©
Government of Kerala കേരള സർക്കാർ
2012
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. രജി. നമ്പർ KL/TV(N)/634/2012-14
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
No.
Vol. I
2012 ഡിസംബർ 25
THIRUVANANTHAPURAM, TUESDAY
തിരുവനന്തപുരം, ചൊവ്വ വാല്യം 1
29
നമ്പർ
} 25th December 2012
} 4th Pousha 1934 1934 പൌഷം 4
PART III
Irrigation Department
ലഘു ദർഘാസ് പരസ്യം
നമ്പർ ഡി. ബി.-2203/96. 2012 ഡിസംബർ 6.
കേരള ഗവർണ്ണർക്കുവേ≠ി പാലാ ചെറുകിട ജലസേചന വിഭാഗം അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവർത്തിക്ക് നി›ിത യോഗ്യതയുള്ള അംഗീകൃത കരാറുകാരിൽ നിന്നും മൽസര സ്വഭാവമുള്ള ദർഘാസുകൾ പ്രവർത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ള മുദ്രവച്ച കവറിൽ ക്ഷണിച്ചുകൊള്ളുന്നു. പൂരിപ്പിച്ച ദർഘാസുകൾ തപാൽ/സ്പീഡ് പോസ്റ്റ് മുഖേന മാത്രം 3-1-2013, 4 മണിക്ക് മുമ്പായി താഴെ ഒപ്പുവച്ചിട്ടുള്ള ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽ എത്തിക്കേ≠താണ്. ലഭിച്ച ദർഘാസുകൾ വൈകുന്നേരം 4. 15 മണിക്കുതന്നെ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ അപ്പോൾ ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറന്ന് പരിശോധിക്കുന്നതാണ്. അന്നേ ദിവസം ഏതെങ്കിലും കാരണവശാൽ അവധി ആയിരിക്കുന്ന പക്ഷം അടുത്ത പ്രവൃത്തി ദിവസം വൈകുന്നേരം 4 മണിവരെ സ്വീകരിക്കുന്നതും അന്നേ ദിവസം 4. 15-ന് തുറന്ന് പരിശോധി ക്കുന്നതുമാണ്. ദർഘാസുകൾ യാതൊരു കാരണവശാലും നേരിട്ട് സ്വീകരിക്കുന്നതല്ല.
3,500.
400 + വാറ്റ്.
നിരതദ്രവ്യം—(cid:31) ദർഘാസ് പ്രമാണ വില—(cid:31) ദർഘാസുകൾ വിൽക്കുന്ന അവസാന തീയതി—31-12-2012.
ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തീയതി—
3-1-2013.
ദർഘാസുകൾ തുറന്ന് പരിശോധിക്കുന്ന തീയതിയും സമയം—3-1-2013, 4. 15 മണി.
ദർഘാസ് പ്രമാണങ്ങളും മറ്റ് വിശദവിവരങ്ങളും 28-12-2012 മുതൽ 31-12-2012 വൈകുന്നേരം 4 മണിവരെ എല്ലാ പ്രവൃത്തി ദിവസങ്ങളിലും താഴെ ഒപ്പുവച്ചിട്ടുള്ള ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽനിന്നും ദർഘാസ് പ്രമാണത്തിന്റെ വില (തിരിച്ച് നൽകാത്തത്) രൊക്കംപണമായോ മണി ഓർഡർ ആയോ അടച്ച് രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്.
ദർഘാസ് പ്രമാണങ്ങൾ പൊതുമരാമത്ത്/ജലസേചന വകുപ്പിലെ അംഗീകൃത കരാറുകാർക്ക് മാത്രം ലഭിക്കുന്നതും അവ അന്യോന്യം കൈമാറാൻ പാടില്ലാത്തതും ആകുന്നു. നിരതദ്രവ്യം അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ πഡ്ജ് ചെയ്ത് ആവശ്യത്തിന് സ്റ്റാമ്പ് പതിച്ച് ഒപ്പിട്ട് പ്രവർത്തിയുടെ പേരെഴുതി ദർഘാസിനൊപ്പം അടക്കം ചെയ്തിരിക്കണം. ശരിയായ രീതിയിൽ നിരതദ്രവ്യം ഇല്ലാത്ത ദർഘാസുകൾ നിരസിക്കുന്നതാണ്. നിരതദ്രവ്യമായി 25th DEC. 2012] IRRIGATION DEPARTMENT 272 കേരള പൊതുമരാമത്ത്/ജലസേചന വകുപ്പിലെ ദർഘാസുകളെ സംബന്ധിച്ച മറ്റെല്ലാ വ്യവസ്ഥകളും ഇതിനും ബാധകമായിരിക്കും. പ്രമാണങ്ങൾ ലഭിക്കുന്നതിനുവേ≠ി കരാറുകാർ അവരുടെ രജിസ്ട്രേഷൻ കാർഡുകൾ കാണിക്കേ≠താണ്. ലേബർ കോൺട്രാക്ട് സൊസൈറ്റികൾ ജി. ഒ. (എംഎസ്.)28474 എം. ഡി. 25-10-74-ലെ ര≠ാം വകുപ്പിൽ 2-ാം ഉപവകുപ്പിൽ വ്യവസ്ഥകൾ പാലിക്കുന്നതുമായ സർട്ടിഫിക്കറ്റുകളും ഹാജരാക്കേ≠താണ്. ദർഘാസിനൊപ്പം 100-ന്റെ മുദ്രപ്പത്രത്തിൽ 20-9-1999 നമ്പർ ജി. ഒ. എം (cid:31) എസ്. 39/പി. എൻ. പ്രകാരമുള്ള പ്രിലിമിനറി എഗ്രിമെന്റ ് സമർപ്പിക്കേ≠താണ്.
അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, (ഒപ്പ്) ചെറുകിട ജലസേചന വിഭാഗം, അസിസ്റ്റന്റ ്എക്സിക്യൂട്ടീവ് പാലാ. എഞ്ചിനീയർ.
ദർഘാസ് പരസ്യം
നമ്പർ ഡി. ബി. 3/1998-99. 2012 ഡിസംബർ 18.
കേരള ഗവർണ്ണർക്കുവേ≠ി പൊരിയാർ റാലി ഇറിഗേഷൻ പ്രോജക്ട് ഡിവിഷൻ നമ്പർ 2, ആലുവ-8 എക്സിക്യൂട്ടീവ് എഞ്ചിനീയർ, താഴെ പറയുന്ന പ്രവൃത്തികൾക്കുവേ≠ി നിശ്ചിത യോഗ്യതയുള്ള അംഗീകൃത കരാറുകാരിൽ നിന്നും പ്രവർത്തിയുടെ പേരുവിവരം രേഖപ്പെടുത്തി മുദ്രവച്ചിട്ടുള്ള കവറുകളിൽ മൽസരസ്വഭാവമുള്ള ദർഘാസുകൾ 5-1-2013 വൈകുന്നേരം 3 മണിവരെ രജിസ്റ്റേർഡ് തപാൽ മുഖേന ക്ഷണിച്ചുകൊള്ളുന്നു. കൊറിയർ സർവ്വീസ് മുഖാന്തിരം ലഭിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല. തപാൽവകുപ്പു മൂലം ഉ≠ാകാവുന്ന കാലതാമസത്തിന് ഈ കാര്യാലയം യാതൊരു കാരണവശാലും ഉത്തരവാദികളായിരിക്കുന്നതല്ല. അന്നേദിവസം വൈകുന്നേരം 3. 30 മണിക്ക് താഴെ ഒപ്പിട്ടിരിക്കുന്ന ഓഫീസറോ അദ്ദേഹം അധികാരപ്പെടുത്തിയിരി ക്കുന്ന ഉദ്യോഗസ്ഥനോ, അപ്പോൾ ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറക്കുന്നതാണ്. അന്നേദിവസം അവധിയായാൽ അടുത്തദിവസം ദർഘാസുകൾ സ്വീകരിക്കുന്നതും തുറക്കുന്നതുമായിരിക്കും. മറ്റു നിബന്ധനകൾക്ക് മാറ്റമില്ല.
ക്രമ ദർഘാസ് നമ്പരും പ്രവൃത്തിയുടെ നിരതദ്രവ്യം നമ്പർ പേരും ഉദ്ദേശം അടങ്കൽ തുകയും
(cid:31) 1 44/ഇ. ഇ2./പി. വി. എെ. പി./2012-13—
പി. വി. എെ. പി.—പെരുംപാവൂർ സെക്ഷൻ ആഫീസിന്റെയും സബ് ഡിവിഷന്റെയും
1,75,000 4,400 റീവയറിംഗ് പ്രവർത്തികൾ—(cid:31)
2 45/ഇ. ഇ2./ പി. വി. എെ. പി./2012-13— ടി—മേതല, എരമല്ലൂർ എൽ. എെ. സ്കീമിന്റെ െ ്ര ഫയ ി ം വ ർക്ക ി െ ന്റ ഫാ ്ര ബ ി ക്കേ ഷ ൻ
80,000 2,000 പ്രവർത്തികൾ—(cid:31)
3 46/ഇ. ഇ2./പി. വി. എെ. പി./2012-13—
ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1-നും 2-നും 400 + വാറ്റ്, ക്രമനമ്പർ 3-ന് 1,000 + വാറ്റ്.
(cid:31)
ദർഘാസ് പ്രമാണങ്ങളുടെ വില്പന—31-12-2012 മുതൽ 2-1-2013, 1 മണി വരെ.
ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തീയതി—
5-1-2013, 3 മണി.
ദർഘാസുകൾ തുറക്കുന്ന തീയതിയും സമയവും—
5-1-2013, 3. 30 മണി.
കരാറുകാരുടെ തരം—ക്രമനമ്പർ 1-നും 2-നും 'ബി' മുതൽ മുകളിലേക്ക്, ക്രമനമ്പർ 3-ന് 'എ' മുതൽ മുകളിലേക്ക്.
പ്രവർത്തി തീർക്കുന്നതിനുള്ള കാലാവധി— ക്രമനമ്പർ 1-ന് 3 മാസം, ക്രമനമ്പർ 2-ന് 2 മാസം, ക്രമനമ്പർ 3-ന് 6 മാസം.
കേരള സർക്കാരിന്റെ 100-ന്റെ മുദ്രപ്പത്രത്തിൽ
(cid:31) പ്രാഥമിക കരാറും, എക്സിക്യൂട്ടീവ് എഞ്ചിനീയറെ അധികാര പ്പെടുത്തി ആവശ്യമായ സ്റ്റാമ്പ് പതിച്ച് ഒപ്പിട്ട നിരതദ്രവ്യവും ഉള്ളടക്കം ചെയ്യാത്ത ദർഘാസുകൾ നിരുപാധികം നിരസിക്കുന്നതാണ്.
എക്സിക്യൂട്ടീവ്
എഞ്ചിനീയറുടെ കാര്യാലയം, (ഒപ്പ്) പെരിയാർവാലി ഡിവിഷൻ, എക്സിക്യൂട്ടീവ് നമ്പർ-12, ആലുവ-683 108. എഞ്ചിനീയർ.
ദർഘാസ് പരസ്യം
നമ്പർ ഡി. ബി.-53/80/1/ഇഇ/എെ.എെ. പി./2012-13.
2012 നവംബർ 27.
കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചീനീയർ, ഇടമലയാർ ജലസേചന പദ്ധതി ഡിവിഷൻ നമ്പർ-1, അങ്കമാലി താഴെ പറയുന്ന പ്രവർത്തികൾക്ക് മൽസര സ്വഭാവമുള്ള ദർഘാസുകൾ കേരള പൊതുമരാമത്ത്/ ജലവിഭവ വകുപ്പിലെ അംഗീകൃത കരാറുകാരിൽ നിന്നും പ്രവർത്തിയുടെ പേരെഴുതി മുദ്രവച്ച കവറിൽ ക്ഷണിച്ചു കൊള്ളുന്നു. ദർഘാസ് പ്രമാണങ്ങൾ താഴെപ്പറയുന്ന പ്രകാരം വിതരണം ചെയ്യുന്നതും സ്വീകരിക്കുന്നതുമാണ്.
ദർഘാസുകൾ ഇന്ത്യൻ തപാൽ വകുപ്പ് രജിസ്റ്റേർഡ്/സ്പീഡ് പോസ്റ്റ് മുഖേന ലഭിക്കുന്നതുമാത്രം സ്വീകരിക്കുന്നതാണ്.
കൊറിയർ സർവ്വീസ് മുഖേന ലഭിക്കുന്ന ദർഘാസുകൾ പരിഗണിക്കുന്നതല്ല. ഏതെങ്കിലും കാരണവശാൽ നി›ിത ദിവസം അവധി ആയിരുന്നാൽ അതിനടുത്ത പ്രവർത്തി ദിവസം അവസാന തീയതിയായി പരിഗണിക്കുന്നതാണ്.
തപാലിൽ വരുന്ന കാലതാമസത്തിന് കരാറുകാരൻ ഉത്തരവാദി യായിരിക്കും. ദർഘാസ് നി›ിത ദിവസം വൈകിട്ട് 3. 30 മണിക്ക് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ ഹാജരുള്ള 25th DEC. 2012] IRRIGATION DEPARTMENT 273 ദർഘാസ് നമ്പർ —1/ഇഇ/എെ. എെ. പി./2012-13.
പ്രവർത്തിയുടെ പേര്— ഇടമലയാർ ഇറിഗേഷൻ പ്രോജക്ട്-സിമന്റ ്, കമ്പി, ടാർ മുതലായ സാമഗ്രികൾ അങ്കമാലി ഡിവിഷൻ സ്റ്റോറിൽ 2012-13 വർഷം എത്തിക്കുന്ന ജോലി.
5,00,000.
12,500.
1,000 + വാറ്റ്.
അടങ്കൽ തുക—(cid:31) നിരതദ്രവ്യം—(cid:31) ദർഘാസ് ഫോറത്തിന്റെ വില—(cid:31) ദർഘാസ് ഫോറങ്ങളുടെ വില്പന—19-12-2012 മുതൽ 21-12-2012, 1 മണിവരെ.
ദർഘാസ് രജിസ്റ്റേർഡ് തപാലിൽ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—2-1-2013, 3 മണി.
ദർഘാസുകൾ തുറക്കുന്ന തീയതിയും സമയവും—2-1-2013, 3. 30 മണി.
പ്രവർത്തി ചെയ്തു തീർക്കേ≠ കാലാവധി—
ഒരു വർഷം.
കരാറുകാരന്റെ വിഭാഗം—'ഡി' വിഭാഗം.
ദർഘാസ് പ്രമാണങ്ങളും മറ്റ് വിശദ വിവരങ്ങളും ആഫീസ് സമയങ്ങളിൽ ദർഘാസ് പ്രമാണങ്ങളുടെ വില അടച്ച് രേഖാമൂലം അപേക്ഷിക്കുന്ന നി›ിത വിഭാഗം കരാറുകാർക്ക് താഴെ ഒപ്പ് വെച്ചിരിക്കുന്ന ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽ നിന്നും നി›ിത ദിവസങ്ങളിൽ ലഭിക്കുന്നതാണ്. ദർഘാസ് ഫോറം കൈമാറ്റം ചെയ്യുവാൻ പാടുള്ളതല്ല. ദർഘാസി നോടൊപ്പം 100-ന്റെ മുദ്രപത്രത്തിൽ പ്രാഥമിക ഉടമ്പടി ഒപ്പിട്ട് (cid:31)
അടക്കം ചെയ്തിരിക്കണം. നിരതദ്രവ്യമായി എടുക്കുന്ന നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ്/കിസാൻ വികാസ് പത്രം എന്നിവ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ പണയപ്പെടുത്തിയിരിക്കണം. ദർഘാസ് പ്രമാണങ്ങളുടെ കാലാവധി അവ സ്വീകരിക്കുന്ന തീയതി മുതൽ നാല് മാസം ആയിരിക്കും. കേരള പൊതുമരാമത്ത്/ജലവിഭവ വകുപ്പിലെ നിലവിലുള്ള മറ്റെല്ലാ ദർഘാസ് വ്യവസ്ഥകളും ഈ ദർഘാസിനും ബാധകമായിരിക്കും.
കുറിപ്പ്: ദർഘാസ് പ്രമാണങ്ങളുടെ വില തിരികെ കൊടുക്കുന്നതല്ല. ദർഘാസ് പ്രമാണങ്ങൾ വാങ്ങിയ ശേഷം ദർഘാസിൽ പങ്കെടുക്കാത്ത കരാറു കാർക്കെതിരെ നിയമാനുസൃതമായ നടപടികൾ കൈക്കൊള്ളുന്നതാണ്. (ജി. ഒ. പി. നമ്പർ 154/72/ പി. ഡബ്ളിയു. തീയതി 24-7-1972 തിരുവനന്തപുരം) എക്സിക്യൂട്ടീവ്
എഞ്ചിനീയറുടെ കാര്യാലയം,
ഇടമലയാർ ജലസേചന പദ്ധതി, (ഒപ്പ്) ഡിവിഷൻ നമ്പർ-1, എക്സിക്യൂട്ടീവ് അങ്കമാലി.
എഞ്ചിനീയർ.