Servants of Knowledge
Kerala Gazette · Government of Kerala

Auction Notice of Sub Collector, Perinthalmanna

Published 11 December 2012

Department
Commissionerate of Land Revenue
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2012-12-11.new_27_Part_3_clr_sub_collector
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Regn. No. KERBIL/2012/45073 dated 5-9-2012 with RNI Government of Kerala കേരള സർക്കാർ

Reg. No. രജി. നമ്പർ KL/TV(N)/634/2012-14 2012

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

THIRUVANANTHAPURAM, TUESDAY

2012 ഡിസംബർ 11

No.

Vol. I

27 തിരുവനന്തപുരം, ചൊവ്വ

നമ്പർ വാല്യം 1

} 11th December 2012

}

20th Agrahayana 1934 1934 അഗ്രഹായനം 20

PART III

Commissionerate of Land Revenue

MALAPPURAM DISTRICT

ലേല പരസ്യം

റഫ്. കെ1-1341/2011.

2012 നവംബർ 22.

സൂചന:—ഈ ഓഫീസിലെ 14-6-2012-ലെ ഇതേ നമ്പർ നടപടിക്രമം.

2001-ലെ കേരള നദീതീര സംരക്ഷണവും മണൽ വാരൽ നിയന്ത്രണവും ആക്ടും 2002-ലെ ചട്ടങ്ങളും പ്രകാരം അനധികൃത മണൽ കടത്തുമായി ബന്ധപ്പെട്ട് സ്വീഷർ മഹസ്സർ പ്രകാരം പോലീസ് പിടിച്ചെടുത്ത് റിപ്പോർട്ട് സമർപ്പിച്ച പ്രകാരം നിയമ നടപടികൾ ആരംഭിച്ച് വാഹനം ക≠ു കെട്ടി ഈ ഓഫീസിൽ നിന്നും യഥാസമയം രേഖാമൂലം അറിയിപ്പുകൾ നൽകിയിട്ടും വീ≠െടുക്കാത്ത വാഹനങ്ങൾ ബഹുമാനപ്പെട്ട കേരള ഹൈക്കോടതിയുടെ MACA 1458/2006-ാം നമ്പർ ഉത്തരവ് പ്രകാരം ലേലം ചെയ്യുവാൻ ഉത്തരവായിട്ടു≠്. ആയതിനാൽ ഇതോടൊപ്പമുള്ള ലിസ്റ്റിൽ ഉൾപ്പെട്ട വാഹനങ്ങൾ പെരിന്തൽമണ്ണ പോലീസ് സ്റ്റേഷൻ പരിസരത്ത് വച്ച് 15-12-2012-ാം തീയതി പരസ്യമായി ലേലം ചെയ്തു വിൽക്കുന്നതിന് തീരുമാനിച്ചിരിക്കുന്നു.

ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർക്ക് നി›ിത നിരതദ്രവ്യം കെട്ടി വച്ച് ലേലത്തിൽ പങ്കെടുക്കാവുന്നതാണ്. ലേലം കൊള്ളുന്നയാൾ ലേല തുകയും വിൽപന നികുതിയും അപ്പോൾ തന്നെ അടവാക്കേ≠തും ലേലം ജില്ലാ കളക്ടർ സ്ഥിരീകരിക്കുന്ന മുറയ്ക്ക് വാഹനം വിട്ടു നൽകുന്നതുമാണ്. സർക്കാരിന്റെ ലേല നിബന്ധനകൾ ഈ ലേലത്തിനും ബാധകമായിരിക്കും.

File No. Vehicle No. Crime No. Type of Vehicle Confiscation date Remarks

Sl. No.

1 K1 1341/11 KL 9D 6565 827/10 Tata 407 14-12-2011

2 K1 12922/11 KL 9G 4872 1043/11 Autoriksha 16-1-2012

3 K1 12034/11 KL 10F 5941 936/11 Autoriksha 16-1-2012

4 K1 3923/11 KL 10Y 3252 245/11 Autoriksha 1-7-20115 K1 1346/11 KL 9E 9016 1203/10 Autoriksha 29-6-2011 6 K1 6741/11 KL 10B 340 363/11 Autoriksha 27-9-2011 7 K1 8902/11 KL 9G 5459 528/11 Autoriksha 20-1-2012 8 K1 12422/11 KL 10A 3403 656/11 Autoriksha 6-3-2012 സബ്കളക്ടറുടെ കാര്യാലയം, പെരിന്തൽമണ്ണ.

(ഒപ്പ്) സബ് കളക്ടർ.

Cite this issue. Kerala Gazette, Government of Kerala, 11 December 2012. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2012-12-11.new_27_Part_3_clr_sub_collector/. Archive identifier in.gazette.kerala_new.2012-12-11.new_27_Part_3_clr_sub_collector.