Servants of Knowledge
Kerala Gazette · Government of Kerala

Departmental Test for Legal Assistant, April 2012

Published 18 December 2012

Part
PART I B Notifications and Orders issued by the Kerala Public Service Commission
Identifier
in.gazette.kerala_new.2012-12-18.2012_new_28_Part_1b_psc
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Regn. No. KERBIL/2012/45073 dated 5-9-2012 with RNI Government of Kerala കേരള സർക്കാർ

Reg. No. രജി. നമ്പർ KL/TV(N)/634/2012-14 2012

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

THIRUVANANTHAPURAM, TUESDAY

2012 ഡിസംബർ 18 No.

Vol. I

28 തിരുവനന്തപുരം, ചൊവ്വ

നമ്പർ } 18th December 2012 വാല്യം 1 }

27th Agrahayana 1934 1934 അഗ്രഹായനം 27

PART IB

Notifications and Orders issued by the

Kerala Public Service Commission

വി⁄ാപനം

നമ്പർ ഡി. ഇ. 3(2) 1511/2012/ഇ.ഡബ്ല്യു.

2012 നവംബർ 26.

ഡിപ്പാർട്ട്മെന്റൽ ടെസ്റ്റ് (സ്പെഷ്യൽ ടെസ്റ്റ്)

ലീഗൽ അസിസ്റ്റന്റ ്—ഏപ്രിൽ 2012

1. കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ 2012 ആഗസ്റ്റ് 22, 23 തീയതികളിൽ നടത്തിയ ലീഗൽ അസിസ്റ്റന്റുമാർക്കുവേ≠ിയുള്ള ഡിപ്പാർട്ട്മെന്റൽ ടെസ്റ്റിന്റെ ഫലങ്ങൾ ഇതോടൊപ്പം പ്രസിദ്ധീകരിക്കുന്നു.

2. 23-5-1974-ലെ ഗവൺമെന്റ ് ഉത്തരവ് നമ്പർ ജി. ഒ. (എംഎസ്) 129/74/പി.ഡി. പ്രകാരം ടെസ്റ്റിന്റെ മുഴുവനായും പാർട്ടുകൾ തിരിച്ചുമുള്ള ഫലം പ്രസിദ്ധീകരിക്കുന്നതല്ല. ടെസ്റ്റ് മുഴുവനായും ജയിച്ചിട്ടു≠ോ എന്ന് എല്ലാ പാർട്ടുകളുടെയും ഫലം നോക്കി നി›യിക്കേ≠താണ്.

3. 8-7-1978-ലെ ഗവൺമെന്റ ് ഉത്തരവ് നമ്പർ ജി. ഒ. (എംഎസ്.) 211/76/പി.ഡി. പ്രകാരം ഒരു ടെസ്റ്റിന്റെ എല്ലാ പേപ്പറുകളും ജയിച്ചു കഴിഞ്ഞവർക്ക് ` 100 (നൂറു രൂപ) ഫീസടച്ച് അപേക്ഷിച്ചാൽ കമ്മീഷൻ സർട്ടിഫിക്കറ്റ് നൽകുന്നതാണ്. എന്നാൽ 29-7-1978-ലെ ഗവൺമെന്റ ് ഉത്തരവ് നമ്പർ ജി. ഒ. (എംഎസ്.) 356/78/പി.ഡി. പ്രകാരം 1-4-1977-നു ശേഷം ഒരു ടെസ്റ്റിന്റെ എല്ലാ പേപ്പറുകളും ജയിച്ചു കഴിഞ്ഞവർക്ക് മാത്രമേ കമ്മീഷൻ സർട്ടിഫിക്കറ്റ് നൽകുകയുള്ളു. 1-4-1977-നുമുൻപ് ടെസ്റ്റ് ഭാഗികമായി പാസ്സാകുകയും എന്നാൽ 1-4-1977 -നുശേഷം അതേ ടെസ്റ്റിന്റെ ബാക്കി പേപ്പറുകൾ പാസ്സായി ടെസ്റ്റ് പൂർത്തിയാക്കുകയും ചെയ്തിട്ടുള്ളവർക്ക് സർട്ടിഫിക്കറ്റുകൾ നൽകുന്നതല്ല. അങ്ങനെയുള്ളവർ മുൻ നടപടിക്രമമനുസരിച്ച് ഫലം പ്രസിദ്ധീകരിച്ച ഗസറ്റും അഡ്മിഷൻ ടിക്കറ്റുകളും ബന്ധപ്പെട്ട മേലധികാരികളെ കാണിച്ച് ബോദ്ധ്യപ്പെടുത്തി സർവ്വീസ് ബുക്കിൽ രേഖപ്പെടുത്തേ≠താണ്. 29-7-1978-ലെ ഗവൺമെന്റ ് ഉത്തരവിൻ പ്രകാരം സർട്ടിഫിക്കറ്റിനർഹതയുള്ള ഉദ്യോഗസ്ഥ∑ാർ പരീക്ഷ ജയിച്ച വിവരം സർവ്വീസ് ബുക്കിൽ രേഖപ്പെടുത്തുന്നതിന് കമ്മീഷൻ നൽകുന്ന സർട്ടിഫിക്കറ്റ് ബന്ധപ്പെട്ട വകുപ്പ് മേലധികാരി മുൻപാകെ ഹാജരാക്കേ≠താണ്. സർട്ടിഫിക്കറ്റിനപേക്ഷിക്കുന്ന ഉദ്യോഗസ്ഥ∑ാർ അനുബന്ധം ഒന്നിൽ കൊടുത്തിരിക്കുന്ന നി›ിത ഫോറത്തിൽ അപേക്ഷ സമർപ്പിക്കേ≠താണ്. അപേക്ഷയോടൊപ്പം ജയിച്ച ടെസ്റ്റിന്റെ അഡ്മിഷൻ ടിക്കറ്റുകൾ അയയ്ക്കേ≠താണ്.

18th DEC. 2012] KERALA GAZETTE 784

4. പരീക്ഷയിൽ ഓരോ പേപ്പറിനും ലഭിച്ച മാർക്കുകൾ കമ്മീഷന്റെ ഒൗദ്യോഗിക വെബ്സൈറ്റിൽ നൽകിയിട്ടു≠്. അതിനാൽ മാർക്ക് ലിസ്റ്റുകൾ പ്രത്യേകം നൽകുന്നതല്ല.

5. ഉത്തരക്കടലാസ്സുകൾ പുനxപരിശോധിക്കുവാൻ നിലവിലുള്ള നടപടിക്രമമനുസരിച്ച് അനുവദിക്കുന്നതല്ല. എന്നാൽ ഉത്തരക്കടലാസ്സൊന്നിന് ` 50 (അൻപത്) രൂപ നിരക്കിൽ ഫീസൊടുക്കി അപേക്ഷിച്ചാൽ വിവിധ ചോദ്യങ്ങളുടെ ഉത്തരങ്ങൾക്ക് നൽകിയിട്ടുള്ള മാർക്ക് കൂട്ടി നോക്കി തെറ്റുകൾ വല്ലതും സംഭവിച്ചിട്ടു≠ോ എന്ന് പരിശോധിച്ച് അറിയിക്കുന്നതാണ്. ഈ പരിശോധന പബ്ലിക് സർവ്വീസ് കമ്മീഷൻ ആഫീസിൽ തന്നെ ആയിരിക്കും നടത്തുക. ഇതിനുവേ≠ിയുള്ള അപേക്ഷകൾ പരീക്ഷാഫലം പ്രസിദ്ധപ്പെടുത്തി ഒരു മാസത്തിനകം സമർപ്പിക്കേ≠താണ്. അതിനുശേഷം ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

6. സർട്ടിഫിക്കറ്റിനുവേ≠ിയുള്ള അപേക്ഷകൾ സമർപ്പിക്കുന്നതിനാവശ്യമായ നി›ിത ഫീസായ ` 100 (നൂറു രൂപ) "0051 പി.എസ്.സി-800 -സ്റ്റേറ്റ് പി.എസ്.സി. 99-അദർ റസീപ്റ്റ്സ് " എന്ന അക്കൗ≠് ഹെഡിലും മാർക്ക് കൂട്ടിനോക്കുന്നതിനും വേ≠ിയുള്ള നി›ിത ഫീസ് ` 50 (അൻപതു രൂപ) "0051 പി.എസ്.സി.-105-സ്റ്റേറ്റ് പി.എസ്.സി. 99 എക്സാമിനേഷൻ ഫീ " എന്ന അക്കൗ≠് ഹെഡിലും സംസ്ഥാനത്തെ ഏതെങ്കിലും ഗവൺമെന്റ ് ട്രഷറിയിൽ അടയ്ക്കേ≠തും ട്രഷറിയിൽ നിന്നും ലഭിക്കുന്ന അസൽ ചെലാൻ രസീത് അപേക്ഷയോടൊപ്പം അയയ്ക്കേ≠തുമാണ്. അപേക്ഷയോടൊപ്പം അയയ്ക്കുന്ന ഫീസ് യാതൊരു കാരണവശാലും മടക്കിക്കൊടുക്കുന്നതല്ല.

കേരള പബ്ലിക് സർവീസ് കമ്മീഷൻ,

പി. സി. ബിനോയ്, തിരുവനന്തപുരം.

സെക്രട്ടറി.

18th DEC. 2012] KERALA GAZETTE 785

ANNEXURE I

APPLICATION FOR CERTIFICATE OF LEGAL ASSISTANT TEST

1. Name and Official Designation :

2. Address to which Certificate is to be sent :

3. Sex

:

4. Name of test to which certificate is required :

5. Details of Test

Name of Test Month/Year Register No.

6. Whether you have produced along :

with this application all the relevant

A/T/Attendance Certificate

7. Total Value of Chalan receipts enclosed :

(No. & Date)

8. Signature of the candidate with date :

Note:—If all the A/Ts/Attendance Certificates in original are not enclosed with the application will not be entertained.

18th DEC. 2012] KERALA GAZETTE 786

ANNEXURE II

KERALA PUBLIC SERVICE COMMISSION

IDENTITY CERTIFICATE

Specimen signature of the Candidate :

Here affix a recent 1. .................................................................................

Passport size photograph of 2. .................................................................................

the candidate and attest it by the Head

of Office.

3. .................................................................................

Certified that the photograph and specimen signature affixed above is of Sri/Smt. …………………………… ………

and that he/she had appeared for the Departmental Test Viz. Legal Assistant Test conducted by the Kerala Public Service Commission during April 2012..

Signature, Name & Designation of the

Head of Office

(To be signed on the photograph also)

AFFIDAVIT

I .............................................................................. solemnly affirm and declare that I had appeared for the Departmental Test Viz. Legal Assistant Test ................................. as per details appended and my original A\T of the above examination was irrecoverably lost.

Name & Address of candidate Name of Test & Paper attended Name of Examination Centre Reg. No.

Station :

Name & Designation of

the candidate Signature :

Name & Designation of

Signed before me.

Head of Office

Note :—1. The Affidavit and Identity Certificate should be signed by the candidate before the Head of Office who should countersign and identify the photograph and specimen signature.

2. Head of office means the Drawing and Disbursing Officer or other Superior Controlling Officer. The fee for certificate of attendance is ` 100 (One hundred) for each Admission Ticket Head of Account "0051-PSC-105-other Receipts 99- other receipts.

18th DEC. 2012] KERALA GAZETTE 787

RESULTS OF DEPARTMENTAL TEST FOR LEGAL ASSISTANTS—APRIL 2012

Paper : Part I—Paper I

Code of Civil Procedure and Civil Rules of Practice

PASSED CANDIDATES

Sl. No. Reg. No. Name of Candidate Marks

(No applications received)

Paper : Part I—Paper II

Code of Criminal Procedure 1973 (Central Act of 1974) & Criminal Rules of Practice.

PASSED CANDIDATES

Sl. No. Reg. No. Name of Candidate Marks

(No applications received)

Paper : Part II—Paper I

The Kerala Stamp Act, 1959

The Kerala Court fee and Suits Valuation Act, 1960

(Held on 23-8-2012)

PASSED CANDIDATES

Sl. No. Reg. No. Name of Candidate Marks

Nil

Paper : Part II—Paper II

The Indian Limitation Act, 1963, The Kerala Civil Courts Act, 1957, The Kerala High Courts Act, 1959 and the Small Cause Courts Act (Act vii of 1957)

(Held on 22-8-2012)

PASSED CANDIDATES

Sl. No. Reg. No. Name of Candidates Marks

1 208 Sajeev, S. 40

2 212 Raghuram, G. 4218th DEC. 2012] KERALA GAZETTE 788 MARK LIST OF LEGAL ASSISTANTS—APRIL 2012

Part II—Paper I

Date of Examination—23-8-2012

Maximum Marks : 100 Sl. No. Reg. No. Name of Candidates Marks

1 205 Noushad, S. 9

2 206 Pran, I. B. 19

3 209 Salim Parvis 19

4 212 Raghuram, G. 13

5 213 Sasikumar, S. N. 24

Part II—Paper II

Date of Examination—22-8-2012

Sl. No. Reg. No. Name of Candidates Marks

1 208 Sajeev, S. 40

2 209 Salim Parvis 23

3 210 Suresh Kumar, B. 22

4 212 Raghuram, G. 42

Cite this issue. Kerala Gazette, Government of Kerala, 18 December 2012. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2012-12-18.2012_new_28_Part_1b_psc/. Archive identifier in.gazette.kerala_new.2012-12-18.2012_new_28_Part_1b_psc.