© Government of Kerala കേരള സർക്കാർ
2012
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. രജി. നമ്പർ KL/TV(N)/634/2012-14
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
2012 ഡിസംബർ 18
No.
Vol. I
THIRUVANANTHAPURAM, TUESDAY
തിരുവനന്തപുരം, ചൊവ്വ വാല്യം 1
}
28
27th Agrahayana 1934 1934 അഗ്രഹായനം 27
PART III
Public Works Department
TENDER NOTICE
No. DB13-4675/2009. 28th November 2012.
(3) (1) (2)
Pathanamthitta Division
The tenders are invited by the undersigned for the following works on behalf of the Governor of Kerala from Registered Contractors of Public Works Department. The cost of tender schedule shall be as D.D. in favour of Superintending Engineer, R & B South Circle, Thiruvananthapuram shall be attached with the tender documents. The opening of tenders is fixed at 4.30 p. m. on the same day of receipt of tender. The tender should be submitted so as to reach the undersigned on or before the prescribed date and time for each work as below by Registered Post/Speed Post.
2 146/SESC/2012-13—MLA Scheme—Asset Development Fund 2012-13—Improvements to Seethathodu Bridge Kottamanpara- Melekkottampara road km. 0/000 to 3/800—
8,06,100 (cid:31) 3,22,41,381
3 147/SESC/2012-13—MLA Scheme—Asset Development Fund 2012-13—Ettichuvadu Venchemmppara-Meenkuzhy Vayyattupuzha—
road km. 0/00 to 4/620— (cid:31) 3,18,41,274 7,96,100 Sl. Tender No. and Name of Work EMD No. with Estimate Amount (cid:31) (1)
(2)
(3) 4 148/ S E S C / 2 0 1 2- 1 3— Sabarimala Festival 2012-13—Improvements to Vattamom Medical College road in Pathanamthitta District—
(cid:31) 2,50,00,000. 6,25,000 Roads Division, Kollam
1 145/ S E S C / 2 0 1 2- 1 3— LAC-ADF 2012-13 in Kollam Constituency providing 40 mm CC to the road from Anchalumoodu Chandakkadavu-Olikkara ch. 0/00 to 3/00—
2,50,000 (cid:31) 100 Lakhs
Cost of tender form (including VAT)—(cid:31) 15,750 for Sl. No. 1 and (cid:31) 26,250 for others.
Tender forms can be downloaded from PWD website: www.keralapwd.gov.in.
18th DEC. 2012 ] PUBLIC WORKS DEPARTMENT 418Last date and time of receipt of tender—27-12-2012 upto 4 p. m.
Classification of contractor— 'A' Class.
Period of completion—4 months for Sl. No.1, 12 months for Sl. Nos. 2, 3 and 6 months for Sl. No. 4.
All the tender conditions in this department are applicable to this tender also.
കേരള ഗവർണ്ണർക്കുവേ≠ി ദക്ഷിണമേഖലാ സൂപ്ര≠ിംഗ് എഞ്ചിനീയർ, നിരത്തുകളും പാലങ്ങളും വിഭാഗം, തിരുവനന്തപുരം താഴെ പറയുന്ന പണികൾക്ക് വകുപ്പിലെ അംഗീകൃത കരാറുകാരിൽനിന്നും ദർഘാസുകൾ പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുളള മുദ്രവച്ച കവറുകളിൽ തപാൽവഴി ക്ഷണിച്ചുകൊള്ളുന്നു. തപാലിൽ ഉ≠ാകുന്ന കാലതാമസത്തിന് ഈ വകുപ്പ് ഉത്തരവാദിയായിരിക്കുന്നതല്ല. ദർഘാസിനൊപ്പം ദർഘാസ് ഷെഡ്യൂളിന്റെ വിലയുടെ തുകയ്ക്കുള്ള ഡിമാന്റ ് ഡ്രാഫ്റ്റ് സൂപ്ര≠ിംഗ് എഞ്ചിനീയറുടെ പേരിൽ എടുത്ത് ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്. ദർഘാസ് സ്വീകരിക്കുന്ന അന്നേ ദിവസം 4.30-ന് ദർഘാസ് തുറക്കുന്നതാണ്. ദർഘാസുകൾ രജിസ്ട്രേഡ് തപാൽ/സ്പീഡ് പോസ്റ്റ് മുഖേന സമർപ്പിക്കാവുന്നതാണ്.
നിരതദ്രവ്യം ദർഘാസ് നമ്പരും പ്രവർത്തിയുടെ പേരും
ക്രമ നമ്പർ
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—27-12-2012 വൈകുന്നേരം 4 മണിവരെ. കരാറുകാരുടെ തരംതിരിവ്— 'എ' ക്ലാസ്. പ്രവൃത്തി ചെയ്തുതീർക്കേ≠ കാലാവധി—ക്രമനമ്പർ 1-ന് 4 മാസം, ക്രമനമ്പർ 2-നും 3-നും 12 മാസം, ക്രമനമ്പർ 4-ന് 6 മാസം.
പൊതുമരാമത്ത് വകുപ്പിലെ ദർഘാസിനെ സംബന്ധിച്ച എല്ലാ നിബന്ധനകളും ഇതിനും ബാധകമാണ്.
(Sd.)
Office of the Superintending Engineer, Roads and Bridges South Circle, Thiruvananthapuram. Superintending Engineer.
ദർഘാസ് പരസ്യം
നമ്പർ ഡി6/ടി.എൻ/2012. 2012 നവംബർ 27.
(cid:31)അടങ്കൽ തുകയും
കൊല്ലം ഡിവിഷൻ
1 145/എസ്.ഇ.എസ്.സി./2012-13—എൽ. എ. സി.- എ.ഡി.എഫ്.-2012-13-ന്റെ കൊല്ലം നിയോജക മണ്ഡലത്തിൽ 40 എം. എം. ചിപ്പിംഗ് കാർപ്പറ്റ് റോഡ് നിർമ്മാണം—അഞ്ചാലുംമൂട് മുതൽ ച≠ക്കടവ്-ഒലിക്കര റോഡ് കി. മീ.
100 ലക്ഷം 2,50,000 0/00 മുതൽ 3/00 വരെ—(cid:31)
കേരള പൊതുമരാമത്തുവകുപ്പ് കെട്ടിട വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ, പത്തനംതിട്ട താഴെ പറയുന്ന പ്രവൃത്തികൾക്ക് പൊതുമരാമത്തു വകുപ്പിലെ അംഗീകൃത കരാറുകാരിൽ നിന്നും ('സി'യും ഉപരിയും) ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ 19-12-2012 വൈകുന്നേരം 4 മണിക്കുമുമ്പ് പ്രസ്തുത ഓഫീസിൽ ലഭിക്കേ≠താണ്. ദർഘാസുകൾ അന്നേദിവസം 4.30 മണിക്ക് സാന്നിദ്ധ്യമുള്ള കരാറുകാരുടെ മുമ്പാകെ തുറക്കുന്നതാണ്.
ദർഘാസ് നമ്പരും നിരത പ്രവൃത്തിയുടെ പേരും ദ്രവ്യം ക്രമ നമ്പർ
അടങ്കൽ തുകയും
(cid:31) പത്തനംതിട്ട ഡിവിഷൻ
2 146/എസ്.ഇ.എസ്.സി./2012-13—എം.എൽ.എ പദ്ധതി—അസറ്റ് ഡവലപ്പ്മെന്റ ് ഫ≠് 2012-13— സീതത്തോട് ബ്രിഡ്ജ്-കോട്ടമൺപാറ മേലേ കോട്ടമൺ പാറ റോഡിന്റെ പുനരുദ്ധാരണ പണികൾ കി. മീ. 0/00 മുതൽ 3/800 വരെ—
3,22,41,381
8,06,100 (cid:31)
3 147/എസ്.ഇ.എസ്.സി./2012-13—എം.എൽ.എ. പദ്ധതി—അസറ്റ് ഡവലപ്പ്മെന്റ ് ഫ≠് 2012-13— ഈട്ടിച്ചുവട് വെഞ്ചേപ്പാറ-മീൻകുഴി വയ്യാറ്റുപുഴ റോഡ് കി. മീ. 0/00 മുതൽ 4/620 വരെ—
3,18,41,274
7,96,100 (cid:31)
4 148/എസ്. ഇ. എസ്. സി./2012-13—ശബരിമല ഉത്സവം 2012-13—പത്തനംതിട്ട ജില്ലയിലെ വട്ടമൺ-മെഡിക്കൽകോളേജ് റോഡിന്റെ 1 13/ഇഇ/ബി/പിടിഎ/2012-13—ഡെപ്പോസിറ്റ് വർക്ക്—അടൂർ കോർട്ട് കോംπക്സ് പരിസരത്ത് ബാർ അസ്സോസിയേഷൻ കോൺഫറൻസ് ഹാളിനുവേ≠ിയുള്ള
10,98,427 27,500 കെട്ടിട നിർമ്മാണം—(cid:31)
2 14/ഇഇ/ബി/പിടിഎ/2012-13—ഡെപ്പോസിറ്റ്
വർക്ക്—പത്തനംതിട്ട ജനറൽ ഹോസ്പിറ്റ ലിലെ ബി ആന്റ ് സി ബ്ലോക്കിലെ ടോയ്ലെറ്റുകളുടെ പുനരുദ്ധാരണപണികൾ—
14,78,304
37,000 (cid:31)
ദർഘാസ് ഫോറത്തിന്റെ വില (പുതുക്കിയ നിരക്കിൽ)— 70, ക്രമനമ്പർ 2-ന് 1,700 + വാറ്റ്
(cid:31)
90.
ക്രമനമ്പർ 1-ന് (cid:31) 2,300 + വാറ്റ്
(cid:31)
(cid:31)
കാലാവധി—ക്രമനമ്പർ 1-ന് 3 മാസം, ക്രമനമ്പർ 2-ന് 4 മാസം.
250 ലക്ഷം 6,25,000
പുനരുദ്ധാരണം—(cid:31)
ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1-ന് 15,750, മറ്റുള്ളവയ്ക്ക് 26,250.
(cid:31)
(cid:31)
ദർഘാസ് ഫോറങ്ങൾ www.keralapwd.gov.in എന്ന വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത് എടുക്കാവുന്നതാണ്.
മേൽപ്പറഞ്ഞ പ്രവൃത്തികളുടെ ടെ≠ർ ഷെഡ്യൂളും മാതൃകാ ഫോമും മറ്റു വിവരങ്ങളും പൊതുമരാമത്തു വകുപ്പിന്റെ www.keralapwd.gov.in എന്ന വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത് എടുക്കാവുന്നതും പൂരിപ്പിച്ച ദർഘാസുകൾ താഴെ പറയും പ്രകാരം എക്സിക്യൂട്ടീവ് എഞ്ചിനീയർ, കെട്ടിട വിഭാഗം, പത്തനംതിട്ടയ്ക്ക് സമർപ്പി ക്കേ≠തുമാണ്.
18th DEC. 2012 ] PUBLIC WORKS DEPARTMENT 419ടെ≠റിൽ പങ്കെടുക്കുന്ന കരാറുകാർ ടെ≠ർ ഷെഡ്യൂളി നോടൊപ്പം രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിന്റെ ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ പകർപ്പും മതിയായ നിരതദ്രവ്യവും വാറ്റ് ഉൾപ്പെടെയുള്ള ടെ≠ർ ഫോമിന്റെ വിലയും എക്സിക്യൂട്ടീവ് എഞ്ചിനീയർ, കെട്ടിട വിഭാഗം, പത്തനംതിട്ടയ്ക്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ, പത്തനംതിട്ട ബ്രാഞ്ചിൽ മാറാവുന്ന ഡിമാന്റ ് ഡ്രാഫ്റ്റായും ടെ≠റി നോടൊപ്പം ഹാജരാക്കേ≠താണ്.
ടെ≠ർ ഫോമിന്റെ വിലയായി ചെക്കുകളോ മറ്റേതെങ്കിലും തരത്തിലുള്ള ഒടുക്കലുകളോ സ്വീകരിക്കുന്നതല്ല. ടെ≠റുകളും ഡ്രാഫ്റ്റും സ്പീഡ് പോസ്റ്റ് അല്ലെങ്കിൽ രജിസ്ട്രേഡ് പോസ്റ്റ് വഴി മാത്രമേ സ്വീകരിക്കുകയുള്ളൂ. ദർഘാസ് പ്രമാണങ്ങൾ മുദ്രവച്ച കവറിൽ സമർപ്പിക്കേ≠തും കവറിനുമുകളിൽ പ്രവൃത്തിയുടെ പേര്, ടെ≠ർ നമ്പർ, സ്വീകരിക്കുന്ന അവസാന തീയതി എന്നിവ രേഖപ്പെടുത്തിയിരിക്കേ≠തുമാണ്. ഡൗൺ ലോഡ് ചെയ്ത് എടുക്കുന്ന രേഖകൾ നിരക്ക് രേഖപ്പെടുത്തി നല്ലവണ്ണം മുദ്രവച്ച് സമർപ്പിക്കേ≠തും കരാറുകാരൻ ഒപ്പിട്ടിരിക്കേ≠തുമാണ്. മതിയായ രേഖകൾ സമർപ്പിക്കാത്ത ദർഘാസുകൾ നിരുപാധികം നിരസിക്കുന്നതാ യിരിക്കും. പൊതുമരാമത്തു വകുപ്പിൽ ദർഘാസ് സംബന്ധമായി നിലവിലുള്ള എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമാണ്. വിശദവിവരങ്ങൾ എല്ലാ പ്രവൃത്തി ദിവസങ്ങളിലും ടി ഓഫീസിൽനിന്നും അന്വേഷിച്ചറിയാവുന്നതാണ്.
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, (ഒപ്പ്) ബിൽഡിംഗ്സ് ഡിവിഷൻ, എക്സിക്യൂട്ടീവ് എഞ്ചിനീയർ പത്തനംതിട്ട. (കേരള ഗവർണ്ണർക്കുവേ≠ി).
PRE-QUALIFICATION TENDER NOTICE [e-Government Procurement (e-GP)] No. W1 D1-05/Vol. II. 14th November 2012.
The Superintending Engineer, National Highway (Central) Circle, Vyttila, Kochi-19, on behalf of Governor of Kerala, invities "online" tender for pre-qualification and execution of the following work from financially sound and well experienced Registered 'A' Class Contractors of Kerala State Public Works Department/Central Public Works Departmet/Railways, who have successfully completed at least one single work costing more than 50% (fifty percentage) of the estimate P. A. C. of work during the last five years. Only those bidders having a valid and active registration and who possess compatible digital signature certificate issued by competent authority can participate in the tender. Tender documents and tender schedule may be downloaded free of cost from the e-GP Website www.etender.kerala.gov.in.
Tender No.—10/SE/NH/CC/2012-13/Kochi.
Name of Work with Estimate PAC—NH-17 (new NH 66) Annual Plan 2012-13—Improvements of riding quality from k.m. 434/430 to k.m. 438/638 (except ROB) of NH 17 in the State of Kerala.—(cid:31) 232 Lakhs.
Nature of works—Resurfacing.
E. M. D.—(cid:31) 5,80,000.
Cost of tender documents/Bid submission fee—
(cid:31) 26,250.
Period of downloading—To be downloaded free of cost from the e-GP website www.etenders.kerala.gov.in from 5-12-2012, 4 p. m. to 17-12-2012, 4 p. m.
Last date and time for receipt of online queries for pre-bid conference by email [email protected]— 7-12-2012 at 12 noon.
Date, time and place of Pre Bid Meeting—10-12-2012 3 p. m. in the Office of the Superintending Engineer, National Highway (Central) Circle, Vyttila, Kochi.
Online bid submission—12-12-2012 onwards to 18-12-2012, 4 p. m.
Date of submission of original documents in the Office of the Superintending Engineer, National Highway (Central) Circle, Vyttila, Kochi—19-12-2012, 10.30 a. m. to 12.30 p. m.
Date of opening of Technical bid in the Office of the Superintending Engineer, National Highway (Central) Circle, Vyttila, Kochi—21-12-2012, 2.30 p. m.
Date of opening of Financial Bid in the Office of the Superintending Engineer, National Highway (Central) Circle, Vyttila, Kochi—Will be intimated later.
Time of completion—9 Months.
Bids/tender documents are to be submitted online only and no manual submission of the same shall be entertained. Technical bid and Financial bid shall be submitted in their separately designated online covers.
A bid submission fee of (cid:31) 26,250 shall be remitted in the form of Demand Draft in favour of Superintending Engineer, National Highway (Central) Circle, Vyttila, Kochi, payable at Kochi.
Bidders are requested to submit the scanned copies of the following details "online"
(i) Registration Certificate attested by a Gazetted Officer (ii) Experience Certificate prescribed in bidding document attested by a Gazetted Officer.
(iii) Demand Draft towards cost of tender documents/ bid submission fee
(iv) EMD/EMD Exemption Certificate (if any) (v) Preliminary Agreement in stamp paper worth (cid:31) 100 signed by the contractor.
and subsequently documents in (iii), (iv), (v) in original, (i), (ii) attested copies may be submitted "offline" in a sealed cover superscribing the name of work and tender number through Speed Post/By Hand/Registered Post, to the Office of the Superintending Engineer, National Highway (Central) Circle, Vyttila, Kochi-19 on prescribed date and time as detailed above, physically on the prescribed date and time as detailed above, failing which such tenders will be rejected.
18th DEC. 2012 ] PUBLIC WORKS DEPARTMENT 420If required, the bidders shall be notified in the online technical bid opening summary (available in the website) to submit the hard copy of the technical bid documents to the Superintending Engineer, National Highway (Central Circle), Vyttila Kochi-19.
A pre bid meeting will be held on 10-12-2012 at 3 p.m. in the Office of the Superintending Engineer, N. H. (Central) Circle, Vyttila, Kochi-19 to clarify the issues and to answer questions on any matter that may be raised at that stage.
Bidders are also requested to search "Public Notice" in Kerala PWD Website www.keralapwd.gov.in regularly for any changes effected in the tender notice after publishing the same in the newspapers and before publishing in e-GP site.
Minutes of the pre-bid meeting, corrigendum/ addendum, which form part of the tender document shall only be published in the e-GP website and bidders are advised to check the website regularly for the updates related to the tender before submitting the tender.
The bidding authority reserves the right to modify/ cancel any or all bid without assigning any reasons. The PWD will not be responsible for any error like missing of Scheduled data while downloading by the bidder and non receipt of documents/delay in respect of tenders sent by post.
If the document submission date/technical bid opening date, happens to be a holiday or not working, due to any valid reason, the tender opening process/submission of documents, will be done on the next working day, the same time and place. All the conditions prevailing in this Department regarding tender pre-qualification are applicable to this tender also. Further details, if require can be had from this office during working hours.
കേരള ഗവർണ്ണർക്കുവേ≠ി പൊതുമരാമത്ത് വകുപ്പ് ദേശീയപാത (മദ്ധ്യമേഖല) സൂപ്ര≠ിംഗ് എഞ്ചിനീയർ, വൈറ്റില, കൊച്ചി ചുവടെ ചേർത്തിരിക്കുന്ന പ്രവൃത്തിക്ക് പരിചയസമ്പന്നരും സാമ്പത്തികശേഷിയുള്ളവരും ഈ പ്രവൃത്തിയുടെ 50% (അമ്പതു ശതമാനത്തിൽ) കുറയാത്ത തുകയ്ക്കുള്ള സമാനമായ ഏതെങ്കിലും ഒരു പ്രവൃത്തി (ഒറ്റ പ്രവൃത്തി) കഴിഞ്ഞ അഞ്ചു വർഷത്തിനകം ചെയ്തുതീർത്തിട്ടുള്ളവരുമായ കേരള സംസ്ഥാന പൊതുമരാമത്ത് വകുപ്പ്/കേന്ദ്ര പൊതുമരാമത്ത് വകുപ്പ്/ റയിൽവേ എന്നിവയിലേതിലെങ്കിലും രജിസ്റ്റർ ചെയ്ത 'എ ' ക്ലാസ്സ് കരാറുകാരിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും മുൻ യോഗ്യത നിർണ്ണയത്തിനും പ്രവർത്തി ഏറ്റെടുത്ത് നടത്തുന്നതിനുമായുള്ള ദർഘാസുകൾ ഓൺലൈനായി ക്ഷണിക്കുന്നു. അധികാരപ്പെട്ട കേന്ദ്രങ്ങളിൽ നിന്ന് ലഭിച്ച ഡിജിറ്റൽ സി·േച്ചർ സർട്ടിഫിക്കറ്റ് ഉള്ളതും സാധുതയും ആക്റ്റീവുമായ രജിസ്ട്രേഷൻ ഉള്ള കരാറുകാർക്ക് മാത്രമേ ദർഘാസിൽ പങ്കെടുക്കാൻ സാധിക്കുകയുള്ളൂ. ദർഘാസ് പ്രമാണങ്ങൾ www.etender.kerala.gov.in എന്ന ഇ. ജി. പി. വെബ്സൈറ്റിൽ നിന്നും നിരക്കൊന്നും കൂടാതെ ഡൗൺലോഡ് ചെയ്ത് എടുക്കാവുന്നതാണ്.
ദർഘാസ് നമ്പർ—10/എസ്.ഇ./എൻ.എച്ച്./സി.സി./2012-13/ കൊച്ചി.
പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും— ദേശീയപാത 17-ലെ (പുതിയ ദേശീയപാത 66) വാർഷിക പദ്ധതി 2012-13 കി. മീ. 434/430 മുതൽ 438/638 വരെ (റെയിൽവേ മേൽപ്പാലം ഒഴികെ) റോഡിന്റെ ഉപരിതലം
232 ലക്ഷം.
5,80,000.
അഭിവൃദ്ധിപ്പെടുത്തൽ— (cid:31) നിരതദ്രവ്യം— (cid:31) പണിയുടെ വിശദാംശങ്ങൾ—ഉപരിതലം അഭിവൃദ്ധി പ്പെടുത്തൽ.
ദർഘാസ് പ്രമാണത്തിന്റെ വില/ദർഘാസ് സമർപ്പണ 26,250.
നിരക്ക്—(cid:31)
ദർഘാസ് ഡൗൺലോഡ് ചെയ്തെടുക്കുന്ന സമയപരിധി—www.etenders.kerala.gov.in. എന്ന ഇ. ജി. പി. വെബ്സൈറ്റിൽ നിന്നും നിരക്കൊന്നും കൂടാതെ 5-12-2012, 4 മണി മുതൽ 17-12-2012, 4 മണി വരെ ഡൗൺലോഡ് ചെയ്ത് എടുക്കാവുന്നതാണ്.
ദർഘാസ് സംബന്ധിക്കുന്ന ചോദ്യങ്ങൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും സ്ഥലവും (email id- [email protected])—7-12-2012 ഉച്ചയ്ക്ക് 12 മണിക്ക് സൂപ്ര≠ിംഗ് എഞ്ചിനീയറുടെ കാര്യാലയം, ദേശീയപാത, (മദ്ധ്യമേഖല), വൈറ്റില, കൊച്ചി.
മുൻ ദർഘാസ് യോഗം നടത്തുന്ന തീയതിയും സ്ഥലവും—10-12-2012 ഉച്ചയ്ക്ക് 3 മണിക്ക് സൂപ്ര≠ിംഗ് എഞ്ചിനീയറുടെ കാര്യാലയം, ദേശീയപാത, (മദ്ധ്യമേഖല), വൈറ്റില, കൊച്ചി.
ദർഘാസ് സ്വീകരിക്കുന്ന തീയതി (ഓൺലൈൻ മുഖേന)—12-12-2012, 4 മണി മുതൽ 18-12-2012, 4 മണി വരെ.
അസ്സൽ പ്രമാണങ്ങൾ സമർപ്പിക്കേ≠ സ്ഥലവും തീയതിയും—സൂപ്ര≠ിംഗ് എഞ്ചീനിയറുടെ കാര്യാലയം, ദേശീയപാത, (മദ്ധ്യമേഖല), വൈറ്റില, കൊച്ചി—19-12-2012, 10.30 മണി മുതൽ 12.30 മണി വരെ.
ടെക്നിക്കൽ ബിഡ് തുറക്കുന്ന സ്ഥലവും തീയതിയും—സൂപ്ര≠ിംഗ് എഞ്ചീനിയറുടെ കാര്യാലയം, ദേശീയപാത, (മദ്ധ്യമേഖല), വൈറ്റില, കൊച്ചി—21-12-2012, 2.30 മണിക്ക്.
ഫിനാൻഷ്യൽ ബിഡ് തുറക്കുന്ന സ്ഥലവും തീയതിയും—സൂപ്ര≠ിംഗ് എഞ്ചീനിയറുടെ കാര്യാലയം, ദേശീയപാത, (മദ്ധ്യമേഖല), വൈറ്റില, കൊച്ചി. പിന്നീട് അറിയിക്കുന്നതാണ്.
കാലാവധി—9 മാസം.
ദർഘാസുകൾ/ദർഘാസ് പ്രമാണങ്ങൾ ഓൺ ലൈൻ ആയി മാത്രമേ സമർപ്പിക്കാവൂ. നേരിട്ട് സമർപ്പിക്കാവുന്നതല്ല. ടെക്നിക്കൽ ബിഡും ഫൈനാൻഷ്യൽ ബിഡും അതാതിനുവേ≠ി നിശ്ചയിക്കപ്പെട്ട വെവ്വെറെ ഓൺലൈൻ കവറുകളിലായാണ് സമർപ്പിക്കേ≠ത്.
ദർഘാസ് സമർപ്പിക്കുന്നതിനുള്ള ഫീസ് നിരക്കായ 26,250 ഡിമാൻഡ് ഡ്രാഫ്റ്റായി സൂപ്ര≠ിംഗ് എഞ്ചിനീയർ, (cid:31) ദേശീയപാത (മദ്ധ്യമേഖല) കൊച്ചി, വൈറ്റിലയുടെ പേരിൽ കൊച്ചിയിൽ മാറത്തക്കവിധം എടുക്കേ≠താണ്.
18th DEC. 2012 ] PUBLIC WORKS DEPARTMENT 421കരാറുകാർ താഴെ പറയുന്ന പ്രമാണങ്ങളുടെ സ്കാൻ ചെയ്ത പകർപ്പ് ഓൺലൈനായി സമർപ്പിക്കേ≠താണ്.
(i) ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്
(ii) ദർഘാസ് പ്രമാണത്തിൽ പ്രതിപാദിച്ചിട്ടുള്ള പ്രകാരം ഗസറ്റഡ് ഒഫീസർ സാക്ഷ്യപ്പെടുത്തിയ പ്രവർത്തി പരിചയ സർട്ടിഫിക്കറ്റ്
(iii) ദർഘാസ് പ്രമാണത്തിന്റെ വിലയ്ക്ക് സമാനമായ ഡിമാൻഡ് ഡ്രാഫ്റ്റ്/ദർഘാസ് സമർപ്പണ നിരക്ക് (vi) നിരതദ്രവ്യം/നിരതദ്രവ്യം ഒഴിവാക്കൽ സർട്ടിഫിക്കറ്റ്, ഉ≠െങ്കിൽ അതും
എന്തെങ്കിലും കാരണത്താൽ ദർഘാസ് തുറക്കുന്ന ദിവസം/പ്രമാണങ്ങൾ സമർപ്പിക്കുന്ന ദിവസം ഓഫീസിന് പ്രവൃത്തി ദിവസം അല്ലാത്തപക്ഷം അടുത്ത പ്രവൃത്തി ദിവസം മുൻ നി›യിച്ച സ്ഥലത്തും സമയത്തും ദർഘാസ് തുറക്കു ന്നതും പ്രമാണങ്ങൾ സമർപ്പിക്കേ≠തുമാണ്. ദർഘാസുകൾ ഡൗൺലോഡ് ചെയ്യുമ്പോൾ ഏതെങ്കിലും തരത്തിൽ അത് ലഭിക്കാതെ വരുകയോ മറ്റോ ആണെങ്കിൽ പൊതുമരാമത്ത് വകുപ്പിന് അതിൽ യാതൊരു ഉത്തരവാദിത്വവും ഉ≠ായിരിക്കു ന്നതല്ല. പൊതുമരാമത്ത് വകുപ്പുതല ദർഘാസ് പരിഗണന യ്ക്കുള്ള മറ്റു അനുബന്ധ നിയമങ്ങൾ ഈ ദർഘാസിനും ബാധകമാണ്. കൂടുതൽ വിവരങ്ങൾ ആവശ്യമെങ്കിൽ മേൽ ഓഫീസിൽനിന്നും പ്രവർത്തി ദിവസങ്ങളിൽ ലഭ്യമാണ്.
100-ന്റെ സ്റ്റാമ്പ് പേപ്പറിൽ എക്സിക്യൂട്ട്
(v) (cid:31)
ചെയ്ത പ്രിലിമിനറി എഗ്രിമെന്റ ്.
തുടർന്ന് മേൽപ്പറഞ്ഞ iii, iv, v-ലെ അസ്സൽ പ്രമാണങ്ങളും i, ii -ലെ ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ രേഖകൾ എന്നിവ പ്രവൃത്തിയുടെ പേരും ദർഘാസ് നമ്പരും ആലേഖനം ചെയ്ത കവറിൽ ഇട്ട് സീൽ ചെയ്ത് മുകളിൽ പറഞ്ഞ തീയതിക്കും സമയത്തിനും സൂപ്ര≠ിംഗ് എഞ്ചിനീയറുടെ കാര്യാലയം, ദേശീയപാത (മദ്ധ്യമേഖല), കൊച്ചി ഓഫീസിൽ സമർപ്പിക്കേ≠താണ്. അല്ലാത്തപക്ഷം പ്രസ്തുത ദർഘാസുകൾ പരിഗണിക്കുന്നതല്ല.
ആവശ്യമുള്ളപക്ഷം ഓൺലൈൻ ആയി സമർപ്പിച്ച ടെക്നിക്കൽ ബിഡ് പ്രമാണങ്ങൾ ചീഫ് എഞ്ചിനീയർ ഓഫീസിൽ നേരിട്ട് സമർപ്പിക്കുന്നതിന് കരാറുകാരെ വെബ്സൈറ്റിൽ ലഭ്യമായ ടെക്നിക്കൽ ബിഡ് ഓപ്പണിംഗ് സമ്മറി മുഖേന അറിയിക്കുന്നതാണ്.
ദർഘാസ് സംബന്ധമായ പ്രശ്നങ്ങൾ/സംശയങ്ങൾ വിശദീകരിക്കുന്നതിന് പങ്കെടുക്കുന്ന കരാറുകാരുടെ ഒരു മുൻകൂർ ദർഘാസ് യോഗം താഴെ വിവരിച്ചിട്ടുള്ള സമയങ്ങളിലും സ്ഥലങ്ങളിലും വച്ച് നടത്തപ്പെടുന്നതാണ്. മുൻദർഘാസ് യോഗത്തിനുള്ള ചോദ്യങ്ങൾ ഓൺലൈൻ മുഖേന അയയ്ക്കേ≠താണ്. ഇ-മെയിൽ വിലാസം [email protected].
Office of the Superintending Engineer, N H (Central) Circle, (Sd.) Vyttila, Kochi-19. Superintending Engineer.
TENDER NOTICE
No. 22/EE/NH/MVPA/2012-13. 26th November 2012.
Competitive tenders by Registered post/Speed post cover superscribing the name of works are invited for and on behalf of the Governor of Kerala by the undersigned from the registered contractors of PWD for the following works up to 4 p. m. on 21-12-2012. The tender will be opened at 4.30 p. m. on the same day in the presence of contractors present.
Tender schedule and other particulars can be down load in PWD Website (www.keralapwd.gov.in). The Demand Draft drawn in favour of Executive Engineer, NH, (R) Division, Muvattupuzha payable at SBT, Muvattupuzha for the cost of Schedule should be attached with tender schedule. EMD should be as draft on a Schedule Bank/Nationalised Bank/NSC/KVP/Chalan receipt from a Government Treasury/Bank Guarantee from a Nationalised Bank.
Sl. Tender No. and Name of EMD
പത്രമാധ്യമത്തിൽ പരസ്യ പ്രസിദ്ധീകരണത്തിനുശേഷം ഇ.-ജി.പി. സൈറ്റിൽ പ്രസിദ്ധപ്പെടുത്തുന്നതിന് മുമ്പ് ടെ≠ർ നോട്ടീസിൽ എന്തെങ്കിലും മാറ്റങ്ങൾ വരുത്തിയാൽ അത് അറിയുവാൻ കരാറുകാരൻ പൊതുമരാമത്ത് വെബ്സൈറ്റായ www.keralapwd.gov.in.-ൽ 'Public Notice' പതിവായി പരിശോധിക്കേ≠താണ്.
ദർഘാസ് പ്രമാണത്തിന്റെ ഭാഗമായിട്ടുള്ള മുൻ ദർഘാസ് യോഗത്തിന്റെ നടപടിച്ചുരുക്കം (Minutes) തിരുത്തലുകൾ, കൂട്ടിച്ചേർക്കലുകൾ ഇവ പ്രസിദ്ധപ്പെടുത്തുന്ന ഇ.ജി.പി. വെബ്സൈറ്റ് കരാറുകാർ പതിവായി സന്ദർശിച്ച് കരാറുമായി ബന്ധപ്പെട്ട നാളിതുവരെയുള്ള വസ്തുതകൾ മനസ്സിലാക്കി യതിന് ശേഷം ദർഘാസ് സമർപ്പിക്കണം.
കാരണം കൂടാതെ എല്ലാം/ഏതെങ്കിലും ദർഘാസ് നിരസിക്കുന്നതിനുള്ള അധികാരം ദർഘാസ് അധികാരികളിൽ നിക്ഷിപ്തമാണ്. ദർഘാസുകൾ ഡൗൺലോഡ് ചെയ്യുമ്പോൾ ഏതെങ്കിലും തരത്തിൽ ബിഡ് ചെയ്യുന്നയാൾക്ക് അത് ലഭിക്കാതെ വരികയോ/തപാൽമാർഗ്ഗം നിർദ്ദേശിച്ച സമയ ത്തിനുള്ളിൽ കിട്ടാതെ വരികയോ മറ്റോ ആണെങ്കിൽ പൊതുമരാമത്ത് വകുപ്പിന് അതിൽ യാതൊരു ഉത്തരവാദിത്വവും ഉ≠ായിരിക്കുന്നതല്ല.
No. Work with PAC (cid:31) 1 66/EE-NH-2012-13—NH 49-Madura- Kochi Road—Construction of drain and providing cover slab etc. between Ch. 281/100 and 281/350 (right side) in service road near Irimpanam R.O.B.—
37,500 (cid:31) 15,00,000
2 67/EE-NH-2012-13—NH-49 Madura- Kochi Road-Maintenance to Old N. H. utilized service road on the right side of R. O. B. at Irimpanam—
21,000 (cid:31) 8,40,000
3 68/EE/NH-2012-13—Deposit work- NH49—Madura Kochi Road-Urgent rectification due to laying of Optical Fibre cable at Vazhakulam-Arakkuzha road in between k.m. 0/000 to 3/000—
21,500 (cid:31) 8,60,00018th DEC. 2012 ] PUBLIC WORKS DEPARTMENT 422 Cost of tender form— (cid:31) 2,364 for Sl. No. 1 and (cid:31) 1,788 for Sl. Nos. 2, 3.
Class of Registration— 'C' Class and above.
Time of Completion—3 months.
All terms and conditions relating to tender in PWD are binding in this tender.
കേരള ഗവർണ്ണർക്കുവേ≠ി പൊതുമരാമത്ത് വകുപ്പ് ദേശീയപാത ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ മൂവാറ്റുപുഴ താഴെ പറയുന്ന വേലകൾക്കായി അംഗീകൃത കരാറുകാരിൽ നിന്നും രജിസ്റ്റേർഡ് തപാൽ/കൊറിയർ വഴി മുദ്രവച്ച കവറിൽ മത്സരസ്വഭാവമുള്ള ടെ≠റുകൾ 21-12-2012-ാം തീയതി ക്ഷണിച്ചുകൊള്ളുന്നു. ടെ≠റുകൾ അതേദിവസം വൈകിട്ട് 4.30-ന് ഹാജരായ കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്.
(cid:31)
ടെ≠ർ ഷെഡ്യൂളുകളും അനുബന്ധ രേഖകളും പൊതുമരാമത്ത് വകുപ്പിന്റെ വെബ്സൈറ്റായ www.keralapwd.gov.in.-ൽ നിന്നും ഡൗൺലോഡ് ചെയ്ത് എടുക്കേ≠താണ്. ടെ≠ർ ഷെഡ്യൂളിന്റെ നി›ിത വില എക്സിക്യൂട്ടീവ് എഞ്ചിനീയർ, ദേശീയപാത വിഭാഗം, മൂവാറ്റുപുഴയുടെ പേരിൽ മൂവാറ്റുപുഴ എസ്. ബി. റ്റി.-യിൽ മാറാവുന്നവിധം ഡിമാന്റ ് ഡ്രാഫ്റ്റായി ടെ≠റിനോടൊപ്പം ഹാജരാക്കേ≠താണ്. കൂടാതെ 100-ന്റെ മുദ്രപത്രത്തിലുള്ള പ്രിലിമിനറി എഗ്രിമെന്റ ്, നിരതദ്രവ്യം, കോൺട്രാക്ട് ലൈസൻസിന്റെ ഫോട്ടോകോപ്പി, ടെ≠ർ ഫോം '83, 84'-ം ടെ≠റിനോടൊപ്പം ഉൾക്കൊള്ളിക്കേ≠താകുന്നു. നിരതദ്രവ്യം ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽനിന്നോ ഷെഡ്യൂൾ ബാങ്കിൽ നിന്നുള്ള ഡ്രാഫ്റ്റോ, ബാങ്ക് ഗ്യാരന്റ ിയോ, നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ്/കിസാൻ വികാസ് പത്രിക/ട്രഷറി ചെലാൻ ആയോ സമർപ്പിക്കേ≠താണ്.
നിരതദ്രവ്യം ദർഘാസ് നമ്പരും പ്രവർത്തിയുടെ പേരും
ക്രമ നമ്പർ
ദർഘാസ് പരസ്യം
നമ്പർ ഡി.ബി.1-ടി.എൻ. 11/2012-13. 2012 ഡിസംബർ 1.
കേരള ഗവർണ്ണർക്കുവേ≠ി സൂപ്ര≠ിംഗ് എഞ്ചിനീയർ, കെട്ടിടവിഭാഗം ഉത്തരമേഖല, കോഴിക്കോട് താഴെ പറയുന്ന പ്രവൃത്തികൾക്ക് ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
ദർഘാസ് ഫോറങ്ങൾ താഴെ കാണിച്ചിരിക്കുന്ന തീയതി കളിൽ www.keralapwd.gov.in എന്ന വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യാവുന്നതാണ്. ഫോറത്തിന്റെ നികുതി ഉൾപ്പെടെയുള്ള വില കോഴിക്കോട് ബിൽഡിംഗ്സ് സർക്കിളിനു കീഴിലുള്ള ഏതെങ്കിലും ഡിവിഷൻ ഓഫീസുകളിൽ പണം അടച്ച രസീതോ ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ നിന്നും എടുത്ത സൂപ്ര≠ിംഗ് എഞ്ചിനീയർ, പൊതുമരാമത്ത് വകുപ്പ്, കെട്ടിടങ്ങൾ, ഉത്തരമേഖല, കോഴിക്കോട് എന്ന പേരിൽ മാറാവുന്ന വിധത്തിൽ ഡിമാന്റ ് ഡ്രാഫ്റ്റോ ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്. ടെ≠ർ ഫോമിന്റെ വിലയായി ചെക്കുകളോ മറ്റേതെങ്കിലും തരത്തിലുള്ള ഒടുക്കലു കളോ സ്വീകരിക്കുന്നതല്ല. ആവശ്യമായ തുകയ്ക്കുള്ള നിരതദ്രവ്യം അംഗീകരിച്ചിരിക്കുന്ന രീതിയിൽ മേൽപ്പറഞ്ഞ ഉദ്യോഗസ്ഥന്റെ പേരിൽ πഡ്ജ് ചെയ്ത് ദർഘാസിനോടൊപ്പം സമർപ്പിക്കണം. ഇതോടൊപ്പം കരാറുകാരന്റെ ലൈസൻസിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പും പാൻ കാർഡിന്റെ സാക്ഷ്യപ്പെടു ത്തിയ പകർപ്പും സമർപ്പിക്കേ≠താണ്. താഴെ കാണിച്ചിരിക്കുന്ന തീയതികളിൽ രജിസ്റ്റേർഡ് തപാൽ/സ്പീഡ് പോസ്റ്റ് മുഖേന ഈ ഓഫീസിൽ ദർഘാസുകൾ ലഭിക്കേ≠താണ്. ഈ ഓഫീസിൽ ദർഘാസുകൾ നേരിട്ട് സ്വീകരിക്കുന്നതല്ല. തപാൽ വകുപ്പിലുള്ള കാലതാമസത്തിന് ഈ ഓഫീസ് ഉത്തരവാദി ആയിരിക്കുന്നതല്ല.
(cid:31)അടങ്കൽ തുകയും
15,00,000
37,500 1 66/ഇ. ഇ.-എൻ.എച്ച്./2012-13—എൻ. എച്ച്- 49- മധുര- കൊച്ചി ദേശീയ പാതയുടെ സർവ്വീസ് റോഡിൽ ഓട, കവർ …ാബ് നിർമ്മാണ വേലകൾ കി.മീ. 281/100- 281/350—
(cid:31)
2 67/ ഇ .ഇ.-എൻ.എച്ച്./2012-13—എൻ. എച്ച്- 49-മധുര-കൊച്ചി റോഡ്-പഴയ ദേശീയപാത ഇരുമ്പനം ആർ.ഒ.ബി. യുടെ വലതു ഭാഗം
ദർഘാസ് നമ്പരും നിരത ക്രമ
പ്രവൃത്തിയുടെ പേരും ദ്രവ്യം നമ്പർ
അടങ്കൽ തുകയും
(cid:31) 1 32/എസ്. ഇ. എൻ. സി./2012-13— കോഴിക്കോട് ജ ി ല്ല യ ി ൽ ക ാ ര പ്പ റ മ്പ ് ഗ വ ൺമെന്റ ് ഹയർ സെക്കന്ററി സ്കൂളിനുവേ≠ി കെട്ടിട
150 ലക്ഷം 3,75,000
8,40,000 21,000
റോഡ് പുനരുദ്ധാരണം—(cid:31)
3 68/ ഇ .ഇ.-എൻ.എച്ച്./2012-13—ഡെപ്പോസിറ്റ് വേല- എൻ. എച്ച് 49-മധുര കൊച്ചി റോഡ് വാഴക്കുളം-ആരക്കുഴ റോഡിൽ കി. മീ. 0/000-നും 3/000-നും ഇടയിൽ ഒപ്റ്റിക്കൽ െ െ ഫ ബ ർ േ ക ബ ി ൾ ഇ ട്ട ത ു മ ൂ ല മ ു ള്ള
8,60,000 21,500
2,364,
(cid:31) ക്രമനമ്പർ 2-നും 3-നും
അത്യാവശ്യ അറ്റകുറ്റപ്പണികൾ—(cid:31) ടെ≠ർ ഫോറത്തിന്റെ വില—ക്രമനമ്പർ 1-ന് 1,788.
(cid:31)
കരാറുകാരുടെ ക്ലാസ്സ്—'സി'യും അതിനു മുകളിലും. കാലാവധി—3 മാസം. കേരള പൊതുമരാമത്ത് വകുപ്പിലെ ദർഘാസുകൾ സംബന്ധിച്ച എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമാണ്.
Office of the Executive Engineer, NH (R) Division, (Sd.) Muvattupuzha. Executive Engineer.
നിർമ്മാണം (പുനർ ദർഘാസ്)—(cid:31)
2 33/എസ്. ഇ. എൻ. സി./2012-13—കോഴിക്കോട് ജ ി ല്ല യ ി ൽ ക ാ ര പ്പ റ മ്പ ് ഗ വ െ ◊ ന്റ ് ഹൈസ്കൂളിനുവേ≠ി കെട്ടിട നിർമ്മാണം
105 ലക്ഷം 2,62,500 (പുനർ ദർഘാസ)്—(cid:31)
3 54/എസ്. ഇ. എൻ. സി./2012-13—കണ്ണൂർ ജില്ലയിലെ മാടായിയിൽ എ. ഇ. ഒ. ഓഫീസിന് വേ≠ി കെട്ടിട നിർമ്മാണം (പുനർ ദർഘാസ്)
55.30 ലക്ഷം 1,38,250 (SOR 2010)—(cid:31)
4 55/എസ്. ഇ. എൻ. സി./2012-13—കണ്ണൂർ ജില്ലയിൽ മു≠യാട് പൗൾട്രി ഫാമിനുവേ≠ി ഫീഡ് സ്റ്റോർ കം മിനിലാബ്, കിണർ, കർക്കസ് പിറ്റ് മുതലായവയുടെ നിർമ്മാണം—
21.68 ലക്ഷം
50,000 (cid:31)18th DEC. 2012 ] PUBLIC WORKS DEPARTMENT 423 23,625 (22,500+1,125), ക്രമനമ്പർ 2-ന്
(cid:31) ക്രമനമ്പർ 3-ന്
ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1-ന് 16,540 (15,750+790), (cid:31) 8,715 (8,300+415), ക്രമനമ്പർ 4-ന് (cid:31) 3,465 (3,300+165).
(cid:31)
ദർഘാസ് പ്രമാണം വെബ്സൈറ്റിൽ ലഭ്യമാകുന്ന തീയതി—19-12-2012 മുതൽ.
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—26-12-2012, 4 മണിവരെ.
കരാറുകാരനുവേ≠ യോഗ്യത—'എ' ക്ലാസ്സ്.
കാലാവധി—ക്രമനമ്പർ 1-ന് 12 മാസം, ക്രമനമ്പർ 2-ന് 10 മാസം, ക്രമനമ്പർ 3-ന് 6 മാസം, ക്രമനമ്പർ 4-ന് 4 മാസം.
പ്രവൃത്തിയുടെ ദർഘാസുകൾ അവ സ്വീകരിക്കുന്ന ദിവസം 4.30 മണിക്ക് (നാലര മണിക്ക്) സന്നിഹിതരായിട്ടുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്.
ഈ പ്രവൃത്തികൾ എല്ലാം തന്നെ സമയബന്ധിതമായി കാലാവധിക്കുള്ളിൽ പൂർത്തിയാക്കേ≠തിനാൽ അതിനുള്ള സ÷ീകരണങ്ങളും സാമ്പത്തിക സ്ഥിതിയും മറ്റ് തയ്യാറെടു പ്പുകളും ഉള്ള കരാറുകാർ മാത്രം പങ്കെടുക്കേ≠താണ്.
പ്രവൃത്തിയുടെ ബില്ലുകൾ കിട്ടാനുള്ള കാലതാമസം മൂലം പ്രവൃത്തി താമസിപ്പിക്കുവാൻ പാടുള്ളതല്ല. പ്രവൃത്തി തീർക്കാ നുള്ള കാലാവധി ഫോറം 83-ലെ നിബന്ധനകൾ എന്നിവ യെല്ലാം പ്രത്യേകം പരിഗണിക്കേ≠താണ്. എന്തെങ്കിലും കാരണ വശാൽ ദർഘാസ് ദിവസം അവധിയായാൽ അടുത്ത പ്രവൃത്തി ദിവസം ദർഘാസുകൾ സ്വീകരിക്കുന്നതും തുറക്കുന്നതുമാണ്.
ഇ-പെയ്മെന്റിനാവശ്യമായ വിവരങ്ങൾ (കരാറുകാരൻ ഇടപാട് നടത്തുന്ന കോർ ബാങ്കിംഗ് സൗകര്യമുള്ള ബാങ്ക് അക്കൗ≠ിന്റെ വിശദവിവരങ്ങളും ഇ-മെയിൽഅഡ്രസ്സും) ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്. ഈ വിവരങ്ങൾ ഉൾപ്പെടുത്താത്ത ദർഘാസുകൾ നിരസിക്കുന്നതാണ്. കൂടാതെ പുതുക്കിയ പി.ഡബ്ളിയു.ഡി. മാന്വൽ 2012-ലെ എല്ലാ നിബന്ധനകളും ഈ ദർഘാസുകൾക്ക് ബാധകമാണ്.
സൂപ്ര≠ിംഗ് എഞ്ചിനീയറുടെ കാര്യാലയം, (ഒപ്പ്) കെട്ടിട വിഭാഗം, ഉത്തരമേഖല, സൂപ്ര≠ിംഗ് എഞ്ചിനീയർ.
കോഴിക്കോട്-673 001.
ദർഘാസ് പരസ്യം
നമ്പർ ഇ.എൽ.ഡി./ടി.എൻ./17/2012-13. 2012 ഡിസംബർ 1.
കേരള ഗവർണ്ണർക്കുവേ≠ി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, ഇലക്ട്രിക്കൽ വിഭാഗം, കോഴിക്കോട് താഴെ പറയുന്ന പ്രവർത്തികൾക്ക് പൊതുമരാമത്തു വകുപ്പിൽ രജിസ്റ്റർ ചെയ്ത ഇലക്ട്രിക്കൽ വിഭാഗം കരാറുകാരിൽ നിന്നും ദർഘാസുകൾ 26-12-2012, 4 മണിവരെ ക്ഷണിച്ചുകൊള്ളുന്നു.
ദർഘാസ് നമ്പരും നിരത പ്രവൃത്തിയുടെ പേരും ദ്രവ്യം ക്രമ നമ്പർ
അടങ്കൽ തുകയും
(cid:31) 1 146/2012-13—കോഴിക്കോട് സിവിൽ സ്റ്റേഷൻ ' ഡ ി ' േ ബ്ല ാ ക്ക ി ൽ ത ാ െ ഴ ന ി ല യ ി െ ല പ ഞ്ച ാ യ ത്ത ് െ ഡ പ ്യ ൂ ട്ട ി ഡ യ റ ക ് ട ർ ഓഫീസിന്റെ പുനർവൈദ്യുതീകരണം—
1,67,395
4,200 (cid:31)
2 147/2012-13—കോഴിക്കോട് സിവിൽ സ്റ്റേഷൻ 'ഡി' ബ്ലേ ാ ക്ക ി ൽ ത ാ െ ഴ ന ി ല യ ി െ ല പൊതുമരാമത്ത് എെ. പി. (ക്യു. സി.) സബ് ഡിവിഷൻ ഓഫീസിൽ കമ്പ്യൂട്ടർ πഗ്ഗ്
21,469 5,50 സ്ഥ ാ പ ി ക്ക ൽ —(cid:31)
3 148/2012-13—കോഴിക്കോട് കോടഞ്ചേരി ഗവൺമെന്റ ് കോളേജിലെ എഡ്യൂസാറ്റ് ക്ല ാ ് റ ൂ മ ി െ ന്റ െ െ വ ദ ്യ ു ത ീ ക രണ ം —
49,671
1,250 (cid:31)
4 1 4 9 / 2 0 1 2 - 1 3 — ട ി എ ഡ ്യ ൂ സ ാ റ്റ ് ക്ല ാ ് റ ൂ മ ി ൽ സ ് π ി റ്റ ് എ യ ർ ക ≠ ീ ഷ ണ ർ
1,24,872 3,250 സ്ഥാപിക്കൽ— (cid:31)
5 150/2012-13—കോഴിക്കോട് വെള്ളീമാട്കുന്ന് എൻ. ജി. ഒ. ക്വാർട്ടേഴ്സിന്റെ (ഫ്ളാറ്റ് നമ്പർ
45,480 1,150 എ. 7) പുനർ വൈദ്യുതീകരണം— (cid:31) 6 151/2012-13—ടി (ഫ്ളാറ്റ് നമ്പർ എ. 9) 47,250
1,200 ടി — (cid:31)
7 152/2012-13—ടി (ഫ്ളാറ്റ് നമ്പർ ബി. 15) 45,557
1,150 ടി— (cid:31)
8 153/2012-13—ടി (ഫ്ളാറ്റ് നമ്പർ ബി. 39) 45,557
1,150 ടി— (cid:31)
9 154/2012-13—കോഴിക്കോട് മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ ഒഫ്താൽമോളജി ഒ. പി. 80-ൽ സീലിംഗ് ഫാനും എക്സോസ്റ്റ് ഫാനും
34,721
900 സ്ഥാപിക്കൽ—(cid:31)
25,460 650 10 155/2012-13—ടി സർജറി ഒ. പി. (ഒ. പി. 63)-യിൽ വ ാ ൾ ഫ ാ ൻ സ്ഥ ാ പ ി ക്ക ൽ — (cid:31) 11 156/2012-13—ടി മെഡിക്കൽ ഒ. പി. 65-ലെ
43,940 1,100 അധിക വൈദ്യുതീകരണം— (cid:31)
12 157/2012-13—ടി വാർഡ് 15-ലെ വൈദ്യുത
29,532 750 അറ്റകുറ്റപ്പണികൾ — (cid:31)
13 158/2012-13—ടി വാർഡ് 13-ലെ വൈദ്യുത
14,035 350 അറ്റകുറ്റപ്പണികൾ — (cid:31)
14 159/2012-13—കോഴിക്കോട് മെഡിക്കൽ കോളേജ് കാമ്പസിൽ ആൺകുട്ടികളുടെ േ ഹ ാ സ ്റ്റ ൽ ന മ്പ ർ - 2-ൽ ഫാനുകളും
24,246 650 ട്യൂബുകളും സ്ഥാപിക്കൽ—(cid:31)18th DEC. 2012 ] PUBLIC WORKS DEPARTMENT 424 എഗ്രിമെന്റും പ്രവൃത്തിക്കുവേ≠ നിരതദ്രവ്യവും അടക്കം ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1, 4
ചെയ്ത ദർഘാസുകൾ 26-12-2012, 4 മണിക്ക് മുൻപായി ഇവയ്ക്ക് 400 + വാറ്റ്, മറ്റുള്ളവയ്ക്ക് 300 + വാറ്റ്.
(cid:31)
(cid:31)
ഓഫീസിൽ സമർപ്പിക്കേ≠താണ്. അല്ലാത്തവ യാതൊരു
കാരണവശാലും പരിഗണിക്കുന്നതല്ല. പൊതുമരാമത്ത് കരാറുകാരുടെ യോഗ്യത—ക്രമനമ്പർ 1, 4 ഇവയ്ക്ക്
വകുപ്പിലെ പ്രവൃത്തികളെ സംബന്ധിച്ച മറ്റെല്ലാ വ്യവസ്ഥകളും 'എ ബി' വിഭാഗം. മറ്റുള്ളവയ്ക്ക് എല്ലാ വിഭാഗവും.
ഇതിനും ബാധകമായിരിക്കും. ദർഘാസുകൾ കരാറുകാരുടെയോ പ്രവർത്തി പൂർത്തീകരണ കാലാവധി—ക്രമനമ്പർ 1-ന്
അവരുടെ പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ 26-12-2012-ന് 25 ദിവസം, മറ്റുള്ളവയ്ക്ക് 15 ദിവസം.
4.15 മണിക്കു തുറക്കുന്നതാണ്. കൂടുതൽ വിവരങ്ങൾ
ഈ ഓഫീസിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ ദർഘാസുകളിൽ പങ്കെടുക്കാൻ യോഗ്യതയുള്ള
അന്വേഷിച്ചറിയാവുന്നതാണ്.
കരാറുകാർ ദർഘാസ് പ്രമാണത്തിന്റെ വിലയും വിൽപന
നികുതിയും ചേർത്ത് ദർഘാസ് പ്രമാണങ്ങൾക്കായി
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ
കോഴിക്കോട് പൊതുമരാമത്ത് വകുപ്പ് ഇലക്ട്രിക്കൽ ഡിവിഷനിൽ
കാര്യാലയം (ഇലക്ട്രിക്കൽ), (ഒപ്പ്) 25-12-2012, 1 മണിവരെ അപേക്ഷിക്കാവുന്നതാണ്. സിവിൽ സ്റ്റേഷൻ, അസിസ്റ്റന്റ ് എക്സിക്യൂട്ടീവ,്
കോഴിക്കോട്.
എഞ്ചിനീയർ.
ദർഘാസിന്റെ കൂടെ 100-ന്റെ മുദ്രപ്പത്രത്തിൽ പ്രിലിമിനറി
(cid:31)