Servants of Knowledge
Kerala Gazette · Government of Kerala

Tender/Auction Notice—Re-Tender/Auction Notice—Tender Notice

Published 18 December 2012

Department
Marine Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2012-12-18.2012_new_28_Part_3_Marine
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Government of Kerala കേരള സർക്കാർ

2012

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. രജി. നമ്പർ KL/TV(N)/634/2012-14

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

THIRUVANANTHAPURAM, TUESDAY

No.

Vol. I

തിരുവനന്തപുരം, ചൊവ്വ വാല്യം 1

2012 ഡിസംബർ 18

28

നമ്പർ } 18th December 2012

} 27th Agrahayana 1934 1934 അഗ്രഹായനം 27

PART III

Marine Department

ദർഘാസ്/ലേല പരസ്യം

നമ്പർ ഡി2-839/2003/ഇഇ/കെ.എൽ.എം. 2012 നവംബർ 23.

കേരള ഗവർണ്ണർക്കുവേ≠ി ഹാർബർ എഞ്ചിനീയറിംഗ് കൊല്ലം ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ ഈ വകുപ്പിന്റെ അധീനതയിലുള്ള ''കൊല്ലം ജില്ലയിലെ നീ≠കര ഫിഷിംഗ് ഹാർബറിൽ സൂക്ഷിച്ചിട്ടുള്ള പോൺടൂൺ നമ്പർ 3'' സ്വന്തം ചെലവിൽ ഡിപ്പാർട്ടുമെന്റുദ്യോഗസ്ഥരുടെ നിർദ്ദേശാനുസരണം നീക്കം ചെയ്തു കൊ≠ുപോകുന്നതി ലേക്കായി മത്സരസ്വഭാവമുള്ള ലേലം/ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ വെള്ളക്കടലാസിൽ നിരക്ക് രേഖപ്പെടുത്തി 21-12-2012-ന് വൈകുന്നേരം 2 മണിക്ക് മുമ്പായി എക്സിക്യൂട്ടീവ് എഞ്ചിനീയർ, ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ, കൊല്ലം-2 എന്ന വിലാസത്തിൽ ലഭിക്കത്തക്കവിധം സമർപ്പിക്കേ≠താണ്. താമസിച്ചു ലഭിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല. ദർഘാസിനൊപ്പം മേൽവിലാസം തെളിയിക്കുന്നതിനുള്ള രേഖയും ` 3,700 ഡിമാന്റ ് ഡ്രാഫ്റ്റ്/ട്രഷറി സേവിംഗ്സ് ഡെപ്പോസിറ്റ് എന്നീ രൂപത്തിൽ എക്സിക്യൂട്ടീവ് എഞ്ചിനിയറുടെ പേരിൽ മാറാവുന്ന രീതിയിൽ എടുത്ത നിരതദ്രവ്യവും ഉള്ളടക്കം ചെയ്യേ≠താണ്. ഇപ്രകാരം ചെയ്യാത്ത ദർഘാസുകൾ നിരുപാധികം നിരസിക്കുന്നതാണ്. ദർഘാസ് സമർപ്പിക്കുന്ന കവറിനു പുറത്ത് ''കൊല്ലം ജില്ലയിലെ നീ≠കര ഫിഷിംഗ് ഹാർബറിൽ സൂക്ഷിച്ചിട്ടുള്ള പോൺടൂൺ നമ്പർ 3 നീക്കം ചെയ്തുകൊ≠ുപോകുന്നതിന്'' എന്ന് എഴുതേ≠താണ്.

പോൺടൂൺ നീക്കം ചെയ്യുന്നതിലേക്കായി 21-12-2012-ന് ഉച്ചയ്ക്ക് 3 മണിക്ക് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം ചുമതലപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥൻമാരോ പരസ്യമായി ലേലം ചെയ്യുന്നതാണ്. ഈ ലേലത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ലേല സമയത്തിന് അരമണിക്കൂർ മുമ്പായി മേൽപ്പറഞ്ഞ നിരതദ്രവ്യം ലേലം ചെയ്യുന്ന ഉദ്യോഗസ്ഥർക്ക് മുമ്പാകെ ഹാജരാക്കേ≠താണ്. നിരതദ്രവ്യം പണമായും നൽകാവുന്നതാണ്. ലേലത്തിൽ പങ്കെടുക്കുന്നവർ അവരുടെ അഡ്രസ്സ് തെളിയിക്കുന്നതിനുള്ള മതിയായ രേഖ ഹാജരാക്കേ≠താണ്.

ലേലത്തിന് ശേഷം അന്നേദിവസം ഹാജരുള്ളവരുടെ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറന്ന് പരിശോധിക്കുന്നതാണ്. ദർഘാസിൽ/ലേലത്തിൽ വാഗ്ദാനം ചെയ്യുന്ന ഉയർന്ന തുകയ്ക്ക് പ്രസ്തുത വ്യ‡ിയുടെ പേരിൽ ബന്ധപ്പെട്ട അധികാരികളുടെ അംഗീകാരത്തിന് വിധേയമായി അവകാശം ഉറപ്പിച്ച് നൽകുന്നതാണ്.

ടി പോൺടൂൺ നേരിട്ട് ക≠് മനസ്സിലാക്കുന്നതിന് ഹാർബർ എഞ്ചിനീയറിംഗ് സബ്ഡിവിഷൻ, നീ≠കര അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ മുൻകൂർ അനുവാദം വാങ്ങി ആഫീസ് സമയത്ത് പരിശോധി ക്കാവുന്നതാണ്. ദർഘാസ് സ്ഥിരപ്പെടുത്തിയശേഷം ഇതു സംബന്ധിച്ച യാതൊരു പരാതിയും സ്വീകരിക്കുന്നതല്ല. അവകാശം ഉറപ്പിച്ചിട്ടുള്ള ഉത്തരവ് കിട്ടിയാൽ മുഴുവൻ തുകയും 13.5 % നികുതിയും ഉൾപ്പെടെ മൂന്ന് ദിവസത്തിനുള്ളിൽ ഈ ആഫീസിൽ അടച്ച് രസീത് വാങ്ങേ≠താണ്. തുക അടച്ച്18th DEC. 2012] MARINE DEPARTMENT 140 ഏഴ് ദിവസത്തിനകം സ്വന്തം ചെലവിൽ ഡിപ്പാർട്ടുമെന്റു ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിൽ ടി പോൺടൂൺ നീക്കം ചെയ്യേ≠താണ്. നി›ിത സമയത്തിനുള്ളിൽ പണം ഒടുക്കാതെയോ പോൺടൂൺ നീക്കം ചെയ്യാതെയോ വന്നാൽ ടി ഉത്തരവ് റദ്ദാക്കുന്നതും നിരതദ്രവ്യമായ തുക സർക്കാരിലേക്ക് ക≠ുകെട്ടുന്നതും ടിയാന്റെ ഉത്തരവാദിത്വത്തിലും ചെലവിലും അവകാശം പുനർ ക്രമീകരിക്കുന്നതും ഇതുമൂലമു≠ാകുന്ന അധിക ചെലവ് റവന്യൂ റിക്കവറി ആക്ട് പ്രകാരം ഈടാക്കുന്നതുമാണ്.

ഈ ദർഘാസ്/ലേലത്തിന് കേരള സർക്കാരിന്റെ നിലവി ലുള്ള ദർഘാസ്/ലേല സംബന്ധമായ എല്ലാ നിബന്ധനകളും ബാധകമായിരിക്കും ദർഘാസ്/ലേല ദിവസം ഏതെങ്കിലും കാരണവശാൽ പൊതു അവധിയായി പ്രഖ്യാപിക്കുകയാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തി ദിവസം ഇതേ സമയം ദർഘാസ്/ലേലം നടത്തുന്നതാണ്. ദർഘാസ്/ലേലം യാതൊരു കാരണവും കൂടാതെ മാറ്റിവയ്ക്കാനും അസ്ഥിരപ്പെടുത്താനുമുള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ്.

അവകാശത്തിന്റെ പേര്—കൊല്ലം ജില്ലയിലെ നീ≠കര ഫിഷിംഗ് ഹാർബറിൽ സൂക്ഷിച്ചിട്ടുള്ള പോൺടൂൺ നമ്പർ 3 നീക്കം ചെയ്തു കൊ≠ുപോകുന്നത് സംബന്ധിച്ച്.

നിരതദ്രവ്യം—` 3,700.

ദർഘാസ് സ്വീകരിക്കുന്ന സ്ഥലവും അവസാന ദിവസവും—ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ, ആശ്രാമം, കൊല്ലം-2, 21-12-2012, 2 മണി.

ലേല സ്ഥലം—ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ ഓഫീസ്.

നിബന്ധനകൾ

1. ദർഘാസ്/ലേലം റദ്ദ് ചെയ്യുന്നതിനോ ഉറപ്പിച്ച് നൽകുന്നതിനോ ഉള്ള അവകാശം എക്സിക്യൂട്ടീവ് എഞ്ചിനീയറിൽ നിക്ഷിപ്തമാണ്.

2. ദർഘാസിൽ/ലേലത്തിൽ പങ്കെടുക്കുന്നവർ, ദർഘാസ്/ ലേല നോട്ടീസിൽ കാണിച്ചിട്ടുള്ള നിരതദ്രവ്യം, ഡിമാന്റ ് ഡ്രാഫ്റ്റ്/ട്രഷറി സേവിംഗ്സ് ഡെപ്പോസിറ്റായി എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ പണയപ്പെടുത്തേ≠താണ്. ഉറപ്പിക്കാത്ത ദർഘാസ്/ലേലക്കാരുടെ നിരതദ്രവ്യം തിരിച്ച് നൽകുന്ന താണ്. അങ്ങനെ തിരിച്ച് കൊടുക്കുന്ന സംഖ്യയ്ക്ക് പലിശയോ ആദായമോ നൽകുന്നതല്ല.

3. പോൺടൂൺ പൊളിച്ചുമാറ്റുമ്പോൾ നിലവിലുള്ള ബാക്കി സ്ട്രക്ച്ചറുകൾക്ക് എന്തെങ്കിലും കേടുപാടുകൾ ഉ≠ാകുന്ന പക്ഷം കരാറുകാരൻ തന്റെ സ്വന്തം ചെലവിൽ തകരാർ തീർക്കേ≠താണ്.

4. ഡിപ്പാർട്ടുമെന്റുദ്യോഗസ്ഥന്റെ സാന്നിദ്ധ്യത്തിലും അനു മതിയോടുംകൂടി മാത്രമേ പോൺടൂൺ പൊളിച്ച് നീക്കം ചെയ്യാൻ പാടുള്ളു.

5. പോൺടൂൺ പൊളിച്ച് നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് സൈറ്റിൽ/വഴിയിൽ, പ്രശ്നങ്ങൾ/തടസ്സങ്ങൾ ഉ≠ാകുന്നപക്ഷം അവ കരാറുകാരൻ സ്വന്തം ചെല വിലും ഉത്തരവാദിത്വത്തിലും പരിഹരിക്കേ≠താണ്.

6. പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 8 മണി മുതൽ വൈകുന്നേരം 5 മണിവരെ മാത്രമേ ടി പോൺടൂൺ നീക്കം ചെയ്യാൻ പാടുള്ളു.

7. ടി പോൺടൂൺ നീക്കിയതിനുശേഷം ഇതുമായി ബന്ധപ്പെട്ട് യാതൊരു വിധ സാധനങ്ങളും പ്രസ്തുത സ്ഥലത്ത് അവശേഷിക്കാൻ പാടുള്ളതല്ല.

8. നീ≠കര ഹാർബറിൽ നിന്നും മേൽപ്പറഞ്ഞ പോൺടൂൺ നീക്കം ചെയ്ത് പുറത്തേക്ക് കൊ≠ു പോകുന്നതിന് നീ≠കര അസിസ്റ്റന്റ ് എഞ്ചിനീയറിൽ നിന്നും ആവശ്യമായ ഗേറ്റ് പാസ് വാങ്ങേ≠താണ്.

എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ

കാര്യാലയം, ഹാർബർ (ഒപ്പ്) എഞ്ചിനീയറിംഗ് ഡിവിഷൻ, എക്സിക്യൂട്ടീവ് ആശ്രാമം, കൊല്ലം. എഞ്ചിനീയർ.

ദർഘാസ് പരസ്യം

നമ്പർ ഇ2-3536/2012/ഇഇ. 2012 നവംബർ 27.

കേരള ഗവർണ്ണർക്കുവേ≠ി തുറമുഖ എഞ്ചിനീയറിംഗ് കൊല്ലം ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ അടുത്ത ഒരു വർഷത്തേക്ക് താഴെ പറഞ്ഞിട്ടുള്ള അവകാശം നൽകുന്നതിനായി മുദ്രവച്ച കവറിൽ മത്സരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസിനു പുറമേ പരസ്യ ലേലവും നടത്തുന്നതാണ്. ദർഘാസിൽ/ലേലത്തിൽ വാഗ്ദാനം ചെയ്യപ്പെടുന്ന ഉയർന്ന തുകയ്ക്ക് പ്രസ്തുത വ്യ‡ി യുടെ പേരിൽ അംഗീകാരത്തിന് വിധേയമായി അവകാശം ഉറപ്പിച്ച് നൽകുന്നതാണ്.

ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും— 26/2013-14/ഇഇ—ശ‡ികുളങ്ങര ഭാഗത്ത് ഹാർബറിൽ കൊ≠ുവരുന്ന എെസ് ബ്ലോക്കിന് പ്രവേശന ഫീസ് പിരി ക്കുന്ന അവകാശം.

നിരതദ്രവ്യം—` 36,000.

ദർഘാസ് പ്രമാണത്തിന്റെ വില—` 1,500 + വാറ്റ്.

ലേലം/ദർഘാസ് നടത്തുന്ന സ്ഥലം—ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ, ആശ്രാമം, കൊല്ലം.

ദർഘാസ്/ലേല പ്രമാണങ്ങളും വിശദവിവരങ്ങളും കൊല്ലം ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിൽ നിന്നും 19-12-2012 മുതൽ 26-12-2012 രാവിലെ 11 മണിവരെ ദർഘാസ്/ലേല പ്രമാണ ത്തിന്റെ വില രൊക്കമൊടുക്കി രേഖാമൂലം അപേക്ഷിച്ചാൽ നൽകുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ അന്നേ ദിവസം ഉച്ചയ്ക്ക് 1 മണിവരെ സ്വീകരിക്കുന്നതാണ്. ലേലത്തിൽ പങ്കെ ടുക്കാൻ രജിസ്റ്റർ ചെയ്യേ≠ അവസാന സമയം 26-12-2012 ഉച്ചയ്ക്ക് 2.30 മണി വരെയാണ്. 3 മണിക്ക് ലേലം നടത്തുന്ന താണ്. ലേലത്തിനുശേഷം 3.30-ന് ദർഘാസ് തുറക്കുന്നതാണ്.

നീ≠കര മത്സ്യബന്ധന തുറമുഖത്തിൽ ശ‡ികുളങ്ങര ഭാഗത്ത് എെസ് ബ്ലോക്കിന് പ്രവേശന ഫീസ് പിരിക്കുന്ന അവകാശത്തിനായുള്ള ദർഘാസ്/ലേല പ്രമാണത്തോടൊപ്പം നിരതദ്രവ്യമായി ` 36,000-ന്റെ ഡിമാന്റ ് ഡ്രാഫ്റ്റ്/സേവിംഗ്സ്18th DEC. 2012] MARINE DEPARTMENT 141 ബാങ്ക് ഡെപ്പോസിറ്റ് എന്നീ രൂപത്തിൽ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ മാറാവുന്ന രീതിയിൽ ഉള്ളടക്കം ചെയ്യേ≠താണ്. ദർഘാസുകൾക്കും ലേലത്തിനും പ്രത്യേകം ടെ≠ർ ഫോറവും നിരതദ്രവ്യവും സമർപ്പിക്കേ≠താണ്. ദർഘാസ്/ലേലം ലഭിക്കുന്നവർ് ക്വാട്ട് ചെയ്യുന്ന തുകയുടെ പകുതി തുക കരാർ ഒപ്പിടുന്നതിനു മുമ്പായും ശേഷിക്കുന്ന തുക ര≠് തുല്യ ഗഡുക്കളായി അവകാശം ഏറ്റെടുത്ത് മൂന്ന് മാസം തികയുന്നതിനു മുമ്പും ആറുമാസം തികയുന്നതിന് മുമ്പും ഒടുക്കേ≠താണ് (കരാർ ഒപ്പിടുന്ന സമയത്ത് ബിഡ് സെക്യൂരിറ്റി കഴിച്ചുള്ള തുകയ്ക്ക് ബാങ്ക് ഗ്യാരന്റ ിയോ/ സോൾവൻസിയോ സമർപ്പിക്കേ≠താണ്).

ശ‡ികുളങ്ങര ഭാഗത്ത് എെസ് പ്രവേശന ഫീസ് പിരിക്കുന്നതിനുള്ള അവകാശം ലഭിക്കുന്നവർ ഈ അവകാശ ത്തിന്റെ പേരിൽ ഹാർബറിനുള്ളിൽ കൺവേയർ ബൽറ്റുകളോ (ബോട്ടിലേക്ക് എെസ് കയറ്റുവാനായി) എെസ് ക്രഷർ യൂണിറ്റുകളോ പ്രവർത്തിപ്പിക്കുവാൻ പാടുള്ളതല്ല. കൺവേയർ ബൽറ്റുകൾ ആവശ്യമായി വരുന്നപക്ഷം അതിനായി പ്രത്യേകം ദർഘാസ് ക്ഷണിക്കുന്നതാണ്.

ദർഘാസുകൾ 26-12-2012-ന് ലേലത്തിനുശേഷം 3.30 ന് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ ഹാജരുള്ള ടെൻഡറർമാരുടെ സാന്നിദ്ധ്യത്തിൽ തുറന്ന് പരിശോധിക്കുന്നതുമാണ്. ദർഘാസ്/ലേല ദിവസം ഏതെങ്കിലും കാരണവശാൽ അവധിയായാൽ തൊട്ടടുത്ത പ്രവൃത്തി ദിവസം ലേലം നടത്തുന്നതും ദർഘാസ് സ്വീകരിക്കു ന്നതും പരിശോധിക്കുന്നതുമാണ്. ഈ ദർഘാസ്/ലേലം കേരള സർക്കാരിന്റെ നിലവിലുള്ള ദർഘാസ് നിയമങ്ങൾക്കും ഈ നോട്ടീസ് പ്രകാരം നൽകിയിട്ടുള്ള നിബന്ധനകൾക്കും വിധേയമായിരിക്കും. ദർഘാസ്/ലേല പ്രമാണത്തിന്റെ വില മടക്കി നൽകുന്നതല്ല.

എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ, ആശ്രാമം,

കൊല്ലം-691 002 ഫോൺ-(0474)-2742673 (ഒപ്പ്) ഇമെയിൽ[email protected] എക്സിക്യൂട്ടീവ് എഞ്ചിനീയർ.

ദർഘാസ്/ലേലപരസ്യം

നമ്പർ ഇ1-2285/10/ഇഇ/എച്ച്.ഇ.ഡി.വി. വാല്യം 2 ആലപ്പുഴ.

2012 നവംബർ 21.

കേരള ഗവർണ്ണർക്കുവേ≠ി തുറമുഖ എഞ്ചിനീയറിംഗ് വകുപ്പ്, ആലപ്പുഴ ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ ഒരു വർഷത്തേക്ക് താഴെ പറഞ്ഞിട്ടുള്ള അവകാശങ്ങൾ നൽകുന്നതിനായി പ്രത്യേകം മുദ്രവെച്ച കവറിൽ മത്സര സ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസിനു പുറമെ പരസ്യ ലേലവും നടത്തുന്നതാണ്. ദർഘാസിൽ/ ലേലത്തിൽ വാഗ്ദാനം ചെയ്യുന്ന ഉയർന്ന തുകയ്ക്ക് പ്രസ്തുത വ്യ‡ിയുടെ പേരിൽ തുറമുഖ എൻജിനീയറിംഗ് വകുപ്പ് ചീഫ് എഞ്ചിനീയറുടെ അംഗീകാരത്തിന് വിധേയമായി അവകാശം ഉറ പ്പിച്ചു നൽകുന്നതാണ്.

ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും—ഇ1/2285/10/ ഇഇ/എച്ച്. ഇ. ഡിവിഷൻ വാല്യം-II ആലപ്പുഴ 21-11-2012 — ആലപ്പുഴ ജില്ലയിലെ തോട്ടപ്പള്ളി ഫിഷറി ഹാർബറിൽ നിന്നും ചരക്കുമായി പുറത്തേക്ക് പോകുന്ന ആളുകളിൽ നിന്നും വാഹ നങ്ങളിൽ നിന്നും നി›ിത നിരക്കിൽ ടോൾ പിരിക്കുന്നതിനും, ഹാർബറിനകത്തേക്ക് കടക്കുന്ന ആളുകൾ, സൈക്കിൾ ഉൾപ്പെ ടെയുള്ള വാഹനങ്ങളിൽ നിന്നും ടോൾ പിരിക്കുന്നതിനുള്ള അവകാശം.

നിരതദ്രവ്യം—` 50,000.

ദർഘാസ് ഫോറത്തിന്റെ വില—` 3,000 + വാറ്റ്.

ദർഘാസ് ഫോറം വിൽക്കുന്ന തീയതിയും സമയവും—

1-1-2013 മുതൽ 5-1-2013 ഉച്ചയ്ക്ക് 1 മണിവരെ.

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—7-1-2013 വൈകുന്നേരം 3 മണിവരെ.

ലേലത്തിൽ പങ്കെടുക്കാൻ രജിസ്റ്റർ ചെയ്യേ≠ അവസാന തീയതിയും സമയവും—9-1-2013 ഉച്ചയ്ക്ക് 1 മണിവരെ.

ലേല തീയതിയും സമയവും—9-1-2013 ഉച്ചയ്ക്ക് 2 മണി.

ലേലം/ദർഘാസ് നടത്തുന്ന സ്ഥലം—ഹാർബർ എഞ്ചിനീയറിംഗ് സബ് ഡിവിഷൻ തോട്ടപ്പള്ളി, ആലപ്പുഴ ജില്ല.

ദർഘാസ്/ലേല പ്രമാണങ്ങളും വിശദവിവരങ്ങളും ഹാർബർ എഞ്ചിനീയറിംഗ് സബ് ഡിവിഷൻ, തോട്ടപ്പള്ളി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിൽ നിന്നും 1-1-2013 മുതൽ 5-1-2013 ഉച്ചയ്ക്ക് 1 മണിവരെ ദർഘാസ്/ലേല പ്രമാണത്തിന്റെ വില രൊക്കമൊടുക്കി രേഖാമൂലം അപേക്ഷിച്ചാൽ നൽകുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ 7-1-2013 വൈകുന്നേരം 3 മണിവരെ തോട്ടപ്പള്ളി ഫിഷറി ഹാർബർ സബ് ഡിവിഷൻ, അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിൽ സ്വീകരിക്കുന്ന താണ്. ലേലത്തിൽ പങ്കെടുക്കാൻ രജിസ്റ്റർ ചെയ്യേ≠ അവസാന സമയം 9-1-2013 ഉച്ചയ്ക്ക് 1 മണിവരെയാണ്. അന്നേ ദിവസം ഉച്ചയ്ക്കുശേഷം 2 മണിക്ക് ലേലം നടത്തുന്നതാണ്.

ലേലത്തിനുശേഷം ദർഘാസ് തുറക്കുന്നതാണ്. ദർഘാസ്/ലേല പ്രമാണത്തോടൊപ്പം ബിഡ് സെക്യൂരിറ്റിയായി ഓരോ പ്രവൃത്തിക്കും ` 50,000-ന്റെ ഡിമാന്റ ് ഡ്രാഫ്റ്റ്/സേവിംഗ്സ് ബാങ്ക് ഡെപ്പോസിറ്റ് എന്നീ രൂപത്തിൽ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ മാറാവുന്ന രീതിയിൽ ഉള്ളടക്കം ചെയ്യുന്നതോടൊപ്പം വില്ലേജ് ഓഫീസറിൽ നിന്നും വാങ്ങിയ നേറ്റിവിറ്റി സർട്ടിഫിക്കറ്റും ഹാജരാക്കേ≠താണ്. ദർഘാസിൽ പങ്കെടുക്കുന്നവർ ദർഘാസിനോടൊപ്പവും ലേലത്തിൽ പങ്കെടുക്കുന്നവർ ലേലത്തിനു മുൻപായും ` 100-ന്റെ മുദ്രപത്രത്തിൽ പ്രാഥമിക കരാർ ഒപ്പിട്ടു നൽകേ≠താണ്.

ലേലത്തിൽ പങ്കെടുക്കുന്നവർ ലേലത്തിനു മുൻപ് ലേല ഫോറം വാങ്ങി അതിലെ നിബന്ധനകൾ വായിച്ച് ഒപ്പുവെച്ചു നൽകേ≠താണ്. ഒരേ വ്യ‡ി തന്നെ ദർഘാസിലും ലേല ത്തിലും പങ്കെടുക്കുന്നു≠െങ്കിൽ ര≠് ഫോറം വാങ്ങേ≠തും അത് പൂരിപ്പിച്ച് പ്രാഥമിക കരാറും ` 50,000-ന്റെ നിരതദ്രവ്യവും പ്രത്യേകം പ്രത്യേകം ര≠് ഫോറത്തോടൊപ്പം ഉള്ളടക്കം ചെയ്യേ≠തുമാണ്.

18th DEC. 2012] MARINE DEPARTMENT 142

ദർഘാസിലോ ലേലത്തിലോ ഏതിലാണ് കൂടിയ തുക വാഗ്ദാനം ചെയ്യപ്പെടുന്നത് ആ തുകയ്ക്ക് പ്രസ്തുത ആളുടെ Sl. Tender No. and Name of EMD No. Work with PAC ` പേരിൽ തുറമുഖ എൻജിനീയറിംഗ് വകുപ്പ് ചീഫ് എഞ്ചിനീയറുടെ

(Lakh)

അംഗീകാരത്തിന് വിധേയമായി അവകാശം ഉറപ്പിച്ചു നൽകുന്നതാണ്. ദർഘാസുകൾക്കും ലേലത്തിനും പ്രത്യേകം ടെ≠ർ ഫോറവും ബിഡ് സെക്യൂരിറ്റിയും സമർപ്പിക്കേ ≠താണ്. ദർഘാസ്/ലേലം ലഭിക്കുന്ന വ്യ‡ി/സ്ഥാപനം കരാർ ഒപ്പിടുന്നതിനു മുമ്പായി കരാർ തുകയുടെ പകുതി തുക ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിൽ ഒടുക്കേ≠തും കരാർ തുകയുടെ 10% തുക സെക്യൂരിറ്റിയായി ട്രഷറി സേവിംഗ്സ്/പോസ്റ്റാഫീസ് സേവിംഗ്സ് എന്നീ രൂപത്തിൽ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ പണയപ്പെടുത്തി നൽകേ≠തുമാണ്. കൂടാതെ പണ മായി അടച്ച പകുതി തുകയും 10% സെക്യൂരിറ്റിയും കഴിച്ചുള്ള 40% തുകയ്ക്കുള്ള ബാങ്ക് ഗ്യാരന്റ ിയും കരാർ ഒപ്പിടുന്നതിന് മുമ്പായി ഹാജരാക്കേ≠താണ്. മുൻകൂർ തുകയായി അടച്ച 50% കഴിഞ്ഞു വരുന്ന ബാക്കി തുക ര≠ു തുല്യ ഗഡുക്കളായി അവകാശം ഏറ്റെടുത്ത് മൂന്ന് മാസം തികയുന്നതിന് മുമ്പും ആറ് മാസം തികയുന്നതിന് മുൻപും പണമായി ഒടുക്കേ≠താണ്.

ദർഘാസുകൾ ലേലത്തിനുശേഷം എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ, ഹാജരുള്ള ടെ≠റർമാരുടെ സാന്നിദ്ധ്യത്തിൽ തുറന്നു പരിശോധിക്കുന്നതുമാണ്. ദർഘാസ്/ലേല ദിവസം ഏതെങ്കിലും കാരണവശാൽ അവധിയായാൽ തൊട്ടടുത്ത പ്രവൃത്തി ദിവസം ലേലം നടത്തുന്നതും ദർഘാസ് സ്വീകരിക്കുന്നതും പരിശോധി ക്കുന്നതുമാണ്. ഈ ദർഘാസ്/ലേലം കേരള സർക്കാരിന്റെ നിലവിലുള്ള ദർഘാസ് നിയമങ്ങൾക്കും ഈ നോട്ടീസ് പ്രകാരം നൽകിയിട്ടുള്ള നിബന്ധനകൾക്കും വിധേയമായിരിക്കും.

ദർഘാസ്/ലേല പ്രമാണത്തിന്റെ വില മടക്കി നൽകുന്നതല്ല.

എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ

കാര്യാലയം, ഹാർബർ (ഒപ്പ്) എഞ്ചിനീയറിംഗ് ഡിവിഷൻ, എക്സിക്യൂട്ടീവ് ആലപ്പുഴ. എഞ്ചിനീയർ.

TENDER NOTICE

No. D3-3163/2007/HECC. 21st November 2012.

The Superintending Engineer, Harbour Engineering Central Circle, Ernakulam for and on behalf of the Governor of Kerala invite competitive tenders in sealed covers for the following works from Registered Contractors/ Firms of State P. W. D., Irrigation Department and Central Public Works Department through Registered Post or Speed Post. The tenders submitted through any courier service will not be considered.

(1) (2)

(3) 1 94/2012-13/HECC—Upgradation of coastal roads in Ernakulam District—Improvements to Thamarasseri Smaranika Line Road in Cheranalloor Panchayath of Ernakulam Constituency— ` 36.80 50,000 2 95/2012-13/HECC—Upgradation of coastal roads in Ernakulam District—Improvements of Thoppil West-Manalody-Thundipparambu Road in Chittattukara Panchayath— ` 23.00

50,000 3 96/2012-13/HECC—Upgradation of coastal roads in Ernakulam District—Formation of Thuruthippuram St. Josephs Road at P u t h e n v e l i k k a r a P a n c h a y a t h — ` 16.10

40,300 4 97/2012-13/HECC—Upgradation of coastal roads in Ernakulam District—Improvements to Thalakkat Cheethukalam T. V. Kumarasasthri Road in Ezhikkara Grama Panchayath of Paravoor Constituency— ` 17.25 43,200 5 98/2012-13/HECC—Upgradation of coastal roads in Ernakulam District—Improvements to Chachaji AKG Anganwadi Road in Varapuzha Grama P a n c h a y a t h of Paravoor Constituency— ` 37.95 50,000 6 99/2012-13/HECC—Upgradation of coastal roads in Ernakulam District—Improvements to Anganwadi-Vadayil Patheeksha Road in Chendamangalam Panchayath — ` 34.50 50,000 7 100/2012-13/HECC—Upgradation of coastal roads in Ernakulam District—Improvements to Alingapokkam Kadavu Patteri Line Roads at Kottuvally Panchayath— ` 20.70 50,000 8 101/2012-13/HECC—Upgradation of coastal roads in Ernakulam District—Formation of K. Karunakaran-AKG Road in Puthenvelikkara Panchayath— ` 29.90 50,000 9 102/2012-13/HECC—Upgradation of coastal roads in Ernakulam District—Formation of Chakkumarassery East and Temple Road in Vadakkekara Panchayath— ` 21.27 50,000 10 103/2012-13/HECC—Upgradation of coastal roads in Ernakulam District—Improvements to Poonoolpadam Road in Ward No. V of Chittattukara Panchayath— ` 16.10 40,30018th DEC. 2012] MARINE DEPARTMENT 143 (1) (2)

(3) 11 104/2012-13/HECC—NFDB—Modernisation of Munambam Fishing Harbour—Modernisation of existing Fish Auction Hall-Providing sunshade to the fish auction hall and Aluminium net covering — ` 65.90 1,64,800 12 105/2012-13/HECC—Upgradation of coastal roads in Alappuzha District—Arattukulangara Kannamangalam Road in Ward No.16 of Chettikulangara Panchayath and Ward No. 7 of Pathiyoor Panchayath— ` 33.90 50,000 13 106/2012-13/HECC—Upgradation of coastal roads in Alappuzha District—Ummaparambu Kattil Padinjaruvasham Road in Ward N o . IX Thrikkunnappuzha P a n c h a y a t h (Re-tender)— ` 34.50 50,000 14 107/2012-13/HECC—Upgradation of coastal roads in Alappuzha District—Fisheries Hospital Gandhi Bazar R o a d i n Wa r d N o . X I I I o f T h r i k k u n n a p p u z h a P a n c h a y a t h (Re-tender)— ` 23 50,000 Cost of tender form—` 5,600+5% VAT for Sl. No.1, ` 3,500 + 5% VAT for Sl. Nos. 2 and 14, ` 2,500 + 5% VAT for Sl. Nos. 3 and 10, ` 2,600 + 5% VAT for Sl. No. 4, ` 5,700+5% VAT for Sl. No. 5, ` 5, 200+5% VAT for Sl. Nos. 6 and 13, ` 3,200+5% VAT for Sl. Nos. 7 and 9, ` 4,500 + 5% VAT for Sl. No. 8, ` 9,900 + 5% VAT for Sl. No. 11, ` 5,100 + 5% VAT for Sl. No. 12.

Period of completion— 9 months for Sl. Nos.1, 5, 6, 12; 7 months for Sl. Nos. 2, 7, 8, 9, 14; 6 months for Sl. Nos. 3, 4, 10; 8 months for Sl. Nos. 11 and 13.

Class of tenderer—B and above for Sl. Nos. 1 to 10 and 12 to 14 , A Class for Sl. No. 11.

The tender forms can be had from the office of the undersigned on all working days from 20-12-2012 to 26-12-2012 during working hours in between 10.15 a. m. to 3 p. m. and upto 1 p. m. on 27-12-2012 on application in writing, proving the eligibility and on payment of cost and VAT. Tenders for the work shall be submitted in sealed cover with superscription of the name of work and tender number on or before 3 p. m. on 3-1-2013 to the Superintending Engineer, Harbour Engineering Central Circle, Ernakulam-18. Tenders received after 3 p. m. on 3-1-2013 due to postal delay or on any other reasons will not be considered. Department will not be responsible for any such delays. If the last date of receipt of tender happens to be a holiday, tender will be accepted upto 3 p. m. on the next working day. Preliminary Agreement signed in Kerala Stamp Paper worth ` 100 and document for required EMD pledged in favour of the Superintending Engineer, Harbour Engineering Central Circle, Ernakulam-18 are also to be submitted along with the tender. The tender submitted without preliminary agreement and required EMD will be rejected outright.

The tenders will be opened at 3.30 p. m. on the last date of receipt of tender in the presence of tenderers or authorized agents present at the time. The firm period of the tender shall be 4 months from the date of opening of the tender. All the conditions in the Kerala P. W. D. and all other conditions prevailing for consideration of tenders will be applicable to these tenders also. Government Order No. (Rt.) 255/2004/F&PD dated 29-6-2004 and allied orders will be applicable for these tenders. The undersigned reserves the right to reject the application for issuance of tender forms and also the submitted tender of any tenderer without assigning any reason. While evaluating tenders, regard would be paid to National Defence and Security consideration.

കേരള ഗവർണ്ണർക്കുവേ≠ി സൂപ്ര≠ിംഗ് എഞ്ചിനീയർ, ഹാർബർ എഞ്ചിനീയറിംഗ് മദ്ധ്യമേഖല, എറണാകുളം താഴെ പറയുന്ന പ്രവൃത്തികൾക്ക് സംസ്ഥാന പൊതുമരാമത്ത് വകുപ്പ്, ജലവിഭവ വകുപ്പ്, കേന്ദ്ര പൊതുമരാമത്ത് വകുപ്പ് എന്നിവയിൽ രജിസ്ട്രേഷനുള്ള കരാറുകാർ/സ്ഥാപനങ്ങൾ എന്നിവരിൽ നിന്നും മുദ്രവച്ച കവറുകളിൽ മത്സരസ്വഭാവമുള്ള ദർഘാസുകൾ രജിസ്റ്റേർഡ് തപാൽ അഥവാ സ്പീഡ് പോസ്റ്റ് മുഖാന്തിരം ക്ഷണിച്ചുകൊള്ളുന്നു. കൊറിയർ സർവ്വീസുകൾ മുഖേന ലഭിക്കുന്ന ദർഘാസുകൾ പരിഗണിക്കുന്നതല്ല.

നിരതദ്രവ്യം പ്രവർത്തിയുടെ പേരും

ക്രമ ദർഘാസ് നമ്പരും നമ്പർ

അടങ്കൽ തുകയും ` (1) (2)

(3) 1 94/2012-13/എച്ച്ഇസിസി—എറണാകുളം ജില്ലയിലെ തീരദേശ റോഡുകളുടെ നിലവാരം ഉയർത്തുന്ന പ്രവൃത്തി—എറണാകുളം നിയോജക മണ്ഡലം ചേരാനല്ലൂർ പഞ്ചായത്തിലെ താമരശ്ശേരി സ്മരണിക റോഡിന്റെ പുനരുദ്ധാരണം—` 36.80 ലക്ഷം 50,000 2 95/2012-13/എച്ച്ഇസിസി—എറണാകുളം ജില്ലയിലെ തീരദേശ റോഡുകളുടെ നിലവാരം ഉയർത്തുന്ന പ്രവൃത്തി—ചിറ്റാറ്റുകര പഞ്ചായത്തിലെ തോപ്പിൽ വെസ്റ്റ് മണലോടി തു≠ിപ്പറമ്പ് റോഡിന്റെ പുനരുദ്ധാരണം —` 23.00 ലക്ഷം 50,000 3 96/2012-13/എച്ച്ഇസിസി—എറണാകുളം ജില്ലയിലെ തീരദേശ റോഡുകളുടെ നിലവാരം ഉയർത്തുന്ന ്ര പ വ ൃ ത്ത ി —പുത്തൻവേലിക്കര പഞ്ചായത്തിലെ തുരുത്തിപ്പുറം സെന്റ ്ജോസഫ്സ് റോഡിന്റെ നിർമ്മാണം—` 16.10 ലക്ഷം 40,300

43,200 4 97/2012-13/എച്ച്ഇസിസി—എറണാകുളം ജില്ലയിലെ തീരദേശ റോഡുകളുടെ നിലവാരം ഉയർത്തുന്ന ്ര പ വ ൃ ത്ത ി — പറവൂർ നിയോജകമണ്ഡലം ഏഴിക്കര ഗ്രാമപഞ്ചായത്തിലെ തലക്കാട്ട് ചീതുക്കളം- റ്റി.വി. കുമാര ശാസ്ത്രി റോഡിന്റെ പുനരുദ്ധാരണം— ` 17.25 ലക്ഷം

5 98/2012-13/എച്ച്ഇസിസി—എറണാകുളം ജില്ലയിലെ തീരദേശ റോഡുകളുടെ നിലവാരം ഉയർത്തുന്ന ്ര പ വ ൃ ത്ത ി — പറവൂർ നിയോജകമണ്ഡലം വരാപ്പുഴ ഗ്രാമപഞ്ചായത്തിലെ ചാച്ചാജി എ . െ ക . ജ ി . അ ം ഗ ൻ വ ാ ട ി േ റ ാ ഡ ി െ ന്റ പുനരുദ്ധാരണം —` 37.95 ലക്ഷം 50,00018th DEC. 2012] MARINE DEPARTMENT 144 (1) (2)

(3)

പ്രവൃത്തി തീർക്കേ≠ കാലാവധി—ക്രമനമ്പർ 1,5,6,12 ഇവയ്ക്ക് 9 മാസം, ക്രമനമ്പർ 2,7,8,9,14 ഇവയ്ക്ക് 7 മാസം, ക്രമനമ്പർ 3,4,10 ഇവയ്ക്ക് 6 മാസം, ക്രമനമ്പർ 11-നും 13-നും 8 മാസം.

6 99/2012-13/എച്ച്ഇസിസി—എറണാകുളം ജില്ലയിലെ തീരദേശ റോഡുകളുടെ നിലവാരം ഉയർത്തുന്ന ്ര പ വ ൃത്ത ി — ചേന്ദമംഗലം പഞ്ചായത്തിലെ അംഗൻവാടി വാടയിൽ പ്രതീക്ഷാ റോഡിന്റെ പുനരുദ്ധാരണം —` 34.50 ലക്ഷം 50,000

7 100/2012-13/എച്ച്ഇസിസി—എറണാകുളം ജില്ലയിലെ തീരദേശ റോഡുകളുടെ നിലവാരം ഉയർത്തുന്ന ്ര പ വ ൃ ത്ത ി — കോട്ടുവള്ളി പഞ്ചായത്തിലെ ആലിങ്ങ പൊക്കംകടവ് പട്ടേരിലൈൻ റോഡിന്റെ പുനരുദ്ധാരണം —` 20.70 ലക്ഷം 50,000

8 101/2012-13/എച്ച്ഇസിസി—എറണാകുളം ജില്ലയിലെ തീരദേശ റോഡുകളുടെ നിലവാരം ഉയർത്തുന്ന ്ര പ വ ൃ ത്ത ി—പുത്തൻവേലിക്കര പഞ്ചായത്തിലെ കെ. കരുണാകരൻ-എ. കെ. ജി. റോഡിന്റെ പുനരുദ്ധാരണം —` 29.90 ലക്ഷം 50,000

9 102/2012-13/എച്ച്ഇസിസി—എറണാകുളം ജില്ലയിലെ തീരദേശ റോഡുകളുടെ നിലവാരം ഉയർത്തുന്ന ്ര പ വ ൃ ത്ത ി—വ ട േ ക്ക ക്കര പഞ്ചായത്തിലെ ചക്കുമരശ്ശേരി കിഴക്ക് ആൻഡ് ടെംപിൾ റോഡ് പുനരുദ്ധാരണം —` 21.27 ലക്ഷം 50,000

10 103/2012-13/എച്ച്ഇസിസി—എറണാകുളം ജില്ലയിലെ തീരദേശ റോഡുകളുടെ നിലവാരം ഉയർത്തുന്ന ്ര പ വ ൃ ത്ത ി—ചിറ്റാറ്റുകര പ ഞ്ച ാ യ ത്ത ി െ ല വ ാ ർ ഡ ് 5 - െ ല പ ൂ ണ ൂ ൽ പ്പ ാ ട ം േ റ ാ ഡ ി െ ന്റ പുനരുദ്ധാരണം —` 16.10 ലക്ഷം 40,300

11 104/2012-13/എച്ച്ഇസിസി—എൻ.എഫ്.ഡി.ബി. മുനമ്പം ഫിഷറി ഹാർബർ-നിലവിലുള്ള മത്സ്യ േ ല ല ഹ ാ ള ി െ ന്റ നവീകരണം-മത്സ്യലേല ഹാളിന്റെ സൺഷേഡ് നിർമ്മാണവും അലുമിനിയം നെറ്റ് കവറിംഗും —` 65.90 ലക്ഷം 1,64,800

50,000

12 105/2012-13/എച്ച്ഇസിസി—ആലപ്പുഴ ജില്ലയിലെ തീരദേശ റോഡുകളുടെ നിലവാരം ഉയർത്തുന്ന ്ര പ വ ൃ ത്ത ി—ചെട്ടികുളങ്ങര പഞ്ചായത്തിലെ വാർഡ് 16-ലെയും പത്തിയൂർ പഞ്ചായ ത്തിലെ വാർഡ് 7-ലെയും ആറാട്ടുകുളങ്ങര കണ്ണമംഗലം റോഡിന്റെ പുനരുദ്ധാരണം— ` 33.90 ലക്ഷം

50,000

13 106/2012-13/എച്ച്ഇസിസി—ആലപ്പുഴ ജില്ലയിലെ തീരദേശ റോഡുകളുടെ നിലവാരം ഉയർത്തുന്ന പ്രവൃത്തി— തൃക്കുന്നപ്പുഴ പ ഞ്ച ാ യ ത്ത ി െ ല വാർഡ് 9-ലെ ഉമ്മാപറമ്പ് കാട്ടിൽ പടിഞ്ഞാറുവശം റോഡിന്റെ പുനരുദ്ധാരണം (പുനർ ദർഘാസ്)— ` 34.50 ലക്ഷം

ദർഘാസ് ഫോറങ്ങൾ തുറമുഖ എഞ്ചിനീയറിംഗ് വകുപ്പ്, മദ്ധ്യമേഖല, എറണാകുളം ഓഫീസിൽ നിന്നും 20-12-2012 മുതൽ 26-12-2012 വരെയുള്ള പ്രവൃത്തി ദിവസങ്ങളിൽ 10.15 മണിക്കും 3 മണിക്കും ഇടയിലും 27-12-2012-ന് ഉച്ചയ്ക്ക് ഒരു മണിവരെയും ദർഘാസ് ഫോറ ത്തിന്റെ വിലയും നികുതിയും അടച്ച് യോഗ്യത തെളിയിക്കുന്ന രേഖകൾ ഹാജരാക്കി രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്ന താണ്. പ്രവൃത്തിക്കുള്ള ദർഘാസ്, പ്രവൃത്തിയുടെ പേരും ദർഘാസ് നമ്പരും കവറിന്റെ മുകളിൽ രേഖപ്പെടുത്തി സീൽചെയ്ത് 3-1-2013-ന് വൈകുന്നേരം 3 മണിക്ക് മുമ്പായി രജിസ്റ്റേർഡ് തപാൽ അഥവാ സ്പീഡ് പോസ്റ്റ് മുഖേന എറണാകുളം ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ്, മദ്ധ്യമേഖല സൂപ്ര≠ിംഗ് എഞ്ചിനീയർക്ക് ലഭിക്കത്തക്കവണ്ണം സമർപ്പിക്കേ≠താണ്. 3-1-2013-ന് വൈകുന്നേരം 3 മണിക്കുശേഷം ലഭിക്കുന്ന ദർഘാസുകളും ആയത് തപാൽ തകരാറുമൂലമോ മറ്റേതെങ്കിലും കാരണവശാലോ ആയാലും സ്വീകരിക്കുന്നതല്ല. ഇങ്ങനെയു≠ാകുന്ന കാലതാമസത്തിന് ഡിപ്പാർട്ടുമെന്റ ് യാതൊരു കാരണവശാലും ഉത്തരവാദിയായിരി ക്കുന്നതല്ല. ദർഘാസ് സ്വീകരിക്കുന്ന അവസാന ദിവസം ഏതെങ്കിലും കാരണവശാൽ സർക്കാർ പൊതു അവധിയായി പ്രഖ്യാപിക്കുകയാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തിദിവസം വൈകുന്നേരം 3 മണിവരെ ദർഘാസുകൾ സ്വീകരിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങളോടൊപ്പം ` 100 വിലയുള്ള മുദ്രപത്രത്തിൽ പ്രാഥമിക ഉടമ്പടി ഒപ്പിട്ട് സമർപ്പിക്കേ≠തും അതോടൊപ്പം തന്നെ സൂപ്ര≠ിംഗ് എഞ്ചിനീയർ, ഹാർബർ എഞ്ചിനീയറിംഗ് സെൻട്രൽ സർക്കിൾ, എറണാകുളം, കൊച്ചി എന്ന പേരിൽ ആവശ്യമായ നിരതദ്രവ്യം നിയമപ്രകാരം കെട്ടിവച്ചതിന്റെ രേഖ അടക്കം ചെയ്യേ≠തുമാണ്. അപ്രകാരം ചെയ്യാത്ത ദർഘാസുകൾ നിരസിക്കുന്നതാണ്. ദർഘാസുകൾ സ്വീകരിക്കുന്ന അവസാന ദിവസം വൈകുന്നേരം 3.30-ന് ഹാജരുള്ള കരാറുകാരുടെയോ അവർ രേഖാമൂലം അധികാര പ്പെടുത്തിയിട്ടുള്ള പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറക്കുന്നതാണ്. ദർഘാസിന്റെ ഫേം പിരീഡ് ദർഘാസ് തുറക്കുന്ന ദിവസം മുതൽ 4 മാസം ആയിരിക്കും. കേരള പൊതുമരാമത്ത് വകുപ്പിലെ ദർഘാസ് സംബന്ധ മായ എല്ലാ നിബന്ധനകളും ദർഘാസ് പരിഗണനയ്ക്കുള്ള മറ്റ് അനുബന്ധ ഉത്തരവുകളും ഈ ദർഘാസിനും ബാധകമായി രിക്കും. സർക്കാർ ഉത്തരവ് (ആർ. റ്റി.) 255/2004/എഫ്. ആന്റ ് പി. ഡി. നമ്പരിലെ 29-6-2004-ലെ സർക്കാർ ഉത്തരവും അനുബന്ധ ഉത്തരവുകളും ഈ ദർഘാസിനും ബാധകമായിരിക്കും. ദർഘാസ് ഫോറങ്ങൾക്കുള്ള അപേക്ഷയോ പൂരിപ്പിച്ച് സമർപ്പിക്കുന്ന ദർഘാസ് പ്രമാണങ്ങളോ യാതൊരു കാരണവും കാണിക്കാതെ തന്നെ നിരസിക്കുന്നതി നുള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ആളിൽ നിക്ഷിപ്തമാണ്. ദർഘാസുകളുടെ സൂക്ഷ്മപരിശോധനയിൽ ദേശീയ സുരക്ഷയ്ക്കും പ്രതിരോധത്തിനും പ്രത്യേക പരിഗണന നൽകുന്നതാണ്.

14 107/2012-13/എച്ച്ഇസിസി—ആലപ്പുഴ ജില്ലയിലെ തീരദേശ റോഡുകളുടെ നിലവാരം ഉയർത്തുന്ന പ്രവൃത്തി— തൃക്കുന്നപ്പുഴ പ ഞ്ച ാ യ ത്ത ി െ ല വ ാ ർ ഡ ് 13- െ ല ഫിഷറീസ് ഹോസ്പിറ്റൽ ഗാന്ധിബസാർ േ റ ാ ഡ ി െ ന്റ പുനരുദ്ധാരണം (പുനർ ദർഘാസ്)—` 23 ലക്ഷം 50,000 ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1-ന് ` 5,600 + 5% വാറ്റ്, ക്രമനമ്പർ 2-നും 14-നും ` 3,500 + 5% വാറ്റ്, ക്രമനമ്പർ 3, 10 ഇവയ്ക്ക് ` 2,500 + 5% വാറ്റ്, ക്രമനമ്പർ 4-ന് ` 2,600 + 5% വാറ്റ്, ക്രമനമ്പർ 5-ന് ` 5,700 + 5% വാറ്റ്, ക്രമനമ്പർ 6 നും 13-നും ` 5,200 + 5% വാറ്റ്, ക്രമനമ്പർ 7-നും 9-നും ` 3,200 + 5% വാറ്റ,് ക്രമനമ്പർ 8-ന് ` 4,500 + 5% വാറ്റ് ക്രമനമ്പർ 11-ന് ` 9,900 + 5% വാറ്റ്, ക്രമനമ്പർ 12-ന് ` 5,100 + 5% വാറ്റ്.

Office of the Superintending Engineer, Harbour Engineering Central Circle, II Floor, Kochi Corporation Shopping Complex -cum-Office Building, Hajee K. C. M. Mather Road, (Sd.) Ernakulam-18. Superintending Engineer.

കരാറുകാരന്റെ ക്ലാസ്—ക്രമനമ്പർ 1 മുതൽ 10 വരെയും 12 മുതൽ 14 വരെയും 'ബി' ക്ലാസും- അതിന് മുകളിലും, ക്രമനമ്പർ 11-ന് 'എ'ക്ലാസ്.

Cite this issue. Kerala Gazette, Government of Kerala, 18 December 2012. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2012-12-18.2012_new_28_Part_3_Marine/. Archive identifier in.gazette.kerala_new.2012-12-18.2012_new_28_Part_3_Marine.