works Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2012-12-11.2012_new_27_Part_3_PWD
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Government of Kerala കേരള സർക്കാർ

2012

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. രജി. നമ്പർ KL/TV(N)/634/2012-14

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

2012 ഡിസംബർ 11 No.

Vol. I

THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ വാല്യം 1

27

നമ്പർ

} 11th December 2012

} 20th Agrahayana 1934 1934 അഗ്രഹായനം 20

PART III

Public Works Department

TENDER NOTICE

[e-Government Procurement (e-GP)] No. TN(G) 555/2011. 30th November 2012.

Competitive tenders are invited for and on behalf of the Governor of Kerala by the Superintending Engineer, NH South Circle, Thiruvananthapuram from Contractors or firms having 'A' class registration in State Public Works Department or having equivalent registration in CPWD/ Railways. All bid/tender documents are to be submitted online on or before 20-12-2012, 4 p. m. A bid submission fee of ` 26,010 shall be remitted in the form of DD in favour of Superintending Engineer, NH South Circle, Thiruvananthapuram payable at Thiruvananthapuram. The scanned copies of EMD, Cost of Tender Documents/Bid submission fee, Experience Certificate, Registration Certificate duly attested by a Gazetted Officer, Preliminary Agreement and EMD exemption Certificate (if any) shall be submitted online and hard copy of the same shall be submitted to this office on or before the prescribed date and time of opening.

Tender Number and Name of Work with Estimate PAC— 6/SENH/SC/2012-13—Periodical Renewal from km. 0/000 to 22/666 of Thiruvananthapuram By pass-NH 47 in Kerala— ` 481.35 Lakh.

Nature of works—Renewal works.

EMD—` 12,03,500.

Last date and time of receipt of Tender by online mode—20-12-2012, 4 p.m.

Sale of Tender documents— Shall be downloaded from the website www.etenders.kerala.gov.in from 10-12-2012.

Cost of tender documents/Bid submission fee—

` 26,010 (including Taxes.)

Time of completion—3 months.

Date, time and place of opening of tender—22-12-2012, 11 a. m., Office of the Superintending Engineer, NH South Circle, Thiruvananthapuram.

Subsequent Corrigendum/Addendum if required shall only be available in website indicated above. If the technical bid opening date happens to be a holiday due to any valid reasons the tender opening will be done on the11th DEC. 2012] PUBLIC WORKS DEPARTMENT 406 next working day at the same place and time. While downloading the datas Public Works Department will not be responsible for any missing datas uploaded by the bidders. All the condition prevailing in this department regarding tender are applicable to this tender also. Further details, if required can be had from this office during working hours.

കേരള ഗവർണ്ണർക്കുവേ≠ി സൂപ്ര≠ിംഗ് എഞ്ചിനീയർ, ദേശീയപാത, തിരുവനന്തപുരം താഴെ വിവരിച്ചിരിക്കുന്ന പ്രവൃത്തിക്ക് മത്സരസ്വഭാവത്തിലുള്ള ദർഘാസുകൾ 20-12-2012 വൈകുന്നേരം 4 മണിക്ക് മുൻപായി ലഭിക്കത്തക്കവിധം സംസ്ഥാന പൊതുമരാമത്ത് വകുപ്പിലെ A ക്ലാസ്സ് കരാറുകാർ/ സ്ഥാപനങ്ങൾ, കേന്ദ്രപൊതുമരാമത്ത് വകുപ്പ്, റെയിൽവെ എന്നിവയിലെ തുല്യ ക്ലാസ്സ് രജിസ്ട്രേഷനുള്ള കരാറുകാർ, സ്ഥാപനങ്ങൾ എന്നിവരിൽനിന്നും പ്രവർത്തി എറ്റെടുത്തു നടത്തുന്നതിന് ദർഘാസുകൾ ഓൺലൈനായി ക്ഷണിക്കുന്നു. ദർഘാസ് സമർപ്പിക്കുന്നതിനുള്ള ഫീസ് നിരക്കായ ` 26,010 തുകയ്ക്കുള്ള ഡിമാന്റ ് ഡ്രാഫ്റ്റ് സൂപ്ര≠ിംഗ് എൻജിനീയർ, ദേശീയപാത ദക്ഷിണ മേഖല, തിരുവനന്തപുരം എന്ന പേരിൽ തിരുവനന്തപുരത്ത് മാറത്തക്കവിധത്തിൽ എടുക്കേ≠താണ്. തുടർന്ന് നിരതദ്രവ്യം പ്രമാണത്തിന്റെ വില, ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, പ്രിലിമിനറി എഗ്രിമെന്റ ്, നിരതദ്രവ്യം ഒഴിവാക്കൽ സർട്ടിഫിക്കറ്റ് ഉ≠െങ്കിൽ അതും സ്കാൻ ചെയ്ത് ഓൺലൈനിൽ സമർപ്പിക്കുന്നതിനോ ടൊപ്പം ദർഘാസുകൾ തുറക്കുന്നതിനുമുൻപ് ഈ ഓഫീസിൽ എത്തിച്ചിരിക്കേ≠തുമാണ്. അല്ലാത്തപക്ഷം പ്രസ്തുത ദർഘാസുകൾ പരിഗണിക്കുന്നതല്ല. നി›യിക്കപ്പെട്ട സമയത്തിനുശേഷം ഓൺലൈൻ ദർഘാസുകൾ സ്വീകരിക്കപ്പെടുകയില്ല.

ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും—6/SENH/SC/2012-13—തിരുവനന്തപുരം ബൈപ്പാസ് കി.മീ. 0/000 മുതൽ 22/666 വരെയുള്ള നവീകരണ പ്രവൃത്തി കൾ—` 481.35 ലക്ഷം.

നിരതദ്രവ്യം—` 12,03,500. ദർഘാസിന്റെ വില/ദർഘാസിന്റെ സമർപ്പണവില—

` 26,010 (നികുതി ഉൾപ്പെടെ).

ദർഘാസ് ഫോറത്തിന്റെ വിൽപ്പന—www.etenders. kerala.gov.in എന്ന വെബ് സൈറ്റിൽനിന്നും 10-12-2012 മുതൽ ഡൗൺലോഡ് ചെയ്യാവുന്നതാണ്.

ദർഘാസ് ഫോറം ഓൺലൈനായി സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—20-12-2012, 4 മണി.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും സ്ഥലവും— 22-12-2012, 11 മണി, നാഷണൽ ഹൈവെ സൗത്ത് സർക്കിൾ, തിരുവനന്തപുരം.

കാലാവധി—3 മാസം. തിരുത്തലുകൾ, കൂട്ടിച്ചേർക്കലുള്ളപക്ഷം അവ മേൽ സൂചിപ്പിച്ച വെബ്സൈറ്റിൽ മാത്രമേ ലഭ്യമാവുകയുള്ളു. എന്തെങ്കിലും കാരണവശാൽ ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതി അവധി പ്രഖ്യാപിക്കുകയാണെങ്കിൽ അടുത്ത പ്രവൃത്തിദിവസം മുൻ നി›യിച്ച സ്ഥലത്തും, സമയത്തും ദർഘാസ് തുറക്കുന്നതാണ്. കരാറുകാർ രേഖകൾ അപ്ലോഡ് ചെയ്യുന്നതിൽ വീഴ്ച വരുത്തുകയും ദർഘാസ് തുറക്കുന്നതിനോടനുബന്ധിച്ച് രേഖകൾ ഡൗൺലോഡ് ചെയ്യുമ്പോൾ അവ ലഭ്യമാകാതെ വരുകയും ചെയ്താൽ പൊതുമരാമത്ത് വകുപ്പ് ഉത്തരവാദി ആകുന്നതല്ല.

പൊതുമരാമത്ത് വകുപ്പുതല ദർഘാസ് പരിഗണനയ്ക്കുള്ള മറ്റ് അനുബന്ധ നിയമങ്ങൾ ഈ ദർഘാസിനും ബാധകമാണ്.

കൂടുതൽ വിവരങ്ങൾ ആവശ്യമെങ്കിൽ മേൽ ഓഫീസിൽനിന്നും പ്രവൃത്തി ദിവസങ്ങളിൽ ലഭ്യമാണ്.

Office of the Superintending

Engineer,

(Sd.) P. W.D N. H. (South) Circle,

Thiruvananthapuram. Superintending Engineer.

RE-TENDER NOTICE

No. BSC/1/2012-13/DBGL/D11. 28th November 2012.

Competitive tenders in sealed covers are invited for and on behalf of the Governor of Kerala by the undersigned from the Registered Contractors of Kerala PWD class 'A' &'B' category for the following work so as to reach this office on or before the date specified.

Tenders will be opened at 3.30 p. m. on the date specified by the undersigned or other authorized officers.

Tenders should be submitted so as to reach the undersigned on or before date and time prescribed for the work as mentioned below by Registered Speed Post.

Sealed tenders should be sent by Post only so as to reach the same within the prescribed date and time itself.

Tender No. and Name of Work with Estimate PAC —

163/SESCBL/2012-13—Labour Department—Const. of labour complex TVPM Phase II (excluding lift portion)—

` 3,08,05,753.

EMD—` 7,70,200.

Cost of Tender Form—` 26,000.

Last date and time of receipt of tender—

20-12-2012 upto 3 p. m.

Date and time of opening of tender—20-12-2012, 3.30 p. m.

Period of Completion—18 months.

Name of Division—Special Buildings Division, Tvpm.

The tender documents and other particulars can be downloaded in the PWD Website (www.keralapwd.gov.in). The tender documents should be received in this office before the tender date together with the cost of tender form (in the form of Demand Draft in favour of the under- signed) and EMD. Only post or registered courier tenders will be entertained and late tenders will be rejected. All other conditions are the same as those current in the Kerala Public Works Department.

11th DEC. 2012] PUBLIC WORKS DEPARTMENT 407

കേരള ഗവർണ്ണർക്കുവേ≠ി ദക്ഷിണമേഖല സൂപ്ര≠ിംഗ് എഞ്ചിനീയർ ബിൽഡിംഗ്സ്, തിരുവനന്തപുരം താഴെ പറയുന്ന പ്രവൃത്തിക്ക് പൊതുമരാമത്ത്/ഇറിഗേഷൻ വകുപ്പുകളിലെ 'എ' അല്ലെങ്കിൽ 'ബി' ക്ലാസ് കരാറു കാരിൽനിന്നും മത്സരാടിസ്ഥാനത്തിലുള്ള ദർഘാസുകൾ പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ള മുദ്രവച്ച കവറുകളിൽ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസിന്റെ കാലാവധി അതു സ്വീകരിക്കുന്ന അവസാന ദിവസം മുതൽ 2 മാസംവരെ ആയിരിക്കും. മുദ്രവച്ച ദർഘാസുകൾ നിർദ്ദിഷ്ട തീയതിയ്ക്കകം തപാൽ മുഖേന ലഭിക്കുന്നവ മാത്രം സ്വീകരിക്കുന്നതാണ്.

ദർഘാസ് പ്രമാണം നിർദ്ദിഷ്ട തീയതിക്ക് മുമ്പ് പൊതു മരാമത്ത് വകുപ്പിന്റെ വെബ്സൈറ്റിൽനിന്നും ഡൗൺലോഡ് ചെയ്ത് എടുക്കാവുന്നതും പൂരിപ്പിച്ച ടെ≠റും നിരതദ്രവ്യവും ടെ≠ർ ഫോമിന്റെ വില (ബാങ്ക് ഡിമാന്റ ് ഡ്രാഫ്റ്റായി) ബന്ധപ്പെട്ട എഞ്ചിനീയർക്ക് മാറ്റാവുന്നവിധം എടുത്ത് സ്പീഡ്് പോസ്റ്റ് മുഖേന ബന്ധപ്പെട്ട ഓഫീസർക്ക് എത്തിക്കേ≠താണ്.

നി›ിത സമയത്തിനുശേഷം കിട്ടുന്ന ടെ≠റുകൾ നിരസിക്കു ന്നതാണ്. പൊതുമരാമത്ത് വകുപ്പിലെ ദർഘാസുകളെ സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമായിരിക്കും. കൂടാതെ 2012-ലെ പി.ഡബ്യൂ.ഡി. മാനുവൽ അനുസരിച്ച് 2111 ഖfiിക ഒഴിച്ചുള്ള എല്ലാ നിബന്ധനകളും ഈ ടെ≠റിന് ബാധകമായിരിക്കും.

ദർഘാസ് നമ്പരും പ്രവർത്തിയുടെ പേരും അടങ്കൽ തുകയും—163/എസ്.ഇ.എസ്.സി.ബി.എൽ./2012-13—തൊഴിൽ വകുപ്പ്—ലേബർ കോംπക്സ് ര≠ാം ഘട്ടനിർമ്മാണ പ്രവർത്ത നങ്ങൾ (ലിഫ്റ്റ് പോർഷൻ ഒഴികെ)—` 3,08,05,753.

നിരതദ്രവ്യം—` 7,70,200.

ദർഘാസ് പ്രമാണത്തിന്റെ വില (വാറ്റ് ഉൾപ്പെടെ)—

` 26,000.

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—20-12-2012, 3 മണിവരെ.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—20-12-2012, 3.30 മണി.

പ്രവർത്തി ചെയ്തു തീർക്കേ≠ കാലാവധി—18 മാസം.

പ്രവർത്തി ചെയ്യുന്ന ഡിവിഷൻ—സ്പെഷ്യൽ ബിൽഡിംഗ്സ് ഡിവിഷൻ, തിരുവനന്തപുരം.

Office of the Superintending

(Sd.) Engineer, Buildings South Circle,

Thiruvananthapuram. Superintending Engineer.

ദർഘാസ് പരസ്യം

നമ്പർ ഡി. ബി. 1/94. 2012 നവംബർ 23.

കേരള ഗവർണ്ണർക്കുവേ≠ി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, കെട്ടിട ഉപവിഭാഗം, ചേർത്തല താഴെ പറയുന്ന പണികൾക്ക് ദർഘാസുകൾ 20-12-2012-ാം തീയതി 4 മണിവരെ സ്വീകരിക്കുന്നതും അന്നേദിവസം 4.30-ന് തുറക്കുന്നതുമായിരിക്കും.

ക്രമ ദർഘാസ് നമ്പരും നിരത നമ്പർ പ്രവൃത്തിയുടെ പേരും ദ്രവ്യം അടങ്കൽ തുകയും `

3,500 1 2/എഇഇ/2012-13— അർത്തുങ്കൽ പോലീസ് സ്റ്റേഷന്റെ വിശ്രമ മുറിയുടെ സീലിംഗ് നിർമ്മാണം—` 1,40,000

4,250 2 3/എഇഇ/2012-13— ചേർത്തല, പട്ടണക്കാട് എൻ. എച്ച്. സെക്ഷൻ ഓഫീസുകളുടെ മേൽക്കൂരയുടെ ചോർച്ച മാറ്റുന്നതിനുള്ള പ്രത്യേക അത്യാവശ്യ അറ്റകുറ്റപ്പണികൾ— ` 1,70,000

3 4/എ ഇ ഇ / 2 0 1 2 - 1 3 —െ ക ാ േ ക്ക ാ ത മ ം ഗ ല ം കുടുംബക്ഷേമ കേന്ദ്രത്തിന്റെ അത്യാവശ്യ അറ്റകുറ്റപ്പണികൾ—` 2,47,000 6,200 4 5/എഇഇ/2012-13—അർത്തുങ്കൽ ഫിഷറീസ് ടെക്നിക്കൽ സ്കൂളിന്റെ പ്രത്യേക അത്യാവശ്യ അറ്റകുറ്റപ്പണികൾ—` 2,00,000 5,000 ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 3-ന് ` 521, മറ്റുള്ളവയ്ക്ക് ` 417.

കരാറുകാരനുവേ≠ യോഗ്യത—'ഡി' യും ഉപരിയും.

നിർമ്മാണ കാലാവധി—3 മാസം.

ദർഘാസ് സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധന കളും ഇതിനും ബാധകമായിരിക്കും. കൂടുതൽ വിശദാംശങ്ങൾ www.keralapwd.gov.in എന്ന വെബ്സൈറ്റിൽ നിന്നും ലഭ്യമാണ്.

അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് (ഒപ്പ്) എഞ്ചിനീയറുടെ കാര്യാലയം, അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് കെട്ടിട ഉപവിഭാഗം, ചേർത്തല. എഞ്ചിനീയർ.

PRE-QUALIFICATION TENDER NOTICE [e-Government Procurement (e-GP)]

No. DGTN/PQ/2012-13. 26th November 2012.

Tender for pre-qualification and execution of the following works are invited online from financially sound and well experienced Registered 'A' class Contractors/ Firms of Kerala, PWD, who have successfully completed atleast one similar work costing more than 40% (Forty percentage) of estimate PAC of the proposed work during the last five years. Only those bidders having a valid and active registration and who possess compatible digital signature certificate issued by competent authority can participate in the tender.

Tender documents and tender schedule can be downloaded free of cost from the e-GP, Website www.etenders.kerala.gov.in. A bid submission fee of ` 26,250 shall be remitted in the form of DD in favour of Superintending Engineer payable at Aluva and the scanned copy of this DD shall be submitted online during the time of bid submission.

11th DEC. 2012] PUBLIC WORKS DEPARTMENT 408

All bid tender documents are to be submitted online 2. Roads Division, Idukki

only and in the designated cover(s)/envelope(s) on the e-GP website. Technical bid and financial bid shall be submitted in their respective designated online covers.

Tenders/bids shall be accepted only through online mode on the e-GP website and no manual submission of the same shall be entertained. Late tenders will not be accepted.

The scanned copies of EMD, cost of Tender documents/bid submission fee, registration certificate duly attested by the Superintending Engineer/Executive Engineer, PWD, Kerala, Prelimiary Agreement,. Bid Capacity certificate and EMD exemption certificate (if any) shall be submitted online and subsequently in a separate cover physically. Hard copies should not be submitted before the submission of documents through online.

Tenders for which the hard copies are not submitted before the time of opening of PQ documents will be summarily rejected.

The labour contract societies who participate in the tender shall produce necessary certificate obtained from the Joint Registrar regarding their qualification and certificate obtained from the Assistant Registrar regarding the works in hand as stipulated in the G. O. (Ms.) Tender No.—P. Q. 8/SECCA/2012-13.

Name of work with Estimate P. A. C. —NABARD— RIDF-XVIII—Construction of Karimban Bridge— ` 1600 Lakh.

Brief description of work—8 Span with 25.32m.

length, open foundation, R. C. C. beam & slab.

EMD—` 40 lakh.

Cost of tender documents—` 25,000+5% VAT (DD amount including taxes ` 26,250).

Time of completion—15 months.

Tender No.—P. Q. 9/SECCA/2012-13.

Name of work with Estimate P. A. C. —NABARD— RIDF-XVIII—Improvements to Kolani-Marika road— km. 0/000 to 9/200— ` 900 Lakh.

Brief description of work—Improvements to CD and Traffic safety works and BM & BC work.

EMD—` 22,50,000.

Cost of tender documents—` 25,000+5% VAT (DD amount including taxes ` 26,250).

Time of completion—12 months.

3. Roads Division, Ernakulam

No. 135/97/Co-op. dated 13-11-1997. Exemptions and preferences allowed to Labour Contract Societies vide G. O. (Ms.) No. 135/97/Co. op. dated 13-11-1997 and KSCC vide G. O. (Ms.) No. 81/97/PW & T dated 7-8-1997 and G. O. (Ms.) No. 75/98/PWD dated 18-8-1998 will be applicable to this tender also.

Last date and time of submission of tender documents by online mode—29-12-2012 upto 4 p. m. Date and time of opening of tender documents—

2-1-2013 at 11 a. m.

For details visit —www.etenders.kerala.gov.in. Tender No.—P. Q. 10/SECCA/2012-13.

Name of work with Estimate P. A. C. —NABARD— RIDF-XVIII—Construction of Oozhamkadavu Bridge in Ernakulam District— ` 1,200 Lakh.

Brief description of work—Total span-4 Nos. (24.32m- 2 Nos. and 19.32m. 2-Nos. RCC pile foundation, Deck slab with T. beam 400m approach road by providing with GSB, WMM, BM & BC—Construction of Retaining wall and drain.

EMD—` 30,00,000.

Cost of tender documents—` 25,000+5% VAT (DD amount including taxes ` 26,250).

1. Roads Division, Thrissur

Tender No.—P. Q. 7/SECCA/2012-13.

Name of work with Estimate P. A. C. —NABARD—

RIDF-XVIII—Improvements to Amala-Pavaratty Road from Km. 0/000 to 6.530— ` 540 Lakh.

Brief description of work—Extension of culvert, Construction of retaining wall and CC drain widening the road and resurfacing the road by providing BM & BC providing road furniture.

EMD—` 13,50,000.

Cost of tender documents—` 25,000+5% VAT (DD amount including taxes ` 26,250).

Time of completion—12 months.

Time of completion—18 months.

Tender No.—P. Q. 11/SECCA/2012-2013.

Name of work with Estimate P. A. C. —NABARD— RIDF-XVIII—Construction of Elookkakra-Uliyannoor Bridge across Periyar River in Ernakulam District— ` 1,250 Lakh.

Brief description of work—4 Nos. span length of each span-25.32m. Pile foundation. RCC Abutment beam slab- construction of approach road by providing GSB, WMM, BM & BC and Construction of Retaining wall and drain.

EMD—` 31,25,000.

Cost of tender documents—` 25,000+5% VAT (DD amount including taxes ` 26,250).

Time of completion—18 months.

11th DEC. 2012] PUBLIC WORKS DEPARTMENT 409

All conditions related to PQ tender prevailing in this department as per revised PWD manual will be applicable to the above tenders also. Further details if any required can be had from this office during working hours.

സൂപ്ര≠ിംഗ് എഞ്ചിനീയർ, നിരത്തുകളും പാലങ്ങളും വിഭാഗം, മദ്ധ്യമേഖല, ആലുവ താഴെ ചേർത്തിരിക്കുന്ന പ്രവൃത്തികൾക്ക് സാമ്പത്തികശേഷിയുള്ളവരും എസ്റ്റിമേറ്റ് തുക യുടെ നാൽപ്പത് ശതമാനത്തിൽ കുറയാതെ സമാനമായ ഒരു പ്രവൃത്തിയെങ്കിലും കഴിഞ്ഞ അഞ്ചുവർഷത്തിനുള്ളിൽ തൃപ്തി കരമായി ചെയ്ത് തീർത്തിട്ടുള്ളവരുമായ പൊതുമരാമത്ത് വകുപ്പിലെ പരിചയ സമ്പന്നരായ 'എ' ക്ലാസ് രജിസ്ട്രേഷനുള്ള കരാറുകാർ/സ്ഥാപനങ്ങൾ എന്നിവരിൽ നിന്നും മുൻ യോഗ്യതാ നിർണ്ണയത്തിനും പ്രവർത്തിക്കുമുള്ള ദർഘാസുകൾ ഓൺ ലൈനായി ക്ഷണിച്ചുകൊള്ളുന്നു. ദർഘാസ് പ്രമാണങ്ങളും ദർഘാസ് ഷെഡ്യൂളും പൊതുമരാമത്ത് വകുപ്പിന്റെ ഒൗദ്യോഗിക വെബ്സൈറ്റിൽനിന്നും (e.GP.website: www.etenders. keralapwd.gov.in) ഡൗൺലോഡ് ചെയ്ത് എടുക്കേ≠തും ദർഘാസ് പ്രമാണത്തിന്റെ വില (എല്ലാ നികുതികളും ഉൾപ്പെടെ) സൂപ്ര≠ിംഗ് എഞ്ചിനീയർ പൊതുമരാമത്ത് വകുപ്പ് (റോഡുകളും പാലങ്ങളും) മദ്ധ്യമേഖല, ആലുവ പേർക്ക് ആലുവായിൽ മാറാവുന്ന വിധം ബാങ്ക് ഡിമാന്റ ് ഡ്രാഫ്റ്റിന്റെ (സ്ക്കാൻഡ് കോപ്പി) ഓൺലൈനായി ദർഘാസ് സമർപ്പിക്കുമ്പോൾ സമർപ്പിക്കേ≠താണ്. ദർഘാസ് പ്രമാണങ്ങൾ പൂരിപ്പിച്ച് ഓൺലൈനായി സമർപ്പിക്കുന്നതുമാത്രമേ സ്വീകരിക്കുകയുള്ളൂ.

എല്ലാ ദർഘാസ് പ്രമാണങ്ങളും ഡെസി·േറ്റഡ് കവറു കളിൽ ഓൺ ലൈനായി സമർപ്പിക്കേ≠താണ്. ടെക്നിക്കൽ ബിഡും, ഫൈനാൻഷ്യൽ ബിഡും അതാതു ഡെസി·േറ്റഡ് കവറുകളിൽ ഓൺലൈനായി സമർപ്പിക്കേ≠താണ്.

നിരതദ്രവ്യം ദർഘാസ് പ്രമാണങ്ങളുടെ വില, കേരള പൊതുമരാമത്ത് വകുപ്പിലെ സുപ്ര≠ിംഗ് എഞ്ചിനീയറോ എക്സിക്യൂട്ടീവ് എഞ്ചിനീയറോ അറ്റസ്റ്റ് ചെയ്ത രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, പ്രിലിമിനറി എഗ്രിമെന്റ ്, അറ്റസ്റ്റു ചെയ്ത ബിഡ് കപ്പാസിറ്റി സർട്ടിഫിക്കറ്റ്, ഇ. എം. ഡി. എക്സംപ്ഷൻ സർട്ടിഫിക്കറ്റ് മുതലായവയുടെ സ്കാൻഡ് കോപ്പി ഓൺലൈനായും ഹാർഡ് കോപ്പി ഓഫീസിലും ദർഘാസുകൾ തുറക്കുന്നതിനു മുൻപായും സമർപ്പിക്കേ≠താണ്. ഹാർഡ് കോപ്പി ദർഘാസുകൾ ഓൺലൈനായി സമർപ്പിക്കുന്നതിനു മുൻപ് സ്വീകരിക്കുന്നതല്ല. ദർഘാസ് തുറക്കുന്നതിനുമുൻപ് ഹാർഡ് കോപ്പി സമർപ്പിക്കാത്ത ദർഘാസുകൾ നിരസിക്കുന്നതാണ്.

ദർഘാസിൽ പങ്കെടുക്കുന്ന ലേബർ കോൺട്രാക്റ്റ് സൊസൈറ്റികൾ ഗവൺമെന്റ ് ഉത്തരവ് നമ്പർ ജി. ഒ. (എം. എസ.്) 135/97 കോ-ഓപ്പറേറ്റീവ് തീയതി 13-11-1997 പ്രകാരം നിഷ്കർഷിക്കുന്ന യോഗ്യതയെ സംബന്ധിച്ചുള്ള ജോയിന്റ ് രജിസ്ട്രാറുടെ സർട്ടിഫിക്കറ്റ്, നിലവിലുള്ള വർക്കുകളെ സംബന്ധിച്ചുള്ള അസിസ്റ്റന്റ ് രജിസ്ട്രാറുടെ സർട്ടിഫിക്കറ്റും ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്. ജി. ഒ. (എം.എസ്.) 135/97/കോ. ഓപ്പറേഷൻ തീയതി 13-11-1997 പ്രകാരം ലേബർ കോൺട്രാക്റ്റ് സൊസൈറ്റികൾക്കും ജി. ഒ. (എം.എസ്. 81/97/പി. ഡബ്ല്യു. ആന്റ ് റ്റി. തീയതി 7-8-1997, ജി. ഒ. (എം. എസ്.) 75/98/പി. ഡബ്ല്യു. ഡി. തീയതി 18-8-1998 എന്നീ ഉത്തരവുകൾ പ്രകാരം കേരള സ്റ്റേറ്റ് കൺസ്ട്രക്ഷൻ കോർപ്പറേഷനും അനുവദിച്ചിട്ടുള്ള ഇളവുകൾ ഈ ദർഘാസിനും ബാധകമായിരിക്കുന്നതാണ്.

ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—29-12-2012, 4 മണിവരെ.

ദർഘാസുകൾ തുറക്കുന്ന തീയതിയും സമയവും—

2-1-2013, 11.30 മണി.

1. റോഡ്സ് ഡിവിഷൻ, തൃശ്ശൂർ

ദർഘാസ് നമ്പർ—പി. ക്യു.7 / എസ്.ഇ.സി.സി.എ./2012-13. പ്രവർത്തിയുടെ പേരും അടങ്കൽ തുകയും—നബാർഡ്- ആർ. എെ. ഡി. എഫ്. തഢകകക —അമല-പാവറട്ടി റോഡിൽ കി. മീ. 0/000 മുതൽ 6/53 വരെ പുനരുദ്ധാരണ വേലകൾ— ` 540 ലക്ഷം.

പണിയുടെ വിവരം—കലുങ്കിന്റെ വീതി കൂട്ടൽ, താങ്ങു ഭിത്തിയുടേയും, കാനയുടേയും നിർമ്മാണം, റോഡ് വീതികൂട്ടി ബി. എം., ബി. സി. ഉപയോഗിച്ച് റോഡിന്റെ ഉപരിതലം പുതുക്കൽ, റോഡ് ഫർണിച്ചർ.

നിരതദ്രവ്യം—` 13,50,000.

ദർഘാസ് പ്രമാണത്തിന്റെ വില—` 25,000+5% വാറ്റ്.

(ഡി.ഡി. തുക—` 26,250).

പ്രവർത്തി ചെയ്തു തീർക്കേ≠ കാലാവധി—12 മാസം.

2. റോഡ്സ് ഡിവിഷൻ, ഇടുക്കി

ദർഘാസ് നമ്പർ—പി. ക്യു. 8/എസ്.ഇ.സി.സി.എ./2012-13. പ്രവർത്തിയുടെ പേരും അടങ്കൽ തുകയും—നബാർഡ്- ആർ. എെ. ഡി. എഫ്. തഢകകക—കരിമ്പൻ പാലത്തിന്റെ നിർമ്മാണം—` 1,600 ലക്ഷം.

പണിയുടെ വിവരണം—25.32 m വീതം 8 സ്പാൻ, ഓപ്പൺ ഫൗ≠േഷൻ, ആർ. സി. സി. ബീം ആന്റ ് …ാബ്.

നിരതദ്രവ്യം—` 40,00,000.

ദർഘാസ് പ്രമാണത്തിന്റെ വില—` 25,000+5% വാറ്റ് (ഡി.ഡി. തുക-` 26,250).

പ്രവർത്തി ചെയ്തു തീർക്കേ≠ കാലാവധി—15 മാസം.

ദർഘാസ് നമ്പർ—പി. ക്യു. 9/എസ്.ഇ.സി.സി.എ./2012-13. പ്രവർത്തിയുടെ പേരും അടങ്കൽ തുകയും—നബാർഡ്- ആർ. എെ. ഡി. എഫ്. തഢകകക—കോലാനി മാറിക റോഡിൽ കി. മീ. 0/000 മുതൽ 9/200 വരെയുള്ള റോഡിന്റെ അഭിവൃദ്ധി പ്പെടുത്തൽ വേലകൾ—` 900 ലക്ഷം.

പണിയുടെ വിവരണം—ബി. എം., ബി. സി. ഉപയോഗിച്ച് റോഡിന്റെ ഉപരിതലം അഭിവൃദ്ധിപ്പെടുത്തലും കാന നിർമ്മാണവും, ട്രാഫിക്ക് സേഫ്റ്റി വേലകളും.

നിരതദ്രവ്യം—` 22,50,000.

ദർഘാസ് പ്രമാണത്തിന്റെ വില—` 25,000+5% വാറ്റ് (ഡി.ഡി. തുക-` 26,250).

പ്രവർത്തി ചെയ്തു തീർക്കേ≠ കാലാവധി—1 വർഷം.

11th DEC. 2012] PUBLIC WORKS DEPARTMENT 410

3. റോഡ്സ് ഡിവിഷൻ, എറണാകുളം

ദർഘാസ് നമ്പർ—പി. ക്യു. 10/എസ്.ഇ.സി.സി.എ. / 2 0 1 2 - 1 3 .

പ്രവർത്തിയുടെ പേരും അടങ്കൽ തുകയും—നബാർഡ്- ആർ.

എെ. ഡി. എഫ്. തഢകകക—എറണാകുളം ജില്ലയിൽ ഊഴം കടവ് പാലത്തിന്റെ നിർമ്മാണം—` 1,200 ലക്ഷം.

പണിയുടെ വിവരണം—ആകെ നാല് സ്പാനുകൾ-25.32 മീറ്റർ നീളത്തിൽ 2 എണ്ണം, 19.32 മീറ്റർ നീളത്തിൽ 2 എണ്ണം, ആർ. സി. സി. പൈൽ ഫൗ≠േഷൻ, ടി. ബീം ആന്റ ് …ാബ് 400 എം. അപ്രോച്ച് റോഡ് ജി. എസ്. ബി. വെറ്റ് മിക്സ് മെക്കാഡം, ബി. എം. ആന്റ ് ബി. സി. എന്നിവ ഉപയോഗിച്ച് നിർമ്മാണം.

നിരതദ്രവ്യം—` 30,00,000.

ദർഘാസ് പ്രമാണത്തിന്റെ വില—` 25,000 + 5% വാറ്റ് (ഡി.ഡി. തുക-` 26,250).

പ്രവർത്തി ചെയ്തു തീർക്കേ≠ കാലാവധി—18 മാസം.

ദർഘാസ് നമ്പർ—പി. ക്യു.11/എസ്.ഇ.സി.സി.എ./2012-13. പ്രവർത്തിയുടെ പേരും അടങ്കൽ തുകയും—നബാർഡ്- ആർ.

എെ. ഡി. എഫ്. തഢകകക—എറണാകുളം ജില്ലയിൽ പെരിയാർ നദിക്കു കുറുകെ ഏലൂക്കര-ഉളിയന്നൂർ പാലത്തിന്റെ നിർമ്മാണം—` 1,250 ലക്ഷം.

പണിയുടെ വിവരണം—25.32 മീറ്റർ നീളത്തിൽ നാല് സ്പാനുകൾ പൈൽ ഫൗ≠േഷൻ, ആർ. സി. സി.

അബട്ട്മെന്റ ് ബീം …ാബ് ജി. എസ്. ബി. വെറ്റ് മിക്സ് POST QUALIFICATION TENDER NOTICE No. DGTN/2012-13. 26th November 2012.

Tender notice for post-qualification and execution of the following works are invited from the Contractors/Firms of Kerala, PWD companies who have successfully completed at least one similar work costing more than 40% (forty percentage) of estimate P.A.C. of the proposed work during the last five years. Tender documents can be download from the official website of PWD (www.keralapwd.gov.in) and cost of tender documents (including all taxes) shall be submitted along with the tender documents by Demand Draft drawn in favour of the Superintending Engineer, PWD (R & B) Central Circle, Aluva payable at Aluva. The attested copy of Contractor's Registration Card should also be submitted along with tender documents.

The labour contract societies who participate in the tender shall produce necessary certificate obtained from the Joint Registrar regarding their qualification and certificate obtained from the Assistant Registrar regarding the works in hand as stipulated in the G. O. (Ms.) No. 135/97/Co-op. dated 13-11-1997. Exemptions and preferences allowed to Labour Contract Societies vide G. O. (Ms.) No. 135/97/Co.op. dated 13-11-1997 and KSCC vide G. O. (Ms.) No. 81/97/PW & T dated 7-8-1997 and G. O. (Ms.) No. 75/98/PWD dated 18-8-1998 will be applicable to this tender also.

Last date and time of receipt of tender documents—

28-12-2012, 4 p. m.

Date and time of opening of tender documents—

28-11-2012 upto 4.30 p. m.

1. Roads Division, Ernakulam

മെക്കാഡം, ബി. എം. ആന്റ ് ബി. സി. ഉപയോഗിച്ച് അപ്രോച്ച് റോഡിന്റെ നിർമ്മാണം, കാനയുടേയും താങ്ങുഭിത്തിയുടേയും നിർമ്മാണം.

നിരതദ്രവ്യം—` 31,25,000.

ദർഘാസ് പ്രമാണത്തിന്റെ വില—` 25,000 + 5% വാറ്റ് (ഡി.ഡി. തുക-` 26,250).

പ്രവർത്തി ചെയ്തു തീർക്കേ≠ കാലാവധി—18 മാസം.

മുൻ യോഗ്യതാ നിർണ്ണയ ദർഘാസുകളെ സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമാണ്.

ഇതു സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ആവശ്യമെങ്കിൽ ഈ ഓഫീസിൽനിന്നും പ്രവൃത്തി സമയങ്ങളിൽ അന്വേഷിച്ച് അറിയാവുന്നതാണ്.

Tender No.—31/SECCA/2012-13 (Post Qualification Tender).

Name of work with Estimate PAC—NABARD RIDF XVIII— Improvements and providing B.M. & B.C. resurfacing to Chettibhagom-Varappuzha road 0/000 to 4/000 (N.H. 17 to Varappuzha Ferry).—` 400 lakh.

Brief description of work—Road resurfacing by providing with G.S.B., W.M.M., B.M. & B. C. and construction of drain.

EMD—` 10,00,000.

Cost of tender documents—` 25,000 + 5% VAT.

(` 26,250).

Time of completion—9 months.

2. Roads Division, Muvattupuzha

(Sd.) Office of the

Tender No. —32/SECCA/2012-13 (Post qualification tender).

Superintending Engineer.

Superintending Engineer,

PWD Roads and Bridges, (For and on behalf of the Central Circle, Aluva. Governor of Kerala).

Name of Work with Estimate PAC—NABARD RIDF XVIII—improvements to Alpara-Mankulam Road— ` 160 lakh.

11th DEC. 2012] PUBLIC WORKS DEPARTMENT 411

Brief description of work—Re-surfacing and widening the road for a length of 3.2 Km. by providing metalling, through construction of Retaining wall, Culvert and drain.

EMD—` 4,00,000.

Cost of tender form—` 24,000 + 5% VAT.

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—28-12-2012, 4 മണിവരെ.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—28-12-2012, 4.30 മണി.

1. റോഡ്സ് ഡിവിഷൻ, എറണാകുളം

(` 25,200)

Time of completion—6 months.

3. Roads Division, Idukki

Tender No.—33/SECCA/2012-13 (Post qualification tender)

Name of Work with Estimate PAC—Construction of Mariyil Kalungu bridge across Thodupuzha river in Idukki District—` 3,19,07,243.

Brief description of work—Bridge of open foundation with 4 span of 22.32 m length—1.5 m with 1.5 m foot path on each side.

EMD—` 7,97,700.

Cost of tender form—` 25,000 + 5% VAT (` 26,250).

Time of completion—15 months.

ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും—31/എസ്.ഇ.സി.സി.എ./2012-13 (പിൻയോഗ്യതാ ദർഘാസ്)-നബാർഡ്-ആർ.എെ.ഡി.എഫ്. 18 ചെട്ടിഭാഗം വരാപ്പുഴ റോഡിൽ കി.മീ. 0/000 മുതൽ 4/000 (എൻ.എച്ച്. 17 മുതൽ വരാപ്പുഴ പള്ളി ഫെറി വരെ) ബി.എം.& ബി.സി. ഉപയോഗിച്ച് ഉപരിതലം പുതുക്കി അഭിവൃദ്ധിപ്പെടുത്തൽ—` 400 ലക്ഷം.

പണിയുടെ വിവരം—ജി.എസ്.ബി.ഡബ്ള്യൂ. എം.എം. 36 എം.എം. മെറ്റൽ, ബി.യു എസ്. ജി. എന്നിവ ഉപയോഗിച്ച് റോഡ് നിരപ്പാക്കി ബി. എം. & ബി.സി. ഉപയോഗിച്ച് റോഡ് ഉപരിതലം പുതുക്കി കോൺക്രീറ്റ് കാന മുതലായവ പണിത് അഭിവൃദ്ധിപ്പെടുത്തൽ.

നിരതദ്രവ്യം—` 10,00,000.

ദർഘാസ് ഫോറത്തിന്റെ വില —` 25,000 + 5% വാറ്റ്.

നിർമ്മാണ കാലാവധി—9 മാസം.

2. റോഡ്സ് ഡിവിഷൻ, മൂവാറ്റുപുഴ

All conditions prevailing in this department regarding tenders for post-qualification are applicable to this tender also. Further details if any required can be had from this office during working hours.

ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും—32/എസ്.ഇ.സി.സി.എ./2012-13 (പിൻ യോഗ്യതാ ദർഘാസ്)—നബാർഡ്—ആർ.എെ.ഡി.എഫ്. 18 ആൽപാറ- മാങ്കുളം റോഡ് അഭിവൃദ്ധിപ്പെടുത്തൽ—` 160 ലക്ഷം.

പണിയുടെ വിവരം—മെറ്റലിങ്ങും ടാറിംഗും ഉപയോഗിച്ച് 3.2 കി. മീ. റോഡ് വീതി കൂട്ടി ഉപരിതലം പുതുക്കൽ, സംരക്ഷണ ഭിത്തി കലുങ്ക്, കാന തുടങ്ങിയവ നിർമ്മിക്കൽ.

നിരതദ്രവ്യം—` 4,00,000

ദർഘാസ് ഫോറത്തിന്റെ വില —` 24,000 + 5% വാറ്റ് (` 25,200).

നിർമ്മാണ കാലാവധി—6 മാസം.

3. റോഡ്സ് ഡിവിഷൻ, ഇടുക്കി

സൂപ്ര≠ിംഗ് എഞ്ചിനീയർ, നിരത്തുകളും പാലങ്ങളും വിഭാഗം, മദ്ധ്യമേഖല, ആലുവ താഴെ ചേർത്തിരിക്കുന്ന പ്രവർത്തികൾക്ക് സാമ്പത്തികശേഷി ഉള്ളവരും എസ്റ്റിമേറ്റ് തുകയുടെ 40%-ൽ കുറയാതെ സമാനമായ ഒറ്റ പ്രവൃത്തി യെങ്കിലും കഴിഞ്ഞ 5 വർഷത്തിനുള്ളിൽ തൃപ്തികരമായി ചെയ്ത് തീർത്തിട്ടുള്ളവരുമായ പൊതുമരാമത്ത് വകുപ്പിലെ പരിചയ സമ്പന്നരായ 'എ' ക്ലാസ് രജിസ്ട്രേഷനുള്ള കരാറുകാർ/സ്ഥാപനങ്ങൾ എന്നിവരിൽനിന്നും പിൻയോഗ്യതാ നിർണ്ണയത്തിനും പ്രവൃത്തിക്കുമുള്ള ദർഘാസുകൾ മുദ്രവച്ച കവറിൽ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസ് പ്രമാണങ്ങൾ പൊതുമരാമത്ത് വകുപ്പിന്റെ ഒൗദ്യോഗിക വെബ് സൈറ്റിൽനിന്നും (www.keralapwd.gov.in) ഡൗൺലോഡ് ചെയ്തെടുക്കേ≠തും ദർഘാസ് പ്രമാണത്തിന്റെ വില (എല്ലാ നികുതികളും ഉൾപ്പെടെ) സൂപ്ര≠ിംഗ് എഞ്ചിനീയറുടെ കാര്യാലയം, പൊതുമരാമത്തു വകുപ്പ് (നിരത്തുകളും പാലങ്ങളും) മദ്ധ്യമേഖല, ആലുവ പേർക്ക് ആലുവായിൽ മാറാവുന്നവിധം ബാങ്ക് ഡിമാന്റ ് ഡ്രാഫ്റ്റായി ദർഘാസിനൊപ്പം സമർപ്പിക്കേ ≠തുമാണ്. പൂരിപ്പിച്ച ദർഘാസിനൊപ്പം കരാറുകാരന്റെ രജിസ്ട്രേഷൻ കാർഡിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പും സമർപ്പിക്കേ≠താണ്.

ദർഘാസിൽ പങ്കെടുക്കുന്ന ലേബർ കോൺട്രാക്റ്റ് സൊസൈറ്റികൾ ഗവൺമെന്റ ് ഉത്തരവ് നമ്പർ ജി. ഒ. (എം.എസ്.) 135/97/കോ-ഓപ്പറേറ്റീവ് തീയതി 13-11-1997 പ്രകാരം നിഷ്ക്കർഷിക്കുന്ന യോഗ്യതയെ സംബന്ധിച്ചുള്ള ജോയിന്റ ് രജിസ്ട്രാറുടെ സർട്ടിഫിക്കറ്റും നിലവിലുള്ള വർക്കുകളെ സംബന്ധിച്ചുള്ള അസിസ്റ്റന്റ ് രജിസ്ട്രാറുടെ സർട്ടിഫിക്കറ്റും ദർഘാസിനോടൊപ്പം ഹാജരാക്കേ≠താണ്.

ജി. ഒ. (എംഎസ്.) 135/97/കോ-ഓപ്പറേറ്റീവ് തീയതി 13-11-1997 പ്രകാരം ലേബർ കോൺട്രാക്റ്റ് സൊസൈറ്റികൾക്കും ജി. ഒ. (എംഎസ്.) 81/97/പി. ഡബ്ല്യൂ. ആന്റ ് റ്റി. തീയതി 7-8-1997, ജി. ഒ. (എം.എസ്.) 75/98/പി.ഡബ്ല്യു. ആന്റ ് റ്റി. തീയതി 18-8-1998 എന്നീ ഉത്തരവുകൾ പ്രകാരം കേരള സ്റ്റേറ്റ് കൺസ്ട്രക്ഷൻ കോർപ്പറേഷനും അനുവദിച്ചിട്ടുള്ള ഇളവുകൾ ഈ ദർഘാസിനും ബാധകമായിരിക്കുന്നതാണ്.

ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും—33/എസ്.ഇ.സി.സി.എ./2012-13 (പിൻ യോഗ്യതാ ദർഘാസ്)—തൊടുപുഴ നദിക്ക് കുറുകെയുള്ള മാരിയിൽ കലുങ്ക് പാലത്തിന്റെ നിർമ്മാണം—` 3,19,07,243.

പണിയുടെ വിവരം—ഓപ്പൺ ഫൗ≠േഷൻ 4 സ്പാനോടു കൂടി 1.5 മീ. വീതിയിൽ ഇരുവശത്തും ഫുട്പാത്തുള്ള പാലം.

നിരതദ്രവ്യം—` 7,97,700.

ദർഘാസ് ഫോറത്തിന്റെ വില —` 25,000 + 5% വാറ്റ് (` 26,250).

നിർമ്മാണ കാലാവധി—15 മാസം.

പിൻയോഗ്യതാ നിർണ്ണയ ദർഘാസുകളെ സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമാണ്. ഇതു സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ആവശ്യമെങ്കിൽ ഈ ഓഫീസിൽനിന്നും പ്രവൃത്തി സമയങ്ങളിൽ അന്വേഷിച്ച് അറിയാവുന്നതാണ്.

(Sd.) Office of the Superintending Engineer, Superintending Engineer PWD (R & B) Central Circle, (For and on behalf of the Aluva. Governor of Kerala).

11th DEC. 2012] PUBLIC WORKS DEPARTMENT 412

INVITATIONS FOR BIDS (IFB)

e-Government Procurement (e-GP)

NATIONAL COMPETITIVE BIDDING No. D4-370/2012. 20th November 2012.

Bid No. 07 to 11/2012-13/SE/NH/KKD.

1. The Superintending Engineer, National Highway (North) Circle, Kozhikode invites bids on online mode for the work detailed in the table. The bidders may submit bids for the following work:

Package No. and Name of Bid Cost of tender work with Approximate Security document/Bid value of work in Lakhs Submission

Fee 7/2012-13—Widening of carriage 20.80 26,270 way between km. 151/000 to 160/500

o f N H 1 7 ( P u t h i y a t h e r u

Thazhechowa) NH 17—`10,39,17,643

8/2012-13—IRQP Providing 50mm 28.10 26,270 BM and 25mm SDBC between

km. 64/000 to 87/000 of NH 213—

14,04,82,858

9/2012-13—IRQP Providing 50mm 20.00 26,270 BM and 25mm SDBC between

km. 40/000 to 54/000 of NH 213—

` 9,95,15,541

10/2012-13—Improvement of Riding 16.40 26,270 quality from Km. 99/000 to 112/000

of NH 213 of the State of Kerala

—` 8,17,72,341

11/2012-13—Widening of Kunthipuzha 16.40 26,270 Bridge across Kunthipuzha at

Mannarkkad between km. 98/700 and

99/700 in NH 213—` 8,16,09,853

Period of completion—12 months.

2. Bidding documents and other details may be downloaded from the Website www.etenders.kerala.gov.in from 18-12-2012 to 3-1-2013 up to 4 p. m. Registered A Class Bidders who possess Class II Compatible Digital Signature Certificate issued by competent authority can only participate in the tender. The instructions contained in sub section B, C and D of Section I of the Bid document regarding bidding documents, preparation of bids and submission of bids stands modified in lines with the online bidding procedure indicated in Section I of the bidding documents. Bids must be accompanied with scanned copy of two separate Demand Drafts towards cost of tender document of ` 26,270 (Rupees Twenty Six thousand Two hundred and Seventy only) for each work. One draft of ` 24,270 (Rupees Twenty four thousand Two hundred and Seventy only) on any scheduled bank drawn in favour of Superintending Engineer, N. H. North Circle, Kozhikode payable at Kozhikode and the other draft of ` 2,000 (Rupees Two thousand only) in favour of "The Secretary General, Indian Roads Congress, Jamnagar House, Shahjahan Road, New Delhi-110 011 payable at New Delhi".

Bids must be accompanied with scanned copy of financial instruments towards bid security specified for the work in the above table. Bid security will have to be in any one of the forms (specified in the standard bidding documents) as given below payable at Kozhikode in favour of the Superintending Engineer, NH North Circle, Kozhikode and shall be valid for 45 days beyond the validity of the bid. Scanned copy of the bid Security/EMD Exemption Certificate (if any) shall be submitted in Cover I of the online bid. Bid Security may be as mentioned in clause 16 of Standard Bidding Document. Scanned copy of the Demand Drafts and financial instruments shall be submitted in cover I of the online bidding.

3. Price bid shall be submitted in Cover II of online bidding.

4. Bids must be submitted online on or before 4 p. m. on 3-1-2013. Bids received on "online" shall be opened at 11.30 a. m. on 10-1-2013 by an Evaluation Committee headed by Chief Engineer (NH) in the Office of the Chief Engineer, National Highway, Thiruvananthapuram in the presence of the bidders who wish to attend. If the office happens to be closed for any reason, the bids will be opened on the next working day at the same time and venue. Bids shall be accepted only through online mode and no manual submission of the same shall be entertained. Late online bids will not be accepted.

5. Bidder shall produce the original financial instruments such as cost of bidding document and bid security and copy of technical bid before Superintending Engineer, National Highway (North) Circle, Kozhikode on any working days after last date of submission and before 7-1-2013, 4 p.m. (ie. from 3-1-2013 to 7-1-2013) failing which the bid shall be summarily rejected and liable for other penal action as per rule prevailed in the State.

6. A pre bid meeting will be held on 20-12-2012 at 11.30 a. m. in the Office of the Superintending Engineer, National Highway (North) Circle, Kozhikode to clarify the issues and to answer questions on any matter that may be raised at that stage as stated in Clause 9.2 of "instructions to bidders" of the bidding document.

7. All details including experience required for the bidders can be seen in the bidding documents including standard bidding documents and subsequent amendments.

11th DEC. 2012] PUBLIC WORKS DEPARTMENT 413

8. Subsequent Corrigendum/Addendum if required shall only be available in website indicated above.

9. The bidding authority reserves the right to cancel any or all bid without assigning any resons. The PWD will not be responsible for any error like missing of schedule data while downloading by the bidder.

സൂപ്ര≠ിംഗ്് എഞ്ചിനീയർ, ദേശീയപാത (ഉത്തരമേഖല), കോഴിക്കോട് താഴെ വിവരിച്ചിട്ടുള്ള പ്രവൃത്തികൾക്ക് ഓൺലൈൻ രീതിയിൽ ദർഘാസുകൾ സ്വീകരിക്കുന്നു. താൽപ്പര്യമുള്ള കരാറു കാർക്ക് ദർഘാസുകൾ സമർപ്പിക്കാവുന്നതാണ്.

പാക്കേജ് നമ്പരും നിരതദ്രവ്യം ദർഘാസ് പ്രവൃത്തിയുടെ പേരും (രൂപ പ്രമാണത്തിന്റെ ഏകദേശ അടങ്കൽ തുകയും ലക്ഷത്തിൽ) വില/ദർഘാസ്

സമർപ്പണ നിരക്ക് 7/2012-13—ദേശീയപാത 17-ൽ കി.മീ. 20.80 26,270 151/000 മുതൽ 160/500 വരെ (പുതിയതെരു-താഴെ ചൊവ്വ) കാര്യേജ് വേ വീതി കൂട്ടൽ—`10,39,17,643

8/2012-13—ദേശീയപാത 213-ൽ 28.10 26,270 കി. മീ. 64/000 മുതൽ 87/000 വരെ അഭിവൃദ്ധിപ്പെടുത്തൽ—`14,04,82,858

9/2012-13—ദേശീയപാത 213-ൽ 20.00 26,270 കി. മീ. 40/000 മുതൽ 54/000 വരെ അഭിവൃദ്ധിപ്പെടുത്തൽ—` 9,95,15,541

10/2012-13—ദേശീയപാത 213-ൽ കി. മീ. 16.40 26,270 99/000 മുതൽ 112/000 വരെ അഭിവൃദ്ധിപ്പെടുത്തൽ—`8,17,72,341

11/2012-13—ദേശീയപാത 213-ൽ 16.40 26,270 കി. മീ. 98/700-നും 99/ 700-നും

ഇടയിൽ മണ്ണാർക്കാട് കുന്തിപ്പുഴയ്ക്ക് കുറുകെയുള്ള കുന്തിപ്പുഴപ്പാലം വീതി കൂട്ടൽ—`8,16,09,853

കാലാവധി—12 മാസം.

2. ദർഘാസ് പ്രമാണങ്ങളും മറ്റു വിവരങ്ങളും www.etenders.kerala.gov.in എന്ന വെബ്സൈറ്റിൽ 18-12-2012 മുതൽ 3-1-2013 വരെ ലഭ്യമാണ്. ദർഘാസ് സമർപ്പിക്കുന്നവർ രജിസ്റ്റേർഡ് 'എ' ക്ലാസ്സ് കരാറുകാരും അധികാരപ്പെട്ട കേന്ദ്രങ്ങളിൽനിന്ന് ലഭിച്ച ക്ലാസ് II ഡിജിറ്റൽ സി·േച്ചർ സർട്ടിഫിക്കറ്റ് ഉടമകളും ആയിരിക്കണം. സ്റ്റാൻഡേർഡ് ബിÕിംഗ് ഡോക്യുമെന്റിലെ സെക്ഷൻ 1-ൽ സബ് സെക്ഷൻ ബി, സി, ഡി യിൽ പ്രതിപാദിച്ചിട്ടുള്ള നിർദ്ദേശങ്ങൾ ഇപ്പോൾ നടപ്പാക്കി യിരിക്കുന്ന ഓൺലൈൻ ബിÕിങ്ങിന് അനുസൃതമായി മാറുന്നതാണ്.

ദർഘാസുകളോടൊപ്പം ദർഘാസ് പ്രമാണത്തിന്റെ വിലയായ ` 26,270 (ഇരുപത്തിആറായിരത്തി ഇരുനൂറ്റി എഴുപത് രൂപ മാത്രം)-ന്റെ ര≠ു വ്യത്യസ്ത ഡിമാന്റ ് ഡ്രാഫ്റ്റു കളുടെ സ്കാൻ ചെയ്ത പകർപ്പുകളും ടെക്നിക്കൽ ബിÕിന്റെ കോപ്പിയും ഉൾപ്പെടുത്തിയിരിക്കണം. ഡ്രാഫ്റ്റ് ` 24,270 (ഇരുപത്തിനാലായിരത്തി ഇരുനൂറ്റി എഴുപത് രൂപ മാത്രം) സൂപ്ര≠ിംഗ് എഞ്ചിനീയർ, ദേശീയപാത (ഉത്തരമേഖല), കോഴിക്കോടിന്റെ പേരിൽ ഏതെങ്കിലും ഷെഡ്യൂൾഡ് ബാങ്കിൽനിന്ന് എടുത്തിട്ടുള്ളതും കോഴിക്കോട് മാറാവുന്നതും ` 2,000 (ര≠ായിരം രൂപ മാത്രം) സെക്രട്ടറി ജനറൽ, ഇന്ത്യൻ റോഡ്സ് കോൺഗ്രസ്സ്, ന്യൂഡൽഹിയുടെ പേരിൽ എടുത്തിട്ടുള്ളതും ന്യൂഡൽഹിയിൽ മാറാവുന്നതും ആകേ≠താണ്.

മേൽ പ്രസ്താവിച്ചിരിക്കുന്ന പ്രവൃത്തിക്ക് ആവശ്യമായ നിരതദ്രവ്യം, സൂപ്ര≠ിംഗ് എഞ്ചിനീയർ, ദേശീയപാത (ഉത്തരമേഖല), കോഴിക്കോടിന്റെ പേരിൽ (കോഴിക്കോട് മാറാവുന്നത്) എടുത്തതിന്റെ സ്കാൻ ചെയ്ത പകർപ്പ്/ നിരതദ്രവ്യം ഒടുക്കുന്നതിൽനിന്ന് ഒഴിവാക്കപ്പെട്ടിട്ടു≠െങ്കിൽ അത് സാധൂകരിക്കുന്ന സാക്ഷ്യപത്രം ഓൺലൈൻ ബിÕിങ്ങ് ഡോക്യുമെന്റിന്റെ ഒന്നാം കവറിൽ ഉൾക്കൊള്ളിക്കേ≠താണ്. നിരതദ്രവ്യം സ്റ്റാൻഡേർഡ് ദർഘാസ് പ്രമാണത്തിൽ ക്ലോസ് 16-ൽ പ്രസ്താവിക്കപ്പെട്ട വിധത്തിൽ ആയിരിക്കേ≠തും ആയതിന് ദർഘാസ് കാലാവധിക്കുശേഷം 45 ദിവസം കൂടി അധിക കാലാവധി ഉ≠ായിരിക്കേ≠തുമാണ്.

ഡിമാന്റ ് ഡ്രാഫ്റ്റുകളുടെയും സാമ്പത്തിക രേഖകളുടെയും സ്കാൻ ചെയ്ത കോപ്പികൾ ഓൺലൈൻ ബിÕിംഗ് ഡോക്യുമെന്റിന്റെ ഒന്നാം കവറിൽ സമർപ്പിക്കേ≠താണ്.

3. പ്രൈസ് ബ ി ഡ ് ഒ ാ ൺ െ െ ല ൻ ബ ി Õ ി ം ഗ ് ഡോക്യുമെന്റിന്റെ ര≠ാം കവറിൽ സമർപ്പിക്കേ≠താണ്.

4. ദർഘാസുകൾ 3-1-2013 വൈകുന്നേരം 4 മണിവരെ ഓൺലൈൻ ആയി മാത്രമേ സ്വീകരിക്കുകയുള്ളൂ. ഓൺലൈൻ ആയി ലഭിച്ച ദർഘാസുകൾ 10-1-2013 രാവിലെ 11.30 മണിക്ക് ചീഫ് എഞ്ചിനീയർ (ദേശീയപാത) തലവനായിട്ടുള്ള മൂല്യനിർണ്ണയ സമിതി തൽസമയം ഹാജരായിട്ടുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്. എന്തെങ്കിലും കാരണവശാൽ അന്നേദിവസം ഓഫീസിന് പ്രവൃത്തിദിവസം അല്ലാത്തപക്ഷം അടുത്ത പ്രവർത്തി ദിവസം മുൻ നി›യിച്ച സ്ഥലത്തും സമയത്തും ദർഘാസ് തുറക്കുന്നതാണ്. ദർഘാസുകൾ 'ഓൺലൈനായി' മാത്രമേ സ്വീകരിക്കുകയുള്ളൂ. നേരിട്ട് ഓഫീസിൽ സ്വീകരിക്കുന്നതല്ല. നി›യിക്കപ്പെട്ട സമയത്തിനുശേഷം ഓൺലൈൻ ദർഘാസുകൾ സ്വീകരിക്കപ്പെടുകയില്ല.

5. ദർഘാസ് സമർപ്പിക്കുന്നവർ ദർഘാസ് പ്രമാണ ത്തിന്റെ വില, ദർഘാസ ് നിരതദ്രവ്യം എന്നിവ ഉൾപ്പെടുന്ന അസ്സൽ സാമ്പത്തിക രേഖകൾ ദർഘാസ് സ്വീകരിക്കുന്ന സൂപ്ര≠ിംഗ് എഞ്ചീനിയർ, ദേശീയപാത (ഉത്തരമേഖല), കോഴിക്കോട് മുമ്പാകെ ദർഘാസ് സമർപ്പിച്ചതിനുശേഷവും 7-1-2013-ന് വൈകുന്നേരം 4-നും ഇടയിലുള്ള എല്ലാ പ്രവർത്തി ദിവസങ്ങളിലും (അതായത് 3-1-2013 മുതൽ 7-1-2013 വരെ) സമർപ്പിക്കേ≠താണ്. അല്ലാത്തപക്ഷം ദർഘാസ് നിരസിക്ക പ്പെടുന്നതും, സംസ്ഥാനത്ത് നിലവിലുള്ള നിയമങ്ങൾക്ക് അനുസൃതമായ ശിക്ഷാനടപടികൾ സ്വീകരിക്കുന്നതുമാണ്.

6. ദർഘാസ് സംബന്ധമായ പ്രശ്നങ്ങൾ/സംശയങ്ങൾ വിശദീകരിക്കുന്നതിന് പങ്കെടുക്കുന്ന കരാറുകാരുടെ ഒരു മുൻകൂർ ദർഘാസ് യോഗം ബിÕിംഗ് ഡോക്യുമെന്റ ് ക്ലോസ് 9.2 പ്രകാരം, സൂപ്ര≠ിംഗ് എഞ്ചിനീയർ, ദേശീയപാത (ഉത്തരമേഖല), കോഴിക്കോട് വച്ച് 20-12-2012 രാവിലെ 11.30-ന് നടത്തപ്പെടുന്നതാണ്.

7. ദർഘാസിൽ പങ്കെടുക്കുന്ന വ്യ‡ികൾക്ക് ഉ≠ായിരിക്കേ≠ പ്രവർത്തി പരിചയം അടക്കം എല്ലാ വിശദ വിവരങ്ങളും സ്റ്റാൻഡേർഡ് ബിÕിംഗ് ഡോക്യുമെന്റ ് അതോടനു ബന്ധിച്ച് പിന്നീടു വന്നിട്ടുള്ള ഭേദഗതികൾ എന്നിവ ഉൾപ്പെട്ട ബിÕിംഗ് ഡോക്യുമെന്റിൽ നിന്നും ലഭ്യമാണ്.

11th DEC. 2012] PUBLIC WORKS DEPARTMENT 414

8. തിരുത്തലുകൾ/കൂട്ടിച്ചേർക്കൽ ഉള്ളപക്ഷം അവ മേൽ സൂചിപ്പിച്ച വെബ്സൈറ്റിൽ മാത്രമേ ലഭ്യമാവുകയുള്ളൂ.

9. കാരണം കൂടാതെ എല്ലാം/ഏതെങ്കിലും ദർഘാസ് നിരസിക്കുന്നതിനുള്ള അധികാരം ദർഘാസ് അധികാരികളിൽ നിക്ഷിപ്തമാണ്. ദർഘാസുകൾ ഡൗൺലോഡ് ചെയ്യുമ്പോൾ ഏതെങ്കിലും തരത്തിൽ അത് ലഭിക്കാതെ വരുകയോ മറ്റോ ആണെങ്കിൽ പൊതുമരാമത്ത് വകുപ്പിന് അതിൽ യാതൊരു ഉത്തരവാദിത്ത്വവും ഉ≠ായിരിക്കുന്നതല്ല.

Office of the Superintending Engineer, N. H. North Circle, (Sd.) Kozhikode. Superintending Engineer.

INVITATIONS FOR BIDS (IFB)

[e-Government Procurement (e-GP)]

COMPETITIVE BIDDING

No. D4-370/2012.

21st November 2012.

Bid No. 12 to 15/2012-13/SE/NH/KKD.

The Superintending Engineer, National Highway (North) Circle, Kozhikode invites bids on online mode for the works detailed below. The bidders may submit bids for the following works.

3. Bids must be accompanied by scanned copy of Demand Drafts towards cost of tender documents of ` 26,270 for each work and EMD on any scheduled/ Nationalised Bank payable at State Bank of India, Main Branch, Kozhikode in favour of Personal Assistant to the Superintending Engineer, NH North Circle, Kozhikode shall be valid for 45 days beyond the validity of the bid.

4. As per MORTH guidelines the bidder should have adequate experience in similar type works and having adequate machineries equipments and financial resources to execute the works. Scanned copy of the details must be accompanied with the bid.

5. Scanned copies of the bid security/EMD, cost of tender documents/Bid Submission Fee, Registration Certificate duly attested by the Superintending Engineer/ Executive Engineer, PWD, Kerala, Preliminary Agreement, Experience Certificate (Similar type of works), List of adequate machineries and equipments owned by the Contractor, Financial resources EMD. Exemption Certificate (if any) and other relevant details should be submitted in the online bid and subsequently in a separate cover physically in original to this office before 4-1-2013, 4 p. m. failing which the bid shall be summerily rejected and liable Sl. Package No. and Bid for other penal actions as per rule prevailed in the State.

No. Name of work with Security

More details on EMD and cost of tender documents/Bid Approximate value of work ` 1 12/2012-13—Improvement of riding quality

from km. 167/000 to 174/000 on NH 17 in

the State of Kerala—` 2,02,70,803 5,06,800 2 13/2012-13—Improvement of riding quality

from km. 135/000 to 145/000 of NH 17—

` 4,74,54,468

11,86,650 3 14/2012-13—Periodical Renewal from

km. 14/700 to 20/870 of NH 17 (Calicut

Byepass Phase III) in the State of Kerala—

` 1,71,54,521

4,28,900 4 15/2012-13—Improvement to riding quality

from km. 11/960 to km. 14/700 of Calicut

Byepass NH-17 in the State of Kerala—

` 2,27,45,229

5,68,650 Cost of tender document/Bid Submission fee—` 26,270 each.

Period of completion—12 months.

2. Bidding documents and other details may be downloaded from the Website www.etenders.kerala.gov.in from 27-12-2012 to 2-1-2013 up to 4 p.m. Registered A Class Bidders who posses Class II Compatible Digital Signature Certificate issued by competent authority can only participate in the tender.

submission fee are mentioned in the Form 83 document.

6. Bids must be submitted online on or before 4 p.m. on 2-1-2013. Bids received on "online" shall be opened on 7-1-2013, 11.30 a. m. in the presence of available Contractors present. If the office happens to be closed for any reason, the bids will be opened on the next working day at the same time and venue. Bids shall be accepted only through online mode and no manual submission of the same shall be entertained. Late online bids will not be accepted.

7. The bidding authority reserves the right to cancel any or all bid without assigning any resons. The PWD will not be responsible for any error like missing of schedule data while downloading by the bidder.The existing related rules and regulations regarding the tendering of Government works will be binding on this tender also. All other existing conditions as per revised PWD manual related to tender of Kerala PWD will be applicable in this tender also.

8. A pre-bid meeting will be held on 28-12-2012 at 11.30 a. m. in the Office of Superintending Engineer, PWD NH North Circle, Kozhikode, to clarify the issues and to answer questions on any matter that may be raised at the stage.

11th DEC. 2012] PUBLIC WORKS DEPARTMENT 415

സൂപ്ര≠ിംഗ്് എഞ്ചിനീയർ, ദേശീയപാത (ഉത്തരമേഖല), കോഴിക്കോട് താഴെ വിവരിച്ചിട്ടുള്ള പ്രവൃത്തികൾക്ക് ഓൺലൈൻ രീതിയിൽ ദർഘാസുകൾ സ്വീകരിക്കുന്നു. താൽപ്പര്യമുള്ള കരാറുകാർക്ക് ദർഘാസുകൾ സമർപ്പിക്കാവുന്നതാണ്.

ക്രമ പാക്കേജ് നമ്പരും നിരത നമ്പർ പ്രവർത്തിയുടെ പേരും ദ്രവ്യം ശേഷിക്കുള്ള തെളിവ്, നിരതദ്രവ്യം ഒഴിവാക്കൽ സർട്ടിഫിക്കറ്റ് ഉ≠െങ്കിൽ അതും സ്കാൻ ചെയ്ത് ഓൺലൈനിൽ സമർപ്പിക്കുന്നതോടൊപ്പം ഇതിന്റെ അസ്സൽ രേഖകൾ 4-1-2013 4 മണിക്ക് മുമ്പായി ഈ ഓഫീസിൽ എത്തിച്ചിരിക്കേ≠തുമാണ്.

അല്ലാത്തപക്ഷം പ്രസ്തുത ദർഘാസുകൾ പരിഗണിക്കുന്നതല്ല.

6. ദർഘാസുകൾ 2-1-2013 വൈകുന്നേരം 4 മണിവരെ ഏകദേശ തുകയും ` 1 12/2012-13—ദേശീയ പാത 17-ൽ കി. മീ. 167/000 മുതൽ 174/000 വരെ അഭിവൃദ്ധി പെടുത്തൽ—` 2,02,70,803 5,06,800 2 13/2012-13—ദേശീയ പാത 17-ൽ കി. മീ. 135/000 മുതൽ 145/000 വരെ അഭിവൃദ്ധി പെടുത്തൽ—` 4,74,64,468 11,86,650 3 14/2012-13—ദേശീയ പാത 17-ൽ (കാലിക്കറ്റ്

ബൈപ്പാസ്) (മൂന്നാം ഘട്ടം) കി. മീ. 14/700 മുതൽ 20/870 വരെ പിരിയോഡിക്കൽ റിന്യൂവൽ—` 1,71,54,521 4,28,900 4 15/2012-13—കാലിക്കറ്റ് ബൈപ്പാസ് (ദേശീയ

പാത 17) കി. മീ. 11/960 മുതൽ 14/700 വരെ അഭിവൃദ്ധിപ്പെടുത്തൽ—` 2,27,45,229 5,68,650 ദർഘാസ് പ്രമാണത്തിന്റെ വില/ദർഘാസ് സമർപ്പണ നിരക്ക് — ` 26,270.

കാലാവധി—12 മാസം.

2. ദർഘാസ് പ്രമാണങ്ങളും മറ്റു വിവരങ്ങളും www.etenders.kerala.gov.in എന്ന വെബ്സൈറ്റിൽ 27-12-2012 മുതൽ 2-1-2013 വരെ ലഭ്യമാണ്. ദർഘാസ് സമർപ്പിക്കുന്നവർ രജിസ്റ്റേർഡ് 'എ' ക്ലാസ്സ് കരാറുകാരും അധികാരപ്പെട്ട കേന്ദ്രങ്ങ ളിൽനിന്ന് ലഭിച്ച ക്ലാസ് II ഡിജിറ്റൽ സി·േച്ചർ സർട്ടിഫിക്കറ്റ് ഉടമകളും ആയിരിക്കണം.

3. ദർഘാസുകളോടൊപ്പം ദർഘാസ് പ്രമാണത്തിന്റെ വിലയായ ` 26,270 വീതം നിരതദ്രവ്യവും ഏതെങ്കിലും ഷെഡ്യൂൾഡ്/നാഷണലൈസ്ഡ് ബാങ്കിൽ നിന്ന് എടുത്ത ഡിമാന്റ ് ഡ്രാഫ്റ്റ് ആയി സമർപ്പിക്കാവുന്നതാണ്. ഡ്രാഫ്റ്റ് സൂപ്ര≠ിംഗ് എഞ്ചിനീയറുടെ പേഴ്സണൽ അസിസ്റ്റന്റിന്റെ പേരിൽ എസ്.ബി.എെ. മെയിൻ ബ്രാഞ്ച്, കോഴിക്കോട് മാറാവുന്നതുമായിരിക്കണം. നിരതദ്രവ്യം ദർഘാസ് കാലാവധിക്ക് ശേഷം 45 ദിവസം കൂടി അധിക കാലാവധി ഉ≠ായിരിക്കേ≠തും ആണ്.

4. കേന്ദ്ര ഉപരിതല ഗതാഗത വകുപ്പിന്റെ നിബന്ധന പ്രകാരം കരാറുകാർക്ക് സമാന പ്രവർത്തിയിലുള്ള പരിചയവും ഈ പ്രവർത്തികൾക്ക് ആവശ്യമായ യന്ത്ര സാമഗ്രികളും സ ാ മ്പ ത്ത ി ക േ ശ ഷ ി യ ു മ ു ≠ ാ യ ി ര ി ക്ക ണ ം . ആ യ ത ് തെളിയിക്കുന്നതിനുള്ള അസ്സൽ രേഖയുടെ സ്കാൻ ചെയ്ത കോപ്പികൾ ദർഘാസിന്റെ കൂടെ സമർപ്പിക്കേ≠താണ്.

5. നിരതദ്രവ്യം, ദർഘാസ് പ്രമാണത്തിന്റെ വില പൊതുമരാമത്ത് വകുപ്പിലെ സൂപ്ര≠ിംഗ് എഞ്ചിനീയറോ എക്സിക്യൂട്ടീവ് എഞ്ചിനീയറോ സാക്ഷ്യപ്പെടുത്തിയ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, പ്രിലിമിനറി എഗ്രിമെന്റ ്, സമാന പ്രവർത്തിയിലുള്ള പരിചയ സർട്ടിഫിക്കറ്റ്, ടി പ്രവർത്തികൾക്ക് വേ≠ കൈവശമുള്ള യന്ത്ര സാമഗ്രികളുടെ ലിസ്റ്റ്, സാമ്പത്തിക ഓൺലൈൻ ആയി മാത്രമേ സ്വീകരിക്കുകയുള്ളൂ. ഓൺലൈൻ ആയി ലഭിച്ച ദർഘാസ് 7-1-2013 രാവിലെ 11.30 മണിക്ക് പൊതുമരാമത്ത് വകുപ്പ്, ദേശീയപാത വിഭാഗം സൂപ്ര≠ിംഗ് എഞ്ചിനീയറുടെ ഓഫീസിൽ ഹാജരായ കരാറുകാരുടെ സാന്നി ദ്ധ്യത്തിൽ തുറക്കുന്നതാണ്. ഏതെങ്കിലും കാരണവശാൽ അന്നേ ദിവസം ഓഫീസിന് പ്രവൃത്തിദിവസം അല്ലാത്തപക്ഷം അടുത്ത പ്രവർത്തി ദിവസം മുൻ നി›യിച്ച സ്ഥലത്തും സമയത്തും ദർഘാസ് തുറക്കുന്നതാണ്. ദർഘാസുകൾ ഓൺലൈനായി മാത്രമേ സ്വീകരിക്കുകയുള്ളു. നേരിട്ട് ഓഫീസിൽ സ്വീകരിക്കുന്നതല്ല. നി›യിക്കപ്പെട്ട സമയത്തിനു ശേഷം ഓൺലൈൻ ദർഘാസുകൾ സ്വീകരിക്കപ്പെടുകയില്ല.

7. കാരണം കൂടാതെ എല്ലാം/ഏതെങ്കിലും ദർഘാസ് നിരസിക്കുന്നതിനുള്ള അധികാരം ദർഘാസ് അധികാരികളിൽ നിക്ഷിപ്തമാണ്. ദർഘാസുകൾ ഡൗൺലോഡ് ചെയ്യുമ്പോൾ ഏതെങ്കിലും തരത്തിൽ അത് ലഭിക്കാതെ വരുകയോ മറ്റോ ആണെങ്കിൽ പൊതുമരാമത്ത് വകുപ്പിന് അതിൽ യാതൊരു ഉത്തരവാദിത്ത്വവും ഉ≠ായിരിക്കുന്നതല്ല.

8. ദർഘാസ് സംബന്ധമായ പ്രശ്നങ്ങൾ/സംശയങ്ങൾ വിശദീകരിക്കുന്നതിന് പങ്കെടുക്കുന്ന കരാറുകാരുടെ ഒരു മുൻകൂർ ദർഘാസ് യോഗം, സൂപ്ര≠ിംഗ് എഞ്ചിനീയർ, ദേശീയപാത, ഉത്തരമേഖല ഓഫീസിൽ വച്ച് 28-12-2012, രാവിലെ 11-30 മണിക്ക് നടത്തപ്പെടുന്നതാണ്.

Office of the

(Sd.) Superintending Engineer, Superintending Engineer.

NH (North) Circle, (For and on behalf of the Kozhikode. Governor of Kerala)

ദർഘാസ് പരസ്യം

2012 നവംബർ 21.

നമ്പർ ഡി-68/97.

കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ, കെട്ടിട വിഭാഗം, തലശ്ശേരി താഴെ പറയുന്ന പ്രവർത്തികൾക്ക് 20-12-2012 വരെ അദ്ദേഹത്തിന്റെ ഓഫീസിൽ, വൈകുന്നേരം കൃത്യം നാല് മണിവരെ നി›ിതയോഗ്യതയുള്ള കരാറുകാരിൽ നിന്നും പ്രത്യേകമായി പേരെഴുതിയ മുദ്ര വെച്ച ടെ≠റുകൾ രജിസ്റ്റേർഡ് പോസ്റ്റ്, സ്പീഡ് പോസ്റ്റ് വഴി സ്വീകരിക്കുന്നതാണ്. അന്നേ ദിവസം കൃത്യം 4.30 മണിക്ക് എക്സിക്യൂട്ടീവ് എഞ്ചിനീയറോ, അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥരോ ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറന്ന് പരിശോധിക്കുന്നതാണ്.

11th DEC. 2012] PUBLIC WORKS DEPARTMENT 416

ക്രമ ദർഘാസ് നമ്പരും നമ്പർ പ്രവർത്തിയുടെ പേരും നിരതദ്രവ്യം അടങ്കൽ തുകയും `

50,000 1 30/2012-13—നബാർഡ്—പെരിങ്ങളം പ്രൈമറി ഹെൽത്ത് സെന്റർ കെട്ടിട നിർമ്മാണം (പുനർ ദർഘാസ്)— ` 32,67,843

2 31/2012-13—ഡെപ്പോസിറ്റ് വർക്ക് —കണ്ണൂർ ഗവ. എെ. ടി. എെ. പോർച്ചിന്റെ മുകളിൽ ഓഫീസ് മുറി നിർമ്മാണം— (പുനർദർഘാസ്)—` 17,84,355 44,650

50,000 3 32/2012-13—ഡെപ്പോസിറ്റ് വർക്ക് —കണ്ണൂർ ഗവ. എെ. ടി. എെ. ഒന്നും ര≠ും നില കളുടെയും ഏണിപ്പടിയുടെയും നിർമ്മാണം (പുനർ ദർഘാസ്)— ` 22,81,932

4 33/2012-13—തലശ്ശേരി ബ്രണ്ണൻ കോളേജ്

ഓഫ് ടീച്ചർ എഡ്യൂക്കേഷൻ തലശ്ശേരി വനിതാഹോസ്റ്റൽ കെട്ടിട നിർമ്മാണം (പുനർദർഘാസ്)—` 58,07, 404 1,45,200 5 34/2012-13—ജുഡീഷ്യൽ ഡിപ്പാർട്ട്മെന്റ ്, തലശ്ശേരി ജുഡീഷ്യൽ ഡിസിട്രിക്റ്റിൽ അധിക സൗകര്യം ഏർപ്പെടുത്തൽ— തലശ്ശേരി ജില്ലാ കോടതിയിൽ പ്രോപ്പർട്ടി റൂമിൽ റാക്ക് ഘടിപ്പിക്കുന്ന പ്രവൃത്തികൾ—` 6,46, 543 16,200 6 35/2012-13—കണ്ണൂർ പി. ഡബ്ല്യൂ. ഡി.

50,000 ക്വാളിറ്റി കൺട്രോൾ കെട്ടിട നിർമ്മാണം —` 25,00,000

ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1-ന് ` 5,250, ക്രമനമ്പർ 2-ന് ` 2,835, ക്രമനമ്പർ 3-ന് ` 3,675, ക്രമനമ്പർ 4-ന് ` 9,240, ക്രമനമ്പർ 5-ന് ` 1,365, ക്രമനമ്പർ 6-ന് ` 3,990,

ജോലി തീർക്കുവാനുള്ള സമയം—ക്രമനമ്പർ 1-നും 4-നും 9 മാസം, ക്രമനമ്പർ 2-നും 6-നും 6 മാസം, ക്രമനമ്പർ 3-ന് 7 മാസം, ക്രമനമ്പർ 5-ന് 4 മാസം,

കരാറുകാരന്റെ യോഗ്യത—ക്രമനമ്പർ 4-ന് 'എ' ക്ലാസ്, ക്രമ നമ്പർ 5-ന് 'സി' ക്ലാസ്, മറ്റുള്ളവയ്ക്ക് 'ബി' ക്ലാസ്.

പൊതുമരാമത്ത് വകുപ്പിന്റെ വെബ് സൈറ്റിൽ ടെ≠ർ നോട്ടീസും മാതൃകാ ടെ≠ർ ഫോറവും, ഷെഡ്യൂളും സ.ഉ. (ആർ. ടി.) 1245/2010/പി. ഡബ്ല്യൂ. ഡി. പ്രകാരം ലഭ്യമാണ്. ടെ≠ർ ഫോറവും ടെ≠ർ ഷെഡ്യൂളും കരാറുകാർക്ക് പൊതു മരാമത്ത് വകുപ്പ് വെബ്സൈറ്റിൽ നിന്നും 20-12-2012 വരെ ഡൗൺ ലോഡ് ചെയ്ത് എടുക്കാവുന്നതും പൂരിപ്പിച്ച ടെ≠ർ ഫോറം ആവശ്യമായ രേഖകൾ സഹിതം ഈ ഓഫീസിൽ സമർപ്പിക്കാവുന്നതുമാണ്. ടെ≠ർഫോറത്തിനൊപ്പം, കോൺട്രാക്ടേഴ്സ് ലൈസൻസ,് പാൻ കാർഡ് എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ ശരിപ്പകർപ്പും സമർപ്പിക്കേ≠താണ്. ടെ≠ർ സമർപ്പിക്കുമ്പോൾ കവറിനുപുറത്ത് പ്രവർത്തിയുടെ പേര് എഴുതേ≠താണ്. ടെ≠ർ ഫോറത്തിന്റെ നി›ിതവില എക്സിക്യൂട്ടീവ് എഞ്ചിനീയർ (കെട്ടിട വിഭാഗം, തലശ്ശേരിയുടെ) പേരിൽ തലശ്ശേരിയിൽ മാറാവുന്നവിധം ദേശസാൽകൃത ബാങ്കിന്റെ ഡിമാന്റ ് ഡ്രാഫ്റ്റും ടെ≠റിനോ ടൊപ്പം സമർപ്പിക്കേ≠താണ്. ടെ≠റുകളും ഡിമാന്റ ് ഡ്രാഫ്റ്റും മറ്റുരേഖകളും രജിസ്റ്റേർഡ് പോസ്റ്റ്/സ്പീഡ് പോസ്റ്റ് വഴി മാത്രമേ സ്വീകരിക്കുകയുള്ളു. EMD, എക്സിക്യൂട്ടീവ് എഞ്ചിനീയർ, കെട്ടിട വിഭാഗം, തലശ്ശേരിയുടെ പേരിൽ അധികാരപ്പെടുത്തിയ NSC യോ നാഷണലൈസ്ഡ് ബാങ്ക് ഡെപ്പോസിറ്റോ ആയിരിക്കണം. ഇ-പെയ്മെന്റ ിന് ആവശ്യമായ വിവരങ്ങൾ കരാറുകാരൻ ഇടപാട് നടത്തുന്ന കോർ ബാങ്കിംഗ് സൗകര്യമുള്ള ബാങ്ക് അക്കൗ≠ിന്റെ വിശദ വിവരങ്ങളും ഇ-മെയിൽ അഡ്രസ്സും ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്. ദർഘാസ് സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമായിരിക്കും. കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ അന്വേഷിച്ചറിയാവുന്നതാണ്.

എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ

(ഒപ്പ്)കാര്യാലയം, പി. ഡബ്ല്യൂ. ഡി.

കെട്ടിട വിഭാഗം, തലശ്ശേരി. എക്സിക്യൂട്ടീവ് എഞ്ചിനീയർ.

Cite this issue. Kerala Gazette, Government of Kerala, 11 December 2012. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2012-12-11.2012_new_27_Part_3_PWD/. Archive identifier in.gazette.kerala_new.2012-12-11.2012_new_27_Part_3_PWD.