©
Government of Kerala കേരള സർക്കാർ
2012
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. രജി. നമ്പർ KL/TV(N)/634/2012-14
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
THIRUVANANTHAPURAM, TUESDAY
2012 ഡിസംബർ 11
No.
Vol. I
തിരുവനന്തപുരം, ചൊവ്വ വാല്യം 1
27
നമ്പർ
} 11th December 2012
} 20th Agrahayana 1934 1934 അഗ്രഹായനം 20
PART IV
Private Advertisements and Miscellaneous
Notifications
Government Ayurveda College,
Thiruvananthapuram
SHORT TENDER NOTICE
No. S1/7640/12/AVC. 26th November 2012.
Sealed competitive tenders are invited for the Construction of Bio-gas Plant Fixed Doom Type, Capacity-150m3 in the Government Ayurveda College Hospital, Thiruvananthapuram and Panchakarma Hospital, Poojappura with the following specifications for the year 2012-13.
Estimate Cost—` 5,00,000.
Tenders should be superscribed "Construction of will not be accepted. The tenders will be opened at 3.30 p. m. on 29-12-2012 in the presence of such of the tenderers or their authorized representatives who may be present at that time.
Intending tenders may on application to the Principal, Government Ayurveda College, Thiruvananthapuram to obtain tender forms on which tenders should be submitted. Application for the tender under any circumstances. Tender forms are not transferable. Sale of tender forms will be closed at 1 p. m. on 29-12-2012. Cheque, Postal Order etc. will not be
accepted towards the cost of forms. Those who wish to
purchase tender forms by post shall send an additional
amount of ` 50 by money order to cover postal charges.
Duplicate tender forms if required will be issued at ` 525
(cost of tender form ` 500 + VAT ` 25) per copy.
Intending tenders should deposit an amount of 1% of
the total cost quoted rate as Earnest Money Deposit by
Demand Draft in favour of the Principal, Government
Ayurveda College, Thiruvananthapuram together with an
agreement in Kerala Stamp Paper worth ` 100. The rate
quoted shall remain firm for one year from the date of
acceptance of tender. The Principal, Ayurveda College,
Thiruvananthapuram will have powers to postpone/cancel
the tender.
തിരുവനന്തപുരം ഗവൺമെന്റ ് ആയുർവേദ കോളേജ് ആശുപത്രിയിലും പൂജപ്പുര പഞ്ചകർമ്മ ആശുപത്രിയിലും Fixed Doom Type, Capacity-150m3 അളവിൽ ബയോഗ്യാസ് πാന്റ ് നിർമ്മിക്കുന്നതിന് തയ്യാറുള്ളവരിൽനിന്നും മുദ്രവച്ച
ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
ഓരോ ദർഘാസുകളും ആയുർവേദ കോളേജ്
പ്രിൻസിപ്പാളിന്റെ മേൽവിലാസത്തിൽ പ്രത്യേകം കവറിലാക്കി
സീൽ ചെയ്ത് 29-12-2012 ഉച്ചയ്ക്കുശേഷം 3 മണിവരെ സമർപ്പി
ക്കാവുന്നതാണ്. അന്നുതന്നെ ഉച്ചയ്ക്കുശേഷം 3.30 മണിക്ക്
ദർഘാസുകൾ നിയമാനുസരണം തുറക്കുന്നതായിരിക്കും.
യാതൊരു കാരണവശാലും ദർഘാസ് ഫോറങ്ങൾ കൈമാറ്റം
ചെയ്യാൻ പാടില്ലാത്തതാകുന്നു. ദർഘാസ് ഫോറങ്ങളുടെ
വില്പന 29-12-2012 ഉച്ചയ്ക്ക് 1 മണിക്ക് അവസാനിക്കുന്നതാണ്.
ഫോറങ്ങൾ തപാൽമാർഗ്ഗം ആവശ്യമുള്ളവർ ദർഘാസ്
ഫോറത്തിന്റെ വിലയേക്കാൾ ` 50 കൂടുതൽ മണിയോർഡർ ആയി അയയ്ക്കേ≠താകുന്നു. ദർഘാസിൽ രേഖപ്പെടുത്തിയിരി
ക്കുന്ന വില നിരക്കുകൾ ദർഘാസ് അംഗീകരിച്ച് നൽകുന്ന
തീയതി മുതൽ ഒരു വർഷം വരെയുള്ള കാലയളവിനുള്ളിൽ
മാറ്റം വരുത്താൻ പാടില്ലാത്തതാകുന്നു. ഒരു ദർഘാസിന്റെ വില ` 1,050 ആണ്. ഡ്യൂπിക്കേറ്റ് ഫോറത്തിന്റെ വില ` 525.
പൂരിപ്പിച്ച ദർഘാസ് ഫോറത്തിനൊപ്പം സാധനങ്ങളുടെ
മൊത്തം വിലയുടെ 1 % (ഒരു ശതമാനം) നിരതദ്രവ്യത്തിന് തിരുവനന്തപുരം ആയുർവേദ കോളേജ് പ്രിൻസിപ്പാളിന്റെ പേരിൽ എടുത്ത ഡ്രാഫ്റ്റും ` 100-ന്റെ കേരള സംസ്ഥാന മുദ്രപ്പത്ര ത്തിൽ രേഖപ്പെടുത്തിയ ഒരു എഗ്രിമെന്റും ഹാജരാക്കേ≠താണ്.
ഏതൊരു ടെ≠റും കാരണം കാണിക്കാതെ നിരസിക്കാനോ,
മാറ്റിവയ്ക്കാനോ ഉള്ള അധികാരം തിരുവനന്തപുരം ആയുർവേദ
കോളേജ് പ്രിൻസിപ്പാളിൽ നിക്ഷിപ്തമായിരിക്കും.