©
Government of Kerala കേരള സർക്കാർ
2012
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. രജി. നമ്പർ KL/TV(N)/634/2012-14
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
2012 ഡിസംബർ 18
No.
Vol. I
THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ വാല്യം 1
28
നമ്പർ
} 18th December 2012
} 27th Agrahayana 1934 1934 അഗ്രഹായനം 27
PART III
Police Department
NOTIFICATION
No. T4-1009060/2012. 26th November 2012.
The Departmental Promotion Committee (Lower) held on 24-8-2012 had decided to include Sri Dileep Khan, M., SI of Police in the Select List of SIs of Police (GE) fit for promotion as CIs of Police (GE) for the year 2011 (for the vacancies in 2012), provisionally subject to the disposal of the disciplinary proceedings pending against him vide Order No. A2 (a)/5781/2011 TR dated 31-10-2011 of Inspector General of Police, Thiruvananthapuram Range.
As such vide PHQ Notification No. T4-78250/2012 dated 27-9-2012, he was provisionally included as Sl. No. 18 in the Select List of SIs fit for promotion as CIs for the year 2011.
The Non OE pending against the SI was disposed of by awarding him with a punishment of 'Censure' vide Order No. A2(a)/5781/2011 TR dated 4-4-2012 of IGP, Thiruvananthapuram Range.
As per Note (V) under Sub Rule 7 of Rule 28(b) of KS&SSRs 1958, 'Censure' or 'Warning' awarded or proposed to be awarded to an officer need not be taken into account while considering his case for promotion.
In these circumstances, it is decided to delete the condition imposed on the inclusion of Sri M. Dileep Khan, SI of Police in the Select List of SIs fit for promotion as CIs for the year 2011 (for the vacancies in 2012) published vide PHQ Notification No. T4-78250/2012 dated 27-9-2012.
18th DEC. 2012] POLICE DEPARTMENT 52 ലേല/ദർഘാസ് പരസ്യംനമ്പർ ഇ2/37269/2009/എെ.ഡി. 2012 നവംബർ 19.
ഇടുക്കി ജില്ലാ പോലീസ് മേധാവിയുടെ അധീനതയിൽ ഉള്ളതും ഇടുക്കി മോട്ടോർ ട്രാൻസ്പോർട്ട് ഓഫീസിൽ സൂക്ഷി ച്ചിരിക്കുന്നതുമായ ചുവടെ ചേർത്തിരിക്കുന്ന പോലീസ് ഡിപ്പാർട്ട്മെന്റ ് വക വാഹനങ്ങൾ 2013 ജനുവരി മാസം 29-ാം തീയതി രാവിലെ 11 മണിക്ക് പൈനാവിലുള്ള ഇടുക്കി ജില്ലാ പോലീസ് മോട്ടോർ ട്രാൻസ്പോർട്ട് ഓഫീസിൽ വച്ച് പരസ്യമായി ലേലം/ദർഘാസുകൾ മുഖേന വിൽപ്പന നടത്തുന്നതാണ്.
നമ്പരും വ്യ‡മായി എഴുതിയിരിക്കണം. ഓരോ വാഹനത്തിനു മുള്ള ദർഘാസ് പ്രത്യേകം കവറിൽ അയയ്ക്കേ≠താണ്. ദർഘാസുകൾ നൽകിയിട്ടുള്ളവർ ലേല സ്ഥലത്ത് നിർദ്ദിഷ്ട സമയത്ത് ഹാജരാകേ≠താണ്.
പരസ്യലേലം അവസാനിച്ചാലുടൻ ദർഘാസുകൾ തുറക്കുന്നതും ലേലത്തിലോ ദർഘാസിലോ കൂടുതൽ തുക കാണുന്നത് ആ തുകയ്ക്ക് വിൽപ്പന താൽക്കാലികമായി സ്ഥിരപ്പെടുത്തുന്നതുമാണ്. ലേലം സ്ഥിരപ്പെടുത്തി കിട്ടുന്നയാൾ നിയമാനുസരണമുള്ള വിൽപ്പന നികുതി അടക്കമുള്ള ലേലം/ ദർഘാസ് തുകയുടെ പകുതി ലേലസ്ഥലത്തു വച്ച് അടയ്ക്കേ≠തും ലേലം/ദർഘാസ് സ്ഥിരപ്പെടുത്തിയ ഉത്തരവ് കിട്ടി 10 ദിവസ ത്തിനകം ബാക്കി തുകയും അടച്ച് വാഹനം സ്വന്തം ചിലവിൽ കൊ≠ുപോകേ≠തുമാണ്.
മോഡൽ
ക്രമ വാഹനത്തിന്റെ പേരും നിരത നമ്പർ രജിസ്റ്റർ നമ്പരും ദ്രവ്യം
(cid:31) 1 എെഷർ ബസ് കെ.എൽ.
06/7838 997 14,000
2 എെഷർ ബസ് കെ.എൽ.
06/7839 1997 10,000
ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ലേല ദിവസം ലേലസ്ഥലത്ത് ഹാജരാകേ≠തും ലേലം തുടങ്ങുന്ന തിന് ഒരു മണിക്കൂർമുമ്പ് നി›യിക്കപ്പെട്ടിട്ടുള്ള നിരതദ്രവ്യം അടച്ച് രസീത് വാങ്ങേ≠തുമാണ്. ലേലം കഴിഞ്ഞാലുടൻ ലേലം നഷ്ടപ്പെട്ടവർക്ക് നിരതദ്രവ്യം തിരിച്ചു നൽകുന്നതുമാണ്. കൂടാതെ ടി വാഹനങ്ങളുടെ വിൽപ്പനയ്ക്ക് ദർഘാസുകൾ സ്വീകരിക്കുന്നതുമാണ്. സീൽ ചെയ്ത കവറിൽ ദർഘാസുകൾ നേരിട്ടോ തപാൽ മാർഗ്ഗമോ ജില്ലാ പോലീസ് മേധാവിക്ക് 28-1-2013-ാം തീയതി വൈകുന്നേരം 5 മണിക്ക് മുമ്പായി കിട്ടത്തക്കവിധം നൽകാവുന്നതാണ്. ദർഘാസിനൊപ്പം ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ നിന്നും ഇടുക്കി ജില്ലാ പോലീസ് മേധാവിയുടെ പേരിൽ വാങ്ങിയിട്ടുള്ളതും സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ, ഇടുക്കി ശാഖയിൽനിന്നും മാറാവുന്ന തുമായ നിശ്ചിത നിരതദ്രവ്യത്തിനുള്ള ഡിമാന്റ ് ഡ്രാഫ്റ്റ് അടക്കം ചെയ്യേ≠താണ്. നി›ിത നിരതദ്രവ്യം ഇല്ലാത്ത ദർഘാസുകൾ നിരസിക്കുന്നതാണ്. കവറിനു മുകളിൽ "വാഹന ലേലത്തിനുള്ള ദർഘാസ് " എന്നും വാഹന ലേലം കൊ≠യാൾ മേൽപ്പറഞ്ഞ നിബന്ധനകൾ ലംഘിച്ചാൽ അയാൾ അടച്ച നിരതദ്രവ്യം സർക്കാരിലേക്ക് മുതൽകൂട്ടുന്നതും വാഹനം പുനർലേലം ചെയ്യുന്നതുമാണ്. പുനർലേലത്തിൽ സർക്കാരിന് നഷ്ടമു≠ായാൽ ആയതിന് ആദ്യം ലേലം കൊ≠യാൾ ഉത്തരവാദിയാകുന്നതും നഷ്ടപ്പെട്ട തുക ടിയാനിൽ നിന്നും ഈടാക്കുന്നതുമാണ്. എന്നാൽ പുനർലേലത്തിൽ കൂടുതൽ തുകയ്ക്ക് ലേലം ഉറപ്പിക്കുക യാണെങ്കിൽ കൂടുതൽ കിട്ടുന്ന തുകയ്ക്ക് ടിയാന് അർഹതയി ല്ലാത്തതുമാണ്.
വാഹനങ്ങൾ ലേല തീയതിക്കുമുൻപുള്ള പ്രവർത്തി ദിവസങ്ങളിൽ രാവിലെ 10 മണിക്കും വൈകുന്നേരം 5 മണിക്കും ഇടയ്ക്ക് ഇടുക്കി ജില്ലാ മോട്ടോർ ട്രാൻസ്പോർട്ട് ഓഫീസിൽ വച്ച് ബന്ധപ്പെട്ട ഓഫീസറുടെ അനുമതിയോടുകൂടി പരിശോധിക്കാവുന്നതാണ്.
യാതൊരു കാരണവും കാണിക്കാതെ ലേലം/ദർഘാസ് നടപടികൾ നിർത്തി വയ്ക്കുന്നതിനോ അസ്ഥിരപ്പെടുത്തുന്നതി നോ മാറ്റി വയ്ക്കുന്നതിനോ ഉള്ള അധികാരം ഇടുക്കി ജില്ലാ പോലീസ് മേധാവിയ്ക്ക് ഉ≠ായിരിക്കും. ലേലം സംബന്ധിച്ച് (ലേല നടപടി സമയത്തും അതിനുശേഷവും) ഇടുക്കി ജില്ലാ പോലീസ് മേധാവി എടുക്കുന്ന തീരുമാനം അന്തിമമായിരിക്കും.
ജില്ലാ പോലീസ് ഓഫീസ്, (ഒപ്പ്) ഇടുക്കി. ജില്ലാ പോലീസ് മേധാവി.