Servants of Knowledge
Kerala Gazette · Government of Kerala

Quotation/Auction Notice—Tender Notices—Re-Tender/Auction Notice—Auction/Tender Notices—Tender/Re-Tender Notice

Published 25 December 2012

Department
Marine Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2012-12-25.2012_new_29_Part_3_Marine
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Government of Kerala കേരള സർക്കാർ

2012

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. രജി. നമ്പർ KL/TV(N)/634/2012-14

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

No.

Vol. I

2012 ഡിസംബർ 25

THIRUVANANTHAPURAM, TUESDAY

തിരുവനന്തപുരം, ചൊവ്വ വാല്യം 1

29

നമ്പർ

} 25th December 2012

} 4th Pousha 1934 1934 പൌഷം 4

PART III

Marine Department

ക്വട്ടേഷൻ/ലേല പരസ്യം

നമ്പർ എ1-1375/2011/എഇഇ. 2012 ഡിസംബർ 5.

കേരള ഗവർണ്ണർക്കുവേ≠ി തുറമുഖ എഞ്ചിനീയറിംഗ് വിഴിഞ്ഞം സബ് ഡിവിഷൻ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ഒരു വർഷത്തേക്ക് താഴെ പറഞ്ഞിട്ടുള്ള അവകാശങ്ങൾ നൽകുന്നതിനായി പ്രത്യേകം പ്രത്യേകം മുദ്രവച്ച കവറിൽ മത്സരസ്വഭാവമുള്ള ക്വട്ടേഷനുകൾ ക്ഷണിച്ചു കൊള്ളുന്നു. ക്വട്ടേഷനുപുറമെ പരസ്യലേലവും നടത്തുന്നതാണ്.

ക്വട്ടേഷനിൽ/ലേലത്തിൽ വാഗ്ദാനം ചെയ്യുന്ന ഉയർന്ന തുകയ്ക്ക് പ്രസ്തുത വ്യ‡ിയുടെ പേരിൽ തുറമുഖ എഞ്ചിനീയറിംഗ് വകുപ്പ് ചീഫ് എഞ്ചിനീയറുടെ അംഗീകാരത്തിന് വിധേയമായി അവകാശം ഉറപ്പിച്ച് നൽകുന്നതാണ്.

ക്വട്ടേഷൻ/ലേലത്തിന്റെ വിശദവിവരങ്ങൾ വിഴിഞ്ഞം ഹാർബർ എഞ്ചിനീയറിംഗ് സബ് ഡിവിഷൻ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിൽ നിന്നും ലഭിക്കുന്നതാണ്. താഴെ പറയുന്ന അവകാശം എടുക്കുവാൻ ആഗ്രഹിക്കുന്നവർ വെള്ളക്കടലാസിൽ പൂർണ്ണമായ പേരും മേൽവിലാസവും ഒരു വർഷത്തേക്കുള്ള നിരക്കും എഴുതി ക്വട്ടേഷനുകൾ മുദ്രവച്ച കവറുകളിലാക്കി പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്ത് 4-1-2013 ഉച്ചയ്ക്ക് 1 മണിക്കകം വിഴിഞ്ഞം മത്സ്യബന്ധന തുറമുഖ പദ്ധതി സിവിൽ സെക്ഷൻ നമ്പർ 1-ന്റെ അസിസ്റ്റന്റ ് എഞ്ചിനീയർക്ക് ക്വട്ടേഷനിൽ രേഖപ്പെടു ത്തുന്ന തുകയുടെ 2.50%-ന് തുല്യമായ തുകയ്ക്ക് വിഴി ഞ്ഞത്തെ ഹാർബർ എഞ്ചിനീയറിംഗ് സബ് ഡിവിഷൻ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ എടുത്തിട്ടുള്ള ഡിമാന്റ ് ഡ്രാഫ്റ്റ് നിരതദ്രവ്യവുമായി ക്വട്ടേഷനോടൊപ്പം ഉള്ളടക്കം ചെയ്തിരിക്കണം. ക്വട്ടേഷൻ സമർപ്പിക്കുന്നവർ തങ്ങളുടെ താമസസ്ഥലത്തെ സംബന്ധിച്ച റസിഡൻസ് സർട്ടിഫിക്കറ്റ് ബന്ധപ്പെട്ട കോർപ്പറേഷൻ/ പഞ്ചായത്ത് അധികാരികളിൽ നിന്നും ലഭ്യമാക്കി ക്വട്ടേഷനോടൊപ്പം ഉള്ളടക്കം ചെയ്തിരിക്കേ≠താണ്. കൂടാതെ ക്വട്ടേഷൻ സമർപ്പിക്കുന്നവർ അവരവരുടെ പേര് ഉൾക്കൊള്ളുന്ന റേഷൻ കാർഡിന്റെ ഒന്ന് ര≠് പേജുകളുടെയും ഇലക്ഷൻ കമ്മീഷൻ നൽകിയ എെഡന്റിറ്റി കാർഡിന്റെയും ഫോട്ടോ കോപ്പി ഒരു ഗസറ്റഡ് ഓഫീസറെക്കൊ≠് സാക്ഷ്യപ്പെടുത്തി ക്വട്ടേഷ നോടൊപ്പം ഉള്ളടക്കം ചെയ്തിരിക്കേ≠താണ്. നി›ിത സമയത്തിനുശേഷം ലഭിക്കുന്നതും ആവശ്യമായ നിരതദ്രവ്യമോ മുകളിൽ പറഞ്ഞ രേഖകളോ ഉള്ളടക്കം ചെയ്യാത്തതുമായ ക്വട്ടേഷനുകൾ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല.

ക്വട്ടേഷൻ പരിശോധനയും സ്ഥിരപ്പെടുത്തലും കഴിഞ്ഞതിനുശേഷം മാത്രമേ നിരതദ്രവ്യം മടക്കിക്കൊടുക്കുകയുള്ളൂ. ലേലത്തിൽ പങ്കെടുക്കാൻ രജിസ്റ്റർ ചെയ്യേ≠ അവസാന സമയം 4-1-2013 ഉച്ചയ്ക്ക് 1.30 മണിവരെയാണ്. 2 മണിക്ക് ലേലം നടത്തുന്നതാണ്.

25th DEC. 2012] MARINE DEPARTMENT 146

ലേലത്തിനുശേഷം ദർഘാസ് തുറക്കുന്നതാണ്. ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ നിരതദ്രവ്യത്തിനുവേ≠ി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ എടുത്തിട്ടുള്ള ` 1,500-ന്റെ ഡിമാന്റ ് ഡ്രാഫ്റ്റ് ദർഘാസിനോടൊപ്പം സമർപ്പി ക്കേ≠താണ്. ലേലത്തിനുശേഷം സന്നിഹിതരായിട്ടുള്ള ക്വട്ടേഷൻ സമർപ്പിച്ചവരുടെയും ലേലത്തിൽ പങ്കെടുത്തവരുടെയും സാന്നിദ്ധ്യ ത്തിൽ ക്വട്ടേഷനുകൾ തുറന്നു പരിശോധിക്കുന്നതും ലേല/ ക്വട്ടേഷൻ ഇവയിൽ ഏറ്റവും കൂടിയ തുക ഉദ്ധരിച്ചിട്ടുള്ള വ്യ‡ിക്ക് ലേലം/ക്വട്ടേഷൻ നടപടികളുടെ സൂക്ഷ്മ പരിശോധ നയ്ക്കുശേഷം ആവശ്യമാണെന്ന് ക≠ാൽ മേലധികാരിക ളുടെയോ സർക്കാരിന്റെയോ അംഗീകാരത്തിനുശേഷം താഴെ പറയുന്ന അവകാശം സ്ഥിരപ്പെടുത്തുന്നതുമായിരിക്കും.

അപ്രകാരമുള്ള ഉത്തരവ് ലഭിച്ച് മൂന്ന് ദിവസത്തിനകം അവകാശം ലഭിക്കുന്ന വ്യ‡ി താഴെ പറയുന്ന വ്യവസ്ഥകൾക്ക് വിധേയമായി ` 100-ന്റെ കേരള മുദ്രപത്രത്തിൽ ഉടമ്പടിവയ്ക്കേ ≠താണ്. ലേലം ലഭിക്കുന്ന വ്യ‡ി/സ്ഥാപനം കരാർ ഒപ്പിടുന്നതിനു മുമ്പായി കരാർ തുകയുടെ പകുതി തുക ഈ കാര്യാലയത്തിൽ ഒടുക്കേ≠തും കരാർ തുകയുടെ 10% തുക സെക്യൂരിറ്റിയായി ട്രഷറി സേവിംഗ്സ് രൂപത്തിൽ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ പണയപ്പെടുത്തി നൽകേ≠തുമാണ്. കൂടാതെ പണമായി അടച്ച പകുതി തുകയും 10% സെക്യൂരിറ്റിയും കഴിച്ചുള്ള 40% തുകയ്ക്കുള്ള ബാങ്ക് ഗ്യാരന്റി/സോൾവൻസിയും കരാർ ഒപ്പിടുന്നതിനുമുമ്പായി ഹാജരാക്കേ≠താണ്. മുൻകൂർ തുകയായി അടച്ച 50% കഴിഞ്ഞു വരുന്ന ബാക്കി തുക ര≠് തുല്യ ഗഡുക്കളായി അവകാശം ഏറ്റെടുത്ത് മൂന്ന് മാസം തികയുന്നതിനുമുമ്പും ആറ് മാസം തികയുന്നതിനുമുമ്പും പണമായി ഒടുക്കേ≠താണ്.

ദർഘാസ് നമ്പരും പ്രവർത്തിയുടെ പേരും—എ1-1375/11/ എഇഇ—വിഴിഞ്ഞം തെക്ക് മത്സ്യം കരയ്ക്കടുപ്പിൽ കേന്ദ്രത്തിൽ നിന്നും ചരക്കുമായി പുറത്തേക്ക് പോകുന്ന വാഹനങ്ങളിൽ നിന്നും നി›ിത നിരക്കിൽ ടോൾ പിരിക്കുന്നതിനുള്ള അവകാശം.

നിരതദ്രവ്യം—ക്വട്ടേഷനിൽ വാഗ്ദാനം ചെയ്യുന്ന തുകയുടെ 2.50%, ലേലത്തിൽ ` 1,500.

ക്വട്ടേഷനുകൾ സ്വീകരിക്കുന്ന അവസാന ദിവസവും സമയവും—4-1-2013, 1 മണി.

ലേലത്തിൽ പങ്കെടുക്കാൻ രജിസ്റ്റർ ചെയ്യേ≠ അവസാന ദിവസവും സമയവും—4-1-2013, 1.30 മണി.

ലേല ദിവസവും സമയവും—4-1-2013, 2.30 മണി.

ലേലം/ക്വട്ടേഷൻ നടത്തുന്ന സ്ഥലം—ഹാർബർ എഞ്ചിനീയറിംഗ് സിവിൽ സെക്ഷൻ നമ്പർ 1/1.

നിബന്ധനകൾ

1. ലേലത്തിലും ദർഘാസിലും പങ്കുകൊള്ളാൻ വില്ലേജ് 3. കരാറുകാരൻ പട്ടികയിൽ നിർദ്ദേശിച്ച പ്രകാരമുള്ള നിരക്കുകൾ നിർദ്ദിഷ്ട അളവിലുള്ള ബോർഡുകളിൽ വ്യ‡മായി എഴുതി മത്സ്യബന്ധന തുറമുഖത്തിന്റെ ചുമതലയുള്ള അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ അനുമതിയോടുകൂടി അവർ നിർദ്ദേശിക്കുന്ന സ്ഥലത്ത് സ്ഥാപിക്കേ≠താണ്. സർക്കാർ അംഗീകരിച്ച മാതൃകയിലുള്ള രസീത് നൽകേ≠താണ്. രസീതുകൾ കരാറുകാരൻ സ്വന്തം ചെലവിൽ അച്ചടിപ്പിക്കേ≠തും അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ സാക്ഷ്യപ്പെടുത്തലോടുകൂടി ചുങ്കം പിരിവിന് ഉപയോഗിക്കേ≠തുമാണ്.

4. മത്സ്യം കരയ്ക്കടുപ്പിക്കൽ കേന്ദ്രവും പരിസരവും വൃത്തിയാക്കി സൂക്ഷിക്കേ≠താണ്. സമയാസമയങ്ങളിൽ ശുചീകരണം നടത്തുവാനും കരാറുകാരൻ ബാദ്ധ്യസ്ഥനാണ്. ലേലപ്പുര കടൽവെള്ളം കൊ≠് കഴുകിയതിനുശേഷം ശുദ്ധജലം കൊ≠് കഴുകേ≠താണ്. തുറമുഖ പരിസരത്തുള്ള എല്ലാ ഓവുചാലുകളും ശുചീകരിക്കുവാൻ കരാറുകാരൻ ബാദ്ധ്യസ്ഥനാണ്.

5. ഫ്യൂസായ ബൾബുകൾ യഥാസമയം മാറ്റിയിടേ≠തും ലൈറ്റുകൾ കത്തിക്കുവാൻ ആവശ്യമായ റിപ്പയറുകൾ ചെയ്യേ≠തും ലൈറ്റുകൾ കൃത്യമായി കത്തിക്കുകയും അണയ്ക്കുകയും ചെയ്യേ≠തും കരാറുകാരന്റെ ഉത്തരവാദിത്വമാണ്.

6. മത്സ്യം കരയ്ക്കടുപ്പിക്കൽ കേന്ദ്രത്തിലെ ഇലക്ട്രിക്ക് ഫിറ്റിങ്ങുകളും വാട്ടർ സπൈ ഫിറ്റിങ്ങുകളും മറ്റു വസ്തുക്കളും കാത്ത് സൂക്ഷിക്കേ≠തും കരാറുകാരന്റെ ചുമതലയാണ്. നഷ്ടപ്പെട്ടുപോകുന്ന ടി സാധനങ്ങളുടെ വില, അവ സ്ഥാപിക്കുന്നതിനുള്ള ചെലവ് എന്നിവ കരാറുകാരിൽ നിന്ന് ഈടാക്കുന്നതാണ്.

7. അനുവദിക്കപ്പെട്ട അവകാശം തീരുന്ന മുറയ്ക്ക് അവകാശ സംബന്ധമായി ഏറ്റെടുത്ത എല്ലാ വസ്തുവകകളും ഫിറ്റിങ്ങുകൾ സഹിതം കേടുപാടുകൾ കൂടാതെ ശരിയായ രീതിയിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥൻമാർവശം ഏൽപ്പിച്ചു രസീത് വാങ്ങേ≠താണ്.

8. അനുവദിക്കപ്പെട്ട വസ്തുവകകൾ ഏ െ ത ങ്ക ി ല ു ം രീതിയിൽ നഷ്ടപ്പെട്ടുപോവുകയോ കേടുപാടുകൾ സംഭവിക്കുകയോ ചെയ്താൽ ആയതിന്റെ നഷ്ടം കരാറുകാരന്റെ സെക്യൂരിറ്റി തുകയിൽ നിന്നും ഈടാക്കുന്നതും പോരാതെ വരുന്ന തുക റവന്യൂ റിക്കവറി മുഖാന്തിരവും ഈടാക്കുന്നതാണ്.

9. മത്സ്യം കരയ്ക്കടുപ്പിക്കൽ കേന്ദ്രത്തിലെ വെള്ളം, വെളിച്ചം എന്നിവയ്ക്ക് വിദ്യു—‡ി ബോർഡ്, വാട്ടർ അതോറിറ്റി എന്നിവിടങ്ങളിൽ അതത് കാലങ്ങളിൽ നി›യിക്കുന്ന നിരക്കനുസരിച്ചുള്ള തുക കരാറുകാരൻ അടയ്ക്കേ≠താണ്.

ഓഫീസർ, പോസ്റ്റൽ അധികാരികൾ ഇവരിൽ

ആരെങ്കിലും സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റ്

ഹാജരാക്കേ≠താണ് (താമസ സ്ഥലം/മേൽ വിലാസം).

2. ചുങ്കം പിരിവുമായി ബന്ധപ്പെട്ട എല്ലാ ചെലവുകളും 10. മത്സ്യം കരയ്ക്കടുപ്പിക്കൽ കേന്ദ്ര പരിസരത്ത് മദ്യം, മയക്കുമരുന്ന് തുടങ്ങിയ ലഹരി പദാർ∞ങ്ങൾ സൂക്ഷിക്കുകയോ വില്പന നടത്തുകയോ ചെയ്യുവാൻ പാടില്ലാത്തതാണ്.

അവകാശം അനുവദിച്ചുകിട്ടുന്നയാൾ തന്നെ

വഹിക്കേ≠താണ്.

11. ചുങ്കം പിരിവ് സംബന്ധമായി സർക്കാർ ഇറക്കുന്ന എല്ലാ ഉത്തരവുകളും അനുസരിക്കുവാൻ കരാറുകാരൻ ബാദ്ധ്യസ്ഥനാണ്.

25th DEC. 2012] MARINE DEPARTMENT 147

പൊതു നിബന്ധനകൾ

സർക്കാർ അംഗീകരിച്ചിട്ടുള്ള ടോൾ നിരക്കുകൾ

ലേലം/ക്വട്ടേഷൻ ഉറപ്പിച്ച് ഉത്തരവ് ലഭിച്ച് 7 ദിവസത്തിനകം ലേലം/ക്വട്ടേഷൻ തുകയുടെ 50%-വും ലേലത്തുക ഓഫീസിൽ അടയ്ക്കേ≠തും സെക്യൂരിറ്റിയായി 10% വരുന്ന തുകയുടെ ട്രഷറി സേവിംഗ്സ് സർട്ടിഫിക്കറ്റും (അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ πഡ്ജ് ചെയ്ത രേഖ) ` 100-ന്റെ മുദ്രപ്പത്രത്തിൽ ഒരു ഉടമ്പടിയും ഒപ്പിട്ട് അവകാശം ഏറ്റെടുക്കേ≠താണ്. ബാക്കിത്തുക 3 മാസത്തിനുള്ളിലും 6 മാസത്തിനുള്ളിലും 2 തുല്യ ഗഡുക്കളായി കരാറിൽ നിർദ്ദേശിക്കുന്നപ്രകാരം അടയ്ക്കേ≠താണ്. വീഴ്ച വരുത്തുന്ന തുകയ്ക്ക് നി›യിക്കപ്പെട്ട തീയതിമുതൽ അടയ്ക്കുന്ന തീയതി വരെ 18% നിരക്കിൽ പലിശ ഉൾപ്പെടെ അടയ്ക്കേ≠താണ്.

നിർദ്ദിഷ്ട തീയതിക്കുള്ളിൽ കരാർ ഒപ്പിട്ട് അവകാശം ഏറ്റെടുക്കാതെ വീഴ്ച വരുത്തിയാൽ തൊട്ടടുത്തയാളുടെ പേരിൽ അവകാശം ഉറപ്പിക്കുന്നതിനോ പുനർ ലേലം/ക്വട്ടേഷൻ നടത്തുന്നതിനോ ഉള്ള അധികാരം അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറിൽ നിക്ഷിപ്തമാണ്. ഇതുമൂലം സർക്കാരി നു≠ാകുന്ന എല്ലാ നഷ്ടങ്ങൾക്കും ആദ്യം അവകാശം ലഭിച്ച് നൽകിയ ആൾ ഉത്തരവാദിയായിരിക്കും. അയാളുടെ നിരതദ്രവ്യം സർക്കാരിലേക്ക് മുതൽ കൂട്ടുന്നതും മതിയാകാതെ വരുന്ന സംഖ്യ റവന്യൂ റിക്കവറി വഴി ഈടാക്കുന്നതുമാണ്.

അവകാശം ഉറപ്പിച്ചുകഴിഞ്ഞാൽ യാതൊരു കാരണവശാലും മാറ്റം വരുത്തുന്നതല്ല. അവകാശം ഉറപ്പിച്ചശേഷം തൽസംബന്ധമായ യാതൊരു പരാതിയും സ്വീകരിക്കുന്നതല്ല.

ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ്, പൊതുമരാമത്ത് വകുപ്പ് എന്നിവിടങ്ങളിൽ ചുങ്കം പിരിവ്, മറ്റ് അവകാശങ്ങൾ അനുവദിച്ചു നൽകുന്നതുമായി ബന്ധപ്പെട്ട പൊതുവായ എല്ലാ നിബന്ധനകളും ഈ ലേല/ക്വട്ടേഷനിലും ബാധകമായിരിക്കും.

കാരണമൊന്നും കാണിക്കാതെ ലേലം/ക്വട്ടേഷൻ എല്ലാം തള്ളിക്കളയാനുള്ള അധികാരം അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറിൽ നിക്ഷിപ്തമാണ്. യു‡മാണെന്ന് തോന്നുന്ന പക്ഷം ലേലം/ക്വട്ടേഷൻ നിരാകരിച്ച് പുനർ ലേലം/ക്വട്ടേഷൻ നടപടികൾ സ്വീകരിക്കാനുള്ള അധികാരം അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് ഉ≠ായിരിക്കുന്നതാണ്.

ടി വ്യവസ്ഥകൾ ലംഘിക്കുന്നപക്ഷം ക്വട്ടേഷൻ സമർപ്പിച്ചവരുടെയോ ലേലത്തിൽ പങ്കെടുത്തവരുടെയോ നിരതദ്രവ്യം സർക്കാരിലേക്ക് ക≠ുകെട്ടുന്നതും തൻമൂലം സർക്കാരിനു≠ാകുന്ന എല്ലാ വിധത്തിലുള്ള റവന്യൂ റിക്കവറി വ്യവസ്ഥകൾ അനുസരിച്ച് ബന്ധപ്പെട്ട വ്യ‡ികളിൽ നിന്നും ഈടാക്കുന്നതുമായിരിക്കും. എന്തെങ്കിലും കാരണവശാൽ ലേലം/ക്വട്ടേഷൻ ദിവസം സർക്കാർ അവധി പ്രഖ്യാപിക്കുകയാ ണെങ്കിൽ തൊട്ടടുത്ത പ്രവൃത്തി ദിവസം ലേലം നടത്തുന്നതും ദർഘാസ് സ്വീകരിക്കുന്നതും പരിശോധിക്കുന്നതുമാണ്. ഈ ക്വട്ടേഷൻ/ലേലം കേരള സർക്കാരിന്റെ നിലവിലുള്ള ക്വട്ടേഷൻ നിയമങ്ങൾക്കും ഈ നോട്ടീസ് പ്രകാരം നൽകിയിട്ടുള്ള നിബന്ധനകൾക്കും വിധേയമായിരിക്കും.

[ജി.ഒ. (എംഎസ്.) നമ്പർ 309/2012/എഫ് & പി.ഡി. തീയതി 31-3-2012]

1. പ്രവേശന നികുതി

ഇനം നിരക്ക് 1. സൈക്കിൾ ` 3.00/ട്രിപ്പ് 2. ആട്ടോ റിക്ഷ ` 15.00/ട്രിപ്പ് 3. ആട്ടോ ട്രക്ക് ` 10.00/ട്രിപ്പ് 4. ടെമ്പോ (5 ടൺ) ` 25.00/ട്രിപ്പ് 5. മോട്ടോർ സൈക്കിൾ/സ്കൂട്ടർ ` 6.00/ട്രിപ്പ് 6. വ്യ‡ി ` 2.00/ട്രിപ്പ് 7. എെസ് (50 കിലോ) ` 1.00/ട്രിപ്പ് 8. ലോറി ` 50.00/ട്രിപ്പ് 9. മിനി ലോറി ` 35.00/ട്രിപ്പ് 10. കാർ ` 20.00/ട്രിപ്പ് 11. ടാറ്റാ ഏയ്സ് (1 ടൺ- 2 ടൺ) ` 10.00/ട്രിപ്പ് 2. വാർഫേജ് ഫീസ്

ഇനം നിരക്ക്

മത്സ്യം ചെമ്മീൻ/മറ്റ്

തോടുള്ള

മത്സ്യങ്ങൾ 1. ചരക്ക് കയറ്റിയ ലോറി ` 120.00/ട്രിപ്പ് ` 700.00/ട്രിപ്പ് 2. ചരക്ക് കയറ്റിയ മിനിലോറി ` 100.00/ട്രിപ്പ് ` 500.00/ട്രിപ്പ് 3. ചരക്ക് കയറ്റിയ ടെമ്പോ ` 70.00/ട്രിപ്പ് ` 250.00/ട്രിപ്പ് 4. ടാറ്റാ ഏയ്സ് ` 50.00/ട്രിപ്പ് ` 150.00/ട്രിപ്പ് 5. ചരക്ക് കയറ്റിയ ആട്ടോറിക്ഷ ` 25.00/ട്രിപ്പ് ` 110.00/ട്രിപ്പ് 6. തലചുമട് ` 2.00/ട്രിപ്പ് ` 10.00/ട്രിപ്പ് അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, ഹാർബർ എഞ്ചിനീയറിംഗ് (ഒപ്പ്) സബ് ഡിവിഷൻ, അസിസ്റ്റന്റ ് വിഴിഞ്ഞം. എക്സിക്യൂട്ടീവ് എഞ്ചിനീയർ.

TENDER NOTICE

No. D3-3163/07/HECC. 5th December 2012.

The Superintending Engineer, Harbour Engineering Central Circle, Ernakulam for and on behalf of the Governor of Kerala invite competitive tenders in sealed covers for the following works from Registered Contractors/Firms of State PWD, Irrigation Department, Central Public Works Department through Registered Post or Speed Post. The tenders submitted through any courier service will not be considered.

25th DEC. 2012] MARINE DEPARTMENT 148 (1) (2) (3) Sl. Tender No. and Name of E.M.D. No. work with PAC `

(1)

(2)

(3) 1 108/HECC/2012-13—Upgradation of coastal roads in Ernakulam District—Koottumugham- Kuruppassery Road in Ward No. 15 of Udayamperoor Grama Panchayath- Thripunithura Constituency—` 16.60 lakh 41,500 2 109/HECC/2012-13—Do. Kanjukkadu Road in Ward No. 7 do.—` 26.45 lakh 50,000 3 110/HECC/2012-13—Do. Thandassery Road in Ward No. 10 do.—` 18.40 lakh 46,000 4 111/HECC/2012-13—Do. Thevalakkadavu Road in Ward No. 17 do.—` 31.60 lakh 50,000 5 112/HECC/2012-13—Do. Pullukattu Veli Road in Ward No. 14 do.—` 21.85 lakh 50,000 6 113/HECC/2012-13—Do. Perumthitta- Moozhikkal Road in Ward No. 16 do.— ` 15.50 lakhs

39,000 7 114/HECC/2012-13—Do. Mundakkal Road in Ward No. 18 do.—` 20.70 lakh 50,000 8 115/HECC/2012-13—Do. Kuruppassery- Padivattom Road in Ward No. 15 do.— ` 23 lakh

50,000 9 116/HECC/2012-13—Do. C. M. S. Lekshamveedu Colony road in Ward III of Chellanam Grama Panchayath—Kochi Constituency—` 16.10 lakh 40,300 10 117/HECC/2012-13—Do. Kannamali Fishing Gap South Wards Road in Ward X do.—` 37.95 lakh 50,000 11 118/HECC/2012-13—Do. Maalakappady Edavazhikkal John Road in Ward XIX do.—` 31 lakh

50,000 12 119/HECC/2012-13—Do. Panakkal Palam to Vachakkari Gap road (South ward) in Ward XVII do.—` 23 lakh 50,000 13 120/HECC/2012-13—Do. SNDP—Kuruppassery Road in Ward No. 15 of Udayamperoor Panchayath—Thripunithura Constituency— ` 31 lakh

50,000 14 121/HECC/2012-13—Do. Mythri Lane Road in Chendamangalam Panchayath— ` 26.40 lakh

50,000 15 122/HECC/2012-13—Do. Mulavukad North Jetty—Towerline Road, Ward 3 of Mulavukad Panchayath—` 40 lakh 50,000 16 123/HECC/2012-13—Do. Rajeev Road in Ward No. 6 of Varapuzha Panchayath— ` 27.60 lakh

50,000 Cost of tender form—` 2,500 + 5% VAT for Sl. No. 1; ` 4,000 + 5% VAT for Sl. Nos. 2 and 14; ` 2,800 + 5% VAT for Sl. No. 3; ` 4,800 + 5% VAT for Sl. No. 4; ` 3,300 + 5% VAT for Sl. No. 5; ` 2,400 + 5% VAT for Sl. No. 6; ` 3,200 + 5% VAT for Sl. No. 7; ` 3,500 + 5% VAT for Sl. Nos. 8, 12; ` 5,700 + 5% VAT for Sl. Nos. 9, 10; ` 4,700 + 5% VAT for Sl. Nos. 11, 13; ` 6,000 + 5% VAT for Sl. No. 15; ` 4,200 + 5% VAT for Sl. No. 16.

Period of completion—6 months for Sl. Nos. 1, 3, 6, 7, 9; 7 months for Sl. Nos. 2, 5, 8, 12, 14; 8 months for Sl. Nos. 4, 11, 13, 16; 9 months for Sl. Nos. 10 and 15.

Class of tenderer—'B' and above.

The tender forms can be had from the Office of the undersigned on all working days from 7-1-2013 to 11-1-2013 during working hours in between 10.15 a. m. to 3 p. m. and upto 1 p. m. on 14-1-2013 on application in writing, proving the eligibility and on payment of cost and VAT. Tenders for the work shall be submitted in sealed cover with superscription of the name of work and tender number on or before 3 p. m. on 21-1-2013 to the Superintending Engineer, Harbour Engineering Central Circle, Ernakulam-18. Tenders received after 3 p. m. on 21-1-2013 due to postal delay or on any other reasons will not be considered. Department will not be responsible for any such delays. If the last date of receipt of tender happens to be a holiday, tender will be accepted upto 3 p. m. on the next working day. Preliminary agreement signed in Kerala Stamp Paper worth ` 100 and document for required EMD pledged in favour of the Superintending Engineer, Harbour Engineering Central Circle, Ernakulam-18 are also to be submitted along with the tender. The tender submitted without preliminary agreement and required EMD will be rejected outright. The tenders will be opened at 3.30 p.m. on the last date of receipt of tender in the presence of tenderers/authorized agents present at the time. The firm period of the tender shall be 4 months from the date of opening of the tender. All the conditions in the Kerala PWD and all other conditions prevailing for consideration of tenders will be applicable to this tender also. Govt. Order (Rt.) No. 255/2004/F&PD dated 29-6-2004 and allied orders will be applicable for these tenders. The undersigned reserves the right to reject the application for issuance of tender forms and also the submitted tender of any tenderer without assigning any reason. While evaluating tenders, regard would be paid to national defence and security consideration.

25th DEC. 2012] MARINE DEPARTMENT 149 (1) (2) (3)

കേരള ഗവർണ്ണർക്കുവേ≠ി ഹാർബർ എഞ്ചിനീയറിംഗ് മദ്ധ്യമേഖല, എറണാകുളം സൂപ്ര≠ിംഗ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തികൾക്ക് സംസ്ഥാന പൊതുമരാമത്ത് വകുപ്പ്, ജലവിഭവ വകുപ്പ്, കേന്ദ്ര പൊതുമരാമത്ത് വകുപ്പ്, എന്നിവയിൽ രജിസ്ട്രേഷനുള്ള കരാറുകാർ/സ്ഥാപനങ്ങൾ എന്നിവരിൽനിന്നും മുദ്രവച്ച കവറുകളിൽ മത്സരസ്വഭാവമുള്ള ദർഘാസുകൾ രജിസ്ട്രേഡ് തപാൽ അഥവാ സ്പീഡ് പോസ്റ്റ് മുഖാന്തിരം ക്ഷണിച്ചുകൊള്ളുന്നു. കൊറിയർ സർവ്വീസുകൾ മുഖേന ലഭിക്കുന്ന ദർഘാസുകൾ പരിഗണിക്കുന്നതല്ല.

നിരതദ്രവ്യം ക്രമ നമ്പർ

` ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും ഉദ്ദേശ അടങ്കൽ തുകയും

(1)

(2)

(3) 1 108/എച്ച്ഇസിസി/2012-13—എറണാകുളം ജില്ലയിലെ തീരദേശ റോഡുകളുടെ നിലവാരം ഉയർത്തുന്ന പ്രവൃത്തി-തൃപ്പൂണിത്തുറ നിയോജകമfiലം-ഉദയംപേരൂർ ഗ്രാമപഞ്ചായ ത്തിലെ വാർഡ് നമ്പർ 15-ലെ കൂട്ടുമുഖം കുറുപ്പശ്ശേരി റോഡ്—` 16.60 ലക്ഷം 41,500

50,000 2 109/എച്ച്ഇസിസി/2012-13—ടി ടി വാർഡ് ന മ്പ ർ 7 - െ ല ക ാഞ്ഞ ുക്ക ാ ട ് േ റ ാ ഡ ് — ` 26.45 ലക്ഷം

3 110/എച്ച്ഇസിസി/2012-13—ടി ടി വാർഡ് നമ്പർ10-ലെ ത≠ശ്ശേരി റോഡ്—` 18.40 ലക്ഷം 46,000

50,000 4 111/എച്ച്ഇസിസി/2012-13—ടി ടി വാർഡ് നമ്പർ 17-ലെ തേവലക്കടവ് റോഡ്— ` 31.60 ലക്ഷം

50,000 5 112/എച്ച്ഇസിസി/2012-13—ടി ടി വാർഡ് നമ്പർ 14-ലെ പുല്ലുകാട്ടു വെളി റോഡ്— ` 21.85 ലക്ഷം

39,000 6 113/എച്ച്ഇസിസി/2012-13—ടി ടി വാർഡ് നമ്പർ 16-ലെ പെരുംതിട്ട മൂഴിക്കൽ റോഡ്— ` 15.50 ലക്ഷം

7 114/എച്ച്ഇസിസി/2012-13—ടി ടി വാർഡ് നമ്പർ 18-ലെ മു≠ക്കൽ റോഡ്—` 20.70 ലക്ഷം 50,000

50,000 8 115/എച്ച്ഇസിസി/2012-13—ടി ടി വാർഡ് നമ്പർ 15-ലെ കുറുപ്പശ്ശേരി പാടിവട്ടം റോഡ്— ` 23 ലക്ഷം

9 116/എച്ച്ഇസിസി/2012-13—ടി കൊച്ചി

നിയോജകമfiലം-ചെല്ലാനം ഗ്രാമപഞ്ചായ ത്തിലെ വാർഡ് നമ്പർ 3-ലെ സി.എം.എസ്. ലക്ഷംവീട് കോളനി റോഡ്—` 16.10 ലക്ഷം 40,300 10 117/എച്ച്ഇസിസി/2012-13—ടി ടി വാർഡ് നമ്പർ 10-ലെ കണ്ണമാലി ഫിഷിംഗ് ഗ്യാപ്പ് സൗത്ത് വാർഡ്സ് റോഡ്—` 37.95 ലക്ഷം 50,000

50,000 11 118/എച്ച്ഇസിസി/2012-13—ടി ടി വാർഡ് നമ്പർ 19-ലെ മാളകപ്പടി ഇടവഴിക്കൽ റോഡ്—` 31 ലക്ഷം

12 119/എച്ച്ഇസിസി/2012-13—ടി ടി വാർഡ് നമ്പർ 17-ലെ പനയ്ക്കൽ പാലം മുതൽ വാച്ചാക്കരി ഗ്യാപ്പ് റോഡ് (സൗത്ത് വാർഡ്) വരെയുള്ള റോഡ്—` 23 ലക്ഷം 50,000 13 120/എച്ച്ഇസിസി/2012-13—ടി തൃപ്പൂണിത്തുറ നിയോജകമfiലം-ഉദയംപേരൂർ ഗ്രാമപഞ്ചായ ത്തിലെ വാർഡ് നമ്പർ 15-ലെ എസ്.എൻ. ഡി.പി. കുറുപ്പശ്ശേരി റോഡ്—` 31 ലക്ഷം 50,000 14 121/എച്ച്ഇസിസി/2012-13—ടി ചേന്ദമംഗലം പഞ്ചായത്തിലെ മൈത്രി ലൈൻ റോഡിന്റെ പുനരുദ്ധാരണം—` 26.40 ലക്ഷം 50,000 15 122/എച്ച്ഇസിസി/2012-13—ടി മുളവുകാട് പഞ്ച ാ യത്ത ി െ ല വ ാ ർ ഡ ് ന മ്പ ർ 3 - െ ല മുളവുകാട് നോർത്ത് ജെട്ടി മുതൽ ടവർലൈൻ വരെയുള്ള റോഡ്—` 40 ലക്ഷം 50,000

50,000 16 123/എച്ച്ഇസിസി/2012-13—ടി വരാപ്പുഴ പഞ്ച ാ യത്ത ി െ ല വ ാ ർ ഡ ് ന മ്പ ർ 6- െ ല രാജീവ് റോഡിന്റെ പുനരുദ്ധാരണം— ` 27.60 ലക്ഷം

ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1-നും 9-നും ` 2,500 + 5 % വാറ്റ്, ക്രമനമ്പർ 2-നും 14-നും ` 4,000 + 5 % വാറ്റ്, ക്രമനമ്പർ 3-ന് ` 2,800 + 5 % വാറ്റ്, ക്രമനമ്പർ 4-ന് ` 4,800 + 5 % വാറ്റ്, ക്രമനമ്പർ 5-ന് ` 3,300 + 5 % വാറ്റ്, ക്രമനമ്പർ 6-ന് ` 2,400 + 5 % വാറ്റ്, ക്രമനമ്പർ 7-ന് ` 3,200 + 5 % വാറ്റ്, ക്രമനമ്പർ 8-നും 12-നും ` 3,500 + 5 % വാറ്റ്, ക്രമനമ്പർ 10-ന് ` 5,700 + 5 % വാറ്റ്, ക്രമനമ്പർ 11, 13 ഇവയ്ക്ക് ` 4,700 + 5 % വാറ്റ്, ക്രമനമ്പർ 15-ന് ` 6,000 + 5 % വാറ്റ്, ക്രമനമ്പർ 16-ന് ` 4,200 + 5 % വാറ്റ്.

പ്രവൃത്തി തീർക്കേ≠ കാലാവധി—ക്രമനമ്പർ 1, 3, 6, 7, 9 ഇവയ്ക്ക് 6 മാസം, ക്രമനമ്പർ 2, 5, 8, 12, 14 ഇവയ്ക്ക് 7 മാസം, ക്രമനമ്പർ 4, 11, 13, 16 ഇവയ്ക്ക് 8 മാസം, ക്രമനമ്പർ 10, 15 ഇവയ്ക്ക് 9 മാസം,

കരാറുകാരുടെ ക്ലാസ്—'ബി' യും അതിനു മുകളിലും.

ദർഘാസ് ഫോറങ്ങൾ തുറമുഖ എഞ്ചിനീയറിംഗ് വകുപ്പ്, മദ്ധ്യമേഖല, എറണാകുളം ഓഫീസിൽ നിന്നും 7-1-2013 മുതൽ 11-1-2013 വരെയുള്ള പ്രവൃത്തി ദിവസങ്ങളിൽ 10.15 മണിക്കും 3 മണിക്കും ഇടയിലും 14-1-2013-ന് ഉച്ചയ്ക്ക് 1 മണിവരെ ദർഘാസ് ഫോറത്തിന്റെ വിലയും നികുതിയും അടച്ച് യോഗ്യത തെളിയിക്കുന്ന രേഖകൾ ഹാജരാക്കി രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. പ്രവൃത്തിക്കുള്ള ദർഘാസ് പ്രവൃത്തിയുടെ പേരും ദർഘാസ് നമ്പരും കവറിന്റെ മുകളിൽ രേഖപ്പെടുത്തി സീൽ ചെയ്ത് 21-1-2013-ന് വൈകുന്നേരം 3 മണിക്കുമുമ്പായി രജിസ്ട്രേഡ് തപാൽ അഥവാ സ്പീഡ് പോസ്റ്റ് മുഖേന എറണാകുളം ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ,് മദ്ധ്യമേഖല സൂപ്ര≠ിംഗ് എഞ്ചിനീയർക്ക് ലഭിക്കത്തക്കവണ്ണം സമർപ്പിക്കേ≠താണ്. 21-1-2013 വൈകുന്നേരം 3 മണിക്കുശേഷം ലഭിക്കുന്ന ദർഘാസുകൾ ആയത് തപാൽ തകരാറുമൂലമോ മറ്റേതെങ്കിലും കാരണ വശാലോ ആയാലും സ്വീകരിക്കുന്നതല്ല. ഇങ്ങനെയു≠ാകുന്ന കാലതാമസത്തിന് ഡിപ്പാർട്ട്മെന്റ ് യാതൊരു കാരണവശാലും ഉത്തരവാദിയായിരിക്കുന്നതല്ല. ദർഘാസ് സ്വീകരിക്കുന്ന അവസാന ദിവസം ഏതെങ്കിലും കാരണവശാൽ സർക്കാർ പൊതു അവധിയായി പ്രഖ്യാപിക്കുകയാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തി ദിവസം വൈകുന്നേരം 3 മണിവരെ ദർഘാസുകൾ സ്വീകരിക്കുന്നതാണ്. ദർഘാസ് പ്രമാണത്തോടൊപ്പം ` 100 വിലയുള്ള മുദ്രപ്പത്രത്തിൽ പ്രാഥമിക ഉടമ്പടി ഒപ്പിട്ട്25th DEC. 2012] MARINE DEPARTMENT 150 (1) (2) (3) സമർപ്പിക്കേ≠തും അതോടൊപ്പം തന്നെ സൂപ്ര≠ിംഗ് എഞ്ചിനീയർ, ഹാർബർ എഞ്ചിനീയറിംഗ് സെൻട്രൽ സർക്കിൾ, എറണാകുളം, കൊച്ചി എന്ന പേരിൽ ആവശ്യമായ നിരതദ്രവ്യം നിയമപ്രകാരം കെട്ടിവച്ചതിന്റെ രേഖ അടക്കം ചെയ്യേ≠തുമാണ്. അപ്രകാരം ചെയ്യാത്ത ദർഘാസുകൾ നിരസിക്കുന്നതാണ്. ദർഘാസുകൾ സ്വീകരിക്കുന്ന അവസാന ദിവസം വൈകുന്നേരം 3.30-ന് ഹാജരുള്ള കരാറുകാരുടെയോ അവർ രേഖാമൂലം അധികാരപ്പെടുത്തിയിട്ടുള്ള പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറക്കുന്നതാണ്. ദർഘാസിന്റെ ഫേം പിരീഡ് ദർഘാസ് തുറക്കുന്ന ദിവസം മുതൽ 4 മാസം ആയിരിക്കും. കേരള പൊതുമരാമത്ത് വകുപ്പിലെ ദർഘാസ് സംബന്ധമായ എല്ലാ നിബന്ധനകളും ദർഘാസ് പരിഗണനയ്ക്കുള്ള മറ്റ് അനുബന്ധ ഉത്തരവുകളും ഈ ദർഘാസിനും ബാധകമായിരിക്കും. സർക്കാർ ഉത്തരവ് (ആർ. റ്റി.) 255/2004/എഫ്.ആന്റ ്പി.ഡി. നമ്പരിലെ 29-6-2004-ലെ സർക്കാർ ഉത്തരവും അനുബന്ധ ഉത്തരവുകളും ഈ ദർഘാസിനും ബാധകമായിരിക്കും. ദർഘാസ് ഫോറ ങ്ങൾക്കുള്ള അപേക്ഷയോ പൂരിപ്പിച്ച് സമർപ്പിക്കുന്ന ദർഘാസ് പ്രമാണങ്ങളോ യാതൊരു കാരണവും കാണിക്കാതെ തന്നെ നിരസിക്കുന്നതിനുള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്നയാളിൽ നിക്ഷിപ്തമാണ്. ദർഘാസുകളുടെ സൂക്ഷ്മപരിശോധനയിൽ ദേശീയ സുരക്ഷയ്ക്കും പ്രതിരോധത്തിനും പ്രത്യേക പരിഗണന നൽകുന്നതാണ്.

(Sd.) Office of the Superintending Engineer, Harbour Engineering Central Circle, IInd Floor, Kochi Corporation Shopping Complex cum Office Building, Hajee K.C.M. Mather Road, Ernakulam-18, Phone: 0484 2396003. Superintending Engineer.

ദർഘാസ് പരസ്യം

നമ്പർ ബി. 808/2012-13/ഇഇ. 2012 ഡിസംബർ 5.

കേരള ഗവർണ്ണർക്കുവേ≠ി തുറമുഖ എഞ്ചിനീയറിംഗ് വകുപ്പ്, എറണാകുളം ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ, തീരദേശ റോഡുകളുടെ അപ്ഗ്രഡേഷനിൽ ഉൾപ്പെട്ട എറണാകുളം ജില്ലയിലെ താഴെ പറയുന്ന പ്രവൃത്തികൾക്ക് അംഗീകൃത കരാറുകാരിൽ നിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

ക്രമ ദർഘാസ് നമ്പരും നിരതദ്രവ്യം നമ്പർ പ്രവൃത്തിയുടെ പേരും ` അടങ്കൽ തുകയും

(1)

(2)

(3) 1 16/2012-13/ഇഇ—മരട് മുനിസിപ്പാലിറ്റിയിലെ നെട്ടൂർ കുമാരപുരം ടെമ്പിൾ റോഡ് മുതൽ പുഴ േ യ ാ ര ം വ െ ര യ ുള്ള േ റാഡിന്റെ പുനരുദ്ധാരണം—` 12.65 ലക്ഷം 31,700 2 17/2012-13/ഇഇ—മരട് മുനിസിപ്പാലിറ്റിയിലെ നെട്ടൂർ കല്ലത്ത് ടെമ്പിൾ-പുതിയമഠം റോഡ് മുതൽ നെട്ടൂർ ബോട്ട് യാർഡ് വരെയുള്ള റോഡിന്റെ ടി—` 3.91 ലക്ഷം 10,000 3 18/2012-13/ഇഇ—കുമ്പളം പഞ്ചായത്തിലെ

വാർഡ് നമ്പർ 10-ലെ ചേറ്റകാലിൽ റോഡിന്റെ ടി—` 9.83 ലക്ഷം 24,600 4 19/2012-13/ഇഇ—തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റി യിലെ വാർഡ് നമ്പർ 46-ലെ പള്ളിമിറ്റം

സൈഡ് റോഡിന്റെ ടി—` 12.30 ലക്ഷം 30,100 5 20/2012-13/ഇഇ—ഉദയംപേരൂർ പഞ്ചായത്തിലെ

വ ാ ർ ഡ ് ന മ്പ ർ 1 5 - െ ല ക ു റ പ്പ േ ശ്ശ ര ി

പുളിക്കൽ റോഡിന്റെ ടി—` 12 ലക്ഷം 30,000

33,100 6 21/2012-13/ഇഇ—ടി വാർഡ് നമ്പർ 11-ലെ പറവൂർ മാർക്കറ്റ്-തെരുവ് റോഡിന്റെ ടി— ` 13.22 ലക്ഷം

21,600 7 22/2012-13/ഇഇ—ടി വാർഡ് നമ്പർ 08-ലെ പൂത്തോട്ട എെസ് കമ്പനി റോഡിന്റെ ടി— ` 8.62 ലക്ഷം

8 23/2012-13/ഇഇ—ടി വാർഡ് നമ്പർ 09-ലെ

ഇതിഹാസ് റോഡിന്റെ ടി—` 9.20 ലക്ഷം 23,000 ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1-നും 4-നും ` 1,900 + വാറ്റ്, ക്രമനമ്പർ 2-ന് ` 800 + വാറ്റ്, ക്രമനമ്പർ 3-നും 7-നും 8-നും ` 1,500 + വാറ്റ്, ക്രമനമ്പർ 5-ന് ` 1,800 + വാറ്റ്, ക്രമനമ്പർ 6-ന് ` 2,000 + വാറ്റ്.

ദർഘാസ് പ്രമാണങ്ങൾ വിൽക്കുന്ന തീയതിയും സമയവും—31-12-2012 മുതൽ 3-1-2013 ഉച്ചയ്ക്ക് 12 മണിവരെ.

ദർഘാസ് പ്രമാണങ്ങൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—31-12-2013, 3 മണി.

ദർഘാസ് പ്രമാണങ്ങൾ തുറക്കുന്ന തീയതിയും സമയവും—3-1-2013, 3.30 മണി.

കരാറുകാരന്റെ ക്ലാസ്—ക്രമനമ്പർ 2-ന് 'ഡി' ക്ലാസ്, മറ്റുള്ളവയ്ക്ക് 'സി' ക്ലാസ്.

പ്രവൃത്തി പൂർത്തീകരിക്കേ≠ കാലാവധി—ക്രമനമ്പർ 2-നും 3-നും 4 മാസം, മറ്റുള്ളവയ്ക്ക് 6 മാസം.

സർക്കാർ ഉത്തരവ് 84/97 പി. ഡബ്ലിയു ആന്റ ് ടി തീയതിയിലെ 10-8-1997 പ്രകാരമുള്ള നിബന്ധനകളും പൊതുമരാമത്തു വകുപ്പിലേയും ഹാർബർ എഞ്ചിനീയറിംഗ് വകുപ്പിലേയും ദർഘാസ് സംബന്ധിച്ച എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമാണ്. കാരണം കൂടാതെ ദർഘാസ് റദ്ദു ചെയ്യുന്നതിനോ മാറ്റിവയ്ക്കുന്നതിനോ ഉള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ്.

ദർഘാസിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടേ≠താണ്.

എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ

കാര്യാലയം,

തുറമുഖ എഞ്ചിനീയറിംഗ് വകുപ്പ്, (ഒപ്പ്) എറണാകുളം ഡിവിഷൻ, എക്സിക്യൂട്ടീവ് മുനമ്പം, പള്ളിപ്പോർട്ട്. എഞ്ചിനീയർ.

25th DEC. 2012] MARINE DEPARTMENT 151

പുനർ ദർഘാസ്/ലേല പരസ്യം

നമ്പർ എച്ച്.സി./2011/10/ഇഇ. 2012 ഡിസംബർ 4.

കേരള ഗവർണ്ണർക്കുവേ≠ി കോഴിക്കോട് ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ, ബേപ്പൂർ മത്സ്യബന്ധന തുറമുഖത്തുനിന്നും ഒരു വർഷത്തേക്ക് ഗെയിറ്റ് കളക്ഷൻ, വാർഫേജ്, ലാന്റിംഗ്-ബർത്തിംഗ് എന്നിവ പിരിക്കുന്നതിനുള്ള അവകാശം ഒരു വർഷത്തേക്ക് ഏറ്റെടുത്ത് നടത്തുന്നതിന് പ്രത്യേകം ആലേഖനം ചെയ്ത മുദ്രവച്ച കവറുകളിൽ മത്സരസ്വഭാവമുളള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾക്ക് പുറമെ പരസ്യലേലവും നടത്തുന്നതാണ്. ദർഘാസ്/ലേലത്തിൽ പങ്കെടുക്കുന്നവർ നി›ിത ദർഘാസ് ഫോറം ` 2,200 + 5% വാറ്റ് ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ്, പുതിയാപ്പ ഡിവിഷൻ ഓഫീസിൽ ഒടുക്കി കൈപ്പറ്റേ≠താണ്. സ്ഥലത്തെ വില്ലേജാഫീസർ നൽകുന്ന റസിഡൻഷ്യൽ സർട്ടിഫിക്കറ്റോ തിരിച്ചറിയൽ കാർഡോ എക്സിക്യൂട്ടീവ് എഞ്ചിനീയർ അംഗീകരിക്കുന്ന ത ി ര ി ച്ച റ ി യ ൽ േ ര ഖ േ യ ാ ഇ വ യ ി േ ല െ ത ങ്ക ി ല ു ം ഒ ന്ന ു ം ` 25,000-ത്തിന്റെ സോൾവെൻസി സർട്ടിഫിക്കറ്റിന്റെ പകർപ്പും ഹാജരാക്കിയാൽ മാത്രമേ ദർഘാസ് ഫോറം നൽകുകയുള്ളൂ.

ദർഘാസ് പ്രമാണങ്ങളുടെ വിശദവിവരങ്ങൾ കോഴിക്കോട് ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പുതിയാപ്പയിലുള്ള കാര്യാലയത്തിൽ നിന്നും 28-12-2012 മുതൽ ദർഘാസ് സമർപ്പിക്കേ≠ ദിവസം ഉച്ചയ്ക്ക് 12 മണിവരെ ദർഘാസ് പ്രമാണങ്ങളുടെ വില രൊക്കമായി ഒടുക്കി രേഖാമൂലം അപേക്ഷിച്ചാൽ നൽകുന്നതാണ്. ദർഘാസ്/ ലേലത്തിൽ പങ്കെടുക്കുന്ന ആൾ പ്രത്യേകം പ്രത്യേകം പ്രമാണങ്ങൾ വാങ്ങേ≠താണ്. സ്ഥലത്തെ വില്ലേജാഫീസർ നൽകുന്ന റസിഡൻഷ്യൽ സർട്ടിഫിക്കറ്റ്/തിരിച്ചറിയൽ കാർഡും നി›ിത സമയത്തിനുശേഷം സമർപ്പിക്കുന്നതും നി›ിത ന ി ര ത ്ര ദ വ ്യ ം ഉള്ള ട ക്ക ം െ ച യ്യ ാ ത്ത ത ു ം േ സ ാ ൾ െ വ ൻ സ ി സർട്ടിഫിക്കറ്റ് ഇല്ലാത്തതും ഒപ്പിട്ട പ്രാഥമിക ഉടമ്പടി ഇല്ലാത്ത തുമായ ദർഘാസുകൾ സ്വീകരിക്കുന്നതല്ല. മേൽ അവകാശത്തി നായി പരസ്യലേലം താഴെ പറയുന്ന പ്രകാരം എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ നടത്തുന്നതാണ്. ലേലത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ അന്നേദിവസം 1 മണിക്ക് മുമ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിൽ നിരതദ്രവ്യം അടച്ച് കൈപ്പറ്റ് രശീത് വാങ്ങേ≠താണ്. പ്രസ്തുത രശീതി നി›ിത സമയത്തിന് മുമ്പ് വാങ്ങാത്തവരെ ലേലത്തിൽ പങ്കെടുപ്പിക്കുന്നതല്ല.

പരസ്യ ലേലത്തിനുശേഷം ദർഘാസുകൾ തുറന്ന് പരിശോധിക്കുന്നതാണ്.

ദർഘാസ്/ലേലത്തിൽ പങ്കെടുക്കുന്നവർ ` 25,000-ന്റെ നിരതദ്രവ്യം ട്രഷറിയിലോ, ബാങ്കിലോ ഒടുക്കി കോഴിക്കോട് ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് പിൻവലിക്കാൻ അംഗീകാരം രേഖപ്പെടുത്തി സ്റ്റാമ്പ് ഒപ്പിട്ട് രശീതുകൾ ദർഘാസ്/ലേലത്തിനു മുമ്പായി സമർപ്പിക്കേ≠താണ.് നിരതദ്രവ്യം പണമായി സ്വീകരിക്കുന്നതല്ല.

ദർഘാസിൽ പങ്കെടുക്കുന്നവർ ദർഘാസിനോടൊപ്പവും ലേലത്തിൽ പങ്കെടുക്കുന്നവർ ലേലത്തിനുമുമ്പായും `100-ന്റെ മുദ്രപത്രത്തിൽ പ്രാഥമിക കരാർ ഒപ്പിട്ട് നൽകേ≠തും ` 25,000-ന്റെ സോൾവെൻസി സർട്ടിഫിക്കറ്റ് ഉള്ളടക്കം ചെയ്യേ≠തുമാണ്.

ലേലത്തിൽ പങ്കെടുക്കുന്നവർ ലേലത്തിന് മുമ്പ് ദർഘാസ് ഫോറം വാങ്ങി അതിലെ നിബന്ധനകൾ വായിച്ചു ഒപ്പുവെച്ചു നൽകേ≠താണ്. ഒരേ വ്യ‡ി തന്നെ ദർഘാസിലും/ലേലത്തിലും പങ്കെടുക്കുന്നു≠െങ്കിൽ ര≠് ഫോറം വാങ്ങേ≠തും അത് പൂരിപ്പിച്ച് പ്രാഥമിക കരാറും ` 25,000 നിരതദ്രവ്യവും പ്രത്യേകം പ്രത്യേകം ര≠് ഫോറത്തോടൊപ്പവും ഏതെങ്കിലും ഒന്നിന്റെ കൂടെ സോൾവെൻസി സർട്ടിഫിക്കറ്റും ഉള്ളടക്കം ചെയ്യേ≠തുമാണ്.

ഈ ലേല/ദർഘാസ് കേരള സർക്കാരിന്റെ നിലവിലുള്ള എല്ലാ നിയമങ്ങൾക്കും നിബന്ധനകൾക്കും ഹാർബർ എഞ്ചിനീയറിംഗ് വകുപ്പിൽ നിലവിലുള്ള ലേല/ദർഘാസ് നിബന്ധനകൾക്കും ഈ നോട്ടീസ് പ്രകാരം നൽകിയിട്ടുള്ള നിബന്ധനകൾക്കും വിധേയമായിരിക്കും. ദർഘാസിലോ/ ലേലത്തിലോ ഏതിലാണ് കൂടിയ തുക വാഗ്ദാനം ചെയ്യപ്പെടുന്നത് ആ തുകയ്ക്ക് പ്രസ്തുത ആളുടെ പേരിൽ അംഗീകാരത്തിന് വിധേയമായി അവകാശം ഉറപ്പിക്കുന്നതാണ്. അവകാശം ഉറപ്പിച്ചു കരാർ ഒപ്പിട്ട് ഏറ്റെടുക്കുന്ന തീയതി മുതൽ ഒരു വർഷത്തേക്കായിരിക്കും നടത്തിപ്പിന്റെ കാലാവധി. എങ്കിലും അടുത്ത വർഷത്തെ അവകാശം ഏറ്റെടുക്കുന്നയാൾ വരുന്നത് വരെ ടിയാൻ നിലവിലുള്ള ഉടമ്പടിയുടെ തുടർച്ചയായി ടോൾ പിരിവ് നടത്തേ≠താണ്. ലേലം/ക്വട്ടേഷൻ ഉറപ്പിച്ചു കിട്ടുന്നയാൾ ലേലം/ക്വട്ടേഷൻ തുകയുടെ പകുതി അടച്ച് ഉടമ്പടി ഒപ്പുവയ്ക്കേ≠താണ്. അതോടൊപ്പം ശേഷിക്കുന്ന തുകയ്ക്കുള്ള (ബിഡ് സെക്യൂരിറ്റി കഴിച്ചുള്ളത്) ബാങ്ക് ഗ്യാര≠ിയോ/ സോൾവെൻസിയോ സമർപ്പിക്കേ≠താണ്. ശേഷിക്കുന്ന ലേലം/ ക്വട്ടേഷൻ തുക ര≠ു തുല്യ ഗഡുക്കളായി അവകാശം ഏറ്റെടുത്ത് 3 മാസം തികയുന്നതിനുമുമ്പും, 6 മാസം തികയുന്നതിനുമുമ്പും അടയ്ക്കേ≠താണ്. തുക അടയ്ക്കുന്നതിൽ വീഴ്ച വരുത്തുന്നപക്ഷം 18% നിരക്കിൽ പലിശ ഈടാക്കു ന്നതാണ്. മേൽപ്പറഞ്ഞ ഒരു ഗഡു സംഖ്യ അടച്ചതിനുശേഷം ബാക്കിയുള്ള തുകയ്ക്ക് തുല്യമായ ബാങ്ക് ഗ്യാര≠ി/ സോൾവെൻസി എന്നിവ അവകാശം ഏറ്റെടുത്തയാൾ ഹാജരാ ക്കിയാൽ ആദ്യം സമർപ്പിച്ച ബാങ്ക് ഗ്യാര≠ി/ സോൾവെൻസി സർട്ടിഫിക്കറ്റ് തിരികെ നൽകുന്നതാണ്.

പ്രവർത്തിയുടെ പേരും അടങ്കൽ തുകയും —ബേപ്പൂർ മൽസ്യബന്ധന തുറമുഖത്തു നിന്നും ഒരു വർഷത്തേക്ക് ഗെയിറ്റ് കളക്ഷൻ, വാർഫേജ്, ലാന്റിംഗ്, ബർത്തിംഗ് എന്നിവ പിരിക്കുന്നതിനുള്ള അവകാശം—` 14,52,000.

നിരതദ്രവ്യം—` 25,000.

ദർഘാസ് പ്രമാണത്തിന്റെ വില—` 2,200 + 5% വാറ്റ് + 1 % സെസ്സ.്

ദർഘാസ് സമർപ്പിക്കുന്ന അവസാന തീയതി—31-12-2012, 3 മണി.

ലേല തീയതിയും സമയവും—2-1-2013, 3 മണി.

ലേലം നടത്തുന്ന സ്ഥലം—ബേപ്പൂർ കൺസ്ട്രക്ഷൻ സബ് ഡിവിഷൻ ഓഫീസ്.

(ഒപ്പ്) എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ, കോഴിക്കോട്, പി. ഒ. പുതിയങ്ങാടി, കോഴിക്കോട്-21. എക്സിക്യൂട്ടീവ് എഞ്ചിനീയർ.

25th DEC. 2012] MARINE DEPARTMENT 152

ലേല/ദർഘാസ് പരസ്യം

നമ്പർ എ2/429/2010/എഇഇ(സി).

2012 ഡിസംബർ 3.

കേരള ഗവർണ്ണർക്കുവേ≠ി ബേപ്പൂരിലുള്ള ഹാർബർ എഞ്ചിനീയറിംഗ് നിർമ്മാണ-ഉപവിഭാഗം അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ചുവടെ വിവരിക്കുന്ന ബേപ്പൂർ ഫിഷിംഗ് ഹാർബറിലെ സർക്കാർ വക കെട്ടിടങ്ങൾ ലേലം/ദർഘാസ് അംഗീകരിക്കുന്ന തീയതി മുതൽ ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ ഏറ്റെടുത്ത് നടത്തുന്നതിനായി മുദ്രവച്ച മത്സരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

ക്രമ ദർഘാസ് നമ്പർ ലേല അവകാശത്തിന്റെ/ അടങ്കൽ തുക നിരതദ്രവ്യം ദർഘാസ് പ്രമാണത്തിന്റെ നമ്പർ വസ്തുക്കളുടെ (ഒരു വർഷത്തേക്ക്) ` വില വിവരണം `

` 1 15/2012-13 എഇഇ(സി) വിശ്രമമുറികൾ 16,320 1,000 300 + വാറ്റ് + സെസ്സ് മുതൽ നമ്പർ 5, 6, 11, 16 (ഒരു വിശ്രമമുറിക്ക്) (ഓരോന്നിനും) (ഓരോന്നിനും) 18/2012-13/എഇഇ(സി) (4 എണ്ണം)

2 19/2012-13 എഇഇ(സി) ഉപയോഗശൂന്യമായ 33,150 900 300 + വാറ്റ് + സെസ്സ് തേക്ക്/ഇരുൾ

തടികഷണങ്ങൾ

ലേല/ദർഘാസ് പ്രമാണങ്ങൾ ലഭിക്കുന്ന തീയതിയും സമയവും— 5-1-2013 മുതൽ 8-1-2013 ഉച്ചയ്ക്ക് 1 മണിവരെ.

ദർഘാസ് സമർപ്പിക്കേ≠ അവസാന തീയതിയും സമയവും— 8-1-2013 വൈകുന്നേരം 4 മണിവരെ.

ലേല തീയതി, സമയം, സ്ഥലം— 9-1-2013 രാവിലെ 11 മണി, ഹാർബർ എഞ്ചിനീയറിംഗ് നിർമ്മാണ ഉപവിഭാഗം അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, ബേപ്പൂർ.

ദർഘാസിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന വ്യ‡ികൾ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ മാറാവുന്ന മുകളിൽ പറഞ്ഞ പ്രകാരമുള്ള നിരതദ്രവ്യം അംഗീകൃത ബാങ്കിൽ ഡിമാന്റ ് ഡ്രാഫ്റ്റായി ഒടുക്കി ` 100 വിലയുള്ള മുദ്രപത്രത്തിൽ ഒപ്പുവച്ച പ്രാഥമിക കരാർ സഹിതം ദർഘാസ് സംബന്ധമായ വിവരങ്ങൾ ആലേഖനം ചെയ്ത് സീൽവെച്ച കവറിൽ ദർഘാസ് സമർപ്പിക്കേ≠താണ്. ദർഘാസ് ഫോറങ്ങൾ ഹാർബർ എഞ്ചിനീയറിംഗ് കൺസ്ട്രക്ഷൻ സബ് ഡിവിഷൻ, ബേപ്പൂർ ആഫീസിൽനിന്നും ലഭിക്കുന്നതാണ്.

ലേലത്തിനും ദർഘാസിനും പ്രത്യേകം ഫോറം വാങ്ങേ≠തും നിരതദ്രവ്യം ഡിമാന്റ ് ഡ്രാഫ്റ്റ് ആയി നൽകേ≠തുമാണ്. ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന വ്യ‡ികൾ ലേലസമയത്തിന് ½ മണിക്കൂർ മുൻപ് തിരിച്ചറിയൽ രേഖ, ലേലച്ചീട്ട് എന്നിവ ഹാജരാക്കി ലേലത്തിൽ പങ്കെടുക്കാവുന്നതാണ്. പൊതുലേലം നടത്തിയശേഷം ലഭ്യമായ ദർഘാസുകൾ തുറന്നുപരിശോധിക്കുന്നതും ലേലത്തിലോ/ദർഘാസിലോ ഏതിലാണ് കൂടുതൽ തുക വാഗ്ദാനം ചെയ്യുന്നത് ആ തുകയ്ക്ക് പ്രസ്തുത വ്യ‡ിയുടെ പേരിൽ അവകാശം താൽക്കാലികമായി ഉറപ്പിക്കുന്നതുമായിരിക്കും. ലേലം/ദർഘാസ് ഉറപ്പിക്കുന്നതായ സമയത്ത് ലേലം/ദർഘാസ് ലഭിച്ച വ്യ‡ി ക്വാട്ട് ചെയ്ത തുകയുടെ 20 ശതമാനത്തിൽ കുറയാത്ത തുക ഈ ആഫീസിൽ ഒടുക്കേ≠താണ്.

ലേല/ദർഘാസുകൾ ഏത് സമയത്തും കാരണം കൂടാതെ റദ്ദ് ചെയ്യുവാനോ മാറ്റിവയ്ക്കുന്നതിനോ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് അധികാരമു≠ായിരിക്കുന്നതാണ്. ഏതെങ്കിലും കാരണവശാൽ ലേല/ദർഘാസ് ദിവസം അവധിയായി വന്നാൽ അടുത്ത പ്രവൃത്തി ദിവസം ലേലം നടക്കുന്നതായിരിക്കും. കേരള പൊതുമരാമത്ത് വകുപ്പിന്റെ ലേല/ദർഘാസ് അനുസരിച്ചുള്ള എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമായിരിക്കും.

ലേല/ദർഘാസ് സംബന്ധമായ കൂടുതൽ വിവരങ്ങൾ ഈ ആഫീസിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ അന്വേഷിച്ചറിയാവുന്നതാണ്.

അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം,

(ഒപ്പ്) തുറമുഖ എഞ്ചിനീയറിംഗ് നിർമ്മാണ ഉപവിഭാഗം, അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് ബേപ്പൂർ, കോഴിക്കോട്-15.

എഞ്ചിനീയർ.

25th DEC. 2012] MARINE DEPARTMENT 153

ലേല/ദർഘാസ് പരസ്യം

നമ്പർ ഡി1-195/2012. 2012 ഡിസംബർ 10.

കേരള ഗവർണ്ണർക്കുവേ≠ി തുറമുഖ എഞ്ചിനീയറിംഗ് ഡിവിഷൻ, കണ്ണൂർ എക്സിക്യൂട്ടീവ് എഞ്ചിനീയർ, താഴെ പറയുന്ന ഉപയോഗശൂന്യമായ TATA P&H 955 A ക്രെയിൻ ഏറ്റെടുക്കുന്നതിനുള്ള അവകാശത്തിനായി പ്രത്യേകം ആലേഖനം ചെയ്ത മുദ്രവച്ച കവറുകളിൽ മത്സരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾക്കുപുറമേ പരസ്യലേലവും ഉ≠ായിരിക്കുന്നതാണ്. ലേലത്തിൽ പങ്കെടുക്കുന്നതിനും ദർഘാസ് സമർപ്പിക്കുന്നതിനും പ്രത്യേകം പ്രത്യേകം ലേല/ദർഘാസ് ഫോറം വാങ്ങേ≠തും പ്രത്യേകം നിരതദ്രവ്യം ഒടുക്കേ≠തുമാണ്. പരസ്യലേലം ഹാർബർ എഞ്ചിനീയറിംഗ്, കണ്ണൂർ ഡിവിഷൻ ഓഫീസിൽ വച്ച് നടത്തുന്നതാണ്.

അടങ്കൽ തുക— ` 6,50,000.

നിരതദ്രവ്യം— ` 16,300.

ദർഘാസ് ഫോറത്തിന്റെ വില—` 1,300 + വാറ്റ് 4%.

ലേല തീയതിയും സമയവും—3-1-2013, 3 മണി.

ലേല/ദർഘാസ് ഫോറം ഈ ഓഫീസിൽ നിന്നും 31-12-2012-ാം തീയതി മുതൽ 3-1-2013 ഉച്ചയ്ക്ക് 12 മണിവരെ നൽകുന്നതും അന്നേദിവസം 1 മണിവരെ സ്വീകരിക്കുന്ന തുമാണ്. പരസ്യലേലം നി›യിച്ച കേന്ദ്രത്തിൽ വച്ച് നടത്തുന്നതും ലേലശേഷം ദർഘാസ് തുറക്കുന്നതുമായിരിക്കും.

പരസ്യലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ 3-1-2013-ന് 1 മണിക്ക് മുമ്പായി ആവശ്യമുള്ള നിരതദ്രവ്യ ത്തോടുകൂടി ലേല ഫോറം സമർപ്പിച്ച് പേര് രജിസ്റ്റർ ചെയ്യേ≠താണ്. നിരതദ്രവ്യം പണമായി സ്വീകരിക്കുന്നതല്ല. 31-12-2012-ാം തീയതി മുതൽ 3-1-2013-ാം തീയതി വരെ ഓഫീസ് പ്രവർത്തന സമയങ്ങളിൽ താൽപ്പര്യമുള്ളവർക്ക് ലേല വസ്തുക്കൾ പരിശോധിക്കാവുന്നതാണ്.

ലേല/ദർഘാസ് സംബന്ധിച്ചുള്ള കേരള പൊതുമരാമത്ത് വകുപ്പിന്റെയും തുറമുഖ എഞ്ചിനീയറിംഗ് വകുപ്പിന്റെയും എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമാണ്. കാരണം കൂടാതെ ദർഘാസ് റദ്ദ് ചെയ്യുവാനോ/മാറ്റിവെയ്ക്കാനോ ഉള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ്. ലേല/ ദർഘാസ് സംബന്ധമായി ആക്ഷേപമു≠െങ്കിൽ ആയത് ദർഘാസ് കഴിഞ്ഞ് 7 ദിവസത്തിനകം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനെ രേഖാമൂലം അറിയിക്കേ≠താണ്. പിന്നീടുള്ള പരാതി സ്വീകരിക്കുന്നതല്ല. ലേല/ദർഘാസ് സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്.

എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ

കാര്യാലയം, ഹാർബർ

എഞ്ചിനീയറിംഗ് ഡിവിഷൻ, (ഒപ്പ്) കണ്ണൂർ-17. എക്സിക്യൂട്ടീവ് എഞ്ചിനീയർ.

ദർഘാസ്/പുനർ ദർഘാസ് പരസ്യം

നമ്പർ ഡി1-195/2012. 2012 ഡിസംബർ 10.

കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ, ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ, കണ്ണൂർ താഴെ പറയുന്ന പ്രവൃത്തികൾക്ക് അംഗീകൃത കരാറുകാരിൽ നിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

നിരതദ്രവ്യം ക്രമ ദർഘാസ് നമ്പരും നമ്പർ പ്രവൃത്തിയുടെ പേരും

` അടങ്കൽ തുകയും

(ലക്ഷത്തിൽ)

6,500 1 എച്ച്.ഇ.ഡി./ഇ. ഇ./19/2012-13—തീരദേശ റോഡുകളുടെ പുനരുദ്ധാരണം കണ്ണൂർ ജില്ല തലശ്ശേരി മുനിസിപ്പാലിറ്റിയിലെ പൂഴിയിൽ റോഡ് റെയിൽവെ ലൈൻ നങ്ങാറത്ത് പീടിക റോഡ്—` 2.60

23,750 2 എച്ച്.ഇ.ഡി./ഇ. ഇ./20/2012-13—കണ്ണൂർ ഹ ാ ർബ ർ എഞ്ച ി ന ീ യ റ ി ം ഗ ് ഡ ി വ ി ഷ ൻ ഓഫീസ് ചുറ്റുമതിൽ പുനർ നിർമ്മാണം— ` 9.50

3 എച്ച്.ഇ.ഡി./ഇ. ഇ./21/2012-13—മാപ്പിളബേ മത്സ്യബന്ധന തുറമുഖം കാന്റീൻ കെട്ടിടത്തിന്റെ പ്രത്യേക അറ്റകുറ്റ പണികൾ—` 9 22,500

36,250 4 എച്ച്.ഇ.ഡി./ഇ. ഇ./22/2012-13—കണ്ണൂർ ഹ ാ ർബ ർ എഞ്ച ി ന ീ യ റ ി ം ഗ ് ഡ ി വ ി ഷ ൻ ഓഫീസ് കോമ്പൗ≠ിനകത്തുള്ള റോഡുകളുടെ നവീകരണം—` 14.50

4,800 5 എച്ച്.ഇ.ഡി./ഇ. ഇ./23/2012-13—മാപ്പിളബേ മത്സ്യബന്ധന തുറമുഖം തകരാറ് സംഭവിച്ച അ≠ർഗ്രൗ≠് കേബിൾ മാറ്റി സ്ഥാപിക്കൽ— ` 1.91

6 എച്ച്.ഇ.ഡി./ഇ. ഇ./24/2012-13—തലശ്ശേരിയിലുള്ള

30,000 ജവഹർഘട്ടിന്റെ വികസനം ബാക്കി പ്രവൃത്തികൾ—` 12

7 എച്ച്.ഇ.ഡി./ഇ. ഇ./25/2012-13—മാപ്പിളബേ ഹാർബറിലെ ഇന്റേണൽ റോഡുകളുടെ ഉപരിതലം പുതുക്കൽ—` 15 37,500 ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1-ന് ` 600 + വാറ്റ്, ക്രമനമ്പർ 2-ന് ` 1,900 + വാറ്റ്, ക്രമനമ്പർ 3, 6 ഇവയ്ക്ക്് ` 1,800 + വാറ്റ്, ക്രമനമ്പർ 4-ന് ` 2,200 + വാറ്റ്, ക്രമനമ്പർ 5-ന് ` 400 + വാറ്റ്, ക്രമനമ്പർ 7-ന് ` 2,300 + വാറ്റ്.

ദർഘാസുകൾ വിൽക്കുന്ന തീയതിയും സമയവും—

1-1-2013 മുതൽ 4-1-2013, 1 മണി വരെ.

ദർഘാസ് പ്രമാണങ്ങൾ ലഭിക്കേ≠ അവസാന തീയതിയും സമയവും—4-1-2013 വൈകുന്നേരം 3.30 മണിവരെ.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—4-1-2013, 4 മണി.

പ്രവൃത്തിയുടെ കാലാവധി—ക്രമനമ്പർ 1, 3 ഇവയ്ക്ക് 2 മാസം, ക്രമനമ്പർ 2, 6, 7 ഇവയ്ക്ക് 3 മാസം, ക്രമനമ്പർ 4-ന് 4 മാസം, ക്രമനമ്പർ 5-ന് 1 മാസം.

25th DEC. 2012] MARINE DEPARTMENT 154

29-6-2004-ലെ സർക്കാർ ഉത്തരവ് നമ്പർ (ആർ.ടി.) 255/

2004/എഫ്&പി.ഡി. ഈ ദർഘാസിന് ബാധകമായിരിക്കും.

കരാറുകാരന്റെ ക്ലാസ്സ്—ക്രമനമ്പർ 1-ന് 'ഡി'-യും ഉപരിയും, ക്രമനമ്പർ 2, 3, 4, 6, 7 ഇവയ്ക്ക് 'സി'-യും ഉപരിയും, ക്രമനമ്പർ 5-ന് 'എ ക്ലാസ്സ് ' ഇലക്ട്രിക്കൽ.

ദർഘാസ് ഫോറങ്ങൾക്കുള്ള അപേക്ഷയോ പൂരിപ്പിച്ച്

സമർപ്പിക്കുന്ന ദർഘാസ് പ്രമാണങ്ങളോ യാതൊരു കാരണവും

കാണിക്കാതെ തന്നെ നിരസിക്കുന്നതിനുള്ള അധികാരം താഴെ ദർഘാസ് പ്രമാണങ്ങളോടൊപ്പം ` 100 വിലയുള്ള മുദ്രപത്രത്തിൽ പ്രാഥമിക ഉടമ്പടി സമർപ്പിക്കേ≠താണ്.

ദർഘാസുകളുടെ ഫേം പീരിയഡ് ദർഘാസുകൾ തുറക്കുന്നത് ഒപ്പിട്ടിരിക്കുന്നയാളിൽ നിക്ഷിപ്തമാണ്. ദർഘാസുകൾ മുതൽ 4 മാസം വരെ ആയിരിക്കും. ദർഘാസ് സംബന്ധിച്ചുള്ള പരിഗണിക്കുമ്പോൾ രാജ്യത്തിന്റെ സുരക്ഷയും പ്രതിരോധവും കേരള പൊതുമരാമത്ത് വകുപ്പിന്റെയും തുറമുഖ എഞ്ചിനീയറിംഗ്

കണക്കിലെടുക്കുന്നതാണ്.

വകുപ്പിന്റെയും എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമാണ്.

കാരണം കൂടാതെ ദർഘാസ് റദ്ദ് ചെയ്യാനോ/മാറ്റിവെയ്ക്കാനോ

എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ

ഉള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ

കാര്യാലയം,

നിക്ഷിപ്തമാണ്. മേൽ പ്രസ്താവിച്ചിരിക്കുന്ന പ്രവൃത്തികളെ

ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ, (ഒപ്പ്) പറ്റിയുള്ള കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായി

കണ്ണൂർ-17. എക്സിക്യൂട്ടീവ് എഞ്ചിനീയർ.

ബന്ധപ്പെടാവുന്നതാണ്.

Cite this issue. Kerala Gazette, Government of Kerala, 25 December 2012. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2012-12-25.2012_new_29_Part_3_Marine/. Archive identifier in.gazette.kerala_new.2012-12-25.2012_new_29_Part_3_Marine.