©
Regn. No. KERBIL/2012/45073 dated 5-9-2012 with RNI Government of Kerala കേരള സർക്കാർ
Reg. No. രജി. നമ്പർ KL/TV(N)/634/2012-14 2012
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
THIRUVANANTHAPURAM, TUESDAY
2012 ഡിസംബർ 11
No.
Vol. I
27 തിരുവനന്തപുരം, ചൊവ്വ
നമ്പർ വാല്യം 1
} 11th December 2012
}
20th Agrahayana 1934 1934 അഗ്രഹായനം 20
PART III
Stores Purchase
Vocational Higher Secondary Education
Department
SHORT TENDER NOTICE
No. VHS/98/11.
5th November 2012.
Sealed tenders are invited for the supply of Tools and Equipments, MRDA, MSAM and Consumables to the Vocational Higher Secondary Education, Cheruvathur.
Tender No.—01/2012-13.
Cost of tender form—` 400+VAT 5%.
Last date and time of issue of tender—15-12-2012,
1 p. m.
Last date and time of receipt of tender—15-12-2012,
2 p. m.
Date and time of opening tender —15-12-2012,
3 p. m.
More details on specifications of above materials can
be had from the office.
Intending tenderers may on application to the undersigned obtained equisite tender form. The tender form can be obtained from the office @ ` 400+VAT 4% each in cash and @ 200 + VAT 4% each for duplicate copy of tender between 9 a. m. and 2 p. m. of any working day. The Tender form will be obtained through post by sending Money Order of ` 50 extra.
The tenderer should send along with his tender form, an agreement executed and signed in Kerala Stamp Paper worth ` 100 and 1% of EMD of the total cost articles tendered. Tender without agreement, EMD, etc., will be rejected. Cheques, Drafts, Postal Stamps, etc., will not be accepted as tender cost. If Kerala Stamp Paper required, sent ` 150 by Money Order to the addressee. More details can be got from this office in working hours.
വി. എച്ച്. എസ്. ഇ. ലാബിലേക്ക് ടൂൾസ്, എക്യുപ്മെന്റ ്സ്, കൺസ്യൂമബിൾസ് എന്നിവ വിതരണം ചെയ്യുന്നതിന് മുദ്രവെച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
ദർഘാസ് നമ്പർ—01/2012-13
ദർഘാസിന്റെ വില—` 400 + വാറ്റ് 4%.
ദർഘാസ് കൊടുക്കുന്ന അവസാന തീയതിയും
സമയവും—15-12-2012, 1 മണി.
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും
സമയവും—15-12-2012 ഉച്ചയ്ക്ക് 2 മണി.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—15-12-2012
വൈകുന്നേരം 3 മണി.
ദർഘാസിന് പുറത്ത് വി.എച്ച്.എസ്.ഇ. വിഭാഗത്തിലേക്ക് ഉപകരണങ്ങൾ നൽകുന്ന ദർഘാസ് എന്ന് രേഖപ്പടുത്തേ≠ താണ്. ദർഘാസ് പ്രിൻസിപ്പാൾ, ജി.വി.എച്ച്.എസ്.എസ്. (ടെക്നിക്കൽ ഹൈസ്ക്കൂൾ), ചെറുവത്തൂർ പി. ഒ., ചെറുവത്തൂർ-671 313, കാസർഗോഡ് ജില്ല എന്ന വിലാസത്തിൽ നി›ിത തീയതിക്കകം എത്തിക്കേ≠താണ്. വൈകി ലഭിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല. ദർഘാസുകൾ നി›ിത സമയത്ത് ഹാജരായിരിക്കുന്ന കരാറുകാരുടെയോ അവർ ചുമതലപ്പെടുത്തിയിരിക്കുന്ന പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്.
ദർഘാസ് ഫോറം മുകളിൽ കാണിച്ചിരിക്കുന്ന നിരക്ക് പ്രകാരവും ഡ്യൂπിക്കേറ്റ് ഫോറം ` 200-നോടൊപ്പം വാറ്റും ചേർത്ത് അടച്ചാൽ എല്ലാ പ്രവൃത്തി ദിനങ്ങളിലും രാവിലെ 9 മണിക്കും ഉച്ചയ്ക്ക് 2 മണിക്കുമിടയിൽ ലഭിക്കുന്നതാണ്. ഫോറം തപാൽ വഴി ആവശ്യമുള്ളവർ മേൽപ്പറഞ്ഞ നിരക്കിൽ കൂടുതലായി ` 50 മണിയോർഡർ അയച്ചുതരേ≠താണ്. ചെക്ക്, ഡ്രാഫ്റ്റ്, തപാൽ സ്റ്റാമ്പ് മുതലായവ ഫോറത്തിന്റെ വിലയായി സ്വീകരിക്കുന്നതല്ല. വാങ്ങിയ ഫോറത്തിന്റെ വില പിന്നീട് തിരിച്ചുനൽകുന്നതുമല്ല. ഫോറം വാങ്ങിയ ആളിന്റെ പേരിൽ തന്നെ ദർഘാസ് സമർപ്പിക്കേ≠തുമാണ്. ദർഘാസ് വ്യവസ്ഥയനുസരിച്ച് ദർഘാസ് ഫോറത്തോടൊപ്പം ` 100-ന്റെ കേരള മുദ്രപ്പത്രത്തിലുള്ള നി›ിത മാതൃകയിലുള്ള ഒരു ഉടമ്പടിയും സാധന സാമഗ്രികളുടെ മൊത്തം വിലയുടെ ഒരു ശതമാനം നിരതദ്രവ്യമായും സമർപ്പിക്കേ≠താണ്. അല്ലാത്തവ നിരസിക്കുന്നതാണ്. ദർഘാസുകാരൻ ` 150 മണിയോർഡർ സഹിതം ആവശ്യപ്പെട്ടാൽ കേരള മുദ്രപ്പത്രം തപാൽവഴി ലഭ്യമാക്കുന്നതാണ്.
സാധനങ്ങളെയും ദർഘാസിനെയും സംബന്ധിച്ച കൂടുതൽ
വിവരങ്ങൾക്ക് ആഫീസുമായി ബന്ധപ്പെടുക.