©
Government of Kerala കേരള സർക്കാർ
2012
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. രജി. നമ്പർ KL/TV(N)/634/2012-14
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
THIRUVANANTHAPURAM, TUESDAY
2012 ഡിസംബർ 25
No.
Vol. I
തിരുവനന്തപുരം, ചൊവ്വ
29
നമ്പർ
വാല്യം 1 } } 25th December 2012
4th Pousha 1934 1934 പൌഷം 4
PART III
Police Department
റാപ്പിഡ് റസ്പോൺസ് ആന്റ ് റസ്ക്യൂ ഫോഴ്സ്,
പാ≠ിക്കാട്
ലേല പരസ്യം
നമ്പർ ബി1-9310/12/ആർ.ആർ.ആർ.എഫ്. 2012 ഡിസംബർ 7.
മലപ്പുറം ജില്ലയിൽ കൊളപ്പറമ്പ് (പി. ഒ.) സ്ഥിതി ചെയ്യുന്ന ആർ.ആർ.ആർ.എഫ്. പോലീസ് ക്യാമ്പിലെ താഴെ പറയുന്ന ഫലവൃക്ഷങ്ങളിൽ നിന്നും 2013 ജനുവരി 1 മുതൽ 2013 ഡിസംബർ 31 വരെയുള്ള കാലയളവിൽ ലഭ്യമാകുന്ന അനുഭവയോഗ്യമായ കായ്ഫലങ്ങൾ എടുക്കുന്നതിനുള്ള അവകാശം 31-12-2012-ാം തീയതി പകൽ 11 മണിക്ക് പാ≠ിക്കാട് കൊളപ്പറമ്പ് ക്യാമ്പ് ഓഫീസിൽ വെച്ച് പരസ്യ മായി ലേലം ചെയ്തുകൊടുക്കുന്നതാണ്.
ഇനവിവരം
ലേലത്തിൽ പങ്കെടുക്കുവാൻ താൽപര്യമുള്ളവർ ലേല സ്ഥലത്ത് കൃത്യസമയത്ത് ഹാജരാകേ≠തും ലേലം തുടങ്ങുന്നതിന് മുമ്പ് ` 5,000 നിരതദ്രവ്യമായി കെട്ടിവയ്ക്കേ≠തുമാണ്. ടി മരങ്ങൾ അസിസ്റ്റന്റ ് കമാ≠ന്റിന്റെ അനുമതിയോടെ ലേല ദിവസത്തിന്റെ മുൻ ദിവസം വരെ ഓഫീസ് സമയത്ത് കാണാവുന്നതാണ്.
ലേലത്തിനോടനുബന്ധിച്ച് ടെ≠റുകൾ നൽകുവാൻ ആഗ്രഹിക്കുന്നവർ പ്രസ്തുത വിവരം വെള്ളക്കടലാസിൽ എഴുതി നിരതദ്രവ്യമായ ` 5,000 ഗ്രൂപ്പ് കമാ≠റുടെ പക്കൽ അടച്ച് രസീത് സഹിതം മുദ്രവച്ച കവറിൽ "കമാ≠ന്റ,് ആർ. ആർ. ആർ. എഫ്., കൊളപ്പറമ്പ് തപാൽ, 54 KERALA GAZETTE [PART III ബന്ധപ്പെട്ടയാളിന് ലേലം താൽക്കാലികമായി സ്ഥിരപ്പെടു ത്തുന്നതും ലേല തുകയുടെ പകുതി (നിരതദ്രവ്യമുൾപ്പെടെ) ലേലസ്ഥലത്തുവച്ച്തന്നെ അടയ്ക്കേ≠തുമാണ്. അധികാരപ്പെട്ട ഉദ്യോഗസ്ഥനിൽ നിന്നും ലേലം ഉറപ്പിച്ച ഉത്തരവ് കിട്ടിയശേഷം ബാക്കി തുകയും മൂല്യവർദ്ധിത നികുതി (വാറ്റ്) തുകയും അടയ്ക്കേ≠താണ്.
ലേലത്തിൽ പങ്കെടുത്ത്, ലേലം കൊള്ളാത്തവരുടെ നിരതദ്രവ്യം ലേലം കഴിഞ്ഞാലുടൻ തിരിച്ച് നൽകുന്നതാണ്.
ലേലം സ്ഥിരപ്പെടുത്തിയെന്ന ഒൗദ്യോഗിക അറിയിപ്പ് കിട്ടി മൂന്നു ദിവസത്തിനകം ` 100-ന്റെ മുദ്രപത്രത്തിൽ ഒരു നഷ്ടോത്തരവാദിത്വ കരാർ തയ്യാറാക്കി ഒപ്പിട്ടു നൽകേ≠താണ്.
മേൽ വ്യവസ്ഥകൾ പാലിക്കാത്തപക്ഷം നിരതദ്രവ്യമുൾപ്പെടെ അടച്ച മൊത്തം തുകയും സർക്കാരിലേക്ക് മുതൽക്കൂട്ടുന്നതും പ്രസ്തുത ഫലവൃക്ഷങ്ങളിൽ നിന്നും ആദായം എടുക്കുന്നതിന് പുനർലേലം നടത്തുന്നതുമാണ്. പുനർലേലത്തിൽ ലാഭം ഉ≠ാവുകയാണെങ്കിൽ ആയതിന് മുൻലേലംകൊ≠ വ്യ‡ിക്ക് അവകാശം ഉ≠ായിരിക്കുന്നതല്ല. കൂടാതെ നഷ്ടം ഉ≠ായാൽ ടി തുക ആദ്യം ലേലംകൊ≠ വ്യ‡ിയിൽ നിന്നും ഈടാക്കുന്നതാണ്.
യാതൊരുകാരണവും കാണിക്കാതെ ലേലം മാറ്റി വയ്ക്കാനോ അസ്ഥിരപ്പെടുത്താനോ ഉള്ള അധികാരം ആർ. ആർ. ആർ. എഫ്. കമാ≠ന്റിൽ നിക്ഷിപ്തമാണ്. ്
(ഒപ്പ്) കമാ≠ന്റ,്
ആർ. ആർ. ആർ. എഫ്., പാ≠ിക്കാട്്.
ലേല/ദർഘാസ് പരസ്യം
നമ്പർ ഇ2-13993/2011/ജി. 2012 ഡിസംബർ 10.
കാസറഗോഡ് ജില്ലാ പോലീസ് ചീഫിന്റെ അധീനത യിലുള്ളതും കാസറഗോഡ് ജില്ലാ സായുധസേനാ വിഭാഗം അസിസ്റ്റന്റ ് കമാ≠ന്റിന്റെ കാര്യാലയത്തിൽ സൂക്ഷിച്ചിട്ടുള്ളതുമായ ഡിപ്പാർട്ടുമെന്റ ് വാഹനം 23-1-2013-ാം തീയതി 11 മണിക്ക് മേൽപ്പറഞ്ഞ കാര്യാലയ പരിസരത്തുവച്ച് ലേലം/ദർഘാസ് വഴി വിൽപ്പന നടത്തുന്നതാണ്.
വാഹന വിവരണം—Eicher Bus 1996 Model രജിസ്റ്റർ നമ്പർ —KL. 14A/5024
നിരതദ്രവ്യം—` 8,500
ലേലത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ലേലം ആരംഭിക്കുന്നതിന് ഒരു മണിക്കൂർ മുമ്പ് മേൽപ്പറഞ്ഞ വാഹനത്തിന് നി›യിച്ചിട്ടുള്ള നിരതദ്രവ്യം ലേല സ്ഥലത്ത് അടച്ച് രസീത് വാങ്ങേ≠താണ്. മേൽ വാഹനത്തിന്റെ വിൽപനയ്ക്ക് മുദ്രവച്ച ദർഘാസുകളും സ്വീകരിക്കുന്നതാണ്. ദർഘാസുകൾ നേരിട്ടോ തപാൽ മാർഗ്ഗമോ ജില്ലാ പോലീസിന്റെ കാര്യാലയത്തിൽ 21-1-2013-ാം തീയതി ര≠ുമണിക്ക് മുമ്പായി ലഭിക്കേ≠താണ്. ദർഘാസിനോടൊപ്പം ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ നിന്നും കാസറഗോഡ് ജില്ലാ പോലീസ് ചീഫിന്റെ പേരിലെടുത്ത നിരതദ്രവ്യത്തിനുള്ള ഡിമാന്റ ് ഡ്രാഫ്റ്റ് അല്ലെങ്കിൽ നിരതദ്രവ്യം അടച്ച രസീതി അടക്കം ചെയ്യേ≠താണ്. കവറിനുമുകളിൽ ഡിപ്പാർട്ടുമെന്റ ് വാഹനം ലേലത്തിൽ വാങ്ങുവാനുള്ള ടെ≠ർ, വാഹന നമ്പർ എന്നിവ വ്യ‡മായി രേഖപ്പെടുത്തേ≠താണ്. ലേലം/ ദർഘാസ് നഷ്ടപ്പെട്ടവർക്ക് നിരതദ്രവ്യം തിരികെ നൽകുന്നതാണ്.
പരസ്യലേലം അവസാനിച്ചാലുടൻ ദർഘാസുകൾ തുറക്കുന്നതും ലേലത്തിലോ ദർഘാസിലോ ഏതിലാണോ തുക കൂടുതൽ ആയതിന് ലേലം ഉറപ്പിക്കാവുന്നതുമാണ്. വാഹനം ലേലത്തിൽ എടുത്തയാൾ ഉടൻ തന്നെ ലേലം/ദർഘാസ് തുകയുടെ പകുതി സംഖ്യ(നിരതദ്രവ്യം കഴിച്ച്) ലേല സ്ഥലത്തുതന്നെ അടച്ച് രസീത് വാങ്ങേ≠താണ്. ലേലം/ടെ≠ർ സ്ഥിരപ്പെടുത്തിയ ഉത്തരവ് കിട്ടിയ മുറയ്ക്ക് ബാക്കി തുകയും നിയമാനുസൃത വിൽപന നികുതിയും അടച്ച് സ്വന്തം ചെലവിലും ഉത്തരവാദിത്വത്തിലും വാഹനം ഒരാഴ്ചയ്ക്കകം നീക്കം ചെയ്യേ≠താണ്.
ഏതെങ്കിലും കാരണവശാൽ ലേലം/ദർഘാസ് സ്ഥിരപ്പെടുത്തി കിട്ടുന്നയാൾ ലേല നിബന്ധനകൾ ലംഘിക്കു കയാണെങ്കിൽ ടിയാൻ അടച്ച തുക സർക്കാരിലേക്ക് മുതൽ കൂട്ടുന്നതും വാഹനം പുനർലേലം ചെയ്യുന്നതുമായിരിക്കും. പുനർ ലേലത്തിൽ സർക്കാരിനു≠ാവുന്ന നഷ്ടം മുൻ ലേലക്കാരനിൽ നിന്നും ഈടാക്കുന്നതും മറിച്ച് കൂടുതലായി കിട്ടുന്ന തുകയ്ക്ക് മുൻ ലേലക്കാരന് യാതൊരുവിധ അവകാശവും ഉ≠ായിരിക്കുന്നതുമല്ല.
മേൽപ്പറഞ്ഞ വാഹനം ലേലത്തീയതിക്ക് 10 പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണിവരെയുള്ള ഏതെങ്കിലും സമയത്ത് കാസറഗോഡ് ജില്ലാ സായുധസേനാവിഭാഗം അസിസ്റ്റന്റ ് കമാ≠ന്റ ിന്റെ അനുമതിയോടുകൂടി പരിശോധിക്കാവുന്നതാണ്.
യു‡മെന്ന് തോന്നുന്നപക്ഷം യാതൊരു മുന്നറിയിപ്പോ കാരണമോ കാണിക്കാതെ ലേലം നിർത്തിവെയ്ക്കുന്നതിനും ലേലം/ദർഘാസ് അസ്ഥിരപ്പെടുത്തുന്നതിനും ലേല നടപടികൾ റദ്ദ് ചെയ്യുന്നതിനുമുള്ള അധികാരം കാസറഗോഡ് ജില്ലാ പോലീസ് ചീഫിൽ നിക്ഷിപ്തമാണ്.
(ഒപ്പ്) ജില്ലാ പോലീസ് ഓഫീസ്, ജില്ലാ പോലീസ് മേധാവി. കാസറഗോഡ്.