Servants of Knowledge
Kerala Gazette · Government of Kerala

Short Tender Notice—Tender Notices—Re-Tender Notice—Quotation Notice

Published 18 December 2012

Department
Irrigation Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2012-12-18.2012_new_28_Part_3_Irrigation
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Government of Kerala കേരള സർക്കാർ

2012

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. രജി. നമ്പർ KL/TV(N)/634/2012-14

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

THIRUVANANTHAPURAM, TUESDAY

2012 ഡിസംബർ 18

No.

Vol. I

തിരുവനന്തപുരം, ചൊവ്വ വാല്യം 1

28

നമ്പർ } 18th December 2012

} 27th Agrahayana 1934 1934 അഗ്രഹായനം 27

PART III

Irrigation Department

ലഘു ദർഘാസ് പരസ്യം

നമ്പർ 1/AEE/2012-13. 2012 ഡിസംബർ 3.

കേരള ഗവർണ്ണർക്കുവേ≠ി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, ചെറുകിട ജലസേചന വിഭാഗം, ഹരിപ്പാട് താഴെ പറയുന്ന പ്രവൃത്തികൾക്ക് നി›ിത യോഗ്യതയുള്ള അംഗീകൃത കരാറുകാരിൽനിന്നും മത്സരസ്വഭാവമുള്ള ദർഘാസുകൾ പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ള മുദ്രവച്ച പ്രത്യേകം കവറുകളിൽ രജിസ്ട്രേഡ്/സ്പീഡ് പോസ്റ്റ് തപാൽ മാർഗ്ഗം ക്ഷണിച്ചുകൊള്ളുന്നു. നേരിട്ട്/ക്വറിയർ മുഖേന സമർപ്പിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല. ദർഘാസുകൾ അദ്ദേഹത്തിന്റെ ഓഫീസിൽ സ്വീകരിക്കുന്ന അവസാന ദിവസം 26-12-2012 വൈകുന്നേരം കൃത്യം 4 മണിവരെ ആയിരിക്കും. അന്നേ ദിവസം ഏതെങ്കിലും കാരണവശാൽ അവധി ആയിരിക്കുന്ന പക്ഷം അടുത്ത പ്രവൃത്തി ദിവസം അതേ സമയം വരെ ദർഘാസുകൾ സ്വീകരിക്കുന്നതാണ്. അന്നേദിവസം വൈകുന്നേരം 4.30-ന് അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ പരിശോധിക്കുന്നതാണ്.

ക്രമ പ്രവൃത്തിയുടെ പേരും നിരതദ്രവ്യ നമ്പർ അടങ്കൽ തുകയും നിക്ഷേപം (1)

(2)

` (3)

1,700 (1) (2)

(3)

2,650 2 കുമാപുരം, കരുവാറ്റ എന്നീ പഞ്ചായത്തു കളിൽപ്പെട്ട ചെമ്പുതോട്, ഡാണാപ്പടി കനാൽ എ ന്ന ി വ ി ട ങ്ങ ള ി െ ല ഒ ാ ര ു മ ു ട്ട ു ക ള ു െ ട നിർമ്മാണം—` 1,05,000

3 ആറാട്ടുപുഴ പഞ്ചായത്തിലെ റഗുലേറ്ററിന്റെ അറ്റകുറ്റപ്പണികൾ—` 1,95,000 4,900 4 പത്തിയൂർ പഞ്ചായത്തിലെ പത്തിയൂർ

4,200 റഗുലേറ്ററിന്റെ വാർഷിക അറ്റകുറ്റപ്പണികൾ— ` 1,67,000

1,450 5 പത്തിയൂർ പഞ്ചായത്തിലെ വലിയ പത്തിയൂർ അമ്പലത്തിനടുത്തുളള വലിയ പത്തിയൂർ റഗുലേറ്ററിന്റെ വാർഷിക അറ്റകുറ്റപ്പണികൾ— ` 57,000

7,150 6 ചേപ്പാട് പഞ്ചായത്തിലെ പത്തിയൂർ ഉളളിട്ട പുഞ്ചയിൽ ഉപ്പുവെളളം കയറാതിരിക്കുന്നതിനു വേ≠ി കരിപ്പുഴ പാലത്തിന് പടിഞ്ഞാറു വശമുളള കരിപ്പുഴ റഗുലേറ്ററും പത്തിയൂർ തോടിനു കുറുകെയുളള ക്രോസ് ബ≠ിന്റെയും നിർമ്മാണം—` 2,86,000

3,600 7 കായംകുളം മുനിസിപ്പാലിറ്റിയിലുളള ഗോവിന്ദമുട്ടം റഗുലേറ്ററിന്റെ വാർഷിക അറ്റകുറ്റപ്പണികൾ— ` 1,44,000


  1. കാർത്തികപ്പളളി പഞ്ചായത്തിലെ ഒരു ഓരുമുട്ടിന്റെയും ഒരു റഗുലേറ്ററിന്റെയും നിർമ്മാണം—` 67,000 ↩
18th DEC. 2012] IRRIGATION DEPARTMENT 262

(1) (2)

(3) 8 ക≠ല്ലൂർ പഞ്ചായത്തിലെ വിവിധ തോടുകളിലെ ഓരുമുട്ടുകളുടെ നിർമ്മാണം —` 1,50,000 3,750 9 പുറക്കാട് ഗ്രാമപഞ്ചായത്തിലെ കൊച്ചുപുത്തൻ

5,850 കരിതോടിന്റെയും, പന്നാകുളം തോടിന്റെയും, കുറുകെ ഓരുമുട്ടുകളുടെ നിർമ്മാണം — ` 2,34,000

10 പ ു റ ക്ക ാ ട ് പ ഞ്ച ാ യ ത്ത ി ൽ െ പ്പ ട്ട വ ി വ ി ധ തോടുകൾക്ക് കുറുകെ ഓരുമുട്ടുകളുടെ നിർമ്മാണം —` 2,38,000 5,950

5,000 11 പുന്നപ്ര തെക്ക് ഗ്രാമപഞ്ചായത്തിലെ വിവിധ തോടുകൾക്ക് ക ു റ ു െ ക ഒ ാ ര ു മ ു ട്ടുകളുടെ നിർമ്മാണം—` 2,00,000

12 അമ്പലപ്പുഴ തെക്ക് ഗ്രാമപഞ്ചായത്തിലെ വിവിധ തോടുകൾക്ക് കുറുകെ ഓരുമുട്ടുകളുടെ നിർമ്മാണം (കിഴക്ക് ഭാഗം)—` 1,30,000 3,250 13 അമ്പലപ്പുഴ തെക്ക് ഗ്രാമപഞ്ചായത്തിലെ വിവിധ തോടുകൾക്ക് കുറുകെ ഓരുമുട്ടുകളുടെ നിർമ്മാണം (പടിഞ്ഞാറ് ഭാഗം)—` 2,68,000 6,700 ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 9-നും 10-നും ` 500 + വാറ്റ്, ക്രമനമ്പർ 6-നും 13-നും ` 600 + വാറ്റ,് മറ്റുളളവയ്ക്ക് ` 400 + വാറ്റ്.

പ്രവൃത്തിയുടെ കാലാവധി—6 മാസം.

ദർഘാസ് പ്രമാണങ്ങളും മറ്റ് വിശദ വിവരങ്ങളും അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിൽ നിന്ന് 15-12-2012 മുതൽ 20-12-2012 വരെ എല്ലാ പ്രവൃത്തി ദിവസങ്ങളിലും രാവിലെ 10 മണി മുതൽ വൈകിട്ട് 5 മണിവരെയും 21-12-2012 ഉച്ചയ്ക്ക് ഒരു മണിവരെയും ദർഘാസ് പ്രമാണത്തിന്റെ വില (തിരിച്ചു നൽകപ്പെടാത്തത്) രൊക്കം പണമായോ മണിയോർഡറായോ അടച്ച് രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്.

ദർഘാസ് പ്രമാണങ്ങൾ പൊതുമരാമത്ത് /ജലസേചന വകുപ്പിലെ അംഗീകൃത കരാറുകാർക്കു മാത്രം ലഭിക്കുന്നതും അവ അന്യോന്യം കൈമാറാൻ പാടില്ലാത്തതുമാകുന്നു. കേരള പൊതുമരാമത്ത് വകുപ്പിലെ ദർഘാസുകളെ സംബന്ധിച്ചുള്ള മറ്റെല്ലാ വ്യവസ്ഥകളും ഇതിന് ബാധകമായിരിക്കും. കരാറുകാർ അവരവരുടെ രജിസ്ട്രേഷൻ കാർഡുകൾ പ്രമാണങ്ങൾ ലഭിക്കുന്നതിനുവേ≠ി കാണിക്കേ≠താണ്. ലേബർ കോൺട്രാക്ട് സൊസൈറ്റികൾ ജി. ഒ. (എം എസ്. 28-4-1974 എ. സി. 28-10-1974) ര≠ാം ഉപവകുപ്പിലെ വ്യവസ്ഥകൾ പാലിക്കുന്നതിനായി സർട്ടിഫിക്കറ്റുകൾ കൂടി ഹാജരാക്കേ ≠താണ്. ദർഘാസിനൊപ്പം സർക്കാർ ഉത്തരവിൻ നമ്പർ ജി. ഒ. എം. എസ്. 39/പി. എൻ. പി. ടി. 28-9-1990 പ്രകാരമുള്ള പ്രിലിമിനറി എഗ്രിമെന്റും സമർപ്പിക്കേ≠താണ്.

(ഒപ്പ്) അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, അസിസ്റ്റന്റ ് ചെറുകിട ജലസേചന വിഭാഗം, എക്സിക്യൂട്ടീവ് ഹരിപ്പാട്. എഞ്ചിനീയർ.

ദർഘാസ് പരസ്യം

നമ്പർ ഡി. ബി.1/2008. 2012 നവംബർ 27.

കേരള ഗവർണ്ണർക്കുവേ≠ി അസ്സിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, പെരിയാർവാലി ഇറിഗേഷൻ പ്രൊജക്ട് സബ് ഡിവിഷൻ നമ്പർ-1, ഭൂതത്താൻകെട്ട് താഴെ പറയുന്ന പ്രവൃത്തിക്ക് കേരള പൊതുമരാമത്ത്/ജലസേചന വകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ള (പിറവം പ്രൊജക്ട് സർക്കിളിന്റെ കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്) അംഗീകൃത കരാറുകാരിൽ നിന്നും (സിയും അതിനു മുകളിലും) മത്സര ദർഘാസുകൾ പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ള മുദ്രവച്ച പ്രത്യേകം കവറുകളിൽ 19-12-2012-ാം തീയതി പകൽ 3 മണി വരെ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ ് മുഖാന്തിരം രജിസ്റ്റേർഡ് തപാലിൽ പോസ്റ്റ് ചെയ്തിട്ടുള്ളതായിരിക്കണം. കൊറിയർ സർവ്വീസ് മുഖാന്തിരമോ നേരിട്ടോ ഉള്ള ദർഘാസുകൾ സ്വീകരിക്കുന്നതല്ല. തപാലിൽ ഉ≠ാകുന്ന കാല താമസങ്ങൾക്ക് ഈ വകുപ്പ് ഉത്തരവാദി യായിരിക്കുന്നതല്ല. ദർഘാസ് സ്വീകരിക്കുന്ന അവസാന ദിവസം അവധിയായാൽ അതിന്റെ തൊട്ടടുത്തദിവസം വൈകുന്നേരം 3 മണി വരെ ദർഘാസുകൾ സ്വീകരിക്കുന്ന താണ്. ടെ≠ർ ഷെഡ്യൂൾ വില്പന 15-12-2012 രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 1 മണിവരെ മാത്രമേ ഉ≠ായിരി ക്കുകയുള്ളൂ. ടെ≠ർ തീയതി ഉച്ചയ്ക്ക് 3 മണിവരെ തപാലിൽ ലഭിക്കുന്ന ദർഘാസുകൾ മാത്രമേ പരിഗണിക്കുകയുള്ളൂ. ടെ≠ർ തീയതിയിൽ വൈകുന്നേരം 4 മണിക്ക് അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദേഹം ചുമതലപ്പെടുത്തിയ മറ്റുദ്യോഗസ്ഥനോ അപ്പോൾ ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്.

ടെ≠ർ നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും— 23/എ.ഇ.ഇ.1/2012-13—പി. വി. എെ. പി.-വടാശ്ശേരി എം. ബി. യുടെ ചെയിനേജ് 600 മീറ്ററിന് അടുത്തുള്ള തകർന്നു കിടക്കുന്ന കനാൽ ബ≠് റോഡിന്റെ പുനരുദ്ധാരണ വേലകൾ—` 2,98,500.

നിരതദ്രവ്യം—` 7,500.

ദർഘാസ് പ്രമാണത്തിന്റെ വില—` 600 + വാറ്റ്.

പ്രവൃത്തി തീർക്കേ≠ കാലാവധി—3 മാസം.

ദർഘാസ് പ്രമാണങ്ങളും മറ്റ് വിവരങ്ങളും ഈ ആഫീസിൽനിന്നും ദർഘാസ് പ്രമാണത്തിന്റെ വില രൊക്കം പണമായോ മണിയോർഡർ ആയോ അടച്ച് രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണത്തിനു വേ≠ി അയയ്ക്കുന്ന തുക യാതൊരു കാരണവശാലും തിരികെ ലഭിക്കുന്നതല്ല. ദർഘാസ് പ്രമാണം തപാൽ മാർഗ്ഗം ആവശ്യപ്പെടുമ്പോൾ പ്രമാണത്തിന്റെ വിലയ്ക്കു പുറമേ തപാൽ കൂലിയായ ` 30 (നിലവിലുള്ള തപാൽ ചാർ÷്) അടയ്ക്കേ≠താണ്. ദർഘാസ് പ്രമാണങ്ങൾ ജലവിഭവ വകുപ്പിലെയും പൊതുമരാമത്ത് വകുപ്പിലെയും അംഗീകൃത കരാറുകാർക്കു മാത്രം ലഭിക്കുന്നതും, അവ കൈമാറ്റം ചെയ്യാൻ പാടില്ലാത്തതും ആകുന്നു. ദർഘാസിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന കരാറുകാർ (ലേബർ കോൺട്രാക്ട് സൊസൈറ്റി ഉൾപ്പെടെ) അവരുടെ കോൺട്രാക്ട് രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിന്റെ ഒറിജിനൽ ഹാജരാക്കേ≠ താണ്. അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറെ അധികാര പ്പെടുത്തിയും ആവശ്യമായ സ്റ്റാമ്പ് ഒട്ടിച്ച് ഒപ്പിട്ടതുമായ നിരതദ്രവ്യം ദർഘാസിനൊപ്പം സമർപ്പിക്കേ≠താണ്. 28-4-1990 ജി. ഒ. (എം. എസ്.)/39/90/പി. ഡബ്ലിയു. ഡി. ഉത്തരവനുസരിച്ച് കരാറുകാർ ദർഘാസിനോടൊപ്പം ` 100-ന്റെ മുദ്രപത്രത്തിൽ18th DEC. 2012] IRRIGATION DEPARTMENT 263 പ്രാഥമിക ഉടമ്പടി കൂടി സമർപ്പിക്കേ≠താണ്. 1989-ലെ കേരള നിർമ്മാണ തൊഴിലാളി ക്ഷേമനിധി ബോർഡ് നിയമം അനുസരിച്ച് കരാറുകാരുടെ ഓരോ ബില്ലിൽനിന്നും ഒരു ശതമാനം കേരള നിർമ്മാണ തൊഴിലാളി ക്ഷേമനിധിയിലേക്ക് പിടിക്കുന്നതാണ്. കൂടാതെ 1990-ലെ കേരള നിർമ്മാണ തൊഴിലാളി വ്യവസ്ഥകളും ഇതിന് ബാധകമാണ്. 21-11-1992-ലെ ജി. ഒ. (എം എസ്.)/96/92 പി. ഡബ്ലിയു. ഡി. ഉത്തരവു പ്രകാരമുള്ള ഗ്യാരന്റി പിരീഡിനെ സംബന്ധിക്കുന്ന വ്യവസ്ഥ കളും 10-8-1997-ലെ ജി. ഒ. (പി.) 84/97/പി.ഡബ്ലിയു. ഡി. ഉത്തരവ് പ്രകാരം ജലവിഭവ വകുപ്പിനും പൊതുമരാമത്ത് വകുപ്പിനും ബാധകമായിട്ടുള്ള എല്ലാ നിയമങ്ങളും 13-11-1997-ലെ ജി. ഒ. (എം. എസ്.) 135/97 സഹകരണ ഉത്തരവ് പ്രകാരം സർക്കാരിന്റെ കരാർ പണികൾ ലേബർ കോൺട്രാക്റ്റ് സഹ കരണ സൊസൈറ്റികൾക്ക് നൽകുന്ന എല്ലാ വ്യവസ്ഥകളും ഈ ദർഘാസിനും ബാധകമാണ്.

മേൽപ്പറഞ്ഞ വ്യവസ്ഥകൾ പാലിക്കപ്പെടാത്ത ദർഘാസുകൾ സ്വീകരിക്കുന്നതല്ല. കേരള ജലവിഭവ വകുപ്പിലെയും പൊതുമരാമത്ത് വകുപ്പിലെയും നിലവിലുള്ള മറ്റ് എല്ലാ വ്യവസ്ഥകളും ഇതിന് ബാധകമാണ്. യാതൊരു കാരണവും ബോധിപ്പിക്കാതെ തന്നെ ദർഘാസ് നിർത്തിവയ്ക്കുകയോ നിരസിക്കുകയോ ചെയ്യുന്നതിനുള്ള അധികാരം താഴെ ഒപ്പു വച്ചിരിക്കുന്ന ആളിൽ നിക്ഷിപ്തമാണ്.

ദർഘാസ് പ്രമാണങ്ങൾ 15-12-2012 രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 1 മണിവരെ ഈ ഓഫീസിൽ നിന്നും ലഭിക്കുന്നതാണ്.

അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, പെരിയാർവാലി ഇറിഗേഷൻ പ്രൊജക്ട്, (ഒപ്പ്) സബ് ഡിവിഷൻ നമ്പർ-1, അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് ഭൂതത്താൻകെട്ട്. എഞ്ചിനീയർ.

ദർഘാസ് പരസ്യം

നമ്പർ ഡി.ബി. 157(എ)/2002. 2012 നവംബർ 21.

കേരള ഗവർണ്ണർക്കുവേ≠ി ആലുവ മൈനർ ഇറിഗേഷൻ സബ് ഡിവിഷൻ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തികൾക്ക് ജലസേചന വകുപ്പിൽ 'ഡി' ക്ലാസ് മുതൽ മേൽപ്പോട്ട് രജിസ്ട്രേഷനുള്ള അംഗീകൃത കരാറുകാരിൽ നിന്നും താഴെപ്പറയുന്ന പേരെഴുതി മുദ്രവെച്ച മൽസര സ്വഭാവമുള്ള ദർഘാസുകൾ തപാലിൽ രജിസ്റ്റേർഡ്/ സ്പീഡ് പോസ്റ്റ് ആയി മാത്രം ക്ഷണിച്ചുകൊള്ളുന്നു. തപാലിൽ ഉ≠ാകാവുന്ന കാലതാമസത്തിന് ഈ വകുപ്പ് ഉത്തരവാദി യാകുന്നതല്ല. കൊറിയർ സർവ്വീസിലൂടെയും നേരിട്ടും സമർപ്പിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല. ദർഘാസുകൾ 19-12-2012 ഉച്ചയ്ക്ക് ഒരു മണി വരെ വിൽക്കുന്നതും 22-12-2012 ഉച്ചയ്ക്ക് മൂന്നു മണി വരെ സ്വീകരിക്കുന്നതുമാണ്. ടി ദർഘാസുകൾ 22-12-2012 വൈകുന്നേരം നാലു മണിക്ക് അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്. അന്നേ ദിവസം ഏതെങ്കിലും കാരണവശാൽ അവധി പ്രഖ്യാപിച്ചാൽ അടുത്ത പ്രവൃത്തി ദിവസം അവസാന തീയതിയായി കണക്കാക്കേ≠താണ്.

ക്രമ നമ്പർ

ദർഘാസ് നമ്പരും നിരത പ്രവൃത്തിയുടെ പേരും ദ്രവ്യം അടങ്കൽ തുകയും `

1,400 1 4/2012-13—മാങ്കുഴി തോട് ബ≠ിന്റെ വാർഷിക അറ്റകുറ്റപ്പണികൾ— ` 56,000

2 5/2012-13—പറവൂർ സെക്ഷന്റെ കീഴിലെ വിവിധ എൽ. എെ. സ്കീമുകളിൽ തടയണ നിർമ്മിക്കൽ—` 51,000 1,300 3 6/2012-13—ഏഴിക്കര പഞ്ചായത്തിലെ 0 ചെയിനേജിനും ഫസ്റ്റ് …ൂയിസിനും ഇടയ്ക്ക് പറവൂർ ബ≠ിന്റെ അടിയന്തിര അറ്റകുറ്റപ്പണികൾ—` 3,00,000 7,500 ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1-നും 2-നും ` 400 + വി. നി., ക്രമനമ്പർ 3-ന് ` 600 + വി. നി.

പ്രവൃത്തി ചെയ്തു തീർക്കേ≠ കാലാവധി—ക്രമനമ്പർ 1-ന് 8 മാസം, ക്രമനമ്പർ 2-ന് 1 മാസം, ക്രമനമ്പർ 3-ന് 6 മാസം.

ദർഘാസ് പ്രമാണങ്ങളും മറ്റു വിശദവിവരങ്ങളും താഴെ ഒപ്പുവെച്ചിട്ടുള്ള ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽ നിന്നും ദർഘാസ് സ്വീകരിക്കുന്ന ദിവസത്തിന് 7 ദിവസം മുമ്പ് മുതൽ അന്നേ ദിവസം ഉച്ചയ്ക്ക് 1 മണിവരെ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങളുടെ വില രൊക്കം പണമായോ മണിയോർഡറായോ അടച്ച് രേഖാമൂലം ആവശ്യപ്പെട്ടാൽ ലഭിക്കുന്നതാണ്. ദർഘാസ് ഫോറങ്ങൾ കൈമാറ്റം ചെയ്യാൻ പാടുള്ളതല്ല. നി›ിത സമയത്തിനുശേഷം ലഭിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല.

കേരള പൊതുമരാമത്ത്/ജലവിഭവ വകുപ്പിലെ ദർഘാസുകളെ സംബന്ധിക്കുന്ന എല്ലാ വ്യവസ്ഥകളും ഇതിന് ബാധകമായിരിക്കും. ദർഘാസിനോടൊപ്പം അതാത് ജോലിക്ക് നിർദ്ദേശിച്ചിട്ടുള്ള നിരതദ്രവ്യം ആലുവ മൈനർ ഇറിഗേഷൻ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് മാറ്റാവുന്ന വിധത്തിൽ സ്റ്റാമ്പൊട്ടിച്ച് മേലൊപ്പിട്ട് ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്. കൂടാതെ ` 100-ന്റെ മുദ്രപത്രത്തിൽ ഒരു പ്രാഥമിക കരാർ പത്രം ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്. 1990-ലെ കെട്ടിട നിർമ്മാണ തൊഴിലാളി ക്ഷേമനിധി നിയമം ഈ ജോലിക്ക് ബാധകമായിരിക്കും.

അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് (ഒപ്പ്) എഞ്ചിനീയറുടെ കാര്യാലയം, അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് മൈനർ ഇറിഗേഷൻ, ആലുവ. എഞ്ചിനീയർ.

പുനർ ദർഘാസ് പരസ്യം

നമ്പർ ഡി3-ടി.എൻ. 4/2012-13. 2012 നവംബർ 19.

കേരള ഗവർണ്ണർക്കുവേ≠ി മലപ്പുറം ചെറുകിട ജലസേചന വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ ചേർത്തിരിക്കുന്ന പ്രവൃത്തികൾക്ക് നിർദ്ദിഷ്ട യോഗ്യതയുള്ള അംഗീകൃത കരാറുകാരിൽ നിന്നും മുദ്രവച്ചതും പ്രവൃത്തിയുടെ പേരും നമ്പരും ആലേഖനം ചെയ്തിട്ടുള്ളതുമായ കവറുകളിൽ മത്സരാടിസ്ഥാനത്തിലുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ ദർഘാസ് ദിവസം 3 മണിവരെ സ്വീകരിക്കു ന്നതും അന്നേ ദിവസം 3.30-ന് തത്സമയം ഹാജരുള്ള കരാറു കാരുടെ സാന്നിദ്ധ്യത്തിൽ എക്സിക്യൂട്ടീവ് എഞ്ചിനീയറോ18th DEC. 2012] IRRIGATION DEPARTMENT 264 അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥനോ തുറക്കുന്ന തായിരിക്കും. പ്രസ്തുത ദിവസം സർക്കാർ അവധി പ്രഖ്യാപി ക്കുകയാണെങ്കിൽ അതിന് തൊട്ട് പിന്നീടുള്ള ദിവസം ടി സമയത്ത് ദർഘാസുകൾ തുറക്കുന്നതാണ്. ദർഘാസുകൾ രജിസ്റ്റേർഡ് തപാൽ, സ്പീഡ് പോസ്റ്റ് എന്നിവ വഴി മാത്രമേ സ്വീകരിക്കുകയുള്ളു. കൊറിയർ സർവ്വീസിൽ അയയ്ക്കുന്നതോ നേരിട്ട് നൽകുന്നതോ ആയ ദർഘാസുകൾ സ്വീകരിക്കുന്നതല്ല. തപാൽ തകരാറുമൂലമോ മറ്റോ കാലതാമസം വന്നാൽ ഡിപ്പാർട്ട്മെന്റ ് യാതൊരു ഉത്തരവാദിത്വവും ഏറ്റെടുക്കുന്നതല്ല. ദർഘാസിന്റെ കാലാവധി അത് സ്വീകരിക്കുന്ന തീയതി മുതൽ നാല് മാസം വരെ ആയിരിക്കും.

ക്രമ ദർഘാസ് നമ്പരും നിരതദ്രവ്യം നമ്പർ പ്രവൃത്തിയുടെ പേരും ` അടങ്കൽ തുകയും

1 10/2011-12—മലബാർ ഇറിഗേഷൻ പാക്കേജ്— ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയുടെ പുനരുദ്ധാരണം—കാഞ്ഞിരമുക്ക് ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയുടെ പമ്പ്-മോട്ടോറു കളുടെ സക്ഷൻ ആന്റ ് ഡെലിവറി പൈപ്പു കളുടെ പുനരുദ്ധാരണം—` 4,72,423 11,850 2 15/2011-12—ടി ടി മംഗലശ്ശേരി ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയുടെ പമ്പ്-മോട്ടോറുകളുടെ സക്ഷൻ ആ ന്റ ് െ ഡ ല ി വ റ ി െ െ പ പ്പ ു ക ള ു െ ട പുനരുദ്ധാരണം—` 4,59,755 11,500 3 16/2011-12—ടി ടി മങ്കേരി ലിഫ്റ്റ് ഇറിഗേഷൻ

പദ്ധതിയുടെ പമ്പ് ടി—` 3,42,634 8,600 4 17/2011-12—ടി ടി മാണൂർകായൽ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയുടെ പമ്പ് ടി—` 3,03,107 7,600 5 21/2011-12—ടി ടി മുപ്പിനി ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയുടെ പമ്പ് ടി—` 6,33,091 15,850 6 22/2011-12—ടി ടി നന്തുർണിക്കുളം ലിഫ്റ്റ്

ഇറിഗേഷൻ പദ്ധതിയുടെ പമ്പ് ടി—` 2,58,067 6,500 7 24/2011-12—ടി ടി തെക്കേപ്പാടം ലിഫ്റ്റ്

ഇറിഗേഷൻ പദ്ധതിയുടെ പമ്പ് ടി—` 3,33,233 8,350

18,000 8 25/2011-12—ടി ടി തിരുനാവായ (ഒന്നാം ഘട്ടം) ലിഫ്റ്റ്ഇറിഗേഷൻ പദ്ധതിയുടെ പമ്പ് ടി— ` 7,18,767

ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1-നും 2-നും ` 1,000+ വാറ്റ് 5%, ക്രമനമ്പർ 3, 4, 7 ഇവയ്ക്ക് ` 700+ വാറ്റ് 5%, ക്രമനമ്പർ 5-ന് ` 1,300+ വാറ്റ് 5%, ക്രമനമ്പർ 6-ന് ` 600+ വാറ്റ് 5%, ക്രമനമ്പർ 8-ന് ` 1,500+ വാറ്റ് 5%,

ദർഘാസ് ഫോറത്തിന്റെ വിൽപ്പന—താഴെ ഒപ്പിട്ടിരിക്കുന്ന ഓഫീസിൽ നിന്നും 17-12-2012 മുതൽ 20-12-2012 ഉച്ചയ്ക്ക് ഒരു മണിവരെ.

ദർഘാസ് സ്വീകരിക്കുന്ന തീയതിയും സമയവും—27-12 -2012, 3 മണിവരെ.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—27-12-2012, 3.30 മണി.

പ്രവൃത്തി തീർക്കേ≠ കാലാവധി—9 മാസം.

കരാറുകാരുടെ യോഗ്യത—'സി'യും അതിനു മുകളിലും.

(ക്രമനമ്പർ 6-ന് 'ഡി' വിഭാഗം മതിയാകുന്നതാണ്).

ദർഘാസ് പ്രമാണങ്ങളും മറ്റ് വിവരങ്ങളും എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിൽ നിന്നും നി›ിത സമയത്തിന് മുമ്പായി ദർഘാസ് ഫോറത്തിന്റെ വില രൊക്കം പണമായി അടച്ച് രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണത്തിനുവേ≠ി അടയ്ക്കുന്ന തുക യാതൊരു കാരണവശാലും തിരികെ ലഭിക്കുന്നതല്ല. ദർഘാസ് പ്രമാണ ത്തിന്റെ ഏകദേശ വിലയാണ് മുകളിൽ കൊടുത്തിരിക്കുന്നത്. അപേക്ഷ സമർപ്പിക്കുമ്പോൾ യഥാർ∞ വില എത്രയെന്ന് ഓഫീസിൽ അന്വേഷിക്കേ≠തും ആയത് ദർഘാസ് പ്രമാണത്തിനായി ഒടുക്കേ≠തുമാണ്. ദർഘാസിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന കരാറുകാർ (ലേബർ കോൺട്രാക്ട് സൊസൈറ്റി ഉൾപ്പെടെ) അവരുടെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിന്റെ ഒറിജിനൽ സഹിതം നേരിട്ട് ഹാജരാകേ≠താണ്. ലേബർ കോൺട്രാക്റ്റ് സൊസൈറ്റികൾ അവർ ഏറ്റെടുത്തിട്ടുള്ള പ്രവൃത്തികളുടെ ആകെ അടങ്കൽ തുകയുടെ സർട്ടിഫിക്കറ്റ് അതാത് രജിസ്ട്രാറിൽ നിന്നും വാങ്ങി ദർഘാസ് ഫോറത്തിനുള്ള അപേക്ഷയോടൊപ്പം സമർപ്പിക്കേ≠ താണ്.

ദർഘാസ് പ്രമാണങ്ങൾ അംഗീകൃത കരാറുകാർക്ക് മാത്രം ലഭിക്കുന്നതും ഇവ കൈമാറ്റം ചെയ്യാൻ പാടില്ലാത്തതുമാണ്. ദർഘാസ് ദിവസം നി›ിത സമയം വരെ ദർഘാസുകൾ സ്വീകരിക്കുന്നതാണ്. നിരതദ്രവ്യം പണമായി സ്വീകരിക്കുന്നതല്ല. എക്സിക്യൂട്ടീവ് എഞ്ചിനീയറെ അധികാരപ്പെടുത്തിയതും ആവശ്യമായ സ്റ്റാമ്പ് പതിച്ചതുമായ നിരതദ്രവ്യം ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്. ദർഘാസിനൊപ്പം `100-ന്റെ മുദ്രപത്രത്തിൽ ശരിയായ വിധത്തിലുള്ള പ്രാഥമിക ഉടമ്പടി ടി. ആർ. 5 രശീതിയോ അതിന്റെ പകർപ്പോ എന്നിവ വയ്ക്കാത്ത ദർഘാസുകളും കവറിന്റെ പുറത്ത് പ്രവൃത്തിയുടെ പേരും നമ്പരും എഴുതാത്ത ദർഘാസുകളും നിരസിക്കുന്നതാണ്. സർക്കാർ ഉത്തരവ് നമ്പർ (സാധാ) 582/2012/ഡബ്ല്യൂ, ആർ.ഡി/ തിരുവനന്തപുരം തീയതി 16-5-2012-ൽ നിർദ്ദേശിച്ചപ്രകാരം കോർബാങ്കിംഗ് സംവിധാനമുള്ള ബാങ്കിലെ കരാറുകാരന്റെ അക്കൗ≠് നമ്പരും എെ. എഫ്. എസ്. കോഡും ദർഘാസിനോ ടൊപ്പം സമർപ്പിക്കേ≠താണ്. അല്ലാത്തപക്ഷം ദർഘാസുകൾ നിരസിക്കുന്നതാണ്. ദർഘാസുകൾ സംബന്ധിച്ച് ജലവിഭവ വകുപ്പിൽ നിലവിലുള്ള എല്ലാ ചട്ടങ്ങളും നിബന്ധനകളും ഈ ദർഘാസിനും ബാധകമായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് പ്രവൃത്തി ദിവസങ്ങളിൽ ഈ ഓഫീസിൽ അന്വേഷിക്കാവു ന്നതാണ്.

എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, ചെറുകിട ജലസേചന (ഒപ്പ്) വിഭാഗം, മലപ്പുറം. എക്സിക്യൂട്ടീവ് എഞ്ചിനീയർ.

ദർഘാസ് പരസ്യം

നമ്പർ ഡി5/ടി.എൻ./01/2012-13. 2012 നവംബർ 22.

കേരള ഗവർണ്ണർക്കുവേ≠ി മലപ്പുറം ജലസേചന വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ ചേർത്തിട്ടുള്ള പ്രവൃത്തികൾക്ക് നിർദ്ദിഷ്ട യോഗ്യതയുള്ള അർഹരായ കരാറുകാരിൽനിന്നും മുദ്രവച്ചതും പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ളതുമായ കവറുകളിൽ മത്സരാടിസ്ഥാനത്തിലുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

18th DEC. 2012] IRRIGATION DEPARTMENT 265

ദർഘാസുകൾ ദർഘാസ് ദിവസം ഒരു മണിവരെ സ്വീകരിക്കു ന്നതും അന്നേദിവസം 2 മണിക്ക് തൽസമയം ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റു ഉദ്യോഗസ്ഥനോ ദർഘാസുകൾ തുറക്കുന്നതുമായിരിക്കും. ദർഘാസുകൾ രജിസ്റ്റേർഡ് തപാൽ, സ്പീഡ് പോസ്റ്റ് എന്നിവ വഴി മാത്രമേ സ്വീകരിക്കുകയുള്ളൂ. കൊറിയർ സർവ്വീസിൽ അയയ്ക്കുന്നതോ നേരിട്ട് നൽകുന്നതോ ആയ ദർഘാസുകൾ സ്വീകരിക്കുന്നതല്ല. തപാൽ തകരാറുമൂലമോ മറ്റോ കാലതാമസം വന്നാൽ ഡിപ്പാർട്ട്മെന്റ ് യാതൊരുവിധ ഉത്തരവാദിത്വവും ഏറ്റെടുക്കുന്നതല്ല.

ക്രമ നമ്പർ

ടെ≠ർ നമ്പരും നിരത പ്രവൃത്തിയുടെ പേരും ദ്രവ്യം അടങ്കൽ തുകയും `

7,350 1 1/2012-13—എടവണ്ണ പഞ്ചായത്തിലെ പന്നിപ്പാറ പള്ളിമുക്ക് ചാലിയാർ പുഴയ്ക്ക് കുറുകെ വിയർ നിർമ്മാണത്തിന്റെ ഇൻവെസ്റ്റിഗേഷൻ പ്രവൃത്തി—` 2,93,006

2 2/2012-13—എഫ്. ഡി. വാഴക്കാട് പഞ്ചായ ത്തിലെ 9-ാം വാർഡിൽ നമ്പർ 50/2-ൽ എളമരത്ത് ചാലിയാർ പുഴയുടെ ഇടതുകര സംരക്ഷണ പ്രവൃത്തി—` 10,81,696 27,050 ദർഘാസ് പ്രമാണത്തിന്റെ വില— ക്രമനമ്പർ 1-ന് ` 600 + നികുതി, ക്രമനമ്പർ 2-ന് ` 1,700 + നികുതി.

ദർഘാസ് ഫോറത്തിന്റെ വിൽപ്പന—താഴെ ഒപ്പിട്ടിരിക്കുന്ന ഓഫീസിൽ നിന്നും 27-12-2012 ഉച്ചയ്ക്ക് 1 മണി വരെ.

ദർഘാസ് സ്വീകരിക്കുന്ന തീയതിയും സമയവും—4-1-2013, 1 മണിവരെ.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—4-1-2013, 2 മണി.

പ്രവർത്തി തീർക്കേ≠ കാലാവധി—6 മാസം.

ഓരോ പ്രവർത്തികൾക്കും ദർഘാസ് ഫോറങ്ങളും മറ്റു വിവരങ്ങളും എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിൽ നിന്നും 27-12-2012 ഉച്ചയ്ക്ക് 1 മണിവരെ ദർഘാസ് ഫോറത്തിന്റെ വില രൊക്കം പണമായി അടച്ച് രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണം അന്യോന്യം കൈമാറാൻ പാടുള്ളതല്ല. ദർഘാസ് ദിവസം നി›ിത സമയംവരെ ദർഘാസുകൾ സ്വീകരിക്കുന്നതാണ്. ദർഘാസ് സ്വീകരിക്കുന്ന അവസാന ദിവസം ഏതെങ്കിലും കാരണവശാൽ സർക്കാർ പൊതു അവധി പ്രഖ്യാപിക്കു കയാണെങ്കിൽ അടുത്ത പ്രവർത്തി ദിവസം നി›ിത സമയംവരെ ദർഘാസുകൾ സ്വീകരിക്കുന്നതാണ്. ദർഘാസ് സംബന്ധിച്ച് ജലവിഭവ വകുപ്പിൽ നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമായിരിക്കും. ദർഘാസിനോടൊപ്പം ` 100-ന്റെ മുദ്രപത്രത്തിൽ പ്രാഥമിക ഉടമ്പടിയും നിരതദ്രവ്യവും (എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ കെട്ടിവച്ചതിന്റെ രേഖയും) ഉള്ളടക്കം ചെയ്യേ≠താണ്. ഇപ്രകാരം ഉള്ളടക്കം ചെയ്യാത്ത ദർഘാസുകൾ നിരസിക്കു ന്നതാണ്. കൂടുതൽ വിവരങ്ങൾ പ്രവർത്തി ദിവസങ്ങളിൽ ഈ ഓഫീസിൽ അന്വേഷിക്കാവുന്നതാണ്. ദർഘാസ് സംബന്ധിച്ച് നിലവിലുള്ള എല്ലാ വ്യവസ്ഥകളും നിബന്ധനകളും മേൽ പ്രവർത്തികൾക്കും ബാധകമാണ്. കരാറുകാർ അവരുടെ എെ. എഫ്. സി. കോഡ് സഹിതമുള്ള ബാങ്ക് അക്കൗ≠് നമ്പർ ദർഘാസ് ഫോറത്തിനൊപ്പം സമർപ്പിക്കേ≠താണ്. ബാങ്ക് അക്കൗ≠് നമ്പർ സമർപ്പിക്കാത്ത ദർഘാസുകൾ നിരസിക്കുന്ന താണ്.

എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, ജലസേചന ഡിവിഷൻ, (ഒപ്പ്) മലപ്പുറം. എക്സിക്യൂട്ടീവ് എഞ്ചിനീയർ

ക്വട്ടേഷൻ/ലേലപ്പരസ്യം

നമ്പർ എ1-2002/03/എം.പി.

2012 നവംബർ 28.

ജലവിഭവ വകുപ്പിൽ മലപ്പുറം ഇറിഗേഷൻ ഡിവിഷനിൽ തിരൂർ ഇറിഗേഷൻ സബ് ഡിവിഷന്റെയും പരപ്പനങ്ങാടി ഇറിഗേഷൻ സബ് ഡിവിഷന്റെയും കീഴിൽ വരുന്ന പുഴകളുടെയും കനാലുകളുടെയും തീരത്തും മറ്റുമുള്ള ഡിപ്പാർട്ടുമെന്റ ് വക സ്ഥലത്തുനിൽക്കുന്ന താഴെ കാണിച്ച പട്ടികകളിലെ ഫലവൃക്ഷങ്ങളുടെ (തെങ്ങുകളടക്കം) മേലാദായം 1-1-2013 മുതൽ 31-12-2013 വരെയുള്ള ഒരു കൊല്ലത്തേക്ക് അനുഭവിക്കുന്നതിനുവേ≠ി നിർദ്ദിഷ്ട ഫോറത്തിൽ ക്വട്ടേഷനുകൾ ക്ഷണിച്ചുകൊള്ളുന്നു. പട്ടിക-1, പട്ടി ക-2 എന്നിവ സംബന്ധിച്ച ക്വട്ടേഷൻ ഫോറങ്ങൾ 2-1-2013-ാം തീയതി വൈകുന്നേരം 4 മണിവരെ യഥാക്രമം തിരൂർ ഇറിഗേഷൻ സബ് ഡിവിഷനിൽ നിന്നും പരപ്പനങ്ങാടി ഇറിഗേഷൻ സബ് ഡിവിഷനിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ ലഭിക്കു ന്നതാണ്. പൂരിപ്പിച്ച ക്വട്ടേഷനുകൾ ക്വട്ടേഷൻ ഫോറം ലഭിച്ച ഓഫീസിൽ മാത്രമേ സ്വീകരിക്കുകയുള്ളു. ക്വട്ടേഷൻ പട്ടിക ഒന്ന് പ്രകാരമുള്ളവ 8-1-2013-ാം തീയതി വൈകുന്നേരം 4 മണിവരെയും പട്ടിക ര≠് പ്രകാരമുള്ളവ 10-1-2013-ാം തീയതി വൈകുന്നേരം 4 മണിവരെയും സ്വീകരിക്കുന്നതാണ്. ക്വട്ടേഷനുകൾ സമർപ്പിക്കുന്ന കവറുകളുടെ പുറത്ത് ലോട്ട് നമ്പർ എഴുതിയിരിക്കണം.

ക്വട്ടേഷനോടൊപ്പം ` 1,000 (ആയിരം രൂപ മാത്രം) നിരതദ്രവ്യം നൽകേ≠താണ്. നിരതദ്രവ്യം ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ നിന്നും മലപ്പുറം ഇറിഗേഷൻ ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ അധികാരപ്പെടുത്തിയ തായിരിക്കണം. നിരതദ്രവ്യമില്ലാത്ത ക്വട്ടേഷനുകൾ സാധുവായി സ്വീകരിക്കുന്നതല്ല. ക്വട്ടേഷൻ നൽകിയവർ അതാത് ദിവസത്തെ ലേല സ്ഥലത്ത് നി›ിത സമയത്ത് തന്നെ എത്തേ≠തും ക്വട്ടേഷൻ താൽക്കാലികമായി സ്വീകരിച്ചാൽ ക്വട്ടേഷൻ തുകയും ആകെ തുകയുടെ 5% സെക്യൂരിറ്റി ഡെപ്പോസിറ്റും അപ്പോൾത്തന്നെ അടയ്ക്കേ≠തുമാണ്. ക്വട്ടേഷനുകൾ അതാത് ദിവസത്തിലുള്ള ലേലവുമായി താരതമ്യപ്പെടുത്തി മാത്രമേ സ്വിരീകരിക്കുകയുള്ളു. പരസ്യ ലേലം 10-1-2013-ാം തീയതി പട്ടിക ഒന്നിലുള്ളതിന്റെയും 14-1-2013-ാം തീയതി പട്ടിക ര≠ിലുള്ളതിന്റെയും യഥാക്രമം തിരൂർ ഇറിഗേഷൻ സബ് ഡിവിഷൻ ഓഫീസിൽ വച്ചും പരപ്പനങ്ങാടി ഇറിഗേഷൻ സബ് ഡിവിഷൻ ഓഫീസിൽ വച്ചും രാവിലെ 11 മണിക്ക് മലപ്പുറം ഇറിഗേഷൻ ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥരോ നടത്തുന്നതാണ്. ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന ആൾ ലേലം തുടങ്ങുന്നതിന് അരമണിക്കൂർ മുമ്പായി ഓരോ ലോട്ടിനും ` 1,000 (ആയിരം രൂപ മാത്രം) നിരതദ്രവ്യം കെട്ടിവയ്ക്കേ≠താണ്.

18th DEC. 2012] IRRIGATION DEPARTMENT 266

ലേലസംഖ്യ പരമാവധി വിളിച്ച് കഴിഞ്ഞാൽ തൽസമയം ക്വട്ടേഷനുകൾ തുറക്കുന്നതും ലേലത്തിലോ ക്വട്ടേഷനിലോ കൂടുതൽ തുക എന്ന് പരിശോധിച്ച് കൂടുതലുള്ള തുകയ്ക്ക് മേലനുഭവങ്ങൾ എടുക്കുവാനുള്ള അവകാശം താൽക്കാലികമായി ഉറപ്പിക്കുന്നതുമാണ്. ക്വട്ടേഷൻ/ലേലം കൊ≠യാൾ മുഴുവൻ ക്വട്ടേഷൻ/ലേലത്തുകയും ആകെ തുകയുടെ 5% സെക്യൂരിറ്റി ഡെപ്പോസിറ്റും അപ്പോൾത്തന്നെ അടയ്ക്കേ≠താണ്. ക്വട്ടേഷൻ/ലേലം കൊ≠യാൾ ലേലം ഉറപ്പിച്ച വിവരം അറിഞ്ഞ ഉടൻതന്നെ ലീസ് എഗ്രിമെന്റ ് വയ്ക്കേ≠താണ്. ലീസ് എഗ്രിമെന്റ ് വയ്ക്കുന്നതിന് മുൻപായി ഫലവൃക്ഷങ്ങളിലെ മേലാദായം അനുഭവിക്കാൻ അർഹത ഉ≠ായിരിക്കുന്നതല്ല. ക്വട്ടേഷൻ/ലേലം കൊ≠യാൾ തനിക്ക് അവകാശം ലഭിച്ച നി›ിത പരിധിയിൽ വരുന്ന ലോട്ടുകളിലെ ഫലവൃക്ഷങ്ങൾക്ക് (തെങ്ങുകൾ, കവുങ്ങുകൾ മുതലായവ) അതാതുകാലങ്ങളിൽ തക്കസമയത്ത് പച്ചിലവളം, രാസവളം മുതലായവ വകുപ്പുമേലധികാരികളുടെ മേൽനോട്ടത്തിൽ ചെയ്യേ≠താണ്. ഇതിൽ വീഴ്ചവരുത്തുന്നപക്ഷം തുല്യമായ സംഖ്യ സെക്യൂരിറ്റി ഡെപ്പോസിറ്റിൽ നിന്നും വസൂലാക്കുന്നതാണ്. മുൻകാലങ്ങളിൽ നടത്തിയ ലേലങ്ങളിൽ ലേല നിബന്ധനകൾ പാലിക്കാതിരുന്ന ലേലം കൊ≠യാളുകൾക്ക് യാതൊരു കാരണവശാലും ലേലത്തിൽ പങ്കെടുക്കുന്നതിനുള്ള അർഹത ഉ≠ായിരിക്കുന്നതല്ല. ലേലം വിളിച്ചെടുക്കാത്തവരുടെ നിരതദ്രവ്യം അതാതു ദിവസത്തെ ലേലം മുഴുവനായി തീർന്ന ഉടൻ മടക്കിക്കൊടുക്കുന്നതാണ്. നി›ിത ദിവസം മുഴുവൻ ലേലവും തീർന്നില്ലെങ്കിൽ അടുത്തദിവസം രാവിലെ 10 മണിക്ക് ലേലം തുടരുന്നതാണ്. ജലസേചന വകുപ്പിലെ നിലവിലുള്ള മറ്റ് എല്ലാ നിബന്ധനകളും ഈ ലേലങ്ങൾക്കും ബാധകമായിരിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾ തിരൂർ, പരപ്പനങ്ങാടി ഇറിഗേഷൻ സബ് ഡിവിഷനുകളിലെ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർമാരുടെ ഓഫീസുകളിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ പ്രവൃത്തി സമയത്ത് അന്വേഷിച്ച് അറിയാവുന്നതാണ്.

പട്ടിക-1

തിരൂർ ഇറിഗേഷൻ സബ് ഡിവിഷന്റെ പരിധിയിൽ വരുന്ന ലോട്ടുകളുടെയും അതിലുള്ള തെങ്ങുകളുടെയും വിവരങ്ങൾ

ക്രമ ലോട്ട് തെങ്ങുകളുടെ ലോട്ടുകൾ സ്ഥിതി ചെയ്യുന്ന

നമ്പർ നമ്പർ എണ്ണം സ്ഥലം

1 21 53 ടി. കെ. കനാൽ കെ. എം. 8 മുതൽ 18 വരെയുള്ള തിരൂർ

പൊന്നാനി പുഴയുടെ കരകൾ, കിഴക്ക് കര

2 22 54

,, കിഴക്ക് കര

3 23 53

,, കിഴക്ക് കര

4 24 58

,, പടിഞ്ഞാറ് കര

5 25 59

,, പടിഞ്ഞാറ് കര

6 26 53

,, പടിഞ്ഞാറ് കര

7 27 50

,, കിഴക്ക് കര

8 28 54

,, കിഴക്ക് കര

9 29 49

,, കിഴക്ക് കര

10 30 69

,, പടിഞ്ഞാറ് കര

11 31 68

,, പടിഞ്ഞാറ് കര

12 32 71

,, കിഴക്ക് കര

13 33 55

,, കിഴക്ക് കര

14 34 58

,, പടിഞ്ഞാറ് കര

15 35 71

,, പടിഞ്ഞാറ് കര

16 36 55

,, കിഴക്ക് കര

17 37 20

,, കിഴക്ക് കര

18 38 15

,, പടിഞ്ഞാറ് കര

19 39 38

,, പടിഞ്ഞാറ് കര

20 51

19

,, കിഴക്ക് കര

ലോട്ടുകളുടെ എണ്ണം—2018th DEC. 2012] IRRIGATION DEPARTMENT 267 പട്ടിക-2

പരപ്പനങ്ങാടി ഇറിഗേഷൻ സബ് ഡിവിഷന്റെ പരിധിയിൽ വരുന്ന ലോട്ടുകളുടെയും തെങ്ങുകൾ അടക്കമുള്ള

ഫലവൃക്ഷങ്ങളുടെയും വിവരങ്ങൾ

ക്രമ ലോട്ട് ഫലവൃക്ഷങ്ങളുടെ എണ്ണം ലോട്ടുകൾ സ്ഥിതി ചെയ്യുന്ന

നമ്പർ നമ്പർ തരം സ്ഥലം

1 1 തെങ്ങ് 2 2 തെങ്ങ് 3 3 തെങ്ങ് 4 4 തെങ്ങ് 5 5 തെങ്ങ് 6 6 തെങ്ങ് 7 7 തെങ്ങ് 8 7 പുളി 9 7 πാവ് 10 7 മാവ് 11 8 മാവ് 12 8 കവുങ്ങ് 58 ഉള്ളണം, കൊടിഞ്ഞി

49 ഉള്ളണം

54 ഉള്ളണം

60 കൊടിഞ്ഞി

34 കൊടിഞ്ഞി

62 കൊടിഞ്ഞി

1 തൃക്കുളം

1 തൃക്കുളം

3 തൃക്കുളം

1 തൃക്കുളം

14 ഉള്ളണം, കൊടിഞ്ഞി

1 ഉള്ളണം, കൊടിഞ്ഞി

13 8 മുളംകൂട്ടം 2 ഉള്ളണം, കൊടിഞ്ഞി

14 8 πാവ് 15 8 പുളി 16 9 തെങ്ങ് 17 10 തെങ്ങ് 18 11 തെങ്ങ് 19 12 തെങ്ങ് 20 13 തെങ്ങ് 21 14 തെങ്ങ് 22 15 തെങ്ങ് 23 16 തെങ്ങ് 24 17 തെങ്ങ് 25 18 തെങ്ങ് 26 19 തെങ്ങ് 27 20 തെങ്ങ് 28 48 തെങ്ങ് 29 48 മാവ് 30 48 πാവ് 31 48 കവുങ്ങ് 21 ഉള്ളണം, കൊടിഞ്ഞി

1 ഉള്ളണം, കൊടിഞ്ഞി

89 പൂരപ്പുഴയുടെ ലോക്കിന്റെ ഇടതുവശം പുഴയോട് ചേർന്ന ഭാഗം

5 പൂരപ്പുഴയുടെ ലോക്കിന്റെ വലതുവശം പുഴയോട് ചേർന്ന ഭാഗം

32 പൂരപ്പുഴയുടെ ലോക്കിന്റെ തെക്ക് ഭാഗം കനാലിന് കിഴക്ക് ഭാഗം

16 പൂരപ്പുഴ ലോക്ക് മുതൽ തെക്ക് അങ്ങാടി പാലം വരെ പടിഞ്ഞാറ് കര

48 കനാലിന് കിഴക്ക് ഭാഗം

34 കനാലിന് കിഴക്ക് കര

34 അങ്ങാടിപ്പാലത്തിന് വടക്കുഭാഗം കനാലിന് കിഴക്ക് കര

70 അങ്ങാടിപ്പാലത്തിന് കിഴക്ക് ഭാഗം

69 അങ്ങാടിപ്പാലത്തിന് തെക്ക് ഭാഗം കനാലിന് കിഴക്ക് കര

60 കനാലിന് കിഴക്ക് ഭാഗം അഞ്ചാം നാഴികക്കല്ലിന് വടക്ക് ഭാഗം ചീരാൻ കടപ്പുറം

60 കനാലിന് പടിഞ്ഞാറ് ഭാഗം അഞ്ചാം നാഴിക കല്ലിന് വടക്ക് ഭാഗം ചീരാൻ കടപ്പുറം 57 അങ്ങാടിപ്പാലത്തിന് തെക്ക് ഭാഗം കനാലിന്റെ പടിഞ്ഞാറ് കര

251 തൃക്കുളം

3 തൃക്കുളം

6 തൃക്കുളം

1 തൃക്കുളം

32 48 മുളംകൂട്ടം 2 തൃക്കുളം

ലോട്ടുകളുടെ എണ്ണം-21.

എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, ജലവിഭവ വകുപ്പ്, മലപ്പുറം.

(ഒപ്പ്) എക്സിക്യൂട്ടീവ് എഞ്ചിനീയർ.

18th DEC. 2012] IRRIGATION DEPARTMENT 268

ദർഘാസ് പരസ്യം

നമ്പർ ഡി3/ടെ≠ർ/2651/2003. 2012 നവംബർ 30.

കേരള ഗവർണ്ണർക്കുവേ≠ി കുറ്റ്യാടി ജലസേചന പദ്ധതി പേരാമ്പ്ര ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തികൾക്ക് പട്ടികയിൽ പറയും പ്രകാരം ഇറിഗേഷൻ വകുപ്പിൽ രജിസ്ട്രേഷനുള്ള നി›ിത യോഗ്യത യുള്ള കരാറുകാരിൽനിന്നും (PWD-A, B രജിസ്ട്രേഷനുള്ള വരെയും പരിഗണിക്കും) മുദ്രവച്ച കവറുകളിൽ മത്സര സ്വാഭാവമുള്ള ദർഘാസുകൾ പ്രവൃത്തികളുടെ പേരും, നമ്പരും കോൺട്രാക്ടറുടെ പേരും ആലേഖനം ചെയ്ത് രജിസ്ട്രേഡ് തപാൽവഴി ക്ഷണിച്ചുകൊള്ളുന്നു. കൊറിയർ തപാലുകൾ സ്വീകരിക്കുന്നതല്ല. തപാൽ കാലതാമസങ്ങൾക്ക് ഈ വകുപ്പ് ഉത്തരവാദിയായിരിക്കുന്നതല്ല. നിരതദ്രവ്യം എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ് അഥവാ ഏതെങ്കിലും അംഗീകൃത ബാങ്കിൽ നിക്ഷേപിച്ചതിന്റെ അസ്സൽ സർട്ടിഫിക്കറ്റ് ദർഘാസിന്റെകൂടെ അടക്കം ചെയ്യേ≠താണ്. ദർഘാസിനൊപ്പം ` 100-ന്റെ മുദ്രപത്രത്തിൽ മാത്യകാ ഫോറത്തിൽ നിർദ്ദേശിക്കുന്ന തരത്തിലുള്ള ഒരു പ്രാഥമിക കരാർ പൂർണ്ണ രൂപത്തിൽ ഒപ്പിട്ട് സമർപ്പിക്കേ≠താണ്.

ക്രമ പ്രവൃത്തിയുടെ പേരും ഉദ്ദേശ നിരതദ്രവ്യം നമ്പർ അടങ്കൽ തുകയും ` (1)

(2)

(3) 4 കെ. വൈ. എെ. പി.-എ. സി. പി. 2012-13— ചെറുവണ്ണൂർ മുയിപോത്ത്-ഡിസ്ട്രിബ്യൂട്ടറി യിലെ കട്ട് ആന്റ ് കവറിന്റെ ഇൻസ്പെക്ഷൻ ചേമ്പർ നവീകരണ പ്രവൃത്തി—` 8,00,000 20,000 5 ടി ടി —പേരാമ്പ്ര ഫീൽഡ് ബോത്തിയിലെ തകർന്നുപോയ ഭാഗത്തിന്റെ അടിയന്തിര അ റ്റ ക ു റ്റ പ്രവൃത്തി—` 6,20,000 15,500 6 ടി ടി —വലതുകര മെയിൻ കനാലിന്റെ

ചെയിനേജ് 0/681 കി. മീ. നും 1/286 കി. മീ.-നും ഇടയിൽ ചവറ മൂഴി-മുള്ളൻകുന്ന് റോഡ് നവീകരണം—` 1,00,000 25,000

5,800 7 ടി ടി — പെരുവണ്ണാമൂഴി ഇൻസ്പെക്ഷൻ ബം•ാവിന്റെ അടിയന്തിര നവീകരണ പ്രവൃത്തി—` 2,30,000

37,500 8 ടി ടി —വലതുകര മെയിൻ കനാലിന്റെ ചെയിനേജ് 13/275 കി. മീ.-ൽ കായക്കൊടി ഗ്രാമപഞ്ചായത്തിലെ കൾവെർട്ട് നിർമ്മാണം— ` 15,00,000

9 ടി ടി — കൊടശ്ശേരി സബ്ഡിസ്ട്രിബ്യൂട്ടറിയിലെ ചെയിനേജ് 1/050 കി. മീ.-നും 1/300 കി. മീ.നും ഇടയിൽ ചോർച്ച തടയലും അടിയന്തിര അ റ്റ ക ു റ്റ പ്രവൃത്തിയും—` 1,00,000 25,000 (1)

(2)

(3) 11 ടി ടി — വലതുകര മെയിൻ കനാലിന്റെ ചെയിനേജ് 15/000 കി. മീ.-ൽ മഞ്ചക്കൽ അക്വഡക്ടിന്റെ നവീകരണം—` 9,00,000 22,500 ഇലക്ട്രിക്കൽ പ്രവൃത്തികൾ

5,000 12 കെ. വൈ. എെ. പി.-എ. സി. പി. 2012-13— ഡാമിന്റെ ഗാലറിയുടെ വൈദ്യുതീകരണം— ` 2,00,000

5,000 13 ടി ടി—ഡാമിന്റെ മുകൾഭാഗത്ത് വൈദ്യുത അനുബന്ധ ഘടകങ്ങളുടെ നവീകരണവും ഗാലറിയിൽ ബൾക്ക് ഹെഡ് ഫിറ്റ് ചെയ്യലും— ` 2,00,000

14 ടി ടി — ഡാം പരിസരത്തിലെ സ്ട്രീറ്റ്

ലൈറ്റ് നവീകരണം—` 2,00,000 5,000 15 ടി ടി — ഇൻസ്പെക്ഷൻ ബംഗ്ളാവിലെ

1,300 വൈദ്യുതീകരണ പ്രവൃത്തിയുടെ നവീകരണം— ` 5,00,000

ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 4, 6, 9, 11 ഇവയ്ക്ക് ` 1,500 + വാറ്റ്; ക്രമനമ്പർ 5-ന് ` 1,300 + വാറ്റ്; ക്രമനമ്പർ 7-ന് ` 500 + വാറ്റ്്; ക്രമനമ്പർ 8-ന് ` 2,300 + വാറ്റ്; ക്രമനമ്പർ 10-ന് ` 1,000 + വാറ്റ്, ക്രമനമ്പർ 12, 13, 14, ഇവയ്ക്ക് ` 400 + വാറ്റ്, ക്രമനമ്പർ 15-ന് ` 300 + വാറ്റ്.

പ്രവൃത്തി പൂർത്തിയാക്കാനുള്ള കാലാവധി—3 മാസം.

ദർഘാസുകൾ 27-12-2012-ാം തീയതി വൈകുന്നേരം 3 മണി വരെ രജിസ്റ്റർ ചെയ്ത തപാലിൽ സ്വീകരിക്കുന്നതും അതേ ദിവസം 3.30-ന് എക്സിക്യൂട്ടീവ് എഞ്ചിനീയറോ, അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റുദ്യോഗസ്ഥരോ ഹാജരുള്ള കരാറു കാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്.

ദർഘാസ് പ്രമാണങ്ങളും മറ്റു വിവരങ്ങളും 20-12-2012 മുതൽ 21-12-2012 വരെ പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെ പ്രമാണത്തിന്റെ വില ഒടുക്കിയാൽ ലഭിക്കുന്നതാണ്.

പൊതുമരാമത്ത് വകുപ്പിലും ജലസേചന വകുപ്പിലും നിലവിലുള്ള ദർഘാസ് സംബന്ധിച്ചുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമാണ്. യാതൊരു കാരണവും കൂടാതെ ഏതൊരു ദർഘാസും നിരസിക്കുന്നതിനുള്ള അധികാരം എക്സിക്യൂട്ടീവ് എഞ്ചിനീയറിൽ നിക്ഷിപ്തമാണ്.

എക്സിക്യൂട്ടീവ്

12,500 10 ടി ടി — ഇടതുകര മെയിൻ കനാലിന്റെ ചെയിനേജ് 2/400 കി. മീ.-നും 2/500 കി. മീ.-നും ഇടയിൽ തകർന്നുപോയ ഭാഗത്തിന്റെ അ ട ി യ ന്ത ി ര അ റ്റ ക ു റ്റ പ്രവൃത്തി— ` 5,00,000

എഞ്ചിനീയറുടെ കാര്യാലയം,

കുറ്റ്യാടി ജലസേചന പദ്ധതി, (ഒപ്പ്) പേരാമ്പ്ര, കോഴിക്കോട്. എക്സിക്യൂട്ടീവ് എഞ്ചിനീയർ.

18th DEC. 2012] IRRIGATION DEPARTMENT 269

ദർഘാസ് പരസ്യം

2012 നവംബർ 28.

നമ്പർ ഡ1-2136/71.

കേരള ഗവർണ്ണർക്കുവേ≠ി ജലസേചന വകുപ്പ് ചെറുകിട ജലസേചന വിഭാഗം, മാനന്തവാടി സബ്ഡിവിഷൻ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തിക്ക് നി›ിത യോഗ്യതയുള്ള അംഗീകൃത കരാറു കാരിൽനിന്നും മത്സരാടിസ്ഥാനത്തിലുള്ള മുദ്രവച്ചതും പ്രവൃ ത്തിയുടെ പേരും ദർഘാസ് നമ്പരും കരാറുകാരന്റെ മുഴുവൻ മേൽവിലാസവും വ്യ‡മായി ആലേഖനം ചെയ്തി ട്ടുള്ളതുമായ കവറുകളിൽ ദർഘാസുകൾ ക്ഷണിക്കുന്നു.

2012 ഡിസംബർ മാസം 19-ാം തീയതി മുതൽ 21-ാം തീയതി വരെയുള്ള പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10 മണിമുതൽ വൈകുന്നേരം 4 മണിവരെ ചെറുകിട ജലസേചന വിഭാഗം മാനന്തവാടി സബ് ഡിവിഷൻ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിൽനിന്നും രേഖാമൂലം രൊക്കം പണമടച്ച് ആവശ്യപ്പെട്ടാൽ ദർഘാസ് പ്രമാണങ്ങൾ ലഭിക്കുന്നതാണ്. അംഗീകൃത കരാറുകാരുടെ നിലവിലുള്ള രജിസ്ട്രേഷൻ കാർഡ് ഹാജരാക്കിയാൽ മാത്രമേ ദർഘാസ് ഫോറം നൽകുകയുള്ളൂ. 2012 ഡിസംബർ മാസം 22-ാം തീയതി ഉച്ചയ്ക്ക് 1 മണിവരെ ലഭിക്കുന്ന ദർഘാസുകൾ മാത്രമേ സ്വീകരിക്കുകയുള്ളു. അന്നേദിവസം ഉച്ച കഴിഞ്ഞ 3 മണിക്ക് അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം ചുമതലപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥരോ തൽസമയം ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറക്കുന്നതാണ്.

പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും—ചാലിഗദ ലിഫ്റ്റ് ഇറിഗേഷൻ സ്കീമിന്റെ ഡെലിവറി പൈപ്പ് ലൈൻ അടിയന്തിരമായി മാറ്റി സ്ഥാപിക്കൽ— ` 1,90,000.

നിരതദ്രവ്യം— ` 4,750.

ദർഘാസ് പ്രമാണത്തിന്റെ വില—` 400 + വാറ്റ്.

പ്രവൃത്തി തീർക്കേ≠ കാലാവധി—3 മാസം.

ദർഘാസ് തുറക്കുന്ന ദിവസം പൊതു അവധി പ്രഖ്യാപിക്കുകയാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തി ദിവസം അതേ സമയത്ത് ദർഘാസുകൾ തുറക്കുന്നതാണ്.

നിരതദ്രവ്യം ചെറുകിട ജലസേചന വിഭാഗം എക്സിക്യൂ ട്ടീവ് എഞ്ചിനീയറുടെ പേരിൽ പ്ളഡ്ജ് ചെയ്യേ≠താണ്.

അല്ലാത്ത ദർഘാസുകൾ നിരസിക്കുന്നതാണ്.

ദർഘാസുകൾ സമർപ്പിക്കുമ്പോൾ ` 100 വിലയുള്ള മുദ്രപ്പത്രത്തിൽ പ്രാഥമിക കരാർ അടക്കം ചെയ്യേ≠താണ്.

അല്ലാത്തവ നിരസിക്കുന്നതാണ്. പ്രവൃത്തികൾക്ക് ദർഘാസുകൾ സ്വീകരിച്ചശേഷം പ്രവൃത്തി ലഭിച്ച കരാറുകാരൻ അസ്സൽ ഉടമ്പടി വയ്ക്കാതെ ഒഴിഞ്ഞുമാറുകയാണെങ്കിൽ ആ കാരണം കൊ≠് പ്രവൃത്തികൾ വേറെ കരാറുകാരനെ ഏൽപ്പിക്കേ≠ിവന്നാൽ അതുമൂലം സർക്കാരിനു≠ാകുന്ന എല്ലാ നഷ്ടങ്ങൾക്കും ഇത്ത രത്തിൽ ഒഴിഞ്ഞുമാറുന്ന കരാറുകാരൻ ഉത്തരവാദിയായിരിക്കും.

കേരള ജലവിഭവ വകുപ്പിലെ ദർഘാസുകളെ സംബന്ധി ച്ചുള്ള എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമായി രിക്കും. ദർഘാസുകൾ സംബന്ധിച്ച അന്തിമതീരുമാനം അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറിൽ നിക്ഷിപ്തമാ യിരിക്കും.

അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് (ഒപ്പ്) എഞ്ചിനീയറുടെ കാര്യാലയം, അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് ചെറുകിട ജലസേചന വിഭാഗം, എഞ്ചിനീയർ.

മാനന്തവാടി, വയനാട്. (പൂർണ്ണ അധിക ചുമതല).

ദർഘാസ് പരസ്യം

നമ്പർ ഡി2-963/ടെ≠ർ/2003. 2012 നവംബർ 29.

കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ, പഴശ്ശി ഇറിഗേഷൻ പദ്ധതി ഡിവിഷൻ നമ്പർ-2, കണ്ണൂർ താഴെ പറയുന്ന പ്രവൃത്തികൾക്ക് ജലസേചന വകുപ്പിലോ പൊതുമരാമത്തു വകുപ്പിലോ രജിസ്റ്റർ ചെയ്ത അർഹതപ്പെട്ട തരം കരാറുകാരിൽനിന്നും മൽസര സ്വഭാവമുള്ള ദർഘാസുകൾ പ്രവൃത്തിയുടെ പേരും കോൺട്രാക്ടറുടെ പേരും ആലേഖനം ചെയ്തിട്ടുള്ള മുദ്രവച്ചിട്ടുള്ള കവറുകളിൽ രജിസ്റ്റേർഡ് തപാൽവഴി ക്ഷണിച്ചുകൊള്ളുന്നു. നിരക്കുകൾക്ക് 3 മാസം പ്രാബല്യമു≠ായിരിക്കുന്നതാണ്.

ക്രമ പ്രവൃത്തിയുടെ പേരും നിരതദ്രവ്യം നമ്പർ അടങ്കൽ തുകയും ` 1 പി. വൈ. എെ. പി.— 13th FC Phase I

മെയിൻ കനാലിന്റെ ചെയിനേജ് 5.360 കി. മീ.

മുതൽ 5.390 കി. മീ. വരെ അത്യാവശ്യ അറ്റകുറ്റപണികൾ—` 10,00,000 25,000

11,500 2 ടി ടി മെയിൻ കനാലിന്റെ ചെ. 7/269-ൽ ഇടിഞ്ഞുവീണ മണ്ണ് മാറ്റുന്നതിന്— ` 4,60,000

3 ടി 13th FC Phase II മെയിൻ കനാലിന്റെ

ചെ. 16.600 കി. മീ. മുതൽ 16.638 കി. മീ. വരെ അത്യാവശ്യ അറ്റകുറ്റപണികൾ—` 9,80,000 24,500 4 ടി ടി മെയിൻ കനാലിന്റെ ചെ. 20.890 കി. മീ.

മുതൽ ചെ. 20.930 കി. മീ. വരെ അത്യാവശ്യ അറ്റകുറ്റപ്പണികൾ—` 15,00,000 37,500 5 ടി 13th FC Phase II മാഹി ബ്രാഞ്ച് കനാലിന്റെ ചെ. 140 മീറ്റർ മുതൽ

12,500 383 കി. മീ. വരെ പ്രഷർ അക്വഡക്ട് അത്യാവശ്യ അറ്റകുറ്റപ്പണികൾ— ` 5,00,000

6 ടി ടി— ചെ. 2.820 കി. മീ. മുതൽ

ചെ. 2.870 കി. മീ. വരെ അത്യാവശ്യ അറ്റകുറ്റപ്പണികൾ—` 12,00,000 30,00018th DEC. 2012] IRRIGATION DEPARTMENT 270 ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1-നും 3-നും ` 1,500 + വാറ്റ് 5% നിരക്കിൽ + സെസ് 1% നിരക്കിൽ, ക്രമനമ്പർ 2-ന് ` 950 + വാറ്റ് 5% നിരക്കിൽ + സെസ് 1% നിരക്കിൽ, ക്രമനമ്പർ 4-ന് ` 2,300 + വാറ്റ് 5% നിരക്കിൽ + സെസ് 1% നിരക്കിൽ, ക്രമനമ്പർ 5-ന്് ` 1,000 + വാറ്റ് 5% നിരക്കിൽ + സെസ് 1% നിരക്കിൽ, ക്രമനമ്പർ 6-ന്് ` 1,800 + വാറ്റ് 5% നിരക്കിൽ + സെസ് 1% നിരക്കിൽ.

ദർഘാസ് ഫോറങ്ങൾ കൊടുക്കുന്ന അവസാന തീയതിയും സമയവും—22-12-2012, വൈകുന്നേരം 4 മണി വരെ.

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—28-12-2012, വൈകുന്നേരം 3 മണി വരെ.

കരാറുകാരന്റെ ക്ലാസ്സ്—'സി' യും അതിനുമുകളിലും.

പ്രവൃത്തിയുടെ കാലാവധി—8 മാസം.

ദർഘാസുകൾ 28-12-2012-ാം തീയതി വൈകുന്നേരം 3 മണിവരെ രജിസ്റ്റർ ചെയ്ത തപാലിൽ സ്വീകരിക്കുന്നതും അന്നേ ദിവസം 28-12-2012 വൈകുന്നേരം 4 മണിക്ക് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതായിരിക്കും.

ദർഘാസ് ഫോറങ്ങളും മറ്റ് വിവരങ്ങളും 19-12-2012 മുതൽ 22-12-2012 വരെ പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10 മണി മുതൽ 3 മണിവരെ ഈ ഓഫീസിൽനിന്നും ലഭിക്കുന്നതാണ്.

` 100 വിലയുള്ള മുദ്രപ്പത്രത്തിൽ മാതൃകാ ഫോറത്തിൽ നിർദ്ദേശിക്കുന്ന തരത്തിലുള്ള ഒരു പ്രാഥമിക എഗ്രിമെന്റ ് പൂർണ്ണ രൂപത്തിൽ ദർഘാസിനോടൊപ്പം അടക്കം ചെയ്തിരിക്കണം. അല്ലാതെയുള്ള ദർഘാസുകൾ നിരസിക്കുന്ന താണ്. രജിസ്റ്റേർഡ് തപാൽ മുഖേന മാത്രമേ ദർഘാസുകൾ സ്വീകരിക്കുകയുള്ളു. കൊറിയർ സർവ്വീസ് സ്വീകരിക്കുന്നതല്ല. തപാൽ മുഖേനയുള്ള കാലതാമസത്തിന് ജലസേചന വകുപ്പ് ഉത്തരവാദിയല്ല.

പെർഫോർമെൻസ് ഗ്യാര≠ി ഉൾപ്പെടെ കേരള ജലസേചന വകുപ്പിലെ ദർഘാസുകളെ സംബന്ധിച്ച് നിലവിലുള്ള എല്ലാ വ്യവസ്ഥകളും ഈ ദർഘാസിനും ബാധകമാണ്.

(ഒപ്പ്) എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, പഴശ്ശി ഇറിഗേഷൻ പദ്ധതി, എക്സിക്യൂട്ടീവ് ഡിവിഷൻ നമ്പർ-2, കണ്ണൂർ. എഞ്ചിനീയർ.

Cite this issue. Kerala Gazette, Government of Kerala, 18 December 2012. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2012-12-18.2012_new_28_Part_3_Irrigation/. Archive identifier in.gazette.kerala_new.2012-12-18.2012_new_28_Part_3_Irrigation.