Servants of Knowledge
Kerala Gazette · Government of Kerala

Kerala Gazette, Part PART III Notification by Head of Departments, 18 December 2012

Published 18 December 2012

Department
Agriculture Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2012-12-18.pdf_2012_35_Part_3_Agriculture
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Government of Kerala കേരള സർക്കാർ

2012

Reg. No. രജി. നമ്പർ KL/TV(N)/12/12-14

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

Vol. LVII

No.

2012 സെപ്റ്റംബർ 4

THIRUVANANTHAPURAM, TUESDAY

തിരുവനന്തപുരം, ചൊവ്വ

35

നമ്പർ വാല്യം 57 } } 4th September 2012

13th Bhadra 1934 1934 ഭാദ്രം 13

PART III

Notifications by Heads of Departments

Agriculture Department

Proceedings of the Director of Agriculture

Thiruvananthapuram

Read:—1. Letter No. SR II (5) 1913/91/SW dated 2-2-1994 of Secretary, Kerala Public Service Commission.

2. This Office Order No. SD (1) 11205/94. 3. Proceedings No. 5173/G2/1997/SCSTDD dated 30-5-2012.

4. G. O. (Ms.) No. 90/12/SCSTDD dated 29-6-2012.

ORDER

No. SD (1) 42936/2012. 24th July 2012.

Smt. V. K. Latha, a candidate advised by the Kerala Public Service Commission for appointment to the post of Agricultural Officer under Special Recruitment Scheme for SC/ST as per letter 1st read above was appointed as Agricultural Officer in the department as per the order 2nd read above. Accordingly, she has joined duty as Agricultural Officer in the department on 15-3-1994. As per the advice list of Kerala Public Service Commission, her caste and community is shown as Pallan (H) SC. Now she is working as Agricultural Officer at Krishi Bhavan, Nilamel of Kollam District.

As per the proceedings read as 3rd paper above, Government have informed that the report of the Scrutiny Committee for Verification of Community Certificates categorically disproved the SC (Pallan) claim of Smt. V. K. Latha, Agricultural Officer and established she belongs to Pandithar (OBC).

In the Government Order 4th read above, Government have directed to terminate the service of Smt. V. K. Latha, Agricultural Officer, Krishi Bhavan, Nilamel forthwith if her appointment was on consideration as a member of the SC Community and another eligible member of SC Community should be appointed against the vacancy. On verification of relevant records, it is revealed that she was appointed as Agricultural Officer in the department under Special Recruitment for SC/ST with caste and community shown as SC (Pallan) based on the advice of Kerala Public Service Commission.

In the above circumstances, in compliance of the Governement Order 4th read above, the service of Smt. V. K. Latha, Agricultural Officer, Krishi Bhavan, Nilamel, Kollam is hereby terminated with effect from the date of this order and orders issued accordingly. Principal Agricultural Officer, Kollam will make necessary charge arragements for the post of Agricultural Officer, Krishi Bhavan, Nilamel and furnish a report of compliance immediately.

Directorate of Agriculture, (Sd.) Thiruvananthapuram. Director of Agriculture.

4th SEPT. 2012] AGRICULTURE DEPARTMENT 110

പുനർ ദർഘാസ് പരസ്യം

നമ്പർ എ. ഇ. (3) 391/2012. 2012 ആഗസ്റ്റ് 6.

കേരള ഗവർണ്ണർക്കുവേ≠ി എറണാകുളം കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ 2012-13 സാമ്പത്തിക വർഷത്തിൽ അംഗീകരിച്ചുകിട്ടിയിട്ടുള്ള താഴെപറയുന്ന പ്രവൃത്തിക്ക് നി›ിതയോഗ്യതയുള്ള അംഗീകൃതകരാറുകാരിൽ/ ഏജൻസികളിൽ നിന്ന് മത്സരസ്വഭാവമുള്ള ദർഘാസുകൾ മുദ്രവച്ച കവറുകളിൽ ക്ഷണിച്ചുകൊള്ളുന്നു. കവറിന്റെ പുറത്ത് പ്രവൃത്തിയുടെ പേര് എഴുതിയിരിക്കേ≠താണ്. ദർഘാസുകൾ 12-9-2012-ാം തീയതി വൈകുന്നേരം 3 മണിവരെ സ്വീകരിക്കു ന്നതും അന്നേദിവസം 3.30-ന് ഹാജരുള്ള കരാറുകാരുടെയോ അവർ രേഖാമൂലം അധികാരപ്പെടുത്തുന്ന ഏജന്റുമാരുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്. പ്രസ്തുതദിവസം ഏതെങ്കിലും കാരണവശാൽ അവധി ദിവസമായാൽ അടുത്ത പ്രവൃത്തി ദിവസം മുകളിൽ പറഞ്ഞ വ്യവസ്ഥയിലും സമയത്തും ദർഘാസുകൾ സ്വീകരിക്കുന്നതും തുറക്കുന്നതുമാണ്.

ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും—391/2012—ഒക്കൽ സംസ്ഥാന വിത്തുൽപ്പാദന കേന്ദ്രത്തിലേക്ക് 10000 ലിറ്റർ ശേഷിയുള്ള പി. വി. സി. വാട്ടർ

50,000.

സ്റ്റോറേജ് ടാങ്കുകളുടെ വിതരണവും ഫിറ്റിംഗും—(cid:31) 1,250.

300 + വി. നി.

നിരതദ്രവ്യം—(cid:31) ദർഘാസ് ഫോറത്തിന്റെ വില—(cid:31) പ്രവൃത്തി പൂർത്തീകരിക്കേ≠ കാലാവധി—3 മാസം.

ദർഘാസ് പ്രമാണം നെട്ടൂരിലുള്ള മരട് കാർഷിക അർബൻ മൊത്ത വിപണന മാർക്കറ്റിനോട് അനുബന്ധിച്ചുള്ള എറണാകുളം കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിൽനിന്നും ദർഘാസ് ദിവസം 1 മണിവരെ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ ആവശ്യപ്പെട്ടുകൊ≠ുള്ള അപേക്ഷ സമർപ്പിക്കേ≠തും നി›ിത വിൽപ്പന നികുതിയടക്കം ഈ ആഫീസിൽ അടച്ച് രസീത് വാങ്ങേ≠തുമാണ്. ദർഘാസ് പ്രമാണത്തിന്റെ അധിക പകർപ്പിന് വിൽപ്പന നികുതിയടക്കം പ്രത്യേകം വില അടയ്ക്കേ≠താണ്. ദർഘാസ് പത്രികയുടെ വില യാതൊരു കാരണവശാലും മടക്കിക്കൊടുക്കുന്നതല്ല.

(cid:31)

ദർഘാസ് പത്രിക അംഗീകൃത കരാറുകാർക്കുമാത്രം ലഭിക്കുന്നതും അത് കൈമാറ്റം ചെയ്യുവാൻ പാടില്ലാത്തതുമാണ്. പൂരിപ്പിച്ച ദർഘാസിനോടൊപ്പം അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ (കൃഷി), എറണാകുളത്തിന്റെ പേരിൽ നി›ിത തുകയ്ക്കുള്ള ബാങ്ക് ഡ്രാഫ്റ്റ് നിരതദ്രവ്യമായും അമ്പതിനായിരം രൂപയ്ക്ക് മുകളിലുള്ള ദർഘാസിന് 100 വിലയുള്ള മുദ്രപ്പത്രത്തിൽ പ്രിലിമിനറി കരാറും സമർപ്പിക്കേ≠താണ്. പൊതുമരാമത്ത് വകുപ്പിൽ ദർഘാസിനെ സംബന്ധിച്ച നിലവിലുള്ള എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമാണ്. ദർഘാസുകൾ യാതൊരു കാരണവും കൂടാതെ നിരസിക്കുവാനുള്ള അധികാരം എറണാകുളം കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് ഉ≠ായിരിക്കുന്നതാണ്.

കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് (ഒപ്പ്) എഞ്ചിനീയറുടെ കാര്യാലയം, കൃഷി അസിസ്റ്റന്റ ് നെട്ടൂർ, എറണാകുളം. എക്സിക്യൂട്ടീവ് എഞ്ചിനീയർ.

ടെ≠ർ/ലേല പരസ്യം

നമ്പർ ഇ(2)-95/2012-13. 2012 ആഗസ്റ്റ് 7.

പാലക്കാട് ജില്ലയിൽ എരുത്തേൻപതിയിൽ പ്രവർത്തിക്കുന്ന എെ. എസ്. ഡി. ഫാമിലെ സ്റ്റോറിൽ സൂക്ഷി ച്ചിരിക്കുന്ന 50000 എണ്ണം നാളികേരം താഴെ ചേർക്കുന്ന നിബന്ധനകൾക്ക് വിധേയമായി വിൽപ്പന നടത്തുന്നതിന് മുദ്രവെച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

നിബന്ധനകൾ

1. ദർഘാസ് ഫോറങ്ങൾ പ്രവൃത്തി ദിവസം രാവിലെ 10 മണി മുതൽ 2012 സെപ്റ്റംബർ 5-ാം തീയതി 12 മണിവരെ ഫോറത്തിന്റെ വിലയും നികുതിയും ഓഫീസിൽ അടച്ച് വാങ്ങേ≠താണ്. ആയതിന്റെ വില യാതൊരു കാരണവശാലും തിരികെ നൽകുന്നതല്ല.

2. ദർഘാസിൽ പങ്കെടുക്കുന്ന കക്ഷികൾ

(cid:31)

3,000 നിരതദ്രവ്യ തുക ഓഫീസിൽ കെട്ടിവയ്ക്കേ≠താണ്. ടെ≠ർ ഫോറത്തിന്റെ എല്ലാ പേജുകളിലും ടെ≠റുകാരൻ ഒപ്പിടേ≠തും കൂടാതെ ടെ≠ർ കൊ≠യാൾ ടെ≠ർ ഫോറത്തിന്റെ 6-ാം പേജിലുള്ള പ്രാഥമിക കരാർ 50-ന്റെ സർക്കാർ മുദ്രപ്പത്രത്തിൽ എഴുതി ഒപ്പിട്ട് (cid:31) സമർപ്പിക്കേ≠തുമാണ്.

3. പൂരിപ്പിച്ച ദർഘാസുകൾ 5-9-2012 ബുധനാഴ്ച 2 മണിക്കുള്ളിൽ സൂപ്ര≠്, എെ. എസ്. ഡി. ഫാം, എരുത്തേൻപതി എന്ന വിലാസത്തിൽ മുദ്രവെച്ച കവറിനുള്ളിൽ ലഭിച്ചിരിക്കേ≠താണ്. കവറിനുമുകളിൽ "നാളികേര ടെ≠ർ-2012-13" എന്ന് വ്യ‡മായി എഴുതി യിരിക്കണം.

4. ദർഘാസ് ഫോറത്തിൽ നിർദ്ദിഷ്ട സ്ഥാനത്ത് ഒരു നാളികേരത്തിന് പകരമായി നൽകുവാൻ തയ്യാറുള്ള തുക പ്രത്യേകമായി അക്കത്തിലും അക്ഷരത്തിലും പ്രാദേശിക ഭാഷയിൽ വ്യ‡മായി എഴുതിയിരിക്കണം.

5. മേൽപ്പറഞ്ഞ ദിവസം ഉച്ചയ്ക്ക് 3 മണിക്ക് ടെ≠ർ സമർപ്പിച്ചവരെ മാത്രം ഉൾപ്പെടുത്തി പരസ്യലേലം നടത്തുന്നതും ഏറ്റവും കൂടുതൽ തുക വാഗ്ദാനം ചെയ്തയാളുടെ തുക പ്രത്യേകം രേഖപ്പെടുത്തുന്ന തുമായിരിക്കും.

6. തുടർന്ന് അപ്പോൾ സന്നിഹിതരായവരുടെ സാന്നിദ്ധ്യ ത്തിൽ ടെ≠റുകൾ തുറക്കുന്നതും ടെ≠റിലെ തുക ലേലത്തിൽ കൂടിയ തുകയുമായി താരതമ്യപ്പെടുത്തി ഇതിൽ ഏറ്റവും കൂടുതൽ തുക വാഗ്ദാനം ചെയ്തയാൾക്ക് താൽക്കാലികമായി ടെ≠ർ/ലേലം ഉറപ്പിക്കുന്നതുമായിരിക്കും.

7. താത്കാലികമായി ഉറപ്പിക്കുന്ന ടെ≠ർ ബന്ധപ്പെട്ട മേലധികാരികളുടെ അനുമതിക്ക് വിധേയമായി സ്ഥിര പ്പെടുത്തുന്നതും ഇതു സംബന്ധിച്ച മേലധികാരികളുടെ തീരുമാനം അന്തിമവുമായിരിക്കും.

8. ദർഘാസ് ഉറപ്പിച്ചു കിട്ടുന്ന വ്യ‡ി മൊത്തം തുകയുടെ മൂന്നിലൊന്ന് ഭാഗം അപ്പോൾത്തന്നെ ഓഫീസിൽ കെട്ടി വയ്ക്കേ≠താണ്. ദർഘാസുകാരൻ ദർഘാസിൽ നിന്നും പിൻമാറിയാൽ ഈ തുക തിരികെ ലഭിക്കുന്നതല്ല.

9. ദർഘാസ് സ്ഥിരപ്പെടുത്തിക്കൊ≠ുള്ള അറിയിപ്പ് ലഭിച്ചാലുടൻ തന്നെ പ്രസ്തുത വ്യ‡ി ബാക്കി തുക അടച്ചശേഷം 7 ദിവസത്തിനുള്ളിൽ സ്വന്തം ചെലവിൽ നാളികേരം ഫാം സ്റ്റോറിൽ നിന്നും നീക്കം ചെയ്യേ≠താണ്.

4th SEPT. 2012] AGRICULTURE DEPARTMENT 111

10. പ്രത്യേക കാരണമൊന്നും കൂടാതെ ഈ ദർഘാസ് റദ്ദ് ചെയ്യുവാനോ മാറ്റിവയ്ക്കുവാനോ ഉള്ള അധികാരം ഫാം സൂപ്ര≠ിനു≠ായിരിക്കും. ഏതെങ്കിലും കാരണ വശാൽ ദർഘാസ് സംബന്ധിച്ച തീയതി അവധി ആകുന്ന പക്ഷം അതിനടുത്ത പ്രവൃത്തി ദിവസം ഈ നിബന്ധനകൾക്ക് അനുസൃതമായി ഇടപാടുകൾ നടത്തു ന്നതാണ്.

11. കൂടാതെ മറ്റ് സർക്കാർ ദർഘാസുകൾക്കുള്ള നിയമ ങ്ങളും നിബന്ധനകളും ഇതിനും ബാധകമായിരിക്കും.

12. കൂടുതൽ വിവരങ്ങൾക്ക് എെ.എസ്.ഡി.ഫാം ഓഫീസുമായി ബന്ധപ്പെടേ≠താണ്.

13. വൈകിയെത്തുന്ന ടെ≠റുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.

(ഒപ്പ്) ഫാം സൂപ്ര≠ിന്റെ കാര്യാലയം, എെ. എസ്. ഡി. ഫാം, എരുത്തേൻപതി. സൂപ്ര≠്.

ദർഘാസ്/ലേലപ്പരസ്യം

നമ്പർ സി.-1246/2012. 2012 ജൂലൈ 19.

മലപ്പുറം ജില്ലയിലെ മു≠േരി വിത്തുകൃഷി ഫാമിൽ വിളവെടുത്ത ഏകദേശം 5000 കിലോഗ്രാം ഉണങ്ങിയ അടയ്ക്ക ടെ≠ർ/ലേല അടിസ്ഥാനത്തിൽ വിൽപ്പന നടത്തുന്നതിന്

3,25,000.

തീരുമാനിച്ചിരിക്കുന്നു. ഉദ്ദേശ അടങ്കൽ തുക—(cid:31)

നിബന്ധനകൾ

1. ടെ≠ർ ഫോമുകൾ 4-9-2012-ന് പകൽ 1 മണിവരെ വിൽപ്പന നടത്തുന്നതും പൂരിപ്പിച്ച ടെ≠ർ ഫോമുകൾ അന്നുതന്നെ 3 മണിക്കുമുമ്പായി തിരികെ സമർപ്പിക്കേ≠ തുമാണ്. അന്നുതന്നെ 3.30-ന് നടക്കുന്ന ലേലത്തിനു ശേഷം കൃഷി ഡെപ്യൂട്ടി ഡയറക്ടറുടെയോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥന്റെയോ സാന്നിദ്ധ്യ ത്തിൽ ടെ≠ർ തുറന്ന് പരിശോധിക്കുന്നതുമാണ്.

2. നിരതദ്രവ്യമായി

6. ടെ≠ർ ഫോറത്തോടൊപ്പം

(cid:31)

100-ന്റെ മുദ്രപത്രത്തിൽ പ്രാഥമിക കരാർ ഉള്ളടക്കം ചെയ്യേ≠താണ്. അല്ലാത്തപക്ഷം ടെ≠റുകൾ നിരുപാധികം നിരസിക്കുന്നതായിരിക്കും.

7. ടെ≠റിൽ ഒരു കിലോഗ്രാം ഉണങ്ങിയ അടയ്ക്കയുടെ വില അക്കത്തിലും അക്ഷരത്തിലും രേഖപ്പെടുത്തേ ≠താണ്.

8. ടെ≠ർ/ലേലം ഒറ്റയ്ക്കോ കൂട്ടായോ റദ്ദാക്കുവാനോ നിരസിക്കുവാനോ ഉള്ള അധികാരം ഫാം ഡെപ്യൂട്ടി ഡയറക്ടറിൽ നിക്ഷിപ്തമായിരിക്കും.

9. നിലവിലുള്ള സർക്കാർ ടെ≠ർ/ലേല വ്യവസ്ഥകൾ ഈ ടെ≠ർ/ലേലത്തിനും ബാധകമായിരിക്കും.

10. ടെ≠ർ/ലേല ദിവസം സർക്കാർ അവധി പ്രഖ്യാപി ക്കുന്നപക്ഷം തൊട്ടടുത്ത പ്രവൃത്തിദിവസം ടെ≠ർ/ ലേലം നടത്തുന്നതായിരിക്കും.

(ഒപ്പ്) വിത്തുകൃഷിത്തോട്ടം, മു≠േരി, മലപ്പുറം. ഡെപ്യൂട്ടി ഡയറക്ടർ.

ലഘു ദർഘാസ് പരസ്യം

(1)

നമ്പർ ഇഇ (2)173/2012. 2012 ആഗസ്റ്റ് 7.

കേരള ഗവർണ്ണർക്കുവേ≠ി കോഴിക്കോട് ഉത്തരമേഖല ക ൃ ഷ ി എ ക ് സ ി ക ്യ ൂ ട്ട ീ വ ് എഞ്ച ി ന ീ യ ർ ത ാ െ ഴ പ്പ റ യ ു ന്ന പ്രവർത്തിക്ക് നി›ിത യോഗ്യതയുള്ള പൊതുമരാമത്ത്/ജലവിഭവ വകുപ്പിലെ അംഗീകൃത കരാറുകാരിൽനിന്നും മത്സര സ്വഭാവമുള്ള ദർഘാസുകൾ പ്രവർത്തിയുടെ പേരെഴുതി മുദ്രവച്ച കവറുകളിൽ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ 20-9-2012-ന് പകൽ 3 മണിവരെ സ്വീകരിക്കുന്നതും അന്നേദിവസം 3.30 മണിക്ക് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ അപ്പോൾ സന്നിഹിതരായിട്ടുള്ള ദർഘാസു കാരുടെയോ അവരുടെ പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്. ഏതെങ്കിലും കാരണവശാൽ ടി ദിവസം പൊതുഒഴിവായി പ്രഖ്യാപിക്കപ്പെട്ടാൽ അടുത്ത പ്രവർത്തി ദിവസം മുകളിൽ പറഞ്ഞ വ്യവസ്ഥയിലും സമയത്തും ദർഘാസുകൾ സ്വീകരിക്കുന്നതും തുറക്കുന്നതുമായിരിക്കും.

9,000, 4-9-2012, 3 മണിക്ക് മുമ്പായി

(cid:31) അടയ്ക്കേ≠താണ്.

3. ടെ≠ർ ഫോമിന്റെ വില

(cid:31)

(cid:31)

700 + വിൽപ്പന നികുതി ആയിരിക്കും. തപാലിൽ ടെ≠ർ ഫോമുകൾ ആവശ്യ മുള്ളവർ 750 ഡെപ്യൂട്ടി ഡയറക്ടറുടെ പേരിൽ മണിയോർഡർ അയയ്ക്കേ≠താണ്. തപാലിൽ ഉ≠ാകുന്ന കാലതാമസത്തിന് ഈ ഓഫീസ് ഉത്തരവാദി ആയിരിക്കുകയില്ല.

4. ടെ≠ർ ഫോമുകൾ ''ഡെപ്യൂട്ടി ഡയറക്ടർ, വിത്തു കൃഷിത്തോട്ടം, മു≠േരി പി. ഒ., മലപ്പുറം ജില്ല, പിൻ-679 334'' എന്ന വിലാസത്തിൽ സമർപ്പിക്കേ≠തും കവറിനുപുറത്ത് ''നമ്പർ സി-1246/2012 പ്രകാരമുള്ള ഉണങ്ങിയ അടയ്ക്കക്കുള്ള ടെ≠ർ'' എന്ന് നാമകരണം ചെയ്യേ≠തുമാണ്.

5. ഏറ്റവും കൂടുതൽ നിരക്ക് വാഗ്ദാനം ചെയ്യുന്ന വ്യ‡ിയുടെ പേരിൽ ടെ≠ർ/ലേലം ഉറപ്പിക്കുന്നതും മൊത്തം സംഖ്യയുടെ മൂന്നിൽ ഒരു ഭാഗം (1/3) അന്നുതന്നെ ഓഫീസിൽ അടവാക്കേ≠തുമാണ്. മലപ്പുറം പ്രിൻസിപ്പൽ കൃഷി ഓഫീസറുടെ അംഗീ കാരത്തിന് വിധേയമായി ഉറപ്പിക്കുന്ന ടെ≠ർ/ലേലം അംഗീകാരം ലഭിച്ചതായി അറിയിപ്പ് ലഭിച്ച് 7 ദിവസത്തിനുള്ളിൽ മുഴുവൻ സംഖ്യയും അടച്ച് ഉണങ്ങിയ അടയ്ക്ക സ്വന്തം ചെലവിലും ഉത്തരവാദിത്വത്തിലും നീക്കം ചെയ്യേ≠തുമാണ്.

പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും—പാലക്കാട് ജില്ലയിലെ ആലത്തൂർ സ്റ്റേറ്റ് സീഡ് ഫാമിൽ കുളത്തിന്റെ 19,05,000.

ആഴം കൂട്ടലും പാർശ്വഭിത്തി കെട്ടലും പ്രവൃത്തി—(cid:31) 47,650.

2,900 + വി. നി.

നിരതദ്രവ്യം—(cid:31) ദർഘാസ് പ്രമാണത്തിന്റെ വില—(cid:31) പ്രവൃത്തി ചെയ്തു തീർക്കേ≠ കാലാവധി—6 മാസം.

(cid:31)

ദർഘാസ് പ്രമാണങ്ങളും മറ്റു വിവരങ്ങളും താഴെ ഒപ്പുവച്ച ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽനിന്നും 20-9-2012 ഉച്ചയ്ക്ക് 1 മണിവരെ എല്ലാ പ്രവർത്തി ദിവസങ്ങളിലും ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണത്തിന്റെ വില പണമായി അടച്ച് രേഖാമൂലം ആവശ്യപ്പെട്ടാൽ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ മേൽപ്പറഞ്ഞ അംഗീകൃത കരാറുകാർക്ക് മാത്രം ലഭിക്കുന്നതും അവ അന്യോന്യം കൈമാറുവാൻ പാടില്ലാത്തതുമാകുന്നു. ദർഘാസ് പ്രമാണത്തിന്റെ വില യാതൊരു കാരണവശാലും മടക്കി കൊടുക്കുന്നതല്ല. അംഗീകൃത ബാങ്കിൽനിന്നും എക്സിക്യൂട്ടീവ് എഞ്ചിനീയർ (കൃഷി), കോഴിക്കോടിന്റെ പേരിൽ അടച്ച നി›ിത തുകയുടെ ബാങ്ക് ഡ്രാഫ്റ്റ് നിരതദ്രവ്യമായി ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്. ദർഘാസ് സമർപ്പി ക്കുമ്പോൾ 100-ന്റെ മുദ്രപത്രത്തിൽ ഒരു പ്രിലിമിനറി എഗ്രിമെന്റുകൂടി വയ്ക്കേ≠താണ്. ദർഘാസുകളെ സംബന്ധിച്ചുള്ള എല്ലാ സർക്കാർ നിബന്ധനകളും നിയമങ്ങളും ഇതിനും ബാധകമാണ്.

4th SEPT. 2012] AGRICULTURE DEPARTMENT 112

(2)

നമ്പർ ഇഇ (2) 2044/2012(5). 2012 ആഗസ്റ്റ് 8.

കേരള ഗവർണ്ണർക്കുവേ≠ി കോഴിക്കോട് ഉത്തരമേഖല ക ൃ ഷ ി എ ക ് സ ി ക ്യ ൂ ട്ട ീ വ ് എഞ്ച ി ന ീ യ ർ ത ാ െ ഴ പ്പ റ യ ു ന്ന പ്രവർത്തികൾക്ക് നി›ിത യോഗ്യതയുള്ള പൊതുമരാമത്ത്/ജലവിഭവ വകുപ്പിലെ അംഗീകൃത കരാറുകാരിൽനിന്നും മത്സര സ്വഭാവമുള്ള ദർഘാസുകൾ പ്രവർത്തിയുടെ പേരെഴുതി മുദ്രവച്ച കവറുകളിൽ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ 25-9-2012-ന് പകൽ 3 മണിവരെ സ്വീകരിക്കുന്നതും അന്നേദിവസം 3.30 മണിക്ക് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാര പ്പെടുത്തുന്ന ഉദ്യോഗസ്ഥനോ അപ്പോൾ സന്നിഹിതരായിട്ടുള്ള ദർഘാസുകാരുടെയോ അവരുടെ പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്. ഏതെങ്കിലും കാരണവശാൽ ടി ദിവസം പൊതുഒഴിവായി പ്രഖ്യാപിക്കപ്പെട്ടാൽ അടുത്ത പ്രവർത്തി ദിവസം മുകളിൽ പറഞ്ഞ വ്യവസ്ഥയിലും സമയത്തും ദർഘാസുകൾ സ്വീകരിക്കുന്നതും തുറക്കുന്നതു മായിരിക്കും.

ക്രമ ദർഘാസ് നമ്പരും നിരത നമ്പർ പ്രവൃത്തിയുടെ പേരും ദ്രവ്യം അടങ്കൽ തുകയും

(cid:31) 1 ഇഇ(2)2044/2012 (5)—കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയിലെ സംസ്ഥാന വിത്ത് കൃഷി തോട്ടത്തിൽ മാറക്കാടി ജലനിർഗ്ഗമന ചാലിന്റെ പാർശ്വഭിത്തി സംരക്ഷണ 30,48,000

50,000 പ്രവൃത്തി—(cid:31)

2 ഇഇ(2)2044/2012(2)—ടി കൂത്താളി ജില്ലാ

കൃഷി തോട്ടത്തിൽ പമ്പ് ഹൗസ് നിർമ്മാണം—

2,94,000

7,350 (cid:31)

3 ഇഇ(2)2044/2012(4)—ടി കൂത്താളി ജില്ലാ

കൃഷി തോട്ടത്തിൽ പച്ചക്കറി കൃഷിക്കായി സ്ഥിരം തണൽ പന്തൽ നിർമ്മാണം—

10,93,000

27,350 (cid:31)

4 ഇഇ(2)2934/2011—പാലക്കാട് ജില്ലയിലെ

നെല്ലിയാമ്പതി ഓറഞ്ച് & വെജിറ്റബിൾ ഫാമിലെ മറ്റത്തുപാഡിയിൽ തൊഴിലാളികളുടെ ക്വാർട്ടേഴ്സിന്റെ അറ്റകുറ്റപണികൾ—

22,05,000

50,000 (cid:31)

ദർഘാസ് പ്രമാണത്തിന്റെ വില— ക്രമനമ്പർ 1-ന് 4,600 + വി. നി., ക്രമനമ്പർ 2-ന്

(cid:31) ക്രമനമ്പർ 3-ന്

600 + വി. നി., (cid:31) 1,600 + വി. നി., ക്രമനമ്പർ 4-ന് (cid:31)

3,300 + വി. നി.

(cid:31)

പ്രവൃത്തി ചെയ്തു തീർക്കേ≠ കാലാവധി— ക്രമനമ്പർ 1-ന് 5 മാസം, ക്രമനമ്പർ 2-നും 3-നും 3 മാസം, ക്രമനമ്പർ 4-ന് 6 മാസം.

ദർഘാസ് പ്രമാണങ്ങളും മറ്റു വിവരങ്ങളും താഴെ ഒപ്പുവച്ച ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽനിന്നും 25-9-2012 ഉച്ചയ്ക്ക് 1 മണിവരെ എല്ലാ പ്രവർത്തി ദിവസങ്ങളിലും ലഭിക്കുന്നതാണ്.

ദർഘാസ് പ്രമാണത്തിന്റെ വില പണമായി അടച്ച് രേഖാമൂലം ആവശ്യപ്പെട്ടാൽ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ മേൽപ്പറഞ്ഞ അംഗീകൃത കരാറുകാർക്ക് മാത്രം ലഭിക്കുന്നതും അവ അന്യോന്യം കൈമാറുവാൻ പാടില്ലാത്തതുമാകുന്നു.

ദർഘാസ് പ്രമാണത്തിന്റെ വില യാതൊരു കാരണവശാലും മടക്കി കൊടുക്കുന്നതല്ല. അംഗീകൃത ബാങ്കിൽനിന്നും എക്സിക്യൂട്ടീവ് എഞ്ചിനീയർ (കൃഷി), കോഴിക്കോടിന്റെ പേരിൽ അടച്ച നി›ിത തുകയുടെ ബാങ്ക് ഡ്രാഫ്റ്റ് നിരതദ്രവ്യമായി ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്. ദർഘാസ് സമർപ്പിക്കുമ്പോൾ 100-ന്റെ മുദ്രപത്രത്തിൽ ഒരു പ്രിലിമിനറി (cid:31)

എഗ്രിമെന്റുകൂടി വയ്ക്കേ≠താണ്. ദർഘാസുകളെ സംബന്ധിച്ചുളള എല്ലാ സർക്കാർ നിബന്ധനകളും നിയമങ്ങളും ഇതിനും ബാധകമാണ്.

(ഒപ്പ്) കൃഷി എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ റീജിയണൽ ഓഫീസ്, പുതിയറ പി. ഒ., എക്സിക്യൂട്ടീവ് എഞ്ചിനീയർ കോഴിക്കോട്-4.

(കൃഷി).

Cite this issue. Kerala Gazette, Government of Kerala, 18 December 2012. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2012-12-18.pdf_2012_35_Part_3_Agriculture/. Archive identifier in.gazette.kerala_new.2012-12-18.pdf_2012_35_Part_3_Agriculture.