Servants of Knowledge
Kerala Gazette · Government of Kerala

Court Notice

Published 18 December 2012

Part
PART IV Private Advertisements and Miscellaneous Notifications
Identifier
in.gazette.kerala_new.2012-12-18.2012_new_28_Part_4_court
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Regn. No. KERBIL/2012/45073 dated 5-9-2012 with RNI Government of Kerala കേരള സർക്കാർ

Reg. No. രജി. നമ്പർ KL/TV(N)/634/2012-14 2012

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

THIRUVANANTHAPURAM, TUESDAY

2012 ഡിസംബർ 18

No.

Vol. I

28 തിരുവനന്തപുരം, ചൊവ്വ

നമ്പർ വാല്യം 1

} 18th December 2012

}

27th Agrahayana 1934 1934 അഗ്രഹായനം 27

PART IV

Private Advertisements and Miscellaneous

Notifications

ബഹുമാനപ്പെട്ട ആലപ്പുഴ പ്രിൻസിപ്പൽ

മുൻസിഫ് കോടതി മുമ്പാകെ

O. P. (SUCC.) No. 2/2011

സകലമാനപേരെയും തെര്യപ്പെടുത്തുന്നതിന്

ഹർജിക്കാരിയുടെ ഭർത്താവും 1-ം 2-ം എതിർകക്ഷി

കളുടെ പിതാവുമായ കുട്ടനാട് താലൂക്കിൽ എടത്വാ വില്ലേജിൽ ഹർജിക്കാരി:—കുട്ടനാട് താലൂക്കിൽ എടത്വാ വില്ലേജിൽ പാ≠ങ്കരി മുറിയിൽ പാ≠ങ്കരി പി. ഒ., ഊരാംവേലിൽ വീട്ടിൽ പരേതനായ േ ജ ക്ക ബ ് െ െ സ മ ൺ - െ ന്റ ഭ ാ ര ്യ , ലിസ്സി സൈമൺ 53 വയസ്സ്.

പാ≠ങ്കരി മുറിയിൽ, പാ≠ങ്കരി പി. ഒ., ഊരാംവേലിൽ എതിർകക്ഷികൾ:—

(1) കുട്ടനാട് താലൂക്കിൽ എടത്വാ വില്ലേജിൽ പാ≠ങ്കരി മുറിയിൽ പാ≠ങ്കരി പി. ഒ., ഊരാംവേലിൽ വീട്ടിൽനിന്നും ഇപ്പോൾ താമസം P. B. No. 533, Galfar Engineering, Muscat-ൽ പരേതനായ ജേക്കബ് സൈമൺ-ന്റെ മകൻ, അലക്സ് ജേക്കബ് സൈമൺ 29 വയസ്സ്.

വീട്ടിൽ പരേതനായ ഒ. വി. ചാക്കോ മകൻ ജേക്കബ് സൈമൺ എന്ന ആൾക്ക,് The Tata Engineering and Locomotive Company Limited എന്ന സ്ഥാപനത്തിൽ 11-1-1990-ൽ 10 രൂപ മൂല്യമുള്ള 200 ഷെയറുകൾ, യഥാക്രമത്തിൽ No. 27301241 മുതൽ No. 27301440 വരെ a/c E. J. 20036811 എന്ന Account-ം, ബോണസ് ഷെയർ എന്ന രീതിയിൽ 22-11-1995-ൽ 10 രൂപയുടെ 120 ഷെയറുകൾ യഥാക്രമത്തിൽ No. 209539875 മുതൽ No. 209539994 വരെ മേൽപ്പറഞ്ഞ Account-ൽ വാങ്ങിയിട്ടുള്ളതിന്റെ അവകാശികൾ എന്ന നിലയിൽ ടി ഷെയറുകളുടെ നടത്തിപ്പവകാശവും കൈവശാവ കാശവും വിൽപ്പനാവകാശവും ഹർജിക്കാരിക്കും ടിയാളുടെ മക്കളുമായ 1-ം 2-ം എതിർകക്ഷികൾക്കും നിയമപ്രകാരം Succession Certificate ലഭിക്കുന്നതിന് മേൽ നമ്പർ ഹർജി ബോധിപ്പിച്ചിട്ടുള്ളതാകുന്നു. മേൽ നമ്പർ കേസ് ജനുവരി മാസം (2) കുട്ടനാട് താലൂക്കിൽ എടത്വാ വില്ലേജിൽ പാ≠ങ്കരി മുറിയിൽ പാ≠ങ്കരി പി. ഒ., ഊരാംവേലിൽ വീട്ടിൽനിന്നും ഇപ്പോൾ താമസം Flat No. B1, 304 Akhand-Jyot Flat, New Sama Road, Baroda-ൽ പരേതനായ ജേക്കബ് സൈമൺ-ന്റെ മകൻ അനിൽ ജേക്കബ് സൈമൺ, 25 വയസ്സ്. 28-ാം തീയതി വിചാരണയ്ക്ക് വെച്ചിരിക്കുന്നതിനാൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപങ്ങളോ അഭിപ്രായങ്ങളോ

തർക്കങ്ങളോ ഉള്ളപക്ഷം അന്നേ ദിവസം രാവിലെ 11 മണിക്ക്

കക്ഷികൾ നേരിട്ടോ അഡ്വക്കേറ്റ് ഏജന്റ ് മുഖേനയോ ഹാജരായി

ബഹു. കോടതി മുൻപാകെ കാര്യം ബോധിപ്പിച്ചു

കൊള്ളേ≠തും അല്ലാത്തപക്ഷം ആർക്കുംതന്നെ ആക്ഷേപം

ഇല്ലെന്ന് ക≠് മേൽ നമ്പർ ഹർജി തീർച്ച ചെയ്യുന്നതുമാണ്.

മനോജ് ജോർ÷്,

ആലപ്പുഴ. ഹർജിഭാഗം അഡ്വക്കേറ്റ്.

Cite this issue. Kerala Gazette, Government of Kerala, 18 December 2012. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2012-12-18.2012_new_28_Part_4_court/. Archive identifier in.gazette.kerala_new.2012-12-18.2012_new_28_Part_4_court.