Servants of Knowledge
Kerala Gazette · Government of Kerala

Release of Chitty Securities

Published 25 December 2012

Department
Registration Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2012-12-25.2012_new_29_Part_3_Registeration
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Government of Kerala കേരള സർക്കാർ

2012

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. രജി. നമ്പർ KL/TV(N)/634/2012-14

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

THIRUVANANTHAPURAM, TUESDAY

2012 ഡിസംബർ 25 No.

Vol. I

തിരുവനന്തപുരം, ചൊവ്വ

29

നമ്പർ

} 25th December 2012

വാല്യം 1 } 4th Pousha 1934 1934 പൌഷം 4

PART III

Registration Department

കൊല്ലം എക്സ് ഒഫിഷ്യോ ചിട്ടി രജിസ്ട്രാർ ആഫീസിൽ നിന്നും പരസ്യം ചെയ്യുന്നത.്

(1)

2012 ഒക്ടോബർ 29.

ക്യൂ. 880-ാം നമ്പർ കൊല്ലം ജില്ലാ പി.ആന്റ ് റ്റി. എംπോയീസ് സർവ്വീസ് സഹകരണ സംഘത്തിനുവേ≠ി ടി സംഘം സെക്രട്ടറി മുന്നാളായി ഈ ഓഫീസിൽ 26-3-1999-ാം തീയതി 24/99-ാം നമ്പരായി രജിസ്റ്റർ ചെയ്ത് 30-3-1999-ൽ ആരംഭിക്കുകയും 5-6-2002-ൽ അവസാനിക്കുകയും ചെയ്ത ` 25,000 സലയുള്ള ചിട്ടി മുതലിന് സമമായ ` 25,000 കൊല്ലം ജില്ലാ സഹകരണ ബാങ്കിന്റെ കൊല്ലം മെയിൻ ബ്രാഞ്ചിൽ നിക്ഷേപിച്ച 24-3-1999-ാം തീയതിയിലെ A/c. No. FD 1842, RT 106900-ാം നമ്പർ സ്ഥിര നിക്ഷേപരസീത് ജാമ്യം സ്വീകരിച്ച് ഈ ഓഫീസിൽ IV-ാം പുസ്തകം 258-ാം വാല്യം 27 മുതൽ 29 വരെ വശങ്ങളിൽ 1999-ൽ 85-ാം നമ്പരായി ജാമ്യപത്രം രജിസ്റ്റർ ചെയ്ത് ടി ഡെപ്പോസിറ്റ് രസീത് ജാമ്യമായി ഏൽപ്പിച്ചി ട്ടുള്ളതും ടി ചിട്ടിയുടെ ബാലൻസ് ഷീറ്റുകളെല്ലാം യഥാക്രമം ആഡിറ്റ് ചെയ്യിച്ച് ആഡിറ്റ് സർട്ടിഫിക്കറ്റ് യഥാകാലം ഈ ഓഫീസിൽ ഫയൽ ചെയ്തിട്ടുള്ളതും ടി ചിട്ടി സംബന്ധമായ ഇടപാടുകളെല്ലാം തീർന്നിട്ടുള്ളതിനാൽ ജാമ്യബാദ്ധ്യത വിടർത്തി മുമ്പന് തിരികെ കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പരസ്യപ്പെടുത്തുന്ന തീയതി മുതൽ ഒരു മാസത്തിനകം ഈ ഓഫീസിൽ രേഖാമൂലം ബോധിപ്പിച്ചുകൊള്ളേ≠തും അതിനുശേഷം ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ലാത്തതുമാകുന്നു.

{{^{{FOOTNOTE (2)}}}}

2012 ഒക്ടോബർ 29.

ക്യൂ 880-ാം നമ്പർ കൊല്ലം ജില്ലാ പി.ആന്റ ്റ്റി. എംπോയീസ് സർവ്വീസ് സഹകരണ സംഘത്തിനുവേ≠ി ടി സംഘം സെക്രട്ടറി മുന്നാളായി ഈ ഓഫീസിൽ 26-3-1999-ാം തീയതി 23/99-ാം നമ്പരായി രജിസ്റ്റർ ചെയ്ത് 30-3-1999-ൽ ആരംഭിക്കുകയും 5-6-2002-ൽ അവസാനിക്കുകയും ചെയ്ത ` 25,000 സലയുള്ള ചിട്ടി മുതലിന് സമമായ ` 25,000 കൊല്ലം ജില്ലാ സഹകരണ ബാങ്കിന്റെ കൊല്ലം മെയിൻ ബ്രാഞ്ചിൽ നിക്ഷേപിച്ച 24-3-1999-ാം തീയതിയിലെ A/c. No. FD 1841, RT 106899-ാം നമ്പർ സ്ഥിര നിക്ഷേപരസീത് ജാമ്യം സ്വീകരിച്ച് ഈ ഓഫീസിൽ IV-ാം പുസ്തകം 284-ാം വാല്യം 23 മുതൽ 25 വരെ വശങ്ങളിൽ 1999-ൽ 84-ാം നമ്പരായി ജാമ്യപത്രം രജിസ്റ്റർ ചെയ്ത് ടി ഡെപ്പോസിറ്റ് രസീത് ജാമ്യമായി ഏൽപ്പി ച്ചിട്ടുള്ളതും ടി ചിട്ടിയുടെ ബാലൻസ് ഷീറ്റുകളെല്ലാം യഥാക്രമം ആഡിറ്റ് ചെയ്യിച്ച് ആഡിറ്റ് സർട്ടിഫിക്കറ്റ് യഥാകാലം ഈ ഓഫീസിൽ ഫയൽ ചെയ്തിട്ടുള്ളതും ടി ചിട്ടി സംബന്ധമായ ഇടപാടുകളെല്ലാം തീർന്നിട്ടുള്ളതിനാൽ ജാമ്യബാദ്ധ്യത വിടർത്തി മുമ്പന് തിരികെ കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പരസ്യപ്പെടുത്തുന്ന തീയതി മുതൽ ഒരു മാസത്തിനകം ഈ ഓഫീസിൽ രേഖാമൂലം ബോധിപ്പിച്ചുകൊള്ളേ≠തും അതിനുശേഷം ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ലാത്തതുമാകുന്നു.

25th DEC. 2012] REGISTRATION DEPARTMENT 942

(3)

2012 ഒക്ടോബർ 29.

ക്യൂ. 880-ാം നമ്പർ കൊല്ലം ജില്ലാ പി.ആന്റ ്റ്റി.

എംπോയീസ് സർവ്വീസ് സഹകരണ സംഘത്തിനുവേ≠ി ടി സംഘം സെക്രട്ടറി മുന്നാളായി ഈ ഓഫീസിൽ 25-1-1997-ാം തീയതി 3/97-ാം നമ്പരായി രജിസ്റ്റർ ചെയ്ത് 27-1-1997-ൽ ആരംഭിക്കുകയും 7-4-2000-ൽ അവസാനിക്കുകയും ചെയ്ത ` 25,000 സലയുള്ള ചിട്ടി മുതലിന് സമമായ ` 25,000 കൊല്ലം ജില്ലാ സഹകരണ ബാങ്കിന്റെ കൊല്ലം മെയിൻ ബ്രാഞ്ചിൽ നിക്ഷേപിച്ച 24-1-1997-ാം തീയതിയിലെ A/c No. FD 1605, RT 064984-ാം നമ്പർ സ്ഥിര നിക്ഷേപരസീത് ജാമ്യം സ്വീകരിച്ച് ഈ ഓഫീസിൽ IV-ാം പുസ്തകം 261-ാം വാല്യം 79 മുതൽ 81 വരെ വശങ്ങളിൽ 1997-ൽ 25-ാം നമ്പരായി ജാമ്യപത്രം രജിസ്റ്റർ ചെയ്ത് ടി ഡെപ്പോസിറ്റ് രസീത് ജാമ്യമായി ഏൽപ്പിച്ചി ട്ടുള്ളതും ടി ചിട്ടിയുടെ ബാലൻസ് ഷീറ്റുകളെല്ലാം യഥാക്രമം ആഡിറ്റ് ചെയ്യിച്ച് ആഡിറ്റ് സർട്ടിഫിക്കറ്റ് യഥാകാലം ഈ ഓഫീസിൽ ഫയൽ ചെയ്തിട്ടുള്ളതും ടി ചിട്ടി സംബന്ധമായ ഇടപാടുകളെല്ലാം തീർന്നിട്ടുള്ളതിനാൽ ജാമ്യബാദ്ധ്യത വിടർത്തി മുമ്പന് തിരികെ കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പരസ്യപ്പെടുത്തുന്ന തീയതി മുതൽ ഒരു മാസത്തിനകം ഈ ഓഫീസിൽ രേഖാമൂലം ബോധിപ്പിച്ചുകൊള്ളേ≠തും അതിനുശേഷം ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ലാ ത്തതുമാകുന്നു.

(4)

2012 ഒക്ടോബർ 29.

ക്യൂ. 880-ാം നമ്പർ കൊല്ലം ജില്ലാ പി.ആന്റ ് റ്റി.

എംπോയീസ് സർവ്വീസ് സഹകരണ സംഘത്തിനുവേ≠ി ടി സംഘം സെക്രട്ടറി മുന്നാളായി ഈ ഓഫീസിൽ 22-11-1996-ാം തീയതി 76/96-ാം നമ്പരായി രജിസ്റ്റർ ചെയ്ത് 26-11-1996-ൽ ആരംഭിക്കുകയും 8-2-2000-ൽ അവസാനിക്കുകയും ചെയ്ത ` 25,000 സലയുള്ള ചിട്ടി മുതലിന് സമമായ ` 25,000 കൊല്ലം ജില്ലാ സഹകരണ ബാങ്കിന്റെ കൊല്ലം മെയിൻ ബ്രാഞ്ചിൽ നിക്ഷേപിച്ച 21-11-1996-ാം തീയതിയിലെ A/c. No. FD 1593, RT 064972-ാം നമ്പർ സ്ഥിര നിക്ഷേപരസീത് ജാമ്യം സ്വീകരിച്ച് ഈ ഓഫീസിൽ IV-ാം പുസ്തകം 260-ാം വാല്യം 19-ഉം 20-ഉം വശങ്ങളിൽ 1996-ൽ 326-ാം നമ്പരായി ജാമ്യപത്രം രജിസ്റ്റർ ചെയ്ത് ടി ഡെപ്പോസിറ്റ് രസീത് ജാമ്യമായി ഏൽപ്പിച്ചി ട്ടുള്ളതും ടി ചിട്ടിയുടെ ബാലൻസ് ഷീറ്റുകളെല്ലാം യഥാക്രമം ആഡിറ്റ് ചെയ്യിച്ച് ആഡിറ്റ് സർട്ടിഫിക്കറ്റ് യഥാകാലം ഈ ഓഫീസിൽ ഫയൽ ചെയ്തിട്ടുള്ളതും ടി ചിട്ടി സംബന്ധമായ ഇടപാടുകളെല്ലാം തീർന്നിട്ടുള്ളതിനാൽ ജാമ്യബാദ്ധ്യത വിടർത്തി മുമ്പന് തിരികെ കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പരസ്യപ്പെടുത്തുന്ന തീയതി മുതൽ ഒരു മാസത്തിനകം

(5)

2012 ഒക്ടോബർ 29.

ക്യൂ. 880-ാം നമ്പർ കൊല്ലം ജില്ലാ പി.ആന്റ ് റ്റി.

എംπോയീസ് സർവ്വീസ് സഹകരണ സംഘത്തിനുവേ≠ി ടി സംഘം സെക്രട്ടറി മൂന്നാളായി ഈ ഓഫീസിൽ 25-9-1996-ാം തീയതി 62/96-ാം നമ്പരായി രജിസ്റ്റർ ചെയ്ത് 27-9-1996-ൽ ആരംഭിക്കുകയും 9-12-1999-ൽ അവസാനിക്കുകയും ചെയ്ത ` 25,000 സലയുള്ള ചിട്ടി മുതലിന് സമമായ ` 25,000 കൊല്ലം ജില്ലാ സഹകരണ ബാങ്കിന്റെ കൊല്ലം മെയിൻ ബ്രാഞ്ചിൽ നിക്ഷേപിച്ച 24-9-1996-ാം തീയതിയിലെ A/c. No. FD 1572, RT 81146-ാം നമ്പർ സ്ഥിര നിക്ഷേപരസീത് ജാമ്യം സ്വീകരിച്ച് ഈ ഓഫീസിൽ IV-ാം പുസ്തകം 258-ാം വാല്യം 97-ം 98-ം വശങ്ങളിൽ 1996-ൽ 279-ാം നമ്പരായി ജാമ്യപത്രം രജിസ്റ്റർ ചെയ്ത് ടി ഡെപ്പോസിറ്റ് രസീത് ജാമ്യമായി ഏൽപ്പിച്ചിട്ടുള്ളതും ടി ചിട്ടിയുടെ ബാലൻസ് ഷീറ്റുകളെല്ലാം യഥാക്രമം ആഡിറ്റ് ചെയ്യിച്ച് ആഡിറ്റ് സർട്ടിഫിക്കറ്റ് യഥാകാലം ഈ ഓഫീസിൽ ഫയൽ ചെയ്തിട്ടുള്ളതും ടി ചിട്ടി സംബന്ധമായ ഇടപാടുകളെല്ലാം തീർന്നിട്ടുള്ളതിനാൽ ജാമ്യബാദ്ധ്യത വിടർത്തി മുമ്പന് തിരികെ കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പരസ്യപ്പെടുത്തുന്ന തീയതി മുതൽ ഒരു മാസത്തിനകം ഈ ഓഫീസിൽ രേഖാമൂലം ബോധിപ്പിച്ചുകൊള്ളേ≠തും അതിനുശേഷം ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ലാ ത്തതുമാകുന്നു.

(6)

2012 ഒക്ടോബർ 29.

ക്യൂ. 880-ാം നമ്പർ കൊല്ലം ജില്ലാ പി.ആന്റ ് റ്റി.

എംπോയീസ് സർവ്വീസ് സഹകരണ സംഘത്തിനുവേ≠ി ടി സംഘം സെക്രട്ടറി മുന്നാളായി ഈ ഓഫീസിൽ 23-3-1999-ാം തീയതി 25/99-ാം നമ്പരായി രജിസ്റ്റർ ചെയ്ത് 30-3-1999-ൽ ആരംഭിക്കുകയും 6-6-2002-ൽ അവസാനിക്കുകയും ചെയ്ത ` 25,000 സലയുള്ള ചിട്ടി മുതലിന് സമമായ ` 25,000 കൊല്ലം ജില്ലാ സഹകരണ ബാങ്കിന്റെ കൊല്ലം മെയിൻ ബ്രാഞ്ചിൽ നിക്ഷേപിച്ച 24-3-1999-ാം തീയതിയിലെ A/c. No. FD 1843, RT 106303-ാം നമ്പർ സ്ഥിര നിക്ഷേപരസീത് ജാമ്യം സ്വീകരിച്ച് ഈ ഓഫീസിൽ IV-ാം പുസ്തകം 258-ാം വാല്യം 31 മുതൽ 33 വരെ വശങ്ങളിൽ 1999-ൽ 86-ാം നമ്പരായി ജാമ്യപത്രം രജിസ്റ്റർ ചെയ്ത് ടി ഡെപ്പോസിറ്റ് രസീത് ജാമ്യ മായി ഏൽപ്പിച്ചിട്ടുള്ളതും ടി ചിട്ടിയുടെ ബാലൻസ് ഷീറ്റുക ളെല്ലാം യഥാക്രമം ആഡിറ്റ് ചെയ്യിച്ച് ആഡിറ്റ് സർട്ടിഫിക്കറ്റ് യഥാ കാലം ഈ ഓഫീസിൽ ഫയൽ ചെയ്തിട്ടുള്ളതും ടി ചിട്ടി സംബന്ധമായ ഇടപാടുകളെല്ലാം തീർന്നിട്ടുള്ളതിനാൽ ജാമ്യബാദ്ധ്യത വിടർത്തി മുമ്പന് തിരികെ കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പരസ്യപ്പെടുത്തുന്ന തീയതി മുതൽ ഒരു മാസത്തിനകം ഈ ഓഫീസിൽ രേഖാമൂലം ബോധിപ്പിച്ചു കൊള്ളേ≠തും അതിനുശേഷം ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ലാത്തതുമാകുന്നു.

ഈ ഓഫീസിൽ രേഖാമൂലം ബോധിപ്പിച്ചുകൊള്ളേ≠തും (ഒപ്പ്) അതിനുശേഷം ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്ന തല്ലാത്തതുമാകുന്നു. കൊല്ലം. ചിട്ടി രജിസ്ട്രാർ. 25th DEC. 2012] REGISTRATION DEPARTMENT 943

കരുനാഗപ്പള്ളി അഡീഷണൽ എക്സ് ഒഫിഷ്യോ ചിട്ടി രജിസ്ട്രാർ ആഫീസിൽ നിന്നും പരസ്യം ചെയ്യുന്നത.്

2012 ഒക്ടോബർ 17.

ആദിനാട് വില്ലേജിൽ പുന്നക്കുളം മുറിയിൽ ആലുംമൂട്ടിൽ കുഞ്ഞുകൃഷ്ണപിള്ള ശങ്കരപ്പിള്ള മൂന്നാൾ നിന്ന് ഈ ആഫീസിൽ 9-3-2009-ൽ 1/09-ാം നമ്പരായി രജിസ്റ്റർ ചെയ്ത് 11-3-2009-ൽ ആരംഭിക്കുകയും 7-5-2012-ൽ അവസാനി ക്കുകയും ചെയ്ത ` 2,00,000-ന്റെ ചിട്ടി മുതലിന് സമമായ ` 2,00,000 കരുനാഗപ്പള്ളി സബ്ട്രഷറിയിൽ 5-3-2009-ൽ 385809/ 9589-ാം നമ്പർ സ്ഥിര നിക്ഷേപ രസീത് ജാമ്യം സ്വീകരിച്ച് ഈ ആഫീസിലെ IV-ാം പുസ്തകം 106-ാം വാല്യം 17 മുതൽ 19 വരെ വശങ്ങളിൽ 9-3-2009-ൽ 23-ാം നമ്പരായി ജാമ്യപത്രം രജിസ്റ്റർ ചെയ്തിട്ടുള്ളതും ടി ഡെപ്പോസിറ്റ് രസീത് ജാമ്യമായി ഏൽപ്പിച്ചിട്ടുള്ളതും ടി ചിട്ടിയുടെ ബാലൻസ് ഷീറ്റുകൾ യഥാക്രമം ആഡിറ്റ് ചെയ്യിച്ച് ആഡിറ്റ് സർട്ടിഫിക്കറ്റ് യഥാകാലം ഈ ഓഫീസിൽ ഫയൽ ചെയ്തിട്ടുള്ളതും ടി ചിട്ടി സംബന്ധമായ എല്ലാ ഇടപാടുകളും തീർന്നിട്ടുള്ളതിനാൽ ജാമ്യബാദ്ധ്യത വിടർത്തി മുൻപന് തിരികെ കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പരസ്യപ്പെടുത്തിയ തീയതി മുതൽ ഒരു മാസത്തിനകം ഈ ഓഫീസിൽ രേഖാമൂലം ബോധിപ്പിക്കേ ≠തും അതിനുശേഷം ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കു ന്നതല്ലാത്തതുമാകുന്നു.

(ഒപ്പ്) കരുനാഗപ്പള്ളി. ചിട്ടി രജിസ്ട്രാർ.

ചവറ എക്സ് ഒഫിഷ്യോ ചിട്ടി രജിസ്ട്രാർ ആഫീസിൽ നിന്നും പരസ്യം ചെയ്യുന്നത.്

2012 ഒക്ടോബർ 22.

ചവറ വില്ലേജിൽ ചവറ മുറിയിൽ കന്നിട്ടയിൽ വീട്ടിൽ കെ. മോഹനൻ മുന്നാൾ നിന്ന് ഈ ആഫീസിൽ 22-7-2008-ാം തീയതി 24/2008-ാം നമ്പരായി രജിസ്റ്റർ ചെയ്ത് 22-7-2008-ൽ ആരംഭിക്കുകയും 10-9-2011-ൽ അവസാ നിക്കുകയും ചെയ്ത ` 25,000 (ഇരുപത്തയ്യായിരം)-ന്റെ ചിട്ടി മുതലിന് സമമായ ` 25,000 (ഇരുപത്തയ്യായിരം) കൊല്ലം ജില്ലാ സഹകരണ ബാങ്കിന്റെ ചവറ ബ്രാഞ്ചിൽ 21-7-2008-ൽ 036849 നമ്പർ സ്ഥിര നിക്ഷേപരസീത് ജാമ്യം സ്വീകരിച്ച് ഈ ആഫീസിലെ IV-ാം പുസ്തകം 158-ാം വാല്യം 25-ം, 26-ം വശങ്ങളിൽ 22-7-2008-ൽ 178-ാം നമ്പരായി ജാമ്യപത്രം രജിസ്റ്റർ ചെയ്തിട്ടുള്ളതും ടി ഡെപ്പോസിറ്റ് രസീത് ജാമ്യമായി ഏൽപ്പിച്ചി ട്ടുള്ളതും ടി ചിട്ടിയുടെ ബാലൻസ് ഷീറ്റുകൾ യഥാക്രമം ആഡിറ്റ് ചെയ്യിച്ച് ആഡിറ്റ് സർട്ടിഫിക്കറ്റ് യഥാകാലം ഈ ഓഫീസിൽ ഫയൽ ചെയ്തിട്ടുള്ളതും ടി ചിട്ടി സംബന്ധമായ എല്ലാ ഇടപാടുകളും തീർന്നിട്ടുള്ളതിനാൽ ജാമ്യബാദ്ധ്യത വിടർത്തി മുൻപന് തിരികെ കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പരസ്യപ്പെടുത്തിയ തീയതി മുതൽ ഒരു മാസത്തിനകം ഈ ഓഫീസിൽ രേഖാമൂലം ബോധിപ്പിക്കേ≠തും അതിനുശേഷം ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ലാത്തതുമാകുന്നു.

കുത്തിയതോട് ചിട്ടി രജിസ്ട്രാർ ആഫീസിൽ നിന്നും പരസ്യം ചെയ്യുന്നത.്

(1)

2012 ഒക്ടോബർ 29.

തുറവൂർ തെക്ക് വില്ലേജിൽ പടിഞ്ഞാറ്റുംകര തെക്കും മുറിയിൽ തേവലപ്പൊഴിൽ പി. ഗോപാലകൃഷ്ണൻ തലയാളായി ` 45,000 മുതൽ സ്വരൂപിച്ച് കുത്തിയതോട് ചിട്ടി രജിസ്ട്രാർ ആഫീസിൽ 2007-ൽ 29-ാം നമ്പരായി 22-11-2007-ൽ തലവര്യോല ഫയൽ ചെയ്ത് 22-11-2007-ൽ ആരംഭിക്കുകയും 6-4-2010-ൽ അവസാനിക്കുകയും ചെയ്ത പ്രതിമാസ ലേലച്ചിട്ടി യുടെ ഉറപ്പിലേക്കായി തലയാൾ ചിട്ടി മുതലിന്റെ സമമായ ` 45,000 ആലപ്പുഴ ജില്ലാ സഹകരണ ബാങ്കിന്റെ കുത്തിയത്തോട് ശാഖയിൽ 16-11-2007-ലെ 029366-ാം നമ്പർ സർട്ടിഫിക്കറ്റ് പ്രകാരം 161/07-08-ാം നമ്പരായി നിക്ഷേപിച്ചു കിട്ടിയ സ്ഥിര നിക്ഷേപരസീതുംപടിയുള്ള അവകാശം ജാമ്യപ്പെടുത്തി ഈ ആഫീസിൽ 22-11-2007-ൽ IV-ാം പുസ്തകം 139-ാം വാല്യം 1 മുതൽ 3 വരെ വശങ്ങളിൽ 169-ാം നമ്പരായി ജാമ്യപത്രം രജിസ്റ്റർ ചെയ്തിട്ടുള്ളതും ടി ഡെപ്പോസിറ്റ് രസീത് ജാമ്യമായി ഏൽപ്പിച്ചിട്ടുള്ളതും ടി ചിട്ടിയുടെ ബാലൻസ് ഷീറ്റുകൾ യഥാക്രമം ആഡിറ്റ് ചെയ്യിച്ച് ആഡിറ്റ് സർട്ടിഫിക്കറ്റ് യഥാകാലം ഈ ഓഫീസിൽ ഫയൽ ചെയ്തിട്ടുള്ളതും ടി ചിട്ടി സംബന്ധമായ എല്ലാ ഇടപാടുകളും തീർന്നിട്ടുള്ളതിനാൽ ജാമ്യബാദ്ധ്യത വിടർത്തി മുൻപന് തിരികെ കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പരസ്യപ്പെടുത്തിയ തീയതി മുതൽ ഒരു മാസത്തിനകം ഈ ഓഫീസിൽ രേഖാമൂലം ബോധിപ്പി ക്കേ≠തും അതിനുശേഷം ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ലാത്തതുമാകുന്നു.

(2)

2012 ഒക്ടോബർ 29.

(ഒപ്പ്) ചവറ. സബ് രജിസ്ട്രാർ.

തുറവൂർ തെക്ക് വില്ലേജിൽ പടിഞ്ഞാറ്റുംകര തെക്കും മുറിയിൽ തേവലപ്പൊഴിൽ പി. ഗോപാലകൃഷ്ണൻ തലയാളായി ` 45,000 മുതൽ സ്വരൂപിച്ച് കുത്തിയതോട് ചിട്ടി രജിസ്ട്രാർ ആഫീസിൽ 2009-ൽ 10-ാം നമ്പരായി 28-5-2009-ൽ തലവര്യോല ഫയൽ ചെയ്ത് 28-5-2009-ൽ ആരംഭിക്കുകയും 6-10-2011-ൽ അവസാനിക്കുകയും ചെയ്ത പ്രതിമാസ ലേലച്ചിട്ടിയുടെ ഉറപ്പിലേക്കായി തലയാൾ ചിട്ടി മുതലിന്റെ സമമായ ` 45,000 ആലപ്പുഴ ജില്ലാ സഹകരണ ബാങ്കിന്റെ കുത്തിയതോട് ശാഖയിൽ 25-5-2009-ലെ A/c. No. 001169-ൽ 21773-ാം നമ്പരായി നിക്ഷേപിച്ചുകിട്ടിയ സ്ഥിരനിക്ഷേപ രസീതുംപടിയുള്ള അവകാശം ജാമ്യപ്പെടുത്തി ഈ ആഫീസിൽ 28-5-2009-ൽ IV-ാം പുസ്തകം 144-ാം വാല്യം 25 മുതൽ 28 വരെ വശങ്ങളിൽ 38/2009-ാം നമ്പരായി ജാമ്യപത്രം രജിസ്റ്റർ ചെയ്തിട്ടുള്ളതും ടി ഡെപ്പോസിറ്റ് രസീത് ജാമ്യമായി ഏൽപ്പിച്ചി ട്ടുള്ളതും ടി ചിട്ടിയുടെ ബാലൻസ് ഷീറ്റുകൾ യഥാക്രമം ആഡിറ്റ് ചെയ്യിച്ച് ആഡിറ്റ് സർട്ടിഫിക്കറ്റ് യഥാകാലം ഈ ഓഫീസിൽ ഫയൽ ചെയ്തിട്ടുള്ളതും ടി ചിട്ടി സംബന്ധമായ എല്ലാ ഇടപാടുകളും തീർന്നിട്ടുള്ളതിനാൽ ജാമ്യബാദ്ധ്യത വിടർത്തി മുൻപന് തിരികെ കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പരസ്യപ്പെടുത്തിയ തീയതി മുതൽ ഒരു മാസത്തിനകം ഈ ഓഫീസിൽ രേഖാമൂലം ബോധിപ്പിക്കേ≠തും അതിനുശേഷം ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ലാത്തതുമാകുന്നു.

25th DEC. 2012] REGISTRATION DEPARTMENT 944

(3)

2012 ഒക്ടോബർ 31.

തുറവൂർ തെക്ക് വില്ലേജിൽ പടിഞ്ഞാറ്റുംകര തെക്കും മുറിയിൽ തേവലപ്പൊഴിൽ പി. ഗോപാലകൃഷ്ണൻ തലയാളായി ` 45,000 മുതൽ സ്വരൂപിച്ച് കുത്തിയതോട് ചിട്ടി രജിസ്ട്രാർ ആഫീസിൽ 2010-ൽ 6-ാം നമ്പരായി 27-1-2010-ൽ തലവര്യോല ഫയൽ ചെയ്ത് 27-1-2010-ൽ ആരംഭിക്കുകയും 8-6-2012-ൽ അവസാനിക്കുകയും ചെയ്ത പ്രതിമാസ ലേലച്ചിട്ടി യുടെ ഉറപ്പിലേക്കായി തലയാൾ ചിട്ടി മുതലിന്റെ സമമായ ` 45,000 ആലപ്പുഴ ജില്ലാ സഹകരണ ബാങ്കിന്റെ കുത്തിയതോട് ശാഖയിൽ 12-1-2010-ലെ FD. No.4014/60/02/001322 അക്കൗ≠ിൽ 035701-ാം നമ്പരായി നിക്ഷേപിച്ചുകിട്ടിയ സ്ഥിര നിക്ഷേപരസീതുപടിയുള്ള അവകാശം ജാമ്യപ്പെടുത്തി ഈ ആഫീസിൽ 27-1-2010-ൽ IV-ാം പുസ്തകം 146-ാം വാല്യം 31 മുതൽ 33 വരെ വശങ്ങളിൽ 8/2010-ാം നമ്പരായി ജാമ്യപത്രം രജിസ്റ്റർ ചെയ്തിട്ടുള്ളതും ടി ഡെപ്പോസിറ്റ് രസീത് ജാമ്യമായി ഏൽപ്പിച്ചിട്ടുള്ളതും ടി ചിട്ടിയുടെ ബാലൻസ് ഷീറ്റുകൾ യഥാക്രമം ആഡിറ്റ് ചെയ്യിച്ച് ആഡിറ്റ് സർട്ടിഫിക്കറ്റ് യഥാകാലം ഈ ഓഫീസിൽ ഫയൽ ചെയ്തിട്ടുള്ളതും ടി ചിട്ടി സംബന്ധമായ എല്ലാ ഇടപാടുകളും തീർന്നിട്ടുള്ളതിനാൽ ജാമ്യബാദ്ധ്യത വിടർത്തി മുൻപന് തിരികെ കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പരസ്യപ്പെടുത്തിയ തീയതി മുതൽ ഒരു മാസത്തിനകം ഈ ഓഫീസിൽ രേഖാമൂലം ബോധിപ്പിക്കേ ≠തും അതിനുശേഷം ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കു ന്നതല്ലാത്തതുമാകുന്നു.

(4)

2012 ഒക്ടോബർ 31.

കോട്ടയം അഡീഷണൽ ചിട്ടി രജിസ്ട്രാർ ഓഫീസിൽ നിന്നും പരസ്യം ചെയ്യുന്നത്.

(1)

4066-ാം നമ്പർ വിജയപുരം സർവ്വീസ് സഹകരണബാങ്ക് ക്ലിപ്തം മണർകാടിനുവേ≠ി സെക്രട്ടറി തലയാൾ നിന്ന് ഈ ആഫീസിൽ 1997-ൽ 58-ാം നമ്പരായി തലവര്യോല രജിസ്റ്റർ ചെയ്ത് 11-8-1997-ൽ ആരംഭിച്ച് 40 പ്രാവശ്യം നടത്തി 14-11-2000-ൽ അവസാനിച്ച ` 10,000 മുതലുള്ള പ്രതിമാസ ലേലച്ചിട്ടിയുടെ നടത്തിപ്പിന്റെ ഉറപ്പിലേക്കുവേ≠ി ചിട്ടി സലയ്ക്ക് തുല്യമായ ` 10,000 കോട്ടയം ജില്ലാ സഹകരണ ബാങ്കിന്റെ മണർകാട് ബ്രാഞ്ചിൽ നിക്ഷേപിച്ചു കിട്ടിയ 18-6-1997-ലെ 43621/12-ാം നമ്പർ സ്ഥിരനിക്ഷേപ രസീത് ജാമ്യപ്പെടുത്തി ചിറ്റാളരുടെ പേർക്ക് മുമ്പൻ ഈ ആഫീസിൽ 14-8-1997-ൽ IV-ാം പുസ്തകം 188-ാം വാല്യം 69 മുതൽ 72 വരെ വശങ്ങളിൽ 186-ാം നമ്പരായി ജാമ്യപത്രം രജിസ്റ്റർ ചെയ്ത് ടി ഡെപ്പോസിറ്റ് രസീത് ജാമ്യമായി ഏൽപ്പിച്ചിട്ടുള്ളതും ടി ചിട്ടിയുടെ ബാലൻസ് ഷീറ്റുകൾ യഥാക്രമം ആഡിറ്റ് ചെയ്യിച്ച് ആഡിറ്റ് സർട്ടിഫിക്കറ്റ് യഥാകാലം ഈ ആഫീസിൽ ഫയൽ ചെയ്തിട്ടുള്ളതും ടി ചിട്ടി സംബന്ധമായ എല്ലാ ഇടപാടുകളും തീർന്നിട്ടുള്ളതിനാൽ ജാമ്യബാദ്ധ്യത വിടർത്തി മുമ്പന് തിരികെ കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പരസ്യപ്പെടുത്തിയ തീയതി മുതൽ ഒരു മാസത്തിനകം ഈ ഓഫീസിൽ രേഖാമൂലം ബോധിപ്പിക്കേ≠തും അതിനുശേഷം ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ലാത്തതുമാകുന്നു.

(2)

4066-ാം നമ്പർ വിജയപുരം സർവ്വീസ് സഹകരണ ബാങ്ക് ക്ലിപ്തം മണർകാടിനുവേ≠ി സെക്രട്ടറി തലയാൾ നിന്ന് ഈ ആഫീസിൽ 2001-ൽ 30-ാം നമ്പരായി തലവര്യോല രജിസ്റ്റർ ചെയ്ത് 12-7-2001-ൽ ആരംഭിച്ച് 25 പ്രാവശ്യം നടത്തി 12-7-2003-ൽ അവസാനിച്ച ` 25,000 മുതലുള്ള പ്രതിമാസ ലേല ചിട്ടിയുടെ നടത്തിപ്പിന്റെ ഉറപ്പിലേക്കുവേ≠ി ചിട്ടി സലയ്ക്ക് തുല്യമായ ` 25,000 കോട്ടയം ജില്ലാ സഹകരണബാങ്കിന്റെ കഞ്ഞിക്കുഴി ബ്രാഞ്ചിൽ നിക്ഷേപിച്ചു കിട്ടിയ 19-6-2001-ലെ പി. ഡി. സി. 82500-ാം നമ്പർ സ്ഥിരനിക്ഷേപ രസീത് ജാമ്യപ്പെടുത്തി ചിറ്റാളരുടെ പേർക്ക് മുമ്പൻ ഈ ആഫീസിൽ 13-7-2001-ൽ IV-ാം പുസ്തകം 222-ാം വാല്യം 21 മുതൽ 23 വരെ വശങ്ങളിൽ 117-ാം നമ്പരായി ജാമ്യപത്രം രജിസ്റ്റർ ചെയ്ത് ടി ഡെപ്പോസിറ്റ് രസീത് ജാമ്യമായി ഏൽപ്പിച്ചിട്ടുള്ളതും ടി ചിട്ടിയുടെ ബാലൻസ് ഷീറ്റുകൾ യഥാക്രമം ആഡിറ്റ് ചെയ്യിച്ച് ആഡിറ്റ് സർട്ടിഫിക്കറ്റ് യഥാകാലം ഈ ആഫീസിൽ ഫയൽ ചെയ്തിട്ടുള്ളതും ടി ചിട്ടി സംബന്ധമായ എല്ലാ ഇടപാടുകളും തീർന്നിട്ടുള്ളതിനാൽ ജാമ്യബാദ്ധ്യത വിടർത്തി മുമ്പന് തിരികെ കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പരസ്യപ്പെടുത്തിയ തീയതി മുതൽ ഒരു മാസത്തിനകം ഈ ഓഫീസിൽ രേഖാമൂലം ബോധിപ്പിക്കേ≠തും അതിനുശേഷം ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ലാത്തതുമാകുന്നു.

(3)തുറവൂർ തെക്ക് വില്ലേജിൽ പടിഞ്ഞാറ്റുംകര തെക്കും മുറിയിൽ തേവലപ്പൊഴിൽ പി. ഗോപാലകൃഷ്ണൻ തലയാളായി ` 45,000 മുതൽ സ്വരൂപിച്ച് കുത്തിയതോട് ചിട്ടി രജിസ്ട്രാർ ആഫീസിൽ 2008-ൽ 17-ാം നമ്പരായി 27-8-2008-ൽ തലവര്യോല ഫയൽ ചെയ്ത് 27-8-2008-ൽ ആരംഭിക്കുകയും 5-1-2011-ൽ അവസാനിക്കുകയും ചെയ്ത പ്രതിമാസ ലേലച്ചിട്ടി യുടെ ഉറപ്പിലേക്കായി തലയാൾ ചിട്ടി മുതലിന്റെ സമമായ ` 45,000 ആലപ്പുഴ ജില്ലാ സഹകരണ ബാങ്കിന്റെ കുത്തിയതോട് ശാഖയിൽ 18-8-2008-ലെ 042240-ാം നമ്പർ സർട്ടിഫിക്കറ്റ് പ്രകാരം 000989-ാം നമ്പരായി നിക്ഷേപിച്ചുകിട്ടിയ സ്ഥിര നിക്ഷേപരസീതുംപടിയുള്ള അവകാശം ജാമ്യപ്പെടുത്തി ഈ ആഫീസിൽ 27-8-2008-ൽ IV-ാം പുസ്തകം 141-ാം വാല്യം 81 മുതൽ 83 വരെ വശങ്ങളിൽ 73/2008-ാം നമ്പരായി ജാമ്യപത്രം രജിസ്റ്റർ ചെയ്തിട്ടുള്ളതും ടി ഡെപ്പോസിറ്റ് രസീത് ജാമ്യമായി ഏൽപ്പിച്ചിട്ടുള്ളതും ടി ചിട്ടിയുടെ ബാലൻസ് ഷീറ്റുകൾ യഥാക്രമം ആഡിറ്റ് ചെയ്യിച്ച് ആഡിറ്റ് സർട്ടിഫിക്കറ്റ് യഥാകാലം ഈ ഓഫീസിൽ ഫയൽ ചെയ്തിട്ടുള്ളതും ടി ചിട്ടി സംബന്ധമായ എല്ലാ ഇടപാടുകളും തീർന്നിട്ടുള്ളതിനാൽ ജാമ്യബാദ്ധ്യത വിടർത്തി മുൻപന് തിരികെ കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പരസ്യപ്പെടുത്തിയ തീയതി മുതൽ ഒരു മാസത്തിനകം ഈ ഓഫീസിൽ രേഖാമൂലം ബോധിപ്പി ക്കേ≠തും അതിനുശേഷം ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ലാത്തതുമാകുന്നു. (ഒപ്പ്) കുത്തിയതോട്. ചിട്ടി രജിസ്ട്രാർ. 4066-ാം നമ്പർ വിജയപുരം സർവ്വീസ് സഹകരണ ബാങ്ക് ക്ലിപ്തം മണർകാടിനുവേ≠ി സെക്രട്ടറി തലയാൾ നിന്ന് ഈ ആഫീസിൽ 1999-ൽ 47-ാം നമ്പരായി തലവര്യോല രജിസ്റ്റർ ചെയ്ത് 15-7-1999-ൽ ആരംഭിച്ച് 40 പ്രാവശ്യം നടത്തി 15-10-2002-ൽ അവസാനിച്ച ` 10,000 മുതലുള്ള പ്രതിമാസ ലേല ചിട്ടിയുടെ നടത്തിപ്പിന്റെ ഉറപ്പിലേക്കുവേ≠ി ചിട്ടി സലയ്ക്ക് തുല്യമായ ` 10,000 കോട്ടയം ജില്ലാ സഹകരണബാങ്കിന്റെ25th DEC. 2012] REGISTRATION DEPARTMENT 945 മണർകാട് ബ്രാഞ്ചിൽ നിക്ഷേപിച്ചു കിട്ടിയ 25-6-1999-ലെ 61719/53-ാം നമ്പർ സ്ഥിരനിക്ഷേപ രസീത് ജാമ്യപ്പെടുത്തി ചിറ്റാളരുടെ പേർക്ക് മുമ്പൻ ഈ ആഫീസിൽ 14-7-1999-ൽ IV-ാം പുസ്തകം 206-ാം വാല്യം 49 മുതൽ 51 വരെ വശങ്ങളിൽ 198-ാം നമ്പരായി ജാമ്യപത്രം രജിസ്റ്റർ ചെയ്ത് ടി ഡെപ്പോസിറ്റ് രസീത് ജാമ്യമായി ഏൽപ്പിച്ചിട്ടുള്ളതും ടി ചിട്ടി യുടെ ബാലൻസ് ഷീറ്റുകൾ യഥാക്രമം ആഡിറ്റ് ചെയ്യിച്ച് ആഡിറ്റ് സർട്ടിഫിക്കറ്റ് യഥാകാലം ഈ ആഫീസിൽ ഫയൽ ചെയ്തിട്ടുള്ളതും ടി ചിട്ടി സംബന്ധമായ എല്ലാ ഇടപാടുകളും തീർന്നിട്ടുള്ളതിനാൽ ജാമ്യബാദ്ധ്യത വിടർത്തി മുമ്പന് തിരികെ കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പരസ്യപ്പെടുത്തിയ തീയതി മുതൽ ഒരു മാസത്തിനകം ഈ ഓഫീസിൽ രേഖാമൂലം ബോധിപ്പിക്കേ ≠തും അതിനുശേഷം ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കു ന്നതല്ലാത്തതുമാകുന്നു.

(4)

4066-ാം നമ്പർ വിജയപുരം സർവ്വീസ് സഹകരണ ബാങ്ക് ക്ലിപ്തം മണർകാടിനുവേ≠ി സെക്രട്ടറി തലയാൾ നിന്ന് ഈ ആഫീസിൽ 1999-ൽ 46-ാം നമ്പരായി തലവര്യോല രജിസ്റ്റർ ചെയ്ത് 15-7-1999-ൽ ആരംഭിച്ച് 40 പ്രാവശ്യം നടത്തി 15-10-2002-ൽ അവസാനിച്ച ` 10,000 മുതലുള്ള പ്രതിമാസ ലേല ചിട്ടിയുടെ നടത്തിപ്പിന്റെ ഉറപ്പിലേക്കുവേ≠ി ചിട്ടി സലയ്ക്ക് തുല്യമായ ` 10,000 കോട്ടയം ജില്ലാ സഹകരണബാങ്കിന്റെ മണർകാട് ബ്രാഞ്ചിൽ നിക്ഷേപിച്ചു കിട്ടിയ 25-6-1999-ലെ 61720/54-ാം നമ്പർ സ്ഥിരനിക്ഷേപ രസീത് ജാമ്യപ്പെടുത്തി ചിറ്റാളരുടെ പേർക്ക് മുമ്പൻ ഈ ആഫീസിൽ 14-7-1999-ൽ IV-ാം പുസ്തകം 206-ാം വാല്യം 47-ം 48-ം വശങ്ങളിൽ 197-ാം നമ്പരായി ജാമ്യപത്രം രജിസ്റ്റർ ചെയ്ത് ടി ഡെപ്പോസിറ്റ് രസീത് ജാമ്യമായി ഏൽപ്പിച്ചിട്ടുള്ളതും ടി ചിട്ടി യുടെ ബാലൻസ് ഷീറ്റുകൾ യഥാക്രമം ആഡിറ്റ് ചെയ്യിച്ച് ആഡിറ്റ് സർട്ടിഫിക്കറ്റ് യഥാകാലം ഈ ആഫീസിൽ ഫയൽ ചെയ്തിട്ടുള്ളതും ടി ചിട്ടി സംബന്ധമായ എല്ലാ ഇടപാടുകളും തീർന്നിട്ടുള്ളതിനാൽ ജാമ്യബാദ്ധ്യത വിടർത്തി മുമ്പന് തിരികെ കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പരസ്യപ്പെടുത്തിയ തീയതി മുതൽ ഒരു മാസത്തിനകം ഈ ഓഫീസിൽ രേഖാമൂലം ബോധിപ്പിക്കേ ≠തും അതിനുശേഷം ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കു ന്നതല്ലാത്തതുമാകുന്നു.

(5)

4066-ാം നമ്പർ വിജയപുരം സർവ്വീസ് സഹകരണ ബാങ്ക് ക്ലിപ്തം മണർകാടിനുവേ≠ി സെക്രട്ടറി തലയാൾ നിന്ന് ഈ ആഫീസിൽ 1996-ൽ 67-ാം നമ്പരായി തലവര്യോല രജിസ്റ്റർ ചെയ്ത് 5-7-1996-ൽ ആരംഭിച്ച് 40 പ്രാവശ്യം നടത്തി 5-10-1999-ൽ അവസാനിച്ച ` 10,000 മുതലുള്ള പ്രതിമാസ ലേല ചിട്ടിയുടെ നടത്തിപ്പിന്റെ ഉറപ്പിലേക്കുവേ≠ി ചിട്ടി സലയ്ക്ക് തുല്യമായ ` 10,000 കോട്ടയം ജില്ലാ സഹകരണബാങ്കിന്റെ കഞ്ഞിക്കുഴി ബ്രാഞ്ചിൽ നിക്ഷേപിച്ചു കിട്ടിയ 2-7-1996-ലെ 97455/11/96-97-ാം നമ്പർ സ്ഥിരനിക്ഷേപ രസീത് ജാമ്യപ്പെടുത്തി ചിറ്റാളരുടെ പേർക്ക് മുമ്പൻ ഈ ആഫീസിൽ 5-7-1996-ൽ IV-ാം പുസ്തകം 180-ാം വാല്യം 71-ം 72-ം വശങ്ങളിൽ 161-ാം നമ്പരായി ജാമ്യപത്രം രജിസ്റ്റർ ചെയ്ത് ടി ഡെപ്പോസിറ്റ് രസീത് ജാമ്യമായി ഏൽപ്പിച്ചിട്ടുള്ളതും ടി ചിട്ടിയുടെ ബാലൻസ് ഷീറ്റുകൾ യഥാക്രമം ആഡിറ്റ് ചെയ്യിച്ച് ആഡിറ്റ് സർട്ടിഫിക്കറ്റ് യഥാകാലം ഈ ആഫീസിൽ ഫയൽചെയ്തിട്ടുള്ളതും ടി ചിട്ടി സംബന്ധമായ എല്ലാ ഇടപാടുകളും തീർന്നിട്ടുള്ളതിനാൽ ജാമ്യബാദ്ധ്യത വിടർത്തി മുമ്പന് തിരികെ കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പരസ്യപ്പെടുത്തിയ തീയതി മുതൽ ഒരു മാസത്തിനകം ഈ ഓഫീ സിൽ രേഖാമൂലം ബോധിപ്പിക്കേ≠തും അതിനുശേഷം ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ലാത്തതുമാകുന്നു.

(6)

4066-ാം നമ്പർ വിജയപുരം സർവ്വീസ് സഹകരണ ബാങ്ക് ക്ലിപ്തം മണർകാടിനുവേ≠ി സെക്രട്ടറി തലയാൾ നിന്ന് ഈ ആഫീസിൽ 1999-ൽ 45-ാം നമ്പരായി തലവര്യോല രജിസ്റ്റർ ചെയ്ത് 15-7-1999-ൽ ആരംഭിച്ച് 40 പ്രാവശ്യം നടത്തി 15-10-2002-ൽ അവസാനിപ്പിച്ച ` 25,000 മുതലുള്ള പ്രതിമാസ ലേല ചിട്ടിയുടെ നടത്തിപ്പിന്റെ ഉറപ്പിലേക്കുവേ≠ി ചിട്ടി സലയ്ക്ക് തുല്യമായ ` 25,000 കോട്ടയം ജില്ലാ സഹകരണബാങ്കിന്റെ മണർകാട് ബ്രാഞ്ചിൽ നിക്ഷേപിച്ചു കിട്ടിയ 25-6-1999-ലെ 61717/51-ാം നമ്പർ സ്ഥിരനിക്ഷേപ രസീത് ജാമ്യപ്പെടുത്തി ചിറ്റാളരുടെ പേർക്ക് മുമ്പൻ ഈ ആഫീസിൽ 14-7-1999-ൽ IV-ാം പുസ്തകം 206-ാം വാല്യം 45-ം 46-ം വശങ്ങളിൽ 196-ാം നമ്പരായി ജാമ്യപത്രം രജിസ്റ്റർ ചെയ്ത് ടി ഡെപ്പോസിറ്റ് രസീത് ജാമ്യമായി ഏൽപ്പിച്ചിട്ടുള്ളതും ടി ചിട്ടിയുടെ ബാലൻസ് ഷീറ്റുകൾ യഥാക്രമം ആഡിറ്റ് ചെയ്യിച്ച് ആഡിറ്റ് സർട്ടിഫിക്കറ്റ് യഥാകാലം ഈ ആഫീസിൽ ഫയൽ ചെയ്തിട്ടുള്ളതും ടി ചിട്ടി സംബന്ധമായ എല്ലാ ഇടപാടുകളും തീർന്നിട്ടുള്ളതിനാൽ ജാമ്യബാദ്ധ്യത വിടർത്തി മുമ്പന് തിരികെ കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പരസ്യപ്പെടുത്തിയ തീയതി മുതൽ ഒരു മാസത്തിനകം ഈ ഓഫീ സിൽ രേഖാമൂലം ബോധിപ്പിക്കേ≠തും അതിനുശേഷം ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ലാത്തതുമാകുന്നു.

(7)

4066-ാം നമ്പർ വിജയപുരം സർവ്വീസ് സഹകരണ ബാങ്ക് ക്ലിപ്തം മണർകാടിനുവേ≠ി സെക്രട്ടറി തലയാൾ നിന്ന് ഈ ആഫീസിൽ 1999-ൽ 44-ാം നമ്പരായി തലവര്യോല രജിസ്റ്റർ ചെയ്ത് 15-7-1999-ൽ ആരംഭിച്ച് 40 പ്രാവശ്യം നടത്തി 15-10-2002-ൽ അവസാനിച്ച ` 25,000 മുതലുള്ള പ്രതിമാസ ലേല ചിട്ടിയുടെ നടത്തിപ്പിന്റെ ഉറപ്പിലേക്കുവേ≠ി ചിട്ടി സലയ്ക്ക് തുല്യമായ ` 25,000 കോട്ടയം ജില്ലാ സഹകരണബാങ്കിന്റെ മണർകാട് ബ്രാഞ്ചിൽ നിക്ഷേപിച്ചു കിട്ടിയ 25-6-1999-ലെ 61718/52-ാം നമ്പർ സ്ഥിരനിക്ഷേപ രസീത് ജാമ്യപ്പെടുത്തി ചിറ്റാളരുടെ പേർക്ക് മുമ്പൻ ഈ ആഫീസിൽ 14-7-1999-ൽ IV-ാം പുസ്തകം 206-ാം വാല്യം 43-ം 44-ം വശങ്ങളിൽ 195-ാം നമ്പരായി ജാമ്യപത്രം രജിസ്റ്റർ ചെയ്ത് ടി ഡെപ്പോസിറ്റ് രസീത് ജാമ്യമായി ഏൽപ്പിച്ചിട്ടുള്ളതും ടി ചിട്ടി യുടെ ബാലൻസ് ഷീറ്റുകൾ യഥാക്രമം ആഡിറ്റ് ചെയ്യിച്ച് ആഡിറ്റ് സർട്ടിഫിക്കറ്റ് യഥാകാലം ഈ ആഫീസിൽ ഫയൽ ചെയ്തിട്ടുള്ളതും ടി ചിട്ടി സംബന്ധമായ എല്ലാ ഇടപാടുകളും തീർന്നിട്ടുള്ളതിനാൽ ജാമ്യബാദ്ധ്യത വിടർത്തി മുമ്പന് തിരികെ കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പരസ്യപ്പെടുത്തിയ തീയതി മുതൽ ഒരു മാസത്തിനകം ഈ ഓഫീ സിൽ രേഖാമൂലം ബോധിപ്പിക്കേ≠തും അതിനുശേഷം ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ലാത്തതുമാകുന്നു.

25th DEC. 2012] REGISTRATION DEPARTMENT 946

(8)

4066-ാം നമ്പർ വിജയപുരം സർവ്വീസ് സഹകരണ ബാങ്ക് ക്ലിപ്തം മണർകാടിനുവേ≠ി സെക്രട്ടറി തലയാൾ നിന്ന് ഈ ആഫീസിൽ 1997-ൽ 62-ാം നമ്പരായി തലവര്യോല രജിസ്റ്റർ ചെയ്ത് 14-8-1997-ൽ ആരംഭിച്ച് 40 പ്രാവശ്യം നടത്തി 14-11-2000-ൽ അവസാനിച്ച ` 10,000 മുതലുള്ള പ്രതിമാസ ലേല ചിട്ടിയുടെ നടത്തിപ്പിന്റെ ഉറപ്പിലേക്കുവേ≠ി ചിട്ടി സലയ്ക്ക് തുല്യമായ ` 10,000 കോട്ടയം ജില്ലാ സഹകരണബാങ്കിന്റെ മണർകാട് ബ്രാഞ്ചിൽ നിക്ഷേപിച്ചു കിട്ടിയ 18-6-1997-ലെ 43625/16-ാം നമ്പർ സ്ഥിരനിക്ഷേപ രസീത് ജാമ്യപ്പെടുത്തി ചിറ്റാളരുടെ പേർക്ക് മുമ്പൻ ഈ ആഫീസിൽ 14-8-1997-ൽ IV-ാം പുസ്തകം 188-ാം വാല്യം 77-ം 78-ം വശങ്ങളിൽ 190-ാം നമ്പരായി ജാമ്യപത്രം രജിസ്റ്റർ ചെയ്ത് ടി ഡെപ്പോസിറ്റ് രസീത് ജാമ്യമായി ഏൽപ്പിച്ചിട്ടുള്ളതും ടി ചിട്ടിയുടെ ബാലൻസ് ഷീറ്റുകൾ യഥാക്രമം ആഡിറ്റ് ചെയ്യിച്ച് ആഡിറ്റ് സർട്ടിഫിക്കറ്റ് യഥാകാലം ഈ ആഫീസിൽ ഫയൽ ചെയ്തിട്ടുള്ളതും ടി ചിട്ടി സംബന്ധമായ എല്ലാ ഇടപാടുകളും തീർന്നിട്ടുള്ളതിനാൽ ജാമ്യബാദ്ധ്യത വിടർത്തി മുൻപന് തിരികെ കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പരസ്യപ്പെടുത്തിയ തീയതി മുതൽ ഒരു മാസത്തിനകം ഈ ഓഫീസിൽ രേഖാമൂലം ബോധിപ്പിക്കേ≠തും അതിനുശേഷം ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ലാത്തതുമാകുന്നു.

(9)

4066-ാം നമ്പർ വിജയപുരം സർവ്വീസ് സഹകരണ ബാങ്ക് ക്ലിപ്തം മണർകാടിനുവേ≠ി സെക്രട്ടറി തലയാൾ നിന്ന് ഈ ആഫീസിൽ 1997-ൽ 61-ാം നമ്പരായി തലവര്യോല രജിസ്റ്റർ ചെയ്ത് 14-8-1997-ൽ ആരംഭിച്ച് 40 പ്രാവശ്യം നടത്തി 14-11-2000-ൽ അവസാനിച്ച ` 10,000 മുതലുള്ള പ്രതിമാസ ലേല ചിട്ടിയുടെ നടത്തിപ്പിന്റെ ഉറപ്പിലേക്കുവേ≠ി ചിട്ടി സലയ്ക്ക് തുല്യമായ ` 10,000 കോട്ടയം ജില്ലാ സഹകരണബാങ്കിന്റെ മണർകാട് ബ്രാഞ്ചിൽ നിക്ഷേപിച്ചു കിട്ടിയ 18-6-1997-ലെ 43624/15-ാം നമ്പർ സ്ഥിരനിക്ഷേപ രസീത് ജാമ്യപ്പെടുത്തി ചിറ്റാളരുടെ പേർക്ക് മുമ്പൻ ഈ ആഫീസിൽ 14-8-1997-ൽ IV-ാം പുസ്തകം 188-ാം വാല്യം 75-ം 76-ം വശങ്ങളിൽ 189-ാം നമ്പരായി ജാമ്യപത്രം രജിസ്റ്റർ ചെയ്ത് ടി ഡെപ്പോസിറ്റ് രസീത് ജാമ്യമായി ഏൽപ്പിച്ചിട്ടുള്ളതും ടി ചിട്ടിയുടെ ബാലൻസ് ഷീറ്റുകൾ യഥാക്രമം ആഡിറ്റ് ചെയ്യിച്ച് ആഡിറ്റ് സർട്ടിഫിക്കറ്റ് യഥാകാലം ഈ ആഫീസിൽ ഫയൽ ചെയ്തിട്ടുള്ളതും ടി ചിട്ടി സംബന്ധമായ എല്ലാ ഇടപാടുകളും തീർന്നിട്ടുള്ളതിനാൽ ജാമ്യബാദ്ധ്യത വിടർത്തി മുമ്പന് തിരികെ കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പരസ്യപ്പെടുത്തിയ തീയതി മുതൽ ഒരു മാസത്തിനകം ഈ ഓഫീസിൽ രേഖാമൂലം ബോധിപ്പിക്കേ≠തും അതിനുശേഷം ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ലാത്തതുമാകുന്നു.

(10)

4066-ാം നമ്പർ വിജയപുരം സർവ്വീസ് സഹകരണ ബാങ്ക് ക്ലിപ്തം മണർകാടിനുവേ≠ി സെക്രട്ടറി തലയാൾ നിന്ന് ഈ ആഫീസിൽ 1996-ൽ 68-ാം നമ്പരായി തലവര്യോല രജിസ്റ്റർ ചെയ്ത് 5-7-1996-ൽ ആരംഭിച്ച് 40 പ്രാവശ്യം നടത്തി 5-10-1999-ൽ അവസാനിച്ച ` 10,000 മുതലുള്ള പ്രതിമാസ ലേല ചിട്ടിയുടെ നടത്തിപ്പിന്റെ ഉറപ്പിലേക്കുവേ≠ി ചിട്ടി സലയ്ക്ക് തുല്യമായ ` 10,000 കോട്ടയം ജില്ലാ സഹകരണബാങ്കിന്റെ കഞ്ഞിക്കുഴി ബ്രാഞ്ചിൽ നിക്ഷേപിച്ചു കിട്ടിയ 2-7-1996-ലെ 97454/10/96-97-ാം നമ്പർ സ്ഥിരനിക്ഷേപ രസീത് ജാമ്യപ്പെടുത്തി ചിറ്റാളരുടെ പേർക്ക് മുമ്പൻ ഈ ആഫീസിൽ 5-7-1996-ൽ IV-ാം പുസ്തകം 180-ാം വാല്യം 73-ം 74-ം വശങ്ങളിൽ 162-ാം നമ്പരായി ജാമ്യപത്രം രജിസ്റ്റർ ചെയ്ത് ടി ഡെപ്പോസിറ്റ് രസീത് ജാമ്യമായി ഏൽപ്പിച്ചിട്ടുള്ളതും ടി ചിട്ടിയുടെ ബാലൻസ് ഷീറ്റുകൾ യഥാക്രമം ആഡിറ്റ് ചെയ്യിച്ച് ആഡിറ്റ് സർട്ടിഫിക്കറ്റ് യഥാകാലം ഈ ആഫീസിൽ ഫയൽ ചെയ്തിട്ടുള്ളതും ടി ചിട്ടി സംബന്ധമായ എല്ലാ ഇടപാടുകളും തീർന്നിട്ടുള്ളതിനാൽ ജാമ്യബാദ്ധ്യത വിടർത്തി മുമ്പന് തിരികെ കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പരസ്യപ്പെടുത്തിയ തീയതി മുതൽ ഒരു മാസത്തിനകം ഈ ഓഫീ സിൽ രേഖാമൂലം ബോധിപ്പിക്കേ≠തും അതിനുശേഷം ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ലാത്തതുമാകുന്നു.

(11)

4066-ാം നമ്പർ വിജയപുരം സർവ്വീസ് സഹകരണ ബാങ്ക് ക്ലിപ്തം മണർകാടിനുവേ≠ി സെക്രട്ടറി തലയാൾനിന്ന് ഈ ആഫീസിൽ 1997-ൽ 59-ാം നമ്പരായി തലവര്യോല രജിസ്റ്റർ ചെയ്ത് 11-8-1997-ൽ ആരംഭിച്ച് 40 പ്രാവശ്യം നടത്തി 14-11-2000-ൽ അവസാനിച്ച ` 10,000 മുതലുള്ള പ്രതിമാസ ലേലച്ചിട്ടിയുടെ നടത്തിപ്പിന്റെ ഉറപ്പിലേക്കുവേ≠ി ചിട്ടി സലയ്ക്കു തുല്യമായ ` 10,000 കോട്ടയം ജില്ലാ സഹകരണ ബാങ്കിന്റെ മണർകാട് ബ്രാഞ്ചിൽ നിക്ഷേപിച്ചുകിട്ടിയ 18-6-1997-ലെ 43622/13-ാം നമ്പർ സ്ഥിര നിക്ഷേപ രസീത് ജാമ്യപ്പെടുത്തി ചിറ്റാളരുടെ പേർക്ക് മുമ്പൻ ഈ ആഫീസിൽ 14-8-1997-ൽ IV-ാം പുസ്തകം 188-ാം വാല്യം 71-ം 72-ം വശങ്ങളിൽ 187-ാം നമ്പരായി ജാമ്യപത്രം രജിസ്റ്റർ ചെയ്ത് ടി ഡെപ്പോസിറ്റ് രസീത് ജാമ്യമായി ഏൽപ്പിച്ചിട്ടുള്ളതും ടി ചിട്ടി യുടെ ബാലൻസ് ഷീറ്റുകൾ യഥാക്രമം ആഡിറ്റ് ചെയ്യിച്ച് ആഡിറ്റ് സർട്ടിഫിക്കറ്റ് യഥാകാലം ഈ ആഫീസിൽ ഫയൽ ചെയ്തിട്ടുള്ളതും ടി ചിട്ടി സംബന്ധമായ എല്ലാ ഇടപാടുകളും തീർന്നിട്ടുളളതിനാൽ ജാമ്യബാദ്ധ്യത വിടർത്തി മുമ്പന് തിരികെ കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പരസ്യപ്പെടുത്തിയ തീയതി മുതൽ ഒരു മാസത്തിനകം ഈ ആഫീസിൽ രേഖാമൂലം ബോധിപ്പിക്കേ≠തും അതിനുശേഷം ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ലാത്തതുമാകുന്നു.

(12)

4066-ാം നമ്പർ വിജയപുരം സർവ്വീസ് സഹകരണ ബാങ്ക് ക്ലിപ്തം മണർകാടിനുവേ≠ി സെക്രട്ടറി തലയാൾനിന്ന് ഈ ആഫീസിൽ 1997-ൽ 60-ാം നമ്പരായി തലവര്യോല രജിസ്റ്റർ ചെയ്ത് 14-8-1997-ൽ ആരംഭിച്ച് 40 പ്രാവശ്യം നടത്തി 14-11-2000-ൽ അവസാനിച്ച ` 10,000 മുതലുള്ള പ്രതിമാസ ലേലച്ചിട്ടിയുടെ നടത്തിപ്പിന്റെ ഉറപ്പിലേക്കുവേ≠ി ചിട്ടി സലയ്ക്കു തുല്യമായ ` 10,000 കോട്ടയം ജില്ലാ സഹകരണ ബാങ്കിന്റെ മണർകാട് ബ്രാഞ്ചിൽ നിക്ഷേപിച്ചുകിട്ടിയ 18-6-1997-ലെ 43623/14-ാം നമ്പർ സ്ഥിര നിക്ഷേപ രസീത് ജാമ്യപ്പെടുത്തി ചിറ്റാളരുടെ പേർക്ക് മുമ്പൻ ഈ ആഫീസിൽ 14-8-1997-ൽ IV-ാം പുസ്തകം 188-ാം വാല്യം 73-ം 74-ം വശങ്ങളിൽ 188-ാം നമ്പരായി ജാമ്യപത്രം രജിസ്റ്റർ ചെയ്ത് ടി ഡെപ്പോസിറ്റ് രസീത് ജാമ്യമായി ഏൽപ്പിച്ചിട്ടുള്ളതും ടി ചിട്ടിയുടെ ബാലൻസ് ഷീറ്റുകൾ യഥാക്രമം ആഡിറ്റ് ചെയ്യിച്ച് ആഡിറ്റ് സർട്ടിഫിക്കറ്റ് യഥാകാലം ഈ ആഫീസിൽ ഫയൽ ചെയ്തിട്ടുള്ളതും ടി ചിട്ടി സംബന്ധമായ എല്ലാ ഇടപാടുകളും തീർന്നിട്ടുള്ളതിനാൽ ജാമ്യബാദ്ധ്യത വിടർത്തി മുമ്പന് തിരികെ കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പരസ്യപ്പെടുത്തിയ25th DEC. 2012] REGISTRATION DEPARTMENT 947 തീയതി മുതൽ ഒരു മാസത്തിനകം ഈ ആഫീസിൽ രേഖാമൂലം ബോധിപ്പിക്കേ≠തും അതിനുശേഷം ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ലാത്തതുമാകുന്നു.

(13)

4066-ാം നമ്പർ വിജയപുരം സർവ്വീസ് സഹകരണ ബാങ്ക് ക്ലിപ്തം മണർകാടിനുവേ≠ി സെക്രട്ടറി തലയാൾനിന്ന് ഈ ആഫീസിൽ 2001-ൽ 25-ാം നമ്പരായി തലവര്യോല രജിസ്റ്റർ ചെയ്ത് 12-6-2001-ൽ ആരംഭിച്ച് 25 പ്രാവശ്യം നടത്തി 12-6-2003-ൽ അവസാനിച്ച ` 25,000 മുതലുള്ള പ്രതിമാസ ലേലച്ചിട്ടിയുടെ നടത്തിപ്പിന്റെ ഉറപ്പിലേക്കുവേ≠ി ചിട്ടി സലയ്ക്ക് തുല്യമായ ` 25,000 കോട്ടയം ജില്ലാ സഹകരണ ബാങ്കിന്റെ കഞ്ഞിക്കുഴി ബ്രാഞ്ചിൽ നിക്ഷേപിച്ചുകിട്ടിയ 31-5-2001-ലെ പി.ഡി.സി. 77841-ാം നമ്പർ സ്ഥിരനിക്ഷേപ രസീത് ജാമ്യപ്പെടുത്തി ചിറ്റാളരുടെ പേർക്ക് മുമ്പൻ ഈ ആഫീസിൽ 11-6-2001-ൽ IV-ാം പുസ്തകം 221-ാം വാല്യം 65 മുതൽ 67 വരെ വശങ്ങളിൽ 93-ാം നമ്പരായി ജാമ്യപത്രം രജിസ്റ്റർ ചെയ്ത് ടി ഡെപ്പോസിറ്റ് രസീത് ജാമ്യമായി ഏൽപ്പിച്ചി ട്ടുള്ളതും ടി ചിട്ടിയുടെ ബാലൻസ് ഷീറ്റുകൾ യഥാക്രമം ആഡിറ്റ് ചെയ്യിച്ച് ആഡിറ്റ് സർട്ടിഫിക്കറ്റ് യഥാകാലം ഈ ആഫീസിൽ ഫയൽ ചെയ്തിട്ടുള്ളതും ടി ചിട്ടി സംബന്ധമായ എല്ലാ ഇടപാടുകളും തീർന്നിട്ടുള്ളതിനാൽ ജാമ്യബാദ്ധ്യത വിടർത്തി മുമ്പന് തിരികെ കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പരസ്യപ്പെടുത്തിയ തീയതി മുതൽ ഒരു മാസത്തിനകം ഈ ആഫീസിൽ രേഖാമൂലം ബോധിപ്പി ക്കേ≠തും അതിനുശേഷം ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ലാത്തതുമാകുന്നു.

(14)

4066-ാം നമ്പർ വിജയപുരം സർവ്വീസ് സഹകരണ ബാങ്ക് ക്ലിപ്തം മണർകാടിനുവേ≠ി സെക്രട്ടറി തലയാൾനിന്ന് ഈ ആഫീസിൽ 2001-ൽ 26-ാം നമ്പരായി തലവര്യോല രജിസ്റ്റർ ചെയ്ത് 12-6-2001-ൽ ആരംഭിച്ച് 25 പ്രാവശ്യം നടത്തി 12-6-2003-ൽ അവസാനിച്ച ` 25,000 മുതലുള്ള പ്രതിമാസ ലേലച്ചിട്ടിയുടെ നടത്തിപ്പിന്റെ ഉറപ്പിലേക്കുവേ≠ി ചിട്ടി സലയ്ക്ക് തുല്യമായ ` 25,000 കോട്ടയം ജില്ലാ സഹകരണ ബാങ്കിന്റെ കഞ്ഞിക്കുഴി ബ്രാഞ്ചിൽ നിക്ഷേപിച്ചുകിട്ടിയ 31-5-2001-ലെ പി.ഡി.സി. 77842-ാം നമ്പർ സ്ഥിരനിക്ഷേപ രസീത് ജാമ്യപ്പെടുത്തി ചിറ്റാളരുടെ പേർക്ക് മുമ്പൻ ഈ ആഫീസിൽ 11-6-2001-ൽ IV-ാം പുസ്തകം 221-ാം വാല്യം 69 മുതൽ 71 വരെ വശങ്ങളിൽ 94-ാം നമ്പരായി ജാമ്യപത്രം രജിസ്റ്റർ ചെയ്ത് ടി ഡെപ്പോസിറ്റ് രസീത് ജാമ്യമായി ഏൽപ്പിച്ചി ട്ടുള്ളതും ടി ചിട്ടിയുടെ ബാലൻസ് ഷീറ്റുകൾ യഥാക്രമം ആഡിറ്റ് ചെയ്യിച്ച് ആഡിറ്റ് സർട്ടിഫിക്കറ്റ് യഥാകാലം ഈ ആഫീസിൽ ഫയൽ ചെയ്തിട്ടുള്ളതും ടി ചിട്ടി സംബന്ധമായ എല്ലാ ഇടപാടുകളും തീർന്നിട്ടുള്ളതിനാൽ ജാമ്യബാദ്ധ്യത വിടർത്തി മുമ്പന് തിരികെ കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പരസ്യപ്പെടുത്തിയ തീയതി മുതൽ ഒരു മാസത്തിനകം ഈ ആഫീസിൽ രേഖാമൂലം ബോധിപ്പിക്കേ≠തും അതിനുശേഷം ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ലാത്തതുമാകുന്നു.

(15)

4066-ാം നമ്പർ വിജയപുരം സർവ്വീസ് സഹകരണ ബാങ്ക് ക്ലിപ്തം മണർകാടിനുവേ≠ി സെക്രട്ടറി തലയാൾനിന്ന് ഈ ആഫീസിൽ 1992-ൽ 12-ാം നമ്പരായി തലവര്യോല രജിസ്റ്റർ ചെയ്ത്15-3-1992-ൽ ആരംഭിച്ച് 40 പ്രാവശ്യം നടത്തി 15-6-1995-ൽ അവസാനിച്ച ` 10,000 മുതലുള്ള പ്രതിമാസ ലേലച്ചിട്ടിയുടെ നടത്തിപ്പിന്റെ ഉറപ്പിലേക്കുവേ≠ി ചിട്ടി സലയ്ക്ക് തുല്യമായ ` 10,000 കോട്ടയം ജില്ലാസഹകരണ ബാങ്കിന്റെ കഞ്ഞിക്കുഴി ബ്രാഞ്ചിൽ നിക്ഷേപിച്ചുകിട്ടിയ 7-3-1992-ലെ 57144/126-ാം നമ്പർ സ്ഥിരനിക്ഷേപ രസീത് ജാമ്യപ്പെടുത്തി ചിറ്റാരുടെ പേർക്ക് മുമ്പൻ ഈ ആഫീസിൽ 12-3-1992-ൽ IV-ാം പുസ്തകം 137-ാം വാല്യം 67 മുതൽ 69 വരെ വശങ്ങളിൽ 90-ാം നമ്പരായി ജാമ്യപത്രം രജിസ്റ്റർ ചെയ്ത് ടി ഡെപ്പോസിറ്റ് രസീത് ജാമ്യമായി ഏൽപ്പിച്ചിട്ടുള്ളതും ടി ചിട്ടിയുടെ ബാലൻസ് ഷീറ്റുകൾ യഥാക്രമം ആഡിറ്റ് ചെയ്യിച്ച് ആഡിറ്റ് സർട്ടിഫിക്കറ്റ് യഥാകാലം ഈ ആഫീസിൽ ഫയൽ ചെയ്തിട്ടുള്ളതും ടി ചിട്ടി സംബന്ധമായ എല്ലാ ഇടപാടുകളും തീർന്നിട്ടുള്ളതിനാൽ ജാമ്യബാദ്ധ്യത വിടർത്തി മുമ്പന് തിരികെ കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പരസ്യപ്പെടുത്തിയ തീയതി മുതൽ ഒരു മാസത്തിനകം ഈ ആഫീസിൽ രേഖാമൂലം ബോധിപ്പിക്കേ≠തും അതിനുശേഷം ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ലാത്തതുമാകുന്നു.

(16)

4066-ാം നമ്പർ വിജയപുരം സർവ്വീസ് സഹകരണ ബാങ്ക് ക്ലിപ്തം മണർകാടിനുവേ≠ി സെക്രട്ടറി തലയാൾനിന്ന് ഈ ആഫീസിൽ 2000-ൽ 60-ാം നമ്പരായി തലവര്യോല രജിസ്റ്റർ ചെയ്ത് 16-6-2000-ൽ ആരംഭിച്ച് 40 പ്രാവശ്യം നടത്തി 16-9-2003-ൽ അവസാനിച്ച ` 25,000 മുതലുള്ള പ്രതിമാസ ലേലച്ചിട്ടിയുടെ നടത്തിപ്പിന്റെ ഉറപ്പിലേക്കുവേ≠ി ചിട്ടി സലയ്ക്ക് തുല്യമായ ` 25,000 കോട്ടയം ജില്ലാസഹകരണ ബാങ്കിന്റെ മണർകാട് ബ്രാഞ്ചിൽ നിക്ഷേപിച്ചുകിട്ടിയ 8-6-2000-ലെ 67825/68-ാം നമ്പർ സ്ഥിരനിക്ഷേപ രസീത് ജാമ്യപ്പെടുത്തി ചിറ്റാളരുടെ പേർക്ക് മുമ്പൻ ഈ ആഫീസിൽ 14-6-2000-ൽ IV-ാം പുസ്തകം 214-ാം വാല്യം 37 മുതൽ 40 വരെ വശങ്ങളിൽ 139-ാം നമ്പരായി ജാമ്യപത്രം രജിസ്റ്റർ ചെയ്ത് ടി ഡെപ്പോസിറ്റ് രസീത് ജാമ്യമായി ഏൽപ്പിച്ചിട്ടുള്ളതും ടി ചിട്ടിയുടെ ബാലൻസ് ഷീറ്റുകൾ യഥാക്രമം ആഡിറ്റ് ചെയ്യിച്ച് ആഡിറ്റ് സർട്ടിഫിക്കറ്റ് യഥാകാലം ഈ ആഫീസിൽ ഫയൽ ചെയ്തിട്ടുള്ളതും ടി ചിട്ടി സംബന്ധമായ എല്ലാ ഇടപാടുകളും തീർന്നിട്ടുള്ളതിനാൽ ജാമ്യബാദ്ധ്യത വിടർത്തി മുമ്പന് തിരികെ കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപ മുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പരസ്യപ്പെടുത്തിയ തീയതി മുതൽ ഒരു മാസത്തിനകം ഈ ആഫീസിൽ രേഖാമൂലം ബോധിപ്പിക്കേ≠തും അതിനുശേഷം ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ലാത്തതുമാകുന്നു.

(17)

4066-ാം നമ്പർ വിജയപുരം സർവ്വീസ് സഹകരണ ബാങ്ക് ക്ലിപ്തം മണർകാടിനുവേ≠ി സെക്രട്ടറി തലയാൾനിന്ന് ഈ ആഫീസിൽ 2000-ൽ 62-ാം നമ്പരായി തലവര്യോല രജിസ്റ്റർ ചെയ്ത് 16-6-2000-ൽ ആരംഭിച്ച് 40 പ്രാവശ്യം നടത്തി 16-9-2003-ൽ അവസാനിച്ച ` 10,000 മുതലുള്ള പ്രതിമാസ ലേലച്ചിട്ടിയുടെ നടത്തിപ്പിന്റെ ഉറപ്പിലേക്കുവേ≠ി ചിട്ടി സലയ്ക്ക് തുല്യമായ ` 10,000 കോട്ടയം ജില്ലാ സഹകരണ ബാങ്കിന്റെ മണർകാട് ബ്രാഞ്ചിൽ നിക്ഷേപിച്ചുകിട്ടിയ 8-6-2000-ലെ 67820/70-ാം നമ്പർ സ്ഥിരനിക്ഷേപ രസീത് ജാമ്യപ്പെടുത്തി ചിറ്റാളരുടെ പേർക്ക് മുമ്പൻ ഈ ആഫീസിൽ 14-6-2000-ൽ IV-ാം പുസ്തകം 214-ാം വാല്യം 45 മുതൽ 47 വരെ വശങ്ങളിൽ 141-ാം നമ്പരായി ജാമ്യപത്രം രജിസ്റ്റർ ചെയ്ത് ടി ഡെപ്പോസിറ്റ് രസീത് ജാമ്യമായി ഏൽപ്പിച്ചിട്ടുള്ളതും ടി ചിട്ടിയുടെ ബാലൻസ് ഷീറ്റുകൾ യഥാക്രമം ആഡിറ്റ് ചെയ്യിച്ച് ആഡിറ്റ് സർട്ടിഫിക്കറ്റ് യഥാകാലം ഈ ആഫീസിൽ ഫയൽ25th DEC. 2012] REGISTRATION DEPARTMENT 948 ചെയ്തിട്ടുള്ളതും ടി ചിട്ടി സംബന്ധമായ എല്ലാ ഇടപാടുകളും തീർന്നിട്ടുള്ളതിനാൽ ജാമ്യബാദ്ധ്യത വിടർത്തി മുമ്പന്് തിരികെ കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പരസ്യപ്പെടുത്തിയ തീയതി മുതൽ ഒരു മാസത്തിനകം ഈ ആഫീസിൽ രേഖാമൂലം ബോധിപ്പിക്കേ≠തും അതിനുശേഷം ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ലാത്തതുമാകുന്നു.

(18)

4066-ാം നമ്പർ വിജയപുരം സർവ്വീസ് സഹകരണ ബാങ്ക് ക്ലിപ്തം മണർകാടിനുവേ≠ി സെക്രട്ടറി തലയാൾനിന്ന് ഈ ആഫീസിൽ 2000-ൽ 63-ാം നമ്പരായി തലവര്യോല രജിസ്റ്റർ ചെയ്ത് 16-6-2000-ൽ ആരംഭിച്ച് 40 പ്രാവശ്യം നടത്തി 16-9-2003-ൽ അവസാനിച്ച ` 10,000 മുതലുള്ള പ്രതിമാസ ലേലച്ചിട്ടിയുടെ നടത്തിപ്പിന്റെ ഉറപ്പിലേക്കുവേ≠ി ചിട്ടി സലയ്ക്ക് തുല്യമായ ` 10,000 കോട്ടയം ജില്ലാ സഹകരണ ബാങ്കിന്റെ മണർകാട് ബ്രാഞ്ചിൽ നിക്ഷേപിച്ചുകിട്ടിയ 8-6-2000-ലെ 67828/71-ാം നമ്പർ സ്ഥിരനിക്ഷേപ രസീത് ജാമ്യപ്പെടുത്തി ചിറ്റാളരുടെ പേർക്ക് മുമ്പൻ ഈ ആഫീസിൽ 14-6-2000-ൽ IV-ാം പുസ്തകം 214-ാം വാല്യം 49 മുതൽ 52 വരെ വശങ്ങളിൽ 142-ാം നമ്പരായി ജാമ്യപത്രം രജിസ്റ്റർ ചെയ്ത് ടി ഡെപ്പോസിറ്റ് രസീത് ജാമ്യമായി ഏൽപ്പിച്ചിട്ടുള്ളതും ടി ചിട്ടിയുടെ ബാലൻസ് ഷീറ്റുകൾ യഥാക്രമം ആഡിറ്റ് ചെയ്യിച്ച് ആഡിറ്റ് സർട്ടിഫിക്കറ്റ് യഥാകാലം ഈ ആഫീസിൽ ഫയൽ ചെയ്തിട്ടുള്ളതും ടി ചിട്ടി സംബന്ധമായ എല്ലാ ഇടപാടുകളും തീർന്നിട്ടുള്ളതിനാൽ ജാമ്യബാദ്ധ്യത വിടർത്തി മുമ്പന് തിരികെ കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പരസ്യപ്പെടുത്തിയ തീയതി മുതൽ ഒരു മാസത്തിനകം ഈ ആഫീസിൽ രേഖാമൂലം ബോധിപ്പിക്കേ≠തും അതിനുശേഷം ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ലാത്തതുമാകുന്നു.

(19)

(20)

4066-ാം നമ്പർ വിജയപുരം സർവ്വീസ് സഹകരണ ബാങ്ക് ക്ലിപ്തം മണർകാടിനുവേ≠ി സെക്രട്ടറി തലയാൾനിന്ന് ഈ ആഫീസിൽ 2000-ൽ 61-ാം നമ്പരായി തലവര്യോല രജിസ്റ്റർ ചെയ്ത് 16-6-2000-ൽ ആരംഭിച്ച് 40 പ്രാവശ്യം നടത്തി 16-9-2003-ൽ അവസാനിച്ച ` 25,000 മുതലുള്ള പ്രതിമാസ ലേലച്ചിട്ടിയുടെ നടത്തിപ്പിന്റെ ഉറപ്പിലേക്കുവേ≠ി ചിട്ടി സലയ്ക്ക് തുല്യമായ ` 25,000 കോട്ടയം ജില്ലാസഹകരണ ബാങ്കിന്റെ മണർകാട് ബ്രാഞ്ചിൽ നിക്ഷേപിച്ചുകിട്ടിയ 8-6-2000-ലെ 67826/69-ാം നമ്പർ സ്ഥിരനിക്ഷേപ രസീത് ജാമ്യപ്പെടുത്തി ചിറ്റാളരുടെ പേർക്ക് മുമ്പൻ ഈ ആഫീസിൽ 14-6-2000-ൽ IV-ാം പുസ്തകം 214-ാം വാല്യം 41 മുതൽ 44 വരെ വശങ്ങളിൽ 140-ാം നമ്പരായി ജാമ്യപത്രം രജിസ്റ്റർ ചെയ്ത് ടി ഡെപ്പോസിറ്റ് രസീത് ജാമ്യമായി ഏൽപ്പിച്ചിട്ടുള്ളതും ടി ചിട്ടിയുടെ ബാലൻസ് ഷീറ്റുകൾ യഥാക്രമം ആഡിറ്റ് ചെയ്യിച്ച് ആഡിറ്റ് സർട്ടിഫിക്കറ്റ് യഥാകാലം ഈ ആഫീസിൽ ഫയൽ ചെയ്തിട്ടുള്ളതും ടി ചിട്ടി സംബന്ധമായ എല്ലാ ഇടപാടുകളും തീർന്നിട്ടുളള്ളതിനാൽ ജാമ്യബാദ്ധ്യത വിടർത്തി മുമ്പന് തിരികെ കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പരസ്യപ്പെടുത്തിയ തീയതി മുതൽ ഒരു മാസത്തിനകം ഈ ആഫീസിൽ രേഖാമൂലം ബോധിപ്പിക്കേ≠തും അതിനുശേഷം ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ലാത്തതുമാകുന്നു.

(21)

4066-ാം നമ്പർ വിജയപുരം സർവ്വീസ് സഹകരണ ബാങ്ക് ക്ലിപ്തം മണർകാടിനുവേ≠ി സെക്രട്ടറി തലയാൾനിന്ന് ഈ ആഫീസിൽ 1993-ൽ 25-ാം നമ്പരായി തലവര്യോല രജിസ്റ്റർ ചെയ്ത് 15-5-1993-ൽ ആരംഭിച്ച് 40 പ്രാവശ്യം നടത്തി 15-8-1996-ൽ അവസാനിച്ച ` 10,000 മുതലുള്ള പ്രതിമാസ ലേലച്ചിട്ടിയുടെ നടത്തിപ്പിന്റെ ഉറപ്പിലേക്കുവേ≠ി ചിട്ടി സലയ്ക്ക് തുല്യമായ ` 10,000 കോട്ടയം ജില്ലാസഹകരണ ബാങ്കിന്റെ കഞ്ഞിക്കുഴി ബ്രാഞ്ചിൽ നിക്ഷേപിച്ചുകിട്ടിയ 5-5-1993-ലെ 58959/171-ാം നമ്പർ സ്ഥിരനിക്ഷേപ രസീത് ജാമ്യപ്പെടുത്തി ചിറ്റാളരുടെ പേർക്ക് മുമ്പൻ ഈ ആഫീസിൽ 12-5-1993-ൽ IV-ാം പുസ്തകം 147-ം, 148-ം വാല്യം 119 മുതൽ 1 വരെ വശങ്ങളിൽ 119-ാം നമ്പരായി ജാമ്യപത്രം രജിസ്റ്റർ ചെയ്ത് ടി ഡെപ്പോസിറ്റ് രസീത് ജാമ്യമായി ഏൽപ്പിച്ചി ട്ടുള്ളതും ടി ചിട്ടിയുടെ ബാലൻസ് ഷീറ്റുകൾ യഥാക്രമം ആഡിറ്റ് ചെയ്യിച്ച് ആഡിറ്റ് സർട്ടിഫിക്കറ്റ് യഥാകാലം ഈ ആഫീസിൽ ഫയൽ ചെയ്തിട്ടുള്ളതും ടി ചിട്ടി സംബന്ധമായ എല്ലാ ഇടപാടുകളും തീർന്നിട്ടുള്ളതിനാൽ ജാമ്യബാദ്ധ്യത വിടർത്തി മുമ്പന് തിരികെ കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പരസ്യപ്പെടുത്തിയ തീയതി മുതൽ ഒരു മാസത്തിനകം ഈ ആഫീസിൽ രേഖാമൂലം ബോധിപ്പിക്കേ≠തും അതിനുശേഷം ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ലാത്തതുമാകുന്നു.

(ഒപ്പ്)

4066-ാം നമ്പർ വിജയപുരം സർവ്വീസ് സഹകരണ ബാങ്ക് ക്ലിപ്തം മണർകാടിനുവേ≠ി സെക്രട്ടറി തലയാൾനിന്ന് ഈ ആഫീസിൽ 1993-ൽ 24-ാം നമ്പരായി തലവര്യോല രജിസ്റ്റർ ചെയ്ത് 15-5-1993-ൽ ആരംഭിച്ച് 40 പ്രാവശ്യം നടത്തി 15-8-1996-ൽ അവസാനിച്ച ` 10,000 മുതലുള്ള പ്രതിമാസ ലേലച്ചിട്ടിയുടെ നടത്തിപ്പിന്റെ ഉറപ്പിലേക്കുവേ≠ി ചിട്ടി സലയ്ക്ക് തുല്യമായ ` 10,000 കോട്ടയം ജില്ലാസഹകരണ ബാങ്കിന്റെ കഞ്ഞിക്കുഴി ബ്രാഞ്ചിൽ നിക്ഷേപിച്ചുകിട്ടിയ 5-5-1993-ലെ 58958/170-ാം നമ്പർ സ്ഥിരനിക്ഷേപ രസീത് ജാമ്യപ്പെടുത്തി ചിറ്റാളരുടെ പേർക്ക് മുമ്പൻ ഈ ആഫീസിൽ 12-5-1993-ൽ IV-ാം പുസ്തകം 147-ാം വാല്യം 115 മുതൽ 117 വരെ വശങ്ങളിൽ 118-ാം നമ്പരായി ജാമ്യപത്രം രജിസ്റ്റർ ചെയ്ത് ടി ഡെപ്പോസിറ്റ് രസീത് ജാമ്യമായി ഏൽപ്പിച്ചിട്ടുള്ളതും ടി ചിട്ടിയുടെ ബാലൻസ് ഷീറ്റുകൾ യഥാക്രമം ആഡിറ്റ് ചെയ്യിച്ച് ആഡിറ്റ് സർട്ടിഫിക്കറ്റ് യഥാകാലം ഈ ആഫീസിൽ ഫയൽ ചെയ്തിട്ടുള്ളതും ടി ചിട്ടി സംബന്ധമായ എല്ലാ ഇടപാടുകളും തീർന്നിട്ടുള്ളതിനാൽ ജാമ്യബാദ്ധ്യത വിടർത്തി മുമ്പന് തിരികെ കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പരസ്യപ്പെടുത്തിയ തീയതി മുതൽ ഒരു മാസത്തിനകം ഈ ആഫീസിൽ രേഖാമൂലം ബോധിപ്പിക്കേ≠തും അതിനുശേഷം ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ലാത്തതുമാകുന്നു.

കോട്ടയം. ചിട്ടി രജിസ്ട്രാർ,

കോട്ടയം അഡീഷണൽ.

Cite this issue. Kerala Gazette, Government of Kerala, 25 December 2012. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2012-12-25.2012_new_29_Part_3_Registeration/. Archive identifier in.gazette.kerala_new.2012-12-25.2012_new_29_Part_3_Registeration.