Servants of Knowledge
Kerala Gazette · Government of Kerala

Tender/Auction Notices—Short Tender Notices

Published 25 December 2012

Department
Agriculture Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2012-12-25.2012_new_29_Part_3_Agriculture
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Government of Kerala കേരള സർക്കാർ

2012

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. രജി. നമ്പർ KL/TV(N)/634/2012-14

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

2012 ഡിസംബർ 25

No.

Vol. I

THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ വാല്യം 1

29

നമ്പർ } 25th December 2012

} 4th Pousha 1934 1934 പൌഷം 4

PART III

Notifications by Heads of Departments

Agriculture Department

ദർഘാസ്/ലേലപ്പരസ്യം

നമ്പർ സി.1602/2012. 2012 ഒക്ടോബർ 9..

മു≠േരി വിത്തു കൃഷിഫാമിലെ ചെള്ളിപ്പൊട്ടി തോടിനും പാറക്കൽ തോടിനും ഇടയ്ക്കുള്ള ഭാഗം ഒഴികെയുള്ള കശുമാവിൻ തോട്ടം മൂന്ന് ബ്ലോക്കുകളായി തിരിച്ച് 2012 സീസണിലെ വിളവെടുപ്പവകാശം ടെ≠ർ/ലേല വ്യവസ്ഥയിൽ നൽകുന്നതിന് തീരുമാനിച്ചിരിക്കുന്നു.

ബ്ലോക്ക് 1—പാറക്കൽ-പള്ളിക്കുന്ന് ഭാഗം ബ്ലോക്ക് 2—മെയിൻ ബ്ലോക്ക് (45)

ബ്ലോക്ക് 3—തലപ്പാലി ഭാഗം

നിബന്ധനകൾ

1. മൽസരസ്വാഭാവമുള്ള മുദ്രവച്ച ടെ≠റുകൾ 3-1-2013-ന് പകൽ 1 മണി വരെ സ്വീകരിക്കുന്നതും അന്നു തന്നെ പകൽ 3 മണിക്ക് നടക്കുന്ന ലേലത്തിന് ശേഷം തുറന്ന് പരിശോധിക്കുന്നതും ടെ≠ർ/ലേലത്തിൽ ഓരോ ബ്ലോക്കിനും ഏറ്റവും കൂടുതൽ തുക രേഖപ്പെ ടുത്തുന്ന വ്യ‡ിയുടെ പേരിൽ ടെ≠ർ/ലേലം താൽക്കാ ലികമായി ഉറപ്പിക്കുന്നതുമാണ്.

2. ടെ≠ർ ഫോമുകൾ 3-1-2013-ന് പകൽ 12 മണി വരെ ഓഫീസിൽ നിന്നും വിൽപ്പന നടത്തുന്നതായിരിക്കും.

ടെ≠ർ ഫോമിന്റെ വില:

400 + നികുതി, ബ്ലോക്ക് 1-നും 3-നും (cid:31)

ബ്ലോക്ക് 2-ന് 1,200 + നികുതി.

(cid:31)

500,

1,250

തപാലിൽ ആവശ്യമുള്ളവർ: ബ്ലോക്ക് 1-നും 3-നും (cid:31) ബ്ലോക്ക് 2-ന് (cid:31)

തപാലിൽ ടെ≠ർ ഫോമുകൾ ആവശ്യമുള്ളവർ പ്രസ്തുത തുക കൃഷി ഡെപ്യൂട്ടി ഡയറക്ടറുടെ പേരിൽ മണിയോർഡർ അയയ്ക്കേ≠താണ്. തപാലിൽ ഉ≠ാകുന്ന കാലതാമസത്തിന് ഈ ഓഫീസ് ഉത്തരവാദിയായിരിക്കുകയില്ല.

3. നിരതദ്രവ്യമായി 15,000, 3-1-2013-ന് 3 മണിക്ക്

(cid:31)

മുമ്പായി അടയ്ക്കേ≠താണ്.

4. പൂരിപ്പിച്ച ടെ≠ർ ഫോമുകൾ, കൃഷി ഡെപ്യൂട്ടി ഡയറക്ടർ, വിത്തുകൃഷിത്തോട്ടം, മു≠േരി പി. ഒ., മലപ്പുറം ജില്ല-679 334 എന്ന വിലാസത്തിൽ25th DEC. 2012] AGRICULTURE DEPARTMENT 82 (cid:31)

(cid:31) സമർപ്പിക്കേ≠തും കവറിന് പുറത്ത് നമ്പർ സി. 1602/12 പ്രകാരം കശുമാവ് തോട്ടം വിളവെടുപ്പവകാശത്തിന് വേ≠ിയുള്ള ടെ≠ർ എന്ന ് നാമകരണം ചെയ്യേ≠തു മാണ്. കവറിന് പുറത്ത് ബ്ലോക്ക് നമ്പർ കൂടി കാണി ക്കേ≠താണ്. ടെ≠ർ ഫോറത്തോടൊപ്പം 100-ന്റെ മുദ്രപത്രത്തിൽ ടെ≠ർ ഫോമിന്റെ അവസാന പേജിലുള്ള കരാർ എഴുതി ഒപ്പിട്ട് ഹാജരാക്കേ≠തുമാണ്. അല്ലാത്ത ടെ≠റുകൾ നിരസിക്കുന്നതായിരിക്കും. ലേലം മുഖേന വിളവെടുപ്പവകാശം നേടുന്നവരും 100-ന്റെ മുദ്രപത്രത്തിൽ പ്രാഥമിക കരാർ ഒപ്പുവയ്ക്കേ≠തുമാണ്.

5. ടെ≠ർ/ലേലം ഉറപ്പിച്ചു കിട്ടുന്ന വ്യ‡ി മൊത്തം സംഖ്യയുടെ മൂന്നിലൊന്നുഭാഗം അന്നുതന്നെ ഓഫീസിൽ അടയ്ക്കേ≠താണ്. ബാക്കി തുക മലപ്പുറം പ്രിൻസിപ്പൽ കൃഷി ഓഫീസറുടെ അംഗീകാരം ഈ ടെ≠ർ/ലേലത്തിന് ലഭിച്ചു എന്നുള്ള അറിയിപ്പ് ഈ ഓഫീസിൽ നിന്നും ലഭിച്ച് 15 ദിവസത്തിനുള്ളിൽ ബാക്കി മുഴുവൻ സംഖ്യയും അടച്ചതിന് ശേഷമേ വിളവെടുക്കാൻ അനുവദിക്കുകയുള്ളൂ.

6. ടെ≠റിൽ ഓരോ ബ്ലോക്കിന്റെയും നിരക്ക് പ്രത്യേകം അക്കത്തിലും അക്ഷരത്തിലും രേഖപ്പെടുത്തേ≠താണ്.

7. ടെ≠ർ/ലേല ദിവസം സർക്കാർ അവധി പ്രഖ്യാപി ക്കുന്നപക്ഷം തൊട്ടടുത്ത പ്രവൃത്തി ദിവസം ടെ≠ർ/ ലേലം നടത്തുന്നതായിരിക്കും.

8. നിലവിലുള്ള സർക്കാർ ടെ≠ർ/ലേല വ്യവസ്ഥകൾ ഈ ടെ≠ർ/ലേലത്തിനും ബാധകമായിരിക്കും.

9. പ്രത്യേകിച്ച് യാതൊരു കാരണവും കൂടാതെ ടെ≠ർ/ ലേലം ഒറ്റയ്ക്കോ കൂട്ടായോ റദ്ദാക്കുവാനോ നിരസിക്കു വാനോ ഉള്ള അധികാരം ഡെപ്യൂട്ടി ഡയക്ടറിൽ നിക്ഷിപ്തമായിരിക്കും.

പ്രത്യേക നിബന്ധനകൾ

1. ഡെപ്യൂട്ടി ഡയറക്ടറുടെയോ അദ്ദേഹം അദധികാരപ്പെടു ത്തുന്ന ഉദ്യോഗസ്ഥന്റെയോ അനുവാദത്തോടുകൂടി മാത്രമേ വിളവെടുപ്പ് നടത്തുവാനും കശുവ≠ി പുറത്തേക്ക് കൊ≠ുപോകുവാനും അനുവദിക്കു കയുള്ളൂ.

2. ടെ≠ർ/ലേലം ഉറപ്പിച്ച വ്യ‡ികൾ സ്വന്തം ഉത്തരവാദി ത്വത്തിലും ചെലവിലും വിളവ് സൂക്ഷിക്കുവാൻ അതാത് ബ്ലോക്കുകളിൽ കാവൽ ഏർപ്പെടുത്തേ≠തും കാവലിൽ ഏർപ്പെട്ടവരുടെ തിരിച്ചറിയൽ രേഖകൾ ഓഫീസിൽ മുൻകൂട്ടി ഹാജരാക്കേ≠തും പാസ് വാങ്ങേ≠തുമാണ്. മറ്റ് ബ്ലോക്കുകളിൽ കയറി വിളവെടുത്താൽ നഷ്ടം ഈടാക്കുന്നതുമായിരിക്കും.

3. വിളവെടുക്കുമ്പോൾ ഫാമിലെ വൃക്ഷങ്ങൾക്കോ വിളകൾക്കോ ഉ≠ാകുന്ന നഷ്ടങ്ങൾക്ക് ടെ≠ർ/ലേല വ്യ‡ികൾ ഉത്തരവാദികളായിരിക്കും.

4. കൂടുതൽ വിവരങ്ങൾ എല്ലാ പ്രവൃത്തി ദിവസങ്ങളിലും ഈ ഫാമിൽ നിന്ന് അറിയാവുന്നതാണ്.2

(ഒപ്പ്) വിത്തു കൃഷിത്തോട്ടം, മു≠േരി, മലപ്പുറം ജില്ല. ഡെപ്യൂട്ടി ഡയറക്ടർ..

ടെ≠ർ/ലേല പരസ്യം

നമ്പർ ബി-329/2011. 2012 നവംബർ 23.

കോഴിക്കോട് വേങ്ങേരി നഗര കാർഷിക മൊത്ത വിപണന കേന്ദ്രത്തിൽ കാര്യക്ഷമമായി പ്രവർത്തിക്കുന്ന വെയ്ബ്രിഡ്ജ് താഴെപ്പറയുന്ന വ്യവസ്ഥകൾക്ക് വിധേയമായി കരാർ അടിസ്ഥാനത്തിൽ നടത്തുന്നതിനായി സീൽവച്ച ടെ≠ർ ക്ഷണിച്ചുകൊള്ളുന്നു.

400 + വാറ്റ്.

ടെ≠ർ ഫോറത്തിന്റെ വില—(cid:31) ടെ≠ർ ഫോറം വിൽക്കുന്ന തീയതിയും സമയവും—

31-1-2013 രാവിലെ 10.30 മണി.

വ്യവസ്ഥകൾ

1. ടെ≠ർ സ്വീകരിക്കുന്ന നാൾ മുതൽ 11 മാസക്കാലത്തേ ക്കായിരിക്കും നടത്തിപ്പവകാശം ഉ≠ായിരിക്കുക.

വെയ്ബ്രിഡ്ജ് പ്രവർത്തന സമയം എല്ലാ ദിവസവും രാവിലെ 6 മുതൽ രാത്രി 8 മണി വരെയായിരിക്കും.

2. മാർക്കറ്റ്എക്സിക്യൂട്ടീവ് കമ്മിറ്റി തീരുമാനിച്ചതും ഇപ്പോൾ നിലവിലുള്ളതുമായ നിരക്കുകളായിരിക്കണം വാടകയായി ഈടാക്കേ≠ത് (ചാർട്ട് ഓഫീസിൽ ലഭ്യമാണ്).

3. ഓഫീസിന്റെ അനുമതി ഇല്ലാതെയോ അനധികൃതമായോ വെയ്ബ്രിഡ്ജ് പ്രവർത്തിപ്പിക്കാതിരിക്കുകയോ ഓഫീസ് തുറക്കാതിരിക്കുകയോ ചെയ്യരുത്.

4. ടെ≠ർ/ലേലം വഴി കരാർ നൽകപ്പെട്ടയാളോ/സ്ഥാപനമോ അയാൾ നി›യിക്കുന്ന ഒരാളോ മാത്രമേ ഒരേ സമയം മാർക്കറ്റിലെ വെയിംഗ് പ്രവർത്തിയിൽ ഉ≠ായിരിക്കു വാൻ പാടുള്ളൂ. ഉപഭോ‡ാവിന് സ്വന്തം നിലയ്ക്ക് കൈപ്പറ്റുന്ന തുകയുടെ രസീത് നൽകേ≠തുമാണ്.

5. വെയിംഗ് ബ്രിഡ്ജും അനുബന്ധ ഉപകരണങ്ങളും കേടുപാടുകൾ വരാതെ സമയാസമയങ്ങളിൽ ആവശ്യ മായ സർവ്വീസ് നടത്തി സൂക്ഷിക്കേ≠താണ്. തക്കതായ റിപ്പയറുകൾ വല്ലതും സംഭവിക്കുകയാണെങ്കിൽ ആയത് ഓഫീസിൽ അറിയിക്കേ≠തും സ്വന്തം ഉത്തരവാദി ത്വത്തിൽ അംഗീകൃത ഏജൻസികളെക്കൊ≠് മാത്രം റിപ്പയർ ചെയ്യേ≠തുമാണ്.

6. വെയിംഗ് ബ്രിഡ്ജിന്റെ സ്റ്റാമ്പിംഗ് സംബന്ധമായ നടപടികളും ആയതിന്റെ ചിലവും സ്വന്തം നിലയിൽ നിർവഹിക്കേ≠താണ്.

7. ടെ≠ർ ഫോറം 1,000 നിരതദ്രവ്യം ഉൾപ്പെടെ

(cid:31)

3-1-2013, 11 മണിക്ക് മുമ്പായി മാർക്കറ്റ് ഓഫീസിൽ സമർപ്പിക്കേ≠തും ആയത് അന്നേദിവസം 11.30 മണിക്ക് അപ്പോൾ ഹാജരായവരുടെ മുൻപാകെ തുറക്കുന്നതു മായിരിക്കും. ടെ≠ർ/ലേലം ഉറപ്പിച്ച് കഴിഞ്ഞാൽ ആകെ തുകയുടെ മൂന്നിലൊന്ന് ഭാഗം അപ്പോൾ തന്നെ അടയ്ക്കേ≠തും ബാക്കി തുക 7 ദിവസത്തിനകം അടയ്ക്കേ≠തുമാണ്. അടുത്ത പ്രവർത്തി ദിവസം തന്നെ 100-ന്റെ മുദ്രപത്രത്തിൽ കരാറിൽ ഏർപ്പെടേ (cid:31)

≠തും, അന്നേദിവസം മുതൽ ഉപകരണങ്ങൾ കൈപ്പറ്റി പ്രവർത്തനം ആരംഭിക്കേ≠തുമാണ്.

25th DEC. 2012] AGRICULTURE DEPARTMENT 83

8. ടെ≠റുകൾ നിരസിക്കുവാനും, നീട്ടിവെയ്ക്കാനുമുള്ള അധികാരം സെക്രട്ടറിയിൽ നിക്ഷിപ്തമായിരിക്കും. ഗവൺമെന്റിന്റെ മറ്റ് ടെ≠റുകൾക്കുള്ള എല്ലാ നിയമ വ്യവസ്ഥകളും ഈ ടെ≠റിനും ബാധകമായിരിക്കും.

9. ടെ≠ർ ഫോറം പ്രവർത്തി ദിവസങ്ങളിൽ ഓഫീസിൽ ലഭ്യമാണ്.

(ഓഫീസ് ഫോൺ—0495 2376514)

(ഒപ്പ്) കാർഷികമൊത്ത വിപണന കേന്ദ്രം, സെക്രട്ടറി/ജോയിന്റ ് കോഴിക്കോട്. ഡയറക്ടർ (കൃഷി).

ലഘു ദർഘാസ് പരസ്യം

(1)

നമ്പർ ഇഇ (2)3243/2012. 2012 നവംബർ 30.

കേരള ഗവർണ്ണർക്കുവേ≠ി ഉത്തരമേഖലാ കൃഷി എക്സിക്യൂട്ടീവ് എഞ്ചിനീയർ, കോഴിക്കോട് താഴെപ്പറയുന്ന പ്രവർത്തികൾക്ക് നി›ിത യോഗ്യതയുള്ള പൊതുമരാമത്ത്/ ജലവിഭവ വകുപ്പിലെ അംഗീകൃത കരാറുകാരിൽ നിന്നും മത്സരസ്വഭാവമുള്ള ദർഘാസുകൾ പ്രവർത്തിയുടെ പേരെഴുതി മുദ്രവച്ച കവറുകളിൽ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ 2-1-2013-ന് 3 മണിവരെ സ്വീകരിക്കുന്നതും അന്നേ ദിവസം 3. 30 മണിക്ക് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാര പ്പെടുത്തുന്ന ഉദ്യോഗസ്ഥനോ അപ്പോൾ സന്നിഹിതരായിട്ടുള്ള ദർഘാസുകാരുടെയോ അവരുടെ പ്രതിനിധികളുടെയോ സാന്നിദ്ധ്യ ത്തിൽ തുറക്കുന്നതുമാണ്. ഏതെങ്കിലും കാരണവശാൽ ടി ദിവസം പൊതു ഒഴിവ് പ്രഖ്യാപിക്കപ്പെട്ടാൽ അടുത്ത പ്രവർത്തി ദിവസം മുകളിൽ പറഞ്ഞ വ്യവസ്ഥയിലും സമയത്തും ദർഘാസുകൾ സ്വീകരിക്കുന്നതും തുറക്കുന്നതു മായിരിക്കും.

ക്രമ ദർഘാസ് നമ്പരും നിരത നമ്പർ പ്രവൃത്തിയുടെ പേരും ദ്രവ്യം (1) (2)

(3) 4 ഇഇ(2)2253/2012(4)—ടി ടി തൊഴിലാളി

9,50,000

23,750 കളുടെ വിശ്രമകേന്ദ്രത്തിന്റെ നിർമ്മാണം— (cid:31)

5 ഇഇ(2)3267/2012—പാലക്കാട് ജില്ലയിലെ

നെല്ലിയാംപതി ഓറഞ്ച് & വെജിറ്റബിൾ ഫാമിലെ ഗസറ്റ് ഹൗസിൽ അധിക സൗകര്യം ഏർപ്പെടുത്തൽ എ. എ.—

5,20,000

13,000 (cid:31)

ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1-നും 4-നും 1,500 + വി. നി. ക്രമനമ്പർ 2-നും 3-നും 500 + വി. നി. ക്രമനമ്പർ 5-ന് 1,000 + വി. നി.

പ്രവൃത്തി ചെയ്തുതീർക്കാനുള്ള കാലാവധി—ക്രമനമ്പർ 4-ന്് 9 മാസം, മറ്റുള്ളവയ്ക്ക് 3 മാസം.

ദർഘാസ് പ്രമാണങ്ങളും മറ്റുവിവരങ്ങളും താഴെ ഒപ്പുവച്ച ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽനിന്നും 2-1-2013 ഉച്ചയ്ക്ക് ഒരു മണിവരെ എല്ലാ പ്രവർത്തി ദിവസങ്ങളിലും ലഭിക്കുന്നതാണ്.

ദർഘാസ് പ്രമാണത്തിന്റെ വില പണമായി അടച്ച് രേഖാമൂലം ആവശ്യപ്പെട്ടാൽ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ മേൽപ്പറഞ്ഞ അംഗീകൃത കരാറുകാർക്ക് മാത്രം ലഭിക്കുന്നതും അവ അന്യോന്യം കൈമാറാൻ പാടില്ലാത്തതുമാകുന്നു.

ദർഘാസ് പ്രമാണത്തിന്റെ വില യാതൊരു കാരണവശാലും മടക്കി കൊടുക്കുന്നതല്ല. അംഗീകൃത ബാങ്കിൽനിന്നും എക്സിക്യൂട്ടീവ് എഞ്ചിനീയർ (കൃഷി), കോഴിക്കോടിന്റെ പേരിൽ അടച്ച നി›ിത തുകയുടെ ബാങ്ക് ഡ്രാഫ്റ്റ് ഏണസ്റ്റ് മണി ഡെപ്പോസിറ്റായി ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്.

ദർഘാസ് സമർപ്പിക്കുമ്പോൾ 100-ന്റെ മുദ്രപത്രത്തിൽ ഒരു

(cid:31) പ്രിലിമിനറി എഗ്രിമെന്റ ് കൂടി വയ്ക്കേ≠താണ്.

ദർഘാസുകളെ സംബന്ധിച്ചുള്ള എല്ലാ സർക്കാർ നിബന്ധനകളും നിയമങ്ങളും ഇതിനും ബാധകമാണ്.

(2)

നമ്പർ ഇഇ (2) 3043/2012. 2012 ഡിസംബർ 1.

അടങ്കൽ തുകയും (cid:31)

(1) (2)

(3) 1 ഇഇ(2)3243/2012—കാസർഗോഡ് ജില്ലയിലെ ആദൂരിൽ കാഷ്യൂ പ്രോജനി ഓർച്ചാഡിൽ മൈക്രോ ഇറിഗേഷൻ, ഫെർട്ടിഗേഷൻ സംവിധാനത്തോടുകൂടിയ

7,90,000 19,750 പോളി ഹൗസ് നിർമ്മാണം— (cid:31)

2 ഇഇ(2)2253/2012(2) — ടി ടി എ. എ. ക്വാർട്ടേഴ്സിന്റെ അറ്റകുറ്റ പണികൾ

2,67,000 6,700 (കെട്ടിടം നമ്പർ-VI-211)— (cid:31)

3 ഇഇ(2)2253/2012(3) — ടി ടി എ. ഒ. ക്വാർട്ടേഴ്സിന്റെ അറ്റകുറ്റപണികൾ

2,50,000 6,250 (കെട്ടിടം നമ്പർ-VI-209)—(cid:31)

കേരള ഗവർണ്ണർക്കുവേ≠ി ഉത്തരമേഖലാ കൃഷി എക്സിക്യൂട്ടീവ് എഞ്ചിനീയർ, കോഴിക്കോട് താഴെപ്പറയുന്ന പ്രവർത്തികൾക്ക് പരിചയ സമ്പന്നരായ പോളി ഹൗസ് നിർമ്മാതാക്കൾ, അംഗീകൃത വിതരണക്കാർ എന്നിവരിൽ നിന്നും മത്സരസ്വഭാവമുള്ള ദർഘാസുകൾ പ്രവർത്തിയുടെ പേരെഴുതി മുദ്രവച്ച കവറുകളിൽ ക്ഷണിച്ചുകൊള്ളുന്നു.

ദർഘാസുകൾ 3-1-2013-ന് 3 മണി വരെ സ്വീകരിക്ക ു ന്ന ത ു ം അന്നേ ദിവസം 3. 30 മണിക്ക് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ അപ്പോൾ സന്നിഹിതരായിട്ടുള്ള ദർഘാസുകാരുടെയോ അവരുടെ പ്രതിനിധി കളുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്. ഏതെങ്കിലും കാരണവശാൽ ടി ദിവസം പൊതു ഒഴിവ് പ്രഖ്യാപിക്കപ്പെട്ടാൽ അടുത്ത പ്രവർത്തി ദിവസം മുകളിൽ പറഞ്ഞ വ്യവസ്ഥയിലും സമയത്തും ദർഘാസുകൾ സ്വീകരിക്കുന്നതും തുറക്കുന്നതു മായിരിക്കും.

25th DEC. 2012] AGRICULTURE DEPARTMENT 84

ക്രമ ദർഘാസ് നമ്പരും നിരത നമ്പർ പ്രവൃത്തിയുടെ പേരും ദ്രവ്യം ദർഘാസ് പ്രമാണത്തിന്റെ വില— ക്രമനമ്പർ 1-ന് 1,400 +വി.

(cid:31) 1,500 + വി. നികുതി, ക്രമനമ്പർ 2, 3, 4 ഇവയ്ക്ക് നികുതി.

അടങ്കൽ തുകയും (cid:31)

(1) (2)

(3) 1 ഇഇ(2)3043/2012—പാലക്കാട്് ജില്ലയിലെ ഓറഞ്ച് & വെജിറ്റബിൾ ഫാമിലേക്ക് മൈക്രോ ഇറിഗേഷൻ, ഫെർട്ടിഗേഷൻ

സംവിധാനത്തോടു കൂടിയ പോളി ഹൗസ്

പ്രവൃത്തി ചെയ്തുതീർക്കേ≠ കാലാവധി— 3 മാസം.

7,40,000 18,500

നിർമ്മാണം— (cid:31)

2 ഇഇ(2)3092/2012—പാലക്കാട്് ജില്ലയിൽ പട്ടാമ്പിയിലെ സെൻട്രൽ ഓർച്ചാഡിൽ

മൈക്രോ ഇറിഗേഷൻ, ഫെർട്ടിഗേഷൻ

സംവിധാനത്തോടു കൂടിയ പോളി ഹൗസ്

7,20,000.

18,000 നിർമ്മാണം— (cid:31)

3 ഇഇ(2)3093/2012—പാലക്കാട്് ജില്ലയിലെ

എരുത്തേമ്പതിയിലെ എെ. എസ്. ഡി.

ഫാമിൽ മൈക്രോ ഇറിഗേഷൻ,

ഫെർട്ടിഗേഷൻ സംവിധാനത്തോടുകൂടിയ

7,20,000 18,000 പോളി ഹൗസ് നിർമ്മാണം— (cid:31)

4 ഇഇ(2)3094/2012—പാലക്കാട്് ജില്ലയിലെ മലമ്പുഴയിലെ എച്ച്. ഡി. ഫാമിൽ

മൈക്രോ ഇറിഗേഷൻ, ഫെർട്ടിഗേഷൻ

സംവിധാനത്തോടുകൂടിയ പോളി ഹൗസ്

(cid:31)

ദർഘാസ് പ്രമാണങ്ങളും മറ്റു വിവരങ്ങളും താഴെ ഒപ്പുവച്ച ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽനിന്നും 3-1-2013 ഉച്ചയ്ക്ക് 1 മണിവരെ എല്ലാ പ്രവർത്തി ദിവസങ്ങളിലും ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണത്തിന്റെ വില പണമായി അടച്ച് രേഖാമൂലം ആവശ്യപ്പെട്ടാൽ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ മേൽപ്പറഞ്ഞ അംഗീകൃതകരാറുകാർക്ക് മാത്രം ലഭിക്കുന്നതും അവ അന്യോന്യം കൈമാറാൻ പാടില്ലാത്തതുമാകുന്നു. ദർഘാസ് പ്രമാണത്തിന്റെ വില യാതൊരു കാരണവശാലും മടക്കി കൊടുക്കുന്നതല്ല. അംഗീകൃത ബാങ്കിൽനിന്നും എക്സിക്യൂട്ടീവ് എഞ്ചിനീയർ (കൃഷി), കോഴിക്കോടിന്റെ പേരിൽ അടച്ച നി›ിത തുകയുടെ ബാങ്ക് ഡ്രാഫ്റ്റ് ഏണസ്റ്റ് മണി ഡെപ്പോസിറ്റായി ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്. പോളി ഹൗസ് നിർമ്മാതാക്കൾ/അംഗീകൃത വിതരണക്കാർ എന്നത് തെളിയിക്കുന്ന രേഖകളുടെ പകർപ്പും, ഈ മേഖലയിലെ പ്രവർത്തി പരിചയം തെളിയിക്കുന്ന രേഖകളുടെ പകർപ്പും ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്. ദർഘാസ് സമർപ്പിക്കുമ്പോൾ 100-ന്റെ മുദ്രപത്രത്തിൽ ഒരു പ്രിലിമിനറി എഗ്രിമെന്റ ് കൂടി വയ്ക്കേ≠താണ്. ദർഘാസുകളെ സംബന്ധി ച്ചുള്ള എല്ലാ സർക്കാർ നിബന്ധനകളും നിയമങ്ങളും ഇതിനും ബാധകമാണ്.

(ഒപ്പ്)

7,20,000 18,000

നിർമ്മാണം— (cid:31)

കൃഷി എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ റീജിയണൽ ഓഫീസ്, പുതിയറ പി. ഒ., എക്സിക്യൂട്ടീവ് എഞ്ചിനീയർ കോഴിക്കോട്-4.

(കൃഷി).

.

Cite this issue. Kerala Gazette, Government of Kerala, 25 December 2012. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2012-12-25.2012_new_29_Part_3_Agriculture/. Archive identifier in.gazette.kerala_new.2012-12-25.2012_new_29_Part_3_Agriculture.