Servants of Knowledge
Kerala Gazette · Government of Kerala

Heirship Notices

Published 18 December 2012

Department
Treasuries Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2012-12-18.2012_new_28_Part_3_Treasuries
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© Government of Kerala കേരള സർക്കാർ

2012

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. രജി. നമ്പർ KL/TV(N)/634/2012-14

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

No.

Vol. I

THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ വാല്യം 1

}

18th December 2012 2012 ഡിസംബർ 18

28

നമ്പർ } 27th Agrahayana 1934 1934 അഗ്രഹായനം 27

PART III

Treasuries Department

പരസ്യം

(1)

നമ്പർ എഫ്2-6356/2012. 2012 ജൂൺ 6. 3-6-2011-ൽ മരണപ്പെട്ടുപോയ ശ്രീ. വി. ബഷീറിന് കോഴിക്കോട് ജില്ലാ ട്രഷറിയിലെ റ്റി. എസ്. ബി.

നമ്പർ 2068 എന്ന അക്കൗ≠ിൽ അവശേഷിക്കുന്ന തുകയായ 1,10,511 (ഒരു ലക്ഷത്തി പതിനായിരത്തി അഞ്ഞൂറ്റി (cid:31) പതിനൊന്നു രൂപ)-ം അതിന് അർഹമായ നാളിതുവരെയുള്ള പലിശയും മടക്കിനൽകുന്നതിന് ടിയാന്റെ ഭാര്യ ശ്രീമതി നബീസത്തുബേബി മമ്മു, കെ. കോഴിക്കോട് ജില്ലാ ട്രഷറി ഓഫീസർക്ക് അപേക്ഷ സമർപ്പിച്ചിട്ടുള്ളതും ക്രമ അവകാശികളുടെ പരേതനുമായുള്ള വയസ് നമ്പർ പേര് ബന്ധം

1 നബീസത്തുബേബി മമ്മു, കെ. ഭാര്യ 43 2 ബബിത ബഷീർ മകൾ 19 3 സബിത, ബി.

,, 17 4 സാറാ ഉമ്മ സഹോദരി 70 5 ഉമ്മുലയ്മ ,, 60 6 മുഹമ്മദ് ഷഫീക്ക് സഹോദരന്റെ മകൻ 23 മരണപ്പെട്ടുപോയ ശ്രീ. വി. ബഷീറിന് കോഴിക്കോട് ജില്ലാ ട്രഷറിയിലെ റ്റി. എസ്. ബി. 2068-ാം നമ്പർ അക്കൗ≠ിലുള്ള തുകയായ 1,10,511-ം പലിശയും മേൽപ്പറഞ്ഞ അവകാശികൾക്ക് (cid:31)

നൽകുന്നതിന് ആർക്കെങ്കിലും പരാതിയുള്ളപക്ഷം ആയത് ഈ പരസ്യം സർക്കാർ ഗസറ്റിൽ പരസ്യം ചെയ്യുന്ന തീയതി മുതൽ ആറുമാസത്തിനകം മതിയായ രേഖകൾ സഹിതംനിയമാനുസൃത അവകാശികളായി താഴെപ്പറയുന്നവർ മാത്രമാ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. നി›ിത തീയതി ണെന്ന് നമ്പർ കെ. ഡിസ്. 20628/2011/ഇ2, തീയതി 19-12-2011 കഴിഞ്ഞും തപാൽ മുഖേനയും ലഭിക്കുന്ന യാതൊരു സർട്ടിഫിക്കറ്റ് പ്രകാരം മഞ്ചേരിയിലെ ഏറനാട് തഹശീൽദാർ പരാതിയും പരിഗണിക്കുന്നതല്ല എന്ന വിവരം അറിയിച്ചു കൊള്ളുന്നു. അറിയിച്ചിട്ടുള്ളതുമാകുന്നു. 18th DEC. 2012] TREASURIES DEPARTMENT 6 (2)

നമ്പർ എഫ്2-5828/2012. 2012 ജൂലൈ 3. 5-1-2010-ൽ മരണപ്പെട്ടുപോയ ശ്രീമതി എം. ദേവകിക്ക് സബ് ട്രഷറി, കണ്ണൂരിൽ പി. റ്റി. എസ്. ബി. 1624-ാം നമ്പർ അക്കൗ≠ിൽ അവശേഷിക്കുന്ന തുകയായ 1,89,218

(cid:31) (ഒരുലക്ഷത്തി എൺപത്തൊമ്പതിനായിരത്തി ഇരുന്നൂറ്റി പതിനെട്ട് രൂപ)-ം അതിന് അർഹമായ നാളിതുവരെയുള്ള പലിശയും മടക്കിനൽകുന്നതിന് ശ്രീമതി എം. ദേവകിയുടെ മകളായ ശ്രീമതി പി. ബേബി സബ് ട്രഷറി കണ്ണൂരിൽ അപേക്ഷ സമർപ്പിച്ചിട്ടുള്ളതും നിയമാനുസൃത അവകാശികളായി താഴെപ്പറയുന്നവർ മാത്രമാണെന്ന് നമ്പർ കെ. ഡിസ്. 15534 /2011/ബി1, തീയതി 4-10-2011 സർട്ടിഫിക്കറ്റ് പ്രകാരം കണ്ണൂർ തഹശീൽദാർ അറിയിച്ചിട്ടുള്ള തുമാകുന്നു.

ക്രമ അവകാശികളുടെ പരേതയുമായുള്ള വയസ് നമ്പർ പേര് ബന്ധം

1 ബേബി, പി. മകൾ 57 2 പുഷ്പകുമാരി, പി. ,, 51 3 അശോക് കുമാർ, പി. മകൻ 49 4 ശോഭ, പി. മകൾ 48 5 രാജേന്ദ്രകുമാർ, പി. മകൻ 45 ഇതിൽ 2 മുതൽ 5 വരെയുള്ള കക്ഷികൾ തങ്ങളുടെ അവകാശങ്ങൾ 1-ാം കക്ഷി വാങ്ങുന്നതിന് സമ്മതിച്ച് സാക്ഷ്യപത്രം നൽകിയിട്ടു≠്. മരണപ്പെട്ടുപോയ ശ്രീമതി എം. ദേവകിക്ക് കണ്ണൂർ സബ് ട്രഷറിയിൽ പി. റ്റി. എസ്. ബി. 1624-ാം നമ്പർ അക്കൗ≠ിലുള്ള തുകയായ 1,89,218-ം അർഹമായ

(cid:31)

പലിശയും മേൽപ്പറഞ്ഞ അവകാശിക്ക് നൽകുന്നതിന് ആർക്കെങ്കിലും പരാതിയുള്ളപക്ഷം ആയത് ഈ പരസ്യം സർക്കാർ ഗസറ്റിൽ പരസ്യം ചെയ്യുന്ന തീയതി മുതൽ ആറുമാസത്തിനകം മതിയായ രേഖകൾ സഹിതം നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. നി›ിത തീയതി കഴിഞ്ഞും തപാൽമുഖേനയും ലഭിക്കുന്ന യാതൊരു പരാതിയും പരിഗണിക്കുന്നതല്ല എന്ന വിവരം അറിയിച്ചു കൊള്ളുന്നു.

(3)

നമ്പർ എഫ്2-6879/2012. 2012 ജൂലൈ 4. 8-6-2011-ൽ മരണപ്പെട്ടുപോയ ഡോ. കെ. വി. പൗലോസിന് സബ് ട്രഷറി, ആലുവയിലെ പി. റ്റി. എസ്. ബി. 391-ാം നമ്പർ അക്കൗ≠ിൽ അവശേഷിക്കുന്നതുമായ 1,97,891

(cid:31) (ഒരുലക്ഷത്തി തൊണ്ണൂറ്റിഏഴായിരത്തി എണ്ണൂറ്റി തൊണ്ണൂറ്റി ഒന്ന് രൂപ)-ം അതിന് അർഹമായ നാളിതുവരെയുള്ള പലിശയും മടക്കിനൽകുന്നതിന് ടിയാന്റെ പത്നി ശ്രീമതി മേരി മാത്യൂ ക്രമ അവകാശികളുടെ പരേതനുമായുള്ള വയസ് നമ്പർ പേര് ബന്ധം

1 മേരി മാത്യൂ ഭാര്യ 64 2 സുബിൻ ബാബുപോൾ മകൻ 37 3 ജെതിൻ ബാബുപോൾ ,, 32 മരണപ്പെട്ടുപോയ ഡോ. കെ. വി. പൗലോസിന് ആലുവ സബ് ട്രഷറിയിൽ പി. റ്റി. എസ്. ബി. 391-ാം നമ്പർ അക്കൗ≠ിലുള്ള തുകയായ 1,97,891-ം പലിശയും

(cid:31)

മേൽപ്പറഞ്ഞ അവകാശികൾക്ക് നൽകുന്നതിന് ആർക്കെങ്കിലും പരാതിയുള്ളപക്ഷം ആയത് ഈ പരസ്യം സർക്കാർ ഗസറ്റിൽ പരസ്യം ചെയ്യുന്ന തീയതി മുതൽ ആറു മാസത്തിനകം മതിയായ രേഖകൾ സഹിതം നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. നി›ിത തീയതി കഴിഞ്ഞും തപാൽ മുഖേനയും ലഭിക്കുന്ന യാതൊരു പരാതിയും പരിഗണിക്കുന്നതല്ല എന്ന വിവരം അറിയിച്ചുകൊള്ളുന്നു.

(4)

നമ്പർ എഫ്2-8687/2012. 2012 ജൂലൈ 7. 5-8-2011-ൽ മരണപ്പെട്ടുപോയ ശ്രീമതി ലക്ഷ്മിക്കുട്ടി അമ്മയ്ക്ക് സബ് ട്രഷറി, തൊട്ടിൽപാലം പി. റ്റി. എസ്. ബി. 207-ാം നമ്പർ അക്കൗ≠ിൽ അവശേഷിക്കുന്നതായ 1,02,931

(cid:31) (ഒരുലക്ഷത്തി ര≠ായിരത്തി തൊള്ളായിരത്തി മുപ്പത്തിയൊന്ന് രൂപ)-ം അതിന് അർഹമായ നാളിതുവരെയുള്ള പലിശയും മടക്കിനൽകുന്നതിന് ടിയാന്റെ അവകാശികൾ തൊട്ടിൽപാലം സബ് ട്രഷറിയിൽ അപേക്ഷ സമർപ്പിച്ചിട്ടുള്ളതും നിയമാനുസൃത അവകാശികളാണെന്ന് നമ്പർ കെ. ഡിസ്. ജെ2/13492/2012, തീയതി 24-1-2012 സർട്ടിഫിക്കറ്റ് പ്രകാരം വടകര അഡീഷണൽ തഹശീൽദാർ അറിയിച്ചിട്ടുള്ളതുമാകുന്നു.

ക്രമ അവകാശികളുടെ പരേതയുമായുള്ള വയസ് നമ്പർ പേര് ബന്ധം

1 റ്റി. ഗോപിനാഥ് 'ഹരിഗോവിന്ദ്' മകൻ 56 2 കെ. ചന്ദ്രമോഹൻ ,, 45 3 കെ. ഗീതാലക്ഷ്മി മകൾ 43 മരണപ്പെട്ടുപോയ ശ്രീമതി ലക്ഷ്മിക്കുട്ടി അമ്മയ്ക്ക് തൊട്ടിൽപാലം സബ് ട്രഷറിയിൽ പി. റ്റി. എസ്. ബി. 207-ാം നമ്പർ അക്കൗ≠ിലുള്ള തുകയായ 1,02,931-ം പലിശയും

(cid:31)

മേൽപ്പറഞ്ഞ അവകാശികൾക്ക് നൽകുന്നതിന് ആർക്കെങ്കിലും പരാതിയുള്ളപക്ഷം ആയത് ഈ പരസ്യം സർക്കാർ ഗസറ്റിൽ പരസ്യം ചെയ്യുന്ന തീയതി മുതൽ ആറു മാസത്തിനകം മതിയായ രേഖകൾ സഹിതം നേരിട്ട്ഹാജരായി ബോധിപ്പിക്കേ≠താണ്. നി›ിത തീയതി ട്രഷറിയിൽ അപേക്ഷ സമർപ്പിച്ചിട്ടുള്ളതും നിയമാനുസൃത കഴിഞ്ഞും തപാൽ മുഖേനയും ലഭിക്കുന്ന യാതൊരു അവകാശിയാണെന്ന് നമ്പർ ആർ. ഡിസ്. 17634/2011/എ2, പരാതിയും പരിഗണിക്കുന്നതല്ല എന്ന വിവരം അറിയിച്ചു തീയതി 20-3-2012 സർട്ടിഫിക്കറ്റ് പ്രകാരം കുന്നത്തുനാട് കൊള്ളുന്നു. തഹശീൽദാർ അറിയിച്ചിട്ടുള്ളതുമാകുന്നു. 18th DEC. 2012] TREASURIES DEPARTMENT 7 (5)

നമ്പർ എഫ്2-6041/2012. 2012 ജൂലൈ 9.

(cid:31) 3-4-2011-ൽ മരണപ്പെട്ടുപോയ ഡോ. കെ. കെ. പ്രഭാവതിക്ക് സബ് ട്രഷറി, മട്ടന്നൂരിലെ പി. റ്റി. എസ്. ബി. 420-ാം നമ്പർ അക്കൗ≠ിൽ അവശേഷിക്കുന്നതുമായ 1,59,467 (ഒരുലക്ഷത്തി അൻപത്തി ഒൻപതിനായിരത്തി നാന്നൂറ്റി അറുപത്തേഴ് രൂപ മാത്രം)-ം അതിന് അർഹമായ നാളിതുവരെ യുള്ള പലിശയും മടക്കിനൽകുന്നതിന് ടിയാന്റെ അവകാശി യായ ശ്രീമതി ശില്പ ശ്രീനിവാസൻ മട്ടന്നൂർ സബ് ട്രഷറിയിൽ അപേക്ഷ സമർപ്പിച്ചിട്ടുള്ളതും നിയമാനുസൃത അവകാശിയുമാണെന്ന് നമ്പർ കെ. ഡിസ്./ബി4/27128/2011, തീയതി 1-12-2011 സർട്ടിഫിക്കറ്റ് പ്രകാരം തലശ്ശേരി തഹശീൽദാർ അറിയിച്ചിട്ടുള്ളതുമാകുന്നു.

അതിന് അർഹമായ പലിശയും മടക്കിനൽകുന്നതിന് പരേതന്റെ ഭാര്യ ശ്രീമതി കെ. കെ. ജമീല, കെ. എം. റിയാസ് (മകൻ), കെ. എം. റിനിമോൾ (മകൾ), കെ. എം. റൈസിൽ (മകൻ) എന്നിവർ ചേർത്തല സബ് ട്രഷറി ഓഫീസർ മുമ്പാകെ അപേക്ഷ സമർപ്പിച്ചിട്ടുള്ളതും നിയമാനുസൃത അവകാശികളായി താഴെപ്പറയുന്നവർ മാത്രമാണെന്ന് കെ. ഡിസ്./എഫ്4-5911/2012, തീയതി 14-5-2012 എന്ന സർട്ടിഫിക്കറ്റ് പ്രകാരം ചേർത്തല തഹശീൽദാർ അറിയിച്ചിട്ടുള്ളതുമാകുന്നു.

ക്രമ അവകാശികളുടെ പരേതനുമായുള്ള വയസ് നമ്പർ പേര് ബന്ധം

1 കെ. കെ. ജമീല ഭാര്യ 60 അവകാശിയുടെ പരേതയുമായുള്ള വയസ് പേര് ബന്ധം

ശില്പ ശ്രീനിവാസൻ മകൾ 30

(cid:31)

മരണപ്പെട്ടുപോയ ഡോ. കെ. കെ. പ്രഭാവതിക്ക് മട്ടന്നൂർ സബ് ട്രഷറിയിൽ പി. റ്റി. എസ്. ബി. 420-ാം നമ്പർ അക്കൗ≠ിലുള്ള തുകയായ 1,59,467-ം പലിശയും മേൽപ്പറഞ്ഞ അവകാശിക്ക് നൽകുന്നതിന് ആർക്കെങ്കിലും പരാതിയുള്ള പക്ഷം ആയത് ഈ പരസ്യം സർക്കാർ ഗസറ്റിൽ പരസ്യം ചെയ്യുന്ന തീയതി മുതൽ ആറുമാസത്തിനകം മതിയായ രേഖകൾ സഹിതം നേരിട്ട് ഹാജരായി ബോധിപ്പി ക്കേ≠താണ്. നി›ിത തീയതി കഴിഞ്ഞും തപാൽ മുഖേനയും ലഭിക്കുന്ന യാതൊരു പരാതിയും പരിഗണിക്കുന്നതല്ല എന്ന വിവരം അറിയിച്ചുകൊള്ളുന്നു.

(6)

നമ്പർ എഫ്2-13695/2012. 2012 നവംബർ 19.

(cid:31)

ചേർത്തല സബ് ട്രഷറിയിൽ പി. റ്റി. എസ്. ബി. 1471-ാം നമ്പർ അക്കൗ≠് ഉടമ ശ്രീ. കെ. കെ. മുഹമ്മദ് കുട്ടി 1-7-2011-ൽ മരണപ്പെട്ടുപോയതിനാൽ അക്കൗ≠ിൽ അവശേ 1,94,766-ം (ഒരുലക്ഷത്തി തൊണ്ണൂറ്റി ഷിക്കുന്ന തുകയായ നാലായിരത്തി എഴുന്നൂറ്റി അറുപത്തി ആറ് രൂപ മാത്രം)-ം 2 കെ. എം. റിയാസ് മകൻ 39 3 കെ. എം. റിനിമോൾ മകൾ 36 4 കെ. എം. റൈസിൽ മകൻ 32 മരണപ്പെട്ടുപോയ ശ്രീ. കെ. കെ. മുഹമ്മദ് കുട്ടിക്ക് ചേർത്തല സബ് ട്രഷറിയിലുള്ള തുകയായ 1,94,766-ം

(cid:31) പലിശയും മേൽപ്പറഞ്ഞ അവകാശികൾക്ക് മടക്കി നൽകുന്നതിന് ആർക്കെങ്കിലും പരാതിയുള്ളപക്ഷം ആയത് ഈ പരസ്യം സർക്കാർ ഗസറ്റിൽ പരസ്യം ചെയ്യുന്ന തീയതി മുതൽ ആറുമാസത്തിനകം മതിയായ രേഖകൾ സഹിതം നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. നി›ിത തീയതി കഴിഞ്ഞും തപാൽ മുഖേനയും ലഭിക്കുന്ന യാതൊരു പരാതിയും പരിഗണിക്കുന്നതല്ല എന്ന വിവരം അറിയിച്ചുകൊള്ളുന്നു.

(ഒപ്പ്)

ട്രഷറി ഡയറക്ടറേറ്റ്, ട്രഷറി ഡയറക്ടർ തിരുവനന്തപുരം. (സെക്രട്ടറി, ട്രഷറി സേവിംഗ്സ് ബാങ്ക്).

Cite this issue. Kerala Gazette, Government of Kerala, 18 December 2012. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2012-12-18.2012_new_28_Part_3_Treasuries/. Archive identifier in.gazette.kerala_new.2012-12-18.2012_new_28_Part_3_Treasuries.