Servants of Knowledge
Kerala Gazette · Government of Kerala

Proceedings of the Revenue Divisional Officer, Tirur

Published 18 December 2012

Department
Commissionerate of Land Revenue
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2012-12-18.new_28_Part_3_clr_RDO_tirur
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Government of Kerala കേരള സർക്കാർ

2012

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. രജി. നമ്പർ KL/TV(N)/634/2012-14

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

THIRUVANANTHAPURAM, TUESDAY

2012 ഡിസംബർ 18

No.

Vol. I

തിരുവനന്തപുരം, ചൊവ്വ വാല്യം 1

28

നമ്പർ

} 18th December 2012

} 27th Agrahayana 1934 1934 അഗ്രഹായനം 27

PART III

Commissionerate of Land Revenue

MALAPPURAM DISTRICT

തിരൂർ റവന്യൂ ഡിവിഷണൽ ഓഫീസറുടെ 31-10-2012-ലെ

നടപടിക്രമം

(ഹാജർ: ശ്രീ. കെ. ഗോപാലൻ)

നമ്പർ ജെ-3623/2009(2)/ഡി.ഡിസ്. 2012 ഒക്ടോബർ 31.

സൂചന:—(1) ശ്രീമതി മറിയുമ്മ എന്നവരുടെ 1-3-2008-ലെ അപേക്ഷ.

(2) തിരൂരങ്ങാടി അഡീഷണൽ തഹശീൽദാരുടെ 22-5-2009-ലെ ജി1/2533/08 നമ്പർ റിപ്പോർട്ട്.

(3) തിരൂരങ്ങാടി അഡീഷണൽ തഹശീൽദാരുടെ 31-10-2009-ലെ ജി1/2533/08 നമ്പർ റിപ്പോർട്ട്.

തിരൂരങ്ങാടി താലൂക്ക്, ഏ ആർ നഗർ വില്ലേജ്, റി. സ. 139/3-ൽ പ്പെട്ട 1½ സെന്റ ് നി.കെ. ഭൂമി, പട്ടയ ഭൂമിയായി രജിസ്റ്റർ ചെയ്യുന്നതിന് അനുമതിക്കായി ശ്രീമതി മറിയുമ്മ w/o പൂങ്ങാടൻ മുഹമ്മദ് ഹാജി എന്നവർ സൂചന (1) പ്രകാരം അപേക്ഷ സമർപ്പിക്കുകയു≠ായി. ഈ അപേക്ഷയിൻമേൽ തിരൂരങ്ങാടി തഹശീൽദാർ റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തിട്ടു≠്.

രേഖപ്പെടുത്തിയിട്ടുള്ളതെന്നും, സ്ഥലപരിശോധനയിൽ പട്ടിക 8-ൽപ്പെട്ട 11¼ സെന്റ ് റി. സ. 174/3-ൽ പ്പെട്ട പട്ടയഭൂമിയും, പട്ടിക 9-ൽപ്പെട്ട 1½ സെന്റ ് റി. സ. 139/3-ൽപ്പെട്ട നി. കെ. ഭൂമിയാണെന്നും തഹശീൽദാരുടെ റിപ്പോർട്ടിൽ സൂചിപ്പിച്ചിട്ടു≠്. റി. സ. 174/3 എന്ന് ആധാരത്തിൽ രേഖപ്പെടുത്തിയതിനാൽ ടി റി. സ.യുടെ പട്ടയനമ്പരായ 43-ൽ കക്ഷി 2006 വരെ നികുതി അ ട വ ാ ക്ക ി യ ി ട്ട ു ≠ ് . മ ു ൻ െ െ ക വ ശ ക്ക ാ ര ാ യ മസ്ജിദുൽ അലവിയ്യപള്ളി പരിപാലനകമ്മിറ്റിയുടെ പേരിൽ ഒ. ബി. ടി. നികുതിയടച്ചിട്ടു≠്. ടി ഭൂമിയുടെ കിഴക്ക് പഞ്ചായത്ത് റോഡും, ബാക്കി ഭാഗങ്ങൾ പൂങ്ങാടൻ മുഹമ്മദലി എന്നയാളുടെ കൈവശത്തിലുമാണ്. അപേക്ഷകയുടെ ഭൂമി എം. എൽ. ആർ. ആക്ട് പ്രകാരം പട്ടയഭൂമിയാക്കി മാറ്റുന്നതിന് അയൽകൈവശക്കാരന്റെ സമ്മതപത്രം ലഭിച്ചിട്ടു≠്. റി. സ. 139/3-ൽപ്പെട്ട 1½ സെന്റ ് ഭൂമി അപേക്ഷകയുടെ കൈവശത്തി ലുള്ളതിനാലും ടി ഭൂമി സ്വകാര്യ നി.കെ.യിൽ ഉൾപ്പെട്ടതിനാലും എം. എൽ. ആർ. ആക്ട് പ്രകാരം പതിച്ചു നൽകാവുന്നതാ ണെന്ന് കാണിച്ച് ര≠ാമത് സൂചന പ്രകാരം തഹശീൽദാർ ശുപാർശ സഹിതം റിപ്പോർട്ട് സമർപ്പിക്കുകയു≠ായി.

തഹശീൽദാരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ടി ഭൂമിയിൽ അവകാശം തെളിയിക്കുന്ന ആധാരങ്ങൾ, മറ്റുരേഖകൾ എന്നിവ സഹിതം ഹാജരാക്കുവാൻ അപേക്ഷകന് മേൽ പറഞ്ഞ ഭൂമി തിരൂരങ്ങാടി സബ് രജിസ്ട്രാർ ഓഫീസിലെ 2004-ലെ 3853-ാം നമ്പർ ഭാഗപത്ര ആധാര പ്രകാരം അപേക്ഷക കൈവശം വെച്ചുവരുന്നതാണെന്നും ടി ആധാരത്തിൽ റി. സ. 174/3-ൽ ഒട്ടാകെ 12¾ സെന്റ ് എന്നാണ്

നോട്ടീസ് നൽകുകയും, അപേക്ഷകയായ മറിയുമ്മയ്ക്ക് വേ≠ി മകൻ മുഹമ്മദലി പൂങ്ങാടൻ s/o മുഹമ്മദ് ഹാജി, പി. ഒ. മമ്പുറം എന്നയാൾ ഹാജരാവുകയും ചെയ്തു. തിരൂരങ്ങാടി സബ് രജിസ്ട്രാർ ഓഫീസിലെ 3853/2004-ാം നമ്പർ ആധാരത്തിന്റെ അസ്സലും 3476/77, 2046/66-ാം നമ്പർ ആധാരങ്ങളുടെ പകർപ്പും റി. സ. 139/3-ൽ പ്പെട്ട ഭൂമിയിൽ തങ്ങൾക്ക് യാതൊരുവിധ തേർച്ചയും, അവകാശവുമില്ല എന്ന് കാണിച്ച് വി. കെ. പടി മസ്ജിദുൽ അലവിയ്യ പള്ളി പരിപാലന കമ്മിറ്റി സെക്രട്ടറി, പ്രസിഡന്റ ് എന്നയാൾ ഒപ്പിട്ട് നൽകിയ സാക്ഷ്യപത്രവും, പള്ളിക്കമ്മറ്റിയുടെ മിനിട്ട്സ് ബുക്കിന്റെ പകർപ്പും ഹാജരാക്കി.

കക്ഷി ഹാജരാക്കിയ രേഖകളും, തഹശീൽദാരുടെ റിപ്പോർട്ടും പരിശോധിക്കുകയും 7-5-2012-ന് സ്ഥല പരിശോധന നടത്തുകയും ചെയ്തു. ആയതിന്റെ അടിസ്ഥാനത്തിൽ തിരൂരങ്ങാടി താലൂക്ക്, ഏ ആർ നഗർ വില്ലേജ്, റി. സർവ്വെ 139/3-ൽ പ്പെട്ട 1½ സെന്റ ് നി.കെ ഭൂമി എം. എൽ. ആർ. ആക്ട് പ്രകാരം രജിസ്റ്റർ ചെയ്ത് നൽകുന്നതിനെതിരെ ആക്ഷേപങ്ങൾ ക്ഷണിച്ചുകൊ≠ുള്ള നോട്ടീസ് 3-7-2012-ലെ വാല്യം 57, 27-ാം നമ്പർ കേരള ഗസറ്റിലും താലൂക്ക് ഓഫീസ്, വില്ലേജ് ഓഫീസ്, ഗ്രാമപഞ്ചായത്ത് ഓഫീസ്, കൃഷി ഭവൻ നോട്ടീസ് ബോർഡുകളിലും വഹ സ്ഥലത്തും പരസ്യപ്പെടുത്തിയെങ്കിലും ആരും തന്നെ ആക്ഷേപമോ അവകാശമോ തേർച്ചയോ ഉന്നയിച്ചിട്ടില്ല.

മേൽ സാഹചര്യത്തിൽ തിരൂരങ്ങാടി താലൂക്ക്, ഏ ആർ നഗർ വില്ലേജ്, റി. സർവ്വെ 139/3-ൽ പ്പെട്ട 1½ സെന്റ ് നി.കെ. ഭൂമി, അപേക്ഷകയായ മറിയുമ്മ w/o പൂങ്ങാടൻ മുഹമ്മദ് ഹാജി എന്നിവരുടെ പേരിൽ എം.എൽ.ആർ. ആക്ട് പ്രകാരം രജിസ്റ്റർ ചെയ്യുന്നതിന് അനുമതി നൽകികൊ≠് ഇതിനാൽ ഉത്തരവാകുന്നു. തിരൂരങ്ങാടി തഹശീൽദാർ, ടി ഭൂമി പട്ടയ ഭൂമിയാക്കി മാറ്റി റവന്യൂ റിക്കാർഡുകളിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തുന്നതിനും അപേക്ഷകയിൽ നിന്നും കുടിശ്ശിക അടക്കമുള്ള ഭൂ നികുതി ഈടാക്കുന്നതിനുമുള്ള നടപടികൾ സ്വീകരിക്കേ≠തുമാണ്.

റവന്യൂ ഡിവിഷണൽ (ഒപ്പ്) ഓഫീസ്, തിരൂർ. റവന്യൂ ഡിവിഷണൽ ഓഫീസർ.

തിരൂരങ്ങാടി സബ് രജിസ്ട്രാർ ഓഫീസിലെ 3853/2004 നമ്പർ ആധാര പ്രകാരം ഏ ആർ നഗർ വില്ലേജ് റി. സ. 139/3-ൽപ്പെട്ട 10¼ സെന്റ ് ഭൂമി, പൂങ്ങാടൻ മുഹമ്മദലി s/o മുഹമ്മദ് ഹാജി എന്നയാളുടെ കൈവശത്തിലു≠െന്നും ടി ഭൂമിയുടെ മുൻകൈവശക്കാരായ മസ്ജിദുൽ അലവിയ്യപള്ളി പരിപാലനകമ്മിറ്റിയുടെ പേരിൽ ഒ.ബി.ടി. നികുതി അടവാക്കിയിട്ടു≠െന്നും പഞ്ചായത്തിൽ നിക്ഷിപ്തമായ ഭൂമിയല്ലെന്നും തഹശീൽദാർ റിപ്പോർട്ട് ചെയ്തിട്ടു≠്. ടി ഭൂമി യുടെ കിഴക്കും വടക്കും പഞ്ചായത്ത് റോഡും, പടിഞ്ഞാറ് അപേക്ഷകന്റെ തന്നെ കൈവശസ്ഥലവും, തെക്ക് പൂങ്ങാടൻ മറിയുമ്മ എന്നവരുടെ കൈവശത്തിലുമാണ്. ടി ഭൂമി അപേക്ഷകന്റെ പേരിൽ രജിസ്റ്റർ ചെയ്ത് നൽകുന്നതിന് പൂങ്ങാടൻ മറിയുമ്മ എന്നവർ സമ്മതപത്രം ഹാജരാക്കിയിട്ടു≠്.

അപേക്ഷാഭൂമിയിൽ അവകാശം തെളിയിക്കുന്ന അസ്സൽ ആധാരങ്ങൾ, മറ്റുരേഖകൾ എന്നിവ സഹിതം ഹാജരാക്കുവാൻ അപേക്ഷകന് നോട്ടീസ് നൽകുകയും, അപേക്ഷകൻ മുഹമ്മദലി 1-12-2009-ന് ഹാജരാവുകയും ചെയ്തു. തിരൂരങ്ങാടി സബ് രജിസ്ട്രാർ ഓഫീസിലെ 3853/2004 നമ്പർ ആധാരത്തിന്റെ അസ്സൽ ഹാജരാക്കി 2008 വരെ നികുതി അടച്ചിട്ടുള്ളതായി അറിയിച്ചു.

തിരൂരങ്ങാടി തഹശീൽദാരുടെ റിപ്പോർട്ടും രേഖകളും പരിശോധിച്ചതിൽ അപേക്ഷയ്ക്കാസ്പദമായ ഭൂമി അപേക്ഷകൻ ആധാരപ്രകാരം കൈവശം വച്ചുവരുന്നതായി കാണുന്നു. കൂടാതെ 29-11-2011-ന് സ്ഥലം നേരിൽ പരിശോധിച്ചു. സ്ഥലപരിശോധനയുടെയും തിരൂരങ്ങാടി തഹശീൽദാരുടെ റിപ്പോർട്ടിന്റേയും അടിസ്ഥാനത്തിൽ തിരൂരങ്ങാടി താലൂക്ക്, ഏ. ആർ. നഗർ വില്ലേജ്, റി. സർവ്വെ 139/3-ൽ പ്പെട്ട 10¼ സെന്റ ് നി.കെ ഭൂമി എം. എൽ. ആർ. ആക്ട് പ്രകാരം രജിസ്റ്റർ ചെയ്തുനൽകുന്നതിനെതിരെ ആക്ഷേപങ്ങൾ ക്ഷണിച്ചുകൊ≠ുള്ള നോട്ടീസ് 3-7-2012-ലെ 27-ാം നമ്പർ കേരള ഗസറ്റിലും താലൂക്ക് ഓഫീസ്, വില്ലേജ് ഓഫീസ്, ഗ്രാമപഞ്ചായത്ത് ഓഫീസ്, കൃഷി ഭവൻ നോട്ടീസ് ബോർഡുകളിലും വഹ സ്ഥലത്തും പരസ്യപ്പെടുത്തിയെങ്കിലും ആരും തന്നെ ആക്ഷേപമോ അവകാശമോ തേർച്ചയോ ഉന്നയിച്ചിട്ടില്ല.

തിരൂർ റവന്യൂ ഡിവിഷണൽ ഓഫീസറുടെ

8-11-2012-ലെ നടപടിക്രമം

(ഹാജർ: ശ്രീ. കെ. ഗോപാലൻ)

നമ്പർ ജെ-3624/2009/ഡി. ഡിസ്. 2012 നവംബർ 8.

സൂചന:—(1) ശ്രീ. പൂങ്ങാടൻ മുഹമ്മദലി s/o മുഹമ്മദ് ഹാജി, ഏ. ആർ. നഗർ വില്ലേജ് എന്നയാളുടെ അപേക്ഷ.

(2) തിരൂരങ്ങാടി തഹശീൽദാരുടെ 22-5-2009-ലെ ജി1/2534/08 നമ്പർ റിപ്പോർട്ട്.

(3) തിരൂരങ്ങാടി തഹശീൽദാരുടെ 8-1-2010-ലെ ജി1/2534/08 നമ്പർ റിപ്പോർട്ട്.

മേൽ സാഹചര്യത്തിൽ തിരൂരങ്ങാടി താലൂക്ക്, ഏ ആർ നഗർ വില്ലേജ്, റി.സ. 139/3-ൽ പ്പെട്ട 10¼ സെന്റ ് നി.കെ. ഭൂമി അപേക്ഷകനായ ശ്രീ. പൂങ്ങാടൻ മുഹമ്മദലി s/o മുഹമ്മദ് ഹാജി, മമ്പുറം പി. ഒ. എന്നയാളുടെ പേരിൽ എം.എൽ.ആർ. ആക്ട് പ്രകാരം രജിസ്റ്റർ ചെയ്തു നൽകുന്ന തിന് അനുമതി നൽകി ഇതിനാൽ ഉത്തരവാകുന്നു. തിരൂരങ്ങാടി തഹശീൽദാർ, ടി ഭൂമി പട്ടയ ഭൂമിയാക്കി മാറ്റി റവന്യൂ റിക്കാർഡുകളിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തുന്നതിനും അപേക്ഷകനിൽ നിന്നും കുടിശ്ശിക അടക്കമുള്ള ഭൂ നികുതി ഈടാക്കുന്നതിനുമുള്ള നടപടികൾ സ്വീകരിക്കേ≠തുമാണ്.

റവന്യൂ ഡിവിഷണൽ (ഒപ്പ്) ഓഫീസ്, തിരൂർ. റവന്യൂ ഡിവിഷണൽ ഓഫീസർ.

തിരൂരങ്ങാടി താലൂക്ക്, ഏ ആർ നഗർ വില്ലേജ്, റി.സ. 139/3-ൽ പ്പെട്ട 10¼ സെന്റ ് നി.കെ ഭൂമി, എം. എൽ. ആർ. ആക്ട് പ്രകാരം പട്ടയഭൂമിയായി രജിസ്റ്റർ ചെയ്യുന്നതിന് അനുമതിക്കായി ശ്രീ. പൂങ്ങാടൻ മുഹമ്മദലി s/o മുഹമ്മദ് ഹാജി എന്നയാൾ സൂചന (1) പ്രകാരം അപേക്ഷ സമർപ്പിക്കുകയു≠ായി. ടി അപേക്ഷയിൻമേൽ തിരൂരങ്ങാടി തഹശീൽദാർ മുഖേന അന്വേഷണം നടത്തുകയും, തഹശീൽദാർ സൂചന (2) പ്രകാരം റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തിട്ടു≠്.
Cite this issue. Kerala Gazette, Government of Kerala, 18 December 2012. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2012-12-18.new_28_Part_3_clr_RDO_tirur/. Archive identifier in.gazette.kerala_new.2012-12-18.new_28_Part_3_clr_RDO_tirur.