Servants of Knowledge
Kerala Gazette · Government of Kerala

Notifications of Kerala State Electricity Board

Published 25 December 2012

Part
PART IV Private Advertisements and Miscellaneous Notifications
Identifier
in.gazette.kerala_new.2012-12-25.2012_new_29_Part_4_kseb
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Government of Kerala കേരള സർക്കാർ

2012

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. രജി. നമ്പർ KL/TV(N)/634/2012-14

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

THIRUVANANTHAPURAM, TUESDAY

2012 ഡിസംബർ 25

No.

Vol. I

തിരുവനന്തപുരം, ചൊവ്വ വാല്യം 1

29

നമ്പർ

} 25th December 2012

} 4th Pousha 1934 1934 പൌഷം 4

PART IV

Private Advertisements and Miscellaneous

Notifications

കേരള സംസ്ഥാന വൈദ്യുതി ബോർഡ്

വി⁄ാപനം

(1)

നമ്പർ DCE (T)/KTR/TB-4-10.തലച്ചിറ-ആയൂർ.2012-13/487.

2012 ഒക്ടോബർ 6.

വൈദ്യുതി ബോർഡിന്റെ ആയൂർ 66 കെ. വി. സബ് സ്റ്റേഷൻ 110 കെ. വി. ആയി ഉയർത്തുന്നതിന് തലച്ചിറ മുതൽ ആയൂർ സബ് സ്റ്റേഷൻ വരെ 110 കെ. വി. ലൈൻ നിർമ്മിക്കുന്നത് സംബന്ധിച്ച് - ഇൻഡ്യൻ ഇലക്ട്രിസിറ്റി ആക്ട് 2003 പ്രകാരമുള്ള വി⁄ാപനം.

കേരള സംസ്ഥാന വൈദ്യുതി ബോർഡിന്റെ ആയൂർ 66 കെ. വി. സബ് സ്റ്റേഷൻ 110 കെ. വി. ആയി ഉയർത്തുന്നതിനുവേ≠ി. ഇടമൺ - അമ്പലപ്പുറം 110 കെ. വി. ലൈനിൽ തലച്ചിറ അന്നപൂർണ്ണേശ്വരി ക്ഷേത്രത്തിന് സമീപമുള്ള വയലിൽ നിന്നും ആയൂർ സബ് സ്റ്റേഷൻ വരെ 110 കെ. വി. ലൈൻ നിർമ്മിക്കുന്ന ജോലികൾക്ക് കേരള സംസ്ഥാന വൈദ്യുതി ബോർഡ് അംഗീകാരം നൽകിയിട്ടു≠്.

സ്കീമിന്റെ പേര് :—കേരള സംസ്ഥാന വൈദ്യുതി ബോർഡിന്റെ ആയൂർ 66 കെ. വി. സബ് സ്റ്റേഷൻ 110 കെ. വി. ആയി ഉയർത്തുന്നതിനുവേ≠ി ഇടമൺ-അമ്പലപ്പുറം 110 കെ. വി ലൈനിൽ നിന്നും തലച്ചിറ മുതൽ ആയൂർ സബ് സ്റ്റേഷൻ വരെ 12 കി. മീ. 110 കെ. വി. ഡബിൾ സർക്യൂട്ട് ലൈൻ നിർമ്മിക്കുകയും ര≠് 12.5 എം. വി. എ. ട്രാൻസ്ഫോർമറുകൾ സ്ഥാപിക്കുകയും ചെയ്യുന്ന ജോലികൾ.

ഇൻഡ്യൻ ഇലക്ട്രിസിറ്റി ആക്ട് 2003 സെക്ഷൻ 67, 68, 164 പ്രകാരം ഈ സ്കീമിന്റെ വിശദാംശങ്ങൾ പ്രസിദ്ധീകരിക്കുന്നത്. സ്ഥലങ്ങൾ:—കൊല്ലം ജില്ലയിലെ ഇടമൺ 220 കെ. വി. സബ് സ്റ്റേഷനിൽ നിന്നും അമ്പലപ്പുറം 110 കെ. വി. സബ് സ്റ്റേഷനിലേക്ക് നിർമ്മിച്ചിരിക്കുന്ന 110 കെ. വി. സിംഗിൾ സർക്യൂട്ട് ലൈനിൽ തലച്ചിറയിൽ-ടവർ നമ്പർ ഇ. ഡി. കെ. 58-നും 59-നും ഇടയ്ക്കു നിന്നും ആയൂർ സബ് സ്റ്റേഷനിലേക്ക് നിർമ്മിക്കുന്ന നിർദ്ദിഷ്ട 110 കെ. വി. ലൈൻ താഴെപ്പറയുന്ന വിവിധ പ്രദേശങ്ങളിൽ കൂടി കടന്നു പോകുന്നതായിരിക്കും. ii ലൈനിന്റെ പേര് :—തലച്ചിറ-ആയൂർ 110 കെ. വി. ലൈൻ.

ജില്ല — കൊല്ലം. താലൂക്ക് — കൊട്ടാരക്കര വില്ലേജ് — ചക്കുവരയ്ക്കൽ, വാളകം, അറയ്ക്കൽ.

ഉമ്മന്നൂർ, ഇളമാട്.

താലൂക്ക് — പത്തനാപുരം വില്ലേജ് — ഇടമുളയ്ക്കൽ

വിവരങ്ങൾ

പ്രസരണ ലൈൻ :—

(എ) 110 കെ. വി. ഡബിൾ സർക്യൂട്ട് ലൈൻ.

തലച്ചിറ —അകമൺ: 10. കി. മീ.

(ബി) നിലവിലുള്ള 66 കെ. വി. സിംഗിൾ സർക്യൂട്ട് ലൈൻ 110 കെ. വി. മൾട്ടി സർക്യൂട്ട് ലൈൻ ആയി ഉയർത്തൽ.

അകമൺ—ആയൂർ: 2 കി. മീ. (ഇ. ഡി. എ 65 മുതൽ 71 വരെ)

കമ്മീഷനിംഗ്—2013-14-ൽ കമ്മീഷൻ ചെയ്യുന്നതിന് വേ≠ി.

1299 ലക്ഷം.

അടങ്കൽ തുക—(cid:31)

(2)

നമ്പർ DCE (T)/KTR/TB-4-10 PLR Paper Mill/2012-13/487. 2012 ഡിസംബർ 6.

പുനലൂർ പേപ്പർ മില്ലിനു നൽകിയിട്ടുള്ള 66 കെ. വി. ഇ. എച്ച്. ടി. കണക്ഷൻ 110 കെ. വി. ലെവലിലുള്ള കണക്ഷനായി ഉയർത്തുന്നതിനുവേ≠ി കുരിയോട്ടുമല മുതൽ പുനലൂർ പേപ്പർ മില്ല് വരെ നിലവിലുള്ള 66 കെ. വി. ലൈൻ 110 കെ. വി. ആയി മാറ്റുന്ന ജോലികൾ സംബന്ധിച്ച്-ഇൻഡ്യൻ ഇലക്ട്രിസിറ്റി ആക്ട് 2003 പ്രകാരമുള്ള വി⁄ാപനം.

പുനലൂർ പേപ്പർ മിൽ ലിമിറ്റഡിനു 110 കെ. വി. വോൾട്ടതയിലുള്ള 3.5 എം. വി.എ. യുടെ ഇ. എച്ച്. റ്റി. വൈദ്യുത കണക്ഷൻ നൽകുന്നതിനുവേ≠ി കുരിയോട്ടുമല മുതൽ പുനലൂർ പേപ്പർ മില്ല് വരെ നിലവിലുള്ള 66 കെ. വി. സിംഗിൾ സർക്യൂട്ട് ലൈൻ 110 കെ. വി. ഡബിൾ സർക്യൂട്ട് ലൈൻ ആയി മാറ്റുന്ന ജോലികൾക്ക് കേരള സംസ്ഥാന വൈദ്യുതി ബോർഡ് അംഗീകാരം നൽകിയിട്ടു≠്.

ഇൻഡ്യൻ ഇലക്ട്രിസിറ്റി ആക്ട് 2003 സെക്ഷൻ 67, 68, 164 പ്രകാരം ഈ സ്കീമിന്റെ വിശദാംശങ്ങൾ പ്രസിദ്ധീകരിക്കുന്നത്.

സ്കീമിന്റെ പേര്:—പുനലൂർ പേപ്പർ മിൽ ലിമിറ്റഡിനു 110 കെ. വി. വോൾട്ടതയിലുള്ള 3.5 എം. വി. എ. യുടെ ഇ. എച്ച്. ടി വൈദ്യുത കണക്ഷൻ നൽകുന്നതിനുവേ≠ി കുരിയോട്ടുമല (പി. എൻ. പി. ടി. ഫീഡറിലെ ടവർ നമ്പർ 17) മുതൽ പുനലൂർ പേപ്പർ മില്ല് വരെ നിലവിലുള്ള 66 കെ. വി. സിംഗിൾ സർക്യൂട്ട് ലൈൻ 110 കെ. വി. ഡബിൾ സർക്യൂട്ട് ലൈൻ ആക്കി മാറ്റുന്ന ജോലികൾ.

ലൈനിന്റെ പേര് :—പുനലൂർ പേപ്പർ മില്ലിലേക്കുള്ള 110 കെ. വി. ഡബിൾ സർക്യൂട്ട് ടാപ്പ് ലൈൻ.

ജില്ല — കൊല്ലം. താലൂക്ക് — പത്തനാപുരം. വില്ലേജ് — പിറവന്തൂർ, പുനലൂർ.

ജോലിയുടെ വിവരങ്ങൾ :— പുനലൂർ-പത്തനാപുരം 110 കെ. വി. ഡബിൾ സർക്യൂട്ട് ലൈനിൽ ടവർ നമ്പർ 17 മുതൽ (കുരിയോട്ടുമല) പുനലൂർ പേപ്പർ മില്ല് വരെ നിലവിലുള്ള 66 കെ. വി. സിംഗിൾ സർക്യൂട്ട് ലൈൻ അതേ റൂട്ടിൽ 110 കെ. വി. ഡബിൾ സർക്യൂട്ട് ലൈൻ ആക്കി മാറ്റുന്ന ജോലികൾ.

വിവരങ്ങൾ

പ്രസരണ ലൈൻ .—

110 കെ. വി. ഡബിൾ സർക്യൂട്ട് ലൈൻ. കുരിയോട്ടുമല—പുനലൂർ പേപ്പർ മിൽ: 1.4 കി. മീ. കമ്മീഷനിംഗ്—2012-13-ൽ കമ്മീഷൻ ചെയ്യുന്നതിന് വേ≠ി.

143 ലക്ഷം.

അടങ്കൽ തുക—(cid:31)

ട്രാൻസ്മിഷൻ സർക്കിൾ, (ഒപ്പ്) കൊട്ടാരക്കര. ഡെപ്യൂട്ടീ ചീഫ് എഞ്ചിനീയർ.

സ്ഥലങ്ങൾ :—കൊല്ലം ജില്ലയിലെ പുനലൂർ 110 കെ. വി. സബ് സ്റ്റേഷനിൽ നിന്നും പത്തനാപുരം 110 കെ. വി. സബ് സ്റ്റേഷനിലേക്ക് വലിച്ചിരിക്കുന്ന 110 കെ. വി. ഡബിൾ സർക്യൂട്ട് ലൈനിൽ ടവർ നമ്പർ 17-ൽ നിന്നും പുനലൂർ പേപ്പർ മില്ലിലേക്കുള്ള 110 കെ. വി. ഡബിൾ സർക്യൂട്ട് ടാപ്പ് ലൈൻ താഴെപ്പറയുന്ന വിവിധ പ്രദേശങ്ങളിൽ കൂടി കടന്നു പോകുന്നതായിരിക്കും.
Cite this issue. Kerala Gazette, Government of Kerala, 25 December 2012. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2012-12-25.2012_new_29_Part_4_kseb/. Archive identifier in.gazette.kerala_new.2012-12-25.2012_new_29_Part_4_kseb.