Servants of Knowledge
Kerala Gazette · Government of Kerala

Re-Tender Notice—Tender Notices

Published 18 December 2012

Department
Agriculture Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2012-12-18.2012_new_28_Part_3_Agriculture
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© Government of Kerala കേരള സർക്കാർ

2012

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. രജി. നമ്പർ KL/TV(N)/634/2012-14

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

18th December 2012 2012 ഡിസംബർ 18 No.

Vol. I

THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ വാല്യം 1

}

28

നമ്പർ } 27th Agrahayana 1934 1934 അഗ്രഹായനം 27

PART III

Notifications by Heads of Departments

Agriculture Department

പുനർ ദർഘാസ് പരസ്യം

നമ്പർ എഇ(1) 519/2012. 2012 നവംബർ 29.

കേരള ഗവർണ്ണർക്കുവേ≠ി കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, ആലപ്പുഴ താഴെ പറയുന്ന പണികൾ ചെയ്യുന്നതിന് അംഗീകൃത കരാറുകാരിൽനിന്നും മത്സരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

കവറിന്റെ പുറത്ത് പ്രവൃത്തിയുടെ പേര് എഴുതിയിരി ക്കേ≠താണ്. ദർഘാസുകൾ 31-12-2012 വൈകുന്നേരം 3 മണി വരെ ഈ ആഫീസിൽ സ്വീകരിക്കുന്നതും അന്നേദിവസം വൈകുന്നേരം 3.30-ന് ഹാജരുള്ള കരാറുകാരുടെയോ അവർ രേഖാമൂലം അധികാരപ്പെടുത്തുന്ന ഏജന്റുമാരുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്. പ്രസ്തുത ദിവസം ഏതെങ്കിലും കാരണവശാൽ അവധി ദിവസം ആയിരുന്നാൽ അടുത്ത ദിവസം മുകളിൽ പറഞ്ഞ വ്യവസ്ഥയിലും സമയത്തും തുറക്കുന്നതാണ്.

ക്രമ

നിരതദ്രവ്യം പ്രവൃത്തിയുടെ പേര്

നമ്പർ

(cid:31) 1 പഴയ ആലപ്പുഴ അഗ്മാർക്ക് ലാബ്

കെട്ടിടം വിത്തു പരിശോധനാ ലാബ്

മുറികൾ ആക്കി മാറ്റുന്നതിനുള്ള

നവീകരണ പ്രവൃത്തി സംബന്ധിച്ച് 3,900 2 സംസ്ഥാന വിത്തു പരിശോധനാശാല,

ആലപ്പുഴ •ാസ് ഹൗസിന്റെ റിപ്പയർ

സംബന്ധിച്ച്

11,750 ടെ≠ർ ഫോറത്തിന്റെ വില— ക്രമനമ്പർ 1-ന് 400 + വി. നി., ക്രമനമ്പർ 2-ന് 940 + വി. നി.

(cid:31)

(cid:31)

പണി തീർക്കേ≠ കാലാവധി—3 മാസം.

ദർഘാസ് പ്രമാണങ്ങൾ ആലപ്പുഴ കളർകോടുള്ള കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിൽ നിന്നും 24-12-2012-ാം തീയതി മുതൽ 31-12-2012 പകൽ 1 മണിവരെ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ ആവശ്യപ്പെട്ടുകൊ≠്18th DEC. 2012] AGRICULTURE DEPARTMENT 78 (cid:31)

അപേക്ഷകൾ സമർപ്പിക്കേ≠തും നി›യിച്ച വിൽപ്പന നികുതി അടക്കം ഈ ആഫീസിൽ അടച്ച് രസീത് വാങ്ങേ≠തുമാണ്. ദർഘാസ് പ്രമാണത്തിന്റെ അധിക പകർപ്പിന് വിൽപ്പന നികുതിയടക്കം പ്രത്യേക വില അടയ്ക്കേ≠താണ്. ദർഘാസ് പത്രികയുടെ വില യാതൊരു കാരണവശാലും മടക്കിക്കൊടു ക്കുന്നതല്ല. ദർഘാസ് പത്രിക അംഗീകൃത കരാറുകാർക്ക് മാത്രം ലഭിക്കുന്നതും ആയത് കൈമാറ്റം ചെയ്യാൻ പാടില്ലാ ത്തതുമാണ്. അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ (കൃഷി) എന്ന പേരിൽ അടച്ച് നി›ിത തുകയുടെ ബാങ്ക് ഡ്രാഫ്റ്റ് നിരതദ്രവ്യമായി ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്. നി›ിത നിരതദ്രവ്യം ഇല്ലാത്തതും താമസിച്ച് ലഭിക്കുന്നതുമായ ദർഘാസുകൾ നിരസിക്കുന്നതാണ്. ദർഘാസിനോടൊപ്പം പ്രാഥമിക കരാർ 100-ന്റെ മുദ്രപത്രത്തിൽ നി›ിത ഫോറത്തിൽ പൂരിപ്പിച്ച് സമർപ്പിക്കേ≠താണ്. പൊതുമരാമത്ത് വകുപ്പിലെ ദർഘാസുകളെ സംബന്ധിക്കുന്ന എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമാണ്.

കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് (ഒപ്പ്) എഞ്ചിനീയറുടെ കാര്യാലയം, അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് ആലപ്പുഴ. എഞ്ചിനീയർ (കൃഷി).

ലേല/ദർഘാസ് പരസ്യം

നമ്പർ എഇ(2) 666/10. 2012 നവംബർ 20.

കേരള ഗവർണ്ണർക്കുവേ≠ി ആലപ്പുഴ കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, ആലപ്പുഴ ഓഫീസ് പരിസരത്ത് സൂക്ഷിച്ചിരിക്കുന്ന കെ.ഇ.റ്റി. 3019 ലോറി ഇപ്പോഴുള്ള നിലയിൽ 26-12-2012-ാം തീയതി 2.30 മണിക്ക് പരസ്യമായി ലേല/ ദർഘാസ് വ്യവസ്ഥയിൽ വിൽക്കുന്നതിന് ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

(cid:31)

ലേലത്തിൽ പങ്കെടുക്കുന്നവർ ലേലദിവസം 1 മണിക്ക് മുൻപായി 6,250 നിരതദ്രവ്യമായി അടയ്ക്കേ≠താണ്. നിരതദ്രവ്യം ഡിമാന്റ ് ഡ്രാഫ്റ്റ് ആയി ആലപ്പുഴ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ (കൃഷി) യുടെ പേരിൽ മാറാവുന്നതായിരിക്കേ≠താണ്.

26-12-2012-ാം തീയതി 2.30 മണിവരെ ദർഘാസുകൾ സ്വീകരിക്കുന്നതാണ്. ദർഘാസിനോടൊപ്പം നിരതദ്രവ്യമായി 6,250-ന്റെ ഡിമാന്റ ് ഡ്രാഫ്റ്റ് അടക്കം ചെയ്തിരിക്കണം. (cid:31) താമസിച്ച് കിട്ടുന്ന ദർഘാസും നിരതദ്രവ്യം ഇല്ലാത്ത ദർഘാസും നിരസിക്കുന്നതാണ്.

ഏറ്റവും കൂടുതൽ തുക ലേലം വിളിക്കുകയോ ദർഘാസ് നൽകുകയോ ചെയ്യുന്നയാളിന്റെ പേരിൽ കൃഷി ഡയറക്ടറുടെ അംഗീകാരത്തിന് വിധേയമായി താൽക്കാലികമായി വിൽപ്പന സ്ഥിരപ്പെടുത്തുന്നതാണ്. വിൽപ്പന സ്ഥിരപ്പെടുത്തുന്ന ആൾ വിൽപ്പന തുകയുടെ ⅓ ഉടനെതന്നെ അടയ്ക്കേ≠താണ്. ബാക്കി തുകയും വിൽപ്പന നികുതിയും ലേലം സ്ഥിരപ്പെടുത്തി ഉത്തരവ് കിട്ടി 7 ദിവസത്തിനകം അടച്ച് വാഹനം സ്വന്തം ചെലവിൽ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ (കൃഷി) യുടെ അറിവോടുകൂടി ഓഫീസ് പരിസരത്തുനിന്നും നീക്കം ചെയ്യേ≠താണ്.

വാഹനം പരിശോധിക്കേ≠വർക്ക് 2012 ഡിസംബർ 26-ാം തീയതി 1 മണിവരെ പ്രവൃത്തി ദിവസങ്ങളിൽ പരിശോധിക്കാവുന്നതാണ്.

ലേല/ദർഘാസ് യാതൊരു കാരണവും കാണിക്കാതെ മാറ്റി വയ്ക്കുന്നതിനോ, അസ്ഥിരപ്പെടുത്തുന്നതിനോ ഉള്ള അധികാരം കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറിൽ നിക്ഷിപ്തമാണ്. സാധാരണ സർക്കാർ ലേല/ദർഘാസിന് ഉള്ള എല്ലാ നിയമങ്ങളും നിബന്ധനകളും ഇതിനും ബാധകമാണ്.

കൂടുതൽ വിവരങ്ങൾക്ക് പ്രവൃത്തി ദിവസങ്ങളിൽ ആലപ്പുഴ കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുമായി ബന്ധപ്പെടാവുന്നതാണ്.

കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് (ഒപ്പ്) എഞ്ചിനീയറുടെ കാര്യാലയം, അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് ആലപ്പുഴ. എഞ്ചിനീയർ (കൃഷി).

ദർഘാസ്/ലേല പരസ്യം

നമ്പർ എസ്.വി.എഫ്. 492/12. 2012 നവംബർ 26.

(cid:31)

(cid:31)

(cid:31)

വ≠ിപ്പെരിയാർ സംസ്ഥാന പച്ചക്കറിത്തോട്ടത്തിലെ കുരുമുളക് തോട്ടത്തിൽ നിന്നും 2012-13 സീസണിലെ കുരുമുളക് വിളവെടുക്കുന്നതിനുള്ള അവകാശം 27-12-2012-ാം തീയതി ദർഘാസ്/ലേലം മുഖേന നൽകുന്നതാണ്. ദർഘാസ് ഫോറം 27-12-2012-ാം തീയതി 2.30 മണിവരെ ഫാം ആഫീസിൽ നിന്നും 600 വിലയും വിൽപ്പന നികുതിയും നൽകി വാങ്ങാവുന്നതാണ്. പൂരിപ്പിച്ച മുദ്രവച്ച ദർഘാസുകൾ 27-12-2012-ാം തീയതി 3 മണിവരെ ഫാം ആഫീസിൽ സ്വീകരി ക്കുന്നതാണ്. 27-12-2012-ന് പകൽ 3.30 മണിക്ക് നടത്തപ്പെടുന്ന പരസ്യ ലേലത്തിനുശേഷം ദർഘാസുകൾ തുറക്കുന്നതും ഏറ്റവും കൂടിയ തുക വാഗ്ദാനം ചെയ്ത ആളുടെ പേരിൽ കൃഷി ഡയറക്ടറുടെ അംഗീകാരത്തിന് വിധേയമായി ദർഘാസ്/ ലേലം സ്ഥിരപ്പെടുത്തുന്നതുമാണ്. ലേലത്തിൽ/ദർഘാസിൽ പങ്കെടുക്കുന്നതിന് മുൻപായി 5,000 നിരതദ്രവ്യമായി സമർപ്പിക്കേ≠താണ്. നിരതദ്രവ്യം ഡി.ഡി. ആയി സമർപ്പിക്കുന്നവർ എസ്.ബി.ടി. വ≠ിപ്പെരിയാർ ശാഖയിൽ ഫാം സൂപ്ര≠ിന് മാറത്തക്ക വിധത്തിൽ സമർപ്പിക്കേ≠താണ്. ദർഘാസ്/ലേലം ലഭിക്കുന്നയാൾ ആകെ തുകയുടെ മൂന്നിലൊന്ന് ലേലദിവസം തന്നെ ആഫീസിൽ അടയ്ക്കേ≠തും ദർഘാസ്/ലേലം സ്ഥിരപ്പെടുത്തിയതായി രേഖാമൂലം ആഫീസിൽ നിന്നും അറിയിപ്പ് ലഭിച്ചാൽ 7 ദിവസത്തിനകം ശേഷിച്ച മൂന്നിൽ ര≠ുഭാഗം തുക അടയ്ക്കേ≠തും 100-ന്റെ മുദ്രപത്രത്തിൽ വിളവെടുപ്പ് സംബന്ധിച്ചുള്ള കരാർ ഉടമ്പടി നൽകേ≠തുമാണ്.

സർക്കാർ ദർഘാസ്/ലേലങ്ങൾക്കുള്ള എല്ലാ നിയമങ്ങളും ഈ ദർഘാസ്/ലേലത്തിനും ബാധകമായിരിക്കും. ഏതെങ്കിലും കാരണവശാൽ നി›ിത ദിവസം പൊതു അവധിയായാൽ തൊട്ടടുത്ത പ്രവൃത്തി ദിവസം മറ്റൊരറിയിപ്പ് കൂടാതെ നി›ിത സമയത്തുതന്നെ ദർഘാസ്/ലേല നടപടികൾ നടത്തുന്നതാണ്. ദർഘാസ്/ലേല നടപടികൾ സംബന്ധിച്ച് ഫാം സൂപ്ര≠ിന്റെ/ ഇടുക്കി പ്രിൻസിപ്പൽ കൃഷി ആഫീസറുടെ തീരുമാനം അന്തിമമായിരിക്കും. കാരണം പറയാതെ ദർഘാസ്/ലേലം നിരസിക്കുന്നതിനോ പുനർ ദർഘാസ്/ലേലം നടത്തുന്നതിനോ ഉള്ള അധികാരം ഫാം സൂപ്ര≠ിൽ നിക്ഷിപ്തമായിരിക്കുന്നതും ആയത് ചോദ്യം ചെയ്യപ്പെടാൻ പാടില്ലാത്തതുമാണ്. കൂടുതൽ വിവരങ്ങൾ പ്രവർത്തി ദിവസങ്ങളിൽ/സമയങ്ങളിൽ ഫാം ആഫീസിൽ നിന്നും അറിയാവുന്നതാണ്.

(ഒപ്പ്) സംസ്ഥാന പച്ചക്കറിത്തോട്ടം, വ≠ിപ്പെരിയാർ. ഫാം സൂപ്ര≠്.

18th DEC. 2012] AGRICULTURE DEPARTMENT 79

ടെ≠ർ/ലേല നോട്ടീസ്

നമ്പർ സി. 359/2011. 2012 നവംബർ 5.

ചുങ്കത്തറ ജില്ലാ കൃഷിത്തോട്ടത്തിൽ കായ്ഫലമുള്ള 130 കവുങ്ങുകളിൽ നിന്നും 1-11-2012 മുതൽ 31-10-2013 വരെയുള്ള കാലയളവിലെ അടക്ക ശേഖരിക്കുന്നതിനുള്ള അവകാശം ടെ≠ർ/ലേല വ്യവസ്ഥയിൽ നൽകുവാൻ തീരുമാനിച്ചിരിക്കുന്നു. ടെ≠ർ/ലേലം 28-12-2012-ന് രാവിലെ 11-ന് ചുങ്കത്തറ ജില്ലാ കൃഷിത്തോട്ടത്തിൽ വച്ച് നടത്തുന്നതായിരിക്കും.

നിബന്ധനകൾ

1. ടെ≠റുകൾ 27-12-2012-ന് വൈകിട്ട് 4 മണിവരെ ഫാം ആഫീസിൽ സ്വീകരിക്കുന്നതാണ്. 28-12-2012-ന് രാവിലെ നടത്തുന്ന പരസ്യലേലത്തിനുശേഷം അപ്പോൾ ഹാജരുള്ളവരുടെ സാന്നിദ്ധ്യത്തിൽ വച്ച് ടെ≠റുകൾ തുറക്കുന്നതാണ്.

(cid:31)

2. ടെ≠ർ ഫോമുകൾ ചുങ്കത്തറ ഫാമിൽനിന്നും എല്ലാ പ്രവൃത്തി ദിവസങ്ങളിലും ലഭിക്കുന്നതാണ്. ടെ≠ർ 400-ം പകർപ്പിന് ഫോറത്തിന്റെ വില അസ്സലിന് 200-ം ആണ് (നികുതികൾ പുറമെ). ഫോറം തപാലിൽ 21 കൂടി മണിയോർഡറായി അയയ്ക്കേ (cid:31)

(cid:31) വേ≠വർ ≠താണ്.

3. ടെ≠ർ കവറിന് മുകളിൽ ചുങ്കത്തറ ജില്ലാ കൃഷിത്തോട്ട ത്തിലെ 2012-13 വർഷത്തിലെ അടക്ക ശേഖരിക്കുന്നതിനുള്ള ടെ≠ർ എന്ന് രേഖപ്പെടുത്തി സൂപ്ര≠്, ജില്ലാ കൃഷി ഫാം, ചുങ്കത്തറ എന്ന വിലാസത്തിൽ സമർപ്പിക്കണം.

4. ടെ≠ർ/ലേലത്തിൽ പങ്കെടുക്കുന്നവർ

(cid:31)

500-ന്റെ നിരതദ്രവ്യം ഫാം ആഫീസിൽ കെട്ടിവയ്ക്കേ≠താണ്. അടക്കയുടെ വില അക്ഷരത്തിലും അക്കത്തിലും ടെ≠റിൽ രേഖപ്പെടുത്തേ≠താണ്. ടെ≠റിലോ/ലേല ത്തിലോ ഏതിലാണ് അധികം തുക രേഖപ്പെടുത്തിയിരി ക്കുന്നത് ആയത് താൽക്കാലികമായി ഉറപ്പിക്കുന്നതും അംഗീകാരത്തിനായി മലപ്പുറം ജില്ലാ പഞ്ചായത്തിൽ സമർപ്പിക്കുന്നതുമാണ്. താൽക്കാലികമായി ടെ≠ർ/ ലേലം ഉറപ്പിച്ചുകഴിഞ്ഞാൽ അപ്പോൾതന്നെ മൊത്തം തുകയുടെ ഭാഗം സർക്കാരിലേക്ക് അടയ്ക്കേ≠താണ്.

5. ജില്ലാ പഞ്ചായത്തിന്റെ അംഗീകാരം ലഭിച്ചുകഴിഞ്ഞാൽ 7 ദിവസത്തിനകം ബാക്കിയുള്ള മുഴുവൻ തുകയും ഫാം ആഫീസിൽ അടച്ച് വിളവെടുപ്പ് നടത്താവുന്നതാണ്. വിളവെടുത്ത അടക്ക ആഫീസിൽ അളവ് തൂക്കം രേഖപ്പെടുത്തി സൂപ്ര≠ിന്റെ അനുമതിയോടുകൂടി കൊ≠ുപോകാവുന്നതാണ്.

6. ഏതെങ്കിലും കാരണവശാൽ ടെ≠ർ/ലേലക്കാരിൽ നിന്നും ഫാമിന് വല്ല നാശനഷ്ടവും സംഭവിച്ചാൽ പരിപൂർണ്ണ ഉത്തരവാദിയാകുന്നതും മേൽ നടപടികൾക്ക് വിധേയനാകുന്നതുമായിരിക്കും.

7. യാതൊരു കാരണവും ബോധിപ്പിക്കാതെ ടെ≠ർ/ലേലം അസ്ഥിരപ്പെടുത്തുന്നതിനോ റദ്ദ് ചെയ്യുന്നതിനോ ഫാം സൂപ്ര≠ിന് പരിപൂർണ്ണ അധികാരം ഉ≠ായിരിക്കുന്നതാണ്.

8. ടെ≠ർ/ലേലം നടത്തുന്ന ദിവസം അവധി ദിവസമായി വന്നാൽ അടുത്ത പ്രവൃത്തി ദിവസത്തിൽ ടെ≠ർ/ ലേലം നടത്തുന്നതായിരിക്കും.

9. സാധാരണ സർക്കാർ ടെ≠ർ/ലേല വ്യവസ്ഥകൾ ഇതിനും ബാധകമാണ്.

⅓ ⅔ ⅕ ⅖ ⅗ ⅘ ⅙ ⅚ ⅛ ⅜ ⅝ ⅞

(ഒപ്പ്) ജില്ലാ കൃഷി ഫാം, ചുങ്കത്തറ. സൂപ്ര≠്.

Cite this issue. Kerala Gazette, Government of Kerala, 18 December 2012. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2012-12-18.2012_new_28_Part_3_Agriculture/. Archive identifier in.gazette.kerala_new.2012-12-18.2012_new_28_Part_3_Agriculture.