©
Regn. No. KERBIL/2012/45073 dated 5-9-2012 with RNI Government of Kerala കേരള സർക്കാർ
Reg. No. രജി. നമ്പർ KL/TV(N)/634/2012-14 2012
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
THIRUVANANTHAPURAM, TUESDAY
2012 ഡിസംബർ 18
No.
Vol. I
28 തിരുവനന്തപുരം, ചൊവ്വ
നമ്പർ വാല്യം 1
} 18th December 2012
}
27th Agrahayana 1934 1934 അഗ്രഹായനം 27
PART IV
Private Advertisements and Miscellaneous
Notifications
കേരള സ്റ്റേറ്റ് വഖഫ് ബോർഡ്
വി⁄ാപനം
നമ്പർ എ3-280/സി. ആർ. 2012 നവംബർ 21.
കേരള സ്റ്റേറ്റ് വഖഫ് ബോർഡിൽ 280/ആർ.എ. നമ്പരായി രജിസ്റ്റർ ചെയ്തിട്ടുള്ള കണ്ണൂർ ജില്ല, കണ്ണൂർ താലൂക്ക്, മാട്ടൂൽ വില്ലേജ്, ഹദ്ദാദ് പള്ളി വക റി. സ. 105/3ബി, 105/4ബി എന്നീ നമ്പറുകളിൽപ്പെട്ട 61 സെന്റ ് വസ്തു വിൽപ്പന നടത്തി പകരം വരുമാനത്തിനുള്ള ആസ്തി ഉ≠ാക്കുന്നതിന് ബോർഡിന്റെ അനുമതി തേടി വഖഫ് പ്രസിഡന്റ ് അപേക്ഷ സമർപ്പിച്ചിരിക്കുന്നു.
വസ്തു പരസ്യ ലേലം/ടെ≠ർ വഴി വിൽപ്പന നടത്തുന്ന തിന് അനുമതി നൽകുന്ന കാര്യത്തിൽ ആർക്കെങ്കിലും എന്തെങ്കിലും അഭിപ്രായമോ ആക്ഷേപമോ ഉ≠െങ്കിൽ ആയത് ഈ വി⁄ാപനം പ്രസിദ്ധപ്പെടുത്തിയ തീയതി മുതൽ 15 ദിവസത്തിനകം ഓഫീസർ ഇൻ ചാർ÷്, കേരള സ്റ്റേറ്റ് വഖഫ് ബോർഡ്, ഡിവിഷണൽ ഓഫീസ്, താണ പി. ഒ., കണ്ണൂർ എന്ന വിലാസത്തിൽ രേഖാമൂലം ബോധിപ്പിക്കേ≠താണ്. നി›ിത സമയ പരിധിക്ക് ശേഷം ലഭിക്കുന്ന ആക്ഷേപങ്ങളും അഭിപ്രായങ്ങളും യാതൊരു കാരണവശാലും ബോർഡ് പരിഗണി ക്കുന്നതല്ലെന്ന വിവരം ബന്ധപ്പെട്ട എല്ലാവരേയും ഇതിനാൽ അറിയിച്ചുകൊള്ളുന്നു.