Servants of Knowledge
Kerala Gazette · Government of Kerala

Auction Notice—Re-Tender Notice

Published 11 December 2012

Department
Police Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2012-12-11.2012_new_27_Part_3_Police
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© Government of Kerala കേരള സർക്കാർ

2012

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. രജി. നമ്പർ KL/TV(N)/634/2012-14

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

2012 ഡിസംബർ 11

No.

Vol. I

THIRUVANANTHAPURAM, TUESDAY

തിരുവനന്തപുരം, ചൊവ്വ

27

നമ്പർ

വാല്യം 1 }11th December 2012

}

20th Agrahayana 1934 1934 അഗ്രഹായനം 20

PART III

Police Department

ലേലപ്പരസ്യം

നമ്പർ ബി1-24261/2011 വ. 2012 നവംബർ 28.

വയനാട് ജില്ലയിലെ വൈത്തിരി താലൂക്കിൽ കുന്നത്തിടവക വില്ലേജിൽ റീസർവ്വേ നമ്പർ 282/18-0.3515 ഹെക്ടറിൽ വൈത്തിരി പോലീസ് സ്റ്റേഷൻ കോമ്പൗ≠ിൽ പോലീസ് വകുപ്പ് വക സ്ഥലത്ത് കോഴിക്കോട് മൈസൂർ ദേശീയ പാതയോരത്ത് പൊതുജനത്തിനും വാഹനങ്ങൾക്കും അപകട കരമാംവിധം വളർന്നുനിൽക്കുന്ന വെൺതേക്ക് മരം 30-12-2012-ന് രാവിലെ 11 മണിക്ക് വൈത്തിരി സർക്കിൾ ഓഫീസ് പരിസരത്തുവച്ച് പരസ്യമായി ലേലം/ടെ≠ർ വഴി വിൽക്കുവാൻ തീരുമാനിച്ചിരിക്കുന്നു.

ക്രമ

ഇനം വണ്ണം അളവ് നമ്പർ

1 വെൺതേക്ക് 255 സെ മീ. 3.185 2 വെൺതേക്ക്

3.432 വിറക്

ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ കൃത്യ നിരതദ്രവ്യം തിരിച്ചുകൊടുക്കുന്നതാണ്. സീൽ ചെയ്ത കവറിൽ ദർഘാസുകൾ നേരിട്ടോ തപാൽമാർഗ്ഗമോ ജില്ലാ പോലീസ് മേധാവി, ജില്ലാ പോലീസ് ഓഫീസ്, കൽപ്പറ്റ, വയനാട് ജില്ല എന്ന വിലാസത്തിൽ 2012 ഡിസംബർ 29-ന് 3 മണിക്ക് മുമ്പ് കിട്ടത്തക്കവണ്ണം അയയ്ക്കേ≠താണ്. ദർഘാസിനൊപ്പം ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽനിന്നും ജില്ലാ പോലീസ് മേധാവി, വയനാട് ജില്ലയുടെ പേരിൽ വാങ്ങിയിട്ടുള്ള നി›ിത നിരതദ്രവ്യത്തിനുള്ള ഡിമാന്റ ് ഡ്രാഫ്റ്റ് അടക്കം ചെയ്തിരിക്കേ≠താണ്. കവറിന് മുകളിൽ വൈത്തിരി സ്റ്റേഷൻ കോമ്പൗ≠ിലുള്ള മരം ലേലത്തിനുള്ള ടെ≠ർ എന്ന് പ്രത്യേകം രേഖപ്പെടുത്തിയിരിക്കണം. ദർഘാസുകൾ നൽകിയിട്ടുള്ളവർ ലേലസ്ഥലത്ത് നിർദ്ദിഷ്ട സമയത്ത് ഹാജരാകേ≠താണ്.

സമയത്ത് ലേലസ്ഥലത്ത് ഹാജരാകേ≠തും ലേലം തുടങ്ങു ന്നതിന് ഒരുമണിക്കൂർ മുമ്പ് ` 2,000 നിരതദ്രവ്യം ലേല സമയത്ത് അടച്ച് രസീത് വാങ്ങേ≠തുമാണ്. ലേലം കഴിഞ്ഞാലുടൻ ലേലം നഷ്ടപ്പെട്ടവർക്ക് തങ്ങൾ അടച്ച ലേലം അവസാനിച്ചാലുടൻ ദർഘാസുകൾ തുറക്കുന്നതും ലേലത്തിലോ ടെ≠റിലോ ഏതിലാണ് കൂടുതൽ തുക കാണുന്നത് അയാൾക്ക് ലേലം താൽക്കാലികമായി ഉറപ്പിക്കു ന്നതുമാണ്. ലേലം കഴിഞ്ഞാലുടൻ ലേലം/ടെ≠ർ സംഖ്യയുടെ പകുതി തുക (നിരതദ്രവ്യം കഴിച്ച്) ലേലം കൊ≠യാൾ ലേലസ്ഥലത്തുവെച്ച് തന്നെ അടച്ച് രസീത് വാങ്ങേ≠താണ്. ലേലം/ടെ≠ർ സ്ഥിരപ്പെടുത്തിയ ഉത്തരവ് കിട്ടിയാലുടൻ ബാക്കി തുകയും നിയമാനുസൃതമുള്ള വില്പന നികുതിയും അടച്ച് സ്വന്തം ഉത്തരവാദിത്വത്തിൽ മരങ്ങൾ നീക്കം ചെയ്യേ≠താണ്. ഏതെങ്കിലും കാരണവശാൽ ലേലം/ദർഘാസ് സ്ഥിരപ്പെടുത്തിക്കിട്ടുന്നയാൾ ലേല നിബന്ധനകൾ ലംഘിക്കുകയാണെങ്കിൽ ടിയാൻ അടച്ച തുക സർക്കാരിലേക്ക് 1st MAY 2012] POLICE DEPARTMENT 50 4 മണിവരെ വയനാട് ജില്ലാ പോലീസ് ഓഫീസിൽ സ്വീകരിക്കു ന്നതാണ്. ക്വട്ടേഷനോടൊപ്പം നി›ിത നിരതദ്രവ്യം അടച്ചതിന്റെ

മുതൽ കൂട്ടുന്നതും മരങ്ങൾ പുനർലേലം ചെയ്യുന്നതു മായിരിക്കും. പുനർലേലത്തിൽ എന്തെങ്കിലും നഷ്ടം സംഭവിച്ചാൽ ആയത് മുൻ ലേലക്കാരനിൽ നിന്നും ഈടാക്കുന്നതും കൂടുതലായി കിട്ടുന്ന തുകയ്ക്ക് മുൻ ലേലക്കാരൻ അവകാശിയല്ലാതാകുന്നതുമാണ്.

മേൽ കാണിച്ചിരിക്കുന്ന മരങ്ങൾ പരിശോധിക്കണം എന്നുള്ളവർക്ക് പ്രവൃത്തി ദിവസങ്ങളിൽ ഓഫീസ് സമയത്ത് (11 പൂർവ്വാ"ം മുതൽ 4 അപരാ"ം വരെ) വൈത്തിരി പോലീസ് ഇൻസ്പെക്ടറുമായി ബന്ധപ്പെട്ട് പരിശോധി ക്കാവുന്നതാണ്.

ലേലദിവസം എന്തെങ്കിലും കാരണവശാൽ അവധിയായി വന്നാൽ തൊട്ടടുത്ത ദിവസം ലേലം നടത്തുന്നതാണ്. യു‡മെന്ന് തോന്നുന്നപക്ഷം യാതൊരു മുൻ അറിയിപ്പോ കാരണമോ കാണിക്കാതെ ലേല തീയതി മാറ്റി വയ്ക്കുന്നതിനോ ലേലം/ടെ≠ർ അസ്ഥിരപ്പെടുത്തുന്നതിനോ ഉള്ള പൂർണ്ണ അധികാരം വയനാട് ജില്ലാ പോലീസ് മേധാവിക്ക് ഉ≠ായിരിക്കുന്നതാണ്.

ജില്ലാ പോലീസ് ഓഫീസ്, (ഒപ്പ്) വയനാട്, കൽപ്പറ്റ നോർത്ത്. ജില്ലാ പോലീസ് മേധാവി.

പുനർ ലേലപ്പരസ്യം

നമ്പർ ജി2-21025/2005 വ. 2012 ഡിസംബർ 3.

വയനാട് ജില്ലാ പോലീസ് കാര്യാലയം നിലനിൽക്കുന്ന കെട്ടിടവും ടി കെട്ടിടത്തിന്റെ അടുത്ത് തന്നെ സ്ഥിതിചെയ്യുന്ന ഡി. സി. ആർ. ബി. പ്രവർത്തിക്കുന്ന കെട്ടിടവും ഏറ്റെടുത്ത് പൊളിച്ചുനീക്കുന്നതിനായി 15-12-2012-ന് രാവിലെ 11 മണിക്ക് വയനാട് ജില്ലാ പോലീസ് ഓഫീസ് പരിസരത്തുവച്ച് പുനർ ലേലം ചെയ്ത് വിൽപന നടത്തുന്നതാണ്.

ലേലത്തിൽ പങ്കെടുക്കുന്നവർ ടി കെട്ടിടങ്ങൾക്ക് നി›യി ച്ചിട്ടുള്ള ` 11,105 നിരതദ്രവ്യം ലേല സ്ഥലത്ത് അടച്ച് രസീത് വാങ്ങേ≠തും കൃത്യസമയത്ത് ലേലത്തിന് ഹാജരാകേ≠ തുമാണ്. ലേലത്തിന് മുദ്രവെച്ച ക്വട്ടേഷനുകളും പരിഗണിക്കുന്ന താണ്. മുദ്രവെച്ച ക്വട്ടേഷനുകൾ 14-12-2012-ന് വൈകുന്നേരം രസീതും ഉൾപ്പെടുത്തിയിരിക്കേ≠താണ്. ക്വട്ടേഷൻ നൽകുന്ന കവറിനുമുകളിൽ വയനാട് ജില്ലാ പോലീസ് ഓഫീസ് കെട്ടിടം പൊളിച്ച് ലേലത്തിൽ വാങ്ങുന്നതിനുള്ള ക്വട്ടേഷൻ എന്ന് രേഖപ്പെടുത്തിയിരിക്കണം. ക്വട്ടേഷനുകൾ ലേലം കഴിഞ്ഞാൽ ഉടൻ തുറക്കുന്നതും ലേലത്തിലോ ക്വട്ടേഷനിലോ ഏതിലാണ് കൂടുതൽ തുക കാണിക്കുന്നത് എന്നതിനനുസരിച്ച് ബന്ധപ്പെട്ട യാൾക്ക് താൽക്കാലികമായി ഉറപ്പിക്കുന്നതുമാണ്. ലേലം/ ക്വട്ടേഷൻ ഉറപ്പിച്ച ഉടൻ തന്നെ തുകയുടെ പകുതിയും സെയിൽസ് ടാക്സും ലേലസ്ഥലത്തുവെച്ച് തന്നെ ബന്ധപ്പെട്ടയാൾ അടയ്ക്കേ≠തും നിരതദ്രവ്യം കിഴിച്ച് ബാക്കി തുക വിൽപ്പന നികുതി ഉൾപ്പെടെ ലേലം സ്ഥിരപ്പെടുത്തിയ ഉത്തരവ് കിട്ടി 10 ദിവസത്തിനകം അടച്ച് കെട്ടിടം സ്വന്തം ചെലവിൽ പൊളിച്ച് മാറ്റേ≠തുമാണ്. ലേലത്തിൽ പങ്കെടുത്ത മറ്റുള്ളവർക്ക് ലേലം കഴിയുന്ന മുറയ്ക്ക് അവർ അടച്ച നിരതദ്രവ്യം തിരികെ നൽകുന്നതാണ്.

എന്തെങ്കിലും കാരണവശാൽ ലേലം സ്ഥിരപ്പെടുത്തി കിട്ടുന്നയാൾ മേൽപ്പറഞ്ഞ നിബന്ധന ലംഘിക്കുക യാണെങ്കിൽ ടിയാൻ അടച്ച തുക സർക്കാരിലേക്ക് മുതൽ കൂട്ടുന്നതും കെട്ടിടം വീ≠ും പുനർലേലം ചെയ്യുന്ന തുമാണ്. ഇതുമൂലം സർക്കാരിന് നഷ്ടം സംഭവിച്ചാൽ ആയതിന് ടിയാൻ ഉത്തരവാദി ആയിരിക്കുന്നതും ആയത് ടിയാനിൽ നിന്നും ഈടാക്കുന്നതുമാണ്. എന്നാൽ പുനർലേലത്തിൽ കൂടുതൽ തുക ലഭിക്കുകയാണെങ്കിൽ ആയതിന് ടിയാൻ അർഹനായിരിക്കുന്നതല്ല.

മേൽപ്പറഞ്ഞ കെട്ടിടങ്ങൾ എല്ലാ ദിവസവും ഓഫീസ് പ്രവൃത്തി സമയത്ത് വയനാട് ഭരണവിഭാഗം ഡെപ്യൂട്ടി പോലീസ് സൂപ്ര≠ിന്റെ അനുവാദത്തോടെ പൊതുജനങ്ങൾക്ക് പരിശോധിക്കാവുന്നതാണ്. യാതൊരു കാരണവും കൂടാതെ ലേലം മാറ്റി വയ്ക്കുന്നതിനോ അസ്ഥിരപ്പെടുത്തുന്നതിനോ ഉള്ള അധികാരം വയനാട് ജില്ലാ പോലീസ് മേധാവിയിൽ നിക്ഷിപ്തമാണ്.

ജില്ലാ പോലീസ് ഓഫീസ്, (ഒപ്പ്) വയനാട്, കൽപ്പറ്റ നോർത്ത്. ജില്ലാ പോലീസ് മേധാവി.

Cite this issue. Kerala Gazette, Government of Kerala, 11 December 2012. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2012-12-11.2012_new_27_Part_3_Police/. Archive identifier in.gazette.kerala_new.2012-12-11.2012_new_27_Part_3_Police.